കുട്ടികളുടെ സന്തോഷം കാണുമ്പോൾ അറിയാം ബിരിയാണിയുടെ ടെസ്റ്റ് 👍😋😋😋പല വീടുകളിലും സ്ത്രീകൾ വെറുതെ സമയം കളയുമ്പോൾ അവരുടെ ഉള്ളിലെ കോൺഫെഡൻസ് അതാണ് വിജയം കണ്ടത് 👍👍👍👍
കുട്ടികൾ ആസ്വദിച്ചു കഴിക്കുന്നത് കാണുമ്പോ തന്നെ നല്ലരുചിയുള്ളതാണെന്നുതോന്നുന്നു എന്തായാലും ആ സഹോദരിയും കുടുംബവും താങ്കളുടെ ഈ ക്യാമറകണ്ണിലൂടെ പുറംലോകമറിഞ്ഞു ഉയർച്ചയുണ്ടാകട്ടെ
വിശക്കുന്നവന് ആഹാരം ഇണ്ടാക്കിക്കൊടുക്കുന്നത് ദൈവം ചിലർക്ക് കൊടുക്കുന്ന വരാദാനമാണ് അത് ആത്മാർത്ഥമായ് തൃപ്തിയോടെ ചെയ്യുക ദൈവം അനുഗ്രഹിക്കട്ടെ കച്ചവടം ഇനിയും നന്നായ് മുന്നോട്ട് പോകട്ടെ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️❤️
ഹകീം സാറിനും കുടുംബത്തിനും സർവശക്തന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടായിരിക്കട്ടെ. ഈ വീഡിയോയിലൂടെ സാറിന്റെ മക്കളെ രണ്ടാളെയും കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം.👍👍👍👍🙏🙏🙏💞💞💞
*ആ ചേച്ചിയുടെ മുഖത്ത് ഉള്ള സന്തോഷം കണ്ടാൽ അറിയാം..ചേച്ചിക്ക് ഇ ബിസിനസിനോട് ഉള്ള താല്പര്യം* 👍👍🥰🥰😍😍
🥰👍👌
Sathyamayum enikum thonni. Kachavadam iniyum orupad uyarangalil ethatte
@@haseenaparakkal5865 🥰
@@shihabck7565 👍🏻
👍
ഇക്കാ ന്റെ മക്കളെകൂടി കണ്ടപ്പോൾ ഏറെ സന്തോഷം ഏറെ ഇഷ്ടം ;ആ പെങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
ഇക്കയുടെ കുട്ടികളെ കണ്ടതിൽ വലിയ സന്തോഷം ❤️❤️❤️❤️
ഈ ലെഗ് പീസ് നീഎടുത്തോ, ഈ ചിക്കൻ പീസ് എന്റെ "മോളുടെ ഡയലോഗ് സൂപ്പർ.... രണ്ട് മക്കളും സൂപ്പർ, ഇക്കാ ഇനിയും മക്കളെ കൊണ്ടുവരണം.... സൂപ്പർ....
ഭർത്താവിനോട് ഉള്ള ആ ഒരു സ്നേഹം വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു..All the best
ചേട്ടനെ സഹായിക്കാൻ എന്ന് പറയുമ്പോൾ ഒള്ള സന്തോഷം നോക്കിക്കെ
❤️ഇക്കാടെ പിള്ളാരും ഉഷാറാണല്ലോ 😂😂😂
ആ വനിതയ്ക്ക് ഒരു നല്ല നമസ്കാരം 🙏🏻
Appreciate your positive attitude and spirit.. may GOD bless you with lots of success in your business and life
ഇക്കാ മക്കളെ കണ്ടതിൽ സന്തോഷം 🥰🥰
_വിജയം കൈവരിക്കട്ടെ നിങ്ങളുടെ ബിസിനസ്..._ 👍👍
_കുട്ടികളെ കണ്ടതിലും ഒരുപാട് സന്തോഷം..._ 🥰🥰🥰
Hakkkeeemikka 💚💚💚💚💚💚💚💚💚💚💚💚
ഈ സന്തോഷവും മുഖത്തേ ചിരിയും മതി ഈ പ്രസ്ഥാനത്തിന്റെ വിജയത്തിന് 💪💪💪വീട്ടിൽ കുത്തിയിരുന്ന് ജീവിതം വേസ്റ്റ് ആക്കുന്ന സ്ത്രീകൾ ഇത് കാണണം
അടിപൊളി വിഡിയോ 🥰🥰🥰 ഇക്കാടെ മുത്തുമണികളെ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ❤❤❤❤❤
കെട്ടിയ ആളെ ലൈഫ് ൽ ഹെല്പ് ചെയ്യാൻ കാണിച്ച ചേച്ചി യുടെ മനസിന്, ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏
വളരെ ആക്റ്റീവ് ആയ ഒരു സാഹോദരി ബിസിനസ് വിജയം ആകട്ടെ
ഈ വീഡിയോയിൽ മക്കളെക്കൂടി ഉൾപ്പെടുത്തിയതിൽ
ഒരു പാട് സന്തോഷം
നന്ദി ഇ ക്ക
ആത്മവിശ്വാസം.....അത് അവരുടെ മുഖത്ത് ധാരാളം ഉണ്ട്....അവർ വിജയിക്കും...🙏🙏🙏
ഈ ലെഗ് പീസ് നീഎടുത്തോ, ഈ ചിക്കൻ പീസ് എന്റെ "മോളുടെ ഡയലോഗ് സൂപ്പർ... ഇക്കാ ഇനിയും മക്കളെ കൊണ്ടുവരണം...സൂപ്പർ..സൂപ്പർ...
അവസാനത്തെ ആ സുന്ദരികുട്ടികളുടെ ബിരിയാണി കഴിക്കുന്നത് സൂപ്പർ... ബിരിയാണി കൊടുക്കണമെന്ന് കഴിക്കുന്നത് കണ്ടാലേ അറിയാം
പെങ്ങള്കുട്ടി പൊളി,,, ഇങ്ങനെ വേണം 💐💐💐👍👍👍
ആ ചേച്ചിയുടെ ഉന്മേഷം കണ്ടാൽ അറിയാം ജീവിതത്തിൽ വിജയം കൈ വരിക്കും എന്ന്..... 💪💪
നല്ലൊരു msg കൂടി കൊടുത്തു "പരിസര ശുചിത്വം" ഇക്കയ്ക്കും മക്കൾക്കും ❤❤❤❤❤❤
ആ ചേച്ചിയുടെ ബിസിനസ് പവർആകട്ടെ 💙✌️
നല്ലൊരു ചേച്ചി ❤️ചേട്ടന്റെ മക്കളെ കാണാൻ പറ്റിയതിൽ സന്തോഷം 😍😍😍
♥️👌🏻✌️സഹോദരിക്ക് എല്ലാവിധ ആശംസകളും.....
കുട്ടികളുടെ സന്തോഷം കാണുമ്പോൾ അറിയാം ബിരിയാണിയുടെ ടെസ്റ്റ് 👍😋😋😋പല വീടുകളിലും സ്ത്രീകൾ വെറുതെ സമയം കളയുമ്പോൾ അവരുടെ ഉള്ളിലെ കോൺഫെഡൻസ് അതാണ് വിജയം കണ്ടത് 👍👍👍👍
Onninum kollath biriyani
🥰🥰🥰👌
ആ സഹോദരിയുടെ സംസാര രീതി നല്ല രസമുണ്ട് ഒരു ദിവസം അവിടെ പോകും
ഇക്കാടെ മക്കളെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം... 💐💐💐🙏🙏😋🌹🌹🌹
ചേച്ചി 👍👍👍👍ആ മുഖത്തെ സന്തോഷം മതി 👍👍👍
കുട്ടികൾ ആസ്വദിച്ചു കഴിക്കുന്നത് കാണുമ്പോ തന്നെ നല്ലരുചിയുള്ളതാണെന്നുതോന്നുന്നു എന്തായാലും ആ സഹോദരിയും കുടുംബവും താങ്കളുടെ ഈ ക്യാമറകണ്ണിലൂടെ പുറംലോകമറിഞ്ഞു ഉയർച്ചയുണ്ടാകട്ടെ
Onninum kollatha biriyani
ഞാനൊരിക്കെ കഴിച്ചിട്ടുണ്ട്.
@@harisree4738 എന്തിനാഡോ ചുമ്മാ നഗറ്റീവടിക്കുന്നത്.🙄
@@suhail-bichu1836 njanum vedichatha
വീട്ടുജോലികൾക് ഇടെയിലും ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുവാൻ സമയം കണ്ടെത്തി 👌ബിസ്സിനെസ്സ് ഇനിയും ഉയരങ്ങളിലേക് എത്തട്ടെ 🙏
ചേച്ചിക്ക് എല്ലാ വിധ നന്മകളും ❤️
🙏🏾ഹക്കീം🙏🏾
മക്കൾക്ക് നല്ലത് മാത്രം വരുത്തട്ടെ
പടച്ചവൻ.......
മക്കളെ... ഈ ബാപ്പയുടെ മക്കളായി ജനിച്ചതിൽ അഭിമാനിക്കാം.
പിന്നെ.. ബാപ്പയുടെ
ഈശോരീയ
നന്മ്മകൾക്ക് എതിരു നിൽക്കാത്ത 🙏🏾ഉമ്മക്കും വന്ദനം🙏🏾
സാതാരണ എത്ര പണമുണ്ടാക്കിയാലും മതിവരാത്ത.
അസ്സുരൻമാരും പൂതനകളുമാണുള്ളത്.... പക്ഷേ. ഹക്കീമും കുടുംബവും.....
ദേവ ദേവികൾ.
ഒരിക്കൽ കൂടി
ഹക്കിംമിനും കുടുംബത്തിനും.
🙏🏾🙏🏾🙏🏾വന്ദനം🙏🏾🙏🏾
പടച്ചവൻ നല്ലത് മാത്രം വരുത്തട്ടെ
എന്ന് സർവ്വ ശക്തനോട് പ്രാർത്ഥിക്കുന്നു.
🙏🏾സർവ്വേശോരാ🙏🏾
പാലയ..പലയ......
നിത്യം. 🙏🏾🙏🏾🙏🏾🙏🏾🙏🏾
*സ്മാർട്ട് കല്യാണി ചേച്ചി എല്ലാ ഭാവുകങ്ങളും സിസ്റ്റർ*
💕💕💕💕👍👍 ഇങ്ങനെ ജീവിക്കുന്ന
വരും നമ്മുടെ ഇടയിൽ ഉണ്ട് എന്ന്
നമ്മൾ അറിഞ്ഞിരിക്കണം
തൊഴിലില്ലെന്ന് പറയുന്നവർ തീർച്ചയായും കണേണ്ടതാണിത് - ഇഷ്ടായി ട്ടോ. ഇ നമോളേയും ഇഷ്ടം.
വിശക്കുന്നവന് ആഹാരം ഇണ്ടാക്കിക്കൊടുക്കുന്നത് ദൈവം ചിലർക്ക് കൊടുക്കുന്ന വരാദാനമാണ് അത് ആത്മാർത്ഥമായ് തൃപ്തിയോടെ ചെയ്യുക ദൈവം അനുഗ്രഹിക്കട്ടെ കച്ചവടം ഇനിയും നന്നായ് മുന്നോട്ട് പോകട്ടെ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤️❤️
മക്കളെ കണ്ടതിൽ അതീവ സന്തോഷം.
സാറിൻറെ കുഞ്ഞുങ്ങളെ കണ്ടതിൽ സന്തോഷം....
ദൈവം അനുഗ്രഹിക്കും നിശ്ചയം......
മനസ്സറിഞ്ഞുള്ള, വില്പന 👍👍🌹ഞങ്ങൾ വാങ്ങിയിട്ടുണ്ട് 🌹
മകളെ കാണുമ്പോൾ 😃😀😄😁😆😅🤣😂വരുന്നു 👍👍👍👍👍കോഴി കാണുമ്പോൾ വായിൽ 🤤🤤🤤🗣വരുന്നു
ചേച്ചിക്കു സപ്പോ൪ട്ട് ചേച്ചി. ഈശൃര൯ അനുഗൃഹിക്കട്ടെ.
നല്ല മനസുള്ള സഹോദരി ❤️
നല്ല ബിരിയാണി ഞാൻ ഇടയ്ക് വാങ്ങാറുണ്ട് 👍
ബ്രോ,,.. 🥰 നന്നായിട്ടുണ്ട്.... 👍👌🥰,..... എല്ലാ നന്മകളും😂
ഇക്കാന്റെ മക്കളെ കാണിച്ചു തന്നു 🥰🥰❤️
നല്ല ഐശ്വര്യം തുളുമ്പുന്ന മുഖം. പ്രസന്നത.
ദൈവം എല്ലാ അനുഗ്രഹങ്ങളും ഈ സഹോദരിക്കും വ്യത്യസ്തമായ വീഡിയോകൾ ചെയ്യുന്ന അവതാരകന്റെ കുടുംബത്തിനും നൽകട്ടെ... 🙏
എന്റെ നാടാണ് പറവൂർ.. അടുത്ത തവണ നാട്ടിൽ വരുമ്പോൾ മേടിക്കാം
ഹകീംക്കാടെ മുത്തുമണികൾ സൂപ്പർ😍😍🥰
100രൂപക് ലാഭം നല്ല കോളിറ്റി ഫുഡ്. രണ്ടു പീസ് ചിക്കൻ. കൊള്ളാം 🤤
Onninum kollatha biriyani
Superann🥰👌
God bless you and your family 🙏
Supportive husband , blessed family 👍🏻👍🏻👍🏻
ചേച്ചിയുടെ സംരഭം കൂടുതൽ ഉയർച്ചയിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ❤️👍 വളരെ നന്നായി വീഡിയോ ചെയ്ത ഇക്കക്കും, ഇക്കയുടെ കുട്ടികൾക്കും അഭിനന്ദനങ്ങൾ ❤️❤️❤️👍👍
അടിപൊളി കണാൻ👍👍👌👌
ആത്മ വിശ്വാസം 👌👌👌
Good👏🏻👏🏻👏🏻👏🏻
Big❤ salute🇮🇳 sir❤
wonderful Video .
when my visit Parur, will visit her for 2 Biriyeni '
All The Best .
Go Ahead
നല്ല ബിരിയാണി ആണ്. ഞാൻ കഴിച്ചിട്ടുണ്ട് 🥰🥰🥰
Ee eduththa chettan poliyanu paavangadu chanku... By.. Punalur Karan... Kollam
ഞാൻ ലൈക് അടിച്ചിട്ടുണ്ട്..
നിത്യോപയോഗ സാധനനങ്ങളുട വിലകയറ്റം കാരണം പൊറുതിമുട്ടുന്ന ഗൃഹനാഥൻമാർക്ക് ഇത്തരം ഭാര്യമാർ അനുഗ്രഹമാണ്
കലൃാണി ചേച്ചിക്ക് അഭിന൯തനങൾ.
മിടുക്കി, കണ്ടു, പഠിക്കു, കുട്ടികളെ, എനിക്ക്, ജോലി, ഇല്ല, എന്നല്ല, എല്ലാവർക്കും, കഴിയും, 👌👌👍👍♥️r🙏🙏♥️
കുട്ടികളെ കാണാൻ പറ്റിയല്ലോ🌹🌹
Video eshttayi.athilupari hakkiminte makkale kanan pattiyello.nalla kuttigal.enikorupadishttayeetto..edakku enganeyum venam.
ഇത്ര ആത്മവിശ്വാസത്തോടുകൂടിയുള്ള സംസാരം ഉറപ്പായും അവർ ഇതിലും മികച്ച രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കും 🙏
Madi enna vaaku kandupidichathu ente bharyayanu....ithupolulla sthreekalodu oru respect thonnum...very good 👍👍👍
Super...മക്കളോട് ഒപ്പം ഉള്ള ദിവസം👌👍
Cute baby's 🥰💗 makale kandathil santhosham
ചേച്ചിയുടെ ഹസ്ബൻഡും ഭാഗ്യവാൻ
ഈ സഹോദരിക്ക് നല്ല ലാഭവും ബിസ്സിനെസ്സ്ൽ ഉയർച്ചയും ഉണ്ടാവട്ടെ, അവനവന് കഴിയുന്ന ജോലി ചെയ്യുക, സന്തോഷംഉള്ള കാര്യമാണ്, അഭിനന്ദനങ്ങൾ
Good work chechi
Kachavadam super aagattee
Chettan Da kutties na kandadhil happy..
Nice children May God bless 🙏
congratulations shemi..
Congratulations
Keep it up ❤
മക്കളെ എല്ലാ വീഡിയോയിലും കൊണ്ട് വരു. ഇക്കാ
ഹകീം സാറിനും കുടുംബത്തിനും സർവശക്തന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടായിരിക്കട്ടെ. ഈ വീഡിയോയിലൂടെ സാറിന്റെ മക്കളെ രണ്ടാളെയും കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം.👍👍👍👍🙏🙏🙏💞💞💞
കുട്ടികളെകൂ ട്ടി എ വിടെപോയീ ഇക്ക. ആചേചീടെ സന്തോഷം കണ്ടാൽഅറിയാംആ ബിസിനസിനോടുളള താൽപര്യം.
Wishing you All the success dear sister 🏆
ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ,,,
🥰🥰🥰🥰അടിപൊളി 😄😄😄😄😄
വൗ അടിപൊളി ❤️❤️❤️👍
Ikka de midukki kuttikale kandathil santhosham😍😍😍
മക്കളെ സൂപ്പർ ആണല്ലോ 🥰
സൂപ്പർ
4:02
5:49
Really good. ❤
Vapachide muthumanikalum polichutto.. 😎😍😘
,, ആ റണ്ട് pilleeer പോരെ അടി പോളി
Ee sahodariyude kadinadhwanam valiya manasinudama kudumpathinu ishwaryam nalkatte
God bless you and your two cute moles
Ee edutha chettan poli
മിടുക്കി
Bhai nigale video kandal automatically subscribe aayipokum Bhai nigal valya oru manasinte udamayanu daivam anugrahikatte bhaiyude kudambathe muzhuvanayi.
Ithupole ulla vedios veendum cheyyu
ബിസിനസിൽ വളർച്ചയുണ്ടാകട്ടെ എന്നാശംസിക്കുന്നു. 👍
😍😍👍👍super
Makkale kandathil santhosham❤️
Ikka njan kottai anu ikkayude sthalam avide anu
കുട്ടാ സൂപ്പർ സുന്ദരി
Ponnu wish you all the best
Great 👍