താത്തക്കു കല്യാണം കഴിക്കാൻ പൂതി | പുതിയാപ്ലയെ തേടി താത്ത തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Visit Us: masternewskera...
    Facebook: www.facebook.c...
    #masternews #humanstories #news #exclusivenews #asianet #mathrubhuminews #marunadan #safari #manoramanews #24news

ความคิดเห็น • 134

  • @afseenaniyaz3512
    @afseenaniyaz3512 หลายเดือนก่อน +114

    ജീവിതത്തിൽ തനിച്ച് ആയപ്പോ ..അവര് വീണ്ടും ഒരു വിവാഹ ജീവിതം ആഗ്രഹിച്ചതിൽ കുറ്റം പറയാൻ പറ്റുമോ..

    • @sulaikhatdy7976
      @sulaikhatdy7976 28 วันที่ผ่านมา +2

      ഇല്ലാ, ഏതൊരു മനുഷ്യനും വേണം ഒരു കൂട്ട്,, ആരും ഒറ്റപ്പെടരുത് 😰

    • @user-vg7kg6ze8q
      @user-vg7kg6ze8q 27 วันที่ผ่านมา

      സത്യം

    • @nanosand1490
      @nanosand1490 24 วันที่ผ่านมา

      നിക്കാഹ് ചെയ്തെങ്കിൽ സാക്ഷി നിന്നവർക് അറിയുമായിരുന്നില്ല.

  • @safeerasafeera8619
    @safeerasafeera8619 หลายเดือนก่อน +41

    അതൊരു വെളുത്ത താത്ത ആണെങ്കിൽ, ആരും കളിയാക്കില്ല,

  • @radhikasunil9280
    @radhikasunil9280 29 วันที่ผ่านมา +10

    എന്താ താത്തക്ക് കല്യാണം കഴിക്കാൻ പാടില്ലേ...

  • @navaskarupam3777
    @navaskarupam3777 หลายเดือนก่อน +16

    പോലീസിൽ പരാതി കൊടുക്ക്

  • @user-wr1df4hg6h
    @user-wr1df4hg6h หลายเดือนก่อน +65

    ആ പാവം സ്ത്രീ പ്രായം ആയപ്പോൾ കൂട്ടിന് ആളെ തേടിയത് മഹാപാരഥമല്ല. തെരുവിൽ പച്ചയിറച്ചി വിറ്റു ജീവിച്ചില്ലല്ലോ. ഒരു ജീവിത പങ്കാളിയെ അല്ലെ തിരഞ്ഞുള്ളു,, ജീവിത കാലം മുഴുവൻ അടിമയെപ്പോലെ അടുക്കള ജോലിയും കരിയും പുകയും കൊണ്ട ജീവിതം കുട്ടികളെ വളർത്തേണ്ട ബാധ്യത അവരുടെ പഠനം എന്തിനും ഏതിനും ആട്ടും തുപ്പും ഭർത്താവിന് ചോറിൽ ഉപ്പു പോരെങ്കിൽ കറിയിൽ മുളക് കുറഞ്ഞാൽ എല്ലാം കുറ്റം ഇതൊക്കെ അല്ല അതിലുമേറെ ത്യാഗം സഹിച്ചു ജീവിക്കുന്ന ഭാര്യ മരിച്ചാൽ ഭർത്താവ് മാസങ്ങൾക്കുള്ളിൽ പുതിയൊരു പങ്കാളിയെ കണ്ടെത്തും എന്നാൽ ഭർത്താവ് മരിച്ച യുവതികൾ വരെ ജീവിതം മറ്റുള്ളവർക്കായി എരിച്ചു കളയും പാവം സ്ത്രീകൾ.

    • @NkManzil
      @NkManzil หลายเดือนก่อน +1

      😢😢😢😢

  • @MUHAMMADALIKEERI
    @MUHAMMADALIKEERI หลายเดือนก่อน +20

    പോലീസിലും കൂടി പരാതി കൊടുക്കൂ

  • @rjhome8113
    @rjhome8113 หลายเดือนก่อน +10

    ബാങ്കിൽ പണമുള്ള ആൾക്ക് അത് എടുത്താൽ പോരെ.. നീ എന്തിനാ കൊടുത്തത് 🙈

  • @GhRtg-fu3ck
    @GhRtg-fu3ck หลายเดือนก่อน +10

    ഇനി അദ്ദേഹത്തെ കിട്ടാൻ അധികം പ്രയാസമില്ല ഈ ഫോട്ടോ കേരളത്തിലും ലോകത്ത് മുഴുവനും ഉള്ള മലയാളികൾ കാണുന്നുണ്ട് തീർച്ചയായും ഇത് എവിടെയുള്ള ആളാണ് എന്ന് താങ്കൾക്ക് അധികം താമസിയാതെ മനസ്സിലാകും ഇദ്ദേഹത്തിന്റെ വീട്ടുകാരും ഭാര്യയും മക്കളും ഇതു കാണുന്നുണ്ടാവും നാട്ടുകാരും കാണുന്നുണ്ടാവും താത്തയുടെ നമ്പർ കൊടുക്കുക അവർ വിളിക്കും ഇദ്ദേഹം എവിടെയാണ് വീട് എവിടെ ഉള്ളത് എന്ന് പറയും

    • @kkkahmed7901
      @kkkahmed7901 14 วันที่ผ่านมา

      ഈ ഫോട്ടോ ന്യൂസ്‌ പേപ്പറിൽ കൊടുക്കുക ഉടനെ ആളെ കിട്ടും

  • @musthafatc7321
    @musthafatc7321 หลายเดือนก่อน +8

    ഏതോ ഒരുത്തൻ വന്ന് നിന്നെ വിവാഹം ചെയ്തു എന്ന് പറഞ്ഞാൽ ഒന്നിച്ചു താമസിപ്പിച്ചതേ തെറ്റ്. അതും ഇതുപോലുള്ള ഫ്രോഡുകൾ ഉള്ള കെട്ട കാലത്ത്

  • @muhammedkt3773
    @muhammedkt3773 หลายเดือนก่อน +7

    ,പോലീസിൽപരാതിപ്പടണം

  • @lailaalias4091
    @lailaalias4091 หลายเดือนก่อน +16

    ഒറ്റ padunavark അറിയൂ വേതന

  • @SonyAbdulrasheed
    @SonyAbdulrasheed หลายเดือนก่อน +6

    Enthayalum Media yil vannu parayan dayryam kanichallo. Ayal ini nadannu kettathirikkatte

  • @alimaji1774
    @alimaji1774 25 วันที่ผ่านมา +3

    അപരിചിതർ വലിയ വലിയ ഓഫർ കൊണ്ട് തള്ളി മറിക്കുമ്പോൾ ഒന്ന് ആലോചിക്കുക അത് ഒരു ചതിക്കുള്ള കളം ഒരുക്കലാണെന്ന് ..... ഇനി അവനെ പിടിച്ചു കൈകാര്യം ചെയ്യുന്നത് വരെ വിശ്രമം അരുത്

  • @saidalavit1029
    @saidalavit1029 29 วันที่ผ่านมา +3

    താത്താക്കു ആരുമില്ലെങ്കിലും നാട്ടിൽ ആരുമില്ലായിരുന്നില്ലേ ഒന്നു അന്നെഷിച്ചു നോക്കിയിട്ട് പോരായിരുന്നോ കല്യാണം കഴിക്കാൻ.

  • @yousufpk9443
    @yousufpk9443 หลายเดือนก่อน +5

    അയാൾ പറഞ്ഞതൊന്നും ശരിയായിരിക്കില്ല അഡ്രസ്സും മറ്റു കാര്യങ്ങളൊന്നും

  • @anooopekek3929
    @anooopekek3929 หลายเดือนก่อน +29

    താത്തേ ഈ വയസ്സാം കാലത്ത് ഇങ്ങനെ ഒരു അബ ദ്ധം. പറ്റിയല്ലോ😢😢😢

    • @reejav5519
      @reejav5519 หลายเดือนก่อน +5

      ഇത്രേം മൊഞ്ചുള്ള ആളെ കിട്ടിയതല്ലെ മുൻപും പിൻപും നോക്കിയില്ല പാവം താത്ത

    • @abdunnasser6396
      @abdunnasser6396 หลายเดือนก่อน +10

      താത്താക്ക് വേണമെങ്കിൽ ആരും അറിയാതെ പുരുഷ ബന്ധം നടത്താമായിരുന്നു പക്ഷേ നിയമപരമായി ഒരു പങ്കാളി വേണം എന്ന് ആഗ്രഹിച്ചു പോയതിൽ ഒരു തെറ്റും ഇല്ല

    • @yousufpk9443
      @yousufpk9443 หลายเดือนก่อน +3

      അയാൾ പറഞ്ഞതൊന്നും സത്യമായിരിക്കില്ല

    • @jasminebeegum3526
      @jasminebeegum3526 หลายเดือนก่อน +2

      Avark mathram allallo.eppo vivaham kazhikkunna pillerude avasthayo.maranathil kalasikkunnille.aarem kuttam parayanda.ellaperkum ithokke thanne.

    • @usaif2761
      @usaif2761 หลายเดือนก่อน

      ​@@reejav5519avan monjo enth aanu👎😂

  • @MuhammedMuhammed-qy9ts
    @MuhammedMuhammed-qy9ts หลายเดือนก่อน +2

    താത്താക്ക ആങ്ങളമാരും ബാപയും ഒന്നും ഇല്ലെ

  • @muhammedkt3773
    @muhammedkt3773 หลายเดือนก่อน +2

    കോടിക്കണക്കിന് മുതലുള്ള ആള്അങ്ങോട്ട്ഒന്നുംചോദിക്കൂല എന്ന് മനസ്സിലായില്ല.പാവം

  • @kochi6128
    @kochi6128 หลายเดือนก่อน +3

    എന്താ പോലീസ്സിൽ പരാതിപ്പെട്ട് കൂടെ ?

  • @amfa312
    @amfa312 หลายเดือนก่อน +3

    ഇതിയിൽ എന്തൊക്കെ ഒരു കള്ള ലക്ഷണമുണ്ടല്ലോ

  • @mhdanees16
    @mhdanees16 หลายเดือนก่อน +10

    ഈ വ്യക്തിയെ way to nikah എന്ന ആപ്പിലൂടെ പരിചയമുണ്ട് ഇയാളുടെ സംസാരത്തിൽ ദുരൂഹതയുണ്ടെന്ന് മനസ്സിലാക്കി ആ ബന്ധം ഒഴിവാക്കുകയായിരുന്നു ഇയാൾ പറഞ്ഞിരുന്നത് എറണാകുളത്ത് ഫ്ലാറ്റ് ഉണ്ടെന്നാണ് ചെന്നു നോക്കിയപ്പോൾ പറഞ്ഞ അഡ്രസിൽ അങ്ങിനെ ഒരു falat ഇല്ല ഒരു സഹോദരിയും ജ്യേഷ്ഠനും ഉണ്ട് സഹോദരി Dr ആണ് എന്നാണ് പറഞ്ഞിരുന്നത്

  • @ksms7423
    @ksms7423 หลายเดือนก่อน +4

    nikah eppady nadannu ,mahallil registation illey?? lving togather aayirunno?

    • @svsvsbzbbz8039
      @svsvsbzbbz8039 หลายเดือนก่อน

      Real question......

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp หลายเดือนก่อน +5

    ഇയാളുടെ ഫോട്ടോ വളരെ വ്യക്തമാണല്ലോ. അദ്ദേഹത്തിന്റെ നാട്ടുകാര് കണ്ടാൽ അറിയും ഈ വീഡിയോ കാണുന്നവർ അയാളുടെ അഡ്രസ്സ് നൽകും. ഉടനെ പോലീസിൽ കേസ് നൽകുക. പോലീസ് അയാളെ പിടിച്ചു കൊണ്ടുവരും

  • @suharbeenabdulrasheed8662
    @suharbeenabdulrasheed8662 หลายเดือนก่อน +4

    എല്ലാവരെയും ഒരുപോലെ കളിയാക്കരുത് അവർ ഒറ്റയ്ക്ക് ജീവിച്ചപ്പോൾ ഒരു കൂട്ട് വേണമെന്ന് തോന്നി ആ കാപാലികർ അവരെ പറഞ്ഞു പറ്റിച്ച് അവരെ ചതിച്ചു താങ്കൾക്ക് എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുമെങ്കിൽ ചെയ്തു കൊടുക്കുക കളിയാക്കാതിരിക്കുക ?

  • @user-wz8dx4wc5p
    @user-wz8dx4wc5p หลายเดือนก่อน +1

    നികാഹ് കഴിയാതെ പൈസ ഗോൾഡ് കൊടുത്തു 😂

  • @ajitharajan3468
    @ajitharajan3468 หลายเดือนก่อน +11

    സാരമില്ല താത്ത മര്യാദക്ക് ഇരുന്നെങ്കിൽ ഇത് വരുമായിരുന്നോ

    • @svsvsbzbbz8039
      @svsvsbzbbz8039 หลายเดือนก่อน

      Correct

    • @NkManzil
      @NkManzil หลายเดือนก่อน

      ​@@svsvsbzbbz8039ഈ മര്യാദ ആണുങ്ങൾക്കും പറ്റും 😡

  • @lailajamal1321
    @lailajamal1321 23 วันที่ผ่านมา +1

    ഇവൾക്ക് നാണമില്ല് വയസാൻ കാലത്ത്

  • @Padiyuoor
    @Padiyuoor 26 วันที่ผ่านมา +1

    വയസ്സാം കാലത്ത് ഉമ്മാമാക്ക് ഒരാശ മൂത്ത് മൂത്ത്

  • @blueworldcartoongame9149
    @blueworldcartoongame9149 หลายเดือนก่อน +4

    ഇറങ്ങിപോയതോ വീട്ടുകാർ നടത്തി തന്നതോ...

  • @seebamolbini3564
    @seebamolbini3564 หลายเดือนก่อน +5

    അപ്പോ താത്ത അറിയാതെ എങ്ങനെ നികാഹ് nadakumb

    • @cctvfootages9637
      @cctvfootages9637 หลายเดือนก่อน

      ഇസ്ലാം അല്ലേ, ഉപ്പയും മരുമകനും തമ്മിൽ കരാർ.

    • @abdulmajidt4120
      @abdulmajidt4120 หลายเดือนก่อน

      ​@@cctvfootages9637അതിനു സ്ത്രീ യുടെ പിതാവും സമ്മതവും വേണം

  • @thomaskp1188
    @thomaskp1188 หลายเดือนก่อน +9

    താത്തെ നിങ്ങളെ കണ്ടാൽ. ഒരു 40.45വയസ്സ് തോന്നിക്കുന്നു. ആദ്യ വിവാഹം കഴിഞ്ഞതാണോ എന്ന് അറിയില്ല.. ഒറ്റയ്ക്ക് താമസം. കൂട്ടിന് ഒരു തുണ അതൊക്കെ സ്വഭാവികമായി തോന്നുന്ന ആഗ്രഹങ്ങളാണ്.. പക്ഷെ മനസ്സിലാകാത്ത ചില കാര്യങ്ങൾ. ഫോൺ വഴി പരിചയപെട്ടു. ഒക്കെ. മുസ്ലിം ആജാരപ്രകാരം. പെണ്ണിന്റെ ഏറ്റവും അടുത്ത ആരെങ്കിലും. പെണ്ണിനെ ചെറുക്കന്റെ കൈയിൽ പിടിച്ച് ഏൽപ്പിച്ചു കൊടുക്കുന്ന ഒരു ചടങ്ങ് ഇല്ലേ? അത് ആര്? എങ്ങനെ? ഈ ഫ്രോഡിനെ കുറിച്ച് ഒന്നും നോക്കാതെ. അന്വേഷിക്കാതെ നടത്തിയോ.? അതോ വീട്ടിലേക്ക് വന്നപാടെ അകത്തേക്ക് വിളിച്ച് കയറ്റി വാതിലടച്ചു കെട്ടും പൂട്ടും. നനയും കുളിയും എല്ലാം കഴിച്ചോ.? അവതാരകന്റെ വിവാഹം കഴിച്ചോ എന്ന ചോദ്യത്തിന് ഒരു ക്ലാരറ്റി ഇല്ലാത്ത വിധത്തിലാണ് മറുപടി നൽകിയത്? അനുഭവങ്ങൾ എത്ര കിട്ടിയാലും പഠിക്കാത്ത വർഗ്ഗം അല്ലാതെ എന്ത് പറയാൻ. ഈ വക ഏടാം കൂടത്തിൽ ചെന്ന് പെടുന്നതിനേക്കാൾ നല്ലതല്ലേ ഒറ്റക്കുള്ള ജീവിതം. പിന്നേ ഒരു ഇണയുടെ ചൂട് അത് അനുഭവിക്കണമെങ്കിൽ വേറെ എന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ട്...

    • @NkManzil
      @NkManzil หลายเดือนก่อน

      എല്ലാ ആലോചിച്ച് എല്ലാവരും ചേർന്ന് കല്യാണം കഴിപ്പിച്ച അവരൊക്കെ റാഹത്ത് ലാണോ 😡

  • @pmsadiq7198
    @pmsadiq7198 หลายเดือนก่อน +13

    എന്താ ഇത് നികാഹ് ആരാ ചെയ്തു കൊടുതത്
    വാപ
    സഹോദരൻമാർ
    ഖാളി ഇതിലാരെങ്കിലും അലെ നികാഹ് ചെയ്തു കൊടുകുക
    അയാൾ ഞാൻ നിക്കാഹ് ചെയ്തു എന്ന് പറഞാൽ പിന്നെ അപോ തന്നെ ഒരുമിച്ച് ജീവിക്കാമോ ?????
    നികാഹിന് സാക്ഷി വേണം വലിയ് വേണം ...
    ഇതെന്തു നികാഹ്

    • @radhikasunil9280
      @radhikasunil9280 29 วันที่ผ่านมา +1

      വാപ്പ സഹോദരന്മാർ യില്ലാത്തവർക്ക് കല്ലാണം കഴിക്കേണ്ടേ.
      സ്വന്തം Life ൽ അവർക്ക് അല്ലേ അവകാശം...

    • @pmsadiq7198
      @pmsadiq7198 29 วันที่ผ่านมา

      @@radhikasunil9280 അതിനാണ് ഖാളി

    • @pmsadiq7198
      @pmsadiq7198 29 วันที่ผ่านมา

      @@radhikasunil9280 വാപയുടെ സഹോദരൻമാർ
      ഇങ്ങനെ പലരും രക്ഷിതാവ് ഉണ്ട്
      ആരും ഇല്ലാത്ത വർക് ഖാളി ആ നാടിലെ മഹലിലെ ഖാളി ഉണ്ട്

    • @pmsadiq7198
      @pmsadiq7198 29 วันที่ผ่านมา

      @@radhikasunil9280 ഇസ്ലാമിക കല്യണതിനെ പറ്റിയാ പറയുന്ന ത്
      ഓരോ മതതിലും ഓരോ ആചാരം ഉണ്ട് കല്യണ തിന്
      നിർബന്ദമായ കാര്യം
      സ്ത്രീയെ ഒരാൾ ക് നികാഹ് ചെയ്തു കൊടുകാൻ അധികാരം വാപ or സഹോദരൻമാർ or വാപയുടെ സഹോദരൻമാർ ect. ആരും ഇല്ല എങ്കി ഖാളി ...
      ഇങനെ വളരെ സുതാര്യമായ ഒരു കാര്യമാണ് നികാഹ്
      ഇത് കുട്ടികളിയല്ല...

    • @sakkeenabeevi3334
      @sakkeenabeevi3334 26 วันที่ผ่านมา

      ​@@radhikasunil9280നമ്മുടെ ഇസ്ലാമിൽ അങ്ങനെയാ വാപ്പ സഹോദരന്മാർ ഉള്ളോർക് എല്ലാം പറ്റൂ എല്ലാത്തൊരക് ഒന്നും പറ്റില്ല

  • @user-zz5lg8vy3s
    @user-zz5lg8vy3s หลายเดือนก่อน +5

    വയസ്സ് കാലത്ത് വല്ലാത്ത പൂതി

    • @NkManzil
      @NkManzil หลายเดือนก่อน

      ആണുങ്ങൾക്ക് വയസ്സായാൽ കുഴപ്പമില്ലല്ലോ 😡

  • @user-hq4qg6pq6n
    @user-hq4qg6pq6n หลายเดือนก่อน +1

    👌👌👌

  • @radhikasunil9280
    @radhikasunil9280 29 วันที่ผ่านมา +1

    നോമ്പ് പിടിച്ചിട്ട് പറ്റിക്കുവനെ ദൈവം കൂട്ട് നിൽക്കുന്നോ

  • @ZubairWayanad-js4ht
    @ZubairWayanad-js4ht 28 วันที่ผ่านมา +2

    ഈ വീഡിയോയിൽ പറയുന്ന താത്തക്കും ഭർത്താവിനും അഡ്രസ്സ് പറയാൻ ധൈര്യമില്ലെന്ന് ബോധ്യപ്പെട്ടു രണ്ടുപേരും ചക്കിക്കൊത്ത ചങ്കരൻ ആയതാ അതുകൊണ്ടാണല്ലോ കേസ് കൊടുക്കാൻ മടി ഉത്തരവാദിത്തപ്പെട്ട ആളുകൾ മുഖേന നടത്തിയ വിവാഹബന്ധം ആണെങ്കിൽ ഇത്തരം ചതിയിൽ പോയി വീഴില്ല🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @user-pd7jc2hj7s
    @user-pd7jc2hj7s หลายเดือนก่อน +2

    നിങ്ങൾക്ക് അന്തം ഇല്ലേ താത്ത ഇയാളെ കോലം നിങ്ങൾ ഒന്ന് നോക്കി ഉടായിപ്പ് അല്ലാതെ എന്ത് പറയാൻ

  • @abdulrazake5185
    @abdulrazake5185 หลายเดือนก่อน +7

    ജീവിതത്തിൽ ഒറ്റപ്പെടരുത് ഏത് പ്രായത്തിലും വിവാഹം കഴിക്കണം ഒരു ഇണ തുണയായി വേണം.
    എന്നാൽ ഇതൊന്നും സ്വയം തീരുമാനിച്ച് എടുക്കേണ്ടതല്ല ബന്ധുക്കളെ ഉപയോഗിച്ച് അന്വേഷണങ്ങൾ കഴിച്ച്
    രണ്ട് കുടുംബങ്ങളും ചേർന്ന് എടുക്കേണ്ടതാണ്
    വിവാഹം പവിത്രമാകാൻ അതൊക്കെ നിർബന്ധമാണ്.

    • @NkManzil
      @NkManzil หลายเดือนก่อน

      അങ്ങനെ നടത്തുന്നത് എല്ലാം റാഹത്ത് ആണോ 😡

    • @abdulrazake5185
      @abdulrazake5185 หลายเดือนก่อน

      @@NkManzil
      അങ്ങിനെ നടത്തിയാൽ ഏറെ കുറേ റാഹത്താകും.
      നമുക്ക് ഒന്നും അറിയില്ല എന്നാൽ ദൈവത്തിന് എല്ലാം അറിയാം നമ്മൾ തീരുമാനിക്കും അത്‌ നല്ലതാണ് അത്‌ തന്നെ നടക്കണം എന്ന് എന്നാൽ അത്‌ നല്ലതാണെങ്കിൽ നടക്കണേ എന്നെ പ്രാർത്ഥിക്കാവു.

  • @user-yv2yo4zn2m
    @user-yv2yo4zn2m หลายเดือนก่อน +1

    Police pokathathu yentha

  • @DipuBhowmick-nk8xq
    @DipuBhowmick-nk8xq หลายเดือนก่อน

    Case koduoo

  • @marvamelmuri9728
    @marvamelmuri9728 หลายเดือนก่อน +5

    താത്ത വയസ് എത്ര

  • @HabeebTT-lh8hl
    @HabeebTT-lh8hl หลายเดือนก่อน +3

    ഊരും പേരും അറിയാതെ താത്ത ആയാൾക്ക് ലക്ഷങ്ങളുണ്ട് സൊത്തുണ്ട് എന്നു പറയുംബോൾ
    എടുത്തുച്ചാടി പോയിട്ട്
    ഇപ്പോൾ അയാൾ പോയി
    അതിന് ഷേശം നിങ്ങൾ ഫോട്ടോ പിടിച്ചു നടക്കുന്നതിൽ ഒരു അർത്തവും ഇല്ല സൊത്തുണ്ട് പണം ഉണ്ട് എന്ന് പറയുംമ്പോൾഅത് മതി എന്നു പറഞ്ഞു യ്യാടും
    പാവപെട്ട വൻ ഒന്നും ഇല്ല എന്നു പറഞ്ഞാൽ സൊത്തില്ലാ എന്നു പറഞ്ഞാൽ അവനെ ആർക്കും പറ്റില്ല.
    എന്നാൽ എപ്പോഴും നല്ലത് നിലനിൽകുന്നത് പാവപ്പെട്ടവനും
    കൂലിപണിക്കാരനുമാണ് ഷാ ഷൊധം
    ചില പെണ്ണുങ്ങൾ പണമുണ്ടെങ്കിലേ പറ്റു.
    അപ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാവും
    ഫോട്ടോ മായിട്ട് നടന്നിട്ട് കാര്യമില്ല

  • @SidheequeVp-ke4kz
    @SidheequeVp-ke4kz หลายเดือนก่อน

    😢😢

  • @asoorashamsudeen6854
    @asoorashamsudeen6854 หลายเดือนก่อน

    Ellathathu

  • @anvarsadathmusthafa4717
    @anvarsadathmusthafa4717 หลายเดือนก่อน +5

    മാട്രിമോണി വഴി പരിചയപ്പെട്ടു നിക്കാഹ് കഴിച്ചോ എന്ന് താത്താക്ക് അറിയില്ല! !!! നിക്കാഹ് കഴിക്കാത്ത ആളു എന്തിനാ മൊഴി ചെല്ലുന്നതു? എന്തു വിവരക്കേടാടോ താൻ ചോദിച്ചു തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്? ??

  • @shynimanayil29
    @shynimanayil29 22 วันที่ผ่านมา

    Iyal maranapettu

  • @sheebamol5203
    @sheebamol5203 หลายเดือนก่อน

    👍

  • @nanosand1490
    @nanosand1490 24 วันที่ผ่านมา

    നിക്കാഹ്‌ സാക്ഷിയായ ആളുകൾ എവിടെ?

  • @shajithanasar1842
    @shajithanasar1842 29 วันที่ผ่านมา +1

    Aalumarichu kanum

    • @RukhiyaJalal-e8e
      @RukhiyaJalal-e8e 27 วันที่ผ่านมา

      Karect, all marichupoyi 31days kazhinju

    • @izaaaanu
      @izaaaanu 26 วันที่ผ่านมา

      ​@@RukhiyaJalal-e8e🙆‍♀️നിങ്ങൾ അറിയുന്ന ആളാണോ 😮

  • @user-kx6kz8ug3n
    @user-kx6kz8ug3n หลายเดือนก่อน +1

    മുണ്ടക്കയത്ത് പഴയ പെണ്ണ് വീട്ടിൽ പോയതായിരിക്കാം

  • @user-tq3gr8rr1p
    @user-tq3gr8rr1p หลายเดือนก่อน +2

    കഷ്ടം മാണ് ട്ടോ നിഷ്കള ങ്ക മായ ഒരാളാണ് എന്ന് മനസിലാവുന്നു നമ്മുക്ക് അറിയാവുന്ന ആള് കളിലെക്കൊക്കെ ഇത് ഷേറ്‌ ച്ചെയ്ത് ഈ താത്തയോടൊപ്പം നിൽക്കാം നമ്മുക്ക് കളിയാക്കണ്ട മനുഷ്യ മനസാണ് നമ്മുടെ ഒക്കെ എങ്ങനെ എങ്കിലും കണ്ടെത്തട്ടെ എത്രയും വേഗം ഇത് നല്ലവരായ ആള്കൾ കണ്ട് പിടിച്ച് ഇയാളെ നൽകട്ടെ ഒരിക്കലും നമ്മൾ ആരും ഇങ്ങനെ ഉള്ളവരിൽ പെടാതിരിക്കട്ടെ പാവം തോന്നുന്നു കണ്ടിട്ട്

  • @yousafvk2980
    @yousafvk2980 หลายเดือนก่อน

    Paradhi nalkadea , ???

  • @marvamelmuri9728
    @marvamelmuri9728 หลายเดือนก่อน +1

    😂

  • @HamzaHamza-sp9lq
    @HamzaHamza-sp9lq หลายเดือนก่อน

    Nadum.veedum.ariyathe.engene.valayel.akapettoo.

  • @samhq6666
    @samhq6666 หลายเดือนก่อน +3

    സംഭവം അതൊന്നുമല്ല ഈ മുഖംമൂടി മാറ്റിയാൽ മനസ്സിലാകും അദ്ദേഹത്തിൻറെ ഉമ്മുമ്മയുടെ വയസ്സുണ്ട് എന്ന് ആദ്യരാത്രിയിൽ എല്ലാം പൊളിഞ്ഞു ആ പാവം ജീവനും കൊണ്ട് ഓടി😂😂😂

  • @mansoorpandakkal3609
    @mansoorpandakkal3609 หลายเดือนก่อน

    😂😂😂😂😂😂😂ഇങ്ങനെ ഉള്ള കുറെ ആളുകൾ കുറെ ഉണ്ട് 😂😂😂😂😂
    തട്ടിപ്പ് ആണ്

  • @Hashim-vc6wr
    @Hashim-vc6wr หลายเดือนก่อน

    Kazhapikslude logama oumbi hiii

  • @ShereenaSakkeer
    @ShereenaSakkeer 25 วันที่ผ่านมา

    അയാൾ മരിച്ചുപോയി പൂകാട്ടുപാടി ചെമ്പറകിയിൽ അയാളുടെ കുടുംബം ഉണ്ട്

  • @Hafsath-ed6kq
    @Hafsath-ed6kq หลายเดือนก่อน

    നികാഹ് ചെയ്തു എന്ന് അയാൾ പറഞ്ഞ് അപ്പൊ സാക്ഷികളൊന്നുമില്ലേ. അത്രയും മുതലുള്ളയാൾക് ഒരു ചെറുപ്പക്കാരിയെ തന്നെ കിട്ടുമായിരുന്നില്ലേ വിധി എന്ന് പറയാംലെ.......

    • @NkManzil
      @NkManzil หลายเดือนก่อน

      ചെറുപ്പക്കാരികൾ മുതലുള്ള കിളവൻമാരുടെ കൂടെ പോകുന്ന കാലം കഴിഞ്ഞു 😡

  • @user-mx6vb3nb5l
    @user-mx6vb3nb5l 21 วันที่ผ่านมา

    🌷👌👌👇😁🌷❤

  • @mohammedpoil6448
    @mohammedpoil6448 3 วันที่ผ่านมา

    യെസ്

  • @aboobackerk7837
    @aboobackerk7837 หลายเดือนก่อน +2

    നല്ല ഒരു ഫോട്ടോ പ്രദർശിപ്പിക്കൂ ആൾക്കാർ അറിഞ്ഞാൽ കണ്ടവർ ഉണ്ടങ്കിൽ വിവരം കിട്ടും -

    • @user-tq3gr8rr1p
      @user-tq3gr8rr1p หลายเดือนก่อน

      good വേഗം അയാളെ കിട്ടട്ടെ

  • @muhammedvp5814
    @muhammedvp5814 หลายเดือนก่อน

    Ith. Tata. Alla

  • @svsvsbzbbz8039
    @svsvsbzbbz8039 หลายเดือนก่อน

    Ee marry sthree kallam parayukayannu... Kannunna anungalodoppam bed pankidunna pennayathu kondannu inganeyokke varunnath

  • @FazalB-ju8hl
    @FazalB-ju8hl หลายเดือนก่อน +2

    ദീൻ വിധി പ്രകാരം നടക്കൂ അള്ളാഹു സഹായിക്കും

    • @svsvsbzbbz8039
      @svsvsbzbbz8039 หลายเดือนก่อน +1

      Pardayittathu kond deeni avilla

    • @FazalB-ju8hl
      @FazalB-ju8hl หลายเดือนก่อน

      @@svsvsbzbbz8039 എല്ലാ പ്രവർത്തനവും എന്നാണ് ഉദ്ദേശം

    • @chathankoya
      @chathankoya หลายเดือนก่อน

      Allah who ayalay sahaayichu

  • @anshad7097
    @anshad7097 หลายเดือนก่อน

    Nalla reedhiyil chodhichu koode

  • @chathankoya
    @chathankoya หลายเดือนก่อน +1

    Mahonnathanaaa

  • @asharafmoosa7742
    @asharafmoosa7742 หลายเดือนก่อน

    Anaswra. Vishwasam

  • @reejav5519
    @reejav5519 หลายเดือนก่อน +6

    എന്താ താത്തെ പഴം കഴിക്കാൻ കൊതി മൂത്ത താ അല്ലേ.

  • @samhq6666
    @samhq6666 หลายเดือนก่อน

    സഹോദരാ താത്ത എല്ലാ വലിയ ഉമ്മച്ചി😂😂😂

    • @NkManzil
      @NkManzil หลายเดือนก่อน

      അങ്ങനെ എത്ര വലിയ ഉപ്പച്ചി മാരുണ്ട് കിളവൻമാരു😡

    • @sulaikhatdy7976
      @sulaikhatdy7976 28 วันที่ผ่านมา

      അതേ,, എങ്കിൽ എന്താ അവർക്കൊരു വലിയുപ്പനെ പറ്റൂലെ,, ഒന്ന് പോടാ

  • @user-io7yo9zs5n
    @user-io7yo9zs5n หลายเดือนก่อน +1

    Visvasi. 👽☠️👺🍌🙌🙌🙌🙌🙌👽☠️👺🐓🐓🐓🐓🐓🐓🐓

  • @sunithaanil8435
    @sunithaanil8435 หลายเดือนก่อน

    Ethenu parayendathu adakkam ellaima annu parayum .nannay ethupole ollaver padekatte

  • @lailaalias4091
    @lailaalias4091 หลายเดือนก่อน +3

    ആ. നമ്പർ ഒന്ന് കിട്ടുമോ അയാളുടെ ഞാൻ ഒന്ന് വിളിച്ചു നോക്കാം ഞാൻ ഒറ്റയ്ക്ക് ജീവിക്കുന്ന ആൾ. ആണ്

    • @mujeebkv1830
      @mujeebkv1830 หลายเดือนก่อน

      Hi

    • @muhammedshafi562
      @muhammedshafi562 หลายเดือนก่อน

      Hi

    • @kochi6128
      @kochi6128 หลายเดือนก่อน

      ഉം മനസ്സിലായി ?

  • @balusseri7929
    @balusseri7929 หลายเดือนก่อน +1

    കേസുകൊടുക്ക് ഉമ്മ

  • @Rasheed.9833
    @Rasheed.9833 หลายเดือนก่อน +6

    ഇനി ഒരേ മാർഗം ഒള്ളൂ താത്ത
    ഇനി ഇത് പോലെ അബദ്ധത്തിൽ ചെന്ന് പെടരുത്
    ഇപ്പോൾ തടി കിട്ടിയല്ലോ
    അൽഹംദുലില്ലാഹ്

  • @mas9008
    @mas9008 หลายเดือนก่อน

    ചാനൽ മൈരൻ വിഷയത്തിൽ നിന്ന് ചോദ്യം ചോദിക്ക്

  • @imotions1902
    @imotions1902 หลายเดือนก่อน +3

    പരിചയം ഉള്ളത് ആളുകളോട് പറഞ്ഞു അന്വേഷിച്ചു ചെക്കനെ കണ്ടുപിടിച്ചു വേണ്ടേ കെട്ടാൻ. ഒരു പരിചയവും ഇല്ലാത്ത ആളെ വിശ്വസിച്ചു പണി കിട്ടി. ഇനി സോഷ്യൽ മീഡിയയിൽ കൊടുത്ത് ആളെ kandethuka

  • @roymonyelavilayil2056
    @roymonyelavilayil2056 หลายเดือนก่อน

    Alla ru poto shar chau evan

  • @Kareenhaji-ux9zn
    @Kareenhaji-ux9zn หลายเดือนก่อน

    നികാഹ് ചെയ്തു എന്ന് അങ്ങൈര് എന്നിട്ട് വന്നപ്പോൾ ഉണക്ക് പൂറ് നനഞ്ഞിരുനേനാ

    • @cctvfootages9637
      @cctvfootages9637 หลายเดือนก่อน +1

      എന്തോന്നടെ

    • @mohammedkutty9328
      @mohammedkutty9328 25 วันที่ผ่านมา

      അല്ലാതെ വേറെ എന്തു പറയാനാ​@@cctvfootages9637

  • @LatheefFancy
    @LatheefFancy หลายเดือนก่อน

    p̤o̤l̤i̤c̤e̤ c̤o̤m̤p̤l̤a̤i̤n̤t̤ c̤h̤e̤y̤y̤ṳk̤a̤