ഇതിന്റെ അടുത്തയിട്ട് ആണ് എന്റെ വീട്ആയിട്ട് പോലും ഇതുവരെ ഇവിടെ നിന്ന് ഭക്ഷണം കഴിക്കാൻ സാധിച്ചിട്ടില്ല, അത്രേം തിരക്കാണ്.. ആലുവ - മൂന്നാർ റോഡിൽ പോസ്റ്റോഫീസ് പടിയിൽ ആണ് ഈ ഹോട്ടൽ 😍😍😍😍😍😍😍😍
ഞങ്ങളുടെ നാട്ടിൽ വന്നതിനു നന്ദി ഒത്തിരി സന്തോഷം ..ഞങ്ങൾക്ക് പരിചയം ഉള്ള ഹോട്ടൽ ആണ്..അവിടെ പോകാറുണ്ട്... ഊണ് സമയത്ത് നല്ല തിരക്ക് ആണ് അവിടെ . നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന അതേ രുചിയാണ് ഫുഡിന്.. 👍
People come in their four wheekers and two wheelers, park their vehicles in opposite side of the road. Sometime one has to wait to get a seat. Very bizi place. Good food. Very popular food joint.
നല്ല അവതരണം ഞാൻ സ്ഥിരം ആയി കാണുന്നുണ്ട് ഞങ്ങളുടെ നാട്ടിലും വന്നിട്ടുണ്ട് Sir ഓരോ വിഭവവും . രുചിച്ച് ടേസ്റ്റ് പറയുമ്പോൾ അതിൻ്റെ സ്വാദ് കാണുന്ന ഞങ്ങൾക്കും കിട്ടാറുണ്ട് .👌
കോഴിക്കോട് നോർത്ത് കരശ്ശേരി ഉണ്ട് മോനെ ഒരു പേരില്ലാത്ത ഹോട്ടൽ 👍🏼👍🏼ഹോ... എന്താ ടേസ്റ്റ്, ബിരിയാണി പൊളി, മീൻ പൊരിച്ചത് ചീപ്പ് റേറ്റ് അടാർ വലുപ്പം 👍🏼👍🏼👍🏼നാല് പേർക്ക് കഴിക്കാൻ പറ്റുന്ന ഒരു അയല ഉണ്ട് വെറും 60 രൂപ
ബ്രോ ഞാൻ എത്തി ഒത്തിരി നാളുകൾക്കു ശേഷം. തിരക്കിന്റെ ഇടയ്ക്കു വല്ലപ്പോഴും കാണുന്നുണ്ട്. പക്ഷെ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ കൊതി സഹിച്ചില്ല. അതാണ് കമന്റ് ഇട്ടത്. സംഭവം അടിപൊളി ആയിരുന്നു. ❤❤❤❤🌹🌹🌹🌹🌹
Perumbavur meals with fish fry and beef, looks tasty... Daily two things we don't like to miss; Dasettan's song and Ebin's videos. Eagerly waiting for the next...
Ebin, We are watching in the TV from Australia .If you can include it’s in the content that will reach to more people. We are not looking the description always. Just a recommendation. All the best.
Ithu Iringole post office or Iringole kaavumpadi bus stop kazhinju aanu... ividunnu oru 1 km ulluuu ente veettilekku.Ente cheruppam muthal ulla hotel aanu,but ithu vare avide kayari kazhichittilla... anyway thanks chettaa for this video...
ചേട്ടായി ..... നമസ്ക്കാരം 🙏 ഇന്ന് വിഭവ സമൃദ്ധം ആണെല്ലോ 👍 മലയാളിയുടെ ഒരു വികാരം ആണ് പച്ച മാങ്ങ ❤️ ❤️ ❤️👌 പുളിശ്ശേരി കിടു തന്നെ 😍😍 😍 😍 ഇടിച്ചു അടുക്കളയിൽ കയറി എന്നു പറയൂ .... പുറത്തുള്ളവർക്കും ചെറിയ പണി ഒക്കെ കൊടുത്തു സഹായിക്കു ... 🙏
Excellent Ebbinb your review snd the very dedicated hotels homely Chef's !!!Next time visit this hotel Sure, Many Congratulations ...🎊 all of you team🎊👌 Wishing you always happy 👍
There is Kripal Ammana who is doing this mostly in Karnataka - He does this mostly in English and in a mix of Kannadiga and English on most episode and this helps the global viewer and the local one. Maybe you should do this so the reach of the channel will be larger?
ഇതിന്റെ അടുത്തയിട്ട് ആണ് എന്റെ വീട്ആയിട്ട് പോലും ഇതുവരെ ഇവിടെ നിന്ന് ഭക്ഷണം കഴിക്കാൻ സാധിച്ചിട്ടില്ല, അത്രേം തിരക്കാണ്.. ആലുവ - മൂന്നാർ റോഡിൽ പോസ്റ്റോഫീസ് പടിയിൽ ആണ് ഈ ഹോട്ടൽ 😍😍😍😍😍😍😍😍
Ok☺️
ചെറിയ കടയിലെ ഊണും,കറിയും ഒരു പ്രത്യേക ടേസ്റ്റ് ആയിരിക്കും.ബീഫ് കണ്ടപ്പോൾ കൊതിയായി.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.
താങ്ക്സ് ഉണ്ട് മിഥുൻ 😍 ഊണും വിഭവങ്ങളും നല്ലതായിരുന്നു 👍👍
നമ്മടെ പെരുമ്പാവൂർ ❤❤. 👍👍👍
👍
പിന്നല്ല 🤩
KL40✌🏻
KL 40
🤍
ഞങ്ങളുടെ നാട്ടിൽ വന്നതിനു നന്ദി ഒത്തിരി സന്തോഷം ..ഞങ്ങൾക്ക് പരിചയം ഉള്ള ഹോട്ടൽ ആണ്..അവിടെ പോകാറുണ്ട്... ഊണ് സമയത്ത് നല്ല തിരക്ക് ആണ് അവിടെ . നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന അതേ രുചിയാണ് ഫുഡിന്.. 👍
Thank you so much for sharing your experience 😍👍
@@FoodNTravel most welcome..
People come in their four wheekers and two wheelers, park their vehicles in opposite side of the road. Sometime one has to wait to get a seat. Very bizi
place. Good food.
Very popular food joint.
കണ്ടിട്ട് തന്നെ വായില് വെള്ളം വന്നു .. ഇലയിൽ വിഭവ സമൃദ്ധമായ സദ്യ .. ഹൊ ! പൊളി
അടിപൊളി ഫുഡ് ആയിരുന്നു 👌
രണ്ടു ദിവസമായിട്ട് ഞങ്ങളുടെ പെരുമ്പാവൂർ ഭാഗത്തെ രുചികളാണല്ലോ ട്രൈ ചെയ്യുന്നത്
☺️
ചേട്ടൻ cabage തോരൻ കഴിക്കുന്നത് കാണുമ്പോൾ ഒരു സന്തോഷം. വേറൊരു ഫുഡ് വ്ലോഗർ പഹയൻ ഉണ്ട്. cabage കണ്ടാൽ ഹാലിളകും.
അയാള് അയാൾക്ക് ഇഷ്ട മലാത്തത് മറ്റുള്ളവരെ അടിച്ചേൽപ്പിക്കുന്നു,എബിൻ ബോസ്സ് മറ്റുള്ളവരെ മാനിക്കുന്നു
☺️☺️
Adipoli mealsum veruku aduppil cheriya theeyil vevichu edutha beefum anu ivdathe highlight. Must try❤
😍😍👍👍
ഈ വീഡിയോ എടുത്ത divasam എബിൻ ചേട്ടനെ kandirunnu ഞ്നും അന്ന് food കഴിക്കാൻ അവിടെ വന്നിരുന്നു..superb food👌
Aano 😍👍
പലവട്ടം ഇവിടെ നിന്ന് ഊണ് കഴിച്ചിട്ടുണ്ട്. ഒരുപാട് വട്ടം തിരക്കായത് കൊണ്ട് കഴിക്കാതെ പോന്നിട്ടുമുണ്ട്. നല്ല ഊണാണ്.
Love From UK❤
Ok😍👍
പെരുമ്പാവൂർ പൊളി അല്ലെ.. ❣️
പിന്നേ.. സൂപ്പർ അല്ലേ 👍👍
നല്ല അവതരണം ഞാൻ സ്ഥിരം ആയി കാണുന്നുണ്ട്
ഞങ്ങളുടെ നാട്ടിലും വന്നിട്ടുണ്ട് Sir
ഓരോ വിഭവവും . രുചിച്ച് ടേസ്റ്റ് പറയുമ്പോൾ അതിൻ്റെ സ്വാദ് കാണുന്ന ഞങ്ങൾക്കും കിട്ടാറുണ്ട് .👌
വളരെ സന്തോഷം.. Thank you so much 🥰🥰
ഒരു എട്ടു പത്തു വർഷം അവിടുന്ന് കഴിക്കാൻ പറ്റിയിട്ടുണ്ട്, നല്ല ഭക്ഷണം
Ok. Thanks for sharing your experience 🤗
ഇത് ഇരിങ്ങോൾ ആണല്ലോ🤩 നമ്മുടെ പെരുമ്പാവൂർ 🤗
👍👍
Ith eant veedinte aduth ulla kadayaanu nala adipolii food anu avide
Thank you so much for sharing your experience😍👍
പെരുമ്പാവൂർ ആണെങ്കിലും ഒരിക്കൽ മാത്രമേ ഊണ് കഴിച്ചിട്ട് ഒള്ളു നല്ല food ആണ് സാമ്പാർ സൂപ്പർ ആണ്
Thanks for sharing 😍👍
Perumbavoor...🔥🔥🔥 Ente naadu...
Ok👍
പെരുമ്പാവൂർ -മൂന്നാർ റോഡിൽ ഇരിങ്ങോൾ ജംഗ്ഷൻ ഇൽ ആണ് കട ❤
Ok
Waiting aayirunnu videokk..my favourite TH-camr😍
Thank you❤️
പെരുമ്പാവൂർകാര് സൂപ്പറാ......
😍👍
ഈ വീഡിയോ കണ്ടിട്ടാണ് അവിടെ ചെന്നത് നല്ല ഫുഡ് സാമ്പാർ കൂട്ടി കഴിക്കാൻ അടിപൊളി ആയിരുന്നു.
😍👍👍
Parcel kodukkumo
Adipoli visual treat video start cheyyumbo thanne 🥭 🥭
So glad to hear that.. Thank you 🤗🤗
Kanan thanne super ❤
😍👍
ക്വാളിറ്റി ഉള്ള ഫുഡ് ആണെന് കാണുമ്പോൾ ഒരു തോന്നൽ 😊
നല്ലതായിരുന്നു 👌
💯
Thagarthu tttaaaa ebbin chettayi kidukki kalakki ebbin chettayi poli video aaayitund
All the best ebbin chettayi
Thank you Nikhil.. Valare santhosham 🤗
ഇവിടെ അടുത്താണ് , ഗീത ചേച്ചി നമ്മുടെ customer ആണ് (കണ്ണട). ഇങ്ങനെ കാണുമ്പോൾ സന്തോഷം❤❤
😍👍
Ivide parcel kodukkumo
Uhh aa vazha ilayil chorum meenum beefum ohhh polich adipoli taste anu vazha ilayil oonnu❤❤❤❤
Kollam.. Nalloru oonu aayirunnu 👌👌
ഇവിടത്തെ തിരക്കാണ് മെയിൻ 😄 12 മണിക്ക് തുടങ്ങും 3 മണി ആവുമ്പോഴേക്കും തീരും 🔥
Ok👍👍
എവിടെ ആണ് ഏതു കറക്റ്റ് ആയി 🤔
@@sathianmenon4395 pattaal
Ivide parcel kodukkumo
Perumbavoor ❤️❤️
😍👍
കോഴിക്കോട് നോർത്ത് കരശ്ശേരി ഉണ്ട് മോനെ ഒരു പേരില്ലാത്ത ഹോട്ടൽ 👍🏼👍🏼ഹോ... എന്താ ടേസ്റ്റ്, ബിരിയാണി പൊളി, മീൻ പൊരിച്ചത് ചീപ്പ് റേറ്റ് അടാർ വലുപ്പം 👍🏼👍🏼👍🏼നാല് പേർക്ക് കഴിക്കാൻ പറ്റുന്ന ഒരു അയല ഉണ്ട് വെറും 60 രൂപ
Details ente insta pageil share cheyyamo? @foodntraveltv
Super meals aanu.njanum makkalum eppozhum poyi kazhikkunna hotel aanu.
Ok👍 Thanks for sharing 🤗
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 🥰👍🏻
താങ്ക്സ് ഉണ്ട് ബ്രോ 🥰🥰
എന്റെ ചേട്ടാ, ഇങ്ങനെ കൊതിപ്പിക്കല്ലേ 👌👌👌👌👌👌👌👌👌👌👌👌
☺️☺️
Beef kazhikkan vendi matram avide povarund ❤ ejjathi taste
Ok😍👍
ബ്രോ ഞാൻ എത്തി ഒത്തിരി നാളുകൾക്കു ശേഷം. തിരക്കിന്റെ ഇടയ്ക്കു വല്ലപ്പോഴും കാണുന്നുണ്ട്. പക്ഷെ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ കൊതി സഹിച്ചില്ല. അതാണ് കമന്റ് ഇട്ടത്. സംഭവം അടിപൊളി ആയിരുന്നു. ❤❤❤❤🌹🌹🌹🌹🌹
താങ്ക്സ് ഉണ്ട് ബ്രോ.. വളരെ സന്തോഷം 🥰
bro. എനിക്ക് അവിയലും മീൻ കറിയും ഇഷ്ടം❤
Ok😍👍
നല്ല തിരക്കാണ് ഇവിടെ ഫുഡും അടിപൊളി
Athe 😍👍
Video super aayittundu ebinchetta good
Thank you Sanitha 🥰
അടിപൊളിയാണ്
താങ്ക്സ് ഉണ്ട് സനൽ 🥰
നന്നായിട്ടുണ്ട് എബിൻ ചേട്ടാ ❤🔥❤🔥അടിപൊളി 😍😍🌼✨️വാഴയിലെ ഫുഡ് 🌼🌼
താങ്ക്സ് ഉണ്ട് നീന.. ഫുഡ് അടിപൊളി ആയിരുന്നു 👌
Super നാടൻ ഊണും ബീഫും 😋 അടിപൊളി ആയിരുന്നു 😍🥰
ഫുഡ് കൊള്ളാം.. നല്ല രുചി ആയിരുന്നു 👍👍
@@FoodNTravel 🥰😍
Perumbavur meals with fish fry and beef, looks tasty... Daily two things we don't like to miss; Dasettan's song and Ebin's videos. Eagerly waiting for the next...
☺️👍
Super Ebin chetta!
Hi Ebin, Video kandu..Nice.. Location koodi ulpeduthiyal nannayirikkum..
Location map descriptionil koduthitund tto
Ebin, We are watching in the TV from Australia .If you can include it’s in the content that will reach to more people. We are not looking the description always. Just a recommendation. All the best.
പൊളിച്ചു തിമിർത്തു
താങ്ക്സ് ഉണ്ട് വിനീത് 🥰
Super food aa njan കഴിച്ചിട്ടുണ്ട്...❤
Ok😍👍
Perumbavoor beef alle beef 💪😂😂😅😅... Feel nostalgia when saw green mango... Video poli poli.... Nammude Perumbavoor kee Jay 🎉🎉
Video ishtamaayathil othiri santhosham 🤗
എന്റെ വീടിനടുത്താണ്. ഇരിങ്ങോൾ കാവിന്റെ അടുത്തുള്ള ഹോട്ടൽ
Ok🤗
മനസ്സ് അറിഞ്ഞു കഴിക്കുന്ന
കാണുമ്പോ. നമുക്കും വിശപ്പ് തോന്നും 🥰
☺️🤗
എന്റെ ജന്മസ്ഥലം💕
👍👍
ഞാനും perubavoor ആണു, ❤️
Ok
Missing Kerala food Chettayi…! 😢ഇങ്ങനെ കൊതിപ്പിക്കല്ലേ....😂😂😂
☺️☺️
Ithu Iringole post office or Iringole kaavumpadi bus stop kazhinju aanu... ividunnu oru 1 km ulluuu ente veettilekku.Ente cheruppam muthal ulla hotel aanu,but ithu vare avide kayari kazhichittilla... anyway thanks chettaa for this video...
So glad to know you enjoyed the video.. Thank you so much
Nammada perumbavoor super😍
👍👍
വാഴയിലയിൽ ഉള്ള ഊണ് സൂപ്പർ 👌
താങ്ക്സ് ബ്രോ 🤗🤗
Food seems to be Good. Especially the Avial, Beef, Fish and Pickle
Food was too good 👌
MANGA KAZHCHA ADIPOLY 👌 UCHAYOONU SUPER Aayittund 👌 Manga Uppilidan Nallathanu Ketto
Ok👍..
Valare nalloru video tto...
So glad to hear that..🥰
പെരുമ്പാവൂർ❤️
👍👍
Super video my dear uncle God bless you
Thank you dear 😍
അടിപൊളി സൂപ്പർ 👍👍💜👍👍
താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 🥰
വീഡിയോ അടിപൊളി എബിൻ ചേട്ടാ ❤️❤️
Thank you
സൂപ്പർ ആണ് ഒരുപാട് കഴിച്ചിട്ടുണ്ട്
ഹോമിലി ഫീലിംഗ് ❤
😍😍👍
definitely will try out soon
😍👍👍
Your channel deserve 1 million sub ❤❤❤
😍🙏
ചേട്ടായി ..... നമസ്ക്കാരം 🙏
ഇന്ന് വിഭവ സമൃദ്ധം ആണെല്ലോ 👍
മലയാളിയുടെ ഒരു വികാരം ആണ്
പച്ച മാങ്ങ ❤️ ❤️ ❤️👌
പുളിശ്ശേരി കിടു തന്നെ 😍😍 😍 😍
ഇടിച്ചു അടുക്കളയിൽ കയറി എന്നു പറയൂ .... പുറത്തുള്ളവർക്കും ചെറിയ
പണി ഒക്കെ കൊടുത്തു സഹായിക്കു ... 🙏
താങ്ക്സ് ഉണ്ട് സിന്ധു.. ഊണ് അടിപൊളി ആയിരുന്നു 👌👌
Chetta ithu pole ulla videos ittu kothipikkalle 🤣...
🙂🙂
Perumbavoor kothamangalam root patal kazhinju
👍
സൂപ്പർ ഏബിചേട്ടാ...
Thank you 🤗
Njangadeyum Perumbavoor ❤❤🎉😂😂
👍👍
കൊതിപ്പിക്കൽ ആണ് സാറെ ഇയാളുടെ മെയിൻ 😂
😂😂
അവതരണം നന്നായിട്ടുണ്ട് ❤
Thank you GirijaDreamWorld ❤️
Annal perumbavoor apsarail povumo ebine
👍👍
Nice naadan beef and meals... good video
Thank you
അടിപൊളി എബിൻചേട്ടാ 🌹🙏🏼
താങ്ക്സ് ഉണ്ട് ബിജു 🥰
അടിപൊളി വീഡിയോ
താങ്ക്സ് ഉണ്ട് ബ്രോ 🥰
ഇത് നമ്മുടെ പട്ടാൽ അല്ലേ
Perumbavoor aanu ennu ariyaam. Exact location ariyilla.
കാണുമ്പോൾ കൊതി വരുന്നു ❤
☺️☺️ nalla ruchi aayirunnu 👌
Super 💜💜
Thanks und Ajith 🥰
Excellent Ebbinb your review snd the very dedicated hotels homely Chef's !!!Next time visit this hotel Sure, Many Congratulations ...🎊 all of you team🎊👌 Wishing you always happy 👍
Thank you so much for your kind words ❤️❤️
ചേട്ടാ ഞങ്ങളുടെ നാട്ടിലുണ്ട് ഒരു ഹോട്ടൽ ഷർമിള ബീഫും പൊറോട്ടയും ഒരു രക്ഷയുമില്ല സൂപ്പർ Lociton കോഴിക്കോട് പറമ്പത്ത് തലകുളത്തൂർ ഒന്ന് അവിടെ പോവണം ചേട്ടാ
ഇനി അവിടെ പോകുമ്പോൾ ട്രൈ ചെയ്യാം 👍
Ebin chetta 1st comment😁
Thank you
എൻ്റെ ചേട്ടാ... പറയണ്ടേ.. നമ്മുടെ സുഹൃത്തിൻ്റെ കടയാ...
Ok☺️👍
Nalla adipoli oonu Bro...👌👌👌👌😋😋😋😋
Athe.. Adipoli aayirunnu 👌👌
സൂപ്പർ
താങ്ക്സ് ഉണ്ട് രേഷ്മ 🥰
Ente aniyathiyude veedann manga vilkunnath sthalam
Ok👍
Super ebin chettayi 👌👌👌❤❤❤❤
Thanks und Anju 😍
Entha presentation ❤
Thank you☺️
Ebbin chetta 👍👍👍👍👍👍👍
Thank you Arjun 🤗🤗
എബിൻ ചേട്ടൻ ഇഷ്ടം ❤
Thank you ❤️❤️
വൗ അടിപൊളി 😋😋😋
താങ്ക്സ് ഉണ്ട് റസാഖ് 🥰
Lovely episode Ebin bro
So glad to hear that.. Thank you 🤗🤗
Hopefully abin chetta i can meet you when i am in kerala to do a food tour with you, you been my inspiration to start a channel here in the UK :)
Let's hope so
Hi🌹 അടിപൊളി സൂപ്പർ
താങ്ക്സ് ഉണ്ട് സലീന 🥰
Ebbing annoo sugaanoo njan annante videos kazhiyunarhum mudakkamillathe kanan sramikkarunde enikku annante avatharana saili valare istamane
Thank you so much Praveen.. Othiri santhosham ❤️❤️
Adipoli sir
Thanks und Nazeer 🥰
There is Kripal Ammana who is doing this mostly in Karnataka - He does this mostly in English and in a mix of Kannadiga and English on most episode and this helps the global viewer and the local one. Maybe you should do this so the reach of the channel will be larger?
Will try 👍
കൊള്ളാം....❤
Thanks und Jenu 🥰
@@FoodNTravel ❤️❤️❤️
Beef looks yummy!!!
👌👌
Ebin chetta super
Thank you Jibin 🤗
Nice chetta❤
Thank you dear