5 ലക്ഷം അഞ്ച് വർഷം കൊണ്ട് 35 ലക്ഷമാക്കാം | Trading and Investment Strategies |

แชร์
ฝัง
  • เผยแพร่เมื่อ 7 พ.ย. 2024

ความคิดเห็น • 125

  • @vinodvk9986
    @vinodvk9986 หลายเดือนก่อน +72

    നല്ല ഒരു ലോങ്ങ്‌ term invester ആകുക, നിങ്ങളുടെ സ്റ്റോക്ക് നെ വളരാൻ അനുവദിക്കുക, ക്ഷമ ഉള്ള വനാക്കുക, സ്വപ്നം പൂവണിയും

    • @sandeepjanu1
      @sandeepjanu1 หลายเดือนก่อน +2

      I agree.. From my experience 🙏🏼

    • @vinodvk9986
      @vinodvk9986 หลายเดือนก่อน +1

      @@sandeepjanu1 yes👍

    • @binuvarughese5696
      @binuvarughese5696 หลายเดือนก่อน +1

      ഇത് നിഫ്റ്റി 50 സ്റ്റോക്കിൽ മാത്രം ഫണ്ട്‌മെന്റെലി സ്ട്രോങ്ങ്‌ കമ്പനി കളിൽ മാത്രം ( 6 month review നിർബന്ധം ) അങ്ങനെ ആണേൽ 10-12% ആവറേജ് റിട്ടേൺ 7 - 10 year ലോങ്ങ്‌ term എടുക്കാം അല്ലാതെ midcp കമ്പനി എങ്ങനെ കേറിയോ അങ്ങനെ താഴെ പോകും.

    • @bobyjoseph2069
      @bobyjoseph2069 หลายเดือนก่อน +2

      ഇതൊക്കെ നടക്കുമോ

    • @binuvarughese5696
      @binuvarughese5696 หลายเดือนก่อน

      @@bobyjoseph2069 നടക്കും പക്ഷെ യിവൻ പറയുന്ന പോലെ നടക്കുമോ എന്ന് സംശയം ആണ്. ചുമ്മാതെ തെള്ളി മറിക്കാൻ പാട് ഇല്ലല്ലോ

  • @vksageer2356
    @vksageer2356 หลายเดือนก่อน +14

    സ്വന്തം സമ്പത്യം വല്ലവരെയും കൊണ്ടു ഏല്പിച്ചു വളർച്ച നോക്കി ഇരിക്കുന്നതിനെലേം നല്ലത് സ്വയം പഠിച്ചു ചെയ്യുന്നതാണ് എന്നാണ് എന്റെ അനുഭവം

  • @Afsal-x3g
    @Afsal-x3g หลายเดือนก่อน +50

    Pls avoid trading
    അത് നിങ്ങളെ നാശത്തിലേക്ക് കൊണ്ട് പോകും (അനുഭവം )
    നല്ല നല്ല സ്റ്റോക്കളിൽ അതിന്റെ യഥാർത്ഥ വാല്യൂയിൽ കിട്ടുമ്പോളും, mutual fund ലും എല്ലാ മാസവും ചെറിയ ചെറിയ തുക വെച്ച് ദീർഘ കാലത്തേക്ക് നിക്ഷേപിക്കൂ, നിങ്ങളെ അത് സമ്പന്നനാക്കും 😍

    • @wisemankannur1320
      @wisemankannur1320 หลายเดือนก่อน +4

      താങ്കളുടെ അഭിപ്രായം ആണ് എനിക്കും. Fundamentaly strong ആയ സ്റ്റോക്കുകളിൽ medium to long term ൽ നിക്ഷേപിച്ചു മാന്യമായ ലാഭം ഉണ്ടാക്കൂ. 15 to 18% profit ഉറപ്പ്. എൻറെ അനുഭവം

    • @sudheesvk
      @sudheesvk หลายเดือนก่อน +8

      ഞാൻ ജോലിക്കൊന്നും പോവാറില്ല ഇൻട്രാഡേ ചെയ്യും ദിവസവും മാസം 40000 ഞാൻ ഉണ്ടാകുന്നുണ്ട്

    • @pradeepm2336
      @pradeepm2336 หลายเดือนก่อน +1

      ​@@sudheesvkഒന്ന് പറഞ്ഞു തരുമോ

    • @sanoojs4508
      @sanoojs4508 หลายเดือนก่อน +2

      @@sudheesvkAmbada Kallaa!! Sunny kuttaa 😅

    • @prasadpkd9597
      @prasadpkd9597 หลายเดือนก่อน

      ​@@sudheesvk can u share ur mobile number?

  • @Dominiarvaani
    @Dominiarvaani หลายเดือนก่อน +34

    16 lakh moonjiyathin sesham ആണ് എനിക്ക് തിരിച്ചറിവ് ഉണ്ടാകുന്നത് എനിക്ക് പറ്റിയ പണി അല്ലെന്ന് 😢

    • @thegodofallgods834
      @thegodofallgods834 หลายเดือนก่อน +3

      നല്ലൊരു അനുഭവം കിട്ടിയല്ലോ 😊

    • @lijinr9102
      @lijinr9102 หลายเดือนก่อน

      Mooonjjjall nallathanu thiricharivu undakan …😅

  • @mishalmunna6845
    @mishalmunna6845 หลายเดือนก่อน +12

    ഓപ്ഷൻ buy sell ചെയ്‌താൽ ജെട്ടി വരെ നഷ്ട്ടമാവും (only long time mutulfund, &stocks buy minimum 15to 20year

  • @manojkumarnadalattu7609
    @manojkumarnadalattu7609 17 วันที่ผ่านมา +3

    ട്രേഡിങ്ങിൽ 90% ആളുകളുടെയും പണം 10% ത്തിന്റെ കയ്യിലാണ് എന്നതുതന്നെ ഒരു ഉത്തരമാണ്... ബാങ്കിലിട്ടാൽ 9% കിട്ടുന്നു മ്യൂച്ചൽ ഫണ്ടിൽ 12 കിട്ടുന്നു...മ്യൂച്ചൽ ഫണ്ടിൽ ഉറപ്പില്ല..പക്ഷേ ബാങ്കിൽ ഉറപ്പുണ്ട്.. എല്ലാ വശവും ചിന്തിക്കേണ്ടിയിരിക്കുന്നു

    • @jithinkumar6893
      @jithinkumar6893 11 วันที่ผ่านมา

      which bank will give 9 perct.after tax

    • @jkj1459
      @jkj1459 7 วันที่ผ่านมา

      Inflation 7% kurakkanam .

  • @v4travel725
    @v4travel725 หลายเดือนก่อน +4

    Just invest in good stock you will get earn 15% to 20 at least and long time you will FIRE or wealthy

  • @zanhershamsudeen2522
    @zanhershamsudeen2522 หลายเดือนก่อน

    Trading is long time experience journey...hard work.. struggling...and emotions more years of patience after BoRn a tRaDeR....its a absolutely mind war...

  • @princejoseph1899
    @princejoseph1899 14 วันที่ผ่านมา

    Good information sir ❤

  • @ettumanur
    @ettumanur หลายเดือนก่อน +11

    68000 ഇൻവെസ്റ്റ് ചെയ്തു 2 കൊല്ലം കൊണ്ട് 80 ലക്ഷം നേടിയവർ ഉണ്ട്. 2019 ൽ 2000 അദാനി ഗ്രീൻ വാങ്ങി.( 32 രൂപ വച്ച്. )2021 ൽ 4000 രൂപ വച്ച് 2000 എണ്ണം വിറ്റു. പ്രോഫിറ്റ് 80 ലക്ഷം.

    • @binuvarughese5696
      @binuvarughese5696 หลายเดือนก่อน

      കോപ്പ് ഉണ്ട് തെളിവ് കാണിക്കു.

    • @Gokul11874
      @Gokul11874 หลายเดือนก่อน +2

      കോവിഡ് സമയത്ത് ഇൻവെസ്റ്റ്‌ ചെയ്തവർ ഭംഗിയവന്മാർ 😃

    • @نسيمنسيمبويلى
      @نسيمنسيمبويلى 6 วันที่ผ่านมา

      Yaganay

  • @wilsonthomas5654
    @wilsonthomas5654 หลายเดือนก่อน +1

    Madam very good information

  • @faisy1851
    @faisy1851 หลายเดือนก่อน +7

    10 തവണ എന്റെ ക്യാപിറ്റൽ കാലി ആയി
    ഇപ്പോൾ traide ചെയുന്നു
    ഇന്നലെഗിൽ നാളെ വിജയിക്കും എന്നാ വിശ്വാസവുമായി 😢

  • @dom4068
    @dom4068 หลายเดือนก่อน +3

    5 ലക്ഷം എളുപ്പം 35 ലക്ഷമാക്കുവാൻ, നിങ്ങൾ വാങ്ങിയ സ്റ്റോക്ക് ഭാവിയിൽ കൂടുതൽ ലാഭം തരും എന്നു പറഞ്ഞു മറ്റുള്ളവരെ കൊണ്ട് വാങ്ങിപ്പിക്കുക...
    അതാണ്‌ മിക്കവാറും ഉപദേശകർ ചെയ്യുന്നത്...
    പിന്നെ ഒരൽപ്പം insider trading ഉം...

  • @sirajudeentk7179
    @sirajudeentk7179 หลายเดือนก่อน +3

    സുനിൽ നിങ്ങളെ ഒരു student ആവാൻ ആഗ്രഹമുണ്ട് ❤

  • @luckymanoj1
    @luckymanoj1 หลายเดือนก่อน +6

    സാധാരണക്കാർക്ക് നല്ലത് ലോങ്ങ് ടേം ഇൻവെസ്റ്റ്മെന്റ് ആണ്.നല്ല പരിചയമുള്ളവർ മാത്രമേ ട്രേഡിങ്ങിൽ ഇടപെടാവു.അല്ലെങ്കിൽ നല്ല പണി കിട്ടും.സാധാരണക്കാർക്ക് സുരക്ഷിതമായി ചെയ്യാവുന്നത് മ്യൂച്ചൽഫണ്ട് മാത്രമാണ്.അതും സ്വന്തമായി ചെയ്യുക. മൂന്നാമനെ ഇടപിടിപ്പിക്കുമ്പോൾ ആണ് പണി കിട്ടുക.

  • @kw9494
    @kw9494 หลายเดือนก่อน +1

    As SEBI data, 90 percent of traders ( short term greedy gamblers) lose their money.

  • @instakid05
    @instakid05 หลายเดือนก่อน +3

    Treading at least 2 to 3 year enkilum padikan sremichal set anu, ente point of view, atleast 5% monthly undakan padichal nalla amount it cheyam 😊

  • @apple-xx7vn
    @apple-xx7vn หลายเดือนก่อน +1

    Njam F&O 4 Varsham loss il ayi eppo 150% retun undakki🎉🎉

  • @sirajudeentk7179
    @sirajudeentk7179 หลายเดือนก่อน +27

    എൻ്റെ ലാഭം മ്യൂച്ചലിലാണ്
    ഞാൻ സന്തോഷവാനാണ് ❤

    • @sudheesvk
      @sudheesvk หลายเดือนก่อน +4

      ഞാൻ ജോലിക്കൊന്നും പോവാറില്ല ഇൻട്രാഡേ ചെയ്യും ദിവസവും മാസം 40000 ഞാൻ ഉണ്ടാകുന്നുണ്ട്

    • @dom4068
      @dom4068 หลายเดือนก่อน

      ​@@sudheesvk എത്ര നാൾ ആയി തുടങ്ങിയിട്ട് 😂

    • @shipandshippinglifebysanth3169
      @shipandshippinglifebysanth3169 หลายเดือนก่อน +1

      ഏത് mutual fund you buying..?

    • @shipandshippinglifebysanth3169
      @shipandshippinglifebysanth3169 หลายเดือนก่อน

      ​@@sudheesvkhi ഉള്ളതാണോ

    • @megmalhar4877
      @megmalhar4877 หลายเดือนก่อน

      ​@@sudheesvk
      പോടാ മൈരാ.. ചെലക്കാതെ

  • @hilarShanu
    @hilarShanu หลายเดือนก่อน

    I motions keep cheyyan kazhinjal trading is a success

  • @renothomas8514
    @renothomas8514 22 วันที่ผ่านมา +1

    Deposit money in the bank and put FD100% guarantee

    • @jkj1459
      @jkj1459 7 วันที่ผ่านมา

      Inflation will eat up in addition to tax

  • @victorjones6632
    @victorjones6632 วันที่ผ่านมา

    കൈയിൽ ഉള്ള തു ന് സ്ഥലം വാങ്ങിയിടുക നല്ലതും സമാദാനവും kitum

  • @RAJESH-ut9vw
    @RAJESH-ut9vw 10 วันที่ผ่านมา

    ഇത് പോലെ ഒരു ടീം wife and husband തുടങ്ങിയ Billion Bees എന്ന ഒരു സംഭവം തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട സ്വദേശികൾ ആയ വരാണ്. ഞാൻ 5lakh invest ചെയ്തിരുന്നു. ആദ്യം കുറച്ചു നാൾ interest കിട്ടി monthly പിന്നെ ഒന്നും ഇല്ല interest ഇല്ല principal amount ഇല്ല one year ആയി. വെയിറ്റ് ചെയ്യുക ആണ് കിട്ടും എന്ന പ്രതീക്ഷയിൽ വേറെ എന്താ ചെയ്യാ😢😢😢😢😢😢
    so ആലോചിച്ചു കണ്ടു ഒക്കെ ചെയ്യൂ

  • @ajesharjun4949
    @ajesharjun4949 หลายเดือนก่อน +1

    Njn padichatha online 43000 arunnu fee ekm oulla oru company pashe pissa poyathallathe Onum nadanilla. Cash vendi namel ethil vararuth. Namuk oru fashion ayi varu namel set a

  • @Aseem7273
    @Aseem7273 20 วันที่ผ่านมา

    അത്യാഗ്രഹം ആപത്താണ്. എന്ന് അർഥം

  • @koshycherian591
    @koshycherian591 19 วันที่ผ่านมา

    Ladies calculed ആണ്, പുരുഷൻമാർ അങ്ങനെ അല്ല എന്ന് പറയുന്നത് യാഥാർത്ഥ്യം അല്ലാ എന്ന് ഉള്ളതാണ് എൻ്റെ അനുഭവം.

  • @shahirbabukomban1587
    @shahirbabukomban1587 หลายเดือนก่อน

    Office yevideya

  • @AnwarThayyil-i7g
    @AnwarThayyil-i7g หลายเดือนก่อน +4

    സർ എനിക്ക് koodi kal ഒന്നും വേണ്ട 35 lakh മതി 5 lakh invest ചെയ്‌താൽ കിട്ടുമോ 5 വർഷം കഴിഞ്ഞ്

    • @vineethapillai3853
      @vineethapillai3853 หลายเดือนก่อน +1

      നല്ല സ്റ്റോക്ക് തിരഞ്ഞു vanguka

    • @AnwarThayyil-i7g
      @AnwarThayyil-i7g หลายเดือนก่อน +1

      സർ hdfc lupsum 5 വർഷത്തെ investment കൊള്ളാമോ

    • @SulekhaMuhammed-f9k
      @SulekhaMuhammed-f9k หลายเดือนก่อน

      Icici Prudential il deposits cheyano?​@@AnwarThayyil-i7g

    • @mmnn9222
      @mmnn9222 หลายเดือนก่อน +1

      No way,u can 5 lakhs to 1 cr by 18-20 years
      Compounding effect venamenkil time venam

    • @SulekhaMuhammed-f9k
      @SulekhaMuhammed-f9k วันที่ผ่านมา

      Icici ഇൽ deposit ചെയണോ? നല്ല റീട്ടേൺസ് ഉണ്ട്. ​@@AnwarThayyil-i7g

  • @shots8242
    @shots8242 หลายเดือนก่อน +1

    ഒരു സംശയം ചോദിച്ചോട്ടെ ഗ്രോ ആപ്പ് വഴി Stocks ട്രേഡ് ചെയ്തു 500Rsകിട്ടി എന്നിരിക്കട്ടെ ടാക്സും കമ്മീഷനും കഴിച്ച് എത്ര രൂപ കിട്ടുംഅറിയാവുന്നവർ ഒന്ന് പറഞ്ഞുതരാമോ

  • @joseabraham2951
    @joseabraham2951 หลายเดือนก่อน +7

    ഞാൻ കരടി ആണ്.... കാള അല്ല 😮😮😮

  • @vinoy3734
    @vinoy3734 หลายเดือนก่อน +3

    MF ആണ് നല്ലത് അതിൽ ഇട്ട് കിടന്നു ഉറങ്ങിക്കോ ഒരിക്കലും ക്യാഷ് പോകില്ല

  • @tt-jc7sb
    @tt-jc7sb หลายเดือนก่อน +4

    It's very difficult to make money in trading ...be careful.. innu kittiyaal naale pokum... Note : someone's loss is our profit.. and our loss is someone's profit..

  • @zubairm.v4610
    @zubairm.v4610 24 วันที่ผ่านมา

    Udayip aano
    Orupaad udayip Nadakunna kaalamanu

  • @oneteam5619
    @oneteam5619 หลายเดือนก่อน +2

    Padikkanam eannudu......How ?

    • @sreenivasansbt
      @sreenivasansbt หลายเดือนก่อน +1

      Read maximum. Buy some investment book. Security Analysis is one of them

  • @anupc737
    @anupc737 หลายเดือนก่อน

    5000 monthly 5 varshathekk SIP invest cheyyunnathil enthanu abhipraayam??

    • @kannansk6803
      @kannansk6803 หลายเดือนก่อน

      Good decision

  • @OneTwo-n4y
    @OneTwo-n4y หลายเดือนก่อน

    യൂട്യൂബിലൂടെ നടക്കും

  • @pretread
    @pretread หลายเดือนก่อน +1

    I have heard this many times earlier😅😅😅

  • @arunpoikayil8124
    @arunpoikayil8124 12 วันที่ผ่านมา

    ഏതാണ് മാഡത്തിന്റെ ചാനൽ

  • @v4travel725
    @v4travel725 หลายเดือนก่อน +4

    This 20 to 30 % worlds bigest traders not making, if you are making same 30 % continued then even you dont want sale ur nonsense 😂😂😂

  • @ajusukumar
    @ajusukumar หลายเดือนก่อน +1

    introduction enthina 1.5 mins !!

  • @esotericpilgrim548
    @esotericpilgrim548 หลายเดือนก่อน

    Friends, please don’t fall in this big trap out of your greed, & don’t fall in these sugar coated words.Better you buy two three meters of rope too along with a investment as these people are suggesting.

  • @mollythomas7950
    @mollythomas7950 19 วันที่ผ่านมา

    Scam?

  • @GirishVelappan-w5d
    @GirishVelappan-w5d หลายเดือนก่อน

    Alggo ethannu

  • @GirishVelappan-w5d
    @GirishVelappan-w5d หลายเดือนก่อน

    2020ill marketill vannu,profit 20% , annu,swing,mf

  • @oneteam5619
    @oneteam5619 หลายเดือนก่อน

    Truth

  • @rishadkk7263
    @rishadkk7263 หลายเดือนก่อน +3

    25% -30% percent growth undeghi 5 lakh 2 yrs nghanaa 10 lakh akunee?😂

    • @suhailchelari9122
      @suhailchelari9122 หลายเดือนก่อน

      Power of Componting

    • @sandhunp.s8946
      @sandhunp.s8946 หลายเดือนก่อน

      Oru rough estimate paranjathvum.
      8.5 lakhs aavum in 2 years if return is 30%

    • @shatutorialmalayalam
      @shatutorialmalayalam หลายเดือนก่อน +1

      30 % growth ഉണ്ടയാൽ 5 ലക്ഷം 2 വര്ഷം കൊണ്ട് 8 .45 ലക്ഷം ആകും 12 വര്ഷം കൊണ്ട് 1.16 കോടി ആകും 21 വര്ഷം കൊണ്ട് 12 കോടി യാകും

    • @michaeljoseph4530
      @michaeljoseph4530 หลายเดือนก่อน

      ​​@@suhailchelari9122compounding doesn't works on these small frame that's too pokki Idal

    • @Raj-xq8be
      @Raj-xq8be หลายเดือนก่อน

      Rule of 72

  • @v4travel725
    @v4travel725 หลายเดือนก่อน +4

    95% pepole loosing their capital in trading a s per SEBI and only 1% making money. Why are you promoting trading in stock market where 95 % loosing and 4%still remaining same capital and they loosed time and only gained mental stress.

    • @shatutorialmalayalam
      @shatutorialmalayalam หลายเดือนก่อน +2

      സെബി പറയുന്നത് F &O ട്രഡിങ്ങിൽ 90 & നഷ്ടം ഉണ്ടാകുന്നു എന്നാണ് മൊത്തത്തിൽ ഉള്ള ട്രേഡേഴ്സിനെ അല്ല

    • @AlexX-vy3wx
      @AlexX-vy3wx หลายเดือนก่อน +1

      3000 rs loss ayappo njan thalkaalam nirthi 😅...

    • @v4travel725
      @v4travel725 หลายเดือนก่อน

      @@shatutorialmalayalam yes, bro, you are right, and this communication totaly fake and one time he mentioned that he handling HNI from H K how he can do even he not a SEBI member, they want attract new people who does not know anything about stock market and give advice and wanted to get rich 🤣🤣.

  • @harialbharathan5248
    @harialbharathan5248 หลายเดือนก่อน

    Content is informative,poor interviewer ,he has stuff also he must know how to sell his product when ever he gets opportunity .

  • @arianthomas2150
    @arianthomas2150 15 วันที่ผ่านมา

    😅ey🎉

  • @GirishVelappan-w5d
    @GirishVelappan-w5d หลายเดือนก่อน +2

    Trading cheyarrathu, ningalludda nasham annu

  • @petergomez5196
    @petergomez5196 14 วันที่ผ่านมา

    Talllalle

  • @vimalvimal-if7uc
    @vimalvimal-if7uc 23 วันที่ผ่านมา +1

    10% profit കിട്ടിയ happy...

    • @jobypaul6399
      @jobypaul6399 11 วันที่ผ่านมา

      Iam getting 12.5% guaranteed return in credit society

  • @rafeeqmuttikkal1311
    @rafeeqmuttikkal1311 หลายเดือนก่อน +1

    KV ഷംസുദ്ദീൻ മായി അഭിമുഖം നടത്തണം

  • @raveendrentheruvath5544
    @raveendrentheruvath5544 หลายเดือนก่อน +3

    നാല് വർഷം പിന്നിട്ട എൻ്റെ ഒരു SIP 120% ലാഭത്തിലാണ്.. ട്രേഡ് ചെയ്യാത്തവർ SIP ചെയ്യൂ..നിങ്ങളുടെ പണം അത്ഭുതകരമായ് വളരും

  • @maryherman7367
    @maryherman7367 หลายเดือนก่อน

    Sir number Tae tharumo

  • @seemaranji786
    @seemaranji786 หลายเดือนก่อน +1

    Contact number tharuo