റഹീമിനെ കെട്ടിപ്പിടിച്ച് ചുംബനം നൽകി ഉമ്മ|സൗദിയിൽ നിന്നുള്ള വീഡിയോ| abdul rahim | mother | saudi

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 669

  • @Rightstorynews
    @Rightstorynews 11 วันที่ผ่านมา +283

    സന്തോഷമാണ് മുത്തേ ഇതിലും വലിയ സന്തോഷം ഇനി എന്റെ ജീവിതത്തിൽ വേറെ ഇല്ല 😍😍😍😍 ആ ഉമ്മയുടെ ഈ ഒരു സന്തോഷം കാണാൻ വേണ്ടിയാണ് ഇത്രയും ദിവസം ഇതിന് വേണ്ടി ശബ്ധിച്ചത് അത് നടന്നു 🤲🏻🤲🏻

    • @KunjimmumutthuolavattoorKunjim
      @KunjimmumutthuolavattoorKunjim 11 วันที่ผ่านมา +17

      ഇനി എത്രയും പെട്ടെന്ന് 🏠ൽ എത്താൻ വിധി ഉണ്ടാവട്ടെ 🤲🤲

    • @basheerkulambil1134
      @basheerkulambil1134 11 วันที่ผ่านมา +7

      @@KunjimmumutthuolavattoorKunjim aameen

    • @hinu-kh3uw
      @hinu-kh3uw 11 วันที่ผ่านมา +1

      ആമീൻ

    • @whooh.caress
      @whooh.caress 11 วันที่ผ่านมา +2

      Ameen

    • @azizkochi-f9h
      @azizkochi-f9h 11 วันที่ผ่านมา +2

      ഒരു പാവപ്പെട്ട അറബി ചെക്കനെ മനപ്പൂർവ്വം കൊന്നിട്ട് ഇപ്പോൾ സ്വന്തം ഉമ്മയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു എന്ന് മലയാളികൾ ഇതാണല്ലോ കൊതിച്ചത്

  • @ShayanHh
    @ShayanHh 11 วันที่ผ่านมา +222

    റബ്ബേ നീ എത്രയും പെട്ടെന്ന് മോനെ എന്നും കാണാൻ സാധിപ്പിച്ച് കൊടുക്കട്ടെ🤲🏼🤲🏼

    • @abdulazeez6362
      @abdulazeez6362 11 วันที่ผ่านมา

      Aameen 🤲

    • @IrfanaIppu-xe5hb
      @IrfanaIppu-xe5hb 11 วันที่ผ่านมา

      ആമീൻ യാറബ്ബൽ ആലമീൻ

    • @alfazameer5579
      @alfazameer5579 11 วันที่ผ่านมา

      👍🏻👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻

    • @azharmon9686
      @azharmon9686 11 วันที่ผ่านมา

      ❤b😮ir❤​@@abdulazeez6362

    • @SakeenaptSakki
      @SakeenaptSakki 11 วันที่ผ่านมา +1

      🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ayyubinaahi8869
    @ayyubinaahi8869 11 วันที่ผ่านมา +35

    ഉമ്മാക്കും മോനും തമ്മിൽ കാണാൻ ഇപ്പോഴാണ് അല്ലാഹുവിന്റെ വിധി ഉണ്ടായത്... എല്ലാത്തിനും ഒരു സമയമുണ്ട്... ഇപ്പോഴാണ് അവർക്ക് സമയം ആയതു ... അള്ളാഹു ഇനി എത്രയും പെട്ടന്ന് ഉമ്മയെയും മോനെയും ഒരുമിച്ചു കൂട്ടട്ടെ... ഇനിയും ഒരുപാട് നാൾ ആ ഉമ്മയും മോനും ഒരുമിച്ചു ജീവിക്കാൻ അള്ളാഹു വിധി കൂട്ടിക്കോടുകട്ടെ... ആ ഉമ്മയുടെ ചിരി കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് അൽഹംദുലില്ലാഹ്....

  • @saravakappetta5719
    @saravakappetta5719 11 วันที่ผ่านมา +43

    എല്ലാ ഉമ്മമാർക്കും മക്കളെ ഉമ്മമാരെ മരണം വരെ കാണാനുള്ള ഭാഗ്യം,, നൽകണേ നാഥാ, , ആമീൻ.

  • @lailaHamza-fv9mc
    @lailaHamza-fv9mc 11 วันที่ผ่านมา +22

    ഒരു ഉമ്മയുടെ വേദന പ്രസവിച്ചവർക്ക് മാത്രമെ അറിയുള്ള സന്തോഷം റഹീം - ഉമ്മ.❤🤲🤲🤲

  • @ShayanHh
    @ShayanHh 11 วันที่ผ่านมา +72

    അൽഹംദുലില്ലാഹ് ഉന്മ മകനെ കണ്ടല്ലോ ഇനി ഉന്മാക്ക് മോനെ എത്രയും പെട്ടെന്ന് കിട്ടട്ടെ🤲🏼🤲🏼🤲🏼 സന്തോശം കൊണ്ട് മനസ്സ് നിറഞ്ഞു അൽഹംദുലില്ലാഹ്🤲🏼🤲🏼🤲🏼

  • @fathimadilsha1526
    @fathimadilsha1526 10 วันที่ผ่านมา +14

    അള്ളാഹുവേ ഇനി എത്രയും പെട്ടെന്ന് ജയിൽ മോചനം നൽകണേ അല്ലാഹ്. ആമീൻ. 🤲🏻🤲🏻🤲🏻

  • @subairemdsubairemd4356
    @subairemdsubairemd4356 11 วันที่ผ่านมา +112

    റഹീമിന്റെ മോചനം പെട്ടന്നാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു....

  • @Beerankutty.KBapputty
    @Beerankutty.KBapputty 11 วันที่ผ่านมา +60

    അൽഹം ദുലില്ലാ ഹൃദയമുള്ളവരെ ദുഖിപ്പിച്ചആ ഉമ്മാൻ്റെ സങ്കടം കണ്ട് ആ ഉമ്മാൻ്റെ ആഗ്രഹം സഫലമാകാൻ പണം ക്കൊണ്ടും പ്രയക്ന്നo കൊണ്ടും സഹായിച്ച എല്ലാ സഹോദരങ്ങൾക്കും ആയിരാരോഗ്യസുഖം നൽകണെ തമ്പുരാനെ 🤲🏼🤲🏼🤲🏼♥️♥️♥️

  • @SajithaJafar-k3o
    @SajithaJafar-k3o 11 วันที่ผ่านมา +16

    സന്തോഷമായി വളരെ സന്തോഷം ഇനി റഹീംക വേഗം പുറത്തു വരട്ടെ

  • @AnsuanshadAnsu
    @AnsuanshadAnsu 11 วันที่ผ่านมา +62

    വളരെയധികം സന്തോഷമുള്ള ഒരു വാർത്ത തന്നെയാണിത് എത്രയും വേഗം റഹീമിന് നാട്ടിൽ തിരിച്ചു വരാനും കഴിയട്ടെ🌹

    • @ramishShasu
      @ramishShasu 11 วันที่ผ่านมา +1

      Alhamdhulillah

  • @shahim1827
    @shahim1827 11 วันที่ผ่านมา +39

    അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്........ ഇന്നലെയും ഇന്നും രാവിലെ സുബ്ഹിക്ക് ശേഷം ദുആയിൽ ഉൾപ്പെടുത്തിയിരുന്നു..ആ ഉമ്മയുടെ സങ്കടം... അള്ളാഹു വലിയവനാണ്.. . അൽഹംദുലില്ലാഹ്... 🤲🏻

  • @k.pmajeed2087
    @k.pmajeed2087 11 วันที่ผ่านมา +31

    അൽഹംദുലില്ല.
    ആ മാതാവിനുണ്ടായ സന്തോഷം താങ്കൾക്ക് വിശദീകരിക്കാൻ അസാധ്യമാണ്.

  • @AmirDubaidon-jy9tr
    @AmirDubaidon-jy9tr 11 วันที่ผ่านมา +111

    മലയാളികൾ മാത്രമല്ല..ഈ ന്യൂസ് കേട്ട് ഞങ്ങളും സന്തോഷിച്ചു...from തമിഴ്നാട് ❤❤

    • @bachufaisal5553
      @bachufaisal5553 11 วันที่ผ่านมา +7

      എന്നിട്ട് നീ malayalam ആണല്ലോ ടൈപ് ചെയ്യുന്നത് 🤪😁

    • @eternallove3867
      @eternallove3867 11 วันที่ผ่านมา

      @@bachufaisal5553translator ഉണ്ട് ഇപ്പോൾ മോനെ. . പഴയ കാലം അല്ല

    • @NoushadNoushad-v8x
      @NoushadNoushad-v8x 11 วันที่ผ่านมา +4

      നിനക്ക് തമിഴ് എഴുതാൻ അറിയില്ലെങ്കിൽ എല്ലാരും എന്നെപ്പോലെയാണ് എന്നുള്ള
      ധാരണ തെറ്റാണ് ട്ടാ

    • @FasilaNoushad-g4l
      @FasilaNoushad-g4l 11 วันที่ผ่านมา

      😂

    • @zoofi1234
      @zoofi1234 11 วันที่ผ่านมา

      Translation ചെയ്യാലോ ​@@bachufaisal5553

  • @FathimaSuhara-qh2qs
    @FathimaSuhara-qh2qs 11 วันที่ผ่านมา +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉമ്മാക്ക് തിരിച്ചു കൊടുക്ക റബ്ബേ മകനെ

  • @safvankujon-re7uo
    @safvankujon-re7uo 10 วันที่ผ่านมา +8

    ആ ഉമ്മയുടെ സദോഷമാണ് എന്റെ സന്ദോഷം 🥺❤️😘🥰🥰😍😍🤩😊💯

  • @love_India
    @love_India 11 วันที่ผ่านมา +31

    അൽഹംദുലില്ലാഹ്... 🤲..ആ. . ഉമ്മയുടെ ഇത്രയും കാലത്തെ കാത്തിരിപ്പ്ന്ന്..
    Allha 💕.. നീ തുണച്ചു....

  • @nelavarnisanelavarnisa8073
    @nelavarnisanelavarnisa8073 11 วันที่ผ่านมา +65

    അൽഹംദുള്ള അൽഹം ദുള്ള ' ഉമ്മാക്കും മകനും കൂടി കണ്ടുമുട്ടാനുള്ള അവസരം കാണിച്ച് കൊടുത്ത സർവ്വശക്തനായ അല്ലാഹുവിനു ശർവ്വശ്രുതിയും എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിച്ച് വാരാൻ അല്ലാഹു തൗഫിക് നൽകട്ടെ ആമീൻ

  • @pathusworld6071
    @pathusworld6071 11 วันที่ผ่านมา +44

    അൽഹംദുലില്ലാഹ് പടച്ചവനെ നീ വലിയവൻ ആണ് ❤

  • @angrygrl4446
    @angrygrl4446 11 วันที่ผ่านมา +40

    അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.. അല്ലാഹ് നീ വലിയവനാണ് ❤❤

  • @MuhammedKhan384
    @MuhammedKhan384 11 วันที่ผ่านมา +34

    അൽഹംദുലില്ലാഹ് 😢ആ ഉമ്മയുടെ സന്തോഷം🙆🏿

  • @JumailaBeevi-i1p
    @JumailaBeevi-i1p 11 วันที่ผ่านมา +36

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു അൽഹംദുലില്ലാഹ്

  • @KakaKga
    @KakaKga 11 วันที่ผ่านมา +22

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അള്ളാഹു മോചനം എത്രയും പെട്ടന്ന് ആവട്ടെ ആമീൻ

  • @kunjakichu6854
    @kunjakichu6854 11 วันที่ผ่านมา +16

    മാഷാ അല്ലാഹ്
    എത്രയും പെട്ടെന്ന് പുറത്ത് വരട്ടെ

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 11 วันที่ผ่านมา +34

    ❤സന്തോഷം❤
    ഉംറ ചെയ്യുന്നവർ സ്വന്തം രാജ്യത്തിനും രാജ്യക്കാർക്കും ലോകത്തിനും സ്വന്തത്തിനും കുടുംബത്തിനും നന്മ മാത്രം കിട്ടാൻ വേണ്ടി അകമഴിഞ്ഞ് പ്രാർത്ഥിച്ച് സന്തോഷിച്ച് മടങ്ങുന്നവരാണ്, ഈ ഉമ്മനാട്ടിൽ വെച്ച് തന്നെ എല്ലാവർക്കും നന്മക്ക് വേണ്ടി പ്രാർത്ഥിച്ചവരാണ് അത് നാഥൻ കേൾക്കും ഉത്തരം ചെയ്യും

  • @rashidkp3463
    @rashidkp3463 11 วันที่ผ่านมา +63

    അൽഹംദുലില്ലാഹ് ഇനി എത്രയും പെട്ടെന്ന് ഉമ്മയോടപ്പം മകൻ നാട്ടിൽ എത്തട്ടെ

    • @RajeshR-i3y
      @RajeshR-i3y 11 วันที่ผ่านมา

      Hi🙏🙏👋👋🙏🙏🙏🎉🎉🎉🎉👌

    • @RajeshR-i3y
      @RajeshR-i3y 11 วันที่ผ่านมา

      Hi🙏🙏🙏🙏🙏👋👋🎉🎉🎉👌

    • @saboorasafeer7243
      @saboorasafeer7243 11 วันที่ผ่านมา

      Aameen

    • @harifap1235
      @harifap1235 10 วันที่ผ่านมา

      അൽഹംദുലില്ലാഹ്

  • @ayishapt4626
    @ayishapt4626 11 วันที่ผ่านมา +7

    അൽ ഹംദുലില്ല അള്ളാഹുവിനെ സ്ഥിക്കുന്നു എത്രയും പെട്ടന്ന് ആമകനെ ഉമ്മയുടെ അരികിൽ എത്തിക്കണേ ആമീൻ🤲🤲🤲

  • @soudhapa3458
    @soudhapa3458 11 วันที่ผ่านมา +7

    അൽഹംദുലില്ലാഹ് ഉംറ ഉമ്മയുടെ പ്രാർത്ഥനക്കു ഉത്തരം കിട്ടിയിരിക്കുന്നു സന്തോഷം ഉമ്മമാർ മക്കൾക്കു എതിരെ യുള്ള പ്രാർത്ഥന ക്കു ഉത്തരം കിട്ടും തീർച്ചയായും 18 വർഷം ആയി കാണാതെ ഉമ്മ മകനെ നേരിട്ടു കാണുമ്പോൾ സന്തോഷം പറഞ്ഞരിക്കാത്ത വിധo സന്തോഷം ഉം ഇനി വേഗം നാട്ടിൽ എത്താൻ അള്ളാഹു തൗഫീഖ് നൽകട്ടെ മകനെ കാണാൻ കഴിഞ്ഞില്ല എന്ന് വാർത്ത കണ്ടപ്പോൾ ഉമ്മയുടെ മുഖത്തുള്ള വിഷമം കാണാൻ കഴിയുന്നില്ല ഇനി ആ ഉമ്മാക്ക് വിഷമം കൊടുക്കല്ലേ അല്ലാഹ് എത്ര വേദനിച്ചി ട്ടുണ്ടാകും പാവം വേഗം നാട്ടിൽ ആ ഏത്തട്ടെ ദുഹാ ചെയ്യാം

  • @kaladevan108
    @kaladevan108 11 วันที่ผ่านมา +20

    വളരെ സന്തോഷമുള്ള വാർത്ത💙💙💙💙💙💙

  • @gafoorpm7353
    @gafoorpm7353 11 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് ആ ഉമ്മാടെ ഖൽബ് നിറഞ്ഞു എത്രയും പെട്ടന്ന് റഹീം ഉമ്മാടെ ചാരത്തു എത്തി ചേരട്ടെ ❤

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 10 วันที่ผ่านมา +1

    അല്ലാഹുവേ ആ പൊന്നുമ്മ ആ പൊന്നു മോനെ കാണാനും കെട്ടിപിടിക്കാനും ചുംബനം നൽകാനും റബ്ബ് വിധിക്കൂട്ടിയല്ലോ റബ്ബേ നിന്നെ എത്ര സ്തുതിച്ചാലും മതിവരില്ല മതിവരില്ല മതിവരില്ല ആമീൻ.

  • @AshrafKalppalli
    @AshrafKalppalli 11 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻
    അള്ളാഹു വലിയവൻ കാദർക പറഞ്ഞപോലെ മനസ്സ് നിറഞ്ഞു ഈ ഒരു വാർത്തകേൾക്കാനായിരുന്നല്ലോ എല്ലാവരും മനമുരുകി പ്രാർത്ഥിച്ചത് 🤲🏻🤲🏻 ആ ഉമ്മയുടെ പുഞ്ചിരിക്കുന്ന മുഖം അത് കാണാനായിരുന്നല്ലോ നാം ആഗ്രഹിച്ചത് 🥰🥰🥰

  • @Sulaikha-b2z
    @Sulaikha-b2z 10 วันที่ผ่านมา +1

    അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ ഏതായാലും ഉമ്മയും മകനും കണ്ടുമുട്ടിയല്ലോ സന്തോഷമായി ഇതിനുവേണ്ടി പ്രയത്നിച്ച ഒരുപാട് ആളുകൾ ഉണ്ട് പണം കൊണ്ടും ശരീരം കൊണ്ടും പ്രാർത്ഥന കൊണ്ടും അവരുടെ കൂടെ നിന്ന് 😊 എല്ലാവർക്കും റബ്ബ് തക്ക പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ എത്രയും പെട്ടെന്ന് ഉമ്മാക്ക് ഒപ്പം മകനും നാട്ടിലെത്താൻ അള്ളാഹു വിധി വിധി കൂട്ടട്ടെ ആമീൻ

  • @hajaraponnu9145
    @hajaraponnu9145 10 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽ ഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ് അല്ലാഹു എത്രയും പെട്ടെന്ന് ജയിൽ മോചിതനായി നാട്ടിലെത്താൻ തൗഫീഖ് ചെയ്യട്ടെ

  • @shifinnijuz
    @shifinnijuz 10 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് സന്തോഷം എത്രയും പെട്ടന്ന് മോചനം കൊടുക്കണേ അല്ലഹ് 🤲🏻🤲🏻🤲🏻😭

  • @ramishShasu
    @ramishShasu 11 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് സന്ദോഷം കുറെ കാലം ആരോഗ്യത്തോട് കൂടി ഉമ്മാക്കും മോനും ഒരുമിച്ച് ജീവിക്കാൻ കഴിയട്ടെ 🤲

  • @Kunjabdullasainaba
    @Kunjabdullasainaba 10 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു 🤲🏻

  • @rasiyamajeed1490
    @rasiyamajeed1490 11 วันที่ผ่านมา +2

    അൽഹംദുലില്ല ആ ഉമ്മാൻ്റെ ചിരി കാണാൻ താഫീക്ക് നൽക്കട്ടെ സമാധാനമായി കേട്ടിട്ട് ആ ആ ലിങ്കനം കാണാൻ സാദിക്കട്ടെ

  • @ayishaayisha2684
    @ayishaayisha2684 11 วันที่ผ่านมา +17

    ഇനി എത്രയും പെട്ടന്ന് പുറത്തു വരട്ടെ

  • @msthoughtsz6869
    @msthoughtsz6869 11 วันที่ผ่านมา +15

    അത് ഉമ്മാൻറെ പ്രാർത്ഥനയുടെ ഫലമാണ്
    അതാണ് ഉമ്മ
    എല്ലാത്തിലും അവസാനം ദുആക്ക് ഉത്തരം ലഭിക്കുക തന്നെ ചെയ്യും
    ഉമ്മ ഉമ്മ ഉമ്മ😢

  • @SumayyaAshraf-my9th
    @SumayyaAshraf-my9th 11 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് സന്തോഷം എത്രയും പെട്ടന്ന് ഉമ്മാടെ കൂടെ നാട്ടിൽ എത്തട്ടെ

  • @worldofjumi1352
    @worldofjumi1352 11 วันที่ผ่านมา +2

    മാഷാ അള്ളാഹ് ആ ഒരു സന്തോഷം ലോകം മുഴുവൻ സന്തോഷിക്കും.. 😍😍🥰🥰🥰ലോകം ഒന്നടങ്കം റഹീമിന്റെ മോചനത്തിന് വേണ്ടി സഹായിച്ചതാണ് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @RaheenaMohammedkk
    @RaheenaMohammedkk 10 วันที่ผ่านมา +1

    Alhamdhilillaaaaa😢😢😢😢oru paad prarthnayundattund umma nighallude i nimishathinni vendi
    Boche ❤❤❤❤thankssssss

  • @umivaumiva7073
    @umivaumiva7073 10 วันที่ผ่านมา +1

    ഉമ്മാൻറെ സന്തോഷം കാണുമ്പോൾ എല്ലാവർക്കും സന്തോഷം വരുന്നു

  • @muhammedfarooq161
    @muhammedfarooq161 11 วันที่ผ่านมา +2

    അള്ളാഹുവേഇനിയും അവർക്കും നമ്മൾക്ക് എല്ലാ വർക്കും സന്തോഷമുള്ള നാളുകൾ തരേണമേ. നാഥാ🤲🤲🤲

  • @mtrmtr9583
    @mtrmtr9583 11 วันที่ผ่านมา +8

    ഞാൻ. 24.ലുംകണ്ടുവളരെസന്തോഷായി. Alhamdulillah

  • @mufeedmidlaj4637
    @mufeedmidlaj4637 11 วันที่ผ่านมา +171

    അൽഹംദുലില്ലാഹ് 🤲റബ്ബേ നീ പെട്ടന്ന് നാട്ടിൽ എത്താനുള്ള വഴി തുറന്ന് കൊടുക്കള്ളാ 🤲

    • @abuparuthikadans7649
      @abuparuthikadans7649 11 วันที่ผ่านมา +6

      ആമീൻ ആമീൻ ആമീൻ

    • @afiqmazin8720
      @afiqmazin8720 11 วันที่ผ่านมา +2

      Ameen🤲🤲🤲

    • @naseemapareed9046
      @naseemapareed9046 11 วันที่ผ่านมา

      ഉംറ ചെയ്തു ദുആ allaahu സ്വീകരിച്ചു ❤​@@afiqmazin8720

    • @Jinanjanna321
      @Jinanjanna321 11 วันที่ผ่านมา

      Aameen

    • @muhsinaworld4166
      @muhsinaworld4166 11 วันที่ผ่านมา

      Ameen🤲🤲🤲

  • @basheerkulambil1134
    @basheerkulambil1134 11 วันที่ผ่านมา +8

    Alhamdulillah alhamdulillah alhamdulillah. Ethrayum pettenn Raheem nattilethi ennulla santhoshavartha koodi kekkatte..🤲🤲🤲aameen

    • @Draftt3
      @Draftt3 11 วันที่ผ่านมา

      6:45 😮😮 6:45

  • @anshuvlogs2717
    @anshuvlogs2717 10 วันที่ผ่านมา +1

    എൻ്റെ കണ്ണ് നിറഞ്ഞ് പോയി masha allah alhamdulillah ❤❤❤

  • @AyyoobCh-e2k
    @AyyoobCh-e2k 11 วันที่ผ่านมา +44

    ഖാദർ പറയുന്നു - ആ ഉമ്മ മകനെ കാണാതെ ഉമ്ര നിർവഹിച്ച് സമാധാനത്തോടെ എങ്ങനെ മടങ്ങും എന്ന്. അത് ശരി തന്നെ. ഞാനൊന്നു പറഞ്ഞോട്ടേ,ആ ഉമ്മ മകനെ കാണാതെ മടങ്ങിയാൽ എനിക്ക് സഹിക്കാൻ കഴിയില്ല. ഇവരെ രണ്ടാളെയും എനിക്ക് നേരിട്ട് പരിചയമില്ല. എന്നിട്ടു പോലും വളരെയേറേ വേദനയുണ്ടാക്കി. അൽഹംദുലില്ലാ ഇപ്പോൾ സന്തോഷമായി. റഹീം നാട്ടിലെത്തി വീണ്ടും ഉമ്മയെ കാണാനും സംസാരിക്കാനും റബ്ബ് സാധിപ്പിച്ചു കൊടുക്കട്ടേ. ആമീൻ.

    • @naseehakunnath
      @naseehakunnath 11 วันที่ผ่านมา

      അൽഹംദുലില്ലാഹ് ❤❤❤

    • @shazafathima1857
      @shazafathima1857 11 วันที่ผ่านมา

      ആമീൻ

    • @MR-jg8oy
      @MR-jg8oy 11 วันที่ผ่านมา

      ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

    • @FathimaIrfana-hx4it
      @FathimaIrfana-hx4it 11 วันที่ผ่านมา

      Aameen

    • @Minnaminnikal21
      @Minnaminnikal21 10 วันที่ผ่านมา

      ആമീൻ

  • @RockStar-ri9wh
    @RockStar-ri9wh 10 วันที่ผ่านมา +1

    Aa ഉംറയിൽ ഉമ്മാൻ്റെ manmurukiyulla ദുഅ അല്ലാഹു സ്വീകരിച്ചു❤
    Alhamdulillah

  • @fzn313
    @fzn313 10 วันที่ผ่านมา +1

    ഇത്രെയും കാലങ്ങൾക്ക് ശേഷം കോടികൾ ചിലവഴിച്ചിട്ടും മകൻ അടുത്ത് നാട്ടിൽ എത്തും എന്ന്പറഞ്ഞിട്ടും ജയിൽ മോചനം ലഭിക്കാത്ത മകനെ കാണാൻ ഉമ്മ പോകേണ്ട വിധി ......
    ഉംറ നല്ല കാര്യം....
    മകൻ ജയിൽ മോചനം ലഭിക്കാതെ എന്ത് സന്തോഷം.....

  • @MR-jg8oy
    @MR-jg8oy 11 วันที่ผ่านมา +2

    ഞാൻ ആലോചിക്കയായിരുന്നു അർജുന്റെ കാര്യത്തിലും വയനാട് ദുരന്തത്തിലും നമ്മൾ ജാതി മതഭേദമന്യ ആ ദുഃഖത്തിലും സമാധാനത്തിലും പങ്ക് ചേർന്നു.. ഇവിടെ ഒരു ദുഃഖവും ഒരു സന്തോഷവും ഉണ്ടായപ്പോൾ ഒന്ന് രണ്ട് പേര് ഒഴികെ ബാക്കിയെല്ലാം മുസ്ലിം നാമധാരികൾ മാത്രം അതിൽ സന്തോഷവും ആനന്ദവും പ്രകടിപ്പിച്ചവർ.. ഇവിടെയും വേർതിരിവ് എത്ര കഠിന ഹൃദയമാണ് എന്ന് ചിന്തിച്ചു പോകുന്നു 🙏🙏നമിക്കുന്നു മക്കളെ നിങ്ങളുടെ ഹൃദയത്തെ

  • @AsluAslu-sj7bg
    @AsluAslu-sj7bg 11 วันที่ผ่านมา +2

    മാഷാ അള്ളാ സന്തോശം അൽ ഹംദുല്ലില്ലാ റഹീമിനെ ഞങ്ങൾക്കും കാണണം

  • @Asma-i9w
    @Asma-i9w 11 วันที่ผ่านมา +11

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻

  • @AsluAslu-sj7bg
    @AsluAslu-sj7bg 11 วันที่ผ่านมา +4

    എത്രയും പെട്ടന്ന് റഹിമിന് മോജനം കിട്ടട്ടേ

  • @hashirmohd6783
    @hashirmohd6783 10 วันที่ผ่านมา +2

    ഉമ്മാന്റെടുത്തുഎത്രയും പെട്ടെന്ന് മോനെ എത്തിച്ചു കൊടുക്കണേ.. Allah... 🤲

  • @sanofarkallara
    @sanofarkallara 11 วันที่ผ่านมา +3

    മാഷാ അല്ലാഹ് പടച്ചോൻ ആ ഉമ്മാക്ക് മോനും ഹയറും ബർക്കത്തും കൊടുക്കു മാറാകട്ടെ ആമീൻ❤

  • @NasiraBVE
    @NasiraBVE 11 วันที่ผ่านมา +3

    റഹീം എത്രയും പെട്ടെന്ന് ജയിൽ മോചിതറവാട്ടെ അല്ലഹ് നീ വലിയവനാണ്

  • @rahmathk-ze8dj
    @rahmathk-ze8dj 11 วันที่ผ่านมา +2

    ആഫിയത്തും ദീർഗായുസും നൽഗി അനുഗ്രഹിക്കട്ടെ ആമീൻ

  • @abbasabbas-xy
    @abbasabbas-xy 10 วันที่ผ่านมา +9

    ഒരുപാട് കമന്റ് കണ്ടു
    അതിലൊന്നും
    ആ ബോച്ചേ ആ പൊരിവെയിലത്
    പണത്തിനു വേണ്ടി നടന്നു
    അതൊന്നും ഇപ്പോൾ ആരും കാണുന്നില്ലേ
    ബോച്ചേ നെ മറക്കരുത്

  • @sajithasalva7168
    @sajithasalva7168 11 วันที่ผ่านมา +3

    ആ മോന് എത്രയും പെട്ടന്ന് നാട്ടിലെത്താൻ കഴിയട്ടെ

  • @mohammedismaiel473
    @mohammedismaiel473 11 วันที่ผ่านมา +5

    എല്ലാവർക്കും വേണ്ടി പരസ്പരം ദുആ വസിയത്തോടെ Akmis chaliyam

  • @Abusawlih1819
    @Abusawlih1819 11 วันที่ผ่านมา +26

    അൽ ഹംദുലില്ലാഹ്.
    മനസ്സ് നിറഞ്ഞു.
    ഈ ഒരു നിമിഷത്തിന് വേണ്ടി അല്ലാഹു അവർക്ക് ആയുസ്സ് നീട്ടി നൽകിയല്ലോ??
    അവന്ടെ തീരുമാനങ്ങൾ അത്ഭുതം തന്നെ.
    അല്ലാഹു അക്ബർ 💚💚💚👍

    • @UmaibanThaha
      @UmaibanThaha 11 วันที่ผ่านมา +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

    • @UmaibanThaha
      @UmaibanThaha 11 วันที่ผ่านมา +1

      ❤❤❤❤❤❤❤❤❤❤❤❤❤

    • @MESSIEDIT-t1k
      @MESSIEDIT-t1k 11 วันที่ผ่านมา

      അൽഹംദുലില്ലാഹ് 🤲🤲

  • @shefeequekodungallurshamon9730
    @shefeequekodungallurshamon9730 11 วันที่ผ่านมา +4

    ❤️❤️😍അൽഹംദുലില്ലാഹ് ❤️😍നേർക് നേർ ഉള്ള ആ നിമിഷം 😍

  • @abdullatheef5895
    @abdullatheef5895 11 วันที่ผ่านมา +6

    ഒത്തിരി സന്തോഷം 😍

  • @FousiyaUmmer-l7o
    @FousiyaUmmer-l7o 11 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് സന്തോഷം ❤️🤲🤲

  • @raheemm9380
    @raheemm9380 11 วันที่ผ่านมา +5

    കേൾ ക്കാൻ ആഗ്രഹിച്ച നല്ല വാർത്ത '
    നാട്ടിലെത്തി എല്ലാ വർക്കും കാണാൻ കഴിയട്ടെ . അതിനായി നമുക്ക് പ്രാർത്ഥിക്കാം

  • @MahroofPv
    @MahroofPv 11 วันที่ผ่านมา +2

    വീഡിയോ തുടങ്ങും മുമ്പേ തന്നെ കമെന്റ് ഇട്ട്. അൽഹംദുലില്ലാഹ്.... റഹീമിക്ക നിങ്ങൾ സ്വന്തം നാട്ടിലേക്ക് വന്നിട്ട് ആ ഉമ്മയോട് ഒപ്പം ഒര് ദിവസം വീട്ടിൽ ഉറങ്ങിയ വർത്ത കേട്ടിട്ട് മരിച്ചാൽ മതി 😢അത്രത്തോളം കേരളം മുഴുവൻ ആഗ്രഹിക്കുന്നു 🤲🏻

  • @rahmathk-ze8dj
    @rahmathk-ze8dj 11 วันที่ผ่านมา +2

    ഉമ്പ്ര ചെയ്‌തു ദുആ ചെയ്‌തു റഹീമിന് മനസ്സ് മാറി അൽഹംദുലില്ലാഹ്

  • @ameerpkozhur8882
    @ameerpkozhur8882 10 วันที่ผ่านมา

    സന്തോഷം നാധന് സ്ഥുദി🤲🤲🤲
    ബോച്ചെ ചെയും അഭിനന്ദിക്കുന്നു.❤

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 11 วันที่ผ่านมา +2

    ഉമ്മാന്റെ മോനിക്ക് നാട്ടിൽ പെട്ടെന്ന് എത്തിക്കണേ naathaaa🤲🏼

  • @sabi.....4024
    @sabi.....4024 11 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഒരു പാട് സന്തോഷം 🤲

  • @rasheedanazar3498
    @rasheedanazar3498 11 วันที่ผ่านมา +3

    അൽഹംദു ലില്ല ഇനി റെഹിം നാട്ടിൽ വന്ന് കാണുവാനും അന്നാ ഹു ത്വ ഫീ ക് ചെ യ്യട്ടെ, അർജുൻ ന്റെ വിഷമം പോലത്തെ ഒരു വിഷയാമായിരു ന്നു ഇത് അൽഹംദു ലില്ല സർവ്വ സുസ് തു തിയും അന്നാ ഹുവി നോട്‌

  • @FousiyaUsman-p3z
    @FousiyaUsman-p3z 11 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് കാദർ ഉമ്മാടെ വിവരം എന്താണ് സുഖമാണോ ❤❤

  • @حُبُّالرَّسُولْصلىاللهعليه-ع2ق
    @حُبُّالرَّسُولْصلىاللهعليه-ع2ق 11 วันที่ผ่านมา +1

    😢😢😢😢😢😢😢😢😢😢😢അല്ലാഹ്.കണ്ണ് നിറയുന്നു റബ്ബേ😭

  • @SaleenaCk-c4h
    @SaleenaCk-c4h 11 วันที่ผ่านมา

    Alhamdulilla orupad sandosham Raba neeyan valiyavan umma kandalo mashaallh

  • @shamishani8101
    @shamishani8101 11 วันที่ผ่านมา +2

    Yaa Allah dheerghayusum aaroghyavun kodukkane ❤❤

  • @salipoovi1578
    @salipoovi1578 11 วันที่ผ่านมา

    അൽഹംദുലില്ലാഹ് ആ ഉമ്മാടെ സന്തോഷം❤❤❤❤❤❤

  • @MujeebRahman-ql5zr
    @MujeebRahman-ql5zr 11 วันที่ผ่านมา +1

    മാഷാഅല്ലാഹ്‌ ഉമ്മാന്റെ ചിരി 🤲🤲🤲🤲😭😭😭😭😭

  • @nasserpp1497
    @nasserpp1497 9 วันที่ผ่านมา

    മാഷാ അല്ലാഹ് 👍🏻👍🏻👌🏻👌🏻🌹

  • @suharak1264
    @suharak1264 11 วันที่ผ่านมา

    അത് പൊല എത്രയും പെട്ടെന്ന് നാട്ടിൽ വന്ന് ഒരുമിച്ച് ജീവിക്കട്ടെ അള്ള > ഹു അവർക്ക് ഭാഗ്യം കൊടുക്കട്ടെ ആ മിൻ😅😮🤲🤲🤲

  • @majeedmajeed4842
    @majeedmajeed4842 11 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @564sethu
    @564sethu 11 วันที่ผ่านมา +5

    അൽ ഹംദുലില്ല❤❤❤

  • @AbackerCk
    @AbackerCk 11 วันที่ผ่านมา

    തീർച്ചയായും ഞാൻ റഹീമിനെ മനസ്സ് കൊണ്ട് വെറുത്തിരുന്നു പക്ഷെ ഇന്നത്തെ വാർത്ത എന്റെ എല്ലാ ധാരണകളും തെറ്റാണെന്ന് തെളിയിച്ചു.

  • @NasiMol-y8j
    @NasiMol-y8j 10 วันที่ผ่านมา

    Alhamdulillah സന്തോഷം

  • @riyasrashi4600
    @riyasrashi4600 11 วันที่ผ่านมา

    ❤❤❤ വേഗം നാട്ടിൽ 'എത്തട്ടെ

  • @momnunu1537
    @momnunu1537 11 วันที่ผ่านมา

    ആ കാഴ്ച കാണാൻ ആഗ്രഹിക്കാത്ത ആരം ഇല്ല അൽഹംദുലില്ല

  • @nusaibaKp-f5s
    @nusaibaKp-f5s 11 วันที่ผ่านมา +1

    Alhamdulillah ummakkum monum orumichu tirichuvaran kàshiyatte .

  • @ashifaachu6302
    @ashifaachu6302 11 วันที่ผ่านมา

    Ya allah . njagalk njanagalkum Raheemne kanan Aagraham und eppo sadhikum

  • @fathimathsuhara853
    @fathimathsuhara853 11 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲🤲mashaalla 👍👍👌👌😥

  • @diyaworld8036
    @diyaworld8036 11 วันที่ผ่านมา

    അൽഹംദുലില്ലാഹ്. നല്ല വാർത്ത

  • @funnyclips8468
    @funnyclips8468 11 วันที่ผ่านมา

    Umma umma aan kadhere!!!!ee vaartha mathre pradheekshichullu...nondh prasavicha oru ummakum ammakum makkale marakan pattoola...❤

  • @safiyaa3369
    @safiyaa3369 11 วันที่ผ่านมา

    Allah a pavam ummade chiri ennanu kandathu Alhamdulilla ❤️🤲🏻❤️🤲🏻

  • @nazeermohamed2439
    @nazeermohamed2439 11 วันที่ผ่านมา

    Really Great Malayalee brothers and Sisters..!
    from Tamil Nadu.

  • @abidabasheer3370
    @abidabasheer3370 11 วันที่ผ่านมา

    Ennum a ummante chiricha mugam kananikane Allah ❤

  • @Ayanibrahim4348
    @Ayanibrahim4348 9 วันที่ผ่านมา

    Mashaallah ❤ shukr ya allah

  • @SubaidhaSubi-y7u
    @SubaidhaSubi-y7u 10 วันที่ผ่านมา

    Alhamdulillah Alhamdulillah Alhamdulillah 🤲🤲

  • @ParishaBeevi-l4q
    @ParishaBeevi-l4q 11 วันที่ผ่านมา +1

    Alhamdulilla Mashah Allah valya Santhosham

  • @RamsiyaRamsi-qe1xs
    @RamsiyaRamsi-qe1xs 10 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲