കുട്ടികച്ചവടക്കാരന്റെ കയ്യിൽനിന്നും സാധനം വാങ്ങി പണത്തിന് പകരം സൈക്കിൾ കൊടുത്തപ്പോൾ ..🤩

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น •

  • @sarafunneesakmuhammed9007
    @sarafunneesakmuhammed9007 ปีที่แล้ว +1197

    ഈ കൊച്ചു മോന് സൈക്കിൾ കൊടുത്ത ചേട്ടന് എല്ലാവിധ നന്മകളും നേരുന്നു.. 🙏🙏

  • @fathah711
    @fathah711 ปีที่แล้ว +343

    ആ കുട്ടിയെ സന്തോഷിപ്പിച്ചർക്കല്ലാം ജീവിതം മുഴുവനും പടച്ചോൻ സന്തോഷം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️👍

  • @MustafaKamal.kannankillath
    @MustafaKamal.kannankillath ปีที่แล้ว +598

    കുട്ടിക്ക് സൈക്കിൾ വാങ്ങി കൊടുത്ത ആ സഹോദരൻ്റെ വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട് 👍🌹🌹🌹👍

  • @vishak2353
    @vishak2353 ปีที่แล้ว +164

    ആ കൊച്ചു സൈക്കിൾ കൊടുത്ത ആളിന് ഹൃദയത്തിൽ നിന്ന് ഒരു ബിഗ് സല്യൂട്ട്,,,
    ആദ്യഹത്തിനും കുടുംബത്തിനും എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ

  • @aroundme3
    @aroundme3 ปีที่แล้ว +561

    സംസ്കാര സമ്പന്നമായി എങ്ങനെ സമ്മാനം കൊടുക്കാം എന്ന് മലയാളികളെ പഠിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ 👏👏👏

    • @sachu6360
      @sachu6360 ปีที่แล้ว +2

      എന്നെ സപ്പോട്ട് ആക്കോ പ്ലീസ്

    • @niya143
      @niya143 ปีที่แล้ว +4

      200 രൂപ വഴിയിൽ പോകുന്നവർക്ക്‌ കൊടുത്ത് വീഡിയോ ഇടുന്ന ഒരു you tuber ഉണ്ട് 😂

    • @athul8157
      @athul8157 ปีที่แล้ว +2

      Best comment❤

    • @Lez_n
      @Lez_n ปีที่แล้ว +1

      ​@@niya143🤔aar

    • @niya143
      @niya143 ปีที่แล้ว +1

      @@Lez_n sanju techy

  • @singarir6383
    @singarir6383 ปีที่แล้ว +127

    അവന്റെ ഉള്ളിലെ സന്തോഷം പോലും പ്രകടിപ്പിക്കാൻ അറിയാം വയ്യാത്ത ഒരു പ്രായം ആ നിഷ്കളങ്കനായ മോനെ ഒരു സൈക്കിൾ സമ്മാനിച്ച പേര് പറയാത്ത ആ സോമനസ് ❤അഭിനന്ദനങ്ങൾ❤❤

  • @pulsofplus8374
    @pulsofplus8374 ปีที่แล้ว +144

    സൈക്കിൾ കൊടുത്ത ആ സഹോദരന്റെ ..എല്ലാ ആഗ്രഹങ്ങളും ..സാധിപിച്ചുകൊടുക്കട്ടെ അല്ലാഹു

  • @LENIN_GOMEZ
    @LENIN_GOMEZ ปีที่แล้ว +69

    കുഞ്ഞു മകൻ ആദിത്യൻ, സൈക്കിൾ സമ്മാനം നൽകിയ അദൃശ്യനായ ആ വലിയ മനസ്സിൻ ഉടമക്കും, ഇതിന് നിമിത്തമായ ഹാരിഷ് ബ്രോക്കും അഭിനന്ദനങ്ങൾ. ☺️🎁✌️💙

  • @Jancyanil
    @Jancyanil ปีที่แล้ว +115

    ആ കുട്ടിക്ക് സൈക്കിൾ കൊടുത്ത ആ നല്ല മനുഷ്യന് ഒരു ബിഗ് സല്യൂട്ട് 👍

  • @NiyasP-rr7po
    @NiyasP-rr7po ปีที่แล้ว +132

    സൈക്കിൾ വാങ്ങി കൊടുത്ത ചേട്ടൻക്കും കുടുംബത്തിനും നല്ല ആരോഗ്യം കൊടുക്കണെ

  • @shajanabraham3753
    @shajanabraham3753 ปีที่แล้ว +98

    നിങ്ങളാണ് നല്ലൊരു മനുഷ്യസ്നേഹിദൈവം അനുഗ്രഹിക്കട്ടെ ഈ നല്ല പ്രവർത്തികൾചെയ്യുന്നേ നെ❤❤❤❤

  • @yatra9874
    @yatra9874 ปีที่แล้ว +135

    അർഹത പെട്ടവരെ തേടി ഉള്ള ഇക്കാടെ യത്ര തുടരട്ടെ 🥰.. പടച്ചോൻ ആഫിയത്തും ദീര്ഗായുസും തരട്ടെ.. 👍

    • @delhimalayalivlogs
      @delhimalayalivlogs ปีที่แล้ว +1

      arhata pettavar ennu parayano ,daily 3500 rs nu sale nadathunna avarkk oru cycle vangan kazhiv ille🤔

    • @yatra9874
      @yatra9874 ปีที่แล้ว +1

      @@delhimalayalivlogs ആ കുഞ്ഞിനെ കണ്ടാൽ ആരാണ് വേടിച്ചു കൊടുക്കാതെ പോണേ 😄

    • @sadik6646
      @sadik6646 ปีที่แล้ว +1

      Ameen

  • @sreejithjithu2814
    @sreejithjithu2814 ปีที่แล้ว +38

    ഭാഗ്യം ചെയ്ത അച്ഛനും അമ്മയും ആണ് ഇതുപോലെ ഒരു മകനെ കിട്ടിയില്ലേ....ആ മോന് നല്ല ഒരു ഭാവി ഉണ്ടാവട്ടെ....സൈക്കിൾ വാങ്ങിക്കൊടുത്ത ചേട്ടന് ഈശ്വരൻ ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ കൊടുക്കട്ടെ....പിന്നെ നന്ദി പറയാനുള്ളത് നമ്മുടെ ചങ്ക് ഹരീഷ് ഇക്കാ...❤❤❤❤❤

  • @mohamedjowhar1684
    @mohamedjowhar1684 ปีที่แล้ว +273

    പൊന്നുമോൻ കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞു പോയി 😪❤❤❤❤❤❤❤

  • @santhisekhar8630
    @santhisekhar8630 ปีที่แล้ว +44

    മനസിൽ പോസിറ്റീവ് ധാരാളം നൽകുന്ന ഹാരിഷ് ഇക്ക് ബിഗ് സലൂട്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ😇🙏👼

  • @balupa6157
    @balupa6157 ปีที่แล้ว +23

    ദൈവം പലരൂപത്തിൽ തന്റെ പ്രതിനിധിയെ ഭൂമിയിലേക്ക്‌ പറഞ്ഞുവിടും എന്ന് കേട്ടിട്ടുണ്ട്. . .
    അതിൽ ഒന്ന് നിങ്ങളാണ്.....
    ഈശ്വരൻ അങ്ങയേയും അങ്ങയുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ. .
    ആ കുഞ്ഞിന് നല്ല വിദ്യാഭ്യാസത്തിനുള്ള അവസരം കൂടെ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു ....

  • @rakeshkarthiaru7331
    @rakeshkarthiaru7331 ปีที่แล้ว +21

    ആ കുട്ടിയുടെ നിഷ്കളങ്കമായ നോട്ടം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി..

  • @jayamohanan6226
    @jayamohanan6226 ปีที่แล้ว +9

    കുടുംബത്തെ സ്നേഹിക്കുന്ന ആ കുട്ടിക്ക് ആ സൈക്കിൾ സമ്മാനിച്ച അജ്ഞാതന് അഭിനന്ദനങ്ങൾ കൂടാതെ ഇത്തരത്തിലുള്ള നല്ല വീഡിയോ അപ്‌ലോഡ് ചെയ്ത ബ്ലോഗറിന് ഒരുപാട് നന്ദി.

  • @Fromkerala1994
    @Fromkerala1994 ปีที่แล้ว +15

    അച്ഛൻ വാങ്ങിത്തരും, പൈസ ഇല്ല എന്ന് കേട്ടപ്പോൾ സങ്കടം തോന്നി, സൈക്കിൾ കൊടുത്ത വ്യക്തിക്ക് ദൈവം നല്ലത് വരുത്തട്ടെ

    • @godsowncountry3973
      @godsowncountry3973 ปีที่แล้ว

      Aa Monte aa vakukal kann niranju poyi..cycle kodutha aa manushyanu daivam anugrahikatte

    • @YunusYunus-b6z
      @YunusYunus-b6z ปีที่แล้ว

      Paisa illaa ennathu kalavaanu😮

  • @hemarajn1676
    @hemarajn1676 ปีที่แล้ว +12

    ആ സൈക്കിൾ നൽകിയ അജ്ഞാതനായ, സന്മനസ്സുള്ള സുഹൃത്തിനും, അതിന് കാരണക്കാരനായ ശ്രീ ഹാരിഷിനും ഹൃദയപൂർവ്വം എന്റെ അഭിനന്ദനങ്ങൾ.🙏🙏

  • @drarshaa
    @drarshaa ปีที่แล้ว +10

    ആ കുട്ടിയുടെ മുഖത്തെ ചിരി വിലമതിക്കാൻ ആവാത്തത് ആണ്❤😊ഇന്നാണ് താങ്കളുടെ videos ആദ്യമായി കാണുന്നത്. ഒരുപാട് സ്നേഹം, നന്ദി - നന്മയുള്ള പ്രവൃത്തികൾ ചെയ്യുന്നതിന്, അത്‌ മറ്റുളവരുടെ അറിവിലേക്ക് എത്തിക്കുന്നതിന് ❤keep going👍

  • @haneefakk4771
    @haneefakk4771 ปีที่แล้ว +8

    ആ കുഞ്ഞുവാവേ
    സഹായിച്ച
    ആ ചേട്ടന്
    ഒരായിരം നന്ദി
    ദൈവം അങ്ങേ
    അനുഗ്രഹിക്കട്ടെ
    അതിന് വേണ്ടി
    ഈ ഉള്ളവന്റെ പ്രാർത്ഥന
    എന്നും ഉണ്ടാവും

  • @suraqathckm3346
    @suraqathckm3346 ปีที่แล้ว +32

    സത്യം പറയാലോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി...😢😪

  • @beeyamkunhabdulla3593
    @beeyamkunhabdulla3593 ปีที่แล้ว +66

    മോന്റെ മുഖത്തെ സന്തോഷം
    ദൈവനുഗ്രഹമുണ്ടവട്ടെ

    • @sachu6360
      @sachu6360 ปีที่แล้ว

      എന്നെയും സപ്പോട്ട് ആക്കോ പ്ലീസ്

  • @reshmakuthirummal-ce5fp
    @reshmakuthirummal-ce5fp ปีที่แล้ว +33

    Business man @ 9 yrs... Hats off to him... ❤... Great job mr. Harish

  • @chitravlogs1515
    @chitravlogs1515 ปีที่แล้ว +31

    Kunju മോൻ ഹരീഷ് ജീ നിങ്ങള്ക്ക് നല്ലത് വരട്ടെ

  • @rajeshr38
    @rajeshr38 ปีที่แล้ว +5

    ചേട്ടൻ ചെയ്തത് വളരെ നല്ല കാര്യം ആണ്.... അതുപോലെ റോഡിൽ നിന്നും കുറച്ചു കൂടെ സൈഡിലേക്ക് മാറിയിരിക്കാൻ പറയേണ്ടതായിരുന്നു.... പല വാഹനങ്ങളും സൈഡിലേക്ക് മാറ്റി നിർത്താതെ റോഡിൽ തന്നെ നിർത്തുന്നു.... ഇത് അപകടങ്ങൾക്ക് കാരണമാകും 🙏🙏

  • @SubinameenKL25
    @SubinameenKL25 ปีที่แล้ว +32

    ആ മോനു എത്ര സന്തോഷം ആയിട്ടുണ്ടാകും❤

  • @joothisjoy
    @joothisjoy ปีที่แล้ว +33

    ഹരീഷിന്റെ വീഡിയോ കാണാറുണ്ട് ഇത് പോലുള്ളവർ ആണ് നാടിന്റെ ആവശ്യം അഭിനന്ദനങ്ങൾ 🌹👍🙏

  • @sruthik2809
    @sruthik2809 ปีที่แล้ว +10

    😢സങ്കടം വന്നു മോൻ പറയുമ്പോൾ,പാവം, നല്ല മനസ്സിന് നന്മകൾ നേരുന്നു 🥰🥰

  • @antonafoodvlogs4557
    @antonafoodvlogs4557 ปีที่แล้ว +6

    ഉറങ്ങാൻ നേരം മാത്രം ഈ കുഞ്ഞിന് റസ്റ്റ്‌. കളിക്കാൻ പോലും നേരമില്ല ❤

  • @cagappan
    @cagappan ปีที่แล้ว

    സന്തോഷവും സങ്കടവും ഒരെ പോലെ തോന്നിയ ഒരു വിഡിയോ...സുഹൃത്തേ നിങ്ങൾ ആരാണെന്നു അറിയില്ല പക്ഷെ ഈ പൊന്നുമോന് ഈ സമ്മാനം കൊടുത്ത നിങ്ങൾക് മനസ്സ് നിറഞ്ഞ പ്രാർഥനകൾ നേരുന്നു..നിങ്ങളുടെ ജീവിതത്തിൽ നന്മകൾ മാത്രം ഉണ്ടാകട്ടെ..ആദിത്യന് ഒരുപാട് ഒരുപാട് സ്നേഹം

  • @PalakkadanVideos2588
    @PalakkadanVideos2588 ปีที่แล้ว

    ചേട്ടന്റെ നല്ല മനസ്സിന് നന്ദി ഒരുപാട് യൂട്യൂബർ മാരുണ്ട് അവനവന്റെ പോക്കറ്റ് നിറക്കുക എന്നല്ലാതെ ...ഇതുപോലെ നല്ല പ്രവൃത്തികൾ ചെയ്യുന്ന നിങ്ങളെപ്പോലെ ചെയ്യുന്നവർ വിരളം ആണ് ...നന്ദി

  • @sunilkumar-mh4wm
    @sunilkumar-mh4wm ปีที่แล้ว +27

    പഠിത്തം അതിനോട് ഒപ്പം ബിസിനെസ്സ് നല്ലത് വരട്ടെ🎉

    • @sachu6360
      @sachu6360 ปีที่แล้ว

      എന്നെയും സപ്പോട്ട് ആക്കോ പ്ലീസ്

  • @priyaks5733
    @priyaks5733 ปีที่แล้ว

    ആ മോന്റെ ചിരി കാണാൻ എന്ത് രസാണ്. മോന് സൈക്കിൾ വാങ്ങിച്ചു കൊടുക്കാൻ കാണിച്ച ആ നല്ല മനസ്സിനും മോന് സൈക്കിൾ കിട്ടാൻ കാരണമായ ഹാരിഷിനും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @Suresh-bf6me
    @Suresh-bf6me ปีที่แล้ว +2

    കണ്ണ് നിറഞ്ഞുപോയി, സന്തോഷം hareesh, കൊച്ചുമോൻ ഒരു yousef Ali Sir നെ പോലെ ആവട്ടെ

  • @Miras12399
    @Miras12399 ปีที่แล้ว

    പാവം മോൻ കണ്ണ് നിറഞ്ഞുപോയി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ♥️♥️♥️♥️സൈക്കിൾ കൊടുത്ത ആൾക്കും താങ്കൾക്കും എന്നും നന്മയുണ്ടാവട്ടെ ♥️♥️♥️♥️👌👌

  • @anszaranzu3645
    @anszaranzu3645 ปีที่แล้ว +6

    ആ കുട്ടിനോട് നീ ഈ സൈക്കിൾ എടുത്തോ എന്ന് പറയുമ്പോൾ ഉള്ള ആ നിസ്കളങ്കത 👍👍😍അരയാതെ എന്റേ ചെറുപ്പകാലം ഓർത്തു 👌😊😊

  • @abdulgafoor6681
    @abdulgafoor6681 ปีที่แล้ว

    ആരും അറിയാതെ നൽകുന്ന ധർമം മഹത്തരം ആണ് നിങ്ങൾക്കും സഹായിച്ച ആ മനുഷ്യ സ്നേഹിക്കും ഒരു പാട്. സ്നേഹം... ഞാനും നൽകുന്നു 👍🙏

  • @vmrahim8372
    @vmrahim8372 ปีที่แล้ว +2

    ആ മിടുക്കൻ മോനും മനസ്സിൽ സൂക്ഷിച്ച വലിയ ഒരു ആഗ്രഹം സാധിച്ചു കൊടുത്ത മിടുക്കന് സൈക്കിൾ അവന്റെ മനസ്സ് അറിഞ്ഞു കൊടുത്ത ചേട്ടന് ആയിരമായിരം ആശംസകൾ നേരുന്നു

  • @prajeesh4768
    @prajeesh4768 ปีที่แล้ว +10

    എന്റെ കണ്ണ് നിറഞ്ഞുപോയി. 😭. കഷ്ടപ്പെട്ട് പഠിക്കുകയാണ് ജോലിക്ക് വേണ്ടി. ഇങ്ങനെയുള്ള പാവങ്ങളെ സഹായിക്കാൻ.

  • @manjushabiju2955
    @manjushabiju2955 ปีที่แล้ว +20

    ചേട്ടാ നിങ്ങൾ ചെയ്യുന്ന എല്ലാ നല്ല പ്രവർത്തികൾക്കും കർത്തവ് അനുഗ്രഹിക്കുമാറാകട്ടെ❤❤❤

  • @thattikootuparupadies9495
    @thattikootuparupadies9495 ปีที่แล้ว +5

    പൊന്നു മോന് ഒരുപാട് സന്തോഷം തോന്നിയ നല്ല ഒരു വീഡിയോ എല്ലാ അനുഗ്രഹങ്ങളും ആ കുടുംബത്തിനും സൈക്കിൾ കൊടുത്ത ഇക്കാക്കും ഉണ്ടാവട്ടെ

  • @ganesht.g.5268
    @ganesht.g.5268 ปีที่แล้ว

    ആ കുട്ടി ഭാവിയിൽ അവന്റെ ആഗ്രഹം പോലെ വലിയൊരു ബിസ്സിനെസ്സ് കാരനും നല്ലൊരു മനസ്സിന്റെ ഉടമയും ആയിതീരട്ടെ. അതുവഴി അവനും അർഹതപ്പെട്ടവരെ സഹായിക്കാൻ കഴിയട്ടെ. ആ സൈക്കിൾ കൊടുക്കാൻ സഹായിച്ച ആ വലിയ മനുഷ്യനേയും താങ്കളെയും കുട്ടിയേയും ദൈവം /യൂണിവേഴ്സ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ... 👍🌹🙏

  • @arjunrockey5969
    @arjunrockey5969 ปีที่แล้ว +1

    അടുത്ത് കണ്ടതിൽ ഒരുപാടിഷ്ടപ്പെട്ട വീഡിയോ. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

  • @key-007
    @key-007 ปีที่แล้ว +8

    സൈക്കിൾ നീ എടുത്തോ എന്ന് പറഞ്ഞപ്പോ ആ മോന്റെ വിശ്വാസം വരാത്ത ആ നോട്ടം എന്റെ കണ്ണ് നിറച്ചു 😭😭😭😭😭😭😭😭😭😭😭
    ഹരീഷ് ഭായി നിങ്ങൾക്കും അത് വാങ്ങി കൊടുത്ത ആളിന്നും എന്റെ ഹൃദയത്തിൽ നിന്നും സല്യൂട്ട് 🤗💐
    അവന്റെ ആ കളങ്കമില്ലാത്ത ആ ചിരി മതി അത് നിങ്ങളെ കാക്കും 👍🏼🎉👍🏼🎉❤️

  • @abcdefg-yp8iq
    @abcdefg-yp8iq ปีที่แล้ว +20

    മനുഷ്യത്വം മരിച്ചിട്ടില്ല..🙏🙏🙏

  • @sudheerzaman3659
    @sudheerzaman3659 ปีที่แล้ว +6

    ഇതുപോലുള്ള സഹായങ്ങൾ എക്കോ നിങ്ങൾ ചെയ്യുമ്പോൾ ഒരുപാട് സന്തോഷമുണ്ട് എല്ലാവിധ നന്മകളും നിങ്ങൾ ഉണ്ടാകട്ടെ 🤲

  • @sreenandams1316
    @sreenandams1316 ปีที่แล้ว +1

    Kannu niranjhu poyi aa monte mugham kandappo.. avante aaa snthoshathinu karanamayavark orupad sneham..

  • @diyatalks5640
    @diyatalks5640 ปีที่แล้ว +12

    2500 രൂപ എന്നൊക്കെ പബ്ലിക് ൽ പറഞ്ഞാൽ അതും സാമൂഹ്യദ്രോഹികൾ പിടിച്ചു പറിക്കും 😢.. മിടുക്കൻ കുഞ്ഞ് ❤

  • @feminamubarak4360
    @feminamubarak4360 ปีที่แล้ว +4

    Bro ഞാൻ ee video കണ്ടപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചിട്ട് ഒള്ളു eee മോൻ ഒരു സഹിക്കിൽ വേണ്ടിച്ചു കൊണ്ടുദിണെകിൽ എന്ന് masha allah🥰 അത് നിങ്ങൾ കൊണ്ടുത്തു nigalk padachonthe aduth നിന്നും ഇതിന്നുള്ളത് kittum🥰🥹

  • @JubitSabu-ro9tt
    @JubitSabu-ro9tt ปีที่แล้ว +3

    കുറച്ചു ആളുകൾക്ക് മാത്രമേ ഈ മനസ്സ് കാണുകയുള്ളു. God bless you

  • @santhosh.ssanthosh.s3676
    @santhosh.ssanthosh.s3676 ปีที่แล้ว +2

    ഈ സൈക്കിൾ നീ എടുത്തോ എന്ന് പറഞ്ഞപ്പോൾ അവന്റെ മുഖത്തെ ആ ഒരു നിഷ്കളങ്കമായ ചിരി 🥰🥰🥰

  • @Indxxxind
    @Indxxxind ปีที่แล้ว +17

    കുട്ടികൾ എത്ര നിഷ്കളങ്കർ ❤❤❤

  • @deepthid4974
    @deepthid4974 4 หลายเดือนก่อน

    ഈ മോന്റെ പ്രായത്തിലുള്ളകുട്ടികൾ മൊബൈലിൽ കുത്തികളിക്കുന്നതാ എന്തായാലും മോൻ മിടുക്കനാ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @maryanson9698
    @maryanson9698 ปีที่แล้ว +1

    ഇങ്ങനെയുള്ള നന്മനിറഞ്ഞ മനസ്സുള്ളവർ സമൂഹത്തിൽ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ആ കുഞ്ഞിന് സൈക്കിൾ സമ്മാനിച്ച വ്യക്തിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🙏🥰❤️💐

  • @KarateBoy24
    @KarateBoy24 5 หลายเดือนก่อน

    ഞാൻ ഒട്ടുമിക്ക വീഡിയോസും എല്ലാം കാണുന്നുണ്ട് ഞാനെപ്പോഴും ചേട്ടന് വേണ്ടി പ്രാർത്ഥിക്കും കാരണം ഓരോ വീഡിയോസ് കാണുമ്പോഴും സത്യം പറഞ്ഞാൽ മനസ്സ് നിറയുന്നു

  • @MuhammedSafeerM-eu4lm
    @MuhammedSafeerM-eu4lm ปีที่แล้ว

    😍😍😍😍💐🌹💐🌹💐🌹😘സർവ ശക്തൻ താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ 🤲🤲🤲🤲നല്ലൊരു മോൻ ആ മോന്റെ സന്ദോഷം 😍

  • @mrmalabari3391
    @mrmalabari3391 ปีที่แล้ว +4

    എങ്ങനെ അദ്വാനിച്ചു ജീവിക്കണം എന്ന് ചെറു പ്രായത്തിലെ മനസിലാക്കിയവൻ , അവൻ പ്രചോദനമായി താക്കൾ വഴി സമ്മാനിച്ച നല്ലൊരു സമ്മാനവും ❤

  • @basheerkk4028
    @basheerkk4028 ปีที่แล้ว +1

    ഇത്രയും നല്ല മനസ്സിന് ഉടമയായ താങ്കൾ ആ കുട്ടിയോട് കാണിച്ച സ്നേഹത്തിന് ഒരു ബിഗ് സല്യൂട്ട് . താങ്കൾക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ . കൂടെ ആ കുട്ടിക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു .

  • @sujithchandran2770
    @sujithchandran2770 ปีที่แล้ว +7

    അടിപൊളി.... ആ... മോനെ സഹായിച്ച.... നന്മ മനസിനും.... ചാനലിനും..... ബിഗ് സലൂട്ട്.....

  • @munnasstream8338
    @munnasstream8338 ปีที่แล้ว

    ഹരീഷിൻ്റെ... നല്ല പ്രവർത്തനങ്ങൾ.... ഇനിയും തുടരട്ടെ

  • @shajuchennamkulam3473
    @shajuchennamkulam3473 ปีที่แล้ว +3

    ആ മോന്റെ സന്തോഷം.. നല്ല മോൻ.. മിടുക്കൻ..

  • @sajithsajith4149
    @sajithsajith4149 ปีที่แล้ว +5

    നീലേശ്വരം കാരന് ബിഗ് സല്യൂട്ട് ഞാനും നീലേശ്വരം തന്നെയാണ്

  • @karthikskumar7866
    @karthikskumar7866 ปีที่แล้ว

    അവനു വിശ്വസിക്കാൻ കഴിഞ്ഞില്ല പാവം. Cute 😍😍🥰🥰🥰🥰

  • @rajmohan8615
    @rajmohan8615 ปีที่แล้ว

    ഇങ്ങനെ സത്യസന്ധമായി താങ്കൾ വീഡിയോ ചെയ്തതിന് താങ്കൾക്ക് ഒരായിരം നന്ദി തങ്ങളുടെ വീഡിയോയ്ക്കും സപ്പോർട്ട് ആ കൊച്ചിനും സപ്പോർട്ട് വേറെ പല യൂട്യൂബ് ചാനലിലും ഒരു പെട്ടി നിറയെ കാശ് കൊടുക്കുന്നു എന്ന് പറഞ്ഞിട്ട് 5000 രൂപ കൊടുക്കുന്ന ചാനലുകൾ അത് ട്രെൻഡ് ആയി ഓടിക്കൊണ്ടിരിക്കുന്നു

  • @shahalaneefa965
    @shahalaneefa965 ปีที่แล้ว +3

    അർഹത പെട്ട മോനാണ് കൊടുത്തത് 🙏🌹👍👌😍

  • @realmediamalayalam9218
    @realmediamalayalam9218 ปีที่แล้ว +5

    കുഞ്ഞിനെ പേരിശ്ശേരി പഴയറ്റിൽ ദേവി കലാപീഠത്തിൽ അവനു കളരി പഠിക്കാനും ചെണ്ട പഠിക്കാനും സ്വാഗതം 🙏🙏🙏

  • @786313247
    @786313247 ปีที่แล้ว +5

    സൈക്കിൾ കിട്ടിയപ്പോൾ അവന്റെ മുഖത്ത് വന്ന ഒരു ഭാവമാറ്റം വായിക്കാനറിയണമെങ്കിൽ ചെറുപ്പകാലത്ത് ഒരു സൈക്കിൾ കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചവർക്ക് എളുപ്പം സാധിക്കും.
    അഭിനന്ദനങ്ങൾ.

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว

    ആ മോൻ നല്ലൊരു വ്യക്തിത്വവും സഹാനുഭൂതിയും ഉള്ളവനായി വളരട്ടെ.❤

  • @ManikkathAshok-tx5vk
    @ManikkathAshok-tx5vk ปีที่แล้ว +2

    ഭാവുകങ്ങൾ... മോനും, അവനെ സഹായിച്ച നല്ല മനസ്സുകൾക്കും 👌🙏🙏😍

  • @AkshayThrishivaperoor
    @AkshayThrishivaperoor ปีที่แล้ว

    നല്ല കാര്യം ഹരീഷ് ജി ❣️❣️
    അവനെന്നും നിങ്ങളെ ഓർക്കും..
    ഈ പ്രായത്തിൽ കിട്ടുന്ന സൈക്കിളിന് ബെൻസ് കാറിനെക്കാൾ മൂല്യമുണ്ട് ❣️

  • @nisarkv9423
    @nisarkv9423 ปีที่แล้ว +19

    കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട്

  • @foodpanda6174
    @foodpanda6174 ปีที่แล้ว +2

    അവനെ എനിക്ക് എത്രക് ഇഷ്ട്ടാന്നറിയോ അവന്റെ സംസാരവും അവന്റെ മുഖവും ഞാൻ ഗൾഫിൽ ആണ് ഇപ്പൊ നാട്ടിൽ എത്തീട്ടു വേണം അവനെ ഒന്ന് പോയി കാണാൻ. ഇക്കാനെ ദൈവം അനുഗ്രഹിക്കട്ടെ

  • @raneeshrj9425
    @raneeshrj9425 ปีที่แล้ว

    അവന്റെ നിഷ്കളങ്കത ❤ഒന്നും പറയാൻ ഇല്ല അവനറിയാം വീട്ടിലെ ബുദ്ധിമുട്ട്

  • @safarazal7885
    @safarazal7885 ปีที่แล้ว +1

    സൈക്കിൾ വാങ്ങിക്കൊടുത്തു സഹോദരൻ എല്ലാ വിധ അശ്വര്യവും ഉണ്ടാവട്ടെ. പിന്നെ മോന് മാത്രം ഒരുദിവസം 3000 രൂപക്ക് കച്ചവടം ചെയ്യുന്നുണ്ട് പുറമെ വേറെ സ്ഥലങ്ങളിൽ അച്ഛനും അച്ഛമ്മയും കച്ചവടത്തിന് പോകുന്നു അപ്പൊ ഒരുദിവസം മിനിമം ഒരു 6000 രൂപയെങ്കിലും കിട്ടുന്നുണ്ടാവും ജോലി ചെയ്ത് ക്യാഷ് ഉണ്ടാക്കുന്ന ആ മോന് ഒരു സൈക്കിൾ വാങ്ങി കൊടുക്കാമായിരുന്നു ആ അച്ഛന്. അപ്പോഴല്ലേ മക്കൾക്ക്‌ ഒന്നൂടെ സന്തോഷാവൊള്ളൂ

  • @jessyagith3503
    @jessyagith3503 ปีที่แล้ว

    ഈ video കാണുമ്പോൾ cycle സമ്മാനിച്ച വ്യക്തിക്ക് ഉള്ള സന്തോഷം.അത് പോലെ ഇങ്ങനെ ഉള്ള വീഡിയോസ് ഇടുവാൻ താങ്കൾ
    ചെയ്യുന്ന സന്മനസിന്ന് നന്ദി.

  • @sreekumarkc2651
    @sreekumarkc2651 ปีที่แล้ว +1

    ഹരീഷ് താങ്കളുടെ നല്ല മനസിന്റെ നല്ല മനസിനു നന്ദി

  • @Wings-fire
    @Wings-fire ปีที่แล้ว +19

    Ningal ഒരു സംഭവമാണ് ഭായ് ❤

  • @geethap6241
    @geethap6241 ปีที่แล้ว

    Kochukuttiyayathu Kondu Aalukal Manasakshiyodu Koody Sadananghal Vanghum.God Bless You Mone

  • @bintmusthafa6532
    @bintmusthafa6532 ปีที่แล้ว

    വെറും 9 വയസ്സ് മാത്രം പ്രായമുള്ള കുട്ടി... ഇന്നത്തെ തലമുറ വളർന്നു വരുന്നത് തന്നെ മൊബൈൽ ഫോണിലാണ് . പാവപെട്ടവരുടെ അവസ്ഥയെ ഒരൽപ്പം മാനിക്കാൻ സമയം കണ്ടെത്താത്ത അതല്ലെങ്കിൽ അതിലേക്ക് ചെവി കൂർപ്പിക്കാത്ത സമൂഹം വളർന്ന് വരുന്നുണ്ട്, അപ്പോളാണ് ഈ കൊച്ചു മിടുക്കന്റെ കച്ചവടം🥰🥰 മൊബൈലിനപ്പുറം ഒരു സ്നേഹത്തിന്റെയും ലാളനയുടെയും നിഷ്കളതയുടെയും ലോകം തുറന്ന് തരുന്നതായിരുന്നു ഈ വീഡിയോ... അള്ളാഹു അനുഗ്രഹിക്കട്ടെ ...ആമീൻ

  • @shandasamuel2219
    @shandasamuel2219 ปีที่แล้ว

    കൊച്ചുമോൻ മിടുക്കൻ ആണ്. നല്ലൊരു ഭാവി ഉണ്ട് അവനെ.

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว +4

    താങ്കളേയും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ തരട്ടെ❤🙏

  • @aneeshani4400
    @aneeshani4400 ปีที่แล้ว

    ആകുട്ടിയുടെ സന്ദോഷം എന്തോ വിശ്വസിക്കാൻ കഴിയാത്ത പോലെ നിന്നുപോയി ആ കുട്ടിയുടെ സന്തോഷം മതി ചേട്ടന് ഉയരങ്ങളിൽ എത്താൻ 👍👍

  • @unnimaya4587
    @unnimaya4587 ปีที่แล้ว

    നല്ല മോൻ.... ചക്കര കുട്ടൻ ❤️❤️❤️😘😘😘😘

  • @nizuhsvlog
    @nizuhsvlog ปีที่แล้ว +22

    ഹരിഷ് തളി നമ്മുടെ മുത്താണ്...❤😘😘😘😘😘

  • @nizamuddeen1868
    @nizamuddeen1868 ปีที่แล้ว +21

    മാ ശാ അല്ലാഹ് ❤അള്ളാഹു ബറക്കത്ത് നൽകട്ടെ ആമീൻ 🤲🏻❤🥰

  • @shijushiju8992
    @shijushiju8992 ปีที่แล้ว

    നീലേശ്വരത്തുള്ള സുഹൃത്തിനും പിന്നെ വ്ലോഗർ ചേട്ടനും ഒരായിരം നന്മകളും നേരുന്നു 👍👍👍👍💪💪

  • @mikkususangeorge103
    @mikkususangeorge103 ปีที่แล้ว +1

    Pavam ...Enthoru innocent aanu Avan ... achane Paisa ella ennu .... Gift kodutha chettane daivam anugrahikattey ....

  • @vmrahim8372
    @vmrahim8372 ปีที่แล้ว

    ആറുന്നൂറ്റി മംഗലത്തെ അറിയപ്പെടുന്ന ഒരു വ്യാപാരി ആയി മാറട്ടെ ഈ മിടുക്കൻ.

  • @myappel5509
    @myappel5509 ปีที่แล้ว +2

    സൈക്കിൾ കൊടുത്ത ചേട്ടന് നന്ദി 🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @shynamv6718
    @shynamv6718 ปีที่แล้ว

    പൊളിച്ചു. ആ മോന്റെ മുഖം കണ്ടപ്പോൾ. സന്തോഷം തോന്നി

  • @RinceOmi-cd7ql
    @RinceOmi-cd7ql ปีที่แล้ว

    ബിസിനസ് കാരൻ ആകണം എന്ന് പറഞ്ഞ ഇവനേപ്പോലുള്ള മിടുക്കൻ കുട്ടികളാണ് ഭാവി കേരളത്തിന്റെ പ്രതീക്ഷ😎😎👏👏👏👏

  • @miageorge6905
    @miageorge6905 ปีที่แล้ว +2

    Oh how sweet!! Such a sweet and hardworking boy and thank you!!

  • @ajithaviswanathan7751
    @ajithaviswanathan7751 ปีที่แล้ว +8

    ദൈവം അനുഗ്രഹിക്കട്ടെ രണ്ടു പേരെയും

  • @amalanandamal5016
    @amalanandamal5016 ปีที่แล้ว +2

    പൊന്നു ചേട്ടാ ചേട്ടൻ ആയിരുന്നോ ചെങ്ങന്നൂർ പേരിശ്ശേരി പച്ചക്കറി കച്ചവടം ചെയ്യുന്നത് ആ പച്ചക്കറികൾ അടിക്കി വെച്ച ഇരിക്കുന്ന കാണാൻ തന്നെ നല്ല ഭംഗിആണ് ❤❤❤❤

  • @deveshd5880
    @deveshd5880 ปีที่แล้ว

    ഒത്തിരി പ്രാവശ്യം കണ്ടു...
    ഒത്തിരി പ്രാവശ്യം.....
    നന്മകൾ 👍👍👍❤️❤️❤️❤️❤️

  • @dileepmangalasseri5799
    @dileepmangalasseri5799 ปีที่แล้ว

    അഭിനന്ദനങ്ങൾ സൈക്കിൾ കിട്ടിയപ്പോൾ ആ കണ്ണിലെ തിളക്കം

  • @dr.amitha5176
    @dr.amitha5176 ปีที่แล้ว

    Ponnumon❤❤❤ orupad uyarangalil ethatteeee… aa kutyk cycle vangi kodutha thangalkum jeevithathil orupad nanmakal vannu cherate❤❤😊

  • @jameelajamu2504
    @jameelajamu2504 ปีที่แล้ว

    ithra nalla karyangall cheyyan sahayikunnavar..Athetteduthu Cheyyunna Hareeshinum Allahu oru padu Anugrahangall choriyatte.... Aameen