വണ്ണം ഉള്ളതുകൊണ്ട് ഞാൻ അനുഭവിച്ച പ്രശ്നങ്ങൾ|Problems Face Due To Being Overweight

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 133

  • @asha777-w8l
    @asha777-w8l 8 หลายเดือนก่อน +48

    Relatable 💯. ഒരിക്കൽ ഒരു കല്യാണത്തിന് പോകുമ്പോൾ വണ്ടിയിൽ കയറി ഇരിക്കാൻ പോകുമ്പോൾ വേണ്ടപ്പെട്ട ഒരാൾ പറയുകയാണ് അവൾക്ക് രണ്ട്പേരുടെ സീറ്റ് വേണം എന്ന്.വിഷമവും നാണക്കേടും കൊണ്ടു് കുറേ ദിവസം പുറത്തിറങ്ങാൻ പോലും തോന്നിയില്ല. ഏത് റേഷൻകടയിൽ നിന്നാണ് അരി വാങ്ങുന്നത് എന്ന ചോദ്യം ഒരുപാട് കേട്ടിട്ടുണ്ട് ❤❤❤

    • @Travelwithathirababy
      @Travelwithathirababy  8 หลายเดือนก่อน +1

      😊😊

    • @SalmaRiyas-m3r
      @SalmaRiyas-m3r 8 หลายเดือนก่อน +3

      Enikkum iee anubavam und

    • @sonishakannothsonishakanno9330
      @sonishakannothsonishakanno9330 8 หลายเดือนก่อน +1

      Haii

    • @karthikaab1505
      @karthikaab1505 8 หลายเดือนก่อน +1

      Sathyam same avastha undayittund ente oru chettan kalyanathinu pokan neram njan caril back seatil irikkan poyappo paranju ni munnil seatil irikku ennu karanam athavumbo backil oralkkukoode irikkam ennu

    • @SalmaRiyas-m3r
      @SalmaRiyas-m3r 8 หลายเดือนก่อน

      @@karthikaab1505 ethalam ഞാനും കൊറേ അനുഭവിച്ചു ഇപ്പോൾ ഇത് തന്നെ കേട്ടു കൊണ്ടിരിക്കുന്നു

  • @sunithaibrahim
    @sunithaibrahim 6 วันที่ผ่านมา +1

    Relatable 👍🏻

  • @Achucreation208
    @Achucreation208 7 หลายเดือนก่อน +4

    Njan adhyam slim aayirinnu after mrg weight vallathe kuudi ippo ellarudeyum kaliyaakkalum😢😢45kg aayirunna njan ippo 75 kg aayi njanum ippo oridathum pokarilla kaliyaakkal kelkkan vayya

  • @user-MAMZI
    @user-MAMZI 8 หลายเดือนก่อน +6

    ഞാനും ഇന്ന് തൊട്ട് ഈ കുടുംബത്തിൽ കൂടുന്നൂ ,❤❤❤❤❤

  • @സിനിസിനി8293
    @സിനിസിനി8293 8 หลายเดือนก่อน +8

    ഞാനും നിങ്ങളെപ്പോലെ തന്നെ ഗുണ്ടുമണി ആണ്,കല്യാണം കഴിച്ച ടൈമിൽ 50 kg undaayirunnooo......ippo 86 .......🥴 കല്യാണത്തിന് ശേഷം ടെൻഷൻ, അമ്മായമ്മപ്പൊര്.....etc കാരണം ,hormonal imbalance,pcod ഒക്കെ വന്നു.......😢....ടെൻഷൻ വന്നാൽ തിന്നുക ഉറങ്ങുക ഇതാണ് main ആയിട്ട് ചെയ്യുക.
    അങ്ങിനെ തടിച്ചു തടിച്ചു ഒരുവിധമായി......തടി കൊണ്ട് എനിക്ക് ബുദ്ധിമുട്ട് ഒന്നും തോന്നീട്ട് ഇല്ലായിരുന്നു,ഇഷ്ട്ടപ്പെട്ട ഡ്രസ്സ് ഒന്നും ഇടാൻ കഴിയില്ല എന്നൊരു വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളൂ .......പക്ഷേ....ഇപ്പൊ കാലുവേതന,ശരീര വേദന, immunity കുറവ്, പ്രഷർ ഒക്കെ വന്നു....ഞാൻ കുറേ കാലം ഡയറ്റ് ചെയ്യും,എക്സർസൈസ് ചെയ്യും,പട്ടിണി കിടക്കും.....but...എന്നാലും തടി കുറയില്ല........ഇപ്പൊ ഒന്നും ചെയ്യാറില്ല.....നേരത്തിനു അത്യാവശ്യം ഭക്ഷണം കഴിക്കും,ഇപ്പൊ കുറേ കാലമായി 86 ൽ നിന്ന് കൂടുന്നില്ല.എന്നാലും എനിക്ക് ഇത് കുറയ്ക്കണം......കാൽ വേദന സഹിക്കാൻ കഴിയുന്നില്ല.....
    നിങൾ അനുഭവിച്ച കാര്യങ്ങളിൽ ഒക്കെ ഞാനും അനുഭവിച്ചിട്ടുണ്ട്.....
    മറ്റുള്ളവരെ ബോധിപ്പിക്കാൻ കാരണം അല്ലാതെ നമ്മുടെ ഹൽത്തിന് വേണ്ടി നമുക്ക് എല്ലാവർക്കും ഒരുമിച്ച് വണ്ണം കുറക്കാം ......👍👍🦾🦾🦾അപ്പോ.... എല്ലാവരും സെറ്റല്ലെ .....
    പിന്നേ ഒരു കാര്യം ,ആരും ഓരോരോ product ഉപയോഗിച്ച് വണ്ണം കുറക്കരുത്,ഇൻ്റെ കസിൻ സിസ്ററിന് പണി കിട്ടീട്ടുണ്ട്.....അവള് നല്ലപോലെ weight കുറഞ്ഞിരുന്നു,ഇപ്പൊ അവൾക്ക് ഭക്ഷണം എത്ര niyandrichittum കുറക്കാൻ കഴിയുന്നില്ല,......

    • @Travelwithathirababy
      @Travelwithathirababy  8 หลายเดือนก่อน +1

      Nammude chuttum ulla problems ottiri onnum nammal mind aakkandada... Relax aayitte irik... Kooduthal stress Vannal nammude physical and mental health ine baadhikkum... 86 kg alle ullu... Athokke pettanne kurayum... Don't worry dear ❤️

    • @സിനിസിനി8293
      @സിനിസിനി8293 8 หลายเดือนก่อน

      @@Travelwithathirababy wow....നിങ്ങളുടെ നല്ല വാക്കിനും, സപ്പോർട്ടിനും ഒരുപാട് നന്ദി😍🤩, അതേ....നമുക്ക് ഒരുമിച്ച് മുന്നേറാം മുത്തേ......ഞാൻ ഒരു നാട്ടിൻ പുറത്താണ് ഇവിടെയൊക്കെ ഈ 86 തന്നെ വളരെ അധികം ആണ് ,ഇൻ്റെ എത്ര തടി ഉളളവർ ഇവിടെ അയൽവക്കത്തോന്നും ഇല്ല......അതൊക്കെ പോട്ടെ നമുക്ക് കുറക്കാം ,ഞാനുണ്ട് കൂടെ🦾💯

  • @sinansabith4035
    @sinansabith4035 8 หลายเดือนก่อน +7

    ഞാൻ 82 kg ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ 60kg ൽ നിന്നും പെട്ടന്ന് തടി കേറിയത് ഇപ്പൊ 6 വർഷം കൊണ്ട് ഈ തന്നെ but ഇപ്പൊ കുറയുന്നു പാൽ ചായ ഒഴിവാക്കി കട്ടൻ ചായ കുടിച്ചു 2 month ഇപ്പൊ ഉലുവയും ജീരകവും ഇട്ട വെള്ളം കുടിക്കുന്നു അതുകൊണ്ട് കുറച്ചു കുറയുന്നു ശോസമുട്ട് കുറഞ്ഞു വയറു കുറയുന്നുണ്ട്

  • @SS-wu2ej
    @SS-wu2ej 8 หลายเดือนก่อน +6

    Vannam ulla ethrayo friends enikku ivide North India yil undu. Avare aarum kaliyakkukayo avarude vannathekkurichu discuss cheythu complex undakkukayo cheyyarilla. Nammude keralathil ullavarkkanu mattullavare idichu thazhthaan ithra ulsaham.Molu nalla confident aayi swantham santhoshathinu priority koduthu munneranam.❤

  • @musthafamuthu8629
    @musthafamuthu8629 2 หลายเดือนก่อน +7

    നമ്മുടെ ചുറ്റുമുള്ളേരുടെ മനസ്സ് മാറ്റാൻ നമ്മുക്ക് പറ്റില്ല 😢ഞാൻ നല്ല തടി ഉള്ള ഒരു കുട്ടി ആയിരുന്നു 73 കെജി നിന് ഞാൻ ath 53 കെജി ആക്കിരുന്നു. എന്നെയും കുറെ ആളുകൾ കളിയാക്കിരുന്നു. ഇപ്പൊ ഞാൻ വീണ്ടും തടിച്ചു 73 ഒന്നും ആയിട്ട് ഇല്ല്യ എന്നാലും തടിച്ചി ന്ന് എന്നെ വിളിക്കാൻ മാത്രം ഉണ്ട്. ഞാൻ തടി കുറച്ചപ്പോൾ കളിയാക്കിയവർ ഒക്കെ പറയാണ് ഓളെ കോലം പോയി എന്ന് ഒക്കെ. അപ്പോഴാണ് എനിക് ഒരു കാര്യം മനസിലായത് നമ്മൾ എങ്ങനെ ജീവിക്കണം എന്നത് നമ്മളാണ് തീരുമാനിക്കേണ്ടത് ചുറ്റുമുള്ളവർ നമ്മുടെ മാറ്റങ്ങൾക്ക്. അനുസരിച്ച് മാറും. 😂

    • @Travelwithathirababy
      @Travelwithathirababy  2 หลายเดือนก่อน

      👌🫶🏻👍

    • @adithyabnair8775
      @adithyabnair8775 23 วันที่ผ่านมา +1

      Correct. Thadiyullaver kurakkenda aavasyamilla. Njanum undachiyanu. Sundhariyumanu. Melinjavarekkal 😊

    • @musthafamuthu8629
      @musthafamuthu8629 23 วันที่ผ่านมา

      @@adithyabnair8775 👍

    • @Travelwithathirababy
      @Travelwithathirababy  22 วันที่ผ่านมา

      ☺️

  • @arifauseph5334
    @arifauseph5334 8 หลายเดือนก่อน +3

    മോളോട് ഒപ്പം ഞാനും കൂടുന്നു.❤

  • @UnnisAugustine
    @UnnisAugustine 8 หลายเดือนก่อน +5

    Jivitham onne ollu mattullavarude vakkukette jivitham kalayathe nammukke nallathe enne thonnunnava cheyyuka pravarthikkuka
    Mattonne thadi mulam budhimuttunnavarkke ethe nalloru mottiveshan avatte🌹🌹🌹👍👍👍

  • @krishnadevambady4333
    @krishnadevambady4333 3 หลายเดือนก่อน +7

    95kg ഉണ്ടായിരുന്ന ഞാൻ ഒരു work ഔട്ട്‌ ഉം ഇല്ലാതെ ഫാസ്റ്റിംഗിൽ കൂടി മാത്രം intermiting ഫാസ്റ്റിംഗിൽ കൂടി 83
    ആയി ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു

    • @Anaghaammu8379
      @Anaghaammu8379 3 หลายเดือนก่อน +2

      Enganeya enik onnu paranju tharamo 😢

    • @mollythomasmathew201
      @mollythomasmathew201 2 หลายเดือนก่อน

      Diet parayamo ​@@Anaghaammu8379

    • @shereefm9055
      @shereefm9055 20 วันที่ผ่านมา +2

      എത്ര നാളെടുത്തു

  • @shereefm9055
    @shereefm9055 20 วันที่ผ่านมา +4

    ഒരു group ഉണ്ടാക്കി തുടങ്ങു

  • @bincyk3666
    @bincyk3666 8 หลายเดือนก่อน +2

    Chechi dont worry. Areyum mind cheyyanda. Arum adwanich undakkiyathonum allallo body. Keep going. Always supporting u❤

  • @jishasunny3083
    @jishasunny3083 8 หลายเดือนก่อน +7

    പ്രിയ ആതിര കുട്ടിയുടെ സരസമായ തുറന്നു പറച്ചിൽ ഏറെ ആസ്വദിച്ചു... തികഞ്ഞ ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോവുക.. അതെ ജീവിതം ഒന്നേയുള്ളു അത് പരമാവധി ആസ്വദിക്കാൻ ആവട്ടെ.. ചങ്ങാത്ത ലോകത്ത് കൂടെയുണ്ടാവും എല്ലാരും ❤

  • @vibes7398
    @vibes7398 7 หลายเดือนก่อน +2

    Njanum thadi karanam kure ketittund,ipazum,a parayunnavarude enthenkilum kanan kollatha boady part ne njan eduth alakum exa: nose,lip,leg,enthin parayunn nail ne polum verdhe vidarilla, 10 alde munnil ninn body shame cheyyunnavarum ariytte 🥴🥴🥴

  • @sikhajohn55
    @sikhajohn55 8 หลายเดือนก่อน +3

    Pakshe enne ente veettukaram nattukarum okke body shaming cheithittund but njan athonnum mind akkarilla

  • @sherlyShaji-k2j
    @sherlyShaji-k2j 14 วันที่ผ่านมา +2

    അരമണിക്കൂർ നന്നായി ഡാൻസ് ചെയ്യുക.
    ചോറും പഞ്ചസാരയും ഒഴിവാക്കുക.
    ആഹാരം കഴിച്ച ശേഷം പത്തു മിനിറ്റ് റൂമിലൂടെ നടക്കുക.
    Junk കഴിയുന്നതും ഒഴിവാക്കുക.
    ഏതു വണ്ണവും കുറയും.
    ടെൻഷൻ ആവരുത്.

  • @kanakagowthamvlogs
    @kanakagowthamvlogs 8 หลายเดือนก่อน +3

    Pwolichu...nammalepole ulla orupaad perude lifel undaitulla incident okke ellam orupole tanne aanalle...thadi ullath kaaranam njanum enik ishtam ulla pole ente life jeevichitilla.
    Ipo ee paranjathokke truly an inspiration for me..great da❤🫂🫂🫂🫂

  • @fayisakfayis2978
    @fayisakfayis2978 2 หลายเดือนก่อน +2

    Njan 70 undayirunu ipoo 60 akki 4 masam kondintermittent fasting and exercise trycheyyo result irsppsnu

  • @rojaramesh8401
    @rojaramesh8401 2 หลายเดือนก่อน +1

    ഞാനിന്നും കൂടി അനുഭവിച്ചു 😢😢😢

  • @SuminasajuSuminasaju
    @SuminasajuSuminasaju 8 หลายเดือนก่อน +12

    ഞാൻ ഒരുപാട് അനുഭവിച്ചതാ എക്സിസൈസ് ചെയ്തു കുറച്ചു ഇപ്പോൾ അന്ന് പരിഹസിച്ചവർ എങ്ങനാ കുറച്ചന്നെ ചോദിച്ചു പുറകെ നടക്കുവാ 😂

    • @Travelwithathirababy
      @Travelwithathirababy  8 หลายเดือนก่อน

      👌👏👍💕❤️😍

    • @thajudeen2280
      @thajudeen2280 8 หลายเดือนก่อน

      എന്നോടും😂😂😂

    • @shameeravk7301
      @shameeravk7301 8 หลายเดือนก่อน

      😂👍

    • @kiranrs6831
      @kiranrs6831 3 หลายเดือนก่อน

      പ്ഫാ എന്ന് ആട്ടണം

    • @tundderman6385
      @tundderman6385 2 หลายเดือนก่อน

      Oruthikum parann kodukaruth

  • @anjalysahasra3004
    @anjalysahasra3004 13 วันที่ผ่านมา

    തീറ്റയും കൂടി കുറയ്ക്കണം നമ്മൾ, അല്ലാതെ wait കുറയില്ല.

  • @VAHEEDA999
    @VAHEEDA999 8 หลายเดือนก่อน +1

    Sathyam njanum orupad kaliyakkalikal kettittumd pakshe ippol weightless cheyyan thudanghi 5 kg kurach eniyum kurakkanam ennalum àrum parayilla melinjannnu eni oru 10 kg koodi kurakkanam pakshe ente body shape aayittilla pakshe weight kurayunnundu orupad hevy ayittulla worckout cheyyan pattunilla veettil tanne walking excersice cheytal matiyo

    • @Travelwithathirababy
      @Travelwithathirababy  8 หลายเดือนก่อน

      Starting il heavy exercise onnum chayyanda... Weight okke kurachu slow aayitte... Correct diet and exercise vazhi kuracha mathi... Daily walking aanel best

    • @VAHEEDA999
      @VAHEEDA999 8 หลายเดือนก่อน

      Ok thanks for your replay

  • @karthikas3610
    @karthikas3610 หลายเดือนก่อน +1

    💯relatable😊

  • @PP-qx7pe
    @PP-qx7pe 8 หลายเดือนก่อน +1

    Enikum epolum ennae ariyathavar polum kaliyakitund...orikal njan 10thil padikumbol schoolil ninnum veegalandil poyi avidae wave poolil kalikan katariyapo oru pennu njan aranenno enthanenno ennariyatha aa pennu ennod paryukayanu amboo anghu mariniku ariyathae vannu chavittiyal aa pennu chathanju pokumathrae...njan aakae desp ayi annu entae trip thannae kurae nerathaeku kulamayi poyi..pinnae und ariyatha oru auto driver njangal pokunnathu kanumbol schoolil ulla verae kuttykalod paranjirikunnu aa thadicha kutty ethra para chorunnum ennu ....annu pakshae eniku athra onnum thadi illayirunnu pakshae koodae ullavarae kalum thadi undayirunnu ennu mathram

    • @Travelwithathirababy
      @Travelwithathirababy  8 หลายเดือนก่อน +1

      Angne parayunnavar und... Mattullavarude feelings manasilakathavar... Nammal mind akkaruth... Mugathe nokki paranjal tirich marupadi kodukkanam... Aarelum enthelum parayunna kettitte nammude mental health mosham aakaruth.... 😍👍😊

  • @priyadivakar1299
    @priyadivakar1299 8 หลายเดือนก่อน

    Even I have undergone the same issue.. Body shaming😢 karanam depression especially post delivery.. The way people see me is so disturbing.. That's why I have joined with you for challenge

    • @Travelwithathirababy
      @Travelwithathirababy  8 หลายเดือนก่อน

      Don't worry dear.... Athonnum mind akkanda... Parayunnavar parayatte...

  • @dr.arunimarajek1579
    @dr.arunimarajek1579 8 หลายเดือนก่อน +1

    Babykkuttoiii ur way of presentation is 🔥🔥🔥

  • @shereefm9055
    @shereefm9055 20 วันที่ผ่านมา +1

    weightloss challenge ഉണ്ടോ?

  • @Jusaira-ed2el
    @Jusaira-ed2el หลายเดือนก่อน +1

    ഞാൻ മെലിഞ്ഞു ഒരു കോലാപി ആണ് നിനക്ക് ഒന്നും തിന്നാൻ കിട്ടാറില്ല,നീ എന്താ എന്നും ഇങ്ങനെ പിന്നെ കുറെ വിളിപേരുകളും ഉണ്ട്😂പക്ഷെ ഞാൻ healthy ok ആണ്

  • @sheelam3273
    @sheelam3273 หลายเดือนก่อน

    Don't think about others.you doas you can for your health

  • @Arunima_277
    @Arunima_277 หลายเดือนก่อน

  • @Chathan369
    @Chathan369 8 หลายเดือนก่อน

    ❤ from LT Machan fans

  • @sreelekshmi1811
    @sreelekshmi1811 8 หลายเดือนก่อน +2

    Plus size dress vangunna online sites onnu parayamo?

    • @Travelwithathirababy
      @Travelwithathirababy  8 หลายเดือนก่อน +3

      Eda... Najn athinte oru vedio chayunnund... 2 days inullil... Urgent aanel instayil onnu msg chayutto... Njan link ittu tharam👍👍

    • @sreelekshmi1811
      @sreelekshmi1811 8 หลายเดือนก่อน +2

      @@Travelwithathirababy video ittal mathi..will wait for your video. Thanks for the reply!!!!

    • @Travelwithathirababy
      @Travelwithathirababy  8 หลายเดือนก่อน +1

      @@sreelekshmi1811 k daa😍😍

  • @SumayyaShameer-ll6gd
    @SumayyaShameer-ll6gd 4 วันที่ผ่านมา

    Ippol ethra weight aayi

    • @Travelwithathirababy
      @Travelwithathirababy  4 วันที่ผ่านมา +1

      Weight nannai koodi.. diet nirthiyarumnu

    • @Dubai1124
      @Dubai1124 19 ชั่วโมงที่ผ่านมา

      ​@@Travelwithathirababyadhendhada nirthiye...angane nirthalle...njan ipozha ee video kande ningale koode njanum und ...

    • @Travelwithathirababy
      @Travelwithathirababy  18 ชั่วโมงที่ผ่านมา

      Namuk inim start chayam

  • @jithugeorge8811
    @jithugeorge8811 8 หลายเดือนก่อน +3

    Ee weight lost challenge thudagitt nthelum mattam undayitt undo??

  • @Godsownlifehacks
    @Godsownlifehacks 22 วันที่ผ่านมา

    Hi enta paru sumi, video eshdamayee

  • @Recordkitchen
    @Recordkitchen 8 หลายเดือนก่อน +2

    Hi.. കുഴപ്പമില്ല എല്ലാം ശെരിയാകും.. എനിക്ക് കുറച്ചു വണ്ണം വെക്കണം എന്ന ആഗ്രഹം ആണ് 😃.. ശെരിയാകും...

  • @siyasibi4812
    @siyasibi4812 8 หลายเดือนก่อน

    Good Athiiii ❤❤❤

  • @thejusjojo9924
    @thejusjojo9924 8 หลายเดือนก่อน

    ❤😍

  • @deepthikm3476
    @deepthikm3476 8 หลายเดือนก่อน +1

    Hai 🤚🏻

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ หลายเดือนก่อน +1

    104 കിലോയിൽ നിന്ന് ഞാൻ 70 ആയി ഇപ്പോൾ ഡയറ്റ് continue ചെയുന്നു

  • @sikhajohn55
    @sikhajohn55 8 หลายเดือนก่อน +2

    Enne ippolum ente sibblings okke thadichi enna vilikkunne 😭

    • @Travelwithathirababy
      @Travelwithathirababy  8 หลายเดือนก่อน +1

      Athonnum mind akkanda...

    • @MunuMolu
      @MunuMolu 8 หลายเดือนก่อน

      I slim use cheithal mathi da nalla result aan

  • @FathimaAsma-ww5jc
    @FathimaAsma-ww5jc 8 หลายเดือนก่อน +1

    Chechi ethraa wight

    • @Travelwithathirababy
      @Travelwithathirababy  8 หลายเดือนก่อน

      Eda diet start chaythappol 131.500 kg aarunnu.... Nale ippozhathe Weight ittittittulla vedio upload chayutto💕👍

    • @RajiVishnu-g8z
      @RajiVishnu-g8z 8 หลายเดือนก่อน

      Njn 130 kg ..depression karanam veetil ninnum purathirangeettu 5 varshamayi...aadhyam 100kg mathrame undayirunnullu..Herbalife kudichu 86 aayi... asthma thudangiyappo Dr. Stop cheyyan paranju...ippo thadi koodi kondeyirikkunnu..now iam 130kg

    • @Travelwithathirababy
      @Travelwithathirababy  8 หลายเดือนก่อน

      @user-st1me3sj2d Eda veettil thanne irikkumbozha prasnam …Idak okke purathek okke poku…. Thadi ullathe onnum orthe vishamikkanda… athonum oru prasnam allatto…

    • @RajiVishnu-g8z
      @RajiVishnu-g8z 8 หลายเดือนก่อน

      Aalkkarude nottavum upadesavum sahikkan vayyedo...

    • @Travelwithathirababy
      @Travelwithathirababy  8 หลายเดือนก่อน +1

      E upadeshikkunnavar okke perfect ano….pinne thadi vakkunnathe Onnum valya karyamallada…athokke sramichal kurakkam… over stress varathe cool ayitte irikk… stress vannal thanne over food kazhikkanum pakal uranganum okke thonnum…happy aayitte irikkutto🫶🏻

  • @Letscook-x7f
    @Letscook-x7f 15 วันที่ผ่านมา

    😒

  • @sonishakannothsonishakanno9330
    @sonishakannothsonishakanno9330 8 หลายเดือนก่อน

    Najum kattittudd

  • @athulyageorge2891
    @athulyageorge2891 8 หลายเดือนก่อน

    ❤🫂

  • @sikhajohn55
    @sikhajohn55 8 หลายเดือนก่อน

    😢 njanum kure kettittund

  • @annmaryshajan2154
    @annmaryshajan2154 8 หลายเดือนก่อน

    ❤️❤️🔥

  • @fidafathima1285
    @fidafathima1285 8 หลายเดือนก่อน +2

    Relatable 💯

  • @Ajcreation-x8j
    @Ajcreation-x8j 3 หลายเดือนก่อน

    ❤❤

  • @jesnajoy9669
    @jesnajoy9669 8 หลายเดือนก่อน

    ❤♥️♥️🫂🫂

  • @GHOSTofJJ
    @GHOSTofJJ 8 หลายเดือนก่อน

    👏🏻👏🏻👏🏻

  • @anumanoj2088
    @anumanoj2088 8 หลายเดือนก่อน

    🫂

  • @safna3975
    @safna3975 8 หลายเดือนก่อน

    🫂🫂🫂