Wowww കുക്കർ കൊണ്ട് ഇതുവരെ ആരും ചിന്തിക്കാതെയും, ചെയ്യാതെയും കുറെ അധികം ടിപ്സുകൾ വളരെ നന്നായിട്ട് പറഞ്ഞു തന്നു എന്നത്തേയും പോലെ ഈ വീഡിയോവും ഉപകാരപ്രദമാണ് 🎉🎉താങ്ക്സ് 🎉🎉
പഴയതായതുകൊണ്ട് അലൂമിനിയം അതും കുക്കറിന്റെ അലൂമിനിയം ഒക്കെ ക്വാളിറ്റി ഉള്ളതായിരിക്കുമല്ലോ കോളിറ്റി കുറഞ്ഞ അലൂമിനിയം ഉപയോഗിക്കുമ്പോൾ ആണ് അസുഖങ്ങൾ വരുന്നത്
പാക്കറ്റ്കൾ എല്ലാം പ്ലസ്റ്റിക് അല്ലേ? തൈര്, അച്ചാർ, പുളി, വിനിഗർ എല്ലാം പാക്ക് ചെയ്ത് വരുന്നത് പ്ലാസ്റ്റിക്ൽ അല്ലേ? സ്വന്തമായി പ്ലാസ്റ്റിക് പത്രങ്ങൾ വളരെ കുറവാണ്.
Wowww കുക്കർ കൊണ്ട് ഇതുവരെ ആരും ചിന്തിക്കാതെയും, ചെയ്യാതെയും കുറെ അധികം ടിപ്സുകൾ വളരെ നന്നായിട്ട് പറഞ്ഞു തന്നു എന്നത്തേയും പോലെ ഈ വീഡിയോവും ഉപകാരപ്രദമാണ് 🎉🎉താങ്ക്സ് 🎉🎉
Fzq😊
😊
😊😊😊
😊😂😂😊😅😮😢
Very good information. Thank you
Uh😅
pazhaya cooker kondu etrayum tips undayirunno valare nalla useful ayirunnutto kidilan tips ayirunnu ellam
അലൂമിനി പാത്രത്തിൽ ദോശ മാവ് ഒഴിച്ചത് ഒഴികെ ബാക്കി എല്ലാം നല്ല ടിപ്സ് 👍🏻
മാവ് ഒരു steel പാത്രത്തിലാക്കി ഇറക്കി വെച്ചിട്ട് മൂടി വെക്കാം
Yes
അലുമിനിയം പാത്രത്തിൽ മാവ് വെച്ചെന്ന് വച്ചു കുഴപ്പമില്ല..അലുമിനിയം ചൂടാവുമ്പോ അല്ലെ പ്രോബ്ലം
അല്ല....മാവിലെ chemicals അലുമിനിവുമായി react ചെയ്യും @@Maimoona-zh5ys
Very good tips 👌. Thank you
Super methodof cooking idea.very. Much appreciated many method explanation.zyhank u ,congrJulation
Thanks
ഒരുപാട് ഉപകാരമുള്ള വീഡിയോ
കിടു കിടു കിടു ചേച്ചി ❤
all tips are useful and amazing dear definitely try like this
Thanks a lot
pazhaya cooker kondu manassil polum chinthikatha kidilan soothrangal kollam nananyittund dear try chaithu nokkam
Thank u🙏
അടിപൊളി വീഡിയോ ❤
Mulakinte njettu kalanjittu kazhukiyal vellam akathu kayarum. Pinne nanavu marathilla....fruit pazhukkan paper kathichal puka chuvakkumallo fruits. Athinte taste polum pukayude aarikkumallo...
Super idea ❤
അടി പൊളി ട്ടോ
Very nice ideas 🙏
Good information ,thank you
Very good Thank you
Soooper❤
Super very useful tips
Adipoli vidio👌👌👍👍
ഇത് കണ്ടാൽ ആരും പഴയ കുക്കർ കളയുകയില്ല.... ഇത്രേം ഗുണങ്ങൾ ഉള്ളതല്ലേ... ഇനിയും ഇത് പോലെ ഓരോ വിദ്യകൾ പറഞ്ഞു തരിക....😢😢😢😢
Ferment cheyanulla maav cookeril steel patrathil vechal mathi.videshathu thamasikunnavar onnukil ithepole,allenkil microwave nakathu vekum winter Samayathu.illel maavu pulikkilla.
🥰🌹
Poori & pappadathinde karyam katta pogha 😊
🤔🌹❤️
അലു മിയിയം പത്രം ഇങ്ങനെ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്
ഇന്റാലിയം ആണ് കുക്കർ
അതെ. കുക്കർ nte body aluminium അല്ല. ദോഷം ഇല്ലാത്ത നല്ല കട്ടി ഉള്ള എക്സ്ട്രാ കട്ടി ഉള്ള ഹിന്ദലിയം ആണ്.
@@Meghana-v4w alla kadayil vangunnathu aluminium ennullatthale? athil aluminium aanu kooduthal...
@@saralakrishnan5202ഇൻ്റാലിയം അല്ല,
Hindalium👍
ഹിൻഡാലിയം
An alloy of Aluminum,
Magnesium, manganese, Chromium,
and Silicon.
@@mohandaspillai6616 🙏🏻
👍👍👍
Thank you💓🌹
All tips are good except using plastic for hot items
Ovenilവെക്കാൻ പറ്റുന്ന പ്ലാസ്റ്റിക് ആണത് thank you❤️🌹
പൊളിച്ചു. പഴയ കുക്കർ പരിപാടി
❤😊 good one
🤝
Sooooper
Wow super
Very useful video
Supper😮 6:37
Super
കുതിർത്ത അരി പൊടിച്ചത് , വറു ത്തെടുക്കാനും ആട്ട, മൈദ, കടലമാവ്, റവ എന്നിവയൊക്കെ ചൂടാക്കി എടുക്കുന്നതിനും ഞാൻ ഉപയോഗിക്കാറുണ്ട്
👌🌹
ഗുഡ്
valare useful aaya video aanallo kollam nannayittundu try cheythu nokkum dear
Puttu maker use cheyam
അടിപൊളി വീഡിയോ എല്ലാം ഉപകാരപ്രദം 👍👍👍
Doshaum karinju, pooriyum, pappadavum karinju, pinne gass kure theerum
സുന്ദരിയാണ്
valare useful video aanallo
വളരെ ഉപകാരപ്രദം
Adipoli 👌
യുസ്‌ഫുൾ വീഡിയോ
Thank you💓🌹
Booriyum dosayum karinju😊😊
Super idea
Thank you🌹
upakarapradamaya video
Kari dosa ethano nalla dosa
👍👍👌
Ellam spr
Wow 👌🏻👌🏻👏🏻👏🏻👏🏻🤝😍🙌🏻😊🙏🏻
Very useful videyo 👍👍
Thank you💓🌹
👌r👌👍
wow very useful tips thanks for sharing
So nice of you
❤👍
Thsnk u👌❤️🌹
Thank you so much
old cooker use super thanks fur sharing
Thank you so much 🌹
pazhaya coocker kond iganeum use undalle
good information try cheythu nokam
super !
🤝
👌👌
Thank you🌹❤️
Super super super super
മിടുമിടുക്കി ❤. എല്ലാം കിടു.
Thank you so much❤️🌹.. നിങ്ങളുടെകമന്റ് വായിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം❤️
Useful sharing👌❤
Food makenum clothes idanum same cooker veno?
Good
Good information keep it up.
Its very useful tips and awesome ideas 🤝👍
👏👏👏
അലുമിനീയം അലോയി ഇവയുടെ ഭക്ഷണ ഉപയോഗം ആരോഗ്യ ത്തിന് ഹാനികര മാണ്.
Ennal Anna aloominiyam company pande pooteetundakum allo
പഴയതായതുകൊണ്ട് അലൂമിനിയം അതും കുക്കറിന്റെ അലൂമിനിയം ഒക്കെ ക്വാളിറ്റി ഉള്ളതായിരിക്കുമല്ലോ കോളിറ്റി കുറഞ്ഞ അലൂമിനിയം ഉപയോഗിക്കുമ്പോൾ ആണ് അസുഖങ്ങൾ വരുന്നത്
Correct dear
നല്ല ടിപ്സ്. വറ്റൽ മുളക് എപ്പോഴും ഫ്രിഡ്ജിൽ വക്കും. അല്ലെങ്കിൽ ഫംഗ്സ് വരുന്നു
excellent tips
ദോശമാവ് അലൂമിനിയ ത്തിൽ ഒരിക്കലും വെക്കാൻ പാടില്ല. വീട്ടിൽ ഒരു പഴയ കുക്കർ ഉണ്ട് അത് കടയിൽ കൊടുക്കാൻ വിചാരിച്ചു ഇനി ഈ ടിപ്സ് നോക്കട്ടെ
സത്യം
👍❤️🌹🙏
❤🎉
❤ദോശ മാവ് കേസ്രോളിൽ വക്കാം
Tips kollam except poori making
Dosa karinju poyallo 😮aluminiam dosa mavu ozhichu vakan kollilla 😊steel kuzhapam illa😮adipoli tips
മാവ് ഏത് പാത്രത്തിലാണോ പകർന്ന് വയ്ക്കുന്നത് ആ പാത്രത്തോടെ കുക്കറിനകത്ത് ഇറക്കി വച്ചാൽ മതി
Aluminium pathrathil doshamaav vekkan padilla
എണ്ണ ഒഴിച്ച് ഉണ്ടാക്കേണ്ടത് അങ്ങിനെ തന്നെ ഉണ്ടാക്കണം, എങ്കിലേ അതിന്റെ ശെരിയാവുള്ളൂ
Tips kittuvan vaikyyallo pazhayathellam akriksrku koduthu rnthayalum Suuuper tips
Very good thank you for tips
Washing meshine idea super 👌👏👏 😂😂
😂🎙️🎤 നിങ്ങളുടെ വായിൽ കയറ്റിവെച്ച് സംസാരിച്ച ഒഴികെ ബാക്കിയെല്ലാം നല്ല ട്രിപ്പ്സ് ആയിരുന്നു😅
സൂപ്പർ 🥰 4:14
Thank you💓🌹
ആരും പറയാത്ത ടൈപ്സുകൾ 👍👍💛
Super tips. Thank u sister
👍
ചായ കാച്ചുക എന്നുള്ള പ്രയോഗം ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ..ആദ്യമായിട്ടാണ്..ചായ കാച്ചു ക എന്ന് കേൾക്കുന്നത്.😂
ഓരോ നാട്ടിലും ഓരോ രീതിയിലാണ് പറയുന്നത് ഇവിടെയും നമ്മൾ അങ്ങനെയാണ് പറയുന്നത് അതുകൊണ്ട് അങ്ങനെ പറഞ്ഞത് 🥰🌹
ബ്ലാക്ക് teeth how toclean wait your useful information
Poori venthilla
🤔
all tips r very unique n interesting...very useful information..great sharing..keep rocking...
Raice kukkaril vechanathi
Karinja appam
Super methad
പ്ലാസ്റ്റിക് പാത്രങ്ങളിൽ ഫുഡ് ഒരിക്കലും ചൂടാക്കരുത്..വിഷമാണ്😢
കഴിക്കുകയും അരുത് 👍🏻
പാക്കറ്റ്കൾ എല്ലാം പ്ലസ്റ്റിക് അല്ലേ? തൈര്, അച്ചാർ, പുളി, വിനിഗർ എല്ലാം പാക്ക് ചെയ്ത് വരുന്നത് പ്ലാസ്റ്റിക്ൽ അല്ലേ? സ്വന്തമായി പ്ലാസ്റ്റിക് പത്രങ്ങൾ വളരെ കുറവാണ്.
ഭൂരി പൊരിച്ചത് ഒഴികെ മറ്റെല്ലാം നന്നായി
Useful tips nice sharing
Ferment ചെയ്യുന്നതും പുളി ഉള്ളതും അലുമിനിയം cooker ഇൽ വക്കുന്നത് നല്ലതല്ല
Yes
അടിപൊളി ആണല്ലോ 👍❤️
Supper ❤️❤️❤️