കള്ളുഷാപ്പിലെ ചട്ടി ചോറ് | Chatti Choru Recipe | Shappu Style | Kishore Cooking

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 205

  • @suryashijo5863
    @suryashijo5863 ปีที่แล้ว +128

    ഞാൻ വരുന്ന ബസിൽ വൈകുന്നേരം ഒന്നിച്ചു വരുന്ന തങ്കമ്മ എന്റെ നാട്ടുകാരി ❤🥰❤🥰

  • @shobanakamath6280
    @shobanakamath6280 ปีที่แล้ว +17

    എന്ത് നിഷ്കളങ്കമായ സ്നേഹത്തിൻ്റെ ഉടമയാണ് കിഷോർ,പിന്നെ കഴിക്കുന്ന ആഹാരം പറയാതിരിക്കാൻ വയ്യ,വായിൽ കപ്പൽ ഓടി നടന്നു,എല്ലാ വിധ ആശംസകളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ.

  • @shajien1252
    @shajien1252 ปีที่แล้ว +26

    നല്ല ഐശ്വര്യമുള്ള അമ്മ കിഷോർ ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ വായിൽ വെള്ളമൂറി👍👍👍👍👍👌👌👌❤️❤️❤️

  • @gamingwithmayavi2042
    @gamingwithmayavi2042 ปีที่แล้ว +126

    ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ❤

    • @rajeevs5454
      @rajeevs5454 ปีที่แล้ว +4

      എന്റെ പൊന്നോ ഇവൻ ഒടുക്കത്തെ ജാടയാ 😡

    • @AbhijithTS-v2d
      @AbhijithTS-v2d ปีที่แล้ว +2

      ഉണ്ട ആണ് 😂

  • @jaithomas-my7kn
    @jaithomas-my7kn ปีที่แล้ว +17

    ഇദ്ദേഹത്തിന്റെ അവതരണ ശൈലി സൂപ്പറാണ്

  • @bijomattew4915
    @bijomattew4915 ปีที่แล้ว +21

    Sir, you are not like other TH-camrs you are very genuine and humble. Be grounded always as you are, blessings to you and your family. ❤❤❤

  • @aneeshkumarmv5762
    @aneeshkumarmv5762 ปีที่แล้ว +24

    നല്ല സൗഹൃദം നല്ല നമസ്ക്കാരം ❤️

  • @TOM-mn7nr
    @TOM-mn7nr 8 หลายเดือนก่อน

    പിന്നെ ഒരു കാര്യമുണ്ട് കിഷോർ ഏട്ടൻ പറയുന്നത് മാത്രം മതി നമുക്ക് ഭക്ഷണം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല അതുപോലെ നമ്മുടെ വയറു നിറച്ചു തരും അതാണ് കിഷോർ ചേട്ടന്റെ സംഭാഷണം ❤❤❤❤❤👌👌👌👌👌👌

  • @sandeepnithyanandan1439
    @sandeepnithyanandan1439 ปีที่แล้ว +8

    ഒരു രക്ഷയും ഇല്ല. കൊതിപ്പിച്ചു കൊല്ലും

  • @rakeshrayappan8038
    @rakeshrayappan8038 ปีที่แล้ว +15

    അണ്ണാ....നിങ്ങള് സൂപ്പറാ👌✨⚡️

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad ปีที่แล้ว +6

    ഇങ്ങനെ കഴിച്ചാൽ my weight will go up the roof...🤤🤤🤤🤤🤤 വയറു കുറയ്ക്കാൻ പാടുപെടുന്ന ഞാൻ..ANY WAY💯💯👍👍

  • @adhithjayakumar7539
    @adhithjayakumar7539 ปีที่แล้ว +20

    അമൂമ്മ ഇഷ്ടം ❤️❤️

  • @angeloakhil
    @angeloakhil ปีที่แล้ว +18

    Full filled by heart ❤️

  • @sithuthara7663
    @sithuthara7663 ปีที่แล้ว +7

    Chettan poliya. Munp asianet le nattilecurryum shapile ruchiyum pgm sthiram kanaruntarunu. Nalla rasanu avatharanam😊

    • @sajnashihab4103
      @sajnashihab4103 ปีที่แล้ว +1

      Enikkum estanu Aa program 🥰👍

  • @girijap.k7660
    @girijap.k7660 ปีที่แล้ว +3

    കിഷോർ എന്തുപറ്റി ക്ഷീണം പോലെ സന്തോഷം ആയിരിക്കു

  • @mazhathulli2663
    @mazhathulli2663 ปีที่แล้ว +8

    ഇങ്ങേരുടെ കഴിക്കുന്ന രീതിയും, എക്സ്പ്രേഷനും കൂടി കണ്ടാൽ വായീന്ന് കപ്പൽ പൊറത്തേക്ക് കുതിച്ചു വരും 😋😋😊

  • @pradeepkk2320
    @pradeepkk2320 ปีที่แล้ว +4

    Please always mention the rate also. People are always curious about the rate and items getting from different parts of Kerala

  • @svnkannur6117
    @svnkannur6117 ปีที่แล้ว +9

    തങ്കമാന അമ്മച്ചി❤

  • @athiraaneesh3000
    @athiraaneesh3000 ปีที่แล้ว +3

    Engeru manushane kothipich kollum😢❤

  • @sadikballoor
    @sadikballoor ปีที่แล้ว +8

    I like this dish, so yummy 😋

  • @arunvilas9136
    @arunvilas9136 ปีที่แล้ว +4

    Not about Amma it's about our new veppu generation Amma is Amma awsome

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 ปีที่แล้ว +12

    പൊളിച്ചു 😍

  • @albinmaniyappan678
    @albinmaniyappan678 ปีที่แล้ว +16

    ഇഷ്ടം from a പറാൽക്കാരൻ ❤️❤️

  • @aneeshkumar4398
    @aneeshkumar4398 ปีที่แล้ว +1

    ഞാൻ ചങ്ങനാശ്ശേരി ക്കാരൻ ആണ് നാട്ടിൽ വന്നിട്ട് ഒന്ന് പോകണം ❤️

  • @maheshmniar1985
    @maheshmniar1985 ปีที่แล้ว +3

    എനിക്കും വേണം ചട്ടിചോറ്

  • @vismayakrishnankk7166
    @vismayakrishnankk7166 ปีที่แล้ว +5

    എന്റെ പൊന്നു കിഷോറേട്ട ഒരു ഗർഭിണിയുടെ കൊതി കിട്ടിയിരിക്കുന്നു നിങ്ങൾക് ❤

  • @RajeshkumarmRajeshKumarm-ti6od
    @RajeshkumarmRajeshKumarm-ti6od ปีที่แล้ว +7

    ന്റെ വീടീന്റെ അടുത്തുള്ള അമ്മ

  • @piustp1511
    @piustp1511 ปีที่แล้ว

    കിഷോർ വളരെ വളരെ ഇഷ്ടം തോന്നുന്നു... ഒരിക്കൽ അതുവഴി വരുമ്പോൾ കഴിക്കണമെന്നു ആഗ്രഹിക്കുന്നു

  • @Ammusskannan
    @Ammusskannan 5 หลายเดือนก่อน

    Kishorettnte restaurant Ammaveed il poy kzhichtnd super aanu

  • @shyljanair9291
    @shyljanair9291 ปีที่แล้ว +7

    Ambience superb

  • @anjalivijayan6762
    @anjalivijayan6762 ปีที่แล้ว +7

    ഞങ്ങടെ ചങ്ങനാശ്ശേരി ❤️

    • @sanusanu6684
      @sanusanu6684 ปีที่แล้ว

      Evidya ayyitt annu location share chiyyamo

  • @syamalapillai763
    @syamalapillai763 ปีที่แล้ว +3

    Adipoli Super 👍

  • @robinpeter9974
    @robinpeter9974 ปีที่แล้ว +3

    Kishor ettoooooii😋💝

  • @naihaswdiq8470
    @naihaswdiq8470 ปีที่แล้ว +2

    Changanacherry I'll ninulla root parayamo?

    • @albinmaniyappan678
      @albinmaniyappan678 ปีที่แล้ว +1

      ചങ്ങനാശ്ശേരി ടൗണിൽ നിന്നും മാർക്കറ്റ് റോഡ് വഴി വണ്ടിപ്പേട്ട ത്രൂ പറാൽ

  • @bibinkr9800
    @bibinkr9800 ปีที่แล้ว +1

    വാ മുത്തേ കോട്ടയം ജില്ല ഇവിടെ വേണേലും food കിടുക്കും

  • @AJVLOG16608
    @AJVLOG16608 9 หลายเดือนก่อน

    Ith food vlog onum alla ith jeevithaman ethoru sathanakaarum kothukana jeevitham ith pole snehathode chor vaari tharunna amma bashanam vishapena oru vikarathilek othukaathe sneham kalarthi vilambunna aalukal
    Orupaad ishtam kishoreta ningal adipoli aann ❤❤❤❤❤❤❤❤

  • @habiafsal7041
    @habiafsal7041 ปีที่แล้ว +6

    കൊതിയായിട്ട് വയ്യ ❤😘

  • @arunvilas9136
    @arunvilas9136 ปีที่แล้ว

    Pandathe pattichor ennathe chattichor nostalgia malayalikku Mataram poli

  • @askakhil90
    @askakhil90 ปีที่แล้ว +1

    Last time ammaveedil vannappo vayaru nirachu.... Ippo mananasum nirachu❤❤❤ 🙏🙏

  • @sujithsidhumon
    @sujithsidhumon ปีที่แล้ว +1

    Ee chatti chor inu enthayakum?

  • @vsudayakumar2281
    @vsudayakumar2281 ปีที่แล้ว +2

    സുഹൃത്ത് തെറ്റി ചട്ടിച്ചോറിൽ നിന്ന് ഒരു സാധനവും പുറത്തെടുക്കാൻ പാടില്ല മൊത്തത്തിൽ കുഴച്ച് കഴിക്കണം അതാണ് ടേസ്റ്റ്

  • @jayeshgnair850
    @jayeshgnair850 ปีที่แล้ว +6

    Kishoretta ❤❤❤

  • @tharanair8230
    @tharanair8230 ปีที่แล้ว +9

    Amma super, chetta Adipoli, super 👌 👏 God bless both of you, Love you both of you ❤ Good luck 👍

  • @johnsonkjoseph3621
    @johnsonkjoseph3621 ปีที่แล้ว +4

    Entha thaadi vadikkathath

  • @akhilakhil6229
    @akhilakhil6229 ปีที่แล้ว +1

    Ith shooper aada👌🏻😋

  • @sivadasmk7675
    @sivadasmk7675 ปีที่แล้ว +4

    ആഹാരം ആവശ്യത്തിന്...... മദ്യപാനം ആരോഗ്യതിന് ഹാനികരം 😪

  • @anaghasunil2993
    @anaghasunil2993 ปีที่แล้ว +1

    ചേട്ടാ സ്റ്റാർ മാജിക്കിൽ വരണേ ഇനിയും

  • @sajimolramankutty8149
    @sajimolramankutty8149 ปีที่แล้ว +5

    Kazhik ammumme❤️

  • @pyariTrollen
    @pyariTrollen ปีที่แล้ว +1

    Navil vellam vannit ❤

  • @travelsecretsbyjoe4180
    @travelsecretsbyjoe4180 ปีที่แล้ว +1

    Nte ponnooo Kishore ettooo enna kothipiru annoo 😎😎😎 ammachi superb 🥰🥰🤘 othiri Sneham

  • @akzz230
    @akzz230 ปีที่แล้ว +1

    Ithokkeyaanu life❤❤❤❤❤

  • @marycatherine3393
    @marycatherine3393 ปีที่แล้ว

    Cathy p frm Chennai bro what is this,stomach will just get filled on looking at the dishes,my god, people like me will not be able to eat one handful,,all on earth is being cooked,great grandmother,super chef,i think she will put beat the super chefs,great bro enjoy the sumptuous chatti chor gd bls both of u n all around u tc, the fresh Kappa is too good,gd bls Kerala for gifted nature.

  • @sabashsabash3105
    @sabashsabash3105 ปีที่แล้ว

    Vadakaryil ninnum cheganurileke wife houseil pokunna enne padhi vazhiyil erakividanula orumadhiri matedathe paniayipoi sarila pote avidunne cheganurileke bus kitile chetta ?

  • @wlllan7481
    @wlllan7481 ปีที่แล้ว +2

    Simple and humble

  • @gkkarts169
    @gkkarts169 ปีที่แล้ว +1

    ബുധനാഴ്ച അമ്മവീട്ടില്‍ വന്നാല്‍ കിഷോര്‍ ne നേരിട്ട് കാണാന്‍ പറ്റുമോ

  • @santhoshpg380
    @santhoshpg380 ปีที่แล้ว +9

    Superb ❤

  • @PriyaE-365
    @PriyaE-365 ปีที่แล้ว +1

    അടിപൊളി ചട്ടി ചോറ് 😘😘😘😘😘😘😘😘😘😘😘😘😘😘

  • @AMMURAJEEV-ln2hw
    @AMMURAJEEV-ln2hw ปีที่แล้ว +1

    ente naadu 😘😘😘😘😘😘

  • @SahadhSahadh-wo2qz
    @SahadhSahadh-wo2qz ปีที่แล้ว +1

    കിഷോർ ചേട്ടാ നിങ്ങടെ കടയിൽ വന്നു ഒരു ദിവസം ഫുഡ്‌ കഴിക്കണം 👍🏻

  • @unniponnuse1915
    @unniponnuse1915 ปีที่แล้ว +3

    Kishore chettan super 😀cooking

  • @jaguarff3148
    @jaguarff3148 ปีที่แล้ว

    Ethittte paysa ethrannn paraja vannn kazhikayirunnu

  • @dralifrahman3259
    @dralifrahman3259 ปีที่แล้ว +3

    God bless you ❤

  • @sunilnan5252
    @sunilnan5252 ปีที่แล้ว +1

    Ente sivane kothippich

  • @jayeshj774
    @jayeshj774 ปีที่แล้ว +1

    തങ്കമ്മ chechi 🥰

  • @akhilas9907
    @akhilas9907 ปีที่แล้ว +3

    Ammumma cuteeee🥰🥰🥰

  • @ajashussain6361
    @ajashussain6361 ปีที่แล้ว +1

    Amma super

  • @HarithaP.N
    @HarithaP.N 3 หลายเดือนก่อน

    Maryaada kore olla manushyan

  • @habiafsal7041
    @habiafsal7041 ปีที่แล้ว +1

    ലൊക്കേഷൻ എവിടെ ആണ്

  • @muhmmadthwahir8132
    @muhmmadthwahir8132 ปีที่แล้ว +1

    Star മാജിക്കിൽ കാണാനേ ഇല്ല നിങ്ങളെ

  • @jayarajpv1939
    @jayarajpv1939 ปีที่แล้ว +1

    പറ്റുമെങ്കിൽ google location കൊടുക്കണം... പോകാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്പെടും..

  • @arjunkannan2414
    @arjunkannan2414 ปีที่แล้ว

    Ith evdya sthalam

  • @shibumathew2397
    @shibumathew2397 ปีที่แล้ว +3

    Super ❤🎉

  • @mayaharikumar6479
    @mayaharikumar6479 ปีที่แล้ว +5

    Super 👌

  • @leneeshsinu3159
    @leneeshsinu3159 ปีที่แล้ว

    chetta location parayoo

  • @Malayalam_Bible_Quotes
    @Malayalam_Bible_Quotes ปีที่แล้ว +1

    Shave cheyth sundaranayi shappil pone 😀

  • @sudhirk.c.8977
    @sudhirk.c.8977 ปีที่แล้ว +1

    Cost please

  • @safvanmk5936
    @safvanmk5936 ปีที่แล้ว +2

    Njaan first

  • @binukumarg3748
    @binukumarg3748 ปีที่แล้ว +1

    സൂപ്പർ

  • @mallupagan
    @mallupagan ปีที่แล้ว +1

    ഉപ്പിലിട്ട നെല്ലിക്ക തിന്ന സീന്‍ 😢🫣😋

  • @happyworld3225
    @happyworld3225 ปีที่แล้ว +3

    Superb

  • @cr7boys57
    @cr7boys57 ปีที่แล้ว +1

    കൊതിപ്പിക്കല്ലേ മനുഷ്യ

  • @isacarulraj600
    @isacarulraj600 ปีที่แล้ว +3

    Super super 💯

    • @isacarulraj600
      @isacarulraj600 ปีที่แล้ว

      കിഷോർ അന്ന അടുത്ത വീഡിയോയിൽ പാട്ട് പാടണം എന്നത് എന്റെ അഭ്യർത്ഥനയാണ്🎧🪄

  • @adithyaaji4467
    @adithyaaji4467 ปีที่แล้ว

    Rate ethraya

  • @11223344559142
    @11223344559142 ปีที่แล้ว

    Kilavi enn vilikkand ayirunnu brother

  • @deepudeepu9579
    @deepudeepu9579 ปีที่แล้ว

    Rate etra❤

  • @aravindm1676
    @aravindm1676 ปีที่แล้ว

    pande assianet il kandatha annanu inagane oru channel indannu arinjilla inii angottu kattakku kude unde 😍😍

  • @sajithnk9953
    @sajithnk9953 ปีที่แล้ว +1

    Kishorettaa poliiiii

  • @sindhur3584
    @sindhur3584 ปีที่แล้ว +1

    Entha kishoretta thadiyoke

  • @sundarhariharan3601
    @sundarhariharan3601 ปีที่แล้ว +3

    Chettan thadi ok vadichu sundara kuttpaan ayikoodea

  • @ajithoneiro
    @ajithoneiro ปีที่แล้ว +1

    nice one...

  • @sibymadhavan4378
    @sibymadhavan4378 ปีที่แล้ว +5

    😋❤

  • @gkkarts169
    @gkkarts169 ปีที่แล้ว +3

    👍

    • @gkkarts169
      @gkkarts169 ปีที่แล้ว

      ഞങ്ങള്‍ ബുധനാഴ്ച അമ്മവീട്ടില്‍ വന്നിരുന്നു. സുഖമായി ആഹാരം കഴിച്ചു. പക്ഷേ കിഷോര്‍ ne കാണാന്‍ പറ്റിയില്ല. ഇനിയും വരാം അപ്പോൾ കാണാന്‍ pattatte👌🙏

  • @johnantony7237
    @johnantony7237 ปีที่แล้ว

    നമ്മുടെ നാട്

  • @shajuunniz5226
    @shajuunniz5226 ปีที่แล้ว +1

    😋

  • @Benil671
    @Benil671 ปีที่แล้ว +1

    Master video

  • @billybutcher9515
    @billybutcher9515 ปีที่แล้ว +3

    അങ്ങനെ തന്നെ 😀

  • @suchithraprasanth4770
    @suchithraprasanth4770 ปีที่แล้ว +3

    🥰🥰🥰🥰🥰

  • @ranjithp6043
    @ranjithp6043 ปีที่แล้ว +2

    My mother

  • @Rincyjose172
    @Rincyjose172 ปีที่แล้ว +1

    Kishoretta one day enne onn thinnan vilikkanee plzz naviloode kappalodunnu

  • @sumayyasufimon8331
    @sumayyasufimon8331 ปีที่แล้ว +1

    എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ഇതുവരെ കഴിക്കാൻ പറ്റിയില്ല ഒന്നും വാങ്ങി തരില്ല