ചന്ദ്രബാബുനായിഡു: തിരിച്ചുവരവ് | ABC MALAYALAM | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 10 มิ.ย. 2024
  • ചന്ദ്രബാബുനായിഡു: തിരിച്ചുവരവ് | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 140

  • @rajeshak4448
    @rajeshak4448 13 วันที่ผ่านมา +60

    അദ്ദേഹം സ്വന്തം നാട് നന്നാക്കാൻ വേണ്ടി ആണ് ഓരോ സമയത്തും ഉചിതമായ തീരുമാനങ്ങൾ എടുത്തിരുന്നത്, പക്ഷെ നമ്മളുടെ കേരളത്തിലെ കാര്യം, സ്വന്തം കുടുംബവും സ്വന്തക്കരും നന്നാകുവാൻ വേണ്ടി മാത്രം...

  • @Nheruvil
    @Nheruvil 13 วันที่ผ่านมา +125

    Naidu ഉം Andraയും നന്നാവട്ടെ... നാടു വിട്ടുപോകുന്ന നമ്മടെ നാട്ടാര്‍ക്ക് അവിടെ കഞ്ഞിക്കുടിക്ക് മുട്ട് ഉണ്ടാവാതിരിക്കട്ടെ...
    ശുഭദിനം...♥

    • @gokul.s.g2665
      @gokul.s.g2665 13 วันที่ผ่านมา +5

      Bro njan bjp supporter annu v muralidharananu vote chythathu attingal mandalathil annu but njan parayatte ee naidu athra vedipalla echiri peshakanu

    • @VasuK-lv2bt
      @VasuK-lv2bt 13 วันที่ผ่านมา

      L​@@gokul.s.g2665

    • @sankarannambiar4353
      @sankarannambiar4353 13 วันที่ผ่านมา

      🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 night ji

    • @Nheruvil
      @Nheruvil 13 วันที่ผ่านมา

      @@gokul.s.g2665 Lets wait and see...

    • @BruceWayne-qe7bs
      @BruceWayne-qe7bs 13 วันที่ผ่านมา +1

      ​@@gokul.s.g2665 ജഗൻ നും അത്ര വെടിപ് അല്ല. Naidu നോക്കാം ഇനി

  • @user-bq8cv9vy6c
    @user-bq8cv9vy6c 13 วันที่ผ่านมา +50

    ഹൈദരാബാദ് ഇന്ന് കാണുന്ന നിലയിൽ ആക്കിയ എല്ലാ ക്രഡിറ്റ് ചന്ദ്രബാബു naidu വിന് ഉള്ളതാണ്

  • @sreekariyamsyam2199
    @sreekariyamsyam2199 13 วันที่ผ่านมา +10

    ചുരുങ്ങിയ വാക്കുകളിൽ ആന്ധ്രയുടെ ജാതകവും ബാബുവിന്റെ ജീവിതവും വിവരിച്ച വക്കീൽ സാർ ഉഷാറാക്കി❤

  • @balakrishnanc9675
    @balakrishnanc9675 13 วันที่ผ่านมา +31

    അങ്ങയെ കേൾക്കുമ്പോഴാണ് പോയ കാല ചരിത്രങ്ങൾ ഓർമ വരുന്നത്... രാമറവുവിനെ പിരിച്ചു വിടുമ്പോൾ ഞാൻ pre degree കാരൻ ആയിരുന്നു... തന്റെ mla മാരുമായി ഡൽഹിയിലേക്ക് തലയെണ്ണി കാണിക്കാൻ പോയതൊക്കെ ഓർമ വരുന്നു.. നല്ല അറിവ് നൽകിയത് നന്ദി സാർ🥰 🥰

  • @user-gj9dt6nn4c
    @user-gj9dt6nn4c 13 วันที่ผ่านมา +26

    എത്രയൊക്കെ കാലു വാരിയാലു० ആന്ധ്രയുടെ വികസനത്തിന് ചന്ദ്രബാബു നല്ലപോലെ അദ്ധ്വാനിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷ० അദ്ദേഹം ആയിരുന്നെങ്കിൽ അമരാവതി സിലിക്കൺ വാലി ആവുമായിരുന്നു

  • @ashrafnm2448
    @ashrafnm2448 13 วันที่ผ่านมา +27

    ആന്ധ്ര ശക്തമായതു ചന്ദ്ര ബാബുവിന്റെ party മൂലമാണ്. He developed hydrabad into a computer hub. ഇതിനു ശേഷം അമരവതി അദ്ദേഹം വികസിപ്പിച്ചു. He is the builder if modern andhra.

  • @omanaroy1635
    @omanaroy1635 13 วันที่ผ่านมา +11

    എന്താ ഒരു വിവരണം... പലതും മനസ്സിലാക്കാൻ സാധിച്ചു. നന്ദി സാർ

  • @ramdascm534
    @ramdascm534 13 วันที่ผ่านมา +13

    ഓർമ ഒരു ചെറിയ കാര്യം അല്ല 👍🏿🔥

  • @mohammedbasheer1806
    @mohammedbasheer1806 13 วันที่ผ่านมา +6

    നല്ല വിവരണം...
    ബാബു ആന്ധ്രാ യെ ഉയർത്തി.... ( സ്കൂൾ വിദ്യാഭ്യാസത്തിൽ syllabus പരിഷകാരം വരുത്തി...
    ഇപ്പോൾ ഇന്ത്യ യിലെ IIT, NIT തുടങ്ങി എഞ്ചിനീയറിംഗ് സ്ഥാപങ്ങളിൽ ആന്ധ്രാ വിദ്യാർത്ഥികൾ വളരെ കൂടുതൽ ( നമ്മുടെ 99.9 % pass ഇല്ല എന്നതും ശ്രദ്ധേയയം

  • @babygeorge1199
    @babygeorge1199 13 วันที่ผ่านมา +3

    ജയശങ്കർ സാർ താങ്കൾക്ക് ബിഗ്ഗ് സലുട്ട്🎉 . ഇതെല്ലാം എവിടെയാണ് സൂഷിച്ച് വച്ചിരിക്കുന്നത് .ഞങ്ങളുടെ മനസറിഞ്ഞാണ് അങ്ങ് സംസാരിക്കുന്നത്.വളരെ 😊നന്ദി

  • @user-wz5xd6wh4n
    @user-wz5xd6wh4n 13 วันที่ผ่านมา +11

    നല്ല അറിവ് നൽകി , നന്ദി .

  • @sasikk1275
    @sasikk1275 12 วันที่ผ่านมา +2

    ചന്ദ്ര ബാബു നായിഡുവിനേക്കുറിച്ച് ഇത്രയും കൃത്യതയോടെ ആധികാരികമായി ഒരു ശബ്ചിത്രം കാഴ്ച വെച്ച വക്കീലിന്റെ അസാമാന്യമായ മനീഷക്ക് മുന്നിൽ ശതകോടി പ്രണാമം...❤

  • @gopalanpradeep64
    @gopalanpradeep64 13 วันที่ผ่านมา +13

    Dear,Babu you are great 🎉

  • @vijayalaxminambiar8079
    @vijayalaxminambiar8079 13 วันที่ผ่านมา +45

    നന്നായിട്ടുണ്ട് ജയശങ്കർ ജീ.പക്ഷേ മോദിയും ചന്ദ്രബാബു നായിഡുവും ഒരേ പോലെ എന്നൊക്കെ വെച്ച് കീച്ചിയതിൽ അപാകത ഇല്ലേ

    • @balachandranramakrishnan1421
      @balachandranramakrishnan1421 13 วันที่ผ่านมา +3

      Eee Jai Sankarji " Khangressi " aanennu thonnunnu.Enthayalum Naiduvine Modijiyodu tharathamyam cheythathu adhehathinte bhudhi mosam thanne.😂

    • @ranjitpillai1808
      @ranjitpillai1808 13 วันที่ผ่านมา +1

      Athentha modikku valla kombum undo??? 🤔🤔🤔

    • @rajeshlekshmanan1388
      @rajeshlekshmanan1388 13 วันที่ผ่านมา

      ​@@ranjitpillai1808 മോദി അത്രക് വളർന്നു 👍

    • @user-ry9yc1gu1k
      @user-ry9yc1gu1k 13 วันที่ผ่านมา

      Modiyekkalum visionil bharikkaan kayyika CBNan... just look Hyderabad

    • @jayanpblm
      @jayanpblm 13 วันที่ผ่านมา

      @@sunilnambiar007 ഓ.. അത് പറഞ്ഞ് ഇസ്ലാമിച്ചു....

  • @rajeshlekshmanan1388
    @rajeshlekshmanan1388 13 วันที่ผ่านมา +8

    നായടുവിനെ ഒരു സ്വപ്നം ആണ് അമരവാദി ക്യാപിറ്റൽ ആകുവാ. അതിനു 50000 കൊടി ഫണ്ട്‌ വേണം അത് നടക്കണേ മോഡിയുടെ കൂടെ നിന്ന് പറ്റു 👍 അത് ആയിരിക്കും ഡീൽ 👍

  • @sankaranarayananm.n6999
    @sankaranarayananm.n6999 13 วันที่ผ่านมา +8

    ശക്തന്മാർ ഏക്കാലത്തും എവിടെയും തിരിച്ചു വരുന്നു 😄

  • @mathewkj1379
    @mathewkj1379 13 วันที่ผ่านมา +23

    കോൺഗ്രസ്‌ ഇന്ത്യ വിഭജിച്ചു...
    കോൺഗ്രസ്‌ ആന്ത്ര വിഭജിച്ചു....
    അങ്ങനെ കോൺഗ്രസ്‌ ഇങ്ങനെ യായി.....

    • @sreekariyamsyam2199
      @sreekariyamsyam2199 13 วันที่ผ่านมา +3

      കോൺഗ്രസ് കോൺഗ്രസിനെ വിഭജിച്ചു. പിന്നെ ഇന്ത്യയെ അതുകഴിഞ്ഞ് പാകിസ്ഥാനെ, പിന്നെ യു. പി, ബീഹാർ, ആന്ധ്രയെ ഇപ്പോൾ സൌത്ത് ഇന്ത്യ കട്ട് ശ്രമിക്കുന്നു... അമീബയാണ് ഇങ്ങനെ സ്വയം വിഘടിക്കുക. അങ്ങനെ കോൺഗ്രസ് അമീബ പാർട്ടിയായി.... 😊

    • @mathewkj1379
      @mathewkj1379 13 วันที่ผ่านมา

      @@sreekariyamsyam2199 അമീബ പാർട്ടി. നല്ല പ്രയോഗം 👍

    • @jayanpblm
      @jayanpblm 13 วันที่ผ่านมา

      @@mathewkj1379 അതേ...

  • @muralipk1959
    @muralipk1959 13 วันที่ผ่านมา +14

    പവൻ കല്യാണിനെപറ്റി രണ്ടു വാക്ക്‌ പറയൂ വക്കീലെ , 100 % strike rate ; 21 MLA 2 MP ; "Good bye Jagan " എന്ന challenge ; സഹോദരൻ ചിരഞ്ചീവിയെ അപമാനിച്ചതിനു ജഗനെ ചുരുട്ടിക്കൂട്ടി ചവറ്റുകൊട്ടയിലിട്ടു

    • @jayanpblm
      @jayanpblm 13 วันที่ผ่านมา

      എടുത്തുപറഞ്ഞ് ചിരിപ്പിക്കാന്‍ പറ്റും വിധം അയാളുടെ നാല് പോരായ്മ കണ്ടുപിടിക്കട്ടെ വക്കീല്‍.... എന്നിട്ട് തീര്‍ച്ചയായും വീഡിയോ ഇടും......

    • @anandnaa
      @anandnaa 13 วันที่ผ่านมา

      ​@@sunilnambiar007ജഗണേ പിന്നിന്ന് കുത്തിയതും അപമണിച്ചതും കോൺഗ്രസ്സ് ആണ് . രാജീവ് ഗാന്ധിക്ക് ശേഷം സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സ് ടോപ് നേതാക്കൾ അകാം എങ്കിൽ രാജശേഖര റെഡ്ഡിയുടെ മകന് ആന്ധ്ര സ്റ്റേറ്റിൽ നേതാവും ആകാം . അയാൾക്കെതിരെ വിടാത്ത ഏജൻസി ഇല്ലായിരുന്നു . മോഡി ഉപദ്രവിച്ചിടും ഇല്ല അതിരുവിട്ട് സഹയിച്ചിട്ടും ഇല്ല ഈ ജഗനെ. ഒരു ഇന്ത്യൻ സ്റ്റേറ്റ് എന്ന പരിഗണന മാത്രം . എന്തൊക്കെ പറഞ്ഞാലും ഇലക്ഷൻ ജയിച്ചു വന്ന സർക്കാരിനെ പിരിച്ചുവിടാൻ മോഡി തയ്യാറല്ല . അതു കോൺഗ്രസ്സ് പാർട്ടിയുടെ ഭരണം ആയലും അതെ

    • @Akhila_Nair
      @Akhila_Nair 9 วันที่ผ่านมา

      ❤🥺

  • @Akhila_Nair
    @Akhila_Nair 9 วันที่ผ่านมา +2

    പവൻ കല്യാണിനെ കുറിച് കൂടി പറയണം. 100% strike rate ഉള്ള വേറെഒരു പാർട്ടിയും ഇന്ത്യയിൽ ഇല്ല, ജനസേന അല്ലാതെ ❤

  • @abhijithkss7029
    @abhijithkss7029 13 วันที่ผ่านมา +24

    കേരളത്തിലെ മാപ്രകൾ പറയുന്നത് കേട്ടു ചിരിച്ചു ചിരിച്ചു ചാകും 😂😂😂

  • @jayaramvaliaveetil
    @jayaramvaliaveetil 13 วันที่ผ่านมา +6

    Sir, പറഞ്ഞതെല്ലാം ശെരി ഒന്നൊഴിച്ചു. Nara Chandrababu Naidu വിന്റെത്‌ ഒരു സാധാരണ കർഷക കുടുംബം അല്ല. ജന്മി കർഷക കുടുംബം ആണ്.

  • @krishnakumarnair9532
    @krishnakumarnair9532 13 วันที่ผ่านมา +5

    Babu and JS both are legends

  • @harinathdbhartiyan9434
    @harinathdbhartiyan9434 13 วันที่ผ่านมา +3

    Not just a politician, Man who developed Andra I.T hub to world wide which kerala failed

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 13 วันที่ผ่านมา +3

    ആന്ധ്രയിൽ നെൽകൃഷിയുടെ പിന്നാൽ ചന്ദ്രബാബുവിന്റെ കരങ്ങൾ അദ്ദേഹം ജനങ്ങളെ സ്നേഹിക്കുന്ന നേതാവ് - കേന്ദ്രത്തിൽ മോദിക്കൊപ്പം നിൽക്കും കോൺഗ്രസ് ധരിക്കുന്നതു പോലെ അധികാരത്തിന്റെ ആവേശത്താൽ ചാക്കിട്ടു പിടിത്തം നടത്തില്ല ! അത്കോൺഗ്രസ് അഴിമതി വീരന്മാർ !! കുറേക്കാലം സുഖിച്ചില്ലേ !!! ഇനി അടങ്ങിയിരിക്കൂ : ഒരു പാട് കാലം പിടിക്കും ഭരിക്കാൻ !!!💯😁

  • @user-dl4tn2cs7p
    @user-dl4tn2cs7p 13 วันที่ผ่านมา +2

    ആന്ത്രയുടെ വികസന നായകൻ

  • @rajeevnair7133
    @rajeevnair7133 13 วันที่ผ่านมา +1

    Very good information 🎉

  • @tyagarajakinkara
    @tyagarajakinkara 13 วันที่ผ่านมา +3

    Telugu pride naidu❤

  • @saimadhavan5524
    @saimadhavan5524 13 วันที่ผ่านมา +1

    JAIBABU

  • @rajeshoruvil2498
    @rajeshoruvil2498 13 วันที่ผ่านมา +1

    Superbbbbbb sir❤

  • @rajajjchiramel7565
    @rajajjchiramel7565 13 วันที่ผ่านมา +3

    Good morning vc Sir

  • @antonybastin3432
    @antonybastin3432 13 วันที่ผ่านมา +1

    👍

  • @rkn04
    @rkn04 13 วันที่ผ่านมา

    Thanks for an excellent commentary on Naidu and his politics

  • @abhilashthulaseedharans.8276
    @abhilashthulaseedharans.8276 13 วันที่ผ่านมา +5

    Good morning sir❤

  • @voice6068
    @voice6068 13 วันที่ผ่านมา +4

    𝗠𝘆 𝗲𝘆𝗲𝘀 𝗶𝘀 𝗼𝗻 𝗥𝗘𝗔𝗦𝗜 𝗶𝗻 𝗜𝗡𝗗𝗜𝗔

    • @jayanpblm
      @jayanpblm 13 วันที่ผ่านมา

      എന്‍റേതും...

    • @nandu20523
      @nandu20523 13 วันที่ผ่านมา

      What's it

    • @jayanpblm
      @jayanpblm 12 วันที่ผ่านมา

      @@nandu20523 പാവം!

  • @theinvisiblepsycho8938
    @theinvisiblepsycho8938 13 วันที่ผ่านมา +1

    ❤❤❤

  • @premlela
    @premlela 13 วันที่ผ่านมา

    Supper❤

  • @gopalnair6861
    @gopalnair6861 13 วันที่ผ่านมา +2

    Babu bhai ❤😂

  • @krshibu7656
    @krshibu7656 12 วันที่ผ่านมา

    Very interesting ❤

  • @Sinayasanjana
    @Sinayasanjana 13 วันที่ผ่านมา

    🎉🎉🙏🎉

  • @balankulangara
    @balankulangara 13 วันที่ผ่านมา +2

    അങ്ങിനെ ബാബു ഇപ്പോൾ
    മോഡിയുടെ വലംകൈ ആയി

  • @satishgopi3135
    @satishgopi3135 13 วันที่ผ่านมา +1

    BABU for CM & MODI for PM... (a good caption).... A 2014 repeatttt....

  • @lalithanpspullarkat4848
    @lalithanpspullarkat4848 13 วันที่ผ่านมา +1

    Good morning sir ❤❤❤😊

  • @Jeevanjoseph1578
    @Jeevanjoseph1578 13 วันที่ผ่านมา +1

    അമരാവതിയും മറ്റൊരു Hyderabad അകട്ടെ

  • @mangalamdam
    @mangalamdam 13 วันที่ผ่านมา

    Eagerly waiting for changes in Amaravati..

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 13 วันที่ผ่านมา

    He is a politician with a vision.

  • @praveenabraham3148
    @praveenabraham3148 9 วันที่ผ่านมา

    രണ്ടര മാസം മുൻപ് "Big Zero" ഇപ്പൊ "Hero"

  • @JamesAlappat
    @JamesAlappat 13 วันที่ผ่านมา +2

    PV യുടെയും ബ്രഹ്മാനന്ദ റെഡ്ഡിയുടെയും കാര്യം പറഞ്ഞില്ല.

    • @user-bq8cv9vy6c
      @user-bq8cv9vy6c 13 วันที่ผ่านมา

      Pv നരസിംഹ rao നീലം സഞ്ജീവ റെഡ്‌ഡി vv ഗിരി ഇവരെല്ലാം ആന്ധ്ര മുഖ്യമന്ത്രിയായി ഇരുന്നിട്ടുണ്ട്

  • @byjupic
    @byjupic 13 วันที่ผ่านมา +1

    കൂർമ്മ ബുദ്ധിയുള്ളവൻ 😂😂😂

  • @balagopalp4u70
    @balagopalp4u70 13 วันที่ผ่านมา +1

    വക്കീല് നമ്മുടെ നാടിനെ രക്ഷിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ ഒന്ന് suport ചെയ്തു കാണിക്കൂ

    • @SabuXL
      @SabuXL 13 วันที่ผ่านมา

      അങ്ങനെ ഒരു കൂട്ടരോ?
      ഇനിയും ?
      ആതാരാണ് ചങ്ങാതീ.

  • @nissanjoseph6694
    @nissanjoseph6694 13 วันที่ผ่านมา

    😊

  • @appu2589
    @appu2589 13 วันที่ผ่านมา +1

    അമരാവതി ചന്ദ്രബാബു നായിഡു ഒരുപക്ഷേ പൂർത്തീകരിക്കാൻ ചാൻസുണ്ട് കേന്ദ്രത്തിൽ മോഡി ഭരണം ആയതുകൊണ്ട്

  • @musthafamundakkal716
    @musthafamundakkal716 13 วันที่ผ่านมา

    മൊച്ച എല്ലാവരുടെയും ആളായിട്ടും ആരും ഒന്നും കൊടുക്കുന്നില്ലല്ലോ

  • @jobmathewkurian1241
    @jobmathewkurian1241 2 วันที่ผ่านมา

    അന്ന് ചന്ദ്രബാബു നായിഡു മന്ത്രി ആകുബോൾ കുടെ മന്ത്രിയായ ഒരാൾ ഉണ്ട് സർ അത് മറന്നോ.... വൈ എസ് രാജശേഖര റെഡ്ഡി ഇവർ തമ്മിൽ നല്ല സുഹൃത്തുക്കൾ ആയിരുന്നു.. അവരെ അന്ന് വിശേഷിപ്പിച്ചത് രാമലക്ഷ്മണ ജോഡി എന്നായിരുന്നു... അതിനു ശേഷം ആണ് ഭാര്യ പിതാവ് NTR തെലുഗു ദേശം പാർട്ടി രൂപീകരിക്കുന്നതും ചന്ദ്ര ബാബു നായിഡു കുടെ പോയതും.....

  • @geethagogu8733
    @geethagogu8733 13 วันที่ผ่านมา +1

    ഒരു PhD തീസിസിനുളള Scope ഉണ്ട്

  • @hemeoncfellow
    @hemeoncfellow 13 วันที่ผ่านมา

    Ee sir paranju tharunnathu kondu matram politics eshtapedunna njan.

  • @Svk408
    @Svk408 13 วันที่ผ่านมา

    Sidelining his politics Chandrababu Naidu is an able administrator having Vision. How Microsoft built first office campus in India in Hyderabad is the ability of Naidu by Convincing Bill gates and as we say the rest followed Today's Hyderabad as IT,Knowledge and Pharma city is well known in the world Hope he creates Another Magic with new Capital of Andrapradesh 'Amaravati'.

  • @sunnythottakara3506
    @sunnythottakara3506 13 วันที่ผ่านมา +1

    Yatra cinema യാണ് ബാബു AP യിൽ തോല്പിച്ചത്

    • @Akhila_Nair
      @Akhila_Nair 9 วันที่ผ่านมา

      അതെ yatra 2 ആണ് ജഗനെ തോൽപിച്ചതും

  • @padmakumark6962
    @padmakumark6962 13 วันที่ผ่านมา

    ബാബുജീ എന്നാണ് ഇദ്ദേഹം നേരത്തെ അറിയപെട്ടിരുന്നത് പിന്നെ ജയേട്ടൻ ഒരുകാര്യം പറയാൻ മറന്നു ദേവഗൗഡയെ പ്രധാനമന്ത്രിയാക്കാൻ പിന്നിൽ പ്രവർത്തിച്ചത് ചന്ദ്രബാബു ആണ്.

  • @JamesAlappat
    @JamesAlappat 13 วันที่ผ่านมา

    ബ്രൂട്ടസേ

  • @ganeshramaswamy1904
    @ganeshramaswamy1904 13 วันที่ผ่านมา

    Adv Jayashankar = Kunjan Nambiar 🎉

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 13 วันที่ผ่านมา +1

    കുത്തിത്തിരുപ്പു മാപ്രകൾ തുലയട്ടെ

  • @manjushapraveen2285
    @manjushapraveen2285 13 วันที่ผ่านมา +2

    Next silicon valley will also go there 😢
    Courtesy our 100% literate state - literacy coupled with zero wisdom🙄

  • @vishnusankarankottarappatt7882
    @vishnusankarankottarappatt7882 12 วันที่ผ่านมา

    You forgot one main thing about Naidu. Last parliament election, he was heading the anti Modi campaign with Congress

  • @sooryas4263
    @sooryas4263 12 วันที่ผ่านมา

    National front alla, united front

  • @wizardofb9434
    @wizardofb9434 13 วันที่ผ่านมา

    It was a thriller. There's scope for a movie. You're right. His life story is quite a topic for political studies.. Why NTR are was always backstabbed while sleeping ? 😮 I think most of the time he was sleeping to get recharged for the political war..

  • @ravikumarnair3164
    @ravikumarnair3164 13 วันที่ผ่านมา

    🙏🙏🙏

  • @chackoxavier5835
    @chackoxavier5835 13 วันที่ผ่านมา

    👍🏽

  • @gopakumar301
    @gopakumar301 13 วันที่ผ่านมา

    ചെന്ന റെഡ്ഡി വന്ന റെഡ്ഡിയായി

  • @venugobal8585
    @venugobal8585 13 วันที่ผ่านมา

    😂😂Chandra babu Naidu.. Chamcha... Chamcha... 😂😂

  • @umeshcristiano7986
    @umeshcristiano7986 13 วันที่ผ่านมา

    മലയാള മാപ്രകളെ ഇപ്പൊൾ കാണറെയില്ല സത്യം അറിയണെങ്കിൽ വേറെ വല്ല ചാനലും കാണണം

  • @gokul1255
    @gokul1255 13 วันที่ผ่านมา

    Andhra pole Vidharbha statehood adhikam doore alla..

  • @ANANDGOPALAKRISHNAN-nz8jd
    @ANANDGOPALAKRISHNAN-nz8jd 13 วันที่ผ่านมา

    The hope of Babu jumping the ship was rekindled because he tied up with UPA for 2018 Telengana polls which was won by BRS

  • @nissanjoseph6694
    @nissanjoseph6694 13 วันที่ผ่านมา

    ചുമ്മാ ഇരുന്ന് തള്ളാം ....... താങ്കൾ തരം താഴരുത്-...

  • @vinothankv3776
    @vinothankv3776 13 วันที่ผ่านมา

    രണ്ടു കുറക്കന്മാർ

  • @haridasification
    @haridasification 13 วันที่ผ่านมา

    CEO chief minister CBN

  • @user-is9em9ph8q
    @user-is9em9ph8q 13 วันที่ผ่านมา

    ആന്ധ്ര യുടെ ഭാവി ഇനി നന്ദമൂരി യുടെ കയ്യിൽ വരും.. നന്ദ മൂരി ബാലേഷ്ണൻ ഇഷ്ടം ❤

    • @winit1186
      @winit1186 13 วันที่ผ่านมา

      അയാൾക്ക് വേണേൽ എന്നേ ആവാമായിരുന്നു..... ഇത് വരെ മന്ത്രിയാകാൻ പോലും കൂട്ടാക്കിയില്ല.....

    • @user-bq8cv9vy6c
      @user-bq8cv9vy6c 13 วันที่ผ่านมา

      ബാലകൃഷ്ണയുടെ മകളെ യാണ് ചന്ദ്രബാബുവിന്റെ മകൻ lokesh വിവാഹം കഴിച്ചിരിക്കുന്നത് ബാലകൃഷ്ണയിൽ നിന്ന് വരും കാലത്തിൽ തന്റെ മകന് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്ന് naidu ഒരു മുഴം മുന്നേ എറിഞ്ഞതാണ്

  • @vijayakrishnanp5536
    @vijayakrishnanp5536 13 วันที่ผ่านมา +1

    Nitish kumar ഇന്റെ ജീവചരിത്രവും പഠനവിഷയമാക്കാവുന്നതാണ്. 🤣

    • @SabuXL
      @SabuXL 13 วันที่ผ่านมา +1

      അതെ ചങ്ങാതീ ,😮 അതിനു തന്നെ ഒന്നാം സ്ഥാനം.😅

  • @sajidalick4860
    @sajidalick4860 13 วันที่ผ่านมา

    കാലുമാറ്റം പഠന വിഷയമാക്കാം 😀

    • @anuwinpattery5575
      @anuwinpattery5575 13 วันที่ผ่านมา

      അതിൽ നിതിഷ് കുമാർ ആണ് എന്റെ ഹീറോ 👏🏻 പറയുകയയാണ് എങ്കിൽ ഇപ്പോൾ അടുത്ത കാൽ matathe പറ്റി ചിന്തിക്കുkayavum,, എത്ര മാറിയാലും, He had full support from people...

  • @irshadali1944
    @irshadali1944 13 วันที่ผ่านมา

    Jayasankar inte thani niram purath varunnund…😂

  • @narayananps774
    @narayananps774 12 วันที่ผ่านมา

    Had NTR. ilved for couple of months more till elections, ChandraBabu would have lost his political future. His death brought inheritance to Babu with family support to isolate Lakshmi Parvathy. All his fortune was at time of association with BJP. He unnecessarily separated from BJP himself and suffered maximum during last 5 years from Jagan. Now he joined BJP alliance and regained power and name. He won't dare to lose BJP association now.

  • @sreekumar8049
    @sreekumar8049 13 วันที่ผ่านมา +2

    Good morning Sir☺

  • @kgheman
    @kgheman 13 วันที่ผ่านมา

  • @sreechandvnair8486
    @sreechandvnair8486 10 วันที่ผ่านมา

    India kandthil ettavum kushagritha budhiyum kousalakaranumaya. Rastriyakaran an CBN adhathe veekshanavum visionary munnil 90% rastriyakarum onumala

  • @albufrancis6424
    @albufrancis6424 13 วันที่ผ่านมา +1

    ഗവർണർ കളി കോൺഗ്രസ്‌ കാലത്തും ഉണ്ടല്ലേ 😂

    • @SabuXL
      @SabuXL 13 วันที่ผ่านมา +2

      ഛായ് , കോൺഗ്രസിന്റെ കാലത്ത് ആണല്ലോ ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത്.
      അത് മാത്രം അല്ല , ജനാധിപത്യ ധ്വംസനങ്ങളും തുടങ്ങി വച്ചത് നമ്മുടെ മുത്തശ്ശി പാർട്ടി അല്ലേ.

    • @alashwin
      @alashwin 13 วันที่ผ่านมา +1

      കോൺഗ്രസ് കാലത്ത് നടന്ന അത്ര ഒന്നും ഒരിക്കലും ഉണ്ടായിട്ടില്ല

    • @jayanpblm
      @jayanpblm 13 วันที่ผ่านมา

      കോരളത്തില്‍ നിന്ന് തുടങ്ങിയതാണ്.... മകള്‍ ഉപദേശിച്ചു... ഉപ്പ നടപ്പാക്കി..... 1959 ല്‍

    • @user-bq8cv9vy6c
      @user-bq8cv9vy6c 13 วันที่ผ่านมา

      ഒരു 100പ്രാവശ്യമെങ്കിലും മുഖ്യ മന്ത്രി മാരെ കോൺഗ്രസ്‌ പുറത്താക്കിയിട്ടുണ്ട് എന്നാൽ rama rao വിട്ട് കൊടുത്തില്ല പത്തു ദിവസത്തോളം ഹർത്താൽ സിപിഎം സിപിഐ ബിജെപി കോൺഗ്രസ്‌ ഒഴിച്ചുള്ള എല്ലാ പാർട്ടികളും ഇന്ദിര ഗാന്ധിക്കെതിരെ rama rao വിന്റെ പിന്നിൽ അണിനിരന്നു രാമ rao വിനെ വീണ്ടും cm ആക്കും വരെ സമരം തുടർന്നു

  • @drkvsurendran8731
    @drkvsurendran8731 13 วันที่ผ่านมา

    കിങ് മേക്കർ ആണോ എന്ന് വക്കീലിന്റെ അഭിപ്രായം പറയൂ.. മാ മാധ്യമങ്ങളെ വിട്...

    • @SabuXL
      @SabuXL 13 วันที่ผ่านมา

      വാജ്പേയി സർക്കാരിന്റെ 13 മാസ ഭരണത്തിൽ ഈ പുള്ളിക്ക് കിംഗ് മേക്കർ വിശേഷണത്തിന് അർഹൻ തന്നെ ചങ്ങാതീ.❤

  • @josevip9121
    @josevip9121 2 วันที่ผ่านมา

    It is proved by you that you are a 'Sankhi'

  • @nissanjoseph6694
    @nissanjoseph6694 13 วันที่ผ่านมา

    താങ്കൾ ഒരു സംഖിന്നണെന്ന് ... അറിയാവുന്നവർക്ക് അറിയാം.....

  • @bhavadasanunni
    @bhavadasanunni 13 วันที่ผ่านมา +1

    You mentioned Naidu's cunningness but didn't mention that he is singularly responsible not only to make Hyderabad an IT hub but also to enable hundreds and hundreds of young men and women of Andhra to realise their dreams and build up lucrative careers in and out of India. Today, almost half of all NRIs in the Western nations are from Andhra thanks to Naidu. Compare him to Pinarai! Chalk and cheese!

  • @shajimadhavan500
    @shajimadhavan500 13 วันที่ผ่านมา

    പിണറായി ഈ പറഞ്ഞ കാര്യങ്ങളിൽ ഒട്ടും പിന്നോട്ടല്ല വക്കിലേ

  • @remasansathyan3664
    @remasansathyan3664 13 วันที่ผ่านมา

    ഇനി അയാളെ കൊന്നാലെ ഇമൈരൻ അടങ്ങു

  • @dhaneshkv1958
    @dhaneshkv1958 13 วันที่ผ่านมา

    ❤❤❤