മധുര മീനാക്ഷി ക്ഷേത്രവും GOPU IYANKAR HOTELലെ PODI GHEE ROASTഉം FILTER COFFEE ഉം || HANDLOOM SAREES

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 837

  • @sreesyam7348
    @sreesyam7348 2 ปีที่แล้ว +67

    എന്റെ പ്രേഗ്നെൻസി 8monthil എത്തി.. 🙏തുടക്കം മുതലേ ഞാൻ മാമിന്റെ വീഡിയോസ് കണ്ട് കണ്ട്, വാവ മൂവ് ചെയ്യാൻ തുടങ്ങിയ നിമിഷം മുതൽ ഈ നിമിഷം വരെ ഒരു ദിവസം പോലും മുടങ്ങാതെ മാമിന്റെ വോയിസ്‌ തന്നെ കേൾക്കുന്നു.ഒരുപാട് ഇഷ്ടം. ഒരു പോസിറ്റീവ് എനർജി ആണ് എനിക്ക്. വാവയും അങ്ങനെ മാമിന്റെ ഫാൻ ആയി മാറിയിരിക്കുന്നു 💯💯💯😘😘😘😘💯😘😘😘😘അടുത്ത month ആണ് ഡേറ്റ്. എല്ലാരും പ്രാർത്ഥിക്കണേ.. 🙏🙏

  • @SreepriyaG
    @SreepriyaG 2 ปีที่แล้ว +33

    മധുര മീനാക്ഷി അമ്മൻ temple എത്ര കണ്ടാലും മതിവരാത്ത temple ആണ്. അകത്തു കേറിക്കഴിഞ്ഞാൽ ഇറങ്ങി വരാൻ തോന്നാത്ത സ്ഥലമാണ്. പ്രാർത്ഥിച്ചാലും തീരില്ല. വാക്കുകൾ കൊണ്ട് പറയുന്നതിനൊക്കെ limit ഉണ്ട്. അനുഭവിച്ചു തന്നെ തൃപ്തിവരണം. ഞാനും പോയിട്ടുണ്ട് അകത്തു കേറിയാൽ ഞാനില്ല വീട്ടിലേക്ക്,ഇവിടെ കൂടിക്കോളാം എന്നു പറയുന്നതാണ് പതിവ്. ഇനിയും പോകണം.ചേച്ചീ.... വീണ്ടും അമ്പലം ഇതിലൂടെ കാണിച്ചു തന്നതിന് ഒരുപാട് നന്ദി.. Love You 🌹
    Thank You

  • @KannanS-ik2hp
    @KannanS-ik2hp 10 หลายเดือนก่อน +3

    ❤❤❤madura മീനാക്ഷി അമ്മ ❤❤❤ അവിടെ okke ഒന്നൂടെ പോകാൻ തോനുന്നു

  • @arjunkrishna672
    @arjunkrishna672 2 ปีที่แล้ว +34

    മധുരയിൽ പോയി വന്നിട്ട് 6മാസം ആവാൻ ആയി.. ഈ വീഡിയോ കണ്ടപ്പോ ഒരുപാട് ഓർമ്മകൾ തിരികെ കിട്ടി.. ഒരിക്കൽ കൂടി പോവാൻ സാധിക്കണേ മധുര മീനാക്ഷി അമ്മേ 🥰

    • @chithraretnakaran867
      @chithraretnakaran867 2 ปีที่แล้ว +2

      മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ ഒരു സന്തോഷം വീഡിയോ കണ്ടപ്പോൾ 🙏🏻🙏🏻🙏🏻🙏🏻

  • @santhylekshmi6953
    @santhylekshmi6953 2 ปีที่แล้ว +3

    ഞാൻ ജനിക്കുന്നതിനു മുൻപ് എന്റെ പേരന്റസ് 20വർഷം ജീവിച്ചത് മധുര മീനാക്ഷി ക്ഷേത്രത്തിന്റെ അടുത്ത് ആണ്.
    എന്റെ അമ്മക്ക് പ്രീയപ്പെട്ട സ്ഥലം ആയിരുന്നു 🙏
    Thank u mam

  • @angelvarghesejoseph9563
    @angelvarghesejoseph9563 2 ปีที่แล้ว +5

    Super Mam, ഞാൻ ഒരു ക്രിസ്ത്യൻ ആണ് ഞ്ഞാൽ ചെറുതിലെ മധുരയിൽ തോന്നുന്നു. പോയിട്ടുണ്ട് അതു വഴി | വേളാങ്കണ്ണിയിൽ പോയി . എനിയ്ക് മധുര ഇപ്പഴും ഒരു holly feeling ആണ് ഈ vlog കണ്ടപ്പോൾ സന്തോഷം തോന്നുന്നു മാം.

  • @sarammaalias346
    @sarammaalias346 2 ปีที่แล้ว +49

    നമ്മൾ പോകാത്ത സ്ഥലങ്ങൾ നമ്മളെ കാണിച്ചു തന്ന മാമിന് ഒരായിരം നന്ദി, സാരി സൂപ്പർ മാം 🙏🙏❤❤👌👌

  • @KannanS-ik2hp
    @KannanS-ik2hp 10 หลายเดือนก่อน +2

    ❤❤❤❤❤❤ ma'am orupad ishttam ....super സാരി ❤❤❤ ഒരുപാട് ishttam... ma'am nte dressing style.. especially സാരി ❤❤❤❤

  • @anjaliarun4341
    @anjaliarun4341 2 ปีที่แล้ว +68

    ഈ സാരിയിൽ മാം സുന്ദരി ആയിരിക്കുന്നു🌹😍💝💝മധുര മീനാക്ഷി ക്ഷേത്രം കാണിച്ചതിനു🙏🙏🌹മുല്ലപൂവ് ചൂടി തന്ന അമ്മ🌹സാരീസ് ഭക്ഷണം എല്ലാം സൂപ്പർ.അടുത്ത വീഡിയോയ്ക്കായ് കാത്തിരിക്കുന്നു മാം 🌹

  • @sreekumarivijay5241
    @sreekumarivijay5241 2 ปีที่แล้ว +385

    ഇങ്ങനൊക്കെ യാത്ര ചെയ്യാനും ഇഷ്ടമുളള ഭക്ഷണം കഴിക്കാനുമൊക്കെ ഉള്ള യോഗം എല്ലാർക്കും കിട്ടില്ല

  • @rajalekshmigopan1607
    @rajalekshmigopan1607 2 ปีที่แล้ว +16

    ഹായ് ചേച്ചി, മധുര മീനാക്ഷി temple കാണിച്ചു തന്നതിൽ വളരെ സന്തോഷം. ചേച്ചി പട്ടുസാരിയുടുത്ത് മുല്ല പൂവൊക്കെ ചൂടി അടിപൊളിയായിട്ടുണ്ട്. Sarees, food എല്ലാം തന്നെ very super. അവിടുത്തെ പ്രസാദവും ,👍👌🙏

  • @jayapreamjayapream3841
    @jayapreamjayapream3841 2 ปีที่แล้ว +2

    Mam ഇന്നത്തെ ട്രവൽ വ്ലോഗ് കണ്ടു ഒരിക്കലും കാണാത്ത ക്ഷേത്രങ്ങളുംമറ്റും കാണാൻ സാധിക്കുന്നതിൽ അതിയായ സന്തോഷം ഉണ്ട്. 🥰🥰🥰പിന്നെ പിന്നെ മാമിന്റെ എത്രപാവപെട്ടവരോടും ഉള്ള ലളിതമായ സംസാരവും സ്നേഹത്തോടെ ഉള്ള പെരുമാറ്റവും ഒക്കെ കാണുമ്പോൾ തന്നെ വളരെ സന്തോഷം തോനുന്നു 😊😊🥰അവിടെ ഇരുന്ന് പ്രസാദം കഴിച്ച് എണീറ്റുപോകുമ്പോൾ അടുത്ത് ഒരു സ്ത്രീയുടെ മടിയിലിരിക്കുന്ന കുഞ്ഞിനെപോലും ഒന്നു ലാളിക്കാൻ മറക്കുന്നില്ല. 🙏🙏പിന്നെ നല്ല നല്ല സാരികൾ ഒക്കെ കാണാൻ സാധിച്ചു. 🥰🥰പിന്നെ മാമിന് ഇങ്ങിനെയുള്ള യാത്രകളൊക്ക പോകാൻ സാധിക്കുന്നതിൽ വളരെ സന്തോഷം 🥰🥰🥰ഈശ്വരാനുഗ്രഹം എപ്പോഴുമുണ്ടാകും. 🙏🙏🙏

  • @ushapillai3274
    @ushapillai3274 2 ปีที่แล้ว +1

    ഇന്ന് കാണാൻ ഒത്തിരി സുന്ദരി ആയിരിക്കുന്നു. പട്ടുസാരി യൊക്കെ ഉടുത്തു മുല്ലപ്പൂവൊക്കെ ചൂടി തനി മലായാളി മങ്കയായി . മാം സന്തോഷം കൊണ്ട് എഴുതിയതിണ്. മാം ഇങ്ങനെ യാത്ര ചെയ്യുത് സ്ഥലങ്ങളുടെ വിശേഷങ്ങൾ പിന്നെ ഭക്ഷണം. ആളുകളുമായിട്ടുള്ള സഹകരണം എല്ലാം . ഇഷ്ടമാണ്. 🌹🌹🌹🌹🌹. എന്നെങ്കിലും നാട്ടിൽ വരുമ്പോൾ തീർച്ചയായും കാണണം എന്ന് ഒരു ആഗ്രഹം ഉണ്ട്. സാരിയെടുക്കാൻ ഒരു കുത്താംപള്ളി വിസിറ്റ്. വീഡിയോ കാണാൻ വെയിറ്റിംഗ് 🌹🌹🌹🌹

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว +4

    മധുര മീനാക്ഷി ക്ഷേത്രം kanichu തന്നതിൽ വളരെ സന്തോഷം
    Sarrekal super

  • @jayachandrika8530
    @jayachandrika8530 2 ปีที่แล้ว +2

    സത്യം പറഞ്ഞാൽ നമ്മുടെ വീട്ടിലെ ഒരംഗം യാത്ര പോയ മാതിരി യാണ് എല്ലാം നമ്മുടെ അടുത്ത് ചേർന്നിരുന്നു കഥകൾ പറഞ്ഞു തരുന്ന നല്ല സഹോദരി

  • @renukadhananjayan1991
    @renukadhananjayan1991 2 ปีที่แล้ว +2

    Nice vedio..meenakshi temple ka ndu..kure sarees,dosha vella coffe,Allam kazichu,thank you......

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 2 ปีที่แล้ว +1

    Red green 👌🏼👌🏼👌🏼👌🏼👌🏼 എല്ലാം ഇഷ്ട്ടവുംലേ... cash ആണ് ഇത്തിരി കൂടുത്തലാണോ എന്നു തോന്നും.ഞാൻ ചെറുപ്പത്തിൽ പായിട്ടുണ്ട്😍

  • @ramansureshksv3927
    @ramansureshksv3927 2 ปีที่แล้ว +13

    Ur portrayals of each and every place, its tradition and culture with a pleasing approach deserves special mention 👍 well done ... bring more live frames

  • @beenaanil8384
    @beenaanil8384 2 ปีที่แล้ว +2

    Super സാരീസ്. Colour Combination filter cha Kkara Coffee
    പകലും രാത്രിയും ഒരു പോലെ തിരക്കേറിയ സുന്ദരിയായ മധുര
    രാത്രി ഉറങ്ങാത്ത മധുര നഗരം.

  • @priyamini4747
    @priyamini4747 2 ปีที่แล้ว +2

    ഹലോ മാഡം മാഡത്തിന് പച്ചപട്ടുസാരി നന്നായി ചേരുന്നുണ്ട്👌 മുല്ലപ്പൂ വച്ച് മധുരമീനാക്ഷി ദേവിയെ തൊഴുതു വന്ന് മാഡത്തെ കണ്ടപ്പോൾ നല്ല ഐശ്വര്യം🙏🏻 അമ്പലത്തിലെ പ്രസാദം കഴിച്ചുo ഫിൽറ്റർ കോപ്പിയും പൊടി ഗീ റോസ്റ്റും കഴിച്ചശേഷം സാരി പർച്ചേസ് ചെയ്ത കാഴ്ചകൾ അടിപൊളി എല്ലാം നല്ല സൂപ്പർ സാരികൾ മാഡം എടുത്തു വച്ചു നോക്കി എല്ലാം നല്ല ഭംഗിയുണ്ട് ഓട്ടോ ഓടിച്ച് മാഡത്തെ കൊണ്ടുപോകുന്ന സാരഥി കൃഷ്ണനും കൊള്ളാം 👍🏻 ഞാൻ വളരെ പണ്ട് മധുരമീനാക്ഷി ക്ഷേത്രത്തിൽ പോയിട്ടുണ്ട് ഈയടുത്ത് എങ്ങും പോയിട്ടില്ല ഇത് കണ്ടപ്പോൾ പോകാൻ തോന്നുന്നു ദേവിയെ തൊഴുതും ചുറ്റുമുള്ള സ്ഥലങ്ങളിൽ നിന്നും ഭക്ഷണം കഴിച്ചും വരാമല്ലോ 😊

  • @bijisanthosh6925
    @bijisanthosh6925 2 ปีที่แล้ว +5

    👌❤മധുരയിൽ പോയ പ്രതീതി. ഈ പരിചയപ്പെടുത്തലിന് ഒരുപാട് thanks 🙏🏼

  • @sherly.p.psherlyprakash9416
    @sherly.p.psherlyprakash9416 11 หลายเดือนก่อน +1

    14 വർഷം മുബ് രാജഹാമുണ്ടറി യിൽ വന്നപ്പോഴും ഇതേ സുന്ദരി തന്നെ യായിരുന്നു ❤😊

  • @minivettath8983
    @minivettath8983 2 ปีที่แล้ว +13

    While you were opening your prasadam from temple for a moment i got the smell of basmam ..That was an amazing feel..May be because i got so immersed in your vedio of Meenkshi Ammal..Thank you mam

  • @sumithaprasad6924
    @sumithaprasad6924 2 ปีที่แล้ว +2

    Lakshmi madam ... I love your attitude towards others. Njan 20 years ayi ninghale tv yil kanunu.. annu thottu ennu vare ninghalk ore bhavam aanu... How positive you are.

  • @anjanam4669
    @anjanam4669 2 ปีที่แล้ว +2

    രസമുണ്ട് കാണാൻ എല്ലാവരോടും മിണ്ടി ഞാനും ഇങ്ങനെ തന്നെ
    ദേവിയുടെ കളർ എനിക്കിഷ്ടപ്പെട്ടു. Aa പച്ച ഓറഞ്ച്

  • @pavizhamalli5882
    @pavizhamalli5882 2 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട്... നേരിട്ട് മധുരയിൽ പോയ പ്രതീതി സമ്മാനിക്കുന്ന വീഡിയോ..
    താങ്ക്യൂ മാം

  • @indiragandhi1772
    @indiragandhi1772 2 ปีที่แล้ว +6

    You are very down to earth. I want u to explore chettinad houses and kumbakonam temples.

  • @sindhusatheesh3505
    @sindhusatheesh3505 2 ปีที่แล้ว +2

    ചേച്ചി.... മധുര മീനാക്ഷി ക്ഷേത്രം കാണിച്ചതിൽ അതീവ സന്തോഷം. കോടി, കോടി പുണ്യം ഉണ്ടാവട്ടെ..... 🙏🙏🙏🙏

  • @JamunNP
    @JamunNP 11 หลายเดือนก่อน +2

    U Looks so beautiful, madhurai
    Meenskshi blessed you and your family. Thank you for u to giving this opertunity to me

  • @priyaanand6299
    @priyaanand6299 2 ปีที่แล้ว +9

    എല്ലാ വർഷവും ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് പോകുമ്പോൾ മധുരമീനാക്ഷിയെ തൊഴുതിട്ടേ പോകാറുള്ളായിരുന്നു.. last visit was in 2020 before corona outbreak.ഈ വീഡിയോ കണ്ടപ്പോൾ മധുരയിൽ എത്തിയ ഒരു feel.. Thank you so much chechi for this beautiful video

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td 2 ปีที่แล้ว +6

    Madurai meenakshi amma 🙏🙏🙏
    Mam looking gorgeous 😍 super vlog mam. Love you ♥️♥️♥️👌👌👌

  • @mohamedhaneefa2228
    @mohamedhaneefa2228 2 ปีที่แล้ว

    വളരെ നന്ദി നമസ്കാരം. വിസ്മയ കാഴ്ചകളും വിവിധ ഭക്ഷണ മേഖലകളും അതിലെല്ലാമുപരി ഈ വസ്ത്ര ധാരണയും മനം മയക്കുന്ന സൗൻദരൃവും ലയിച്ചു പോവുന്നു പൊന്നൂ❤🧡💛💚💙💘💘💘💘💘💋💋🙏🙏🙏🙏🙏🙏🙏

  • @nononsense9655
    @nononsense9655 2 ปีที่แล้ว

    വജ്രരമൂക്കുത്തിയും, വജ്ര കിരീടവും , കൈയ്യിൽ തത്തയുമായി നിൽകുന്ന സുന്ദരിയായ മധുര മീനാക്ഷി അമ്മനെ കണ്ടാലും കണ്ടാലും മതിവരില്ല. അകത്തുള്ള കല്ലിൽ കൊത്തിയ അതിമനോഹരമായ ശില്പ കല കണേണ്ടതാണ്. പന്നീർ റോസ്സിന്റെയും, മല്ലിപൂവിന്റേയും, മധുര സ്പെഷ്യൽ കുങ്കുമത്തിന്റെയും അരുമയാർന്ന പരിമളം ആ പ്രദേശത്തിൽ തങ്ങിനിൽകും സദാ ..... ഐശ്വര്യത്തിന്റെയും,നിറവിന്റെയും ഇടം....മധുര.🥰🙏

  • @aaryalaysvlogz8406
    @aaryalaysvlogz8406 2 ปีที่แล้ว +1

    Mam 🙏🏻🙏🏻super star...... Sareee uduthappol.... Mam aishwarya devatha aayitundeee..... Temple....njan poyittundeee....🙏🏻🙏🏻🙏🏻

  • @sakthinath758
    @sakthinath758 2 ปีที่แล้ว +1

    അവിടെ പോയി ഒരു സാധാരണ കാരിയെ പോലെ എല്ലാവരോടും ഇടപെടുന്ന ചേച്ചി ♥️ 👌🏼 അവർക്ക് അറിയില്ലല്ലോ നന്മുടെ ചേച്ചിയുടെ ഒരു.......power 🥰👌🏼👏👏🌹

  • @sarojadevithanka6474
    @sarojadevithanka6474 2 ปีที่แล้ว

    Kurachu kanakambaram provides vekamayirunnu nalla bhangiyanu

  • @vavakochuvavakochu2770
    @vavakochuvavakochu2770 10 หลายเดือนก่อน +1

    Aha പൂക്കാരി ammaye കൊണ്ട് പൂവ് വെപ്പിച്ചത്. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @divyam.n6296
    @divyam.n6296 2 ปีที่แล้ว

    മാഡത്തിന്റ എല്ലാം ട്രാവലും കാണും ഒരുപാടു ഇഷ്ട്ടമാണ് മാഡത്തിന്റെ ബ്ലോഗ് ഇതുപോലെ ഓരോ സംസ്ഥാന ത്തിന്റ templenta വ്ലോഗും കാണിക്കണേ

  • @geethauday3141
    @geethauday3141 2 ปีที่แล้ว +1

    Gopu Iyengar dosa egg omplate black pepper powder ittu njangal undakkunnathu pole undu kandittu

  • @karthikakarthu8889
    @karthikakarthu8889 2 ปีที่แล้ว +1

    Madam എത്ര simple ആയിട്ട എല്ലാം present ചെയ്യുന്നത്

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +1

    മുല്ലപ്പൂ കണ്ടപ്പോൾ സങ്കടം വന്നു.. ഏത് ഫംഗ്ഷൻ വന്നാലും ഞാൻ മുല്ലപ്പൂ വച്ചിരുന്നു covid വന്നശേഷം ഇന്നേവരെ പിന്നെ പൂവ് വച്ചിട്ടില്ല 😒😒😒😔😔... ലക്ഷ്മി ആൻ്റി ഈ യാത്ര ഇഷ്ട്ടപെട്ടു ഒരുപാട് ..സാരി സൂപ്പർ .. പച്ചസാരിയും മുല്ലപ്പൂവും 👌🏻🥰
    ഫിൽട്ടർ കോഫീ വളരെ ടേസ്റ്റി ആയിരുന്നു എങ്കിൽ ഞങ്ങൾക്ക് വേണ്ടി ഒന്ന് റിക്രിയേറ്റ് ചെയ്യമോ

  • @reshmarajesh1877
    @reshmarajesh1877 2 ปีที่แล้ว +1

    Haiii Mam......
    Vdo varunnath nokkiyirunnaa watch cheyyunne. Saree sooooperrrr..... My fav color

  • @nibibabynibibaby9570
    @nibibabynibibaby9570 2 ปีที่แล้ว

    Jhan kadathil vech enike ettavum eshtapetta temple Madurai meenakshi temple and rameswaram temple.

  • @jedus007
    @jedus007 2 ปีที่แล้ว +12

    Your guesture with the simple people was excellent, even you sat between two elders makes this video worth watching, your simplicity gets you 100 Mark's. Good video 👍👌

  • @naseemaansar5833
    @naseemaansar5833 2 ปีที่แล้ว

    സാരിക്കൂട്ടിയിട്ട് അതിൻ്റെ ഇടയിൽ ഇരിക്കുന്നത് കാണാൻ നല്ല cute ആയിരുന്നു ..... so sweet

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 2 ปีที่แล้ว +25

    Lakshmi Ma'am 🤗🤗🥰🥰🥰 njangal oppam koode unde😍😍😍👍
    Madhura Meenakshi temple 🙏🙏🙏🙏🙏🙏🙏🙏🙏
    Ma'am I really appreciate your ability to adapt in all circumstances 👍🙏

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  2 ปีที่แล้ว +1

      Lots of love dear ❤️ 🥰

    • @vidhyavadhi2282
      @vidhyavadhi2282 2 ปีที่แล้ว

      Love you lakshmi nair 🙏മധുര മീനാക്ഷി അമ്മയുടെ അനുഗ്രഹം കവിഞ്ഞു ഒഴുകുന്ന
      അതീവ സുന്ദരിയായ mydear
      Dosth 🙏🙏🙏👍🌹🌹🌹❤❤❤

  • @girijaa9328
    @girijaa9328 2 ปีที่แล้ว +1

    Innathe video super.madam oru sary vagiyo.. Red and green madathinu athu super ayirikkum. 🙏🙏🙏💞

  • @resmimc5008
    @resmimc5008 2 ปีที่แล้ว

    മാഡം ഞങ്ങൾ മധുരക്ക് പോയി ഈ വീഡിയോ ഒരുപാട് സഹായം ആയി ഞാനും ഒരു കാഞ്ചി കോട്ടൺ സാരിയും double ബോർഡർ സാരിയും വാങ്ങി വെസ്റ്റ് നടയിൽ നിന്ന് ആരുന്നു കാഞ്ചി കോട്ടൺ cream മെറൂൺ കോമ്പിനേഷൻ 1000 rs nu കിട്ടി bargain ചെയ്തു

  • @sojacsadan
    @sojacsadan 2 ปีที่แล้ว

    I'm planning to visit Madhura Meenakshi temple.... Sarees Nannayittundu..... Your presentation is amazing ❤❤❤

  • @puspakrishnan3746
    @puspakrishnan3746 2 ปีที่แล้ว

    മധുര മീനാക്ഷി ക്ഷേത്രവും പരിസരങ്ങളും കാണിച്ചു തന്നതിന് ഒരു പാട് നന്ദി അറിയിക്കുന്നു ... ഇന്നത്തെ വീഡിയോയിൽ മാഡം വളരെ ഐശ്വരത്തോടെയാണ് സാരിയിൽ പ്രത്യേകിച്ചും ..

  • @mohamedhaneefa2228
    @mohamedhaneefa2228 2 ปีที่แล้ว

    ഇത് പോലുള്ള ഏതെങ്കിലും യാത്ര യിൽ ഒരിക്കൽ എങ്കിലും ഒന്ന് ഭാഗവകാവാൻ കഴിഞ്ഞിരുന്നുവെങ്കിൽ എൻറെ സന്തോഷം എൻതു മാത്രമായിരുന്ന പൊന്നു സുൻദരി. ഒരു പാട് ഒരു പാട് ഇഷ്ടം ആണ്

  • @smithadasan597
    @smithadasan597 2 ปีที่แล้ว

    Madurakkaduth dindigul -Chinnalampettiyil nalla cotton sari kittum making printing. Ellam undu

  • @Sobhana.D
    @Sobhana.D 2 ปีที่แล้ว

    ലക്ഷ്മിയുടെ ഒരു ഭാഗ്യം എന്നും എല്ലാ കാര്യവും വിചാരിക്കുന്നതു പോലെ നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @akashbiju8223
    @akashbiju8223 2 ปีที่แล้ว +1

    ഇന്ന് ഉടുത്ത സാരി ചേച്ചിയെ സുന്ദരി ആക്കി മുല്ല പൂവും കൂടി വെച്ചപ്പോൾ ഒന്നും പറയാനില്ല, ചേച്ചി വെച്ച് നോക്കിയ റെഡ് ആൻഡ്‌ ഗ്രീൻ സാരി സൂപ്പർ ഫസ്റ്റ് കടയിൽ വില കൂടുതൽ ആണ്

  • @Rhthunanda
    @Rhthunanda 2 ปีที่แล้ว +1

    മീനാക്ഷി അമ്മൻ കോവിൽ ഒക്കെ ഞങ്ങൾക്കും കാണാൻ പറ്റിയല്ലോ 🙏🏻🙏🏻സന്തോഷം മാം...ഇന്ന് നമ്മുടെ വിഷ്ണുന്റെയും അനു കുട്ടീടെയും വിവാഹ വാർഷികം അല്ലേ...ഞങ്ങളുടെ എല്ലാവരുടെയും ആശംസകൾ.❤
    മാം ന്റെ സാരി നല്ല ചേരുന്നുണ്ട്

  • @omanakm5318
    @omanakm5318 11 หลายเดือนก่อน +1

    Mam supperbayangara eshtamayi

  • @ligibabu7365
    @ligibabu7365 2 ปีที่แล้ว

    എത്ര കണ്ടാലും മതി വരാത്ത ഒരു സ്ഥലം ആണ് മധുരയും മീനാക്ഷി ക്ഷേത്രവും ഞാൻ ഏതാണ്ട് അഞ്ചു പ്രാവശ്യം പോയിട്ടുണ്ട്.. ഇനിയും പോകും.. ❤❤

  • @mariyusali3641
    @mariyusali3641 2 ปีที่แล้ว

    Mam green Saree super njangalku meenakshi temple and prasadham kannichu thannathinu 🙏🙏🙏 nattushakara kappi 😋😋😋😋

  • @Vaidehianeesh
    @Vaidehianeesh 2 ปีที่แล้ว

    Enikk bayankara ishtayi. Njan mamnte kure vedios kandu. Manasu niranju. Enthann ariyilla. Temple , prasadham and veg restaurants oke kandpapol amabalthil poya feel ..❤️❤️❤️
    Orupad santhosham.

  • @parvathyrajesh9179
    @parvathyrajesh9179 2 ปีที่แล้ว

    Red green combination saree ma'am nu nannayi cherunund.Ellavarumayi samsarikunnath kanunnath santhosham.Super video.

  • @jyothiashok5649
    @jyothiashok5649 2 ปีที่แล้ว

    Orupadu Kanda sthalam annalum veendum kanan eshttamullatha thankyou thankyou🙏

  • @shinesathyavan2423
    @shinesathyavan2423 2 ปีที่แล้ว +3

    Madam I had good connection through out Tamilnadu. The way they are respecting women is different. They will call only Amma .keralavil yenna nadakithu onnu pesittu appuram theri.
    After your Tiffin you had sit with the aged people and speak the things .In Kerala did you see such things .
    Big Salute Madam . we all are totally changed no relationship nothing

  • @ambilyrajesh606
    @ambilyrajesh606 2 ปีที่แล้ว +1

    Mam ഞാൻ കാത്തിരുന്ന വീഡിയോ. ഇനിയും ഒന്ന് കൂടി കാണാൻ തോന്നുന്നു.
    പച്ച സാരീ മാമിന് 👌.
    Hand loom saree shop 👍
    Hats off mam.
    Thankyou.❣️❣️❣️👍👍👍

  • @vanuprakash282
    @vanuprakash282 2 ปีที่แล้ว +8

    ഇന്നത്തെ വീഡിയോ അതി ഗംഭീരമാണ്❤️
    നമ്മൾഎല്ലാവരും അമ്പലത്തിൽ പോയ പ്രതീതി🙏🙏🙏ചേച്ചികഴിയ്ക്കുന്നതു കണ്ടിട്ട് കൊതിവരുന്നു💕

  • @prasanna1118
    @prasanna1118 2 ปีที่แล้ว

    Ennu kooduthal sundhari ayittund super video 👌👌👌👍❤️❤️

  • @zareenaabdullazari.5806
    @zareenaabdullazari.5806 2 ปีที่แล้ว +1

    Beautiful double border sari nannayittund.

  • @lakshmigayu
    @lakshmigayu 2 ปีที่แล้ว +26

    മധുര മീനാക്ഷി അമ്മ 🙏🏼🙏🏼🙏🏼എത്ര ദർശനം നടത്തിയാലും മതിയാകാത്ത ഒരിടം 🙏🏼

  • @hariharaniyer1818
    @hariharaniyer1818 2 ปีที่แล้ว

    മാം പച്ച സാരിയിൽ സൂപ്പർ മീനാക്ഷി അമ്മൻ ദർശനം പ്രമാദം കാപ്പി കണ്ട് കൊതി തോന്നി എന്തായാലും vlog 👍👍🙏🙏

  • @sushamanair3461
    @sushamanair3461 2 ปีที่แล้ว +2

    സൂപ്പർ... mam ന്റെ same saree എനിക്കും ഉണ്ട്...

  • @reshmaramachandran1669
    @reshmaramachandran1669 2 ปีที่แล้ว +5

    Chechi it was a beautifully captured vlog of Madurai Meenakshi temple and its premises. Even though we have been to Madurai Meenakshi temple a couple of times before..it was a totally different experience to view these places through your vlog.We could feel the holiness of the temple. Especially the locals who are very welcoming. Amman's prasadam...the madurai malikkapoo....ghee podi dosa, handloom sarees...each of these adds up in a unique way. Even we felt like we travelled and enjoyed with you.

  • @adarshrockstar2197
    @adarshrockstar2197 2 ปีที่แล้ว +1

    ഞാൻ മധുരൈ മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ പോയിട്ടുണ്ട്.... നല്ല പ്രതേക feel ആണ് അവിടെ ❤❤❤❤

  • @sriprabhakrishnan4704
    @sriprabhakrishnan4704 2 ปีที่แล้ว +4

    Really appreciate your friendly and humble nature. God bless you in abundance. 💕

  • @remat.p8677
    @remat.p8677 2 หลายเดือนก่อน

    Sundari aayirikkunnu mam.pink and green border saree superb
    Mam eduth ille anumolkku

  • @deepapradeep7551
    @deepapradeep7551 2 ปีที่แล้ว

    കാത്തിരുന്ന video👌🏻ഞാനും കൂടെയുണ്ടായിരുന്നു ചേച്ചീ... അമ്മാളിനെ കാണാൻ... ആ പ്രസാദം ഒക്കെ ഞാനും കഴിച്ചതുപോലെ തോന്നി....താഴമ്പൂ മണമുള്ള ദേവിയുടെ കുങ്കുമം....... 🙏...പൂവ് വച്ചു തന്നവരുടെ സ്നേഹം കണ്ടപ്പോ കണ്ണു നിറഞ്ഞു... ചേച്ചി എത്ര dwn to earth ആണ്... ഇന്ന് കാണാൻ നല്ല ഐശ്വര്യം ആയിരുന്നു.... Red & green സാരി അതിമനോഹരം... അത്‌ ഉടുത്തു കാണാൻ കാത്തിരിക്കുന്നു... Thanks ചേച്ചീ.... ഒരുപാട് സ്നേഹം ❤❤❤

  • @babypadmajakk7829
    @babypadmajakk7829 2 ปีที่แล้ว

    nalla sarikal ഉടുത്ത സാരിയും നല്ല ഭംഗി ഉണ്ട് food എല്ലാം tasty alle

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว

    ഞാൻ എല്ലാവർഷവും അവിടെ പോവാറുണ്ട് പക്ഷേ ആ റെസ്റ്റോറന്റ് അറിയില്ല അടുത്ത തവണ നോക്കണം. ബ്യൂട്ടിഫുൾ വലോഗ്.

  • @SN-no3gv
    @SN-no3gv 2 ปีที่แล้ว

    ഞങ്ങളും മൂന്ന് വർഷം മുമ്പ് മധുരെ പോയിരുന്നു എന്നാൽ സത്യം പറയട്ടെ ലക്ഷമി ക്കുട്ടി ടെ ചാനലിൽ ആണ് മധുര ഇത്രയും സുന്ദരമായി തോന്നിയത്. എങ്ങനെ ഇത്ര cool ആയി എല്ലാവരോടും സംസാരിയ്ക്കാൻ പറ്റുന്നു അതിശയിച്ച് പോവുകയാണ്.

  • @sheenapk4810
    @sheenapk4810 2 ปีที่แล้ว

    ഇത്ഒയ്ക്ക് ഞങ്ങൾക്ക് കാണിച്ചു തരുന്ന ചേച്ചിക്ക് ഇനിയും ഒരുപാട് യാത്ര ചെയ്യാൻ കഴിയട്ടെ 🌹🌹

  • @parvathyramanathan8256
    @parvathyramanathan8256 2 ปีที่แล้ว

    Nice video. Avide Shabarish hotelilum valare nalla food aanu.

  • @gayathrispillai3394
    @gayathrispillai3394 2 ปีที่แล้ว +7

    ചേച്ചി ഞങ്ങൾ മിക്കവാറും മധുരൈ പോകുന്നതാണ്. ആ സാരികൾ വളരെ വില കൂട്ടിയാണ് ചേച്ചിയോട് പറഞ്ഞത്. ചേച്ചി ഉടുത്ത സാരീ സൂപ്പർ ആയിരിന്നു. ❤️😍

  • @pksubramanian8064
    @pksubramanian8064 5 หลายเดือนก่อน +1

    It is a very important and should see place of worship and eateries are must try. One should stay for a week and take a trip to Rameshvaram also.

  • @ppgeorge5963
    @ppgeorge5963 2 ปีที่แล้ว

    വലിയ ഒച്ചപ്പാടും ബഹളങ്ങളും ഇല്ലാതെ വളരെ ശാന്തമായും ലളിതമായും വൃക്തമായും കാരൃങൾ വിശദീകരിച്ചു

  • @hithashajan3360
    @hithashajan3360 2 ปีที่แล้ว

    Chechi orupadu orupadu sandosham engane kanane patiyatine madura ke poya feel saree kanane nala bhagiunde chechi de saree nala bhagiunde chechi karanam ane engane oroo place kanane pattunate orupadu thanks chechi god bless you love you chechi

  • @shanthyhariharan4541
    @shanthyhariharan4541 2 ปีที่แล้ว

    Super. Saree Valare nannayittundu. Nan last month poyirunnu. Lakshmi poya Ayyangar idly shopl poyirunnu. Aviduthe vellayappam kazhichu. Nammude uzhunnuvadayude taste Aanu. Shape different Aanu. Sarees Ellam costly Aanu. Nangal nannayi enjoy cheythu. Thanks a lot.

  • @Abhii-y8u
    @Abhii-y8u 2 ปีที่แล้ว

    ഞാൻ ഇപ്പൊ മധുര മീനാക്ഷി ക്ഷേത്രത്തിൽ പോയി തിരികെ വന്നുകൊണ്ടിരിക്കുന്നു. ഈ വീഡിയോ കണ്ടപ്പോൾ ഒരു പാട് സന്തോഷം

  • @geethageethakrishnan9093
    @geethageethakrishnan9093 2 ปีที่แล้ว

    Super🌹
    Oru sariye mam eduthullu
    Red
    Blue majantha combination
    Colorful ayirunnu
    Nice vlogs and nice sarees
    Templil poyitunde
    Ithu kandappol onnoodi
    Pokan thonnunnu❤🌹

  • @emilyjoby_
    @emilyjoby_ 7 หลายเดือนก่อน

    ഒരുപാടിഷ്ട്ടമുണ്ട് ❤❤❤ നല്ല വിഡിയോ ❤❤🎉

  • @sophycr8904
    @sophycr8904 2 ปีที่แล้ว

    Mam super 👍 ente veedu thrissur anu enganeyanu madhurakku pokedathu onnu parayumo

  • @jameelibrahim7158
    @jameelibrahim7158 2 ปีที่แล้ว

    പട്ടു സാരി ഉടുത്തു മുല്ലപ്പൂ ചൂടി ചേച്ചിയെകാണുമ്പോൾ തനി നാടൻ സുന്ദരിയായിട്ടുണ്ട്

  • @jennypeter2548
    @jennypeter2548 2 ปีที่แล้ว

    we visited madhurai (madhurai temple,streets)when I was 5 years old. ..........still it's in my mind. ............inside the temple i saw a huge elephant statue(not sure, writing from my old memmories.).............not only sarees................variety of toys(oru ship nokki vachitundayirunnu. ........)...................thank you mam for this wonderful madhurai series.

  • @karthikakarthu8889
    @karthikakarthu8889 2 ปีที่แล้ว

    Madam green sari super. ചുന്ദരി മണി ആയി. സാരി ആണ് കൂടുതൽ ഭംഗി. Love you 😘😘

  • @asbithahassan2238
    @asbithahassan2238 2 ปีที่แล้ว

    Njn poyittund ,Avide nammude naad pole allaa elllaarkum praveshanam und, adipolli

  • @mayasaraswathy8899
    @mayasaraswathy8899 2 ปีที่แล้ว

    ചേച്ചി ബ്ലോഗിൽ ഇട്ട സാരിയും ബ്യൂട്ടിഫുൾ. looking gorgeous in it.

  • @preethakurian1416
    @preethakurian1416 2 ปีที่แล้ว

    Saree ellam supperrrr 🥰🥰🥰👌👌👌❤️saree shop is neare to temple?

  • @thulasikrishna9678
    @thulasikrishna9678 2 ปีที่แล้ว

    Mam... Uduthirikkana.. Saariyilum.. Ah. Kadayil.. Vachnokkiya.. Saariyilum. Beautifull. ❤. Madhurameenakshiyammaye.. Kandu.. Yhozhaanum. Kothiyavunnu❤😍👍

  • @aswathyramachandran2266
    @aswathyramachandran2266 ปีที่แล้ว

    Ayyo ..ammante colour nu paranj kanicha green saree enik bhayangara ishtayi....enik ath venam🤭🤭,.

  • @sharafusworld2336
    @sharafusworld2336 2 ปีที่แล้ว

    Mam ee hotel lil ahindukkalkk food kitto.temple nu adutthu aaya kondu ahindukkal kku entry undavumo

  • @deepthybilan8042
    @deepthybilan8042 2 ปีที่แล้ว

    Red green sari suuper 🥰🥰🥰 maha lekshmi mathiri erikkunnu

  • @didipg4716
    @didipg4716 2 ปีที่แล้ว +1

    I like the second saree shop.textile shop name kanikkamayirunnu.

  • @dhanyar8388
    @dhanyar8388 2 ปีที่แล้ว

    Chechiyum vedio yum ellam nannayittundu...👌👌