വെറുതെയല്ല ദിവ്യയുടെ ആലിംഗനം!| ABC MALAYALAM | ABC TALKS |25-06-24

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2024
  • പിണറായിയാണോ എല്ലാറ്റിനും കാരണം#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam #ias #divya
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 459

  • @Agniveer108
    @Agniveer108 3 วันที่ผ่านมา +186

    തോളത്തു തട്ടിയാൽ പീഢനം.. കെട്ടിപിടിച്ചാൽ വാത്സല്യം... അല് ഖേരളം 😂😂

    • @sumeshs8239
      @sumeshs8239 3 วันที่ผ่านมา

      കാമ കോവി കൊച്ചു പെൺകുട്ടികളുടെ തോളത്തും ചന്തിയിലും തട്ടുന്നത് ശരിയാണോ?

    • @tn-vp4vz
      @tn-vp4vz 3 วันที่ผ่านมา +2

      😂

    • @shinemohans1423
      @shinemohans1423 3 วันที่ผ่านมา +11

      തെറ്റ്.
      പെണ്ണിനെ അനുവാദം ഇല്ലാതെ തൊട്ടു case ആയി. പെണ്ണ് സ്വാതന്ത്ര്യം ഉള്ളോരാളെ കെട്ടിപിടിച്ചു case ഇല്ല. That's all man.

    • @johnsmedia1757
      @johnsmedia1757 3 วันที่ผ่านมา +14

      തോളിൽ ലൈംഗികാവയവം കൊണ്ടുനടക്കുന്നവരുടെ തോളിൽ തൊട്ടാൽ കേസ് ആവും.

    • @AnitaDevi-nc6ip
      @AnitaDevi-nc6ip 3 วันที่ผ่านมา +2

      😂😂😂

  • @anilvanajyotsna5442
    @anilvanajyotsna5442 3 วันที่ผ่านมา +42

    ദിവ്യയ്ക്ക് അഞ്ചു പൈസയുടെ കുറവ് ഉണ്ടെന്ന് പലപ്പോഴും തോന്നീട്ടുണ്ട്. ഒരു പണിക്കുറവ് !

    • @jamesthoams2742
      @jamesthoams2742 3 วันที่ผ่านมา +5

      Correct

    • @AnilNadh-gu4vn
      @AnilNadh-gu4vn 2 วันที่ผ่านมา

      ഒരിക്കലുമല്ല, കൗശലക്കാരിയായ ഒരു രാഷ്ട്രീയക്കാരിയെ കാണാം, i. A. S എന്ന പദവിക്ക് പിന്നിൽ....

    • @KoyaKutti-el3zr
      @KoyaKutti-el3zr 15 ชั่วโมงที่ผ่านมา +2

      അമ്മച്ചിയുടെ രീതി കണ്ടു വിലയിരുത്തിയതാണോ .അപ്പനെ കൊണ്ട് കഴിയാഞ്ഞിട്ടാ

    • @somansekharan6162
      @somansekharan6162 9 ชั่วโมงที่ผ่านมา +1

      അവർ അല്പം ഓവർ ആവുന്നുണ്ട്. TG Sir പറഞ്ഞതാണ് അതിന്റെ ശേരിയായ വശം. അവരുടെ identity അവർ keep ചെയ്യാൻ ബാദ്യസ്‌ത ആണ് പ്രേത്യേകിച്ച് on duty യിൽ.

  • @vishnuvinu9291
    @vishnuvinu9291 3 วันที่ผ่านมา +40

    ഇത് കളക്ടറുടെ വെറും പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പരിപാടി ആയിട്ടാണ് എനിക്ക് തോന്നിയത്. ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ നുള്ള content.

  • @rajendrans7871
    @rajendrans7871 3 วันที่ผ่านมา +39

    ഇങ്ങനെയല്ല ഒരു IAS കാരിയിൽ നിന്നും പൊതു ജനം പ്രതീക്ഷിക്കുന്നത്.

  • @vimalasreedharan4455
    @vimalasreedharan4455 3 วันที่ผ่านมา +53

    TG sir പറഞ്ഞത് വളരെ ശരിയാണ്..wrong message തന്നെ...

  • @gangadharannair5070
    @gangadharannair5070 3 วันที่ผ่านมา +25

    ഐഎഎസ് കാർ മാത്രമല്ല ഒരാളും ദിവ്യയെപ്പോലെ ചെയ്യുന്നത് ശരിയല്ല.

  • @shine1302
    @shine1302 3 วันที่ผ่านมา +135

    ഈ കളക്ടറെ കുറിച്ചും കുടുംബത്തെ കുറിച്ചും സ്ഥിരമായി മഞ്ഞരമ ഓൺലൈൻ എഡിഷനിൽ കാണാം.. ഞാൻ ഓർക്കും എത്രയോ കളക്ടർമാരുണ്ട് അവരെ കുറിച്ചോ കുടുംബത്തെ കുറിച്ചോ ഇങ്ങനെ വാർത്തകൾ വരുന്നില്ലല്ലോ എന്ന്…നടീനടന്മാരെ പോലെ ഇവർക്കും പിആർ വർക്ക് ചെയ്യുന്നതായിരിക്കും

    • @padminiachuthan7073
      @padminiachuthan7073 3 วันที่ผ่านมา +26

      കോൺഗ്രസ് നേതാവിൻ്റെ ഭാര്യയായത് കൊണ്ട് മഞ്ഞരമയ്ക്ക് പൊക്കിപ്പിടിക്കാൻ കൂടുതൽ താൽപ്പര്യം ഉണ്ടാവും

    • @geoekmgmail
      @geoekmgmail 3 วันที่ผ่านมา

      That is why it is called "Yellow Rema"

    • @trilok7070
      @trilok7070 3 วันที่ผ่านมา +9

      und not only manja rama popular medias too,This women is a attention seeker,
      Lime lightil എപ്പോഴും ഇവർക്കു നിറഞ്ഞു നിൽക്കണം എല്ലാ മാസവും ഇവർ എന്തെങ്കിലും ഒക്കെ ഒപ്പിച്ചു viral ആകാൻ ശ്രെമിച്ചു കൊണ്ടേ ഇരിക്കും.
      സംശയം ഉള്ളവർ സേർച്ച്‌ ചെയ്‌താൽ മനസിലാകും.

    • @diya5655
      @diya5655 3 วันที่ผ่านมา +3

      Exactly correct

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 3 วันที่ผ่านมา +2

      കോത്താഴത്ത് മാത്തൻ്റെ മഞ്ഞപ്പത്രം ......👈🏻👈🏻😂😂😂

  • @VKV601
    @VKV601 3 วันที่ผ่านมา +165

    വിദ്യാഭ്യാസവും വിവേകവും രണ്ടാണ്.. ദിവ്യയ്ക്ക് വിദ്യാഭ്യാസമുണ്ട് വിവേകമില്ല..പിന്നെ സദാ മാധ്യമ ശ്രദ്ധ ആഗ്രഹിക്കുകയും ചെയ്യുന്നു..അതിന്റെ തൽഫലമാണ് ഇതൊക്കെ..ആ മനുഷ്യനുമായി അത്രയും ആത്മബന്ധമുണ്ടെങ്കിൽ അത് പ്രകടിപ്പിക്കാൻ മറ്റു മാർഗങ്ങൾ ഉണ്ടായിരുന്നു..ആലിംഗനം ചെയ്യുന്ന ചിത്രം എടുത്തു പോസ്റ്റ് ചെയ്യേണ്ടിയിരുന്നില്ല.

    • @sheejajayaprakash5281
      @sheejajayaprakash5281 3 วันที่ผ่านมา +15

      Very true 💯

    • @delightcommunications509
      @delightcommunications509 3 วันที่ผ่านมา +1

      ഒരു സംഘിയുടെ രോദനം.

    • @VKV601
      @VKV601 3 วันที่ผ่านมา +1

      @@delightcommunications509 ദിവ്യ കൊങ്ങിയുടെ ഭാര്യയും രാധാകൃഷ്ണൻ ഒരു കമ്മിയും ആയത് കൊണ്ട് അവരുടെ പ്രവൃത്തിയെ വിമർശിക്കുന്നവരെ സംഘിയാക്കുന്നത് സ്വാഭാവികം ..കുറച്ചു ഉളുപ്പുണ്ടായിക്കൂടെ ??!!

    • @VKV601
      @VKV601 3 วันที่ผ่านมา +1

      @@delightcommunications509 ദിവ്യ കൊങ്ങിയുടെ ഭാര്യയും രാധാകൃഷ്ണൻ ഒരു കമ്മിയും ആയത് കൊണ്ട് അവരുടെ പ്രവൃത്തിയെ വിമർശിക്കുന്നവരെ സംഘിയാക്കുന്നത് സ്വാഭാവികം ..കുറച്ചു ഉളുപ്പുണ്ടായിക്കൂടെ ??!!

    • @bennydaniel2232
      @bennydaniel2232 3 วันที่ผ่านมา +1

      Vivekam illae enthu konda parayunnae

  • @satheesanec4963
    @satheesanec4963 3 วันที่ผ่านมา +18

    Tg Mohandas അറിവിൻ്റെ നിറകുടം. ഹിസ്റ്ററി expert.

  • @r.radhakrishnanradhakrishn7946
    @r.radhakrishnanradhakrishn7946 3 วันที่ผ่านมา +34

    വളരെ ലളിതം, ഏതോ ഒരു വിളക്കുകൊളുത്തിന് തിരുമേനി വിളക്ക് കയ്യിൽ കൊടുത്തില്ല എന്ന് പറഞ്ഞു വാർത്ത ഉണ്ടാക്കിയത് ഈ ഐയ്യർ കെട്ടിപിടിച്ചപ്പോൾ തീർന്നു കാണും.

  • @akp5980
    @akp5980 3 วันที่ผ่านมา +78

    അവർക്ക് കൃത്യമായി അറിയാം ഇത്തരം പരിപാടികൾക്ക് കയ്യടി കിട്ടുന്ന നാടാണ് കേരളം

    • @sheebabalan9493
      @sheebabalan9493 3 วันที่ผ่านมา +4

      Nagnatha pradharsipichittu mala ittu sweekaricha nadanu ithu

    • @venu172.2
      @venu172.2 3 วันที่ผ่านมา

      സർക്കാർ ഉദ്യോഗസ്ഥ അവരുടെ ജോലി ചെയ്താൽ മതി. പ്രോട്ടോക്കോൾ ലംഘിച്ച് ഉന്നത പദവിയിൽ ഇരിക്കുന്ന മന്ത്രിയെ ആലിംഗനം ചെയ്ത് 💯 തെറ്റ് തന്നെ. സർവീസ് ചട്ടം പാലിക്കാൻ അവർ ബാധ്യസ്ഥർ ആണ്.

    • @PradeepKumar-yp6ku
      @PradeepKumar-yp6ku 2 วันที่ผ่านมา

      Ithanu athinte apt ayittulla artham

  • @ppgeorge5963
    @ppgeorge5963 3 วันที่ผ่านมา +13

    വൈറൽ ആകാൻ വേണ്ടി ഒരു തരികിട ഏക്ഷൻ കളക്ടർമാർ വേറെയുമുണ്ട് അവരൊന്നും ഇതുപോലെയുളള അഭ്യാസങ്ങൾ കാണിക്കുന്നില്ല

  • @bilahari9766
    @bilahari9766 3 วันที่ผ่านมา +15

    T.G പറഞ്ഞത് വളരെ ശരിയാണ്.
    ഞങ്ങളൊക്കെ ഈ സ്ത്രീയുടെ
    പല പ്രകടനങ്ങളും അന്തം വിട്ടു നോക്കി നിന്നു പോയി. കുറേ പാട്ടും ഡാൻസും ഇപ്പോഴിതാ ഇ
    ത്തരം പരിപാടികളും. ഒരു കല
    ക്ടർ ആണോ ഇങ്ങനെയൊക്കെ
    കാണിക്കുന്നത്? ഒരു വല്ലാത്ത
    പക്വതക്കുറവ് പലപ്പോഴും തോ ന്നി. തീർത്ഥം വാങ്ങി കൈകഴു
    കിയ വിദ്വാനെ നല്ല ഒരു വ്യക്തി
    യായി കാണാൻ പറ്റില്ല. പിന്നെ
    പൂജാരിമാരെ കുറ്റം പറഞ്ഞു ജാ തിവിവേചനം കാണിച്ചു എന്ന്.
    ഞങ്ങൾക്ക് വളരെ അടുത്ത് അ
    റിയാവുന്ന ക്ഷേത്രം ആണ്. ഇ യാളുടെ കള്ളത്തരമോ അല്ലെ ങ്കിൽ സ്വതവേയുള്ള ഒരു complex കൊണ്ടോ ഇല്ലാത്ത
    ഒരു കാര്യം ഉണ്ടാക്കി. ഒരിക്കലും
    അവിടെ ഉള്ളവർ അങ്ങനെ പെ രുമാറാൻ വഴിയില്ല. പൂജാരിമാർ
    അമ്പലത്തിൽ ജനങ്ങളിൽ നിന്ന് ഒരു നിശ്ചിത അകലത്തിൽ ആ ണ് നിൽക്കുക. പൂജയുടെ ചിട്ട
    വട്ടങ്ങൾ അറിയാത്ത ഇയാൾ
    ദീപം കൈയ്യിൽ തന്നില്ല എന്ന്
    പറഞ്ഞു വലിയ വിഷയമാക്കി
    പൂജാരിമാർ ദീപം ഒരിടത്ത് വയ് ക്കുക ആണ് പതിവ്. താൻ ദേവ സ്വം മന്ത്രിയാണ് എന്നൊരു ഈ
    ഗോയും കൂടിച്ചേർന്ന് സംഗതി
    കൊഴുപ്പിച്ചു. അങ്ങനെ ഒരാളെ
    ആണ് കലക്ടർ കെട്ടിപ്പിടിച്ചത്.
    ഒരു പക്ഷേ ഇതൊക്കെ അറി
    ഞ്ഞത് കൊണ്ട് കൂടി ആവാം.
    പൊതുജന ശ്രദ്ധ നേടാൻ എ
    ന്തൊക്കെയോ കാട്ടി കൂട്ടുന്നു.
    ചിലപ്പോൾ കോൺഗ്രസ് സീ
    റ്റിൽ മത്സരിക്കുമായിരിക്കും.

  • @GNN64
    @GNN64 3 วันที่ผ่านมา +43

    Only for CHEAP PUBLICTY

  • @user-gy6in7yi4j
    @user-gy6in7yi4j 3 วันที่ผ่านมา +33

    വളരെ ശരിയായ ഒരു അവലോകനം

  • @VKV601
    @VKV601 3 วันที่ผ่านมา +96

    ആലിംഗന ചിത്രം ജനങ്ങൾക്ക് ഏതു രീതിയിൽ ആണ് ഉപകാരപ്പെടുന്നത് എന്ന് കൂടി വിശദീകരിക്കണം.. ഇവരെയൊക്കെ അവിടെ ജോലിക്കിരുത്തിയത് പടമെടുത്ത് പോസ്റ്റ് ചെയ്യാനല്ല..

    • @siljopx3433
      @siljopx3433 3 วันที่ผ่านมา +3

      Kongi makri anthardhaara.. Veliyil vannu

    • @gitanair8000
      @gitanair8000 3 วันที่ผ่านมา +3

      Correct 💯💯

    • @venu172.2
      @venu172.2 3 วันที่ผ่านมา

      സർക്കാർ ഉദ്യോഗസ്ഥ അവരുടെ ജോലി ചെയ്താൽ മതി. പ്രോട്ടോക്കോൾ ലംഘിച്ച് ഉന്നത പദവിയിൽ ഇരിക്കുന്ന മന്ത്രിയെ ആലിംഗനം ചെയ്ത് 💯 തെറ്റ് തന്നെ. സർവീസ് ചട്ടം പാലിക്കാൻ അവർ ബാധ്യസ്ഥർ ആണ്.

    • @RadhakrishnaSwamy-yx7oi
      @RadhakrishnaSwamy-yx7oi 3 วันที่ผ่านมา +5

      Sir, after the photograph came into the public domain, one felt that she has some vested interests to put out the same.

    • @girishkumarv2726
      @girishkumarv2726 3 วันที่ผ่านมา

      ഇതാണ്, വിവരമുള്ളവരുടെ ചർച്ച. ഇത് കേട്ടിരിക്കുക എന്നത് തന്നെ ഒരു അനുഭൂതിയാണ്. ഇതൊക്കെ കാണുമ്പോൾ ചില വെട്ടാവളിയന്മാരെ ഓർമ വരും. മറുനാടൻ ഷാജൻ, സോയിമോൻ, കെ. എം. ഷാജഹാൻ എന്ന എരപ്പാളി, വെറും തറ പ്രസിദ്ധീകരണക്കാരൻ ക്രൈം നന്ദകുമാർ എന്നിവരെ ആ എരപ്പാളി ഒരു പരമ ചെറ്റ ജ്യോൽസ്യനെ വരെ അവന്റെ ചാനലിൽ കൊണ്ടിരുത്തി. അതുപോലെയാണോ ഈ ചർച്ച. Hats off, ടി. ജി. സാർ, വടയാർ സുനിൽ 👍

  • @saseedarankoottala4306
    @saseedarankoottala4306 3 วันที่ผ่านมา +16

    ശ്രീ മോഹൻദാസ് പറഞ്ഞത് സത്യമാണ് .ആ സ്ത്രീയുടെ ഉള്ളിൽ ഞാൻ വലിയൊരു സംഭവമാന്നെന്നുള്ള അഹംഭാവം നന്നായിട്ടുണ്ട് .മറ്റ് ഐ.എ .എസ് കാരിൽ നിന്നും വ്യത്യസ്തമായ നവോദ്ധാനത്തിൻറെ നായിക ഭാവം.പ്രോട്ടോകോളനുസരിച്ചും അല്ലാതെയും രാധാകൃഷ്ണൻ ആരാ , എന്താ എന്ന് ശരിക്കും മനസ്സിലാക്കിയിട്ടു വേണം ഈ കെട്ടിപ്പിടുത്തം .

    • @KoyaKutti-el3zr
      @KoyaKutti-el3zr 15 ชั่วโมงที่ผ่านมา

      അവൻ കുത്തി തിരുപ്പ് പറയുകയാ

  • @sreedharanthayath
    @sreedharanthayath 3 วันที่ผ่านมา +69

    സുരേഷ് ഗോപിയുടെ കൈ ഒരു പത്രപ്രവർത്തകയുടെ ചുമലിൽ ഒന്ന് തട്ടിപ്പോയതിന് കേസെടുക്കുവാൻ മാത്രം നിയമബന്ധനമുള്ള ഇന്ത്യയിൽ ഇത് ശരിയല്ല. മുമ്പ് ഒരു DGP പറഞ്ഞിരുന്നു ഒരു പുരുഷൻ ഒരു സ്ത്രീയുടെ കണ്ണിൽ തുടർച്ചയായ് 14 സെക്കൻ്റ് നോക്കിയാൽ പീഢനമാണെന്ന്.അങ്ങിനെയുള്ള നാട്ടിൽ ഇത് ശരിയല്ല. അമേരിക്കയിലോ മറ്റു യൂറോപ്യൻ രാജ്യങ്ങളിലൊ മറ്റൊ ആയിരുന്നെങ്കിൽ ഇത് Ok ആണ്.

    • @omanamohandas8385
      @omanamohandas8385 3 วันที่ผ่านมา +4

      This hugging happened after 15 seconds of eye reaction. Is not it?

    • @vsr3777
      @vsr3777 3 วันที่ผ่านมา +10

      ലോകത്തു എവിടെ പോയാലും ജോലിസ്ഥലത്തും ജോലിക്കിടയിലും മലയാളി ചെറുപ്പക്കാരുടെ അത്രയും unprofessional behaviour ഉള്ള മറ്റൊരു കൂട്ടർ ഇല്ല. ജോലി സ്ഥലം കോളേജ് campus ന്റെ യും കോളേജ് ജീവിതത്തിന്റെ യും ഒരു തുടർച്ച എന്നോണം ആണ് ഇന്നത്തെ മലയാളികളുടെ പെരുമാറ്റം. പരസ്പര ബഹുമാനം കൂടാതെ എടാ പോടാ, എടി പോടീ എന്നൊക്കെ സംബോധന ചെയ്യുക, ഏതു സംസ്ഥാനത്തോ രാജ്യത്തോ ആയാലും മലയാളത്തിൽ തന്നെ ഉച്ചത്തിൽ സംസാരിക്കുക, കൂട്ടം കൂടി തിരക്ക് ഉണ്ടാക്കുക, മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുമോ എന്ന് ചിന്തിക്കാതെ പെരുമാറുക, ജോലിസ്ഥലത് വച്ച് സ്വകാര്യ കാര്യങ്ങൾ സംസാരിക്കുക, ജോലിസംബന്ധമല്ലാത്ത കാര്യങ്ങൾ ചർച്ച ചെയ്യുക, ജോലിസംബന്ധമല്ലാത്ത കാര്യങ്ങൾക്ക് ഫോണും ഇന്റർനെറ്റും ഉപയോഗിക്കുക .. ഏതൊക്കെ പുതു തലമുറ മലയാളികളുടെ പ്രത്യേക സവിശേഷത ആണ്. അതായത് ഒട്ടും disciplined അല്ലാത്ത ഒരു സമൂഹം. ഈ പൊതു സ്വഭാവം മലയാളി IAS കാർക്കും, ഡോക്ടർമാർക്കും എല്ലാം ഉണ്ടാവും. ഇത് ദിവ്യ എസ് അയ്യരുടെ മാത്രം കുഴപ്പം അല്ല. സർക്കാർ ജോലിക്കാരും പോലീസ്, പട്ടാളം, കോടതി ജീവനക്കാരും സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടാക്കാൻ പാടില്ല എന്ന് നിയമം വരണം. അവർക്ക് രാഷ്ട്രിയവും പാടില്ല. രാഷ്ട്രീയേതര സംഘടന കളിൽ മാത്രം ഒഴിവു സമയങ്ങളിൽ പ്രവർത്തിക്കാം.

    • @aparnaaparna375
      @aparnaaparna375 3 วันที่ผ่านมา

      @@vsr3777 മലയാളികളെ അല്ലാതെ ആരെയും കണ്ടിട്ടില്ല എന്നു മനസ്സിലായി, ദൂരെയൊന്നും പോകേണ്ട കേരളത്തിലെ സെൻട്രൽ ഗവണ്മെന്റ് ഓഫീസ് കളിൽ പോയാൽ കാണാം നോർത്ത് ഇന്ത്യൻസ് / മറ്റു സംസ്ഥാനക്കാരുടെ പെരുമാറ്റവും മലയാളിയുടെ സ്വഭാവവും 🙏

  • @user-xn7io3fq6r
    @user-xn7io3fq6r 3 วันที่ผ่านมา +22

    അവൾക്ക് ഇത്തിരി കൂടുതൽ ആണ് 🤣😂😂😄വീട്ടിൽ ഒരു വാഴയാണ് ഉള്ളത് 🤣

    • @bilahari9766
      @bilahari9766 3 วันที่ผ่านมา +1

      Correct 😂

    • @sukumaranc6167
      @sukumaranc6167 15 ชั่วโมงที่ผ่านมา

      🤣🤑😱🥶👍

  • @n.unnikrishnanpillai1052
    @n.unnikrishnanpillai1052 3 วันที่ผ่านมา +24

    ദിവ്യയെപ്പറ്റി ടി ജി പറഞ്ഞതിനോട് യോജിക്കുന്നു.
    തീർത്ഥം വാങ്ങി കൈ കഴുകി കോടി കണക്കിന് ഭക്തരെ നോവിച്ച പ്രവർത്തിയോട് ദിവ്യ യോജിക്കുന്നുണ്ടോ. സുരേഷ് ഗോപി ഒരാളുടെ തോളിൽ വാത്സല്യത്തോടെ കൈ വച്ചതിനു എന്തെല്ലാം പുകിലായിരുന്നു. പിന്നെ അവർ മാധവികുട്ടി യുടെ കാര്യം പറയുന്നു. മാധവികുട്ടിയുടെ അവസ്ഥ പിൽകാലത്തു എന്തായിരുന്നു എന്നു നമുക്കറിയാമല്ലോ. അവർക്കു സ്നേഹ പ്രകടനം പബ്ലിക് ആയി വേണ്ടായിരുന്നു. മീഡിയ വഴി ഇട്ടതു കുറച്ചു കടന്നു പോയി.ഇഞ്ചി തിന്ന കുരങ്ങിനെപോലായി അദ്ദേഹത്തിന്റെ അവസ്ഥ കണ്ടിട്ട്

  • @RajAN-rh5qy
    @RajAN-rh5qy 3 วันที่ผ่านมา +56

    Divia s iyer's behaviour was cheap, immature as well as disgusting.

  • @sundarinettath6382
    @sundarinettath6382 3 วันที่ผ่านมา +62

    കെട്ടിപ്പിടിക്കൽ... അതും . അന്യ ആണുങ്ങളെ.. നമ്മുടെ സംസ്കാരമല്ല.. ദിവ്യ ചെയ്യാൻ പാടില്ലായിരുന്നു..

    • @samarth4054
      @samarth4054 3 วันที่ผ่านมา +3

      പരപുരുഷനെ ആലിംഗനം ചെയ്യുന്നത് ഏത് ഹിന്ദു ശാസ്ത്രപ്രകാരമാണ്.

    • @nadarajanachari8160
      @nadarajanachari8160 3 วันที่ผ่านมา +2

      Correct. എല്ലാം മായ!!!

    • @shinemohans1423
      @shinemohans1423 3 วันที่ผ่านมา +3

      മന്ത്രി അച്ഛന് സമൻ ആണെന്നല്ലേ കളക്ടർ പറഞ്ഞത് അപ്പോൾ അന്യ പുരുഷൻ ആകില്ലലോ.

    • @venu172.2
      @venu172.2 3 วันที่ผ่านมา

      സർക്കാർ ഉദ്യോഗസ്ഥ അവരുടെ ജോലി ചെയ്താൽ മതി. പ്രോട്ടോക്കോൾ ലംഘിച്ച് ഉന്നത പദവിയിൽ ഇരിക്കുന്ന മന്ത്രിയെ ആലിംഗനം ചെയ്ത് 💯 തെറ്റ് തന്നെ. സർവീസ് ചട്ടം പാലിക്കാൻ അവർ ബാധ്യസ്ഥർ ആണ്.

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 3 วันที่ผ่านมา

      വക്കാലത്ത് മാത്തൻ വന്നു....😅😅😂😂😂

  • @CellarDoor0007
    @CellarDoor0007 3 วันที่ผ่านมา +42

    അടുത്ത തിരഞ്ഞെടുപ്പിൽ ശബരി നാഥൻ മത്സരിക്കുമ്പോൾ ഈ കെട്ടിപിടിത്തം കൊണ്ട് കുറച്ചു കമ്മ്യൂണിസ്റ്റ്‌കളുടെ വോട്ട് എങ്കിലും മേടിക്കാം എന്ന് ഈ മാഡം കരുതിക്കാണും

  • @vradhakrishnan3442
    @vradhakrishnan3442 3 วันที่ผ่านมา +13

    കട്ടിപ്പുടി കട്ടിപ്പുടിടാ കണ്ണാളാ....
    കണ്ടപടി കട്ടിപ്പുടിടാ....
    എന്നു പോകുന്നു പാട്ട്!

  • @shylajaprasad1437
    @shylajaprasad1437 3 วันที่ผ่านมา +15

    സിവിൽ സർവെൻറ് അല്ലെ. മുഖൃനെയും മറ്റുപലരെയും സുഖിപ്പി ച്ചില്ലെങ്കിൽ കാസർകോട്ടേക്ക് പണികിട്ടും😂

  • @gopakumark8172
    @gopakumark8172 3 วันที่ผ่านมา +10

    ഭാര്യ മറ്റൊരാളെ കെട്ടിപ്പിടിച്ചു നിൽക്കുന്ന പോസ്റ്റിടുന്നതിൽ ഭർത്താവ് ശബരിനാഥന് സന്തോഷമേയുള്ളൂവെങ്കിൽ നമുക്കെന്താ?

  • @KvV46
    @KvV46 3 วันที่ผ่านมา +72

    അധികാര സ്ഥാനത്തിരുന്ന് ഇത്തരം കെട്ടിപ്പിടുത്തം ഭാവിയിൽ പരസ്പരം വഴിവിട്ട സഹായങ്ങളിലേക്കും പരിഗണനയിലേക്കും എത്തുകയില്ല എന്ന് ഒരാൾക്കും ഉറപ്പ് പറയാനാവില്ല..ഇത് വരെ എന്ത് നടന്നെന്നും അറിയില്ല. വളരെ നിരുത്തരവാദപരമായ ഒരു ചെയ്തിയാണ് സ്ത്രീയുടെ ഭാഗത്ത് നിന്നുണ്ടായത്..

    • @samarth4054
      @samarth4054 3 วันที่ผ่านมา

      ശ്രേഷ്ഠൻമാർ ആചരിക്കുന്നത് സാദാകുട്ടികൾ അനുകരിക്കും. പരപുരുഷനെ ആലിംഗനം ചെയ്യുന്ന പരിപാടി ശരിയല്ല

    • @thomastanthony2630
      @thomastanthony2630 3 วันที่ผ่านมา +1

      ഇമ്മാതിരി വളരെ ഇടുങ്ങിയ ചിന്താഗതിയുള്ള കഷ്മലൻമാരാണ് നമ്മുടെ സംസ്കാരം തകർക്കുന്നത്.

    • @balakrishnanv3934
      @balakrishnanv3934 3 วันที่ผ่านมา +1

      ശരി അല്ല

    • @vsr3777
      @vsr3777 3 วันที่ผ่านมา +5

      ലോകത്തു എവിടെ പോയാലും ജോലിസ്ഥലത്തും ജോലിക്കിടയിലും മലയാളി ചെറുപ്പക്കാരുടെ അത്രയും unprofessional behaviour ഉള്ള മറ്റൊരു കൂട്ടർ ഇല്ല. ജോലി സ്ഥലം കോളേജ് campus ന്റെ യും കോളേജ് ജീവിതത്തിന്റെ യും ഒരു തുടർച്ച എന്നോണം ആണ് ഇന്നത്തെ മലയാളികളുടെ പെരുമാറ്റം. പരസ്പര ബഹുമാനം കൂടാതെ എടാ പോടാ, എടി പോടീ എന്നൊക്കെ സംബോധന ചെയ്യുക, ഏതു സംസ്ഥാനത്തോ രാജ്യത്തോ ആയാലും മലയാളത്തിൽ തന്നെ ഉച്ചത്തിൽ സംസാരിക്കുക, കൂട്ടം കൂടി തിരക്ക് ഉണ്ടാക്കുക, മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുമോ എന്ന് ചിന്തിക്കാതെ പെരുമാറുക, ജോലിസ്ഥലത് വച്ച് സ്വകാര്യ കാര്യങ്ങൾ സംസാരിക്കുക, ജോലിസംബന്ധമല്ലാത്ത കാര്യങ്ങൾ ചർച്ച ചെയ്യുക, ജോലിസംബന്ധമല്ലാത്ത കാര്യങ്ങൾക്ക് ഫോണും ഇന്റർനെറ്റും ഉപയോഗിക്കുക .. ഏതൊക്കെ പുതു തലമുറ മലയാളികളുടെ പ്രത്യേക സവിശേഷത ആണ്. അതായത് ഒട്ടും disciplined അല്ലാത്ത ഒരു സമൂഹം. ഈ പൊതു സ്വഭാവം മലയാളി IAS കാർക്കും, ഡോക്ടർമാർക്കും എല്ലാം ഉണ്ടാവും. ഇത് ദിവ്യ എസ് അയ്യരുടെ മാത്രം കുഴപ്പം അല്ല. സർക്കാർ ജോലിക്കാരും പോലീസ്, പട്ടാളം, കോടതി ജീവനക്കാരും സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടാക്കാൻ പാടില്ല എന്ന് നിയമം വരണം. അവർക്ക് രാഷ്ട്രിയവും പാടില്ല. രാഷ്ട്രീയേതര സംഘടന കളിൽ മാത്രം ഒഴിവു സമയങ്ങളിൽ പ്രവർത്തിക്കാം.

    • @venu172.2
      @venu172.2 3 วันที่ผ่านมา

      ​@@thomastanthony2630 സർക്കാർ ഉദ്യോഗസ്ഥ അവരുടെ ജോലി ചെയ്താൽ മതി. പ്രോട്ടോക്കോൾ ലംഘിച്ച് ഉന്നത പദവിയിൽ ഇരിക്കുന്ന മന്ത്രിയെ ആലിംഗനം ചെയ്ത് 💯 തെറ്റ് തന്നെ. സർവീസ് ചട്ടം പാലിക്കാൻ അവർ ബാധ്യസ്ഥർ ആണ്.

  • @user-sb2no6se4w
    @user-sb2no6se4w 2 วันที่ผ่านมา +3

    ഓരോ സ്ഥാനത്തിരിക്കുന്നവരും നിശ്ചിത അകലത്തിൽ മാന്യത പാലിക്കുന്നതാണ് നമ്മുടെ സംസ്ക്കാരത്തിന് നല്ലത്

  • @krishnakumarg8534
    @krishnakumarg8534 3 วันที่ผ่านมา +8

    നല്ലകാലത്ത് രാഷ്ട്രീയത്തിൽ ഇറങ്ങാതെ പോയ ഞാൻ 😪

  • @nsviswam890
    @nsviswam890 3 วันที่ผ่านมา +49

    പിണറായി, കുടുംബമായി വിദേശത്ത് ചേക്കേറുനന കാലം വിദൂരമല്ല.

    • @girishphadke5885
      @girishphadke5885 2 วันที่ผ่านมา

      ദിവ്യ അയർ... Immature and childish

  • @theindian2226
    @theindian2226 2 ชั่วโมงที่ผ่านมา +1

    Thanks Mr TG

  • @antonythomas1131
    @antonythomas1131 3 วันที่ผ่านมา +16

    നായനാർ മുഖ്യമന്ത്രി ആയിരുന്നപ്പോഴും P ശശി ആയിരുന്നു പോലീസിനെ കൈകാര്യം ചെയ്തിരുന്നത്. അടുത്ത സമയത്ത് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഒരു കാഴ്ച കണ്ടു. P ശശി കണ്ണൂരിലേക്കുള്ള ട്രെയിനിൽ കയറാൻ എത്തുന്നു. പെട്ടി ചുമക്കുന്നതും അകമ്പടി സേവ്വിക്കുന്നതും എല്ലാം പോലിസ് കാർ.

    • @renjitlouis9186
      @renjitlouis9186 3 วันที่ผ่านมา +1

      Same
      Who is jayaraj
      Cpm party member
      Last day watch asianet news he go with police escort
      Waist waist
      Cpm go ahead

  • @muralikummar.s.k2636
    @muralikummar.s.k2636 3 วันที่ผ่านมา +13

    TG you are one of the conscience keepers of the. Kerala unfortunately the courts are also in other side

  • @abhijithks463
    @abhijithks463 3 วันที่ผ่านมา +24

    I think divya s iyar seeks publicity. She needs fame

    • @sukumaranc6167
      @sukumaranc6167 15 ชั่วโมงที่ผ่านมา

      No Divya iyer needs something dash

  • @induvg8596
    @induvg8596 2 วันที่ผ่านมา +1

    ശരിയായ അവലോകനം 👍

  • @pinraibijyan
    @pinraibijyan 3 วันที่ผ่านมา +26

    2025 ആവുമ്പോൾ അണികൾ, ജനങ്ങൾ ഒക്കെ പാർട്ടിയുടെ വരുതിയിൽ ആക്കാം എന്ന് പിണറായി പറഞ്ഞെങ്കിൽ, അതിന് അവർക്ക് ഒരു പ്ലാനും കാണും. Pending ഉള്ള പെൻഷൻ ഒക്കെ ഒരുമിച്ച് കൊടുക്കുക, സർക്കാര് ഉദ്യോഗസ്ഥരുടെ ആനുകൂല്യങ്ങൾ അനുവദിക്കുക അങ്ങനെ പലതും. അത് പോലെ തന്നെ, കണ്ണൂരിൽ ബോംബ് കൂട്ടി വക്കുന്നത് എന്തിനാണെന്ന് ആർക്കറിയാം. വല്ല കലാപം ഉണ്ടാക്കിയാൽ അതും അനുകൂലം ആക്കാൻ ഉപയോഗിക്കും. 😮

    • @manuponnappan3944
      @manuponnappan3944 3 วันที่ผ่านมา +3

      ടാ ബിജ്യാ നീ 😂😂😂😂

  • @bevatsunil4883
    @bevatsunil4883 2 วันที่ผ่านมา +3

    ഇവർ കെട്ടിപിടിച്ചത് അവിടെ ഉണ്ടായിരുന്ന ആരോ ഇവർ അറിയാതെ ഫോട്ടോ എടുത്തതായിരിക്കും. ഇത് മനസിലാക്കിയ ഇവർ പിന്നീട് ഈ ഫോട്ടോ പ്രശ്നം ഉണ്ടാകും എന്ന് ഭയന്ന് പുറത്ത് വിട്ടതാകാം. ഇവർ ഫോട്ടോ പുറത്ത് വിടുന്നതിന് വേറെ ആരെങ്കിലും ഫോട്ടോ പുറത്ത് വിട്ടിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ.

  • @govindram6557-gw1ry
    @govindram6557-gw1ry 3 วันที่ผ่านมา +9

    ദിവ്യ പിണുങ്ങാണ്ടിയെ കേറി ആലിംഗനം ചെയ്താൽ എന്തു സംഭവിക്കും?😂😂😂

    • @bhakthanmk5814
      @bhakthanmk5814 3 วันที่ผ่านมา +7

      ഇമ്മാതിരി പണി ഒന്നും വേണ്ട കേട്ടോ എന്ന് ഉടനടി പ്രതീക്ഷിക്കാം.

    • @vijinvijay
      @vijinvijay 3 วันที่ผ่านมา +6

      അമ്മാതിരി ഉഡായിപ്പൊന്നും വേണ്ട.. നിങ്ങള് നിങ്ങടെ പണി എടുത്താൽ മതിയെന്ന് ഡയലോഗ്... പിണറായി ടാ 😎😎😎😎

  • @rajeevramakamath
    @rajeevramakamath 3 วันที่ผ่านมา +4

    Very true. Protocol has to be followed . 🎉🎉🎉🎉at all levels

  • @trilok7070
    @trilok7070 3 วันที่ผ่านมา +5

    This women is a attention seeker,
    Lime lightil എപ്പോഴും ഇവർക്കു നിറഞ്ഞു നിൽക്കണം എല്ലാ മാസവും ഇവർ എന്തെങ്കിലും ഒക്കെ ഒപ്പിച്ചു viral ആകാൻ ശ്രെമിച്ചു കൊണ്ടേ ഇരിക്കും.
    സംശയം ഉള്ളവർ സേർച്ച്‌ ചെയ്‌താൽ മനസിലാകും.

  • @padmagopinath1479
    @padmagopinath1479 วันที่ผ่านมา

    TGSir,you are great,unparalleled and superb! I don’t have any other words to praise you or admire you 🎉🙏

  • @johnai3434
    @johnai3434 3 วันที่ผ่านมา +50

    ക്യാപ്റ്റനും മാറില്ല ശൈലിയും മാറില്ല , കേരളം ഇങ്ങനൊക്കെ തന്നെ തുടരും , ജിഹാദികളുടെ പൂർണ്ണ തുണയോടെ അടുത്ത തിരഞ്ഞെടുപ്പിലും നല്ല പ്രകടനം നടത്തും

    • @AnitaDevi-nc6ip
      @AnitaDevi-nc6ip 3 วันที่ผ่านมา +2

      ഇവിടെ ഉള്ള വോട്ടർമാർ പ്രബുദ്ധരല്ലേ.

    • @johnai3434
      @johnai3434 3 วันที่ผ่านมา

      @@AnitaDevi-nc6ip ji, സാമൂഹിക പ്രതിബദ്ധത ഉണ്ടെങ്കിൽ കമ്മ്യൂണിസ്റ്റ് കോൺഗ്രസ്സ് ഇൻഡി മുന്നണി അതിനായി തെരുവിൽ ഇറങ്ങണം , മന്ത്രിയുടെ രാജിയില്ല വേണ്ടത്

  • @pngrao955
    @pngrao955 3 วันที่ผ่านมา +3

    Ms. Iyer has forgotten about the protocol when she saw the minister.

  • @Raveendran-gx9nz
    @Raveendran-gx9nz 3 วันที่ผ่านมา +3

    well said Sir

  • @Gk60498
    @Gk60498 3 วันที่ผ่านมา +3

    Excellent chemistry between you❤❤

  • @royaugustine6996
    @royaugustine6996 3 วันที่ผ่านมา +8

    കാലം മാറിയതറിയാത്തവർ, യൂട്യൂബ്, കാണരുത് 😂😂😂 4:07

  • @rajeev_shanthi
    @rajeev_shanthi 3 วันที่ผ่านมา +10

    സുനിൽ പേടിക്കേണ്ട ഞാനുണ്ട്

  • @user-ih8nr5vw2c
    @user-ih8nr5vw2c 3 วันที่ผ่านมา +4

    ഈ കെട്ടിപ്പിടുത്തം എന്തായാലും നല്ല ഒരു സന്ദേശം അല്ല സമൂഹത്തിനു നൽകുന്നത്.

  • @indirapk868
    @indirapk868 3 วันที่ผ่านมา +2

    TG ചിരിപ്പിച്ചു കൊല്ലുന്നു 😂

  • @geetharavi4742
    @geetharavi4742 3 วันที่ผ่านมา +5

    താൻ വലിയ സിലിബിരിറ്റി ആണെന്ന പക്വത തയില്ലാത്ത പെരുമാറ്റം.

  • @jaisoncheruvathoor2453
    @jaisoncheruvathoor2453 3 วันที่ผ่านมา +1

    Thanks 🎉🎉🎉🎉

  • @sarojadevivijayakumar9938
    @sarojadevivijayakumar9938 3 วันที่ผ่านมา +1

    Excellent talk👍❤🙏

  • @SwaminathanKH
    @SwaminathanKH 3 วันที่ผ่านมา +4

    👍👍👍

  • @shibukumark.v7512
    @shibukumark.v7512 3 วันที่ผ่านมา +2

    😂 ഈ TG യുടെ കാര്യം കേട്ടാൽ ചിരിച്ച് ഒരു വഴിയാകും.😅

  • @gpraveendrangpr
    @gpraveendrangpr 3 วันที่ผ่านมา +6

    നമസ്തേ

  • @manasir2987
    @manasir2987 3 วันที่ผ่านมา +6

    ശബരിനാഥ്‌... നിങ്ങൾ ഭാര്യയെ പറഞ്ഞു മനസ്സിൽ ആക്കണം. (നിങ്ങൾ ഒരു കോൺഗ്രസ്‌കാരൻ ആണ്, രാധാകൃഷ്ണൻ മാര്കിസ്റ്കാരൻ ആണ് .. നിങ്ങൾ നാളെ mla യും മന്ത്രിയും ആകേണ്ട ആളാണ് )... ഇങ്ങനെ പോയാൽ, നിങ്ങളെ അണികൾ വിശ്വസിക്കില്ല.... ഉറപ്പ്

  • @vrmohanan2532
    @vrmohanan2532 3 วันที่ผ่านมา +2

    Very very true 👍🙏

  • @philipthomas9777
    @philipthomas9777 3 วันที่ผ่านมา +11

    കെട്ടിപ്പിടുത്തം സാധാരണ പ്രവർത്തിയാണെങ്കിൽ ഇനി ദിവ്യയെ കാണുന്നവർക്കൊക്കെ കെട്ടിപിടിക്കാമല്ലേ 🤔

  • @sm19724
    @sm19724 3 วันที่ผ่านมา +18

    കുടവയർ കാരണം ശബരിനാഥിനെ വേണ്ടപോലെ കെട്ടിപിടിക്കാൻ പറ്റുന്നില്ല. അതിൻ്റെ അരിശം തീർത്തതാവാം.. വിട്ടുകള

    • @sukumaranc6167
      @sukumaranc6167 15 ชั่วโมงที่ผ่านมา

      🤑🤣😇

  • @vayalvisualmedia5195
    @vayalvisualmedia5195 3 วันที่ผ่านมา +3

    TG sir പറഞ്ഞതാണ് ശരി

  • @jojomathew5108
    @jojomathew5108 3 วันที่ผ่านมา +11

    Well said sir

  • @jeevanvk5526
    @jeevanvk5526 3 วันที่ผ่านมา +6

    TG is absolutely right. Her intention may be right: but she doesn't give a good message to the society through this act.

  • @narayanapillaiva7658
    @narayanapillaiva7658 3 วันที่ผ่านมา +4

    lAS കാരിയായ ദിവ്യ കോമാളിയാകുകയാണോ? ഇതിലും നല്ലത് രാധാകൃഷ്ണനോട് സ്നേഹം പ്രകടിപ്പിക്കാൻ വേറെ വല്ലതും ചെയ്യുകയായിരുന്നു

  • @sanojps8990
    @sanojps8990 3 วันที่ผ่านมา +4

    എല്ലാ കുറ്റവും പിണറായിയുടെ തലയിൽ മാത്രം വെച്ച് കെട്ടരുത് പിണറായിയുടെ പിന്നിൽ നൂറ് പിണറായിമാർ വളർന്നോണ്ടിരിക്കുന്നുണ്ട് അതുകൊണ്ട് ശത്രു സ്ഥാനത്ത് പിണറായിനെ മാത്രം കണ്ടാൽ പോരാ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുഴുവൻ തെറ്റാണ് ഇപ്പോൾ രാജ്യത്തെ ഏറ്റവും കൂടുതൽ വിഷം വമിക്കുന്നത് കമ്മികളാണ് കോൺഗ്രസ് കമ്മികളുടെ ശൈലിയിലേക്ക് മാറി കൊണ്ടിരിക്കുന്നു അവർക്ക് രാജ്യം സ്നേഹമില്ല പാർട്ടി സ്നേഹം മാത്രമേയുള്ളൂ. സ്വന്തം പാർട്ടിയുടെ വളർച്ചക്കും അധികാരത്തിനും വേണ്ടി രാജ്യത്തിന്റെ ശത്രുക്കളിൽ നിന്ന് പോലും സഹായം പറ്റും.കമ്മ്യൂണിസറ്റ് മുക്തമാണം നമ്മുടെ രാജ്യം

  • @user-vq4br3cu2k
    @user-vq4br3cu2k 3 วันที่ผ่านมา +1

    Super

  • @user-fw9mf8wi9f
    @user-fw9mf8wi9f 3 วันที่ผ่านมา +4

    അടിപൊളി അവലോകനം

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 3 วันที่ผ่านมา +4

    വടയാറിനെ ഞോണ്ടിയാൽ വിവരം അറിയും 🤔🤔🤔🤔🤔

  • @johnytn13
    @johnytn13 3 วันที่ผ่านมา +3

    ഇവർ മുഖ്യനെ അതിരു കവിഞ്ഞു പുകഴ്ത്തുന്ന പല അവസരങ്ങളിലും, ഞാൻ ചിന്തിച്ചിട്ടുണ്ട്... എന്താ കാര്യം.. I ഒന്നും കാണാതെ..... കുളത്തിൽ ചാടുമോ.. പട്ടർ!

  • @harilakshmi3612
    @harilakshmi3612 3 วันที่ผ่านมา +5

    Education is not enough
    It should be backed by Charecter

  • @rajajjchiramel7565
    @rajajjchiramel7565 3 วันที่ผ่านมา +1

    Good afternoon Sirs

  • @sunishpk6514
    @sunishpk6514 17 ชั่วโมงที่ผ่านมา

    സനാതന ധര്‍മ kshayam.....അതാണ്

  • @jmahalekshmymenon9309
    @jmahalekshmymenon9309 3 วันที่ผ่านมา +13

    well-said....As civil servants, we are told that we are on duty for 24 hours, and we should never conduct ourselves in a manner "unbecoming of" a civil servant...and what constitutes "unbecoming" behaviour, is the final decision of our controlling officer. Even after retirement, as long as we remain only former civil servants, we are expected to be alert, self-aware and to maintain that decorum.

  • @subhra6733
    @subhra6733 3 วันที่ผ่านมา +1

    Sir you said it

  • @vinayanjoseph2442
    @vinayanjoseph2442 2 วันที่ผ่านมา

    അതാണ് എനിക്കും ചൊ തിക്കാൻ ഉള്ളത്!! അയ്യേ, കെട്ടിപ്പിടിക്കാൻ പറ്റിയ ഒരു സാധനം !!( അസൂയ !!😂😂😂)😅😅😅

  • @hariharanv6684
    @hariharanv6684 3 วันที่ผ่านมา

    Sir you are correct

  • @harinedumpurathu564
    @harinedumpurathu564 11 ชั่วโมงที่ผ่านมา

    എങ്ങിനെ വച്ചാലും താളല്ലെ കറി എന്ന പഴമൊഴി സത്യാകുന്ന ഭരണം

  • @kanakambaranthekkoott8730
    @kanakambaranthekkoott8730 11 ชั่วโมงที่ผ่านมา

    തെക്കുവടക്ക് നടക്കുന്ന ABC ടോക്സിന്റെ സുനിലിന്റെ... ആ.. ചിരി.....
    നന്നായിരിക്കുന്നു.....

  • @MathewKA-hw7vf
    @MathewKA-hw7vf 2 วันที่ผ่านมา

    Today's charcha very good

  • @bijosbijo3099
    @bijosbijo3099 2 วันที่ผ่านมา

    👍👍👍👌👌👌

  • @unnikrishnannair6518
    @unnikrishnannair6518 3 วันที่ผ่านมา +28

    കേവലം മൂന്നാംകിട പബ്ളിസിറ്റിക്ക് വേണ്ടി.IAട കോമാളി'' '' കളിക്കത്ത്

    • @satheesankrishnan4831
      @satheesankrishnan4831 3 วันที่ผ่านมา +7

      Correct.... നമുക്ക് ഒരു സംസ്കാരമുണ്ട്... യൂറോപ്പ് അല്ലല്ലോ???

    • @sumeshs8239
      @sumeshs8239 3 วันที่ผ่านมา +1

      അതെയതെ, നമ്മൾ വടക്കന്മാർ റെയിൽവേ ട്രാക്കിൽ തൂറുന്ന സംസ്കാരം കൈവെടിയരുത്. ബുള്ളറ്റ് ട്രെയിൻ വന്നാൽ ആ ട്രാക്കിലുംനമ്മൾ തൂറും.

  • @kesavadas5502
    @kesavadas5502 3 วันที่ผ่านมา +3

    കേരളം പ്രബുദ്ധ മാണ് മലയാളി ഡീസന്റ് ആണ് 🤭👍

  • @geethakumar601
    @geethakumar601 3 วันที่ผ่านมา

    Yes TG,what you have told as a common man I agree.certain position is there for certain posts ;

  • @rameshramachandran8965
    @rameshramachandran8965 3 วันที่ผ่านมา +3

    Avaru 2u perum koodi
    Azhimathi orumichu .nadathi
    Piriyan neram .oru thanks.oru hug
    Athra ullu

  • @ajikumar9763
    @ajikumar9763 15 ชั่วโมงที่ผ่านมา

    സാറിന്റെ സംസാരത്തിൽ ഒരു കൊ ളോണിയൽ ടച് വരുന്നുണ്ടോ എന്ന് സംശയം കാലം മാറിയത് അറിയാഞ്ഞിട്ടല്ല അതിലേക്കു മാറാൻ ഒരു പ്രയാസം ഐഎസ് കാര് മാത്രമല്ല ചില വ്യക്തികൾ അങ്ങനെതന്നെ ആയിരിക്കണമെന്ന് എന്താ ഇത്ര നിർബന്ധം പുതു തലമുറ ഇതൊന്നും മൈൻഡ് ചെയ്യില്ല അർഹമായ ബഹുമാനത്തോടെ അവഗണിക്കും എല്ലാ നിർദേശങ്ങളും ശരിയാകണമെന്നില്ലല്ലോ 🙏

  • @sasikumarmenon8521
    @sasikumarmenon8521 3 วันที่ผ่านมา +2

    I totally agree with SG's remark on Smt. Divya Iyer, as a civil servant she should not have embraced a Minister for whatever reasons. She has voilated the Conduct Rules. A few IAS women officers very often don't keep up the dignity expected from them in public.

  • @binduanil6333
    @binduanil6333 3 วันที่ผ่านมา +2

    ഹരിത തൃശൂർ കളക്ടർ ആയിരുന്നപ്പോൾ ഡാൻസ് കളിക്കുകയും, പാട്ട് പാടുകയും ചെയ്യുമായിരുന്നു.

  • @sgtpbvr6143
    @sgtpbvr6143 14 ชั่วโมงที่ผ่านมา +2

    കാമം മൂത്താലും കെട്ടിപ്പിടിക്കും

  • @elizabethabraham5808
    @elizabethabraham5808 2 วันที่ผ่านมา

    🤩🤩🤩🤩

  • @josephcjose1366
    @josephcjose1366 3 วันที่ผ่านมา +2

    വടയാർ ചിരി 😂

  • @sree42133
    @sree42133 3 วันที่ผ่านมา +3

    ആരെയും പറയണ്ട...കെട്ട്യോന് നട്ടെല്ല് ഇല്ലാ...വേട്ടാവളി യൻ..

    • @jamesthoams2742
      @jamesthoams2742 3 วันที่ผ่านมา +1

      Yes absolutely correct 💯%

  • @ramsproductions6541
    @ramsproductions6541 3 วันที่ผ่านมา +1

    *പട്ടിണി മാറിയാലും, മലയാളിയുടെ ദാരിദ്രം മാറില്ല.!*

  • @skanilkumar3630
    @skanilkumar3630 2 วันที่ผ่านมา +1

    Superiority complexity തലയ്ക്ക് പിടിച്ചവർ പറയുന്ന ഒരു ഡയലോഗ് ഉണ്ട് : എനിക്കങ്ങനെ വലിപ്പചെറുപ്പമൊന്നും ഇല്ല കേട്ടോ... സ്വയം പ്രഖ്യാപിത മഹാത്മാക്കൾ. കളക്ടറും ആ വിഭാഗത്തിൽ പെടും...

  • @shermmiladasa8848
    @shermmiladasa8848 3 วันที่ผ่านมา +5

    Tg👌👌👌👌

  • @jobyaz1980
    @jobyaz1980 3 วันที่ผ่านมา +7

    സുനിലിന് പണി ഉറപ്പായി😂😂😂

  • @malllufan
    @malllufan 3 วันที่ผ่านมา

    ❤❤❤❤❤ TG

  • @shajisebastian43
    @shajisebastian43 2 วันที่ผ่านมา +1

    Divaya IAS is correct 👌. She is simple and great 👍 All appreciaten to Divya IAS 🙌

  • @manholim7272
    @manholim7272 3 วันที่ผ่านมา +1

    എന്റെ TG സാർ ,അയ്യർ കെട്ടിപിടിച്ചതു പിണറായി യെ ആയിരുന്നെന്നെങ്കിൽ പുകിൽ എന്താകുമായിരുന്നു ...

  • @Deepa-jb7ri
    @Deepa-jb7ri 3 วันที่ผ่านมา +3

    This discussion is completely nonsense, although i support TG, this Divya issue is unnecessary 🙄

  • @vijayana43
    @vijayana43 3 วันที่ผ่านมา

    🎉🎉🎉🎉🎉

  • @binasiva8900
    @binasiva8900 3 วันที่ผ่านมา +5

    കെട്ടിപ്പിടിച്ചാൽ രണ്ടുണ്ടു മെച്ചം.....