ആരെയും ആശ്രയിക്കാതെ, മൂന്ന് പെൺകുട്ടികളെ സംരക്ഷിക്കാൻ വേണ്ടി പാടുപെടുന്ന ആ അമ്മയുടെ ആത്മധൈര്യത്തിന് അഭിനന്ദനങ്ങൾ.. അധികം വൈകാതെ, അവർക്ക് സ്വന്തമായി ഒരു വീടും, സ്ഥിരം വരുമാനമാർഗ്ഗവും ലഭിക്കുമെന്ന് വിശ്വസിക്കുന്നു..💕❤️👍
ഇന്ന് നമ്മൾ കാണുന്ന കായ്ച നല്ലവീടും വരുമാനവും ഹസ്ബൻഡ് ഒക്കെയുണ്ടായിട്ടും നമ്മുടെ വീട്ടുജോലിയും ജീവിതം മുഴുവൻ യുട്യൂബിൽ കാണിച്ചു വരുമാനം ഉണ്ടാകുന്നു നല്ല നിയ്യത്തോടെ ആണെങ്കിൽ പ്രതിഫലം റബ്ബ് തരും യുട്യൂബിൽ ചാനൽ ഇട്ട് ജീവിക്കുവാൻ ഉള്ള വിധി റബ്ബ് തരാതിരിക്കട്ടെ.ആമീൻ
ഗൂഗിൾ പേയിൽ പണമയയ്ക്കാൻ തുടങ്ങിയപ്പോൾ കിട്ടിയത് ഈ മെസ്സേജാണ്: This person might be flagged as risky. Check again or cancel this payment. ഒരു പക്ഷേ പുതുതായി തുടങ്ങിയ അക്കൗണ്ടായതുകൊണ്ടായിരിക്കാം.
ഈ കെട്ട കാലത്തു ജാതിയും മതവും ഒന്നും നോക്കാതെ നമ്മുടെ മലയാളി സഹോദരങ്ങൾ ഈ കു ടുംബത്തെ സഹായിക്കാനുള്ള തിടുക്കം കാണുബോൾ ഒരു ഇന്ത്യ കാരനായി അതിൽ ഏറെ മലയാളി യയി പിറക്കാൻ സാധിച്ചതിൽ വീണ്ടും സർവ ശക്തനോട് ഒരിക്കൽ കൂടി നന്ദ രേഖപ്പെടുത്തി കൊള്ളുന്നു ജയ് ഹിന്ദ്
ഞാൻ യുട്യൂബിൽ ആകെ കാണുന്ന വ്ലോഗ് ഇക്കയുടെ വ്ലോഗ് മാത്രം ഭാക്കി ഉള്ളത് ആരെയും സപ്പോർട്ട് ചെയ്യലും ഇല്ല കാണലും ഇല്ല അവരൊക്കെ പണത്തിനു വേണ്ടി എന്ത് കോപ്രായം കാട്ടുന്നു ഇക്ക അങ്ങനെ അല്ല പാവപെട്ടവരെ സഹായിക്കുകയും അവരെ ജനങ്ങളിൽ എത്തിക്കുകയും ചെയ്യുന്നു ഇക്കയെ പടച്ചവൻ ഉയരങ്ങളിൽ എത്തിക്കട്ടെ🤲
തോറ്റുകൊടുക്കാതെ, ജോലി ചെയ്ത് സ്വന്തം പെൺ മക്കളെ പോറ്റാൻ ശ്രമിക്കുന്ന സഹോദരിക്ക് എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും അർപ്പിക്കുന്നു. ഇക്കാര്യം പൊതുജനങ്ങളിലേക്കെത്തിച്ച ബഹുമാന്യ സഹോദരനും ആശംസകൾ ...
നമ്മുടെ ഭർത്താക്കൻമാർക്ക് അല്ലാഹു ആയുസും ആരോഗ്വവും കൊടുക്കട്ടെ അവർ ഇല്ലെഗിൽ നമ്മളും ഇത് പോലെ കച്ചവടം ഒകെയ് നടത്തി ജീവിതം നയിക്കണ്ടി വരും ഈ സഹോദരിക് നല്ലത് വരട്ടെ 🤲🏻🤲🏻 കച്ചവടം നല്ല രീതിയിൽ മുബോട്ട് പോകാൻ kayiyatte
ദൈവം ഒരിക്കലും നമ്മുടെ മുന്നിൽ വരില്ല നിങ്ങളെ പോലെയുള്ള മനുഷ്യരിൽ പക്ഷെ ആ ദൈവത്തെ കാണാൻ കഴിയും.. നിങ്ങളെ പോലുള്ള ഒരുപാടു ആളുകൾ ഉണ്ടാകട്ടെ.... ഇതുപോലുള്ളവരെ കണ്ടെത്തി അവർക്കു നന്മ ചെയ്യാൻ ഇനിയും കഴിയട്ടെ.. Really hats off u..
അമ്മക്കും മോൾക്കും അഭിനന്ദനങ്ങൾ 😍😍😍💪💪💪 ഒറ്റപ്പെട്ട സ്ഥലങ്ങൾ ഒഴിവാക്കി ആൾക്കാർ ഉള്ളടങ്ങളിൽ നിൽക്കാൻ പറയൂ ചേട്ടാ... അവരുടെ സുരക്ഷിതത്വം അതാണ് ആദ്യം നോക്കേണ്ടത്... 👍👍👍
Ys. അതൊരു സത്യമാണ്. ഇദ്ദേഹത്തിന്റെ, ഹക്കിം ഭായിയുടെ ഒരു vedio ഉണ്ട്, പരിക്ക് പറ്റി ആശുപത്രിയിൽ കിടക്കുന്ന കുട്ടിയുടെയും ഉമ്മയുടെയും. Heading മാത്രമേ കണ്ടുള്ളൂ. Vedio കണ്ടിട്ടില്ല. അത് ഈ ഉമ്മയും മകളും ആണോ എന്നൊരു സംശയം ഇല്ലാതില്ല.... 😔
പാവങ്ങളുടെ ജീവിതപ്രശ്നം ഇങ്ങനെ പൊതു ജനങ്ങളിൽ എത്തിക്കുകയും അവരുടെ കണ്ണീർ ഒപ്പാൻ സഹായികമാവുകയും ചൈത ഈ മുഖം വെളിവാക്കാത്ത സഹോദരന് അഭിനന്ദനങ്ങൾ അല്ലാഹു താങ്കൾക്ക് കൂടുതൽ നന്മ ചെയ്യാനുള്ള ആരോഗ്യ വും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടേ ആമീൻ
ഇതുപോലുള്ളവർ നമുക്കിടയിൽ ജീവിക്കുന്നുണ്ടെന്ന് മറ്റുള്ളവരെ കാണിച്ചുതരുന്ന ഹകീം ബായ് നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ. ഈ ഉമ്മയ്ക്കും മക്കൾക്കും നല്ലൊരു ജീവിതം പ്രപഞ്ചനാഥൻ നൽകട്ടെ 🤲
ജീവിതത്തിൽ താങ്ങും തണലും നൽകി ഞങ്ങളെ പൊന്നു പോലെ നോക്കുന്ന ഞങ്ങളുടെ പ്രിയഭർത്താക്കന്മാർക്ക് നീ ആയുരാരോഗ്യ സൗഖ്യം നൽകേണമേ യാ അല്ലാഹ് ഈ ഇത്തക്കും മക്കൾക്കും സ്വന്തമായി ഒരു വീട് ഉണ്ടാകാൻ തൗഫീഖ് നൽകേണമേ യാ allah
നിങ്ങൾ ആദ്യം വണ്ടി നിർത്തിയപ്പോ തന്നെ ഞാൻ മനസ്സിൽ വിചാരിച്ചു ..അത് നിങ്ങൾ മുഴുവനും വാങ്ങും എന്ന്..വിഡിയോ അവസാനം വരെ കണ്ടു നിങ്ങൾ വാങ്ങുകയും ചെയ്തു ..അൽ ഹംദുലില്ലാഹ് ..അള്ളാഹു ബർകത്ത് ചെയ്യട്ടെ...ആ സഹോദരിക്ക് മനസ്സിലുള്ള എല്ലാ കാര്യവും അള്ളാഹു എളുപ്പത്തിൽ ആക്കിക്കൊടുക്കട്ടെ..ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🥰
Masha Allah, നിങ്ങളുടെ ചാനൽ കാരുണ്യ പ്രവർത്തനത്തിനാണ് മുൻതൂക്കംകൊടുക്കുന്നദെന്ന് മനസ്സിലാകുന്നു. നിഷ്കളങ്കമായ ഇത്തരം പ്രവർത്തികൾ പലർക്കും താങ്ങാവുന്നുണ്ട്. അതിനുള്ള ഗുണം അള്ളാഹു നിങ്ങക്ക്നൽകും.. ഈ പെങ്ങളുടെ കാര്യത്തിലും ഇതുകാണുന്ന എല്ലാവരും താങ്ങായി വരുംഎന്നുറപ്പുണ്ട്.
ദൈവകൃപയാൽ ആ അമ്മയ്ക്കുo മക്കൾക്കും എത്രയും വേഗം ഒരു കിടപ്പാടമുണ്ടാകട്ടെ, പട്ടിണി കൂട്ടാതെ കഴിയാനാകട്ടെ, അസുഖങ്ങളൊന്നും തന്നെ ശല്യപ്പെടുത്താതിരിക്കട്ടെ ദൈവകൃപയാൽ... സർവ്വോപരി സമാധാനമായി ജീവിക്കാൻ കഴിയട്ടെ, എന്ന് ദൈവത്തോടപേക്ഷിച്ചു പ്രാർഥിക്കുന്നു.
ആ കുടുബത്തിന് ബർകത് നെൽക്കട്ടെ🤲 ആ ഉമ്മാക്ക് നല്ല മനസ്സുറപ്പ് നെൽക്കട്ടെ എത്രയും പെട്ടന്ന് oru വീട്ടും ഉണ്ടാവട്ടെ എല്ലാരേയും സഹായവും ആ കുടുബത്തിന് ഉണ്ടാവട്ടെ 🤲🤲🤲
ഈ ഉമ്മാകും മോൾക്കും അഭിനന്ദനങ്ങൾ നേരുന്നു ഞ രുക്കത്തിൻ്റെ ബേക്കിലാണ് വിജയം നിലകൊള്ളുന്നത് അതുകൊണ്ട് പരിശ്രമിക്കുക വിജയം റബ്ബ കാണിച്ചുതരും അല്ലാ ഹു അനുഗ്രഹിക്കട്ടെ ആമീൻ
പലപ്പോഴും ഹക്കീംഖാന്റെ വീഡിയോസ് കാണുമ്പോൾ ഞാൻ കരഞ്ഞു പോയിട്ടുണ്ട് ശരിക്ക് പറഞ്ഞാൽ ഇങ്ങനെയുള്ള മനുഷ്യരാണ് ഈ ലോകം തന്നെ സുന്ദരമാക്കി തീർക്കുന്നവർ നേരിൽ കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട് ഇൻഷാ അള്ളാ നാട്ടിൽ വന്നാൽ എന്തായാലും നിങ്ങളെ തേടി വരും
ഇക്ക..... ജീവിച്ചിരിക്കുന്നവരിൽ ഞാൻ ഇപ്പോൾ കാണുന്ന ഒരു യഥാർത്ഥ കമ്മ്യൂണിസ്റ് കാരൻ നിങ്ങളാണ് നിങ്ങളുടെ പ്രവർത്തിയാണ്. ഇക്കേടെ വാത്സല്യം തുളുമ്പുന്ന സംസാരം അതുമതി ആ മോളുടെ മനസ്സ് നിറക്കാൻ, എന്നാലും നിങ്ങളാൽ കഴിയുന്നത് ചെയ്തു കാണിക്കുന്നു ഇത് എല്ലാർക്കും അനുഗ്രഹവും, മാതൃകയും ആവട്ടെ. മണ്ണിൽ നിന്നും പോകുമ്പോൾ കൈയിൽ ഒന്നും കൊണ്ടുപോകാൻ കഴിയില്ല അതിനാൽ ഉള്ളത് എല്ലാർക്കും വേണ്ടി വിനിയോഗിക്കുക
ഒരുപക്ഷേ നിങ്ങളുടെ കണ്ണിൽ പെടാൻ വേണ്ടിതന്നെ ആയിരിക്കും പടച്ചവൻ അവരെ ആ നേരത്ത് അവിടെത്തന്നെ കൊണ്ട് വന്ന് നിർത്തിയത്... ഒരുപാട് സ്നേഹത്തോടെ പുലാമന്തോളിൽ നിന്നും.. ❤️❤️❤️
ഹൃദയം വേദനിപ്പിച്ച വീഡിയോ ! ആരെയും ആശ്രയിക്കാതെ തൊഴിൽ ചെയ്ത് മക്കളെ പോറ്റുന്ന ആ വീട്ടമ്മ മക്കളാൽ കൂടുതൽ സന്തോഷിക്കുന്ന ഒരു കാലമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം
ഇതുപോലുള്ള വീഡിയോകൾ കാണുമ്പോളാണ് നമ്മളെക്കാൾ കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരുപാട് പേർ നമ്മുക്ക് ചുറ്റിലും ഉണ്ടെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നത്. ഇവർക്ക് അല്പം കിടപ്പാടവും അതിലൊരു കൂരയെങ്കിലും വെച്ചുകൊടുക്കാൻ നമ്മുടെ സർക്കാരിനോ, അവരുടെ നാട്ടുകാർക്കോ സന്മനസ്സ് കാണിക്കാത്തത്തിൽ ആശ്ചര്യം തോന്നുന്നു. എന്നെ ക്കൊണ്ട് കഴിയുന്ന സഹായം ഞാൻ ചെയ്തിരിക്കും
കാമ പൂർത്തീകരണത്തിന് വേണ്ടി സ്വന്തം കുഞ്ഞിനെ കൊല്ലുന്ന മാതാപിതാക്കളുള്ള നമ്മുടെ കേരളത്തിൽ മക്കളെ വളർത്താൻ കഷ്ടപ്പെടുന്ന ഇതുപോലുള്ള എത്ര അമ്മമാർ ഉണ്ട് പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲
പ്രിയ സഹോദരി അള്ളാഹു നിങ്ങളെ കയ് വെടില്ല അള്ളാഹു എല്ലാ വിജയങ്ങളും നൽകട്ടെ പൊന്നുമോൾ മിടുക്കിയായി വരട്ടെ. ഇക്ക ഇവരെ മറക്കില്ല എന്ന് കരുതുന്നു സഹായിക്കണേ
ജീവിക്കാൻ വേണ്ടി പൊരുതുന്ന ജനങ്ങളെ കാണുമ്പോൾ നിങ്ങൾ നൽകുന്ന ആ support, അത് കാണുമ്പൊൾ കണ്ണ് നിറയുന്നു. നിങ്ങൾക്ക് അള്ളാഹു അതിന്റെ പതിന്മടങ്ങു തിരിച്ചു തരട്ടെ.. ആ കുടുമ്പത്തിന് എല്ലാവരും അവരുടെ കഴിവിന് അനുസരിച്ചു സഹായിക്കുക... എല്ലാ സുമനുസ്സുകൾക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ...
പൈസ ഉണ്ടായിട്ടും സഹായിക്കാൻ മനസ്സില്ലാത്ത കുറേ ആൾക്കാർ ഉണ്ട് പൈസ എന്തുചെയ്യണമെന്നറിയാതെ അടിച്ചു തുലച്ച് തീർക്കുന്നവർ എന്നാൽ ഇല്ലായ്മ കണ്ടറിഞ്ഞ് അവർ കൊടുക്കത്തില്ല അവരുടെ കണ്മുൻപിൽ ഇല്ലായ്മയിൽ ജീവിക്കുന്നവർ ഒരുപാട് പേരുണ്ട് എന്നാലും ചിലർ സഹായിക്കില്ല അതിന് സഹായിക്കാനുള്ള ഒരു മനസ്സും വേണം ആ കുടുംബത്തെ സഹായിക്കാൻ നന്മയുള്ളവർ മുന്നോട്ടുവരണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏
ആ 3 മക്കളെയും ഇത്ത എയും പടച്ചോൻ കഷ്ട പെരുത്തല്ലേ 😥😥😥😥😥 ഇക്ക യുടെ ഇത് പോലുള്ള വീഡിയോ കാണുമ്പോൾ കണ്ണ് നിറയുന്നു 😥😥😥 ഇത് പോലുള്ള വരെ യാണ് നമ്മൾ സാഹയിക്കേണ്ട ത് ഇക്കയെ യും കുടുംബത്തെ യും പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲
Super ആയെടാ,നീയാണ് ചെയ്തതെങ്കിലും എനിക്കും ഒരു പ്രചോദനമായി ,ഞാൻ ഒരു പ്രവാസിയാണ്.പക്ഷെ ഇങ്ങനെ നേരിട്ട് സഹായിക്കുമ്പോൾ അതൊരു അനുഭവം വേറെയാണ്,God bless you
ജീവിതത്തിൽ തളരാതെ ആ മൂന്നു മക്കളെ സംരക്ഷിക്കാൻ വേണ്ടിയുള്ള ഓട്ടം ...God bless you
അതിനു മുന്നേ അടി ചേട്ടാ അടി എന്ന് കളി കളി കളി 😀😀
ജീവിതഠ അളളാ ബർകതത്നൽകാടെ
@@888------ mone original acount undaki vada enthin nee coment id sangi poori mone
Hakeemka. .padachavan.jeevithathil.barakkath.cheyyatte
@@888------ നീ എവിടെയും ഉണ്ടല്ലേ പെണ്ണുങ്ങളെ മോശക്കാൻ ഉണ്ടായ പന്നി തായോളി
ഞാൻ പാലക്കാട് ജില്ലയിലാണ് ഇങ്ങനെ പാലക്കാട് കാരനെ കാണുമ്പോൾ ഏറെ അഭിമാനം ഹക്കീം നിങ്ങൾ കൂടുതൽ ഉയരങ്ങളിൽ എത്തും 👍👍👍👍👍👍
ആരെയും ആശ്രയിക്കാതെ, മൂന്ന് പെൺകുട്ടികളെ സംരക്ഷിക്കാൻ വേണ്ടി പാടുപെടുന്ന ആ അമ്മയുടെ ആത്മധൈര്യത്തിന് അഭിനന്ദനങ്ങൾ..
അധികം വൈകാതെ, അവർക്ക് സ്വന്തമായി ഒരു വീടും, സ്ഥിരം വരുമാനമാർഗ്ഗവും ലഭിക്കുമെന്ന് വിശ്വസിക്കുന്നു..💕❤️👍
ഒരു വീട് എളുപ്പം ആവട്ടെ
ഇന്ന് നമ്മൾ കാണുന്ന കായ്ച നല്ലവീടും വരുമാനവും ഹസ്ബൻഡ് ഒക്കെയുണ്ടായിട്ടും നമ്മുടെ വീട്ടുജോലിയും ജീവിതം മുഴുവൻ യുട്യൂബിൽ കാണിച്ചു വരുമാനം ഉണ്ടാകുന്നു നല്ല നിയ്യത്തോടെ ആണെങ്കിൽ പ്രതിഫലം റബ്ബ് തരും യുട്യൂബിൽ ചാനൽ ഇട്ട് ജീവിക്കുവാൻ ഉള്ള വിധി റബ്ബ് തരാതിരിക്കട്ടെ.ആമീൻ
@@unknownk1229 ameen
@@unknownk1229 your ex
@@unknownk1229 in
ഇതാണ് യഥാർത്ഥ feminist, പൊരുതി ജീവിക്ക് ചേച്ചീ ❤️. മെച്ചപ്പെടാനുള്ള വഴി ദൈവം കാണിക്കും.
🍓
Very true she is the real woman not the movie stars
Yendhankilum okkey parayanne. Feminists polum. Unda. Jeevikkaan porudhunna ummayum moonnu makkalum. Aa paavangale yengane parayaan thonnunnu
Correct AllAhuanugrahikkum
100%corect
വീട്,സ്ഥലം ഒന്നും ഇല്ലാത്ത ഈ ഉമ്മയെയും മക്കളെയും എല്ലാവരും ചേർന്ന് സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു.🙏
✌️💖💚
ഗൂഗിൾ പേയിൽ പണമയയ്ക്കാൻ തുടങ്ങിയപ്പോൾ കിട്ടിയത് ഈ മെസ്സേജാണ്:
This person might be flagged as risky. Check
again or cancel this payment.
ഒരു പക്ഷേ പുതുതായി തുടങ്ങിയ അക്കൗണ്ടായതുകൊണ്ടായിരിക്കാം.
@@iAnilize ♥️♥️♥️
Super
ഈ കെട്ട കാലത്തു ജാതിയും മതവും ഒന്നും നോക്കാതെ നമ്മുടെ മലയാളി സഹോദരങ്ങൾ ഈ കു ടുംബത്തെ സഹായിക്കാനുള്ള തിടുക്കം കാണുബോൾ ഒരു ഇന്ത്യ കാരനായി അതിൽ ഏറെ മലയാളി യയി പിറക്കാൻ സാധിച്ചതിൽ വീണ്ടും സർവ ശക്തനോട് ഒരിക്കൽ കൂടി നന്ദ രേഖപ്പെടുത്തി കൊള്ളുന്നു ജയ് ഹിന്ദ്
താങ്കളുടെ നല്ല മനസ്സിന് ഒരായിരം നന്ദി...
ആ കുടുംബത്തെ എല്ലാവരും കൈ പിടിച്ചു ഉയർത്തട്ടെ 🙏🏻
സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാൾ ഉത്തമമായത് ആരും ആഹരിക്കുന്നില്ല. മുഹമ്മദ് നബി.
ദൈവം എല്ലാവിധ അനുഗ്രഹങ്ങളും ബർക്കത്തും നൽകട്ടെ
ഒന്നിച്ച് കാശ് കിട്ടിയപ്പോള്‍ ഈ കുടുംബത്തിന് എത്ര സന്തോഷമുണ്ടാകും...
താങ്കൾ രക്ഷപ്പെടട്ടെ.......
ദൈവം അമ്മയെയും കുഞ്ഞുങ്ങൾ മൂന്നുപേരെയും കാത്തുരക്ഷിക്കട്ടെ, അങ്ങയുടെ വലിയമനസിന് 🙏
pls no dayvamy sahikunilla achanillatha kudumbam
Abhinandananangal sahodhari. Ellavidha namakalundaavaan prartthikkunnu. 🙏🏻
👍👍😍
ആമീൻ
ആമീൻ
ഇക്ക ചെയ്യുന്ന ത് നല്ല കാര്യം തന്നെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ഇങ്ങള് ധൈര്യം ആയിട്ട് മുന്നോട്ട് പോകു ഇക്ക ഞങ്ങളുടെ പ്രാർത്ഥനയും പിന്തുണയും കൂടെയുണ്ട്...... പടച്ചവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ....
ഈ വീഡിയോ കാണുന്ന ഓരോരുത്തരും ഒരു 50,100 അയച്ചാൽ ആ ഇത്താക്ക് വലിയ ഒരു സഹായം ആകും.....
അല്ലാഹുവേ ഈ നന്മ ചെയ്യുന്ന മനുഷന്., അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക്... കുടുംബങ്ങങ്ങൾക്ക്.. ആയുസ്സും ആരോഗ്യവും സമ്പത്തും വർധിപ്പിക്കണേ
ആമീൻ
Ameen
ഞാൻ യുട്യൂബിൽ ആകെ കാണുന്ന വ്ലോഗ് ഇക്കയുടെ വ്ലോഗ് മാത്രം ഭാക്കി ഉള്ളത് ആരെയും സപ്പോർട്ട് ചെയ്യലും ഇല്ല കാണലും ഇല്ല അവരൊക്കെ പണത്തിനു വേണ്ടി എന്ത് കോപ്രായം കാട്ടുന്നു ഇക്ക അങ്ങനെ അല്ല പാവപെട്ടവരെ സഹായിക്കുകയും അവരെ ജനങ്ങളിൽ എത്തിക്കുകയും ചെയ്യുന്നു ഇക്കയെ പടച്ചവൻ ഉയരങ്ങളിൽ എത്തിക്കട്ടെ🤲
ആമീൻ
ആമീൻ
امين يارب العالمين
Aameen
Aameen
സഹോദര,, ഇതുപോലുള്ള നേർകാഴ്ച്ച കൾ പകർത്തിയ നിങ്ങൾക്ക്,, അംഗീകാരത്തിന്റെ സല്യൂട്ട് 👏👏
നിങ്ങ ഒന്നൊന്നര മനുഷ്യൻ ആണ് ഭായ്. എവിടേലും വെച്ച് ഒന്ന് നേരിൽ കാണാൻ ദൈവം അവസരം ഒരുക്കട്ടെ ❤
ഈശ്വരൻ നിങ്ങളെ പോലെയുള്ളവരിലൂടെ ജീവിക്കുന്നു നന്ദി സുഹൃത്തേ 🙏
🤲🤲🤲🤲🤲🙏🙏🙏🙏
👍🌹
Correct
തോറ്റുകൊടുക്കാതെ, ജോലി ചെയ്ത് സ്വന്തം പെൺ മക്കളെ പോറ്റാൻ ശ്രമിക്കുന്ന സഹോദരിക്ക് എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും അർപ്പിക്കുന്നു. ഇക്കാര്യം പൊതുജനങ്ങളിലേക്കെത്തിച്ച ബഹുമാന്യ സഹോദരനും ആശംസകൾ ...
നമ്മുടെ ഭർത്താക്കൻമാർക്ക് അല്ലാഹു ആയുസും ആരോഗ്വവും കൊടുക്കട്ടെ അവർ ഇല്ലെഗിൽ നമ്മളും ഇത് പോലെ കച്ചവടം ഒകെയ് നടത്തി ജീവിതം നയിക്കണ്ടി വരും ഈ സഹോദരിക് നല്ലത് വരട്ടെ 🤲🏻🤲🏻 കച്ചവടം നല്ല രീതിയിൽ മുബോട്ട് പോകാൻ kayiyatte
Correct
Athe
ഭർത്താവിനെ സ്നേഹിക്കുന്ന മഹതി
Aameen aameen ya rabbal aalameen
@@abdulmaeed5780 ☺️
ദൈവം ഒരിക്കലും നമ്മുടെ മുന്നിൽ വരില്ല നിങ്ങളെ പോലെയുള്ള മനുഷ്യരിൽ പക്ഷെ ആ ദൈവത്തെ കാണാൻ കഴിയും.. നിങ്ങളെ പോലുള്ള ഒരുപാടു ആളുകൾ ഉണ്ടാകട്ടെ.... ഇതുപോലുള്ളവരെ കണ്ടെത്തി അവർക്കു നന്മ ചെയ്യാൻ ഇനിയും കഴിയട്ടെ.. Really hats off u..
കച്ചവടത്തിൽ ഇത്താടെ ജീവിതം സന്തോഷമായിരിക്കട്ടെ~~~
മക്കൾക്കും നല്ലതു വരട്ടെ~~~~
മാഷ അല്ലാഹ് ബര്‍ക്കത്ത് ചെയ്യട്ടെ ആമീന്‍
സര്‍വ്വശക്തനായ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന്‍
Aameen
അമ്മക്കും മോൾക്കും അഭിനന്ദനങ്ങൾ 😍😍😍💪💪💪
ഒറ്റപ്പെട്ട സ്ഥലങ്ങൾ ഒഴിവാക്കി ആൾക്കാർ ഉള്ളടങ്ങളിൽ നിൽക്കാൻ പറയൂ ചേട്ടാ...
അവരുടെ സുരക്ഷിതത്വം അതാണ് ആദ്യം നോക്കേണ്ടത്... 👍👍👍
രതീഷിന്റെ ആശങ്ക എനിക്കുമുണ്ട്.
@@periyar.h241 👍👍👍
പക്ഷെ, ആ വഴി ധാരാളം വാഹനങ്ങൾ പോകുന്നുണ്ട്.
Ys. അതൊരു സത്യമാണ്.
ഇദ്ദേഹത്തിന്റെ, ഹക്കിം ഭായിയുടെ ഒരു vedio ഉണ്ട്, പരിക്ക് പറ്റി ആശുപത്രിയിൽ കിടക്കുന്ന കുട്ടിയുടെയും ഉമ്മയുടെയും. Heading മാത്രമേ കണ്ടുള്ളൂ. Vedio കണ്ടിട്ടില്ല. അത് ഈ ഉമ്മയും മകളും ആണോ എന്നൊരു സംശയം ഇല്ലാതില്ല.... 😔
@@ansariansari3025 ഇ വര് തന്നെ യാണ്
ഇതും ജീവിതം പരമ കാരുണ്ണ്യവാൻ അനുഗ്രഹിക്കട്ടെ നല്ലൊരു ജീവിതവും വീടും ഉണ്ടാവട്ടെ
ആപാവത്തിന് എല്ലാരും സഹായിക്കുക അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🙏🙏(ആമീൻ )
Aameen yarabbal aalameen
പാവങ്ങളുടെ ജീവിതപ്രശ്നം ഇങ്ങനെ പൊതു ജനങ്ങളിൽ എത്തിക്കുകയും അവരുടെ കണ്ണീർ ഒപ്പാൻ സഹായികമാവുകയും ചൈത ഈ മുഖം വെളിവാക്കാത്ത സഹോദരന് അഭിനന്ദനങ്ങൾ
അല്ലാഹു താങ്കൾക്ക് കൂടുതൽ നന്മ ചെയ്യാനുള്ള ആരോഗ്യ വും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടേ ആമീൻ
ഓരോ ദിവസവും നാം എന്തൊക്കെ കാഴ്ചകളാണ് കാണുന്നത് ജീവിക്കാൻ വേണ്ടി നെട്ടോട്ടമോടുന്ന മനുഷ്യർ! എല്ലാവർക്കും നല്ലത് വരട്ടെ.
👍👍🌹🌹വിഷമിക്കേണ്ട എല്ലാം ശെരി യാകും 🙏🙏ഇക്കാ സന്മനസ്സ് അതിനു ഒത്തിരി നന്ദി ❤❤🌹🌹🌹🌹🌹
ആദ്യമായി യൂട്യൂബ് വീഡിയോ കണ്ട് മനസ്സുനിറഞ്ഞ്.. 👍
ഒന്നും പറയാനില്ല ഇക്ക. നിങ്ങളുടെ മനസാണ് നിങ്ങടെ പേഴ്സണാലിറ്റി. അല്ലാഹു അനുഗ്രഹിക്കട്ടെ
😍
dayvam ivaril kanunnooo
നല്ല മനസ്സ്
പറ്റുന്നവർ ചെറിയ സഹായം നൽകിയാൽ നന്നായിരുന്നു
ഒരു പാട് നന്ദി വലിയ ഒരു മനസിന്റെ ഉടമയാണു നിങ്ങൾ 🙏🙏🙏🙏🙏
പാവം ചേച്ചി അതിലും സങ്കടം ആ കുഞ്ഞി മോളെ കണ്ടപ്പൊഴാ ദൈവം അനുഗ്രഹിക്കട്ടെ അവരെയും സഹായിക്കാൻ മനസ് കാണിച്ചു സാറിനെയും
Ee lokate
Atra paare
Egana
Jevekunude
ഇക്ക ചെയ്തത് നല്ല കാര്യമാണ് ഇനിയും ഇതുപോലുള്ള പാവപ്പെട്ട ആളുകളെ സഹായിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ .
ഇതുപോലുള്ളവർ നമുക്കിടയിൽ ജീവിക്കുന്നുണ്ടെന്ന് മറ്റുള്ളവരെ കാണിച്ചുതരുന്ന ഹകീം ബായ് നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ. ഈ ഉമ്മയ്ക്കും മക്കൾക്കും നല്ലൊരു ജീവിതം പ്രപഞ്ചനാഥൻ നൽകട്ടെ 🤲
ജീവിതത്തിൽ താങ്ങും തണലും നൽകി ഞങ്ങളെ പൊന്നു പോലെ നോക്കുന്ന ഞങ്ങളുടെ പ്രിയഭർത്താക്കന്മാർക്ക് നീ ആയുരാരോഗ്യ സൗഖ്യം നൽകേണമേ യാ അല്ലാഹ് ഈ ഇത്തക്കും മക്കൾക്കും സ്വന്തമായി ഒരു വീട് ഉണ്ടാകാൻ തൗഫീഖ് നൽകേണമേ യാ allah
ആമീൻ
അല്ലാഹു വിന്റ്റെ അനുഗ്രഹം ഉണ്ടാവട്ടെ, ആ കുടുംബത്തിനെ അല്ലാഹുവിന്റെ പൂർണ സംരക്ഷണ വലയത്തിലാക്കട്ടെ.ആമീൻ യാ റബ്ബൽ ആലമീൻ
നിങ്ങൾ ആദ്യം വണ്ടി നിർത്തിയപ്പോ തന്നെ ഞാൻ മനസ്സിൽ വിചാരിച്ചു ..അത് നിങ്ങൾ മുഴുവനും വാങ്ങും എന്ന്..വിഡിയോ അവസാനം വരെ കണ്ടു നിങ്ങൾ വാങ്ങുകയും ചെയ്തു ..അൽ ഹംദുലില്ലാഹ് ..അള്ളാഹു ബർകത്ത് ചെയ്യട്ടെ...ആ സഹോദരിക്ക് മനസ്സിലുള്ള എല്ലാ കാര്യവും അള്ളാഹു എളുപ്പത്തിൽ ആക്കിക്കൊടുക്കട്ടെ..ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🥰
Masha Allah, നിങ്ങളുടെ ചാനൽ കാരുണ്യ പ്രവർത്തനത്തിനാണ് മുൻതൂക്കംകൊടുക്കുന്നദെന്ന് മനസ്സിലാകുന്നു. നിഷ്കളങ്കമായ ഇത്തരം പ്രവർത്തികൾ പലർക്കും താങ്ങാവുന്നുണ്ട്. അതിനുള്ള ഗുണം അള്ളാഹു നിങ്ങക്ക്നൽകും.. ഈ പെങ്ങളുടെ കാര്യത്തിലും ഇതുകാണുന്ന എല്ലാവരും താങ്ങായി വരുംഎന്നുറപ്പുണ്ട്.
മാഷാ അള്ളാ ഇത്താനെ യും മോളും കണ്ടപ്പോൾ ഒരുപാട് സന്തോഷം കണ്ണുനിറഞ്ഞുപോയി
പാവം സഹോദരി... ഇതു പോലുള്ളവരെ എവിടെ കണ്ടാലും സഹായിക്കുക.. നമ്മൾ വെറുതെ കളയുന്ന പണത്തിന്റ ചെറിയ ഒരു ഭാഗ്യം മതി...!!!
അല്ലാഹുവേ 🤲🏻🤲🏻 ഇത്തനെയും മക്കളെയും നീ കാത്തുകൊള്ളണമേ അല്ലാഹ് 🤲🏻🤲🏻അവർക്ക് ഒരുവീട് പെട്ടെന്ന് കിട്ടട്ടെ 🤲🏻🤲🏻🤲🏻
Allah aameen
Aameen ya rabbal aalameen
ഹകിം ഭയി ഞങ്ങൾ കൊല്ലകരുടെ ഫാഷയിൽ പറഞ്ഞ നിങ്ങൾ പൊളിയാന്ന് നിങ്ങൾ കാരണം എത്ര കുടുംബം രക്ഷപെട്ടു പടച്ചോൻ നിങ്ങളെ കാത്തു കൊള്ളട്ടെ
🙏🌷🌷🙏 മാതാജിയെയും കുഞ്ഞിനെയും ദൈവം നല്ലനിലയിൽ ആക്കും 🌷🌷
അടിപൊളി ഉമ്മയും, മകളും,,, അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
ഈ ഉമ്മനെയും മോളെയും കണ്ടിട്ട് കണ്ണ് നിറഞ്ഞു
കഷ്ടപ്പെടുന്ന സാധുക്കൾക് സമാധാനം നൽകണേ റബ്ബേ...
സത്യം പറയാല്ലോ... ആ അമ്മയും കുഞ്ഞിന്റെയും വീഡിയോ എടുത്തതിൽ നന്ന്
. 👍👍... ദൈവം കാക്കട്ടെ 🙏
ദൈവകൃപയാൽ ആ അമ്മയ്ക്കുo മക്കൾക്കും എത്രയും വേഗം ഒരു കിടപ്പാടമുണ്ടാകട്ടെ, പട്ടിണി കൂട്ടാതെ കഴിയാനാകട്ടെ, അസുഖങ്ങളൊന്നും തന്നെ ശല്യപ്പെടുത്താതിരിക്കട്ടെ ദൈവകൃപയാൽ... സർവ്വോപരി സമാധാനമായി ജീവിക്കാൻ കഴിയട്ടെ, എന്ന് ദൈവത്തോടപേക്ഷിച്ചു പ്രാർഥിക്കുന്നു.
ഇതാവണം വ്ലോഗ്ഗർ.. നന്ദി 🌹
ജീവിക്കാൻ വേണ്ടി കഷ്ട്ട പ്പാട് പെടുന്ന ഈ പാവം ഉമ്മ യെയും അവരുടെ മക്കളെ യും സഹായിക്കണം എന്ന് ഞാൻ വിനീത മായി അഭ്യർത്ഥിക്കുന്നു
മാഷാഅല്ലാഹ്.....അല്ലാഹ് nee അവരുടെ സംരക്ഷണം ഏറ്റുടുക്കണേ നാഥാ... എത്രയും പെട്ടെന്ന് തന്നെ അവരുടെ സന്തോഷം കാണാൻ കഴിയട്ടെ
നിങ്ങളുടെ നന്മ നിറഞ്ഞ മനസ്സിന് ഒരായിരം നന്ദി.. ഉമ്മയ്ക്കു മക്കൾക്ക് .കേറി കിടക്കാൻ ഒര് വീടും നിത്ത്യ വരുമാനവും . സ്വമനസ്സുകളുടെ കാരുണ്യം കൊണ്ട് . എളുപ്പ ത്തിൽ ഉണ്ടാവട്ടെ . റബ്ബിന്റെ അനുഗ്രഹം , എല്ലാഴ്പ്പോഴും ഉണ്ടാവട്ടെ .ആമീൻ🤲
ആ കുടുബത്തിന് ബർകത് നെൽക്കട്ടെ🤲 ആ ഉമ്മാക്ക് നല്ല മനസ്സുറപ്പ് നെൽക്കട്ടെ എത്രയും പെട്ടന്ന് oru വീട്ടും ഉണ്ടാവട്ടെ എല്ലാരേയും സഹായവും ആ കുടുബത്തിന് ഉണ്ടാവട്ടെ 🤲🤲🤲
സന്തോശിക്കുന്നതിനിടെ വെദനിക്കുന്ന വിവരം കഷ്ടം മോൾക്ക് എത്രയും വെഗം സുഖം ആകട്ടെ എന്ന്🤲🤲🤲🤲
👍🤝💐
മാന്യമായ ഏതൊരു തൊഴിലും
മഹത്തരമാണ് താത്ത.
വിജയം കണ്ടെത്തും.
മക്കൾക്കു വിദ്യാഭ്യാസം കൊടുക്കുക.
✅✅👌
Correct
👍👍🙏🏽
യാ അള്ളാഹ്, ആ കുടുംബത്തിന്റെ മേൽ നിന്റെ ഒരു കാവൽ എപ്പോഴും ഉണ്ടാകണേ റബ്ബേ,
ഇവരുടെയൊക്കെ മുഖത്തു വിരയുന്ന ചിരി അതാണ് ❣️ഇക്കാ ❣️നിങ്ങളുടെ വിജയം 😘😘
ഈ ഉമ്മാകും മോൾക്കും അഭിനന്ദനങ്ങൾ നേരുന്നു ഞ രുക്കത്തിൻ്റെ ബേക്കിലാണ് വിജയം നിലകൊള്ളുന്നത് അതുകൊണ്ട് പരിശ്രമിക്കുക വിജയം റബ്ബ കാണിച്ചുതരും അല്ലാ ഹു അനുഗ്രഹിക്കട്ടെ ആമീൻ
സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി പടച്ചവനെ എല്ലാരേയും കഷ്ടതകളിൽ നിന്നും നീ കാക്കണേ നാഥാ 🤲😢
അൽഹംദുലില്ലാഹ്.. അവരുടെ ബുദ്ധി മുട്ടുകളും പ്രയാസങ്ങളും മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടുത്തി അവരെ സഹായിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ 👍
ദൈവം ഈ പാവങ്ങൾക്ക് ഒരു ഗതി കൊടുക്കണേ പൊന്ന് തമ്പുരാനെ 🙏🙏🙏🙏
പലപ്പോഴും ഹക്കീംഖാന്റെ വീഡിയോസ് കാണുമ്പോൾ ഞാൻ കരഞ്ഞു പോയിട്ടുണ്ട് ശരിക്ക് പറഞ്ഞാൽ ഇങ്ങനെയുള്ള മനുഷ്യരാണ് ഈ ലോകം തന്നെ സുന്ദരമാക്കി തീർക്കുന്നവർ നേരിൽ കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട് ഇൻഷാ അള്ളാ നാട്ടിൽ വന്നാൽ എന്തായാലും നിങ്ങളെ തേടി വരും
അവരുടെ മുഖത്തു കാണുന്ന ഒരു നിസ്സഹായത അതു കാണാനും മനസ്സിലാക്കാനും സഹായിക്കാനും സുമനസ്സുകൾ ഉണ്ടാകണം
ഇക്ക..... ജീവിച്ചിരിക്കുന്നവരിൽ ഞാൻ ഇപ്പോൾ കാണുന്ന ഒരു യഥാർത്ഥ കമ്മ്യൂണിസ്റ് കാരൻ നിങ്ങളാണ് നിങ്ങളുടെ പ്രവർത്തിയാണ്. ഇക്കേടെ വാത്സല്യം തുളുമ്പുന്ന സംസാരം അതുമതി ആ മോളുടെ മനസ്സ് നിറക്കാൻ, എന്നാലും നിങ്ങളാൽ കഴിയുന്നത് ചെയ്തു കാണിക്കുന്നു ഇത് എല്ലാർക്കും അനുഗ്രഹവും, മാതൃകയും ആവട്ടെ. മണ്ണിൽ നിന്നും പോകുമ്പോൾ കൈയിൽ ഒന്നും കൊണ്ടുപോകാൻ കഴിയില്ല അതിനാൽ ഉള്ളത് എല്ലാർക്കും വേണ്ടി വിനിയോഗിക്കുക
കണ്ണൊന്നു നനഞ്ഞു പോയി, സഹായിക്കാൻ ഇപ്പൊ ഒന്നും ഇല്ല, എന്നാലും പടച്ചോനോട് ദുആ ഉണ്ടായിരിക്കും
ശരിക്കും ഇങ്ങനെ ഉള്ള
സ്ത്രീകളാണ് കേരളത്തിന്റെ ശക്തി...
സ്വന്തം കാലിൽ ജീവിതം കരുപിടിപ്പിക്കാൻ ശ്രമിക്കുന്ന ഒരുപാട് സ്ത്രീകൾ 👍🏻👍🏻👍🏻👍🏻🙏
കഴിയുന്നവർ സഹായിക്കുക ഒരു പെട്ടിക്കട തുടങ്ങാൻ എല്ലാവരും സഹായിക്കുക
ശെരിയാ 🤣🤣
താങ്കൾ എത്ര നല്ല മനുഷ്യ സ്നേഹിയാണ്. താങ്കളുടെ പല വീഡിയോകളിലും ഇങ്ങനെയുള്ള മനുഷ്യ സ്നേഹം കണ്ടിട്ടുണ്ട്. Well done, keep it up.
നിങ്ങൾ പോളിയാണ് ഇക്കാ അള്ളാഹു അനുഗ്രഹിക്കട്ടെ
ആ ഉമ്മാകും മക്കൾക്കും അള്ളാഹുവിന്റെ കാവൽഉണ്ടാകട്ടെ ഇക്കാ ഇത് പോലെയുള്ളവർക്ക് എന്നും ഒരു തണൽമരമാകട്ടെ
കച്ചവടത്തിൽ അള്ളാഹു ബറകത്ത് നൽകട്ടെ നല്ല വീട് ലബി ക്കട്ടെ ആ നല്ല മാനുഷിനെ അള്ളാഹു അനുഗ്രഹിക്കട്ടെ
ഈശ്വരൻ താങ്കളെയും , ആ ഉമ്മയേയും മക്കളെയും രക്ഷിക്കട്ടെ...
ഒരുപക്ഷേ നിങ്ങളുടെ കണ്ണിൽ പെടാൻ വേണ്ടിതന്നെ ആയിരിക്കും പടച്ചവൻ അവരെ ആ നേരത്ത് അവിടെത്തന്നെ കൊണ്ട് വന്ന് നിർത്തിയത്...
ഒരുപാട് സ്നേഹത്തോടെ
പുലാമന്തോളിൽ നിന്നും.. ❤️❤️❤️
തീർച്ചയായും ആ കുടുംബത്തെ ചേർത്ത് പിടിച്ചാൽ അവരെസഹായിക്കാൻ സന്മനസ്സുള്ളവർക് കഴിയും കഴിയട്ടെ ❤
ഈശോരൻ നല്ലത് മാത്രം വരുത്തട്ടെ ❤️❤️❤️
മനുഷ്യർ ഇതുപോലുള്ളവരെയാണ് സഹായിക്കേണ്ടത്
ഹൃദയം വേദനിപ്പിച്ച വീഡിയോ !
ആരെയും ആശ്രയിക്കാതെ തൊഴിൽ ചെയ്ത് മക്കളെ പോറ്റുന്ന ആ വീട്ടമ്മ മക്കളാൽ കൂടുതൽ സന്തോഷിക്കുന്ന ഒരു കാലമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം
Iverude g p no pls
ഇതുപോലുള്ള വീഡിയോകൾ കാണുമ്പോളാണ് നമ്മളെക്കാൾ കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരുപാട് പേർ നമ്മുക്ക് ചുറ്റിലും ഉണ്ടെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നത്. ഇവർക്ക് അല്പം കിടപ്പാടവും അതിലൊരു കൂരയെങ്കിലും വെച്ചുകൊടുക്കാൻ നമ്മുടെ സർക്കാരിനോ, അവരുടെ നാട്ടുകാർക്കോ സന്മനസ്സ് കാണിക്കാത്തത്തിൽ ആശ്ചര്യം തോന്നുന്നു. എന്നെ ക്കൊണ്ട് കഴിയുന്ന സഹായം ഞാൻ ചെയ്തിരിക്കും
കാമ പൂർത്തീകരണത്തിന് വേണ്ടി സ്വന്തം കുഞ്ഞിനെ കൊല്ലുന്ന മാതാപിതാക്കളുള്ള നമ്മുടെ കേരളത്തിൽ മക്കളെ വളർത്താൻ കഷ്ടപ്പെടുന്ന ഇതുപോലുള്ള എത്ര അമ്മമാർ ഉണ്ട്
പടച്ചവന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲
ഉണ്ട് നെട്ടോട്ടം ഓടുന്നവർ njan ഉൾപ്പെടെ
@@soudhak2510 🙏🏻💐 mattullavarku nammal opakarapedumbozhanu jeedham poornamakunath srishtav ellam kanunavanaanu karunayullavanum aanu
@@soudhak2510 നിങ്ങൾക്ക് കിട്ടുന്ന വരുമാനത്തിൽ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ
ആമീൻ
ആമീൻ, ദുആയിൽ ഉൾപെടുത്തുക
Aameen
മറ്റുള്ളവരെ സഹായിക്കുന്ന നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിനെ വല്ലാത്ത ഒരു സന്തോഷ മാണ്
ഒരിക്കലും തോറ്റു കൊടുക്കരുത്. ഉമ്മയെ ദൈവം കാണും.
Insha allah ഇവർക്കു കഴിയുന്ന സഹായം ചെയ്യാം.. പടച്ചവൻ അവർക്ക് ഒരു സന്തോഷമായി ജീവിക്കുവാൻ അനുഗ്രഹിക്കട്ട ameen...
ഇന്ഷാ അല്ലാഹ് ഒരു വഴി റബ്ബ് കാണിക്കും
പ്രിയ സഹോദരി അള്ളാഹു നിങ്ങളെ കയ് വെടില്ല അള്ളാഹു എല്ലാ വിജയങ്ങളും നൽകട്ടെ പൊന്നുമോൾ മിടുക്കിയായി വരട്ടെ. ഇക്ക ഇവരെ മറക്കില്ല എന്ന് കരുതുന്നു സഹായിക്കണേ
സന്തോഷം ഒരുപാട്...!അവർക്ക് വേണ്ടി ഇത്രയും ചെയ്തല്ലോ...🙏🙏🙏
ജീവിക്കാൻ വേണ്ടി പൊരുതുന്ന ജനങ്ങളെ കാണുമ്പോൾ നിങ്ങൾ നൽകുന്ന ആ support, അത് കാണുമ്പൊൾ കണ്ണ് നിറയുന്നു. നിങ്ങൾക്ക് അള്ളാഹു അതിന്റെ പതിന്മടങ്ങു തിരിച്ചു തരട്ടെ.. ആ കുടുമ്പത്തിന് എല്ലാവരും അവരുടെ കഴിവിന് അനുസരിച്ചു സഹായിക്കുക... എല്ലാ സുമനുസ്സുകൾക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ...
നല്ല മനസ്സിന് നന്ദി
ഹക്കീംക്കാടെ ഈ നല്ല മനസ്സിനെ പടച്ചോൻ എന്നും നിലനിർത്തി തരട്ടെ ദീർഘായുസ് നല്കട്ടെ ആമീൻ..🤲🤲🤲🤲
ഇക്കാ അവതരണം നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ടം.. അവരെ ഡെയ്‌വം അനുഗ്രഹിക്കട്ടെ 🙏🏻
ഹക്കിംഭായ് താങ്കളുടെ വലിയ മനസിന് ബിഗ് സല്യൂട്ട് 🙏 🙏
മാഷാ അല്ലാഹ്
റബ്ബ് കൂടെയുണ്ട്.
എല്ലാവരുടെയും ദുആകളും :
ഹക്കീം ബായ് ഇത്തരം വീഡിയോകൾ സുമനസുകൾക്ക് കൂടി അയച്ച് കൊടുക്കണം അല്ലാഹു നിങ്ങളേ അനുഗ്രഹിക്കട്ടേ ആമീൻ
പൈസ ഉണ്ടായിട്ടും സഹായിക്കാൻ മനസ്സില്ലാത്ത കുറേ ആൾക്കാർ ഉണ്ട് പൈസ എന്തുചെയ്യണമെന്നറിയാതെ അടിച്ചു തുലച്ച് തീർക്കുന്നവർ എന്നാൽ ഇല്ലായ്മ കണ്ടറിഞ്ഞ് അവർ കൊടുക്കത്തില്ല അവരുടെ കണ്മുൻപിൽ ഇല്ലായ്മയിൽ ജീവിക്കുന്നവർ ഒരുപാട് പേരുണ്ട് എന്നാലും ചിലർ സഹായിക്കില്ല അതിന് സഹായിക്കാനുള്ള ഒരു മനസ്സും വേണം ആ കുടുംബത്തെ സഹായിക്കാൻ നന്മയുള്ളവർ മുന്നോട്ടുവരണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏
അർഹത പെട്ടവേര സഹായം ചെയ്യുന്ന ബ്രോ ആയുസും ആരോഗ്യവും തരട്ടെ ആമീൻ
നിങ്ങളെ അല്ലാഹു സഹഹികട്ട അ കുടുംബത്തെയും അല്ലാഹു സഹഹിക്കട്ട ആമീൻ
ഇക്കയുടെ വീഡിയോ എല്ലാം സൂപ്പർ അള്ളാഹു എല്ലാവരുടെ പ്രയാസങ്ങൾ നീക്കി തരട്ടെ പ്രതേകിച് ആകുടുംബ ത്തിന് നീകാ വൽ നൽക് അല്ലാഹ്
ബർകത് നൽക് അല്ലാഹ് ആമീൻ 🤲🤲
അല്ലാഹു ഈ നല്ല മനുഷ്യനെ അനുഗ്രഹിക്കട്ടെ ആ സ്ത്രീക്കും കുട്ടികൾകും ഖൈറും ബറകത്തും
ഇക്ക സൂപ്പർ എല്ലാവരെയും സഹായിക്കാനുള്ള മനസ്സ്... നല്ലതേ വരൂ 👍👍
ആ 3 മക്കളെയും ഇത്ത എയും
പടച്ചോൻ കഷ്ട പെരുത്തല്ലേ 😥😥😥😥😥 ഇക്ക യുടെ ഇത് പോലുള്ള
വീഡിയോ കാണുമ്പോൾ കണ്ണ്
നിറയുന്നു 😥😥😥 ഇത് പോലുള്ള വരെ യാണ് നമ്മൾ സാഹയിക്കേണ്ട ത് ഇക്കയെ യും കുടുംബത്തെ യും
പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲
നിങ്ങളെ പടച്ചവൻ അനുഗ്രഹിക്കട്ടെ...
Super ആയെടാ,നീയാണ് ചെയ്തതെങ്കിലും എനിക്കും ഒരു പ്രചോദനമായി ,ഞാൻ ഒരു പ്രവാസിയാണ്.പക്ഷെ ഇങ്ങനെ നേരിട്ട് സഹായിക്കുമ്പോൾ അതൊരു അനുഭവം വേറെയാണ്,God bless you