@@renjur941same bro 15 വർഷം ആയി...ജോലിക്ക് പോകാൻ പോലും.പറ്റുക ഇല്ല...മരിക്കാൻ വയ്യ ഞാൻ ഇന്ന് ഒരു കുട്ടിയുടെ അച്ഛൻ ആയത് കൊണ്ട്...ഇല്ലെങ്കിൽ മരിക്കാൻ വരെ ആലോചിച്ചത് ആണ് വേദന ഉണ്ടവുബോൾ...മിക്ക ദിവസവും വരുന്നു... വേദന ഇല്ലാത്ത ദിവസം വളരെ കുറവ്
എനിക്ക് ഉണ്ട് ദഹനം കുറവ് തന്നെ. ഫുഡ് എന്ത ങ്കിലുംപറ്റാത്തത് വന്നാൽ അറിയാം തല വേതന ഒന്ന് dr. കണ്ടു മരുന്ന് കഴിക്കാൻ നോക്കണം. Dr മലപ്പുറം ആണോ good മെസ്സേജ്
താങ്ക്സ് ' സാർ. എനിക്ക് സാറ് പറഞ്ഞ ഓറഞ്ച് .നെല്ലിക്ക .തൈര് ' ഇതിൻ്റെ ഒക്കെ പുളിപ്പ് എനിക്ക് പറ്റുന്നില്ല. അപ്പോൾ ഞാൻ എന്ത് ചെയ്യണം' ദയവായി പറഞ്ഞു തരണം.
എനിക്ക് ഇടക്കിടക്ക് തലവേദനയാണ് വരാറ് എനിക്ക് അപസ്മാരത്തിന്റെ 20 വർഷമായി കുടിക്കാറുണ്ട് തലവേദനയാണ് തലവേദന എന്നറിയില്ല ചിലത് വലതുവശത്ത് ഇടതുവശത്തുള്ള ഇരുത്തി ഭയങ്കര കണ്ണ് വേദനയാണ്
Doctor my daughter is suffering maigrain due to dingu fever. So how can we cure this. She has consulted doctors. But still it is there.Please give an advice.
അതെ എനിക്ക് നല്ല ഒരു റിസൾട്ട് കിട്ടി എനിക്ക് മൈക്രൻ തലവേദന കുറഞ്ഞു Bacteria വേഗം നശിക്കാൻ എന്താണ് മാർഗം ഡോക്ടർ തൈര് നല്ലതാണ് ഉപ്പിലിട്ടത് നല്ലതാണ് നന്നാറി സർബത്താണോ
എല്ലാം വെറുതെയാണ് 35 വർഷമായി എനിക്ക് തലവേദന ഒരു സൈഡ് ആണ് വേദന ഇനി കാണാൻ ഒരു ഡോക്ടറും ബാക്കിയില്ല എല്ലാവരും പറയും മൈഗ്രൈൻ ചികിത്സിച്ചാൽ മാറാത്ത അസുഖമാണ്
ശരിക്കും നല്ലൊരു Advice ആയിരുന്നു ഡോക്ടറിന്റേത്, എല്ലാം വളരെ clear ആയി മനസ്സിലായി... Thanks Dr...
എനിക്ക് മൈഗ്രെയ്ൻ ഉണ്ട്.. വളരെ ഉപകാരമായി ഈ അറിവ്... താങ്ക്‌യൂ ഡോക്ടർ.. 👍🏻
എനിക്കും ഉണ്ട്
എനിക്കും ഉണ്ട്
Thank you sir
ദൈവം അനുഗ്രഹിക്കും
അത്തരമൊരു വേദനയിൽ നിന്നുമുള്ള മോചനമാണ് താങ്കൾ പറയുന്നത്
Correct anu Dr. 25yrs suffer cheythu arum kandu pidichilla.
Last proper sleep,food (fruits &veg) rice kurachu 🍊 okke thannale correct cheythu ippo happy.. migraine vanna kalam marannu😊
വളരെ ശരിയാണ് ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ട് ഇരിക്കുകയാണ്
Oru ayurvedic product und nalla result kitum
മൈഗ്രേൻ കൊണ്ട് ഒരുപാട് നാളായി കഷ്ടപ്പെടുന്ന ഒരാളാണ് ഞാനും. ഡോക്ടറുടെ ഈ അറിവുകൾ വളരെയധികം പ്രയോജനപ്പെടും .
Thank you sir...
So
Thank you
Migrain ഒരു prodect ഉണ്ട് മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@@jameelakp7466..oil aano
മാറൂല
Nanum..ithanubavikunnundu.. thank you doctor.orupadarivukitti❤😊
ഒരുപാട് ഉപകാരമുള്ള അറിവുകൾ തന്നതിന് ഒരായിരം നന്ദി
താങ്ക്യൂ ഡോക്ടർ ഇതുതന്നെയാണ് എന്റെയും പ്രശ്നം 20 വർഷത്തോളമായി മൈഗ്രേൻ
എനിക്ക് ഫുഡ് കഴിക്കാതിരിക്കുമ്പോഴാണ് മൈഗ്രേൻ തലവേദന വരുന്നത് ഇത് ഞാൻ കണ്ടുപിടിച്ചിട്ട് നാലുവർഷമായി
Thank you sir.enikumundu..eeproblem♥️🙏
E. Arivu. Valare
Upakaramaye
Thankyou. Somuch,Dr,valareusefulvideo
Hopefully it's a valuable information for the migraine patience.
ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ
ഒരു കാരിവുമില്ല മാറൂല
Good messege
44 വർഷമായി ... ഞാൻ ഇത് അനുഭവിക്കുന്നു...
ഇതുവരെ മാറിയിട്ടില്ല
വർഷത്തിൽ 300 പരം ദിവസവും തലവേദന ഉണ്ട് ഇതു വരെ അതു മാറ്റി തരാൻ ആധുനിക ഡോക്ടർമാർക്ക് കഴിഞ്ഞിട്ടില്ല. ഇതു പോലെ ഡയലോഗ് കൊറേ കേട്ടിട്ടുണ്ട്
Ith thanneyanu enikum parayanullath. 23 yrs aayit anubhavikkunnu . Suiside cheyyan vare thonniyitund. Jolikk povathe Thalavedhanayode reply ceyyunna njan 😔
@@renjur941same bro 15 വർഷം ആയി...ജോലിക്ക് പോകാൻ പോലും.പറ്റുക ഇല്ല...മരിക്കാൻ വയ്യ ഞാൻ ഇന്ന് ഒരു കുട്ടിയുടെ അച്ഛൻ ആയത് കൊണ്ട്...ഇല്ലെങ്കിൽ മരിക്കാൻ വരെ ആലോചിച്ചത് ആണ് വേദന ഉണ്ടവുബോൾ...മിക്ക ദിവസവും വരുന്നു... വേദന ഇല്ലാത്ത ദിവസം വളരെ കുറവ്
Enikum ingane thanne aarunnu ayurvedam, allopathy try cheythatha mariyilla acupuncture cheythittanu vedanayude frequency onnu kuranju kittiyathu migraine poornamayi marum ennu thonunnilla kurachu kondu pokane patu nalloru acupuncturist ne kandethi weekly twice enkilum cheythal vedana kurayum vedana varunna thavana yum kurayum ente anubhavam aanu eniku paramparyam aanu father nu migraine undarunnu ekadesham 25 varshatholam aayi migraine vannittu oru treatment um eniku result thannittilla pakshe acupuncture cheythathu kondanu ente migraine onnu othungiyathu pinne vedana vannalum cheyyenda karyangal pressure points okke avar namuku paranju tharum gastric irritations, acidity okke control cheyyuka tea, coffee, chocolates okke avoid cheyyuka samayathinu food kazhikuka athum speed il kazhikathe savadhanam kazhikuka 7-8 hours uranguka ithokke onnu shredhichu nokku pinne acidity controlled aayal thanne aaswasam kittum acidity aanu migraine varunnathinte main reason
സത്യം 😔😔😔മരിക്കാൻ തോന്നും
@@advi774i pulse kayichal mathi enikkum angane ayirunnu ippo mari ippo undavareilla
Easy Relief ആയുർവേദ മരുന്നാണ്
Athe IPULSE und
താങ്ക്സ് ഡോക്ടർ
Very useful information🙏🙏🙏🙏
Thank you doctor🥰
എനിക്ക് dr പറഞ്ഞ ലക്ഷണങ്ങളൊക്കെ ഉണ്ട് thanks dr
Very valuable and informative video
Itrayum nannayi sadharana alukalku manasilakunna pole paranju manasilakki thannathinum athinte remediesum paranju thannathinu orupadu nanadiyundu sir.
Thank you
Good information👍👍
Thankyoudoctor
👍
Thanks doctor 👍👍👍
Very good class
Dr. Ji
ഡോക്ടർ വിഷയം ഭംഗിയായി വിശദീകരിച്ചു
എനിക്കും ഉണ്ട് ഈഅസുഖം ഒരു മാസത്തിൽ 3.4വട്ടം ഉണ്ടാവും അത് ഉണ്ടാവുന്നത് രാത്രി ഉറക്കത്തിൽ ആണ് ഉണ്ടാകുന്നത്
മെൻസസ് പിരീഡ്സ് ടൈമിൽ ബീറ്റ്റൂട്ട് ജ്യൂസ് വെറും വയറ്റിൽ ആണോ കഴിക്കേണ്ടത്
Valare sheriyanu sir
Thanks a lot doctor
A valuable information, Thank u Dr. 🙏
വളരെ ഉപകാരം ഡോക്ടർ പറഞ്ഞു തന്നതിന്👍
Thankyou Doctor 👍🏻
Thankyou ❤️❤️❤️
thank you Dr
Which kind of food will help
You are great doctor
എനിക്ക് ഉണ്ട് ദഹനം കുറവ് തന്നെ. ഫുഡ് എന്ത ങ്കിലുംപറ്റാത്തത് വന്നാൽ അറിയാം തല വേതന ഒന്ന് dr. കണ്ടു മരുന്ന് കഴിക്കാൻ നോക്കണം. Dr മലപ്പുറം ആണോ good മെസ്സേജ്
താങ്ക്സ് ' സാർ. എനിക്ക് സാറ് പറഞ്ഞ ഓറഞ്ച് .നെല്ലിക്ക .തൈര് ' ഇതിൻ്റെ ഒക്കെ പുളിപ്പ് എനിക്ക് പറ്റുന്നില്ല. അപ്പോൾ ഞാൻ എന്ത് ചെയ്യണം' ദയവായി പറഞ്ഞു തരണം.
Tnxs
Hloo
Villichitt edukunilla
Thanks
Very useful information, Thankyou sir👍
Verigood
Ragi
Avoid cheynno related gastric migraine?
Salutes
സാർ നേരിട്ട് കാണാൻ പറ്റുമോ
Tanks
എനിക്കുമുണ്ട്
🎉🎉🎉
Nallaarive.ethayumnannayite.oru.d r.um.paranjutharilla.deerkayusulla.arogiyam.anuggieakate
എനിക്ക് ഇടക്കിടക്ക് തലവേദനയാണ് വരാറ് എനിക്ക് അപസ്മാരത്തിന്റെ 20 വർഷമായി കുടിക്കാറുണ്ട് തലവേദനയാണ് തലവേദന എന്നറിയില്ല ചിലത് വലതുവശത്ത് ഇടതുവശത്തുള്ള ഇരുത്തി ഭയങ്കര കണ്ണ് വേദനയാണ്
Doctor my daughter is suffering maigrain due to dingu fever. So how can we cure this. She has consulted doctors. But still it is there.Please give an advice.
കുട്ടികളിൽ എങ്ങനെ ആണ്
Rice wheat onnum kazhikkade enganeya jeevikuka
😭10വർഷം ആയി മെഡിസിൻ കഴിക്കുന്നു 😳എന്നിട്ട് മാറിയില്ല
സർ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു. എനിക്ക് രണ്ട് പ്രോബ്ളവും ഉണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കണം 👍
അത് വെച്ചിട്ട് രണ്ട് വർഷം കഴിഞ്ഞു ഇപ്പം തുടങ്ങിയതാണ് വേദന പിന്നെയും വീണ്ടും പിന്നെയും വേദന വന്നു
Vayar matram kurayajulla vedeo chayumo gas problemsud
Sir ഓഡ്സ് കഴിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
Thankyou docter. thankyou, thankyou.
Tku dr
Alkaline water kudikoo ennukoodi parayam
Dr, I have migraine. Very valuable information shared by you. Let me try and give feedback. Thank you😊😊
അതെ എനിക്ക് നല്ല ഒരു റിസൾട്ട് കിട്ടി എനിക്ക് മൈക്രൻ തലവേദന കുറഞ്ഞു
Bacteria വേഗം നശിക്കാൻ എന്താണ്
മാർഗം ഡോക്ടർ തൈര് നല്ലതാണ്
ഉപ്പിലിട്ടത് നല്ലതാണ്
നന്നാറി സർബത്താണോ
ol beetroot
എനിക്ക് ഉണ്ട് ഗ്യസ്, ഭക്ഷണം, എല്ലാകൊണ്ട് ഉണ്ടാവും ഛർദ്ദിച്ചാലേ മാറു, 4 പഠിക്കുമ്പോൾ ഉണ്ട്
Thanks. Dr
Enykum maygrin unde
എനിക്ക് തലവേദന വന്നാൽ ഞാൻ ഇരുട്ടിലാണ് കിടക്കാറ്
Enikum mygreen problem nannayit und😢
Dr cheriya kuttikalkk okkey varumo 8 years old
Dr ne contact ചെയ്യാൻ ഉള്ള number കിട്ടുമോ.. Online ആണ്.. Dr. ന്റെ hospital എവിടെയാ ഉള്ളത്
Enikundu ipo anubhavikuga heavy hairloss, scalp tendnse, mudiko parimju ponapola😔
enik maigrain thalavedhana undavumbo ngha shradhikarund adhinu karanum docter paragha karyum ceract .....
👍👍🥰
Thank you so much Dr 🙏🙏🙏👍
Beetroot vevikano doctor
ഇതിനുള്ള സൊല്യൂഷൻ ഞങളുടെ അടുത്തുണ്ട് കൂടുതൽ അറിയാൻ ഇതിൽ hi അയക്കുക ഒൻപത് പൂജ്യം ആറ് ഒന്ന് രണ്ട് എട്ട് ഒന്ന് ആറ് രണ്ട് ഒൻപത്
🙏🙏🙏🙏🙏
Lemon tea കുടിക്കുമ്പോൾ എനിക്ക് കുറയാറുണ്ട്
എല്ലാം വെറുതെയാണ് 35 വർഷമായി എനിക്ക് തലവേദന ഒരു സൈഡ് ആണ് വേദന ഇനി കാണാൻ ഒരു ഡോക്ടറും ബാക്കിയില്ല എല്ലാവരും പറയും മൈഗ്രൈൻ ചികിത്സിച്ചാൽ മാറാത്ത അസുഖമാണ്
മരുന്ന് എവിടെ???
Njn 8 year ayi marunnila idak varum
Anik physical li hardwork cheyyyumbol anu varunnathu?
Also veyil koolllupozhum
Oru ayurvedic product und bro nalla result kitum
@@astarvlogger6301 atha bro
Njn Homiyo kazhicharnnnu ipam
Nallla kuravundu
But marunnnu idakokokey kazhichilllelll idak idak varum
@@AkashMoHaN9567bro ee product eppozhum kazhikanda better ayal stop cheayyam
@@astarvlogger6301 link snd bro
Dr . sinusitis migraine inte karanam ano
Doctore neril kanan pattumo?
തേനും കരി൦ജീരകവു൦ എപ്പോഴാണ് കഴിക്കേണ്ടത്?
തേൻ കരിജീരകം കഴിക്കേണ്ട time ഒന്ന് പറയു ഡോക്ടർ
ഇത് ഉപകാരമാണോ?
Thank you doctor
അനേകം കാലം കൊണ്ടുണ്ടാകുന്നരോഗങ്ങൾ ഒറ്റ ദിവസം കൊണ്ട് മാറുകയില്ല.അടിസ്ഥാന കാരണങ്ങളും വ്യത്യസ്ത പരിഹാരമാർഗ്ഗങ്ങൾ വിശദീകരണം സഹിതം പറഞ്ഞു നന്ദി.
എനിക്ക് Phonil നോക്കുമ്പോൾ
🌹🌹👍👍👍
Maran enthan vazhi
ഈ അപസ്മാരത്തിന് തലവേദന ഉണ്ടാകുമോ
Dr Calicut clinik undooo...direct conseltation എടുക്കാൻ കയിയുമൊ
nigal എവിടെ ആണ്
Dr evideyan consulting