ഇക്കാന്റെ ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ ആ കൊച്ചിന്റെ കൂടെ കരഞ്ഞു പോയി ....ആ മോള് പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമാണ്... നമുക്ക് ആരുമില്ല എന്ന് തോന്നുമ്പോൾ ഓട്ടോമാറ്റിക്കായിട്ട് നമുക്ക് ഒരു ധൈര്യം കയറി വരും... ദൈവം നിങ്ങളെ എല്ലാ കാര്യങ്ങളും പെട്ടെന്ന് ശരിയാക്കി തരട്ടെ....
കണ്ണുണ്ടായാൽ മാത്രം പോരാ ആ കണ്ണുകൊണ്ട് കണ്ണില്ലാത്തവരെ കാണാൻ നമുക്ക് പറ്റണം അപ്പോഴാണ് നമ്മുടെ കണ്ണിന് യഥാർത്ഥ വില ഉണ്ടാകുന്നത്. അതാണ് ഹക്കീം ഭായ് ഇവിടെ ചെയ്തത്. ഇരിക്കട്ടെ ഒരായിരം അഭിനന്ദനങ്ങൾ. ആ സഹോദരിയുടെ കട ഉയർച്ചയിലേക്ക് എത്തിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ഉവ് ഈൗ കേരളത്തിൽ എല്ലാവരും ഭയങ്കര humanitty കൂടി കൂടി ഇപ്പൊ എല്ലാവരും എല്ലാ പാവങ്ങളെയും help ചെയ്യല്ലേ human beeing അല്പം പോലും ഇല്ലാത്ത ജന്മങ്ങൾ മറ്റുള്ളവരുടെ കണ്ണീർ കണ്ട് കുറെ സഹതാപം പറയും പിന്നെ മാറി നിന്ന് കുറ്റം പറഞ്ഞു ചിരിക്കും അതിനു പറ്റിയ കുറെ രാക്ഷസാ ജന്മങ്ങളും ഇപ്പൊ മനസലിയും കാത്തിരുന്നാൽ മതി ഞാൻ എത്ര കണ്ടതാ ഈൗ മനുഷ്യരുടെ real face
ശരിക്കും 🙏🙏🙏 ആ കുഞ്ഞ് മോൾ 🙏🙏🙏 ഈ പ്രായത്തിൽ കുടുംബത്തെ അമ്മയെ സഹായിച്ചു മുന്നോട്ട് പോവാൻ ശ്രമിക്കുന്നു. ആ ചേച്ചിക് ചികിത്സ കൊണ്ടു മാറുമെങ്കിൽ നമ്മൾ ഓരോരുത്തരും സഹായിക്കണം ഈ കുടുംബത്തെ... ഇത്രയും struggle ചെയ്യുന്ന ഒരു കൊച്ചു കുടുംബത്തെയും കുഞ്ഞ് കടയെയും പുറം ലോകത്തിന് പരിചയപെടുത്തിയതിൽ 🙏🙏🙏🙏
ഹക്കിം ഇക്ക നിങ്ങളാണ് ഞങ്ങളുടെ ഹീറോ ഇങ്ങനെയുള്ള കാഴ്ചകളും പ്രശ്നങ്ങളും ഞങ്ങളിലേക്ക് എത്തിച്ചുതരുന്ന ആ മനസ്സ് വലിയൊരു മനസ്സാണ് ദൈവം അനുഗ്രഹിക്കട്ടെ നന്മയുള്ള മനസ്സുള്ള ഈ കാഴ്ചകൾ ആഴത്തിൽ മനസ്സിലാക്കും പരിഹാരം പെട്ടെന്നുണ്ടാവും തീർച്ചയായും,
ആ മോളുടെ സംസാരം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ദൈവം എല്ലാവിധ ക്ഷമയും മനസമാദാനവും കൊടുക്കട്ടെ അമ്മച്ചിക്കും ഹകീം ക big സല്യൂട്ട് ങ്ങളെ പോലുള്ള വ്ലോഗാർമാരാണ് ഇത് പോലെ ഉള്ളോരുടെ ആശ്വാസം ങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@@muhammednoushadnoushad3773 തീർച്ചയായും ഈ പ്രായത്തിൽ എനിക്കും ഒരു അനിയത്തി ഉണ്ട് ഈ മോളുടെ കണ്ണീര് കാണാൻ ഭരണകൂടങ്ങൾക്കോ സാമൂദായിക സാമൂഹിക ബുദ്ധി ജീവികൾക്കോ സമയവും സന്ദർഭവും ഇല്ല പക്ഷേ മനുഷ്യനെ മനുഷ്യനായി കാണുന്ന കുറച്ച് നല്ല ആളുകൾ ഉണ്ട് അവരുടെ ഒക്കെ സഹായം ഉണ്ട് കൂടെ ഞങ്ങളും 🥰🙏
അവർ ശരിക്കും സഹായം അർഹിക്കുന്നുണ്ട്. 1.7 ലക്ഷം views ആയി. അധികം ഒന്നും വേണ്ട. പകുതി പേരെങ്കിലും 10 രൂപ വെച്ച് അയച്ചു കൊടുത്താൽ എത്രയാവും. എന്നാൽ തുടങ്ങാം.
ഇതുപോലെയുള്ള ജീവിതങ്ങൾ കേരളത്തിൽ പലയിടങ്ങളിലുമുണ്ട്. അവരെ കണ്ടെത്തി സോഷ്യൽ മീഡിയയിൽ കൊണ്ടുവന്നാൽ അവർക്ക് ധനസഹായം കണ്ടെത്തി കൊടുത്താൽ ഇത്തരം ജീവിതങ്ങൾക്ക് തുണയാകും ...
സജലങ്ങളായ കണ്ണുകൾ കൊണ്ട് കണ്ട് തീർത്ത കാവ്യമോളുടെയും അമ്മയുടെയും ജീവിതം ഏറെ നൊമ്പരപ്പെടുത്തി , എങ്കിലും അവരുടെ അവസ്ഥക്കും മാറ്റം വരും ഹകീംക്ക. ഈ പ്രബഞ്ചത്തിൽ മാറാത്തതായി ഒന്നുമില്ല. 👍
തീർച്ചയായും കഴിയുന്ന പോലെ സഹായിക്കാം. പിന്നെ ഒരു കാര്യം ഓരോരുത്തരും കയ്യിൽ ഉള്ളത് (ഉദാഹരണത്തിന് നിങ്ങളുടെ കയ്യിൽ ₹10 ആണ് ഉള്ളതെങ്കിൽ പോലും ഗൂഗിൾ pay ചെയ്യാൻ മറക്കരുത്. പല തുള്ളി പെരു വെള്ളം ). ഇത്തരം വീഡിയോ ആണ് നമുക്ക് വേണ്ടത് 👏👏👏congrats 🌹🌹🌹
വളരെ സുതാര്യമായ രീതിയിൽ ഒരു അക്കൗണ്ട് തുടങ്ങൂ.ആവുന്നവർ സഹായിക്കും.പ്രത്യേകിച്ച് നോമ്പ് മാസം വരികയാണ്.മുസ്‌ലിംകൾക്ക് വലിയ പ്രതിഫലം ലഭിക്കുന്ന മാസമാണ്.അമ്മയുടെ ചികിത്സ,ഒരു നല്ല വീട്, ആ മോളുടെ തുടർ പഠനം എന്നിവ നടക്കണം. ❤❤❤ ഉറപ്പായും നല്ലത് വരും
അമ്മയുടെ അസുഖം സുഖമായി വരാൻ പ്രാർത്ഥിക്കാംഅനിയത്തി കുട്ടി ഈ ദൈര്യവും തന്റേടവും ഉള്ളത് ആണ് അമ്മയുടെ ആത്മവിശ്വാസം സങ്കടപെടേണ്ട മോളെ ദൈവം കാത്തു കൊളും എലാവരും നമ്മുടെ അമ്മയും അനിയത്തിയും കഷ്ട പെടരുത് എന്ന ചിന്തയോട് കഴിയുന്ന രീതിയിൽ സഹായിക്കുക🙏🙏🙏
കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി....😢. പടച്ചോൻ അവരെ രക്ഷിക്കട്ടെ....🤲. ഹക്കീം ഭായ്.... താങ്കളുടെ കോൺടാക്ട് നമ്പർ എനിക്ക് വേണം....🤝. കോൺടാക്ട് നമ്പർ അറിയിക്കുമല്ലോ....?
*എല്ലാവരും ആ കുടുംബത്തെ സഹായിക്കുക..പലതുള്ളി പെരുവെള്ളം എന്നല്ലേ സഹായിക്കുന്ന എല്ലാവർക്കും ദൈവം നല്ലത് വരുത്തട്ടെ* 👍🥰😍
👌👌👌👌
Sariyaanu 😍👍
തീർച്ചയായും
A/c no
സത്യം 👍🏻👍🏻👍🏻
ദിവസവും ജോലിക്ക് പോയി വരുന്ന വഴി ആണ്. ശ്രദ്ധയിൽ പെട്ടിട്ടില്ല. ഹക്കീം ഭായ് കാരണം ആ കുടുംബം രക്ഷപെടട്ടെ
അധ്വാനിച്ച് ജീവിക്കാനുള്ള മനസുണ്ടല്ലൊ പടച്ചോൻ അനുഗ്രഹിക്കും അമ്മയെയും മോളെയും
Aameen
ആമീൻ
Kristhu orikkalum kaividilla
പാവം കുഞ്ഞും അമ്മയും നമുക്ക് എല്ലാവർക്കും കൂടി ഒന്നു ചേർത്ത് പിടിക്കാന്നെ 🤗🤗🤗🤗
Pinnallathe.....😔
ഞാനുണ്ട് കൂടെ
ഇവരെ സഹായിക്കുന്ന എല്ലാവർക്കും അല്ലാഹുവിന്റെ സഹായവും കാവലും എപ്പോഴും ഉണ്ടാകട്ടെ امين امين امين يا رب العالمين
ഇക്കാന്റെ ഈ വീഡിയോ കണ്ടപ്പോൾ അറിയാതെ ആ കൊച്ചിന്റെ കൂടെ കരഞ്ഞു പോയി ....ആ മോള് പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമാണ്...
നമുക്ക് ആരുമില്ല എന്ന് തോന്നുമ്പോൾ ഓട്ടോമാറ്റിക്കായിട്ട് നമുക്ക് ഒരു ധൈര്യം കയറി വരും... ദൈവം നിങ്ങളെ എല്ലാ കാര്യങ്ങളും പെട്ടെന്ന് ശരിയാക്കി തരട്ടെ....
Dhaivam kaathoolum ok na ma shivaaya🙏🙏🙏
കണ്ണുണ്ടായാൽ മാത്രം പോരാ ആ കണ്ണുകൊണ്ട് കണ്ണില്ലാത്തവരെ കാണാൻ നമുക്ക് പറ്റണം അപ്പോഴാണ് നമ്മുടെ കണ്ണിന് യഥാർത്ഥ വില ഉണ്ടാകുന്നത്. അതാണ് ഹക്കീം ഭായ് ഇവിടെ ചെയ്തത്. ഇരിക്കട്ടെ ഒരായിരം അഭിനന്ദനങ്ങൾ. ആ സഹോദരിയുടെ കട ഉയർച്ചയിലേക്ക് എത്തിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ഉവ് ഈൗ കേരളത്തിൽ എല്ലാവരും ഭയങ്കര humanitty കൂടി കൂടി ഇപ്പൊ എല്ലാവരും എല്ലാ പാവങ്ങളെയും help ചെയ്യല്ലേ human beeing അല്പം പോലും ഇല്ലാത്ത ജന്മങ്ങൾ മറ്റുള്ളവരുടെ കണ്ണീർ കണ്ട് കുറെ സഹതാപം പറയും പിന്നെ മാറി നിന്ന് കുറ്റം പറഞ്ഞു ചിരിക്കും അതിനു പറ്റിയ കുറെ രാക്ഷസാ ജന്മങ്ങളും ഇപ്പൊ മനസലിയും കാത്തിരുന്നാൽ മതി ഞാൻ എത്ര കണ്ടതാ ഈൗ മനുഷ്യരുടെ real face
Allavarodumnallathucheyyanmanasudavanam
ഹകീംഭായ്..... പറയുവാൻ വാക്കുകൾ ഇല്ല.... നന്മ മനസുകൾ..... ഈ പാവങ്ങളെ സഹായിക്കുക....
😭😭ഒരുപാട് സങ്കടം ഉണ്ടായി വീഡിയോ കണ്ടപ്പം .പാർത്ഥിക്കുന്നു അമ്മയ്ക്കും മോൾക്കുംവേണ്ടി, നല്ലേഒരു ജീവിതം കിട്ടട്ടെനിങ്ങൾക്ക് 🙏🙏
Yes
മോൾ കരയുന്നു വേണ്ട അമ്മയുടെ കാഴ്ച ഒക്കെ തിരിച്ചു ശെരിയാവും നിങ്ങളുടെ കഷ്ട്ടപാടട് ഒക്കെ മാറും 🙏🙏🙏🙏🙏
അമ്മയ്ക്ക് കാഴ്ചശക്തി കിട്ടട്ടെയെന്നും മോൾക്ക് ടീച്ചറാവാൻ കഴിയട്ടെയെന്നും പ്രാർത്ഥിക്കുന്നു 🙏🙏
ഇങ്ങനെ ഉള്ളവരെ ഞങ്ങളിലേക് എത്തിക്കുന്ന ഇക്കാക് ഒരുപാട് നന്ദി
🙏🙏🙏
എത്രയും പെട്ടെന്ന് പ്രിയ സുഹൃത്തുക്കളെ ഈ കുടുംബത്തെ സഹായിക്കുക ഒരു അപേക്ഷയാണ്
ഇക്കാ നിങ്ങളാണ് ഇതിൽ .ഏറ്റവും വലിയപുണ്യപ്രവർത്തിചെയ്തുകൊണ്ടിരിക്കുന്നത്. മുന്നോട്ട് പോകുക .
ഈ വീഡിയോ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു... ആ മോളേയും അമ്മയേയും സഹായിക്കാൻ നല്ലവരായ സാമ്പത്തികശേഷിയുള്ളവർ ആരെങ്കിലുമൊക്കെ മുന്നോട്ടുവരും...
ശരിക്കും 🙏🙏🙏
ആ കുഞ്ഞ് മോൾ 🙏🙏🙏
ഈ പ്രായത്തിൽ കുടുംബത്തെ അമ്മയെ സഹായിച്ചു മുന്നോട്ട് പോവാൻ ശ്രമിക്കുന്നു.
ആ ചേച്ചിക്
ചികിത്സ കൊണ്ടു മാറുമെങ്കിൽ നമ്മൾ ഓരോരുത്തരും സഹായിക്കണം
ഈ കുടുംബത്തെ...
ഇത്രയും struggle ചെയ്യുന്ന ഒരു കൊച്ചു കുടുംബത്തെയും കുഞ്ഞ് കടയെയും പുറം ലോകത്തിന് പരിചയപെടുത്തിയതിൽ
🙏🙏🙏🙏
കാഴ്ച തിരിച്ചു കിട്ടട്ടെ
എല്ലാരുടെയും സഹായവും
അല്ലാഹുവേ നീ ഈ പാവം കുടുംബത്തെ വെളിച്ചം നൽകി അനുഗ്രഹിക്കണേ 🙏
Yes
കുഞ്ഞു മോളുടെ ആ സംസാരത്തിൽ തന്നെ അവരുടെ ജീവിതാനുഭവ വിഷമതകൾ മനസ്സിലാക്കാം 🙏
ഹക്കിം ഇക്ക നിങ്ങളാണ് ഞങ്ങളുടെ ഹീറോ ഇങ്ങനെയുള്ള കാഴ്ചകളും പ്രശ്നങ്ങളും ഞങ്ങളിലേക്ക് എത്തിച്ചുതരുന്ന ആ മനസ്സ് വലിയൊരു മനസ്സാണ് ദൈവം അനുഗ്രഹിക്കട്ടെ നന്മയുള്ള മനസ്സുള്ള ഈ കാഴ്ചകൾ ആഴത്തിൽ മനസ്സിലാക്കും പരിഹാരം പെട്ടെന്നുണ്ടാവും തീർച്ചയായും,
ഇവരെ ജനങ്ങൾക്ക് കാണിച്ചു കൊടുക്കത്തിനു അല്ലാഹുവിന്റെ രക്ഷയും ബർകതും ഉണ്ടാവട്ടെ ആമീൻ
ഇക്ക ❤️👍👌പാവം ആ മോളും അമ്മയും എല്ലാവരും സഹായിക്കണം 🙏🙏
എല്ലാവരും ഈ പൊന്ന് മോളെയും അമ്മയെയും സഹായിക്കുക
നാഥാ....
കരഞ്ഞു പോയി, കനിവുള്ളവരേ സഹായിക്കു ...
ആ മോളുടെ സംസാരം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ദൈവം എല്ലാവിധ ക്ഷമയും മനസമാദാനവും കൊടുക്കട്ടെ അമ്മച്ചിക്കും ഹകീം ക big സല്യൂട്ട് ങ്ങളെ പോലുള്ള വ്ലോഗാർമാരാണ് ഇത് പോലെ ഉള്ളോരുടെ ആശ്വാസം ങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
മോൾക്കും അമ്മയ്ക്കും ഈശ്വരൻ ഉണ്ട് കൂടെ നിങ്ങളുടെ കഷ്ടപ്പാട് ഒക്കെ മാറും
ഞങ്ങള് ജർമനിയിൽ സെറ്റിൽ ആണ് നാട്ടിൽ വരുമ്പോൾ തീർച്ചയായും മോളെ കാണാൻ വരാം
🥰
Good
👍👍👍
🙏🏻
Vannu avare kaananum sahayikkanum saadhikkatte..........aameen....
@@muhammednoushadnoushad3773 തീർച്ചയായും ഈ പ്രായത്തിൽ എനിക്കും ഒരു അനിയത്തി ഉണ്ട്
ഈ മോളുടെ കണ്ണീര് കാണാൻ ഭരണകൂടങ്ങൾക്കോ സാമൂദായിക സാമൂഹിക ബുദ്ധി ജീവികൾക്കോ സമയവും സന്ദർഭവും ഇല്ല
പക്ഷേ മനുഷ്യനെ മനുഷ്യനായി കാണുന്ന കുറച്ച് നല്ല ആളുകൾ ഉണ്ട് അവരുടെ ഒക്കെ സഹായം ഉണ്ട് കൂടെ ഞങ്ങളും
🥰🙏
ഇന്നും കൂടി ആ വഴി പോയിരുന്നു. പക്ഷെ ഇത്തരം ഒരു സാഹചര്യത്തെ കുറിച്ച് അറിയുമായിരുന്നില്ല. അടുത്ത തവണ എന്തായാലും ഇവിടെ കേറി പറ്റുന്നപോലെ അവരെ സഹായിക്കും
🙏🙏🙏🙏🙏🙏
നന്മകൾ നേരുന്നു സഹോദര...
Good luck bro
Great ❤️👏👏
👍👍👍👍
ഇക്കക്കും കണ്ണേട്ടനും ആയിരമായിരം നന്മകൾ നേരുന്നു
ആ കുടുംബത്തിന് സർവ്വ ഐശ്വര്യവും രക്ഷയും ഉണ്ടാവട്ടെ
ആരെങ്കിലും ആ മോളെ ഒന്നു രക്ഷപ്പെടുത്തു. ഒരു ജീവിതം രക്ഷപെടട്ടെ . ആ കുട്ടിയുടെ വിദ്യാഭ്യാസം തുടരാനും വീടു വയ്ക്കാനും സഹായിക്കണേ .
ആ മോൾക്ക് നല്ലവരായ ആരെങ്കിലും ഒരു നല്ല ജോലിയും കരയിൽ താമസിക്കുവാനുള്ള അവസരവും കൊടുക്കുക. ഞാൻ കരഞ്ഞു പോയി
ആ പൊന്നുമോളുടെ കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല. 🙏♥🥰
പരമാവധി എല്ലാവരും ആ കുടുംബത്തെ സഹായിക്കണം വിനീതമായി അപേക്ഷിക്കുകയാണ് ദൈവം നിങ്ങളുടെ കൂടെയുണ്ടാകും
ആ മോളുടെ സംസാരം കേട്ടു കണ്ണ് നിറഞ്ഞുപോയി... പടച്ചോൻ തുണക്കട്ടെ ആ അമ്മേയെയും മോളെയും
ഇനി ഈ കുടുംബം രെക്ഷ പെടും. ഉറപ്പ്... Good ലൈഫ് കിട്ടും... ❤️
ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏🙏
Aameen
Hakeem bro നിങ്ങൾ ഹീറോ ആണ് 🔥🔥🔥
😢 സഹായിക്കാൻ കഴിയുന്ന എല്ലാവരും സഹായിക്കുക 👍🏻👍🏻
സഹായിക്കുക എല്ലാവരും... 🙏🙏🙏
ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒരു ചെറിയ സംഖ്യ ഇടാം 🙏
കരയണ്ട മോളെ.. ഈ ഭൂമിയിൽ ഒരുപാട് നല്ല മനുഷ്യരുണ്ട്.. അവർ നിങ്ങളെ കാണും.. നിങ്ങളുടെ എല്ലാ സങ്കടവും മാറും.. ധൈര്യമായിരിക്കുക.. ഞങ്ങളും കൂടെയുണ്ട്...
എല്ലാവരും സഹായിക്കുക അവർ രക്ഷപെടട്ടെ
ഒറ്റക്കല്ല എല്ലാവരും കൂടെയുണ്ട് ദൈര്യമായി മുന്നോട് പോവുക
ഈ കുടുംബത്തിന്. 🙏❤എല്ലാ പ്രാർത്ഥനയും
ഇവരെ കണ്ടിട്ട് സഹിക്കുന്നില്ല 😔😔😔😔പാവം അമ്മ
സർകാർ ഇതൊന്നും കാണില്ല പക്ഷേ ദൈവം കാണും
അവർ ശരിക്കും സഹായം അർഹിക്കുന്നുണ്ട്. 1.7 ലക്ഷം views ആയി. അധികം ഒന്നും വേണ്ട. പകുതി പേരെങ്കിലും 10 രൂപ വെച്ച് അയച്ചു കൊടുത്താൽ എത്രയാവും. എന്നാൽ തുടങ്ങാം.
എല്ലാ സൗകര്യങ്ങളോടും കൂടെ അഹങ്കരിച്ചു ജീവിക്കുന്നവർ നാളെ എന്താകും എന്ന് ചിന്തിക്കുന്നില്ല.
എല്ലാവരും സഹായിക്കണേ
ഈ പാവം അമ്മയേയും മകളേയും രക്ഷിക്കുക
ഇതുപോലെയുള്ള ജീവിതങ്ങൾ കേരളത്തിൽ പലയിടങ്ങളിലുമുണ്ട്. അവരെ കണ്ടെത്തി സോഷ്യൽ മീഡിയയിൽ കൊണ്ടുവന്നാൽ അവർക്ക് ധനസഹായം കണ്ടെത്തി കൊടുത്താൽ ഇത്തരം ജീവിതങ്ങൾക്ക് തുണയാകും ...
എല്ലാവരും സഹായിക്കും അമ്മയും മകളും വിഷമിക്കാതിരിക്കു.
ദൈവം നിങ്ങളുടെ കൂടെ ഉണ്ട് 🙏
ഹക്കിം ഭായ്... Salute u bro....
സജലങ്ങളായ കണ്ണുകൾ കൊണ്ട് കണ്ട് തീർത്ത കാവ്യമോളുടെയും അമ്മയുടെയും ജീവിതം ഏറെ നൊമ്പരപ്പെടുത്തി , എങ്കിലും അവരുടെ അവസ്ഥക്കും മാറ്റം വരും ഹകീംക്ക. ഈ പ്രബഞ്ചത്തിൽ മാറാത്തതായി ഒന്നുമില്ല. 👍
ഈ പാവം കുഞ്ഞിനെയും അമ്മയെയും ആരും കൈവിടല്ലേ .🙏ദൈവം ഈ കുടുംബത്തിന് നല്ലതു വരുത്തട്ടെ👍
Sheriyaakum mole...praarthanayil und
🙏🙏🙏🙏🙏🙏🙏🙏🙏അമ്മയ്ക്കും മോൾക്കും....... പറയാൻവക്കുകൾ ഇല്ലാ 😭
Hakimkka...kurache kazhinje ore video koodi eadukanam...atil Ivar happy aayirikum...
നമ്മൽ മലയാളി പൊളിയാണ്...... ഇത് എല്ലാം ശരിയാകും .....നമ്മൽ ഏറ്റെടുക്കണം
ദൈവം അനുഗ്രഹ
സന്മനസ്സുള്ളവർ എല്ലാം കൂടി അവരെ സഹായിക്കണം പ്രശ്നമില്ലാതെ അവരെ കാഴ്ച തിരിച്ചു വരണം ദൈവം കൈവിടില്ല
ഈ പാവങ്ങളെ സഹിയിക്കണം
എന്റെ പൊന്ന് മോൾക്ക് ദൈവം നല്ലത് വരുത്തും. ആ ഉരുകുന്ന മനസ്സ് ഈശ്വരൻ കണ്ടു
ഈ കുടുംബത്തെ എല്ലാവരും സഹായിക്കുക പടച്ചവൻ അനുഗ്രഹിക്കട്ടെ
മോൾ വിഷമിക്കണ്ട പടച്ചവൻ കൂടെയുണ്ട്
രാഷ്ട്രീയ കൊള്ളക്കാരെ ഈ കുടുംബത്തെ സഹായിക്കൂ... മോഷം കിട്ടും 🙏🙏🙏
തീർച്ചയായും കഴിയുന്ന പോലെ സഹായിക്കാം. പിന്നെ ഒരു കാര്യം ഓരോരുത്തരും കയ്യിൽ ഉള്ളത് (ഉദാഹരണത്തിന് നിങ്ങളുടെ കയ്യിൽ ₹10 ആണ് ഉള്ളതെങ്കിൽ പോലും ഗൂഗിൾ pay ചെയ്യാൻ മറക്കരുത്. പല തുള്ളി പെരു വെള്ളം ). ഇത്തരം വീഡിയോ ആണ് നമുക്ക് വേണ്ടത് 👏👏👏congrats 🌹🌹🌹
ദൈവം അനുഗ്രഹിക്കട്ടെ 🙏♥️
Allam seriyakim mole. Sarveswaran ethellam kanunnudu oru vazhi thurannu tharum. 👍🙏
ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെഎല്ലാരും സഹായിക്കട്ടെ
എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ
വളരെ സുതാര്യമായ രീതിയിൽ ഒരു അക്കൗണ്ട് തുടങ്ങൂ.ആവുന്നവർ സഹായിക്കും.പ്രത്യേകിച്ച് നോമ്പ് മാസം വരികയാണ്.മുസ്‌ലിംകൾക്ക് വലിയ പ്രതിഫലം ലഭിക്കുന്ന മാസമാണ്.അമ്മയുടെ ചികിത്സ,ഒരു നല്ല വീട്, ആ മോളുടെ തുടർ പഠനം എന്നിവ നടക്കണം. ❤❤❤ ഉറപ്പായും നല്ലത് വരും
Allahuve ee kudubathine sahayikanname
ദുഃഖസാന്ദ്രമായ സംഭവം bro, നീ നന്മനിറഞ്ഞവൻ goon
എപ്പോഴും പുഞ്ചിരിച്ചു നിൽക്കട്ടെ
@3:40 പാവം 🥺😕 പടച്ചോനെ ന്തേലും വഴി കാണിച്ചു കൊടുക്കണേ 🤲🏻
Insha allha എല്ലാം ശരിയാവും 🤲
Theerchayayum palakkad poovumbol avde kerum ❤️
അമ്മയുടെ അസുഖം സുഖമായി വരാൻ പ്രാർത്ഥിക്കാംഅനിയത്തി കുട്ടി ഈ ദൈര്യവും തന്റേടവും ഉള്ളത് ആണ് അമ്മയുടെ ആത്മവിശ്വാസം സങ്കടപെടേണ്ട മോളെ ദൈവം കാത്തു കൊളും എലാവരും നമ്മുടെ അമ്മയും അനിയത്തിയും കഷ്ട പെടരുത് എന്ന ചിന്തയോട് കഴിയുന്ന രീതിയിൽ സഹായിക്കുക🙏🙏🙏
Ee ponnu molea kazhiv Ullavar sahaikannam 🙏
കാഴ്ച ്് കിട്ടാൻ വേണ്ടി നമ്മുടെ എല്ലാ വരുടെപാർത്ഥ
Padachon thunakkatte ee kudumbatheyum ee video njanglkku munnilethicha ninglkkm ❤️❤️❤️😌😌
Serikum parkal nalla vishamam undai ellam deivam kannuinnundu
മോളെ മോളു പ്രാർത്ഥിക്കും.... രക്ഷപെടും..
എല്ലാം ശരിയാവട്ടെ
കരയാതെ മോളെ എല്ലാം ശരി യാകും ദൈവം ഉണ്ട്...
Nammal ഈ video kanunnavar എല്ലാവരും 100/- വെച്ച ayachalum avrk kurach enkillum ആശ്വാസം avum...
Cash medich food vloging cheyunna allukkal ulla eehh society yil nigal eehh video edukkan kannicha manasu athannu ikka.Kannu niranje poyi
All supports
Support such helpless poor people 💞💞💞
Salute you bro
Yha allha veshmikkenda molu eallam sharyavum
Karayenda mole ellam shariyavum
നല്ല മനസ്സുള്ള വര എല്ലാം സഹായിക്കുക
പൊന്നു സർക്കാരെ..... ഇതൊന്നു ചെവി തുറന്നു കേൾക്കൂ... കണ്ണ് തുറന്നു കാണൂ... ദൈവമേ... ഇവരെ കൈപിടിച്ച് കരകയറ്റൂ.
Mol vishamikanda
Allam sariyavum
Cheriya sahayam ayakunnu
Allavarum evare sahaikane😭🙏
Nigale pole ullavaru oke ingane vlog cheyyunnath kond❤ nanma varatte help cheyyunnvarkkum ikkakyum avarkkum❤
Ellam seriyakum mole
Valare dukkam undu❤❤❤❤
God bless you all
Molooo ellaarum koodi ningale rakshikkum
Hakimbaiye padachon anugrahikatte!!!
കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി....😢. പടച്ചോൻ അവരെ രക്ഷിക്കട്ടെ....🤲. ഹക്കീം ഭായ്.... താങ്കളുടെ കോൺടാക്ട് നമ്പർ എനിക്ക് വേണം....🤝. കോൺടാക്ട് നമ്പർ അറിയിക്കുമല്ലോ....?
ഹായ് മോളെ എല്ലാം ശെരി ആവും 🙏🏻❤
Ammakkum molkkum nallathu varuthatte bhagavan. Koode ondu mole. Nannayi. Varum
Ammayayum. Molayum daivam anugrahikatay