ഗുരുവായൂർ പോവും വഴി മീൻ രുചികളുടെ ഇടം! Guruvayur Idam Seafood Restaurant for Seafood Meals on NH

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 610

  • @aneeshp2765
    @aneeshp2765 ปีที่แล้ว +3

    രണ്ടാഴ്ച്ച മുൻപ് ഞാനും കുടുംബവും ആ വഴി പോയപ്പോൾ ഈ കട കണ്ടിരുന്നു... അടുത്ത തവണ എന്തായാലും try ചെയ്യും... Thanks for the video chetta

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Ok.. Try cheythit abhiprayam share cheyyu 🙂

  • @greekrish2473
    @greekrish2473 ปีที่แล้ว +20

    നാടൻ വിഭവങ്ങൾ കൂട്ടിയുള്ള ഊണ്‌ കാണുമ്പോൾ തന്നെ കൊതിയാവുന്നു എബിൻ ചേട്ടാ.. പൊളിച്ചു എന്തായാലും 😃😘🥳

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thank you.. Valare santhosham 😍😍

  • @DileepKumar-oh4ym
    @DileepKumar-oh4ym ปีที่แล้ว +10

    സൂപ്പർ 👍
    മാന്തൽ ഫ്രൈ പൊളിച്ചു....
    Excellent... 🌹🤝

  • @GobanKumar-tt5zq
    @GobanKumar-tt5zq ปีที่แล้ว +23

    ഗുരുവായൂർ പോകുമ്പോൾ കഴിക്കില്ല, തിരിച്ചു വരുമ്പോൾ കഴിക്കും

  • @suhailvlog1233
    @suhailvlog1233 ปีที่แล้ว +11

    Ebbin chetta ഊണ് നന്നായിട്ടുണ്ട്
    മീൻ ഫ്രൈ ഒക്കെ നിരത്തി വച്ചേക്കുന്നത് കണ്ടാൽ ആരും ഒന്ന് കഴിച്ച് പോകും 👍😋

    • @blessabe1
      @blessabe1 ปีที่แล้ว

      ¹]

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      നല്ലൊരു ഊണ് ആയിരുന്നു 👌👌

  • @Alpha90200
    @Alpha90200 ปีที่แล้ว +13

    നാടൻ ഊണ് മീൻ വിഭവങ്ങളും കൂട്ടി അടിപൊളി ടേസ്റ്റ് 😋 Nice വീഡിയോ enjoyed 🥰😍

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      വളരെ സന്തോഷം 🥰🥰

    • @Alpha90200
      @Alpha90200 ปีที่แล้ว

      @@FoodNTravel 😍🥰

  • @shahinashahin285
    @shahinashahin285 ปีที่แล้ว +1

    താങ്കൾ വളരെ നല്ല രീതിയിൽ വിശദമായി എല്ലാം പറഞ്ഞു തരുന്നുണ്ട്. മറ്റുള്ളവരിൽ നിന്നും താങ്കൾ വത്യസ്തനാകുന്നതും എവിടെയാണ്. നിങ്ങൾ പോയ മിക്ക സ്ഥലങ്ങളിലും ഇപ്പോൾ ഞാനും പോകാറുണ്ട്. താങ്ക്സ് ബ്രോ 😍🔥💪🏻

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      വളരെ സന്തോഷം 😍🙏

  • @9961186140
    @9961186140 ปีที่แล้ว +131

    അമ്മമാർ, ചേച്ചിമാർ ഒക്കെ ഉള്ള ഹോട്ടൽ വിശ്വസിക്കാം.. ബംഗാളികൾ കേറി മേയുന്ന ഹോട്ടൽ കഴിവതും ഒഴിവാക്കുക.. ബംഗാളികൾ മോശം എന്നല്ല, പക്ഷെ അവർ ജനിച്ചു വളരുന്ന സാഹചര്യം അവരെ അത്ര hygienic ആക്കാറില്ല..

  • @iam_adi
    @iam_adi ปีที่แล้ว +5

    Beautiful Video.. തുടക്കത്തിൽ ആ മീൻ കറിയുടെ തിള കണ്ടിട്ട് കൊതി ആയി.. സൂപ്പർ vlog - Aditya ❤️

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thank you Aditya.. Valare santhosham 😍

  • @aparnakj6727
    @aparnakj6727 ปีที่แล้ว +1

    മാന്തൽ കണ്ടാൽ കഴിക്കാൻ തോന്നി പോകും നാടൻ ഊണും വിഭവങ്ങളും സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടൻ.

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് അപർണ.. വിഭവങ്ങൾ എല്ലാം തന്നെ നല്ല രുചി ആയിരുന്നു 👌👌

  • @shinisarangan2139
    @shinisarangan2139 ปีที่แล้ว +3

    പ്രിയപെട്ട എബിൻ ചേട്ടന്
    സഹോദരി ഷി നി എഴുതുന്നത്,,,,സുഖം തന്നെ എന്ന് കരുതുന്നു....ചേട്ടൻ്റെ വീഡിയോസ് എല്ലാം എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്...ചേട്ടൻ്റെ അവതരണവും അടിപൊളി ആണ് ട്ടോ...ചേട്ടനെ നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് ഈ സഹോദരിക്ക്....ഒരുപാട് തവണ പറഞ്ഞിട്ടും ഉണ്ടായിരുന്നു ചേട്ടാ...എന്നെങ്കിലും നേരിട്ട് കാണാൻ പറ്റും എന്ന ആഗ്രഹത്തോടെ ...
    സഹോദരി

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      ഷിനി,
      നമ്മക്ക് കാണാമല്ലോ... അതിനെന്താ... പക്ഷെ, ഷിനി എവിടെയാണ് താമസം? എവിടെ വെച്ചാണ് കാണാൻ പറ്റുക? കൂടുതൽ കാര്യങ്ങൾ എനിക്ക് ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയക്കമോ? @foodntraveltv

  • @shibinsp7016
    @shibinsp7016 ปีที่แล้ว +2

    Ninghal kanikkan vendi ellam koodi vanghi pazhakkathay aavishyathine vanghiyillay athane super

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Food waste cheyyaan oru vishamam aanu 😊🙏🏼

  • @basheerkp1291
    @basheerkp1291 ปีที่แล้ว +2

    Adipoli super nalla ruchiyund super foud andha rasam

  • @sreejithcs914
    @sreejithcs914 ปีที่แล้ว +18

    നല്ല ഫുഡ്‌ ആണ് ഇവിടെ. മാന്യമായ വിലയും, എത്രെ വേണ്ടെന്നു മനസ്സിൽ ഉറപ്പിച്ചു പോയാലും ആ തളികയിൽ സ്പെഷ്യൽ കൊണ്ട് വന്നു ചോദിക്കുമ്പോൾ എടുത്തുപോകും 😋😋😋

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      😍👍👍

    • @sreejithcs914
      @sreejithcs914 ปีที่แล้ว

      @@FoodNTravel 🥰

    • @shazilshazz2324
      @shazilshazz2324 ปีที่แล้ว

      സത്യം. എല്ലാ ദിവസോം ചോർ മാത്രം കഴിച്ചാ മതീന്ന് വിചാരിച്ച് പോവും. ആ തളിക കൊണ്ട് വരുമ്പോ അതെല്ലാം മറക്കും 😂

  • @nikhilaravind8871
    @nikhilaravind8871 ปีที่แล้ว +3

    Ayala polichu taaa ebbin chetta
    Meen adhoru sambavam thanne aaanu ebbin chetta super presentation,,,,,,
    All the best ebbin chettayi 👌👌🥳👌👌🥳👌

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thank you Nikhil 🥰

  • @kannank.r8436
    @kannank.r8436 ปีที่แล้ว +3

    മ്മ്‌ടെ ഇടം ❤പൊളി ഫുഡ്‌ ആണ്.

  • @അജിത-ത4ല
    @അജിത-ത4ല ปีที่แล้ว +9

    കറികൾ ഒക്കെ കാണുമ്പോൾ തന്നെ അറിയാം നല്ല രുചി കാണുമെന്നു 👌👌മാന്തൽ കൂന്തൽ ഒക്കെ ഒരുമിച്ചു കഴിച്ചിട്ട് അടുത്ത് ഇരുന്ന ആളെ കേറി മാന്തഞ്ഞത് അദ്ദേഹത്തിന്റെ ഭാഗ്യം 😀😀

  • @SagarKottapalli
    @SagarKottapalli ปีที่แล้ว +6

    നിങ്ങളുടെ vdo കാണുമ്പോ ഭക്ഷണം ഉണ്ടാക്കുന്നത് മാത്രമല്ല....വൃത്തിയോട് കൂടിയുള്ള സ്ഥലവും നല്ലതാണ് 🙌👌🏻

  • @razaksk6653
    @razaksk6653 ปีที่แล้ว +2

    my favorite മാന്തൽ 👌🏻👌🏻

  • @rjwonderworld9034
    @rjwonderworld9034 ปีที่แล้ว +6

    മാന്തൽ മാന്തിയെടുത്ത എബിൻ bro ...കിടു 👌🏻
    Always feel the freshness 🔥🔥🔥👏🏻👏🏻👏🏻

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much❤️

  • @niceworld7568
    @niceworld7568 ปีที่แล้ว +1

    എബിൻ ചേട്ടാ super വീഡിയോ ഒരുപാട് ഇഷ്ട്ടായി ❤️.....

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      വളരെ സന്തോഷം 😍

  • @riyasibrahim2437
    @riyasibrahim2437 ปีที่แล้ว +6

    മിക്ക ദിവസവും ഉച്ചയൂണ് കഴിക്കുന്ന സ്ഥലം 😋😋😋😋

  • @praveennair7006
    @praveennair7006 ปีที่แล้ว +1

    വളരെ നല്ല വീഡിയോ ആയിരുന്നു. അടുത്ത തവണ നാട്ടിൽ വരുമ്പോൾ പക്കാ വിസിറ്റിംഗ്...

  • @JINOSVLOG
    @JINOSVLOG ปีที่แล้ว +1

    Good... 👍
    Food കാണുമ്പോൾ തന്നെ കൊതി ആവുന്നു.....!"

  • @nijokongapally4791
    @nijokongapally4791 ปีที่แล้ว +1

    നല്ല ഒരു വീഡിയോ അതുപോലെ വായിൽ വെള്ളം ഊറും ഭക്ഷണം 😋👌😍

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      താങ്ക്സ് ഉണ്ട് നിജോ 🥰

  • @iirl9554
    @iirl9554 ปีที่แล้ว +3

    ഓഹ് പൊളിച്ചു 👌🏻 കണ്ടിട്ട് 🤤🤤🤤

  • @vinayanvinu3938
    @vinayanvinu3938 ปีที่แล้ว +2

    ഞാൻ അവിടെ പോയി കഴിച്ചിട്ടുണ്ട് സൂപ്പർ ആണ് 👍👍👍

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Ok😍👍

    • @sajithavaisyan7377
      @sajithavaisyan7377 ปีที่แล้ว

      Sreekrishna puram anno

    • @vinayanvinu3938
      @vinayanvinu3938 ปีที่แล้ว

      @@sajithavaisyan7377 അല്ല ശ്രീ നാരായണ പുരം കൊടുങ്ങല്ലൂർ ഗുരുവായൂർ റൂട്ട്

  • @NachozWorld
    @NachozWorld ปีที่แล้ว +1

    Manthal fry m chemmeen fryumokke kanditt kothiyavunnuttoo ellam nalla tasty aanenn thonnunnu😋😋

  • @nidhila6161
    @nidhila6161 ปีที่แล้ว +3

    ഞങ്ങളുടെ കല്യാണ reception food ഇവരുടെ ആയിരുന്നു .... നല്ല ടേസ്റ്റി നല്ല quality food n service um വളരെ nalladayirunu, ഒരുപാട് cost um വന്നില്ല,

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Ok. Thank you so much for sharing your experience 😍👍

  • @shahad6009
    @shahad6009 ปีที่แล้ว +1

    അവിടെന്നു ഞാൻ കഴിച്ചീട്ടുണ്ട് കിടുവാണ്

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്കളുടെ അനുഭവം പങ്കുവച്ചതിൽ വളരെ സന്തോഷം 🥰

  • @midhunmidhumidhun1381
    @midhunmidhumidhun1381 ปีที่แล้ว +3

    മാന്തൽ ഫ്രൈ കണ്ടപ്പഴേ പൊളി ആണെന്ന് മനസ്സിലായി.കാക്ക ഹോ.അടിപൊളി വീഡിയോ എബിൻ ബ്രോ.ഒരുപാട് സന്തോഷം.

  • @IndianWalker2
    @IndianWalker2 ปีที่แล้ว +3

    S N പുരം കൊടുങ്ങല്ലൂർ അടുത്ത് അല്ലേ, ഗുരുവായൂർ ഇവിടെ നിന്ന് പിന്നെയും 35-40 km ഉണ്ട്

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      ആണ് റൂട്ടിൽ ആണെന്നാണ് പറഞ്ഞത് 🙂

  • @damodaranp7605
    @damodaranp7605 ปีที่แล้ว +7

    Nice dishes with superb ambiance.

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you so much 🙂

  • @karthikaabey7124
    @karthikaabey7124 ปีที่แล้ว +33

    ബ്രോ തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറയുന്ന പോലെ ഇന്നലെ എൻ്റ ഗസ്റ്റ് തൃശൂർ ജില്ലയിലെ ഫാമിലി ആയിരുന്നു, ബ്രോ യുടെ വീഡിയോ കണ്ടിട്ട് അവിടുത്തെ ഫുഡ് ടേസ്റ്റ് ചെയ്യാൻ അവരെ കൂട്ട് ഇടിച്ചിട്ടുണ്ട് 😋😋😋

    • @FoodNTravel
      @FoodNTravel  ปีที่แล้ว +2

      അടിപൊളി 😍👍

    • @albinmathew1484
      @albinmathew1484 ปีที่แล้ว +1

      Hai

    • @karthikaabey7124
      @karthikaabey7124 ปีที่แล้ว

      Hai bro, പണ്ടെ channal കാണുന്ന ആൾ ആണ്, ഫോൺ change ചെയ്തു വരുമ്പോൾ ആണ് ഇങ്ങനെ ഡിലെ ആയി പോകുന്നത്, വീഡിയോ എല്ലാം വളരെ നല്ലത് ആണ്

    • @karthikaabey7124
      @karthikaabey7124 ปีที่แล้ว

      കൂട്ട് പിടിച്ചിട്ടുണ്ട് എന്ന് ആണേ, തെറ്റിപ്പോയി 😂

    • @albinmathew1484
      @albinmathew1484 ปีที่แล้ว +1

      @@karthikaabey7124 hai

  • @rizwanaf7559
    @rizwanaf7559 ปีที่แล้ว +5

    Adipoli bro 👍 fish vallathoru vikarama😋😋 looks so tasty....

  • @sanithajayan3617
    @sanithajayan3617 ปีที่แล้ว +1

    Video super aayittundu ebinchetta

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Sanitha. Video ishtamaayathil othiri santhosham ❤️

  • @hellomcv
    @hellomcv ปีที่แล้ว +18

    Great job, Ebbin and team, on your outstanding presentation. Your passion for food and flavors really shines through in your videos. Thank you for all your hard work. Do you have any playlists organized by region, so that we can use your videos as a guide when planning a trip instead of relying on Google map reviews?

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Hi, Thank you so much..yes, we do have a playlist. You can go to foodntravel playlist. You will find playlist based on districts

  • @noushadkareem9653
    @noushadkareem9653 ปีที่แล้ว +2

    Ebin chetta urappaayum nan poi food kazhikkum 🙋

  • @jouhujkv5989
    @jouhujkv5989 9 หลายเดือนก่อน

    നല്ല ഉഷാർ ഊണ് ഒന്ന് ട്രൈ ചെയ്യണം അവിടെ വരുമ്പോൾ എബിൻ ചേട്ടാ നന്ദി 😍

    • @FoodNTravel
      @FoodNTravel  9 หลายเดือนก่อน +1

      😍😍👍

  • @prabhakark9891
    @prabhakark9891 ปีที่แล้ว +1

    Fish items koottiyulla nalla adipoli oonu Bro....😋😋😋😋😋😋😋

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Athe, nalloru oonu aayirunnu 👍👍

  • @ourprettyzain7905
    @ourprettyzain7905 ปีที่แล้ว +2

    😋😋😋👌🤩 Manthal my favourite 😋😋😋😋😋

  • @Tintumon577
    @Tintumon577 ปีที่แล้ว +1

    I like maanthal fry so much chettaiiiii...😋😋😋😋😋

  • @vigneshwaran4418
    @vigneshwaran4418 ปีที่แล้ว +4

    Welcome வணக்கம் sir...

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you Vignesh 🤗

  • @prabakarannagarajah2671
    @prabakarannagarajah2671 ปีที่แล้ว +2

    குருவாயூருக்குப் போகும் வழியிலுள்ள இந்த 'இடம்' கடலுணவு உணவகத்தில் 'பீவ் ப்ரை' மற்றும் மீன் வறுவலுடன் வாழையிலையில் மதிய உணவு உண்பதே ஓர் ருசிகரமான அனுபவம். உணவு தயாராகும் அடுக்களை பகுதியும் சுவாரஷ்யம் தான்! 🐟🐚🥩🥓 😋😍💢

  • @noushadkareem9653
    @noushadkareem9653 ปีที่แล้ว +1

    Ebinh chetta super engane venam fresh food super 🙋❤️

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you Noushad 🥰

  • @febinmohammed9610
    @febinmohammed9610 ปีที่แล้ว +1

    Njangalude aduthanu SN puram. Idam restaurant kanditundenkilum kayariyitilla. Ini poganam😍

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      ☺️👍

    • @akbarkadalayi5019
      @akbarkadalayi5019 ปีที่แล้ว

      നിങ്ങൾ എവിടെയാ സ്ഥലം?

  • @anilkumaranil6213
    @anilkumaranil6213 ปีที่แล้ว +4

    സൂപ്പർ ഊണ് 👌👌👌💖

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      കൊള്ളാം 👍👍

  • @jerintmonachan6119
    @jerintmonachan6119 ปีที่แล้ว +1

    Ebin chetttan ningal super annni ningadaii channel annni full rate ullapadaiii elllam edunnnaiii great wrk man❤

  • @sreekumarpk7071
    @sreekumarpk7071 ปีที่แล้ว

    ടN പുരത്ത് എന്റെ ഏട്ടന്റെ ഭാര്യ വീടു ഉണ്ട്. ഇനി വരുമ്പോൾ കടയിൽ വരും നല്ല അവതരണം. നല്ല സീ. ഫുഡ്

  • @bijumaya8998
    @bijumaya8998 ปีที่แล้ว +1

    കൊള്ളാം എബിൻചേട്ടാ

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് ബിജു 🤗

  • @ks.p3219
    @ks.p3219 ปีที่แล้ว +5

    ഏതായാലും Head Cap, Hand Gloves മുതലായവ ധരിച്ചാണ് പാചകം ചെയ്യുന്നത് എന്ന് കണ്ടതil സന്തോഷം. ഈ മേഖലയില്‍ പ്രവർത്തിക്കുന്ന മറ്റു സംരംഭകരum ഈ രീതി പി തുടരും എന്ന് ആശിക്കാം.

  • @navasomp2255
    @navasomp2255 ปีที่แล้ว +1

    Theerchayayum try cheyyanam ennund

  • @mobykrishnan7131
    @mobykrishnan7131 ปีที่แล้ว +1

    നിങ്ങള് വല്ലാത്ത കൊതിപ്പിക്കല മച്ചാനെ

  • @chithranjali.s.n6152
    @chithranjali.s.n6152 ปีที่แล้ว +1

    സൂപ്പർ അടിപൊളി 👍👍💜👍👍

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 🥰

  • @nikhilkcom3
    @nikhilkcom3 ปีที่แล้ว +1

    Avidathe unnum ❣️chemeenum beef um 😋😋

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 ปีที่แล้ว +2

    ഇങ്ങനെ ഒരു ഇടം നമ്മുടെ തൃശൂർ ഉള്ളപ്പോ ഒന്ന് പോയി നോക്കണമല്ലോ 😁

  • @neethuarunarun3001
    @neethuarunarun3001 ปีที่แล้ว +1

    സൂപ്പർ എബിൻ ചേട്ടാ👌👌

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് നീതു 🥰

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 ปีที่แล้ว +1

    Oo super kidiloski.

  • @akmalnoushad5329
    @akmalnoushad5329 ปีที่แล้ว +2

    Super foodan daily customer

  • @eswarynair2736
    @eswarynair2736 ปีที่แล้ว +2

    അടിപൊളി ഊണ്‌

  • @shameer.f9054
    @shameer.f9054 ปีที่แล้ว +1

    Polichu👍

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Shameer 🥰

  • @rinshadlazi133
    @rinshadlazi133 ปีที่แล้ว +1

    ഇടം നല്ല ഫുഡ്‌ ആണ് എബിചേട്ടാ
    കൊടുങ്ങല്ലൂർ ഉള്ള ആർക്കും എളുപ്പം വന്നു നല്ല ഫുഡ്‌ കഴിക്കാൻ പറ്റുന്ന സ്ഥലം 🥰🥰🥰

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      ☺️👍👍

    • @akbarkadalayi5019
      @akbarkadalayi5019 ปีที่แล้ว

      ഇയാൾ കൊടുങ്ങല്ലൂരിലെവിടെയാ?

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +3

    ചേട്ടായി.... നമസ്ക്കാരം 🙏

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് സിന്ധു 🥰

  • @georgebaiju325
    @georgebaiju325 ปีที่แล้ว +1

    മീൻ കറി ടെ ഒരു ഹാടാർ കളർ!!

  • @nalza8349
    @nalza8349 ปีที่แล้ว +1

    😋😋😋😋😋😋 Superrrrrr Chetta...

  • @gokulkg1136
    @gokulkg1136 ปีที่แล้ว +1

    നമ്മടെ തൃശൂർ ലെ നല്ലൊരു ഫുഡ് ഡെസ്റ്റിനേഷൻ എല്ലാവർക്കും ആയി പകർത്തി എടുത്ത എബിൻ ചേട്ടന്
    എല്ലാ തൃശൂർക്കാർഡേം വക സ്നേഹം അറിയിക്കുന്നു 🌠💯

  • @babspetsworld8529
    @babspetsworld8529 ปีที่แล้ว +2

    അടിപൊളി ♥️♥️♥️

  • @reemkallingal1120
    @reemkallingal1120 ปีที่แล้ว +1

    wow.samudra sadhya😂🤣😋💖Thanks Ebbin 🌹💙

  • @Vidya-mx4mq
    @Vidya-mx4mq ปีที่แล้ว +1

    Njagade Naad Aanu Kodungallur ❤️😊☺️🤗❤️

  • @maneshknpy
    @maneshknpy ปีที่แล้ว +1

    അടിപൊളി വീഡിയോ ❤️😋

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് ഡിയർ 🥰

  • @twinklestarkj2704
    @twinklestarkj2704 ปีที่แล้ว +6

    എല്ലാത്തിലും എബിൻ ചേട്ടന് ഇഷ്ടപെട്ടത് മാന്തൽ ഫ്രൈ ആണെന്ന് തോന്നുന്നു.. ന്തായാലും മീനും പച്ചക്കറി വിഭവങ്ങളും പൊളിച്ചു... കൊതി വന്നു 🥲🥰

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      എല്ലാം കൊള്ളാം 👍👍

  • @jasimjasim644
    @jasimjasim644 ปีที่แล้ว +1

    സൂപ്പർ

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      താങ്ക്സ് ഉണ്ട് ജാസിം 🥰

  • @sudhisudhi1
    @sudhisudhi1 ปีที่แล้ว +7

    എബിൻ ചേട്ടാ എന്റെ നാട് 😄❤

  • @athiraor9426
    @athiraor9426 ปีที่แล้ว +3

    Super chetta

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you Athira 🥰🥰

  • @sandeepkc1196
    @sandeepkc1196 ปีที่แล้ว +1

    Guruvayur pokumbol ethokke engane vangikazhikkum ponno 😲🤔🙄😃😆😄😀😀😂😋😋😋

  • @sandhyak.s.5703
    @sandhyak.s.5703 ปีที่แล้ว +2

    ഇനി അതുവഴി പോകുമ്പോൾ തീർച്ചയായും കയറും 👍

  • @the_idude
    @the_idude ปีที่แล้ว +1

    Super food ആണ്.. 🌹

  • @jchittillam77
    @jchittillam77 ปีที่แล้ว +4

    Ebbin , after saw this video,... I feel a great missing , even my wife house , just 25 minute away from this location, next time time I will visit this location. Love from Chicago.

  • @shameerjalal6898
    @shameerjalal6898 ปีที่แล้ว +3

    Kothiyoorum 🥰🥰🥰

  • @pmshenoy3500
    @pmshenoy3500 ปีที่แล้ว

    I like your video very much. I am watching daily

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Glad to hear that🥰🥰

  • @jesuslover65
    @jesuslover65 ปีที่แล้ว +2

    Super video uncle

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you Jesus Lover 🥰

  • @ashwaniammu9955
    @ashwaniammu9955 ปีที่แล้ว +1

    Nta favorite food place idam❤️

  • @hareeshmadathil6843
    @hareeshmadathil6843 ปีที่แล้ว +1

    കിടു ഊണ് അല്ലേ

  • @sreelekhapradeepan1994
    @sreelekhapradeepan1994 ปีที่แล้ว +1

    Veendum vannollo kodippikkan...kazhichu kazhinju kanikkunnadu kondu Kodi undavilla...fish variety kanikkumbol Nadu vallade miss akunnu....
    Again waiting for this type of vlog

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Sure 👍 Thank you so much for watching our video 🥰🥰

  • @rmn3439
    @rmn3439 ปีที่แล้ว +2

    This is not fair bro. Thankalku vayaruvedana sure 😂. Nice presentation sure will visit here. 👍

  • @AiwaAsh
    @AiwaAsh ปีที่แล้ว +1

    Kure nalukalkk sheham ❤️😍 ebbin chetta sneham ennum 😍

    • @FoodNTravel
      @FoodNTravel  ปีที่แล้ว +1

      Thank you so much for your love and support 💖💖

    • @AiwaAsh
      @AiwaAsh ปีที่แล้ว

      @@FoodNTravel welcome u ebbin chetta😍

  • @pratheeshramachanattu5673
    @pratheeshramachanattu5673 ปีที่แล้ว +1

    സൂപ്പർ അടിപൊളി ഉണ്ടോ

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      അടിപൊളി ആണ് 👍

  • @advaid7786
    @advaid7786 ปีที่แล้ว +1

    Hai ചേട്ടായി mgs replay thanathil othiri santhosham,

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Video kandathilum message auachathilim othiri santhosham ❤️

  • @arjunasok9947
    @arjunasok9947 ปีที่แล้ว +2

    Ebbin chetta 👍👍👍👍👍👍👍👍

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thank you Arjun 🥰🥰

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 ปีที่แล้ว +1

    പൊളിച്ചു 😋😋😋😋

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      Thanks und Ibrahim Bathisha

  • @rhegalpain2857
    @rhegalpain2857 ปีที่แล้ว +2

    Nammade ശ്രീനാരായണപുരം😍

  • @beenathomas7137
    @beenathomas7137 ปีที่แล้ว +1

    ഉച്ച സമയത്താണ് കണ്ടത്. കൊതിയാവുന്നു.

  • @vtc311
    @vtc311 ปีที่แล้ว +1

    Karimeen fry😍😍😍😋😋😋

  • @beenakumar7588
    @beenakumar7588 ปีที่แล้ว +1

    Enjoyed !!

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      So glad to hear that.. Thank you ❤️

  • @harilalreghunathan4873
    @harilalreghunathan4873 ปีที่แล้ว +1

    👍തൃപ്തിയായി ബ്രോ

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      വളരെ സന്തോഷം 🤗

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว +3

    Nice.👍😍❤

  • @പച്ചക്കുപറയുന്നവൻ

    ഇത് പോലത്തെ നാടൻ വ്ലോഗ്സ് ഇഷ്ടം ❤

  • @eyabileeminho2279
    @eyabileeminho2279 ปีที่แล้ว +1

    Naatil vanne njngde yayy😌😌🥳🥳

  • @user-ob4io6bk8v
    @user-ob4io6bk8v ปีที่แล้ว +3

    Mr Ebin,, in kottayam where can we get super good tasty fresh fish food, fry, curry, etc

    • @FoodNTravel
      @FoodNTravel  ปีที่แล้ว

      There are many restaurants providing good fish fry and curry in Kottayam. We have done a couple of videos too. Please go through the videos if you feel some of them are appropriate its better for you to select

  • @SandeshKumar-vt1mu
    @SandeshKumar-vt1mu 7 หลายเดือนก่อน

    ഇതിലൂടെ കൊച്ചിക്കും പോകാലോ
    വേണേൽ ദുബായ് വരെ പോകാം കൊച്ചിയിൽ പോയി ഫ്ലൈറ്റ് കേറിയാൽ മതി
    അമ്പത് കിലോമീറ്റർ ദൂരം ഉണ്ട് ഗുരുവായൂർ ക്ക്
    ഹോട്ടൽ അടിപൊളി 👍👍👍