ഈ നാടൻ ഊണ് എനിക്ക് ഇഷ്ട്ടം | വെണ്ടക്ക പുളി | കോളിഫ്ലവർ തോരൻ | പൈനാപ്പിൾ മുളക് ചമ്മന്തി

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Cauliflower Thoran :
    Coconut oil - 1 tbs
    Garlic (Finely chopped) - 2 tsp
    Grated coconut - 1 Cup
    green chillies- 2 nos
    Coconut oil - 11/2 tbs
    Mustard Seeds - 1 tsp
    Fennel Seeds - 1/2 tsp
    Cumin seeds - 1/2 tsp
    dry red chillies - 4 nos
    Curry Leaves
    Big onion - 1 nos
    Cauliflower - 1 nos (Medium)
    Salt( according to taste )
    Turmeric powder - 1/2 tsp
    Kashmiri chilli powder - 1 tsp
    Water - 1/4 Cup
    Garam Masala powder - 1/2 tsp
    vendakkai puli :
    Coconut oil - 11/2 tbs
    Mustard Seeds - 1 tsp
    dry red chillies- 4 nos
    Curry Leaves
    green chilli - 3 nos
    Big onion - 1 nos
    Salt( according to taste )
    Ladyfingers- 250 gms
    Turmeric powder - 1/2 tsp
    Kashmiri chilli powder - 1 tsp
    Turmeric powder - 1/2 tsp
    Tamarind Water - 1/4 Cup
    Sugar- 1/2 tsp
    Mor kuzhambu :
    Coconut oil - 11/2 tbs
    Mustard Seeds - 1 tsp
    Cumin seeds- 1/2 tsp
    Fenugreek seeds - 1/4 tsp
    Curry Leaves
    dry red chillies- 3 nos
    green chilli - 1 nos
    ginger - 1 tbs
    Coriander leaves
    Big onion - 1 nos
    Turmeric powder- 1/2 tsp
    Kashmiri chilli powder - 1/2 tsp
    Pepper powder- 1/2 tsp
    Salt( according to taste )
    Curd - 3 Cups
    Sugar - 1 tsp
    Egg Fry :
    Turmeric powder - 1/3 tsp
    Kashmiri chilli powder- 3 tsp
    Coriander Powder- 2 tsp
    Pepper powder - 1/2 tsp
    Garam Masala powder - 1/2 tsp
    Asafoetida powder - 1/4 tsp
    Salt( according to taste )
    Coconut oil - 2 tbs
    Curry Leaves
    Eggs - 5 nos
    Pineapple Mulakku Chammanthi :
    Pine apple - 2 Cups
    Big onion - 1/2 Pieces
    green chilli - 1 nos
    Salt( according to taste )
    Kashmiri chilli powder - 1 tsp
    Curry Leaves
    Coconut oil- 1 1/2 tbs
    Kashmiri chilli powder - 1/2 tsp
    ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminai...
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 395

  • @BeingL3X
    @BeingL3X 7 หลายเดือนก่อน +34

    Chechi മാത്രം ആണ് എല്ലാ videos ന് താഴെ description ബോക്സിൽ ingredient list കൊടുക്കുന്നത്....പ്രേക്ഷകരുടെ സൗകര്യങ്ങൾക്കും പരിഗണന കൊടുക്കുന്ന ഈ രീതി 👍👍

  • @ambikakurup5825
    @ambikakurup5825 7 หลายเดือนก่อน +48

    Lekshmi കൊച്ചുകുട്ടികൾക്ക് ലെഞ്ച് കൊണ്ടുപോകാൻ ഉള്ള റസീപ്പി ഇടണേ എന്റെ കൊച്ചുമക്കൾ ലെഞ്ചി ന് ചോറ് കൊണ്ടുപോകില്ല അവൾ രാവിലത്തെ ബ്രേക്ക്‌ ഫസ്റ്റ് ന്റെ പലഹാരം മാത്രമേ കൊണ്ടുപോകാറുള്ളു . അതും കഴിചാലായി . ഇന്നത്തെ നാടൻ ഊണ് super. അടിപൊളി കണ്ടിട്ടുതന്നെ kzikkaan തോന്നി 👌👌👍❤️🥰മുട്ടയുടെ ആവശ്യം ഇല്ലാതെ തന്നെ മറ്റുള്ള കറികൾ തന്നെ ധാരാളം പുളിശ്ശേരി കണ്ടപ്പോൾ തന്നെ ചോറ് kzikkaan thonni വെണ്ടയ്ക്ക പുളി ഞാൻ ഉണ്ടാക്കി നോക്കും

  • @sreelakshmikm3473
    @sreelakshmikm3473 7 หลายเดือนก่อน +20

    പുതിയ കറികൾ വേണമെന്ന് തോന്നുമ്പോൾ ലക്ഷ്മി ചേച്ചിയുടെ റസീപ്പികളാണ് ഉണ്ടാക്കാറ് എല്ലാം വളരെ ടേസ്റ്റിയാണ്. ഇതെന്തായാലും ഉണ്ടാക്കി നോക്കും

  • @sangeethababu9215
    @sangeethababu9215 7 หลายเดือนก่อน +5

    അയ്യോ ഒരു രക്ഷയില്ല.കൊതിയാവുന്നു super എത്ര സിമ്പിൾ ആയി ഉണ്ടാക്കിയത് .അതിൽ മോര് ഉണ്ടാക്കിയത് വേറെ ലെവൽ പൈനാപ്പിൾ ചമ്മന്തിയും സൂപ്പർ❤❤❤

    • @LekshmiNair
      @LekshmiNair  7 หลายเดือนก่อน

      Thank you so much dear 🙏 ❤

  • @SujathaK-z1j
    @SujathaK-z1j 7 หลายเดือนก่อน +4

    ഞങ്ങൾ പാലക്കാട്ടുകാർക്ക് വെണ്ടക്ക പുളി ഒരു ഉഴിച്ചു കറിയാണ് ഇങ്ങനെ ഒരു വെണ്ടക്ക പുളി ആ ദ്യമായിട്ടാണ് കാണുന്നത് /പറഞ്ഞു തന്നതിന് നന്ദി |

    • @LekshmiNair
      @LekshmiNair  7 หลายเดือนก่อน

      Thank you so much dear 🙏 ❤

  • @libytony3069
    @libytony3069 7 หลายเดือนก่อน +1

    വെണ്ടക്ക പുളി and മോര് കുഴമ്പ് ഉണ്ടാക്കി mam.. എൻ്റെ ponno adipoli... Must try items❤❤

  • @sachin___Krishna__123
    @sachin___Krishna__123 7 หลายเดือนก่อน +4

    Maminde shopping videos kanan oru prathyega rasamanu 🥰kali chiri thamasayum pinne valare kouthugathode oronnum nokki kanuthathokke kandorikkan rasamanu❤ love u mam ..god bless you

    • @LekshmiNair
      @LekshmiNair  7 หลายเดือนก่อน +1

      Thank you so much ❤lots of love ❤😍🙏

    • @sachin___Krishna__123
      @sachin___Krishna__123 7 หลายเดือนก่อน

      @@LekshmiNair ❤️❤️❤️

  • @anjukunjappan4119
    @anjukunjappan4119 7 หลายเดือนก่อน +2

    എല്ലാം നന്നായിട്ടുണ്ട് പൈനാപ്പിൾ ചമ്മന്തിയും കോളിഫ്ലവർ തോരനും try ചെയ്തിട്ടില്ല.👍😊❤

  • @vanajakumari2244
    @vanajakumari2244 7 หลายเดือนก่อน +5

    വെജിറ്റബിൾ കറികൾ വളരെ ഇഷ്ട്ടം, ഗ്രേറ്റ്‌, thanks 🥰💕👍

    • @LekshmiNair
      @LekshmiNair  7 หลายเดือนก่อน

      Thank you so much dear 🙏 ❤

  • @mollyjose1212
    @mollyjose1212 7 หลายเดือนก่อน +7

    നാടൻ items എല്ലാം സൂപ്പർ. എനിക്ക് ഒത്തിരി ഇഷ്ടം ആണ്. With lots of love❤❤❤

    • @LekshmiNair
      @LekshmiNair  7 หลายเดือนก่อน

      Lots of love to you too dear ❤🥰

  • @sayonara11111
    @sayonara11111 7 หลายเดือนก่อน

    Nice video....❤
    Mam paranja puthiya fruit Ber Apple aanu...Jujuba ennum parayum....ivde Bangalore l supermarkets l okke per kg in-between 40-60 rupees nu medikkan kittum...athu crisp aayittullathe kazhikkan taste ullu....ripe aakumthorum oru oily taste varum....ithu pandu njan Dubai l padikkunna time l njangalde school compound l ithinte trees ndernnu....❤️😊

  • @leilakamaluddinl9881
    @leilakamaluddinl9881 7 หลายเดือนก่อน

    Rice,Moru curry, Vendakka Puli ,Pineapple Chutney, Cauliflower Thoran ,all look very tempting..Shall try them. Thank you Mam for the nice spread.

  • @AthiraVineeth-v4m
    @AthiraVineeth-v4m 7 หลายเดือนก่อน

    Ee full comboyum indaki husband kazhikunnem noki erikunna njan 😊😊ahaaa vendakkapuli most fav cauliflower thoran excellent ❤❤❤

  • @sajad.m.a2390
    @sajad.m.a2390 7 หลายเดือนก่อน

    വീഡിയോ അടിപൊളി.. മേഡം സോപ്പ് ഉണ്ടാക്കുന്ന ഒരു വീഡിയോ കൂടി ചെയ്യുമോ.

  • @vnhh253
    @vnhh253 7 หลายเดือนก่อน

    Mam - nte hair honest haircare onnu share cheyyamo,hair packs, oiling,etra tavana weekly or monthly coloring etc, Thanks in advance 🙏

  • @anjotel2007
    @anjotel2007 7 หลายเดือนก่อน +2

    Chechi tried vendakka puli it was really tasty

  • @reemaparappally7066
    @reemaparappally7066 7 หลายเดือนก่อน

    Hello Dear I saw your reply for me. Thank you so much. I never expected it since you are a very busy person. I just wanted to tell you that I have tried your puli vendakka, cauliflower with garam masala. Really good. Now I want to try the moru and pineapple chutney. I will let you know. Thank you for the easy recipes.

  • @karthikakannan1201
    @karthikakannan1201 7 หลายเดือนก่อน +1

    Mam soap undakkunna video ido

  • @AFHA-n8m
    @AFHA-n8m 5 หลายเดือนก่อน

    Vendakka puli undaki. Super taste. Aellarkum eshtayi..❤

  • @jasminfazil527
    @jasminfazil527 7 หลายเดือนก่อน

    Ifthar നുള്ള snacks recipe ചെയ്യണേ Mam..

  • @shineyjolly6284
    @shineyjolly6284 7 หลายเดือนก่อน

    Hi Maam, can you please show how to make authentic Karanji recipe. Enjoy all your videos. Sometime I share with my friends and families. Thank you for all you do.

  • @selmonbhai3686
    @selmonbhai3686 7 หลายเดือนก่อน

    Mam nte vlog okke simple aanuu ellat category aalkarkkum ishtapedum,,

  • @sowmyav3885
    @sowmyav3885 7 หลายเดือนก่อน

    Hi ma'am, I tried these recipes, it's a wonderful combo. Everyone at home liked it so so much ma'am. Thank you ma'am for these recipes ❤❤

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 7 หลายเดือนก่อน +1

    Hi chechi, നല്ല കറികൾ. ചമ്മന്തി ഇഷ്ടം ആയി. അതു നമ്മൾ മാങ്ങ ഉപ്പിലിട്ടത് ഞരടി മുളക്, വെളിച്ചെണ്ണ ഒക്കെ ഇട്ട് കഴിക്കുന്ന പോലെ ഉണ്ട്. എനിക്കിഷ്ടം ആയി. പിന്നെ കോളിഫ്ലവർ ഇത് പോലെ വച്ചു നോക്കാം. Thank u Chechi.

    • @LekshmiNair
      @LekshmiNair  7 หลายเดือนก่อน

      Ishtapettu ennarinjathil orupadu santhosham dear ❤lots of love 🥰

  • @hemandhk1249
    @hemandhk1249 7 หลายเดือนก่อน

    Mam njangade kozhikkotte sm street pole und chala market ❤😍

  • @Sana4455-I9n
    @Sana4455-I9n 7 หลายเดือนก่อน

    മാഡത്തിന്റെ ബ്ലൗസ് collections.. അതുപോലെ stich ചെയ്യുന്നത് എവിടെയാണ് എന്നുള്ളത് കൂടി ഉൾപ്പെടുത്തണം... പിന്നെ ആ വീട്ടിൽ ഇടുന്ന skrit... Black color... 👌🏻👌🏻 എവിടുന്ന് വാങ്ങും എന്ന് പറഞ്ഞാലും മതി ❤️

  • @shynimurali8949
    @shynimurali8949 7 หลายเดือนก่อน +2

    അടിപൊളി.. എല്ലാം സൂപ്പർ. തീർച്ചയായും നാളെ ഉണ്ടാകും. ലവ് യൂ ചേച്ചി.. സരസ്വതി മോൾ സുഖായിരിക്കുന്നോ. Manchester ബേബിസ് എല്ലാർക്കും ❤

  • @rushelgabriel200
    @rushelgabriel200 7 หลายเดือนก่อน

    Ende daughter in low oru vegitarian ane a kutti ke South Indian food valare ishtamane ippo kanichapole nalla variety veg curry iniyum kanikkanam njan20yeas ayitte appka food indeyum travelindeyum fan ane

  • @lifesgood202
    @lifesgood202 7 หลายเดือนก่อน +9

    കണ്ടിട്ട് കൊതിയാവുന്നു... സൂപ്പർ റെസിപ്പിസ്... പൈൻആപ്പിൾ ചമ്മന്തി ആദ്യമായാണ് കാണുന്നത്.. So yummy.. 👍🏻👍🏻

    • @LekshmiNair
      @LekshmiNair  7 หลายเดือนก่อน +1

      Thank you so much dear 🙏 ❤

  • @aarathys4024
    @aarathys4024 7 หลายเดือนก่อน

    Ma’am , Ernakulam karude molaghesium curry ind , Ath onn detail aayit video iduwo🫶🏻

  • @jomcyjaison7112
    @jomcyjaison7112 7 หลายเดือนก่อน

    Chechy ellam njan try cheythuu... Suprb.. Tnk uu☺️😋

  • @ranimerin1725
    @ranimerin1725 7 หลายเดือนก่อน

    Love all your recipes.. Can you please make a Playlist with all these nadan lunch videos

  • @sofymathew8544
    @sofymathew8544 7 หลายเดือนก่อน

    Innathe currykal ellam onninonnu mecham.. Thanks ma'am. Will try 😊

  • @komathiveeraswamy2174
    @komathiveeraswamy2174 25 วันที่ผ่านมา

    How do you deworm cauliflower, brocoli and cabbage, please upload a video about this deworming these vegetables.

  • @rubeenaali7100
    @rubeenaali7100 7 หลายเดือนก่อน +6

    Lakshmi chechiyude nadan food kand kothi vararundo

    • @LekshmiNair
      @LekshmiNair  7 หลายเดือนก่อน

      🥰🤗

  • @rajanijayan9606
    @rajanijayan9606 7 หลายเดือนก่อน

    നാടൻ.ഊണ് കലക്കി.സോപ്പ് making. ഐറ്റംസ് ഒക്കെ മനസ്സിലാക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം നൈസ് വീഡിയോ 🙏🌷💞👍

    • @LekshmiNair
      @LekshmiNair  7 หลายเดือนก่อน

      Thank you so much dear 🙏 ❤🥰

  • @febajenson-5559
    @febajenson-5559 7 หลายเดือนก่อน +1

    ഹായ് ചേച്ചി ഇന്നത്തെ വീഡിയോ സൂപ്പർ ചേച്ചി ശാലയിൽ കൂടി നടന്നപ്പോൾ ഞാൻ പണ്ട് പോയതൊക്കെ ഓർമ്മവന്നു എന്റെ വീട് തിരുവനന്തപുരം നാലാഞ്ചിറയിലാണ് ഇപ്പോൾ താമസിക്കുന്നത് തൃശ്ശൂർ ഞാൻ തിരുവനന്തപുരത്ത് വരുമ്പോൾ എല്ലാം ചാലയിൽ പോകാറുണ്ട് ചാല രാമചന്ദ്രൻ കട ഇവിടെയെല്ലാം പോകാൻ എനിക്കിഷ്ടമാണ് ചേച്ചിയുടെ കുക്കിംഗ് സൂപ്പർ സൂപ്പർ ❤️❤️👍👍

    • @LekshmiNair
      @LekshmiNair  7 หลายเดือนก่อน

      Orupadu santhosham dear ishtapettu ennu arinjathil 😍 ❤othiri sneham 🥰🤗

  • @reenajayaprakash4051
    @reenajayaprakash4051 7 หลายเดือนก่อน

    I made vendakka puli today, tastes good and my son liked it even though he's not in favor of vegetable curries

  • @shylamathews6181
    @shylamathews6181 7 หลายเดือนก่อน +2

    ഇന്നത്തെ സാരി അടിപൊളിയായിട്ടുണ്ട്👌👌😍

  • @devikamp
    @devikamp 7 หลายเดือนก่อน

    Loved all your recipes of this vlog Madam..genuinely useful ! Thankyou for keep on bringing us many such innovative yet simple recipes ❤

  • @manjusnair8272
    @manjusnair8272 7 หลายเดือนก่อน +1

    Mam, cauliflower grate cheyyunnenu munpu athu uppum manjal podiyum chertha vellathil ittu vaikkande?

  • @sabeelazakir8270
    @sabeelazakir8270 7 หลายเดือนก่อน

    Gm mam.maminte ella currykalum oru rakshayumillathathanu.

  • @Aliyabash23
    @Aliyabash23 7 หลายเดือนก่อน

    Lekshmi mam oru nadan chicken fry recipe idumo😊

  • @jayaprajitha4775
    @jayaprajitha4775 7 หลายเดือนก่อน

    Bare apple anu mam aa fruit trivandrum climate athu pidikkum njan trivandrum anu place ente veetil und orupad Kay und athil

  • @sudheenaps241
    @sudheenaps241 7 หลายเดือนก่อน +1

    നാടൻ ഊണ് സൂപ്പർ ചേച്ചി 👌👌👌പൈനാപ്പിൾ കൊണ്ട് ചമ്മന്തി അടിപൊളി 👌👌❤️❤️❤️

  • @deepanair1204
    @deepanair1204 7 หลายเดือนก่อน +7

    Pineapple ചമ്മന്തി first time ആണ് കേൾക്കുന്നത് എല്ലാം kidu❤

    • @LekshmiNair
      @LekshmiNair  7 หลายเดือนก่อน

      Thank you so much dear 🙏 ❤

  • @babypadmajakk7829
    @babypadmajakk7829 7 หลายเดือนก่อน

    Shopping & lunch ഒരുപാട് ഇഷ്ടം മായി പുതിയ കറികൾ ഉണ്ടാക്കി നോക്കാം

  • @sujathahari4378
    @sujathahari4378 7 หลายเดือนก่อน

    Aa fruit Elantha pazham ennanu calicutil parayunnath.uppil idanum pattum.pinne puli acar undakkanum usecheyyarund mam

  • @beenamk8239
    @beenamk8239 7 หลายเดือนก่อน

    Mam pulissry undakki nannayittunde... 👍

  • @nanjfamily7048
    @nanjfamily7048 7 หลายเดือนก่อน +1

    Mam.super lunch.food kazhicho?sugano.umma ❤

  • @vilasinimooliyil8193
    @vilasinimooliyil8193 7 หลายเดือนก่อน

    ഇന്നത്തെ നാടൻ കറികളെല്ലാം അടിപൊളി വെണ്ണക്കപുളി പുളിശ്ശേരി എല്ലാം നന്നായിട്ടുണ്ട് ഷോപ്പിങ്ങ് സൂപ്പർ❤❤🎉

    • @LekshmiNair
      @LekshmiNair  7 หลายเดือนก่อน +1

      Thank you so much dear 🙏 ❤🥰

  • @Suchithra.N.SSuchithra
    @Suchithra.N.SSuchithra 7 หลายเดือนก่อน

    Maminte cookingum pinne shoppingum vere enthuvenam 👌👌👌🙏❤you

  • @ambikanair7026
    @ambikanair7026 7 หลายเดือนก่อน

    Hi madam, very easy tasty nadan food thank you madam Mumbai pole und shop ellam Kanan trivandrum city 👍👍👍👍❤❤❤❤

  • @pradeepv.a2309
    @pradeepv.a2309 7 หลายเดือนก่อน

    ഇന്നത്തെ ഡിഷുകൾ എല്ലാം തികച്ചും വ്യത്യസ്തം തന്നെഒത്തിരി ഇഷ്ടമായി സൂപ്പർ 👌👌ചാല ബസാർ അടിപൊളി 👌👌

    • @LekshmiNair
      @LekshmiNair  7 หลายเดือนก่อน

      Thank you so much ❤

  • @minijothi6813
    @minijothi6813 7 หลายเดือนก่อน

    VVery nice soap undakkunnathum edane

  • @Eliz1521
    @Eliz1521 7 หลายเดือนก่อน +1

    Eppo valiya noyambu aanu ma'am nte veg recipes njaan definitely try cheyyum especially pineapple chammanti ❤❤

  • @aswathysnair-q7j
    @aswathysnair-q7j 7 หลายเดือนก่อน +1

    എല്ലാ വിഭവങ്ങളും അടിപൊളി.🤗

    • @LekshmiNair
      @LekshmiNair  7 หลายเดือนก่อน

      Thank you so much dear 🙏 ❤🥰

  • @jollyasokan1224
    @jollyasokan1224 7 หลายเดือนก่อน

    Lunch adipoli😋😋😋😋 പെട്ടെന്ന് soap ഉണ്ടാക്കിയിട്ട് അയച്ചു തരൂ😁😁🥰🥰😘👍

  • @Uniquelover295
    @Uniquelover295 7 หลายเดือนก่อน

    Oru home tour cheyyamo chechi. Please

  • @ashasaramathew6733
    @ashasaramathew6733 2 หลายเดือนก่อน +1

    Yummy yummy 😋😋😋😋

  • @aniegeorge8402
    @aniegeorge8402 7 หลายเดือนก่อน

    Mam ippol ellam chatti anello use cheunne.Good.

  • @deepapadmakumar5163
    @deepapadmakumar5163 7 หลายเดือนก่อน +1

    Lunch combo superb...I will definitely make all the items

  • @aavanirajesh2102
    @aavanirajesh2102 7 หลายเดือนก่อน +1

    Yummy recipes thankuu chechii ❤😍🤗god bless u dear 🙏❣️

    • @LekshmiNair
      @LekshmiNair  7 หลายเดือนก่อน +1

      Lots of love dear ❤️ 🥰

  • @alicewilson9742
    @alicewilson9742 7 หลายเดือนก่อน

    Mam, your lunch menu is super. Not only for me my children also feel too much Kothi. Next Sat i.e weekend my daughters and husband's coming to my home to have lunch. They want same menu how mam made. Avarku Kothi sahikkan vayya mam 😅❤ you are really great, all your menus are superb.. Love you soooooo much . God bless you in abundance

  • @deediolaochdha1
    @deediolaochdha1 7 หลายเดือนก่อน

    Chalai market.. Last time i came to tvm my mother wanted to go there. I was bit reluctant as it gets very busy, but i took her there. My mother passed away 6 months ago. Made me cry when i saw the stores we visited. Thanks for the video.

  • @AswathyMN-tm1bl
    @AswathyMN-tm1bl 7 หลายเดือนก่อน

    Hi mam❤️❤️❤️.. Nice vlog.. Super vendaka puli... Pine apple chutney. 🥰🥰...

  • @vijayalekshmip8341
    @vijayalekshmip8341 7 หลายเดือนก่อน

    🙏 ma'am ❤ ente paachaka guru, always following your recipes😊 variety dishes,undaakkiyaal valare tasty aayrikkum athaanu ma'am nte dishes nte speciality

  • @jayakumardivakaran537
    @jayakumardivakaran537 4 วันที่ผ่านมา

    Madam please take care of your health also.. Happy Navarathrii❤❤

  • @chitraHRR
    @chitraHRR 7 หลายเดือนก่อน

    Soooper food. I am from chennai. Like your videos very much.

  • @manjuprasad4740
    @manjuprasad4740 7 หลายเดือนก่อน +3

    ലഞ്ച് ഒരു തമിഴ് ടച്ച്‌ സൂപ്പർ

  • @JANErationattire
    @JANErationattire 7 หลายเดือนก่อน

    apple pear, in bengalore we call it as bore hannu(ബോറെ ഹൺ) , it is very cold

  • @minirsaha8163
    @minirsaha8163 7 หลายเดือนก่อน +1

    Hi ma'am
    Awesome n mouth watering dishes 😋😋😋😋😍
    Here in Delhi we get those pears for ₹60/ kg.

  • @jayamenon1279
    @jayamenon1279 7 หลายเดือนก่อน

    My Favourite VENDAKKA PULI 🤗💙🤗👌👌MULAKU VARUTHA PULIYUM Adipoly Thanne 👌 Thoran Recepie Very Nice 👌👌 Koodeyoru Kondattavum Undenkil Super 👌 Very Nice Lunch 👌👌👌

    • @LekshmiNair
      @LekshmiNair  7 หลายเดือนก่อน

      Thank you so much dear for liking ❤🥰🤗

  • @mariyahelna9926
    @mariyahelna9926 7 หลายเดือนก่อน

    ഇന്നത്തെ vegetable കറി എല്ലാം സൂപ്പർ ആയി.എല്ലാം very useful Thankyou mam cauliflower തോരൻ കൂടുതൽ variety ആയി ❤

    • @LekshmiNair
      @LekshmiNair  7 หลายเดือนก่อน +1

      Thank you so much dear for liking ❤🥰

  • @sinanyahuyahusinan7362
    @sinanyahuyahusinan7362 7 หลายเดือนก่อน

    Mam dragon fruit kodu juice adikkan pattumo. Kanichutarumo?

  • @smithasusan4864
    @smithasusan4864 6 หลายเดือนก่อน

    Midukki chechi🎉
    Chechikku pakkrem chechi mathrem❤❤

  • @sobhal3935
    @sobhal3935 7 หลายเดือนก่อน

    cauliflower കറി, വെണ്ടയ്ക്ക കറി,ഇവയൊക്കെ ഉണ്ടാക്കിയ ചട്ടി വിളമ്പിയ പാത്രങ്ങൾ എല്ലാം variety ആണല്ലോ. മുട്ടകൊണ്ട് ഇങ്ങനെ ഒരു കറി ഉണ്ടാക്കിയിട്ടില്ല. കറികളെല്ലാം super. 👌🏾 ഇനിയും നല്ല ഒരു സോപ്പിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു.

    • @worldwiseeducationkottayam6601
      @worldwiseeducationkottayam6601 7 หลายเดือนก่อน

      Very nice vlog. Super lunch recipes.yummy yummy. Expect soap making vedeo.Thank you madam for sharing this beautiful vedeo❤️🥰🙏

  • @greeshmas8718
    @greeshmas8718 7 หลายเดือนก่อน +1

    Mam soap undakunna video kanikamo ?

  • @shinmontk2840
    @shinmontk2840 7 หลายเดือนก่อน

    Ee janmam onnu neril kaanan pattumo

  • @anjaliarun4341
    @anjaliarun4341 7 หลายเดือนก่อน +1

    Adipoli ma’am ❤pineapple mulaku chammanthi variety👍Athirappally video amazing ma’am ❤

  • @nirmala-oc7fj
    @nirmala-oc7fj 7 หลายเดือนก่อน

    Hi mam ❤️
    Super lunch♥️♥️
    Kanumbol thanne orupad ishtam ❣️.
    Pineapple chamanthi adyamayaan kelkkunnunath.😋
    Love you so much 😍❣️❣️

  • @neenamary9909
    @neenamary9909 7 หลายเดือนก่อน

    What is the name of the road chechi
    Nice shopping❤❤

  • @jayalekshmi7167
    @jayalekshmi7167 7 หลายเดือนก่อน

    വിഭവങ്ങളെല്ലാം thanne must try ആണ് 🥰

    • @LekshmiNair
      @LekshmiNair  7 หลายเดือนก่อน +1

      Thank you so much dear 🙏 ❤🥰

    • @jayalekshmi7167
      @jayalekshmi7167 7 หลายเดือนก่อน

      @@LekshmiNair 🥰

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 7 หลายเดือนก่อน

    Hai maam innathe video super.lunch yummy tasty 😋.

  • @sujathahari4378
    @sujathahari4378 7 หลายเดือนก่อน

    Mam lemon oilil varth achar idunnath kanikkamo

  • @gopikas377
    @gopikas377 7 หลายเดือนก่อน

    മാഡം അടിപൊളി ആണ് 💕

  • @suruthirameshkumaresan
    @suruthirameshkumaresan 7 หลายเดือนก่อน +1

    Hai Mam 🥰🥰 vlog super 👌👌nadan lunch menu recipes super 👌👌looks very tasty and mouthwatering 🤤😋 Shopping super 😊❤❤

    • @LekshmiNair
      @LekshmiNair  7 หลายเดือนก่อน

      Thank you so much ❤🥰

  • @sajithabinesh2427
    @sajithabinesh2427 7 หลายเดือนก่อน

    Chechy shopy yil nalla vila kurava soap nirmmikkan ellam online shopy yil kittum

  • @ajayabhinav3943
    @ajayabhinav3943 7 หลายเดือนก่อน

    ഒരുപാടിഷ്ടമായി

  • @neethumrajesh
    @neethumrajesh 7 หลายเดือนก่อน

    2,3 person nu use cheiyan pathiya garam masalapodiyude kootu video cheiyamo.

  • @binucherian7194
    @binucherian7194 7 หลายเดือนก่อน

    Hi maa'm🥰
    അന്ന് പൊങ്കാലയ്ക്ക് ചെയ്ത rice ഏത് brand ആണ് ഒന്ന് പറയാമോ ലുലുവിൽ കിട്ടുമോ 🥰

  • @vipin_menon
    @vipin_menon 7 หลายเดือนก่อน

    നാടന്‍ ഐറ്റം എന്നും നമ്മുടെ ഡൈനിംഗ് ടേബിളില്‍ താരങ്ങള്‍ തന്നെ ആണ്. ഇന്നത്തെ pineapple ചമ്മന്തി അതുപോലെ മോര് കറി ഉഷാര്‍ ആയി. എന്തായാലും സോപ്പ് making പിന്നെ അതിന്റെ റിവ്യു വിഡിയോ ഉണ്ടാവില്ലേ? ❤

  • @sujathas2419
    @sujathas2419 7 หลายเดือนก่อน

    സൂപ്പർ ആണ് കേട്ടോ ചെയ്തു നോക്കും ❤

  • @sudhabala1912
    @sudhabala1912 7 หลายเดือนก่อน

    Hi Lakshmi Chechi.....both our fathers knew each other well, officially....Uncle had come to meet Appa in AIMS, Edappally when he was admitted there....we lost him in 2018
    i watch ur vlogs n have been following u since Magic Oven start times....u are one of the pioneers in this....Good luck n God bless ❤

  • @Athmika670
    @Athmika670 7 หลายเดือนก่อน

    Recipes ellam super mam.uthe recipes ellam single video ayi idamo mam❤❤

  • @AnandhiDas
    @AnandhiDas 7 หลายเดือนก่อน

    Hii Ma'am...you are my teacher in cooking...i started learning cooking after watching your kairali tv program during school days (Std 7th ).....i used to note it down in my book.....my first fish molee, prawns biriyani, payar puzhukku and many more......i still keep that book with a bunch of memories.....now I am stepping to my 40 years in few months....and my daughter watching ur cooking vlogs.... 😜.i should say.. u r still that magic oven lakshmi maa'am with ur magical touch....love you!!!

    • @LekshmiNair
      @LekshmiNair  7 หลายเดือนก่อน +1

      Thank you so much dear for your loving words ❤feeling so happy after reading this...no words...❤🥰🙏lots of love dear...love to your daughter too🥰🤗🙏

  • @nancyzachariah4109
    @nancyzachariah4109 7 หลายเดือนก่อน +1

    Soooper noyambu kaalatheku patiyathu ❤

  • @sujithamurali9962
    @sujithamurali9962 7 หลายเดือนก่อน

    നാടൻ ലഞ്ച് എല്ലാം ഒന്നിനൊന്നു സൂപ്പർ 👌👌

  • @nifampm5486
    @nifampm5486 7 หลายเดือนก่อน

    നല്ല റെസിപ്പി ആൺട്ടോ എല്ലാം... എന്തിനാ മാഡം ഇത്രയും സോപ്പ് ഉണ്ടാക്കുന്ന സാധനങ്ങൾ വാങ്ങിയത് ഇനി പുറത്തു നിന്ന് സോപ്പ് വാങ്ങാതെ വീട്ടിൽ തന്നെ ഉണ്ടാക്കുവാൻ ആണോ പ്ലാൻ

  • @sareenabasheer2141
    @sareenabasheer2141 7 หลายเดือนก่อน

    Super food.ethoke vangankittumenne eppolanariyunnathe.ellam thinnunna sadanangalude perupole