1135:🤕മൈഗ്രൈൻ തലവേദന എങ്ങനെ ജീവിതത്തിൽ നിന്ന് മാറ്റി നിർത്താം | Migraine : 10 effective methods

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • 1135:🤕മൈഗ്രൈൻ തലവേദന എങ്ങനെ ജീവിതത്തിൽ നിന്ന് മാറ്റി നിർത്താം | Migraine : Prevention & Treatment
    തലവേദനയിൽ ഏറ്റവും കഠിനമേറിയ ഒന്നാണ് മൈഗ്രേൻ (Migraine) അഥവാ ചെന്നികുത്ത്. ചില മാർഗങ്ങൾ സ്വീകരിച്ചാൽ മൈഗ്രേനെ നിയന്ത്രിക്കുവാൻ സാധിക്കും. അറിഞ്ഞിരിക്കുക..മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക.
    🌟Reference: www.nhs.uk/con...
    www.uhs.nhs.uk...
    www.nhs.uk/con...
    #Migraine #drdanishsalim #danishsalim #drdbetterlife #headache #migraine_remedyFor
    more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

ความคิดเห็น • 335

  • @MidHuN--dj0
    @MidHuN--dj0 2 ปีที่แล้ว +578

    തലവേദനയുമായി ഈ വീഡിയോ കാണുന്ന ഞൻ 🤯🤕

  • @blackloverblacklover4339
    @blackloverblacklover4339 2 ปีที่แล้ว +102

    സതൃം തന്നെ ആണ്.. എനിക്ക് വെയിൽ കൊണ്ടാ അപ്പൊ തലവേദന വരും.. പിന്നെ ചായ കുടിച്ചില്ലെങ്കിലും തലവേദന വരും. താങ്ക്സ് സാർ.

  • @ലാവണ്യദിലീപ്
    @ലാവണ്യദിലീപ് ปีที่แล้ว +62

    എനിക്ക് രാവിലെയും വൈകിട്ടും ചായ കുടിച്ചില്ലെങ്കിൽ തലവേദന വരും. ഉറക്കം ഒഴിഞ്ഞാൽ, ഉച്ച സമയത്തെ വെയിൽ കൊള്ളൽ, ഭയങ്കര sound, strong perfume, stress ഇതൊക്കെ ആണ് എനിക്ക് തലവേദന വരുന്നത് .
    Thanks dr

    • @izaanahmed2883
      @izaanahmed2883 10 หลายเดือนก่อน +2

      Same

    • @rameshok1
      @rameshok1 17 วันที่ผ่านมา

      ഞാനും ഒരു migraine രോഗി ആയിരുന്നു. ഇപ്പോ 9 വർഷമായി പൂർണ്ണമായും മാറി. പരമ്പരാഗതമായി കിട്ടിയ ഒരു ഒറ്റമൂലി എണ്ണ ഉപയോഗിച്ചതാണ്. ഒരാഴ്ച കൊണ്ട് തന്നെ മാറും

  • @noobgamer-qt4yk
    @noobgamer-qt4yk 2 ปีที่แล้ว +41

    12 വർഷമായി തുടങ്ങിയിട്ട് 3 ദിവസം ആയാലാണ് വേദന കുറയുകയുള്ളു ഭയങ്കര ബുദ്ധിമുട്ടാണ്, Thank you Doctor

  • @mkpismail786
    @mkpismail786 ปีที่แล้ว +16

    Sir ഇത്രയും നല്ല ഇൻഫർമേഷൻ തന്നതിന് very very thanks sir

  • @vinuvinu7928
    @vinuvinu7928 ปีที่แล้ว +29

    എനിക്ക് പായസം കുടിച്ചാൽ
    വെയിൽ കൊണ്ടാൽ
    ഭക്ഷണം കഴിക്കാൻ വൈകിയാൽ
    ഉച്ചക്ക് ഉറങ്ങിയാൽ,,, ഇതെല്ലാം ചെയ്‌താൽ
    തലവേദന ആണ് 🥺...

    • @Ammuajikumar
      @Ammuajikumar 2 หลายเดือนก่อน

      Same avastaa

    • @rameshok1
      @rameshok1 17 วันที่ผ่านมา

      ഞാനും ഒരു migraine രോഗി ആയിരുന്നു. ഇപ്പോ 9 വർഷമായി പൂർണ്ണമായും മാറി. പരമ്പരാഗതമായി കിട്ടിയ ഒരു ഒറ്റമൂലി എണ്ണ ഉപയോഗിച്ചതാണ്. ഒരാഴ്ച കൊണ്ട് തന്നെ മാറും

    • @shajim1199
      @shajim1199 6 วันที่ผ่านมา

      ​@@rameshok1ആ എണ്ണയുടെ പേര്, എവിടെ കിട്ടും ഒന്നറിയിക്കുമോ

  • @PraveenKumar-km2td
    @PraveenKumar-km2td 8 หลายเดือนก่อน +5

    എനിക്ക് 2.5 വർഷങ്ങൾ ആയി എപ്പോഴും തലവേദന ആണ്.
    നെറ്റിയിലും മൂക്കിന്റെ പാലത്തിനും ഒരു കനം, തരിപ്പ് അനുഭവപ്പെടുന്നു.
    രാത്രി ഉറങ്ങാൻ കഴിയുന്നുണ്ട്.
    രാവിലെ എണീറ്റാൽ ഉറങ്ങുന്നത് വരെ ഇതു അനുഭവപ്പെടുന്നു.
    MRI(2 തവണ ) CT Scan എല്ലാം ചെയ്തു. ഒരു കുഴപ്പമില്ല.
    50 ഓളം ഡോക്ടർ മാരെ കാണിച്ചു.
    ഇപ്പോൾ ജോലിക്ക് പോകാതെ
    വീട്ടിലിരിക്കുന്നു.
    നിരാശയിലും ഡിപ്രെഷനിലും ആണ്.

    • @MunuMolu
      @MunuMolu 7 หลายเดือนก่อน

      I pulse kayichal mathi marum ente angane mariyath pinne undayittilla

    • @abilualinkal8415
      @abilualinkal8415 25 วันที่ผ่านมา

      എനിക്കും ഇത് പോലെ തന്നെ 😢

  • @archanaskunjus7451
    @archanaskunjus7451 2 ปีที่แล้ว +7

    Thanku Dr, 🙏🏻 ഞാൻ പ്രതീക്ഷിച്ചി രു ന്നാ vedeo

  • @muralipm7995
    @muralipm7995 10 หลายเดือนก่อน +2

    ഇതിൽ നിന്നും വ്യത്യസ്തമായ ഒരു അനുഭവം. ഗ്രേഡ് 11 ഫാറ്റി ലിവർ ഉള്ള ഞാൻ കഴിഞ്ഞ ഒരു മാസത്തിലേറെ ഡയറ്റിൽ ആണ്. കഴിഞ്ഞ 18 വർഷമായി ഉള്ള തലവേദന ഇപ്പോൾ ഇല്ല.

    • @_Safa__5
      @_Safa__5 6 หลายเดือนก่อน +1

      എങ്ങനെ ആണ് ഡയറ്റ് ചെയ്തത്... വേദന മാറുവോ

  • @manumohan9911
    @manumohan9911 7 หลายเดือนก่อน +5

    Ksrtc യിൽ കയറിയാൽ തലവേദന വരുന്നവര് like adi

  • @reenafernandez2186
    @reenafernandez2186 2 ปีที่แล้ว +7

    very informative Dr.Thankyou so much.

  • @anishaajith2981
    @anishaajith2981 2 ปีที่แล้ว +7

    Thank you doctor. Could you please explain Hemiplegic migraine?

  • @thasleemamuthalib1378
    @thasleemamuthalib1378 2 ปีที่แล้ว +4

    Valare upakaram dr. Paranjath valare currect aanu enikk ipo nalla matamund

  • @mohammadamanaman9191
    @mohammadamanaman9191 2 ปีที่แล้ว +3

    Ente monk 12 age .5 year aaye start cheythitu.nalla video👍👍👍

  • @Ashu0717
    @Ashu0717 11 หลายเดือนก่อน +3

    ശെരിയാണ്. ഞാൻ ഫ്രിഡ്ജിൽ തുണി വച്ചിട്ട് തലയിൽ കെട്ടും. ന്നിട്ട് കിടക്കും. അപ്പോൾ പെട്ടന്ന് മാറും. കഴ്യുന്നതും മരുന്ന് kazikkathirikkan നോക്കും

  • @mayavasu6114
    @mayavasu6114 8 หลายเดือนก่อน +5

    തലവേദനയും ആയി വീഡിയോ കാണുന്ന ഞാൻ 😌😌😥😥😥😥

  • @prasanthannair6594
    @prasanthannair6594 2 ปีที่แล้ว +18

    Sir, ദഹനവ്യവസ്ഥ ശെരി അല്ലാത്തത് കൊണ്ടല്ലേ 90% മൈഗ്രെയിൻ ഉണ്ടാകുന്നത്, അപ്പോൾ അതല്ലേ ക്ലിയർ ചെയ്യേണ്ടത്

  • @geepee1782
    @geepee1782 2 ปีที่แล้ว +14

    Paracetamol സ്ഥിരമായി കഴിക്കുന്നത് കരളിന് നല്ലതല്ലെന്നും പറയപ്പെടുന്നു

  • @Fasnashanu2628
    @Fasnashanu2628 2 ปีที่แล้ว +10

    Thanks dr.gud information
    Talavedana adut sahikkan pattand erikkuvarnu...

  • @abbasabbas.k6862
    @abbasabbas.k6862 2 ปีที่แล้ว +4

    എനിക്ക് മൂന്ന് കാരണങ്ങൾ കൊണ്ടാണ് തല വേദന വരുന്നത്1 രാവിലെ വയറുനിറച്ച് ഭക്ഷണം കഴിച്ചു പക്ഷേ ഉച്ചക്ക് കൃത്യം ടൈമിംഗ് ഭക്ഷണം കിട്ടിയില്ല എന്നാൽ എനിക്ക് തലവേദന വരും 2 ഞാൻ അധികമായി ആരെങ്കിലും വൈറ്റിംഗ് ചെയ്താൽ തലവേദന വരും3 ഹോവർ സൗണ്ടും ചില സ്മെല്കകൾ തലവേദന വരും

    • @physiphilip
      @physiphilip 2 ปีที่แล้ว

      th-cam.com/video/HotZp_Yjs9Q/w-d-xo.html

  • @Raheem.
    @Raheem. 2 ปีที่แล้ว +29

    എന്നും തലവേദനയുള്ള ഞാൻ

    • @tee_key3045
      @tee_key3045 ปีที่แล้ว +1

      ഹിമ മൈഗ്രൈൻ ഓയിൽ Use ചെയ്താൽ മാറ്റം ഉണ്ടാകും

    • @heavenlyeditx1850
      @heavenlyeditx1850 8 หลายเดือนก่อน

      ഈ ഓയിൽ എവിടെ കിട്ടും

    • @shaboosshabu5171
      @shaboosshabu5171 3 หลายเดือนก่อน

      Pani pole undoo

  • @afsanam1535
    @afsanam1535 ปีที่แล้ว +6

    Vaso grain tablet kazhichaa vedana. Kurayunnund. Ith sthiramayi kazhichaal Valla. Suede effect undo. Doctor pls reply

  • @thasniyajisal163
    @thasniyajisal163 4 หลายเดือนก่อน +2

    Thank you doctor very helpful video

  • @Thahira-ie2sm
    @Thahira-ie2sm 2 หลายเดือนก่อน +1

    Dr nde video kandappo paadi thalavedhana poyedhpole ❤ thank you dr

  • @HarisBabs
    @HarisBabs 7 หลายเดือนก่อน +3

    😢😢😢
    ഫുഡ്‌ കഴിക്കാൻ വഴുക്കിയാൽ. ..വെയിൽ കൊണ്ടാൽ. .. കടുത്ത perfuminte സ്മെൽ. ..ഭയങ്കര സൗണ്ട് ഉണ്ടായാൽ. ..ടെൻഷൻ അടിച്ചാൽ. ..മനസ്സിന് സങ്കടം വന്നാൽ. .okke. സഹിക്കാൻ കഴിയാത്ത thala വേദന ആണ്
    ഒന്ന് ഷർദിച് വയർ നിറയെ ഫുഡ്‌ കയിച് 2. മണിക്കൂർ uragiyale മാറുന്നൊള്ളു 😵‍💫😵‍💫😵‍💫😵‍💫

  • @muhammedsahal9040
    @muhammedsahal9040 7 หลายเดือนก่อน +2

    എനിക്കും ഉണ്ടായിരുന്നു ഈ migraine problem കണ്ണാടി വേചൊണ്ട് ഉണ്ടായിരുന്നു. ഇപ്പൊൾ ഒരു wellness community പോവുന്നുണ്ട് നല്ല മാറ്റം ഉണ്ട് 😊healthy food lifestyle പഠിപ്പിച്ചു

    • @_Safa__5
      @_Safa__5 6 หลายเดือนก่อน +1

      എങ്ങനെ ആണ് മാറിയത്, parayuoo

  • @shubashuba9171
    @shubashuba9171 ปีที่แล้ว +5

    എനിക്കും ഉണ്ട്... തലവേദന.. സഹിക്കാൻ പറ്റില്ല 😔😔ഞാൻ മരുന്ന് കഴിക്കുന്നുണ്ട്... 😘😘

    • @tee_key3045
      @tee_key3045 ปีที่แล้ว

      ഹിമ മൈഗ്രൈൻ ഓയിൽ Use ചെയ്താൽ മാറ്റം ഉണ്ടാകും

  • @ani507
    @ani507 2 ปีที่แล้ว +54

    മൈഗ്രെന് എന്റെ കൂടെ പിറപ്പാണ് 😎😎😎എന്റെ കൂടെ എപ്പോളും ഉണ്ടാകും... 🥺🥺🥺

    • @tee_key3045
      @tee_key3045 ปีที่แล้ว

      ഹിമ മൈഗ്രൈൻ ഓയിൽ Use ചെയ്താൽ മാറ്റം ഉണ്ടാകും

    • @jomoljoythomasjomol766
      @jomoljoythomasjomol766 ปีที่แล้ว +1

      @@tee_key3045 അത് എവിടെ കിട്ടും

    • @nasreenanasri9345
      @nasreenanasri9345 ปีที่แล้ว

      Entem

    • @ansilashareefshareef-wm6zs
      @ansilashareefshareef-wm6zs ปีที่แล้ว

      Enteyum Avastha

    • @deviraj4103
      @deviraj4103 ปีที่แล้ว +1

      Chaya, coffee sugar ഒക്കെ nirthi അതോടെ migraine മാറി.

  • @maheenn7482
    @maheenn7482 2 ปีที่แล้ว +9

    Ettavum valiya pain mattonnumilla ennu thonnum. Athrak pain und ithinu....3 days continues ayitt varum.... Orkan vayya😱😱

  • @sumieldho
    @sumieldho 9 หลายเดือนก่อน +2

    Thank you doctor and god bless you

  • @mangliill
    @mangliill หลายเดือนก่อน +2

    എനിക്ക് ആദ്യമായി നെറ്റിയുടെ വലതുവശത്ത് കണ്ണിന്റെ ഭാഗത്തുനിന്ന് തലയോട് വരെ സഹിക്കാൻ പറ്റാത്ത വേദനയായിരുന്നു. തലേന്ന് രാത്രി ഉറക്കം ശരിക്ക് കിട്ടാത്തത് കൊണ്ടാണെന്ന് കരുതി. പിന്നെ ഇടയ്ക്കിടയ്ക്ക് അതേ സ്ഥാനത്ത് വേദന വരാൻ തുടങ്ങി.. തല ആ സൈഡിലേക്ക് ചരിക്കുമ്പോൾ തലകുലുങ്ങുമ്പോൾ. ഒക്കെ വേദന അനുഭവപ്പെടാൻ തുടങ്ങി. അതുപോലെ വെയിലത്തേക്ക് നോക്കുമ്പോഴും. നീര് ഇറക്കം ആണെന്ന് കരുതി കുറെ ആവി പിടിച്ചുനോക്കി ബാം പുരട്ടി നോക്കി. ഒരു കാര്യവും ഉണ്ടായില്ല. എപ്പോഴും ഈ വേദന ഇല്ല. ഇടയ്ക്കിടയ്ക്ക് വന്നുപോയി കൊണ്ടിരിക്കുകയാണ്. ഇത് മൈഗ്രേൻ ആണോ?

    • @Muhsina-nz9ez
      @Muhsina-nz9ez หลายเดือนก่อน

      Yes

    • @AmbikaGokulam
      @AmbikaGokulam หลายเดือนก่อน

      എനിക്കും അങ്ങിനെ തന്നെ 🙄

  • @manumohan9911
    @manumohan9911 7 หลายเดือนก่อน +1

    മൈഗ്രേന് ഉള്ളവർക്ക് paracetamolinta - dyclowin gulika നല്ലതാണ്. പെയിൻ കില്ലർ ആണ് eppazhum upayogikall. ഇടയ്ക്ക് മാത്രം ഉപയോഗിക്കാം.ആഹാരം കഴിച്ചിട്ട് കഴികണം annaram valiya kuzhapamilla.kooduthal perkum മൈഗ്രേൻ വരുന്നത് ഉച്ചയ്ക്ക് ആഹാരം സമയത്തിന് കഴികതൊണ്ടന്. അങ്ങനെ kazhikanan pattathappo വേദനവരുമ്പോ ഞൻ പറഞ്ഞ ഗുളിക കയ്യിൽ karuthiyamathi.കഴിവതും സഹജര്യങ്ങളെ ഒഴിച്ച് നിർത്തുക.ഒരു മരുന്നും ഒട്ടും പട്ടത്തില്ലെങ്കിലെ കഴികവു. പാട്ടൊക്കെ കേട്ട് സന്തോഷിച്ച് marikanam. ജീവിതം മൊത്തം തലവേദന ആകാതെ

  • @shajasvlog2201
    @shajasvlog2201 หลายเดือนก่อน +1

    sir കഴിഞ്ഞവർഷം വന്നിരുന്നു മരുന്ന് കഴിച്ചു മാറി പക്ഷെ ഈ വർഷം അതെ മാസം വീണ്ടും വന്നു മോൾക്ക് 7 വയസ് മാത്രമാണ് പ്രായം

  • @AbbasAbbas-el9zs
    @AbbasAbbas-el9zs 2 ปีที่แล้ว +5

    All the doctor's vedios are very helpful thnku dctr😍

  • @selinmaryabraham3932
    @selinmaryabraham3932 ปีที่แล้ว +3

    Veyil kollumbol,sugar food kazhikkumbol headache varum...

  • @zainuhaya8888
    @zainuhaya8888 16 วันที่ผ่านมา

    Very useful video thanks sir

  • @bindub7991
    @bindub7991 2 ปีที่แล้ว +3

    Very useful.... Thanx a lot... Dr🙏👍

  • @najilausman1489
    @najilausman1489 ปีที่แล้ว +7

    Mensus timil ulla migraine inthu cheyyum?

  • @Anieanns
    @Anieanns 2 ปีที่แล้ว +12

    Thank for good information..one more thing I want to add..in women during periods hormonal changes can cause migraine headache... gastric upset also one of the main causes.. know your body, know your self and find out which are the trigger factors for you ,keep a table and treat according to it...

  • @rekhas1210
    @rekhas1210 2 ปีที่แล้ว +13

    Anikku veyilkollunnathu, starvation , strong perfume. Thalavedana adukkum. Thanks🙏🙏

  • @aswathyachu8625
    @aswathyachu8625 2 ปีที่แล้ว +23

    തലവേദനയുമായി കാണുന്ന ഞാൻ 😔😔

    • @Asif-ng7dn
      @Asif-ng7dn ปีที่แล้ว

      Njnum

    • @selinmaryabraham3932
      @selinmaryabraham3932 ปีที่แล้ว

      Migraine aanu ennu karuthi check cheyyathe irikkaruthu...Bp koodiyaalum headache varum....take care 🙏

    • @Rehna4159
      @Rehna4159 ปีที่แล้ว +1

      Food supplement ilooode migrane marum .mariya result undu

  • @iconicgoal846
    @iconicgoal846 9 หลายเดือนก่อน +3

    വെളിച്ചെണ്ണ thalayil thekkumbol ee പ്രശ്നം nd

  • @geetanair2747
    @geetanair2747 2 ปีที่แล้ว +6

    Sir 35 years I had weekly once migrine headach,but nw monthly once,I tried to avoid all mi routines but I hv always anxiety sir ,

  • @adithyas57
    @adithyas57 2 หลายเดือนก่อน +2

    Dr...enik migraine und...duty night shift mm aann...nyt urakkam illand aayal thala vedanamm vomiting mm okyyy aann....any solutions?pls help

  • @vyshnavss4572
    @vyshnavss4572 ปีที่แล้ว +2

    Vallatha vedhaya sir sahikkan vayy

  • @chithraambu3960
    @chithraambu3960 2 ปีที่แล้ว +4

    Thanks ഡോക്ടർ.

  • @jessymol6421
    @jessymol6421 6 หลายเดือนก่อน +1

    Doctor paranjath correct ahnu coffee and chocolate randum enik favourite ahnu athupole food nte karyathilum preshnam anu time onnu maariyal gass kerum pinne onnum kazhukkan pattilla vomiting vrum pinne parayanda thalavedana

  • @NewdreamVloger001
    @NewdreamVloger001 2 ปีที่แล้ว +4

    15 വർഷം അയി ഞാൻ അനുഭവിക്കുന്നു. ഇൻജെക്ഷൻ മരുന്ന് അങ്ങനെ പോകുന്നു

  • @sruthyu3339
    @sruthyu3339 2 ปีที่แล้ว +2

    Thank you doctor..very useful video.enikum start cheythit 15 yrs ayi. Ora nd thalavedhana undavum.kuttykal Ullathond urakkam correct Alla. So mnthly 3,4 times varum

  • @NEETHU-1111
    @NEETHU-1111 ปีที่แล้ว +2

    Useful information 😊😊

  • @handmadecrafts5752
    @handmadecrafts5752 2 ปีที่แล้ว +14

    Thank u sir. ഞാൻ 26 വർഷം ആയി അനുഭവിക്കുന്ന രോഗം ആണ്.

    • @selinmaryabraham3932
      @selinmaryabraham3932 ปีที่แล้ว +1

      വേദന വരുമ്പോൾ എന്ത് ചെയ്യും ? മെഡിസിൻ ഉണ്ടോ ?.

    • @binjurejith7396
      @binjurejith7396 ปีที่แล้ว

      @@selinmaryabraham3932 medicine ഉണ്ട്

    • @selinmaryabraham3932
      @selinmaryabraham3932 ปีที่แล้ว

      @@binjurejith7396 ENT Dr.enikku medicine thannu ...cheriya dose aanu...
      Migraine ippol kurevundu...

    • @fidhaparveenchannel8693
      @fidhaparveenchannel8693 ปีที่แล้ว

      Njanum😥

    • @muhammedsahal9040
      @muhammedsahal9040 7 หลายเดือนก่อน

      Control cheyyam agraham indo
      Enik control asyittu und

  • @saidukld560
    @saidukld560 24 วันที่ผ่านมา +1

    Migraine marunna endekilum. Treatment unda

  • @aswathisubeesh7858
    @aswathisubeesh7858 2 ปีที่แล้ว +5

    Sir please, tell about idiopathic intra cranial hyper tension (iih)

  • @threestars4858
    @threestars4858 7 หลายเดือนก่อน +2

    Thank u doctor❤️

  • @anasthandasseril2719
    @anasthandasseril2719 18 วันที่ผ่านมา

    Sleep, strong perfume, hungry, stress ithokke aan ente triggers

  • @nithinshaji6485
    @nithinshaji6485 11 หลายเดือนก่อน +3

    Migrane anel Matti edukkan patum ayurvedha medicine vech.. Athum 3 day kond thane💯

    • @gopika9647
      @gopika9647 11 หลายเดือนก่อน

      Medicine name entha

  • @aswathirajanaswathi6098
    @aswathirajanaswathi6098 ปีที่แล้ว +2

    Njan thala pottu boza ee videi kelkkunnw bayankara shrdiyum unnd

  • @minu8258
    @minu8258 4 หลายเดือนก่อน +3

    Oru treatment illatha oru asugam..
    Marikkan thonnana vedanayanu e migraine

  • @naseeravp4880
    @naseeravp4880 2 ปีที่แล้ว +1

    thnks dr....use ful aaya vedio

  • @nasu009dot
    @nasu009dot 2 ปีที่แล้ว +4

    Dr. Fattyliver നു acupuncture എത്രത്തോളം effective ആണ്? Ende friend ആണ്. Stage 1ആണ്.

    • @ajoos915
      @ajoos915 ปีที่แล้ว

      100%... Chittakal palikkanam

  • @sameeragafoor787
    @sameeragafoor787 2 ปีที่แล้ว +4

    എനിക്ക് 25 വർഷമായി തുടങ്ങിയിട്ട് ഇപ്പോൾ 8 വർഷമായി വാസോ ഗ്രയ്ൻ ഗുളിക കഴിക്കുകയാണ്. Dr പറഞ്ഞു തലവേദന തുടങ്ങുമ്പഴേക്ക് കഴിക്കാൻ . എന്തേലും സൈഡെ ഫക്ട് ഉണ്ടാവുമോ Sir. മാസത്തിൽ നാലഞ്ച് പ്രാവശ്യമെങ്കിലും ഉണ്ടാവാറുണ്ട്. ഗ്യാസ് ട്രബിളിന്റെ പ്രോബ്ലവും ഉണ്ട് . അതിനാലാണ് തലവേദന എന്നാണ് Dr പറഞ്ഞത്

    • @fathimaa9001
      @fathimaa9001 2 ปีที่แล้ว

      Njan 1 month ayit vasograin start cheythu

  • @princejoy7090
    @princejoy7090 5 หลายเดือนก่อน +1

    മടുത്തു തലവേദന കാരണം മരുന്ന് കഴിച്ച വേറെ അസുഖം ഉണ്ടകുവോന്ന് പേടി 🙂

  • @riyaa1953
    @riyaa1953 2 ปีที่แล้ว +4

    Orupad alkalk upakaramanu

  • @gayathridevivr
    @gayathridevivr 2 ปีที่แล้ว +5

    Thank You DOCTOR 🙏🏻🙏🏻👍👍🥰💚🌹

  • @rameshok1
    @rameshok1 17 วันที่ผ่านมา

    ഞാനും ഒരു migraine രോഗി ആയിരുന്നു. ഇപ്പോ 9 വർഷമായി പൂർണ്ണമായും മാറി. പരമ്പരാഗതമായി കിട്ടിയ ഒരു ഒറ്റമൂലി എണ്ണ ഉപയോഗിച്ചതാണ്. ഒരാഴ്ച കൊണ്ട് തന്നെ മാറും

    • @aswinpr6264
      @aswinpr6264 12 วันที่ผ่านมา

      Ethanu aa enna ?

    • @afrahamdan8939
      @afrahamdan8939 วันที่ผ่านมา

      എണ്ണ ഏതാ

  • @rahilarahila3691
    @rahilarahila3691 2 ปีที่แล้ว +3

    Kuttikalile adinoid ne kurich samsarikkumo

  • @babubabu-k2l4t
    @babubabu-k2l4t 7 หลายเดือนก่อน +1

    എനിക്കും അങ്ങനെ തന്നെ യാണ് ശർദിക്കും ഇഞ്ചക്ഷൻ എടുത്തലെ മാറു. ഞാൻ ഇപ്പൊ പ്രെഗ്നന്റ് ആണ് 13week ആയി ചൂട് കാരണം എന്നുംആഴ്ചയിൽ മൂന്നുംനാലും ദിവസം തലവേദന യാണ്. വർഷങ്ങൾ ആയി ഇത് കൊണ്ട് ബുദ്ധിമുട്ടുവാ 😢😢😢😢

    • @MunuMolu
      @MunuMolu 7 หลายเดือนก่อน

      I pulse kayichal mathi da marum

  • @Anu.M-vm4dd
    @Anu.M-vm4dd 2 หลายเดือนก่อน +1

    Thank you doctor

  • @neenub8087
    @neenub8087 ปีที่แล้ว +1

    Thanks for the good information dr.

  • @nasreenanasri9345
    @nasreenanasri9345 ปีที่แล้ว +3

    Enik veyil kollan vayyaa ..orakkathil ninn pettann unaraan vayyaa

  • @ByBi-qj7fi
    @ByBi-qj7fi 2 หลายเดือนก่อน

    ഡോക്ടർ എനിക്ക് തലയിൽ ഒരു വശത്ത് ഇടക്ക് കുത്തിവലിക്കുന്നു വേദന ഒന്നുമില്ല എന്താണ് ഒന്ന് പറയണേ pls

  • @mintumathew3252
    @mintumathew3252 3 หลายเดือนก่อน +1

    Now am using headset tablet. That much am suffering

  • @shymasreejith9716
    @shymasreejith9716 2 ปีที่แล้ว +3

    Sir migraine munnae ulla flash enthu kondanu sir .

  • @azharbluerose
    @azharbluerose 2 ปีที่แล้ว +6

    Ear balance and migrane und .bro.. cheviyil oru moolal idak kelkarund

    • @arjunramesh9631
      @arjunramesh9631 11 หลายเดือนก่อน

      Enthayi bro ?? Maariyo ??enikum vestibular migraine aan ..off balance um dizziness okke

  • @ShamiShameera-xc8ks
    @ShamiShameera-xc8ks 5 หลายเดือนก่อน +1

    8വയസ്സുള്ള കുട്ടിക്ക് തല വേദന ഉണ്ട് 5മിനിറ്റ് ഉണ്ടാവു അത് കഴിഞ്ഞാൽ മാറും

  • @felixworld6217
    @felixworld6217 2 ปีที่แล้ว +7

    Thank you doctor🙏😍

  • @ksw1926
    @ksw1926 ปีที่แล้ว +1

    Sir am using e biotorium magnitic ..Pls tell me how to use to migraine..

  • @nasreenanasri9345
    @nasreenanasri9345 ปีที่แล้ว +1

    Njnippol thodangumbo Thanne paracitamol kudikkaraan

  • @archanarenju8342
    @archanarenju8342 10 หลายเดือนก่อน +2

    Enik 19 varshamayit migraine ond innu vannu govt hospitalil poyi valare mosham anubhavam ahnu nursemarude bagathu ninnum indaye . Verum oru thalavedhana ahyit ahnu ahvar ithine kanunnee .anubhavikkunnavarke athinte pain manasilaku

    • @MunuMolu
      @MunuMolu 9 หลายเดือนก่อน

      I puls kayichal mathi da enikk pettonn mari

    • @philominajohn7068
      @philominajohn7068 3 วันที่ผ่านมา

      Entha?

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 2 ปีที่แล้ว +3

    Hai Dr 😊
    Thank you... thank you... Thank you so much... ❤️💖❤️😍😍😍😍

  • @teenahs9089
    @teenahs9089 2 ปีที่แล้ว +6

    Video for NEET UG aspirants

  • @bijukalli1984
    @bijukalli1984 ปีที่แล้ว +6

    Dr. ചെറിയ കുഞ്ഞുങ്ങൾക്ക് ഈ ഒരു മൈഗ്രൈൻ ഉണ്ടാവുമോ... എന്റെ മകൾക്ക് മൂന്നര വയസ്സ് ആയുള്ളൂ. പക്ഷേ കുഞ്ഞിന് പനിയൊക്കെ വന്നാൽ ഇപ്പൊ ഒന്ന് രണ്ട് പ്രാവിശ്യം ആയി കാണുന്ന ഒരു മാറ്റം ആണ് ലൈറ്റ് വരെ കുഞ്ഞ് നോക്കുന്നില്ല., നോക്കുമ്പോൾ തല താഴ്ത്തി കളയുക, കണ്ണടച്ച് കളയുക, ഒക്കെ കാണുന്നു.. ഇത് കാണുമ്പോൾ മനസ്സിന് ഒരു അസ്വസ്ഥത...ഇത് മൈഗ്രൈൻ വരുന്നതിന്റെ ലക്ഷണമാണോ

    • @sajilakm6916
      @sajilakm6916 หลายเดือนก่อน

      കണ്ണ് test ചെയ്യൂ

    • @reshmavishal5792
      @reshmavishal5792 17 วันที่ผ่านมา

      Kuginu egane und ente molkm 3.5 vayasil thudagiyathanu...

  • @rajianil1797
    @rajianil1797 2 ปีที่แล้ว +1

    Dr depression video ippol anu kanadthu medicine use cheythal athu nirthan pattille pls reply

  • @anitha.k.bbalan5012
    @anitha.k.bbalan5012 ปีที่แล้ว +2

    Thanku sir oru padu help ay

  • @ramachandranomgara6336
    @ramachandranomgara6336 ปีที่แล้ว +2

    Dr ഞാൻ pregnent ആണ് ദിവസവും തലവേദന ഉണ്ട് ഓരോ side മാറി മാറി വരുന്നത്. gynecologist നോട്‌ പറഞ്ഞപ്പോൾ paracetamol ആണ് തന്നത്. പക്ഷെ അതിൽ നില്കുന്നില്ല. ഈ timel മറ്റു dr കണ്ടു ട്രീറ്റ്മെന്റ് എടുക്കാൻ പറ്റുമോ.. Migraine ആണെങ്കിൽ അതിന്റെ medicine കഴിക്കാൻ patumo🙏🏽

    • @babubabu-k2l4t
      @babubabu-k2l4t 7 หลายเดือนก่อน

      Same വർഷങ്ങൾ ആയി എനിക്ക് ഇപ്പൊ കൂടുതൽ ആയി എന്നും ഉണ്ടാകുന്നു പ്രെഗ്നന്റ് ആണ് ഞാനും 3manthആയി 😢😢. എന്നോട് ഫിസിഷൻ പറഞ്ഞത് 2paarasittamol കഴിക്കാൻ ആണ്. പക്ഷെ എനിക്ക് അങ്ങനെ കഴിക്കാൻ പേടിയാണ്. തണുപ്പിച്ച വെള്ളം വച്ച് തല കഴുകും അങ്ങനെ കുറച്ച് ആശ്വാസം കിട്ടും

  • @ammume2911
    @ammume2911 ปีที่แล้ว +2

    Migraine NAXDOM 250 കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ dr

  • @sreyanandha5936
    @sreyanandha5936 5 หลายเดือนก่อน +3

    Thanks sir

  • @anjukrishna3673
    @anjukrishna3673 ปีที่แล้ว +1

    Kids nu entha treatment parayamo

  • @jishnuptjishnu727
    @jishnuptjishnu727 ปีที่แล้ว +4

    Thankuuuuuuuuuu dr❤

  • @haseenahasee5011
    @haseenahasee5011 2 ปีที่แล้ว +4

    9വയസ്സുള്ള കുട്ടികളിൽ മൈഗ്രൈൻ ഉണ്ടാകുമോ ഡോക്ടറെ എന്റെ മോൾക്ക് രാവിലെ കുറച്ചു time തലവേദന ഉണ്ട് വൈകീട്ടും തലവേദന ഉണ്ട് കുറച്ചു time

    • @tee_key3045
      @tee_key3045 ปีที่แล้ว

      ഹിമ മൈഗ്രൈൻ ഓയിൽ Use ചെയ്താൽ മാറ്റം ഉണ്ടാകും

  • @Littlesister-M123A
    @Littlesister-M123A 29 วันที่ผ่านมา

    Maigrain varunnth urappaytum maarum vendavar coment cheytholu 4 mnth kond maarum sure. Enik ulla anubavathil vech parayuva

  • @Athleterjun
    @Athleterjun 7 หลายเดือนก่อน +1

    Enik ippo korvund but long okke pokumbol aan scene

  • @misbahsafeer9441
    @misbahsafeer9441 ปีที่แล้ว +1

    Sinusitisine kurich oru vedio cheyyamo

  • @mohammadamanaman9191
    @mohammadamanaman9191 2 ปีที่แล้ว +4

    Thnku doctor

  • @geethak4274
    @geethak4274 2 ปีที่แล้ว

    Thank you so much dear.

  • @sujathamenon664
    @sujathamenon664 ปีที่แล้ว +2

    Thanku

  • @girijab551
    @girijab551 2 ปีที่แล้ว +2

    നന്ദി സർ

  • @indhukrishna8457
    @indhukrishna8457 ปีที่แล้ว +1

    താങ്ക്സ് സാർ

  • @anjalisathian7827
    @anjalisathian7827 2 ปีที่แล้ว +3

    Thankyou dr🙏

  • @jubirim2305
    @jubirim2305 2 ปีที่แล้ว +3

    Thax docter