പരമശിവന്റെ അനുഗ്രഹം ലഭിക്കാൻ ഇതിലും വലിയൊരു മാർഗ്ഗമില്ല,ഭയവും അനാവശ്യ ചിന്തകളും പോകും,mruthyunjaya

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 897

  • @jalanthakg
    @jalanthakg ปีที่แล้ว +2

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻, അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തിയതിൽ നന്ദി. 🙏🏻🙏🏻🙏🏻 മാറ്റങ്ങൾ കാണാനുണ്ട്, ഇന്ന് രാവിലെ ഒരു സന്തോഷ വാർത്ത കേട്ടു, ആത്മവിശ്വാസം വർദ്ധിച്ചു.... ഒരിക്കൽ കൂടി അങ്ങേക്ക് നമസ്കാരം 🙏🏻🙏🏻🙏🏻

  • @Rajisunil223
    @Rajisunil223 ปีที่แล้ว

    നമസ്ക്കാരം തിരുമേനി🙏🙏🙏🙏
    അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളുടെ കുടുബത്തെ കൂടി ഉൾപ്പെടുത്തണേ
    സുനിൽ - അനിഴം🙏🙏🙏

  • @deepadeepa2671
    @deepadeepa2671 ปีที่แล้ว

    നമസ്കാരം തിരുമേനി ഇന്നുനൽകിയ വിലപ്പെട്ട അറിവിന് നന്ദി.🙏❤️

  • @su6771
    @su6771 ปีที่แล้ว +4

    തിരുമേനി ... ഞാൻ 7മാസം ഗർഭിണി ആണ്... വീട്ടിലെ സാഹചര്യങ്ങൾ കാരണം ഒരു ദിവസം പോലും സമാധാനം ഉണ്ടായിട്ടില്ല.. ശാരീരിക അസ്വസ്ഥതകൾ വേറെയും...ഞാൻ അനുഭവിച്ച ടെൻഷൻ എന്റെ കുഞ്ഞിനെ ബാധിക്കാതിരിക്കാൻ, നല്ലൊരു കുഞ്ഞിന് ജന്മം നൽകാൻ അങ്ങ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
    ശുഭ അവിട്ടം 🙏🙏🙏

  • @nishap4842
    @nishap4842 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🙏🙏........
    തിരുമേനി ഈ വീഡിയോയിൽ പറഞ്ഞ പോലെ സാധാരണക്കാരുടെ ജീവിതം വളരെ ദുഷ്‌കരമാണ്.......
    നിഷ - പൂരാടം
    ഗണേഷ് ചിത്തിര
    വിഷ്ണു - രേവതി
    ജിഷ്ണു - ആയില്യം
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി...... എല്ലാ അർത്ഥത്തിലും ജീവിതം വളരെ ദുഷ്കരമാണ്......... 🙏🙏🙏

  • @സതീദേവിവിസി
    @സതീദേവിവിസി ปีที่แล้ว

    നമസ്കാരം തിരുമേനി
    എല്ലാ പ്രാര്‍ത്ഥന ക്കും
    അനുഗ്രഹ ത്തിനും നന്ദി

  • @jayalakshmikunjamma8149
    @jayalakshmikunjamma8149 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏 ശ്രീജിത്ത്, അശ്വതി, സമ്പത്ത്, ഉത്രരടാതി തടസ്സങ്ങൾ നീങ്ങാൻ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണമേ 🙏🙏

  • @sumadevi9642
    @sumadevi9642 ปีที่แล้ว +1

    തരുണി ട കൃഷ്ണ മകയിരം പഠനത്തിൽ ശ്രദ്ധിക്കാനും അസുഖങ്ങൾ മാറാനും പ്രാർത്ഥിക്കണമെ

  • @sunitharaj6636
    @sunitharaj6636 ปีที่แล้ว

    നമസ്കാരം തിരുമേനി ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ രാജേഷ്, ചോതി, സുനിത അശ്വതി

  • @shijipramod7856
    @shijipramod7856 ปีที่แล้ว

    നമസ്കാരം തിരുമേനി എന്നും ജപിക്കും പക്ഷെ ഇന്നുമുതൽ അർത്ഥം അറിഞ്ഞു ജപിക്കാം നന്ദി തിരുമേനി 🙏

  • @sunilapoliyath228
    @sunilapoliyath228 ปีที่แล้ว

    ഹരേഷ് ... രോഹിണി : എല്ലാ ദുരിതങ്ങളും മാറുവാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ തിരുമേനീ

  • @lakshmidevik9219
    @lakshmidevik9219 ปีที่แล้ว

    നമസ്ക്കാരം തീരുമേനി പ്രാത്ഥനയിൽ ഇനിയും ഉൾപ്പെടുത്തണേ ലക്ഷ്മി തൃക്കേട്ട🙏🙏🙏🙏

  • @anandandamrita6516
    @anandandamrita6516 ปีที่แล้ว

    തിരുമേനി നമസ്കാരം അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെട്ടുത്തണേ ആനന്ദ് അശ്വതി മുരളീധരൻ ചതയം മിനി അവിട്ടം അമൃത ചോതി

  • @ushatp228
    @ushatp228 ปีที่แล้ว +8

    ഉഷ രേവതി അസുഖങ്ങൾ ഒന്നും ഉണ്ടാവാതെ ഇരിക്കാൻ പ്രാർത്ഥിക്കണം തിരുമേനി ആരും ഇല്ല കൂടെ മക്കൾ ഇല്ല ഭർത്താവ് അച്ഛൻ അമ്മ ആരും കൂടെ ഇല്ല

  • @Rajeswari.L
    @Rajeswari.L ปีที่แล้ว

    നമസ്കാരം തിരുമേനി 🙏എന്റെ മനസ് അസ്വാസ്തമാകുമ്പോൾ ഞാൻ നിരന്തരം ജപിക്കും അപ്പോൾ മനസിന് വളരെ സമാദാനം എനിക്ക് അനുഭവപ്പെടും ഓം നമഃ ശിവായ 🙏🙏🙏🙏🌹

  • @girijaponnu5204
    @girijaponnu5204 ปีที่แล้ว

    നമസ്കാരം തിരുമേനി മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഹിമ ഉത്രം വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @rugminik3363
    @rugminik3363 ปีที่แล้ว +1

    നമസ്കാരം തിരുമേനി എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണം എന്റെ മക്കളുടെ വിദ്യാഭ്യാസത്തിൽ വിജയം ഉണ്ടാവാനും സാമ്പത്തികം ഉണ്ടാവാനും പ്രാർത്ഥിക്കണം

  • @indusyam3525
    @indusyam3525 ปีที่แล้ว

    തിരുമേനി നമസ്ക്കാരം ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുതണമേ ആയൂർ ആരോഗ്യത്തിന് മനസാമധാനത്തിനും വേണ്ടി പൂജയിൽ ഉൾപ്പെടുതണമേ ശ്യാം, ന്ദു ശ്യാം മകയിരം: അഭിജിത്ത് ശ്യാം ആയില്യം

  • @vineethak2943
    @vineethak2943 ปีที่แล้ว

    നമസ്കാരം തിരുമേനീ... 🙏🙏🙏 പ്രേമൻ, രോഹിണി നക്ഷത്രം പൂജയിൽ ഉൾപെടുത്തണേ തിരുമേനി..... 🙏🙏🙏

  • @AnjuAnjusuresh-s7t
    @AnjuAnjusuresh-s7t ปีที่แล้ว

    🙏നമസ്തേതിരുമേനി🙏
    അങ്ങയുടെ അനുഗ്രഹം എന്നും എപ്പോഴും ഞങ്ങളോടൊപ്പവും എന്റെ കുടുംബത്തോടൊപ്പവും ഉണ്ടാകണേ 🙏

  • @abulalks4786
    @abulalks4786 ปีที่แล้ว

    വിഷ്ണു ലാൽ തൃക്കേട്ട
    വൈഗ - രേവതി വിദ്യയിൽ ഉയർച്ചയുണ്ടാകാൻ പ്രാർത്ഥിക്കണെ തിരുമേനി🙏🙏🙏

  • @ajishakunju6369
    @ajishakunju6369 ปีที่แล้ว

    Dineesh-തിരുവാതിര, ആരാധ്യ -അശ്വതി, അജിഷ - മകം, പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏🙏

  • @sreevidyaks2931
    @sreevidyaks2931 ปีที่แล้ว

    നമസ്തേ 🙏 പൂജയിലും പ്രാർത്ഥനയിലും ഉൾപെടുത്തുമല്ലോ ശ്രീവിദ്യ ചോതി

  • @AnandaMohan-tb8si
    @AnandaMohan-tb8si ปีที่แล้ว

    അങ്ങേക്ക് നമസ്കാരം 🙏 പ്രാർത്ഥനയിലും പൂജയിലും എന്നെയും കുടുംബത്തെയും ഉൾപെടുത്തേണമേ മിഥുൻ ചോതി ര മ്യ മൂലം മോനിഷ പുണർതം ആനന്ദവല്ലി ചിത്തിര

  • @binumolbinu9366
    @binumolbinu9366 ปีที่แล้ว +1

    തിരുമേനി സത്യാട്ടോ പറഞ്ഞത് കാരണം ന്റെ അച്ഛൻ കൊറോണ വന്ന സമയത് ഞാൻ ഇതാണ് പ്രാർത്ഥിച്ച ചൊല്ലിയത് അത്ഭുതം തന്നെ നടന്നു ബ്രീതിങ് പ്രോബ്ലം ഉള്ള അച്ഛൻ സുഖപ്പെട്ടു ഓം നമശിവായ 🙏🙏🙏🙏🙏

  • @Suryanjali_chanjal
    @Suryanjali_chanjal ปีที่แล้ว +1

    ഞാൻ ഇ മന്ത്രം കുറേ നാൾ ആയി നോക്കുവായിരുന്നു കറക്റ്റ് ഉച്ചാരണം അറിയാത്തതിനാൽ..
    Thankyou പോറ്റി

  • @manjulakshmi6001
    @manjulakshmi6001 ปีที่แล้ว +1

    നമസ്കാരം തിരുമേനി 🙏🙏🙏 എല്ലാം തടസങ്ങൾ ആണ്. പ്രാർത്ഥിക്കണം പൂജയിലും ഉൾപ്പെടുത്തണം. തിരുമേനിയുടെm പൂജയിലും പ്രാർത്ഥനയിലുമേ🙏🙏 രക്ഷ ഉള്ളൂ ദുരിതങ്ങൾ മാറ്റിതരണം🙏മഞ്ജു ലക്ഷ്മി ചിത്തിര 1/12/1972 8.30 pm

  • @leelamanykm1173
    @leelamanykm1173 ปีที่แล้ว

    നമസ്ക്കാരം ! തിരുമേനി !
    സമാധാനം " ഒരു മൃതസഞ്ജീവനി " യാണല്ലോ. ലഭിക്കാൻ ഈ പൂജയിൽ എന്റെ കുടുംബത്തെ ഉൾപ്പെടുത്തി പ്രാർത്ഥിക്കേണമേ!
    ലീലാമണി - വിശാഖം, വരുൺ - പൂരം, ബിനോയ് - രോഹിണി.🙏🙏🙏🙏🌿

  • @kaimaparambilbalakrishnan6374
    @kaimaparambilbalakrishnan6374 ปีที่แล้ว

    Meena Bharani, Kannan Atham, Thampi Bharani

  • @seetha_raju
    @seetha_raju ปีที่แล้ว

    തിരുമേനി, നമസ്കാരം 🙏
    കടബാധ്യതകൾ തീരാൻ വേണ്ടി പ്രാർത്ഥിക്കണേ
    ശ്രീകല മകീര്യം
    🙏🙏🙏

  • @SumaMohandas-n8q
    @SumaMohandas-n8q ปีที่แล้ว

    ❤ നമസ്തേ തിരുമേനി❤ അങ്ങയുടെ അനുഗ്രഹം എപ്പോഴും എന്റെ കുടുംബത്തോടൊപ്പം ഉണ്ടാകണേ❤ മകൾക്ക് ജോലിക്ക് വേണ്ടിയും വിവാഹത്തിനും വേണ്ടിയും തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കണേ❤ മോഹൻദാസ് ചതയം..സുമ: മകം:അഭിഷേക് ഉത്രാടം:. അനീഷ് മൂലം❤

  • @YesodhaSukumaran
    @YesodhaSukumaran ปีที่แล้ว +4

    നമസ്കാരം തിരുമേനി ഇതിൽ പറഞ്ഞ കഥ നടന്ന സ്ഥലം തൃപ്രങ്ങോട് മഹാശിവക്ഷേത്രമല്ലേ തിരുമേനി .ഞങ്ങൾക്ക് അധിക ദൂരം അല്ല എന്നാലും എന്നും പോവാൻ പറ്റില്ല അവിടെ മാർക്കന്റെയൻ ഭാഗവാനെ കാണാൻ ഓടി വരുമ്പോൾ ആൽ മരം രണ്ടായി പിളർന്നു ആ ആൽമരം ഇപ്പോഴുമുണ്ട്.. ഭാഗ്യവാൻ കാലനെ വധിച്ച ശേഷം കയർ കഴുകിയ കുളവും എല്ലാം കാണാം. ഓം നമഃ ശ്ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nimasuresh731
    @nimasuresh731 ปีที่แล้ว +2

    ഓം നമഃശിവായ 🙏🙏🙏🙏🙏
    നമസ്കാരം തിരുമേനി 🙏🙏🙏എല്ലാവർക്കും ശാന്തിയും സമാധാനവും വന്നു ഭവിക്കട്ടെ 🙏
    വളരെ നന്ദി തിരുമേനി... 🙏🙏

  • @rajanidevu8050
    @rajanidevu8050 ปีที่แล้ว

    നമസ്കാരം തിരുമേനി🙏🙏 കടം മാറാൻ വേണ്ടി പ്രാർത്ഥിക്കണേ സീത മകയിരം ദക്ഷിണ മകയിരം രാധാകൃഷ്ണൻ ആയില്യം

  • @salinisalini-g6h
    @salinisalini-g6h ปีที่แล้ว

    നമസ്കാരം തിരുമേനി🙏
    മുരളീധരൻ മൂലം
    രഞ്ജിത്ത് അനിഴം
    വൈശാഖ് അത്തം
    ശാലിനി മൂലം
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏🙏

  • @lathasaji621
    @lathasaji621 ปีที่แล้ว

    അഭിജിത്ത് ചോതി നന്നായിട്ടൊന്നു പ്രാർത്ഥിക്കണെ തിരുമേനി

  • @sreedevirajappan1955
    @sreedevirajappan1955 ปีที่แล้ว

    കുടുംബത്തിലെ സമാധാനത്തിനും മക്കളുടെ സ്വഭാവം നന്നാവാനും ഐക്യവും സ്നേഹവും ഉണ്ടാവാനും പ്രാർത്ഥിയ്ക്കണേ തിരുമേനീ, ശ്രീദേവി പൂരുരുട്ടാതി

  • @nimmyvarier2518
    @nimmyvarier2518 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🙏 നിർമല ഉത്രാടം, രാഘവൻ ചിത്തിര, കമലവേണി പുണർതം, ശ്രീ നിധി ഉത്രാടം, ബാബുദാസ് ചതയം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏

  • @arjunprasad-f2k
    @arjunprasad-f2k ปีที่แล้ว

    അർജുൻ അത്തം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @anandhukrishnan8725
    @anandhukrishnan8725 ปีที่แล้ว

    നമസ്കാരം തിരുമേനി ഓമനക്കുട്ടൻ, പൂരം സജിത, തിരുവോണം സജി, തിരുവാതിര സഞ്ജയ്‌, വിശാഖം പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @sujal5766
    @sujal5766 ปีที่แล้ว

    അനന്തപത്മനാഭൻ തിരുവാതിര ജോലിയിൽ ഉന്നതി ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി അനന്തകൃഷ്ണൻ രോഹിണി സർക്കാർ ജോലിക്കായി പ്രാർത്ഥിക്കണേ തിരുമേനി Psc Testകൾ എഴുതി കൊണ്ടിരിക്കുന്നു. സുജ ചതയം സന്തോഷ് കുമാർ പൂരാടം രോഗശാന്തിയ്ക്കായി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏

  • @sudheeshmp-qw4wn
    @sudheeshmp-qw4wn ปีที่แล้ว

    ഓം നമശിവായ 🙏സുധീഷ് മകയിരം..
    സമാധാനവും ഐശ്വര്യം നിറഞ്ഞ ഒരു ജീവിതം കിട്ടാൻ പാർത്ഥിക്കണേയ് തിരുമേനി 🪷🙏

  • @aparnakumaran6329
    @aparnakumaran6329 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🙏 അപർണ, അശ്വതി പ്രാർത്ഥിക്കണം പഠിക്കാനും, ഇഷ്ട്ടവിവാഹം നടക്കാൻ വേണ്ടിയും പ്രാർത്ഥിക്കണം

  • @anithabhaskaran3534
    @anithabhaskaran3534 ปีที่แล้ว +4

    എന്റെ മകന് നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി അഭിജിത്ത് ഉത്രാടം 🙏🙏

  • @athirapr694
    @athirapr694 ปีที่แล้ว

    നമസ്കാരം തിരുമേനി.. 🙏🏻
    റെജി - മകം
    രോഗശാന്തിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @manjushaajithkumar5659
    @manjushaajithkumar5659 ปีที่แล้ว

    ആതിര - തിരുവാതിര, അക്ഷയ- തിരുവോണം, വിദ്യാ വിജയത്തിനായി, ആയുരാരോഗ്യ ത്തിനും പ്രാർഥനയിൽ ഉൾപെടുത്തണേ തിരുമേനി. അജിത് കുമാർ - അത്തം, മഞ്ജുഷ - തിരുവോണം

  • @remyamadhu1850
    @remyamadhu1850 ปีที่แล้ว

    മധു -വിശാഖം
    രമ്യ -മകീര്യം
    തൊഴിൽ അഭിവൃധി ക്കും
    ആദിശങ്കർനാഥ്‌ -അശ്വതി
    ആദിഭദ്ര -പൂയം
    വിദ്യാഭ്യാസ പുരോഗതി ക്കുമായി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @sanithakumari2310
    @sanithakumari2310 ปีที่แล้ว +3

    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ഇതുവരെ പ്രാർത്ഥനയിൽ ഉൾപെടുത്തിയിട്ടില്ല തിരുമേനി 🙏🙏🙏ഉൾപെടുത്തണേ സനിതകുമാരി തിരുവാതിര ഭവിൻ തൃക്കെട്ട bhavith ഭരണി ഉണ്ണി ഉത്രിട്ടത്തി

  • @umadevi7186
    @umadevi7186 ปีที่แล้ว

    നമസ്കാരം തിരുമേനി🙏🙏 മോന് വിദേശത്ത് പഠിക്കാൻ പോകാൻ ശ്രമിക്കുന്നു. എല്ലാം ഭംഗിയായി നടക്കാൻ പ്രാർത്ഥിക്കണെ. കൃഷ്ണാനന്ദ് : പുണർതം' . മോൾക്ക് placement ൽ നല്ല ജോലി കിട്ടാനും . ദേവിക : ഉതൃട്ടാതി.🙏🙏

  • @CocosWORLD-d2g
    @CocosWORLD-d2g ปีที่แล้ว

    തിരുമേനി എന്റെ കുടുംബത്തെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ..... സുബ്രഹ്മണ്യൻ-ഉത്രാടം..... ഷീബ _ രേവതി....... ശ്രീരാഗ്- ഉത്രം

  • @sumag8831
    @sumag8831 ปีที่แล้ว

    ദാമോദരൻ ഉത്രാടം. സുമ മകീരം. ഞങ്ങൾക്കു വേണ്ടി പൂജായിൽ നന്നായി പ്രാർത്ഥിക്കണേ തിരുമേനി

  • @radhammaj167
    @radhammaj167 ปีที่แล้ว

    രാധമ്മ. മകയിരം,.. ശ്രീകല. അവിട്ടമ, വിഷ്ണു. തിരുവാതിര,
    ഭഗവത്. മകയിരം പ്രണവ്. പുയം,
    രാമചന്ദ്രൻ രോഹിണി. ആയുരാരോഗ്യവും, മനസമാധാനവും ഉണ്ടാകാനായി പ്രാർഥിക്കണേ.. 🙏🙏🙏

  • @ratheeshkv4553
    @ratheeshkv4553 ปีที่แล้ว

    രതീഷ് ഉത്രട്ടാതി
    നീതു വിശാഖം
    ശ്രീഭദ്ര ഉത്രം
    നിവേദ് അശ്വതി
    ഈ കുഞ്ഞുങ്ങളുടെ സർവ്വദോഷവും മാറ്റി തന്ന് ഈ കുഞ്ഞുങ്ങൾക്ക് സർവ്വ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @r4uvlog43
    @r4uvlog43 ปีที่แล้ว +4

    തിരുമേനി നമസ്കാരം 🙏 ലക്ഷ്യം മാർഗത്തെ സധൂകരിക്കും 🙏

  • @susheelarajesh3807
    @susheelarajesh3807 ปีที่แล้ว

    🙏🙏🙏തിരുമേനി ഈ ഏകാന്തത യിൽ നിന്നും രക്ഷിക്കണേ.... അവിടുത്തെ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തണേ 🙏🙏🙏

  • @jimshap7107
    @jimshap7107 ปีที่แล้ว

    നമസ്കാരം' തിരുമേനീ
    ഇന്നത്തെ പൂജയിൽ എങ്കിലും ഞങ്ങളെ ഉൾപ്പെടുത്തണേ തിരുമേനീ
    ഷസ്മിത്ത് വിശാഖം
    ജിംഷ ആയില്യം
    ഒരു പാട് കടത്തിലാണ് തിരുമേനി
    കടബാധ്യത തീരാൻ പ്രാർത്ഥിക്കണേ തിരുമേനീ🙏🙏🙏🙏🙏🙏

  • @jaganathan1883
    @jaganathan1883 ปีที่แล้ว +1

    Namaskaram thrumeni balamurali chathayam suseela uthritathi kudumbathinte Aishwarya thinum rogasanthikkum prarthikkane thirumeni 🙏🙏🙏

  • @malathin6529
    @malathin6529 ปีที่แล้ว

    മാലതി പൂരുരുട്ടാതി ദീപ്തി പൂയം ദിവ്യ ഉത്രാടം റിതിക രേവതി ആയുരാരോഗ്യ സൗഖ്യവും സമ്പത്തും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവാൻ പ്രാർഥിക്കണേ തിരുമേനി 🙏🙏🙏

  • @jayareji6132
    @jayareji6132 ปีที่แล้ว

    നമസ്‌കാരം തിരുമേനി 🙏🏻🙏🏻
    റെജി ഭരണി
    ജയറെജി ചിത്തിര
    പൃഥ്വിരാജ് അശ്വതി
    ദേവനാരായണൻ മൂലം

  • @sunithashaju1239
    @sunithashaju1239 ปีที่แล้ว

    നമസ്കാരം തിരുമേനി മനസ്സ് തളർന്നിരിക്കുകയാണ് യാതൊരു സമാധാനവും ഇല്ല sunitha അത്തം 🙏🙏🙏

  • @sheelakishore8502
    @sheelakishore8502 ปีที่แล้ว

    നമസ്തേ തിരുമേനി
    നീതി പൂരുരുട്ടാതി
    പ്രീതി അവിട്ടം
    പ്രിൻസ് പൂരുരുട്ടാതി
    ആരവ് തിരുവോണം
    ഷീല പൂരം
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ തിരുമേനി.

  • @ushass7405
    @ushass7405 ปีที่แล้ว

    നമസ്കാര൦ തിരുമേനി🙏🙏🙏
    പൂജയിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ തിരുമേനി🙏🙏
    ഉഷസ് ചിത്തിര ദേവിശരൺ പുണ൪ത൦ ദേവികിഷ൯ ഉത്റാട൦ മുരളീധരൻ നായ൪ തിരുവാതിര ശാന്തമ്മ രോഹിണി🙏🙏🙏🙏

  • @bindhusubhash4132
    @bindhusubhash4132 ปีที่แล้ว

    ബിന്ദു -ഭരണി
    ദേവകി -മകയിരം
    അഞ്ജലി -മൂലം
    ആദർശ് -പുണർതം
    പ്രാർത്ഥയിൽ ഞങ്ങളെക്കൂടെ ഉൾപെടുത്തണേ 🙏

  • @dhanijat1887
    @dhanijat1887 ปีที่แล้ว

    തിരുമേനി കടബാധ്യത ഒരുപാട് ഉണ്ട് തീർക്കാൻ വേണ്ടി കഴിയനെ പൂജയിൽ ഉൾപ്പെടുത്തണം ഗണേശൻ ചോതി, ധനിജ പൂരം

  • @prasannaajith6357
    @prasannaajith6357 ปีที่แล้ว +1

    ശ്രീജിത്ത് പൂരാടം prarthikkane തിരുമനസ്സ്

  • @Anugrah_7.-
    @Anugrah_7.- ปีที่แล้ว

    അതുൽ പുണർതം, അനുഗ്രഹ് അവിട്ടം നല്ല മനസുണ്ടാകാൻ എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @jayasreesunil7283
    @jayasreesunil7283 ปีที่แล้ว

    Sreekumar-Thiruvathira,Nirmala-Bharani, Sunil-Chathayam Jayasree-punartham, Pranav-pooram, Vaishnav-Pooram.Thirumeni Prarthanayil ulppeduthene 🙏🙏

  • @vijayalakshmymp4618
    @vijayalakshmymp4618 ปีที่แล้ว

    നമസ്കാരം തിരുമേനി 🙏🙏♥♥മണിലാൽ --ചിത്തിര, അഖില --പൂരോരൂട്ടാതി പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏♥♥

  • @seethasanthosh3271
    @seethasanthosh3271 ปีที่แล้ว

    Amritha -pooram, Anju-Revathy, Alok -Bharani, santhosh -atham

  • @anudas7518
    @anudas7518 ปีที่แล้ว

    തിരുമേനി നമസ്കാരം 🙏🏻🙏🏻🙏🏻 ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ അനു -അവിട്ടം , അമൃത -ഉത്രട്ടാതി, ഗിരിദാസ് -മകയിരം, മൈമൂൺ -അത്തം

    • @RajiNaishad
      @RajiNaishad ปีที่แล้ว

      നമസ്കാരം തിരുമേനി എൻ്റെ വീട് കച്ചവടം മാറിപ്പോയി 5 ലക്ഷം അവർ തന്നു ഞങ്ങൾ അത് മറ്റൊരു വീടിന് കൊടുത്തു കച്ചവടം മുടങ്ങി കച്ചവടം നടക്കാനായി പ്രാർത്ഥിക്കണേ1964 ജൂൺ 2 അവിട്ടം പകൽ 11 മുക്കാൽ 1952 മിഥുനമാസംഭരണി ഭർത്താവ് മദ്ധ്യമ രഞ്ചു ആണ് ഞങ്ങൾ

  • @radamani8892
    @radamani8892 ปีที่แล้ว

    തിരുമേനി നമസ്കാരം 🙏🏻🙏🏻രാഹുൽ ഉത്രിട്ടാതിപ്രാർത്ഥന ഉണ്ടാവണം കുടുബത്തിൽ ഉള്ളവരോട് സ്നേഹത്തോടെ പെരുമാറാൻ തോന്നിക്കണേ 🙏🏻🙏🏻🙏🏻

  • @linilini3191
    @linilini3191 ปีที่แล้ว

    Thirumani 🙏🙏🙏🙏 Thank you ❤Lini Thiruvathira Thozhil meelgadhi veenam❤
    Ajay pooradam Aswin Chithira Anilkumar poorottathi ❤
    Thank you universe 🙏🙏🙏🙏🙏

  • @Shajikumar-sx5jl
    @Shajikumar-sx5jl ปีที่แล้ว

    നമസ്കാരം ഗുരു നാഥാ, ഞങ്ങളെ കൂടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ
    1. ഷാജികുമാർ പുണർതം
    2. സുഭദ്ര അമ്മ കാർത്തിക
    3.അമ്പിളി മകം
    സുരേഷ് കുമാർ മൂലം
    4.അർജ്ജുൻ പൂരാടം

  • @abhinavniya207
    @abhinavniya207 ปีที่แล้ว

    തിരുമേനി ഞങ്ങളെ കൂടി പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏..
    അഭിനവ്... അത്തം
    നിയ... വിശാഖം
    രാജി.., അശ്വതി

  • @sheelanandan977
    @sheelanandan977 ปีที่แล้ว

    അഭിൽ നന്ദ്. അത്തം
    അഭിര നന്ദ് പ്രതിക്കാണെ തിരുമേനി

  • @shylavibin3623
    @shylavibin3623 ปีที่แล้ว

    നമസ്തേ തിരുമേനി 🙏🙏🙏
    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @sajeebhai2159
    @sajeebhai2159 ปีที่แล้ว

    Namaskaram Thirumeni. Adwaith Thiruvonam.prarthikkane Thirumeni

  • @AnjanaRudraksha
    @AnjanaRudraksha ปีที่แล้ว +1

    ജീവിതത്തിൽ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല പ്രാർത്ഥിക്കണേ തിരുമേനി
    അഞ്ജന -ആയില്യം
    രുദ്രാക്ഷ -വിശാഖം

  • @smitharajan6750
    @smitharajan6750 ปีที่แล้ว

    തിരുമേനി പ്രാർത്ഥിക്കണേ...
    സമാധാനവും സന്തോഷവും ഉണ്ടാകാൻ.. രാജൻ - അശ്വതി, സ്മിത - ഭരണി, അഭിരാമി - രേവതി.

  • @LeenaRaj-is9hb
    @LeenaRaj-is9hb ปีที่แล้ว

    അശ്വിൻ, കാർത്തിക പ്രാർത്ഥിക്കണേ തിരുമേനി

  • @unnidubai
    @unnidubai ปีที่แล้ว

    നമസ്കാരം തിരുമേനി നല്ലത് വരട്ടെ എല്ലാവർക്കും

  • @anshaashok5694
    @anshaashok5694 ปีที่แล้ว

    അൻഷ - ആയിലൃം
    ലെയ്ന - രേവതി
    ബിപിൻ - വിശാഖം
    ദീഷിത - പുണർതം

  • @Rithuchanel
    @Rithuchanel ปีที่แล้ว

    Shamji Thiruvathira
    Simi Aayillyam
    Sriya Uthradam
    Rithu Bharani
    Prarthikkane Thirumeni....

  • @lathakumari3627
    @lathakumari3627 ปีที่แล้ว +1

    ലത കുമാരി പൂയം പ്രാർത്ഥനയിൽ ഉൾപ്പെടുത്ത ന്നെ തിരുമേനി

  • @seethalakshmicj4715
    @seethalakshmicj4715 ปีที่แล้ว +1

    നിഷ കാർത്തിക. ഹരികൃഷ്ണൻ ആയില്യം. ദേവീകൃഷ്ണ തിരുവാതിര ഞങ്ങൾ ക് ഉള്ള തടസങ്ങൾ. മാറുനതിനു പ്രാർത്ഥിക്കണേ തിരുമേനി, 🙏🙏🙏🙏🙏

  • @RemyaGopakumar-o5i
    @RemyaGopakumar-o5i ปีที่แล้ว

    Remya-vishakam gopakumar-chothi remadevi-poorurittathi gouri-punartham (prarthikkane thirumeni )

  • @santhoshpg380
    @santhoshpg380 ปีที่แล้ว

    Santhosh: Thiruvathira, Bhargavi Amma: Moolam. Gopalakrishnan: chithira ❤ Namaste 🙏

  • @swapnag8014
    @swapnag8014 ปีที่แล้ว

    🙏വിഷ്ണു രാജ്, കാർത്തിക, അനഘ, അവിട്ടം, സ്വപ്ന, പൂരം, പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏

  • @sinishibu8250
    @sinishibu8250 ปีที่แล้ว

    🙏🏻😍ഓം : നമഃ ശിവായ 😘🙏🏻നമസ്കാരം തിരുമേനി🙏🏻പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🏻🙏🏻സിനി, ഉത്രാടം,41വയസ് 🙏🏻

  • @lakshmidevik9219
    @lakshmidevik9219 ปีที่แล้ว

    നമസ്ക്കാരം തിരുമേനി വളരെ സന്തോഷം🙏🙏🙏🙏🙏

  • @anjalymahadev7756
    @anjalymahadev7756 ปีที่แล้ว

    നമസ്കാരം തിരുമേനി....... ഞാൻ ഒരു ശിവ ഭക്ത ആണ്. അതിൽ ഉപരി ഏറ്റുമാനൂരപ്പന്റെ ഭക്ത ആണ്. എന്നിരുന്നാലും ഭഗവാനിലേക്ക് ഞാൻ കൂടുതൽ അടുത്തത് അവിടുന്ന് കാരണം ആണ്. ആഘോരമൂർത്തി ആണല്ലോ ഏറ്റുമാനൂരപ്പൻ..... നിത്യവും ആഘോരമന്ത്രം ജപിക്കുന്നുണ്ട്. ഇത് മൂലം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. ആ ഭഗവാന്റെ മുന്നിൽ തൊഴുതു പ്രാർത്ഥിക്കുമ്പോൾ ഇപ്പൊ പറഞ്ഞറിയിക്കാൻ ആവാത്ത ഒരു ആനന്ദമാണ്. തൊട്ടറിയാം എന്റെ ഏറ്റുമാനൂരപ്പനെ.... ക്ഷിപ്ര കോപിയാണ് എങ്കിലും ഭക്തന്റെ മനസ്സ് അറിയുന്ന ഭഗവാൻ ആണ്.... എനിക്ക് എല്ലാം ആണ്..... ജപിക്കുമ്പോൾ പോലും ആ സാന്നിധ്യം അറിയാൻ സാധിക്കുന്നു. ഇതൊക്കെ സാധിച്ചത് തിരുമേനി പറയുമ്പോലെ മനസ്സ് ഇരുത്തി മന്ത്രങ്ങൾ ജപിക്കാൻ തുടങ്ങിയതിനു ശേഷം ആണ്.... എനിക്ക് എല്ലാം എന്റെ ഏറ്റുമാനൂരപ്പൻ ആണ്.

  • @savithrisankar802
    @savithrisankar802 ปีที่แล้ว

    🙏 തിരുമേനി. ഞാൻ ദിവസവും രാവിലെയും വൈകുന്നേരവും ദീപം തെളിയിച്ചു 3തവണ വീതം ജപിക്കാറുണ്ട്

  • @shylavibin3623
    @shylavibin3623 ปีที่แล้ว

    അങ്ങേക്ക് ആയുരാരോഗ്യം നേരുന്നു 🙏🙏🙏പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
    Vibin-മകം (1970മേടമാസത്തിലെ മകം )
    Shylaja- ഭരണി (1147 കന്നിമാസം,)
    Vishnu-ഉത്രട്ടാതി (15/4/1999,9.16 am)
    Gokul- ഉത്രട്ടാതി (8/8/2001,10.8am)

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz ปีที่แล้ว

    Namasakaram തിരുമേനി എൻ്റെ husbadinte മദ്യപാനം നിർത്തുവാൻ മനസ്സ് ഉണ്ടാക്കി തരണേ എന്നോട് ഇഷ്ട്ടം തോന്നാൻ മനസ്സ് ഉണ്ടാക്കി തരണേ അരുൺ അനിഴം സ്വപ്ന പുണർതം prathikane 🙏

  • @suneethyvs762
    @suneethyvs762 ปีที่แล้ว

    🙏
    നമസ്കാരം തിരുമേനി...
    എന്റെ ഇളയ മകൻ വളരെ കുസൃതിയാണ്‌... ആരും വഴക്ക് പറഞ്ഞു പോകും. അതുകൊണ്ട് തന്നെ പ്രാക്കും കിട്ടുന്നു...😢😢😢 അവനെ അതിൽ നിന്നും രക്ഷിക്കാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ..
    4 വയസ്സുകാരൻ ആണ്
    നകുൽ അത്തം
    മൂത്തത് നക്ഷിത് പൂരാടം അവനെയും ഉപദ്രവിക്കും ഇളയവൻ...

  • @radhikagireesh28
    @radhikagireesh28 ปีที่แล้ว

    തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണേ നല്ല ഫലം ലഭിക്കുന്നുണ്ട്.. രഘുനാഥൻ -ചിത്തിര, നളിനി -പൂരം സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ 🙏

  • @sandhyasajay996
    @sandhyasajay996 ปีที่แล้ว

    പ്രാർത്ഥനയിൽ ചേർക്കാൻ മറക്കരുതേ തിരുമേനി ....സജയ്കുമാർ ചതയം ..സന്ധ്യ പൂയം

    • @UshaBalan-i2f
      @UshaBalan-i2f ปีที่แล้ว

      Usha chithira.prarthikane thirumeni🙏🙏🙏

  • @nijaks4210
    @nijaks4210 ปีที่แล้ว

    Namaste thirumeni 🙏🙏🙏🙏🙏
    Nija ayilyam poojayil ulpeduthi prarthikkane thirumeni 🙏🙏

  • @preethareji
    @preethareji ปีที่แล้ว

    രെജി , കാർത്തിക // പ്രീത, തിരുവാതിര// പാർവണ, അശ്വതി// ഋഷഭ് കൃഷ്ണ, ഭരണി 🙏🙏🙏

  • @bindulekham59
    @bindulekham59 ปีที่แล้ว

    നമസ്കാരം തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ജയചന്ദ്രൻ തിരുവോണം ബിന്ദു uttruttathi അനുരാഗ് കാർത്തിക, anupama തിരുവോണം 🙏🏻🙏🏻🙏🏻