എന്തായിരുന്നു അടിയന്തരാവസ്ഥ ? | ABC MALAYALAM | ABC TALK | 25-6-2024

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 454

  • @GirijaMavullakandy
    @GirijaMavullakandy 10 วันที่ผ่านมา +1

    നിങ്ങൾ രണ്ടു പേരും പറഞ്ഞത് വളരെ ശരി. പുതിയ തലമുറയ്ക്ക് അടിയന്തരാവസ്ഥയെക്കുറിച്ച് ഒന്നും അറിയണമെന്നില്ല. ഇതുപോലെയുള്ള വീഡിയോകൾ ചെയ്താൽ കൂടുതൽ ആളുകൾക്ക് അതു മനസിലാവും. ABC ന്യൂസിന് അഭിനുറങ്ങൾ.

  • @nandakumarkrishnapillai3126
    @nandakumarkrishnapillai3126 7 หลายเดือนก่อน +231

    ഞാന്‍ ജീവിച്ചതാണ്, എന്റെ കോളേജ് കാലം. അത് മർദ്ദനങ്ങളുടെ കാലം. ഞങ്ങൾ ഭയന്നു ജീവിച്ച സമയം. എപ്പോ വേണമെങ്കിലും പോലീസിന് പിടിച്ചു കൊണ്ട് പോകാന്‍ പറ്റും. കോടതി ഇല്ല പത്രം ഇല്ല ആരേയും സമീപിക്കാൻ ഇല്ല. നമ്മൾ കുറ്റം ഒന്നും ചെയ്യണ്ട, ഒരു കോൺഗ്രസ്സ്കാരൻ പറഞ്ഞാല്‍ മതി ഒരാളെ അറസ്റ്റ് ചെയ്യാന്‍. കോണ്‍ഗ്രസ്സ് അല്ലാതെ വേറൊരു രാഷ്ട്രീയ പ്രവര്‍ത്തനവും അനുമതി ഇല്ല. പ്രതിപക്ഷം ഇല്ല. നേതാക്കള്‍ എല്ലാം ജയിലില്‍. പത്ര സ്വാതന്ത്ര്യം ഇല്ല. കോടതി ഇല്ല. എല്ലാം കോൺഗ്രസ്സും പോലീസും. ഇതൊക്കെ ആണെങ്കിലും ഭാരതത്തിന്റെ ദേശീയത ഉയർത്തുന്ന ഭാരതീയ ജനതാ പാര്‍ട്ടിയെ ഇഷ്ടപ്പെടാത്തവർ ജനാധിപത്യത്തിന് സംഭവിച്ച ഈ കളങ്കം കാണുന്നില്ല. ഭാരതം കുടുംബ വാഴ്ചയിലേക്ക് പോയിരുന്നു എങ്കില്‍ എന്ത് ചെയ്യുമായിരുന്നു.

    • @abeninan4017
      @abeninan4017 7 หลายเดือนก่อน +7

      Did you go to college for rioting or studying. The emergency rule was very peaceful for ordinary people of kerala.

    • @komathdamodaran756
      @komathdamodaran756 7 หลายเดือนก่อน +6

      I agree. I am 64years old, as TG says. My high school days were marred by too many student strikes. There was at least one strike a week, for any reason. Then came the emergency and everything was peaceful. Busses and trains were on time and no academic days were lost to strikes. Everyone knew that Karunakaran was in charge, although C. Achutha Menon was the CM.

    • @Bodhi_Surya
      @Bodhi_Surya 7 หลายเดือนก่อน +4

      I was about 11 years old during emergency.

    • @nandakumarkrishnapillai3126
      @nandakumarkrishnapillai3126 7 หลายเดือนก่อน

      @@komathdamodaran756 emergency period ഇല്‍ Congressകാര്‍ സമരം ചെയ്യാം, പ്രിൻസിപ്പലിനെ ഘെരാവോ ചെയ്യാം, അവർ അത് ചെയ്തിരുന്നു, but no other people can. ജനാധിപത്യം ഇല്ലായിരുന്നു. എനിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം ഇല്ലായിരുന്നു. സമരം ആണെങ്കില്‍ ബസിൽ നിന്നും ഇറങ്ങാതെ തിരികെ ആ ബസിൽ തന്നെ വീട്ടില്‍ പോരും. But keeping the mouth shut, ഒരു തരം ജയില്‍ പോലെ

    • @sajinas8622
      @sajinas8622 7 หลายเดือนก่อน +8

      ​@abeninan4017 Kerala is different in all aspects.. No agricultural or industrial development, educational standards are going down day by day, amount of corruption in it's peak, existing social reforms are on hold due to lack of funds but still ministers traveling around the world on people's tax, public is literally torched to squeeze money in all possible ways - but people of Kerala still votes for ldf/udf again and again!!!! No identity and no vision - no wonder even emergency was very peaceful in Kerala!!

  • @Jhfhj-f3g
    @Jhfhj-f3g 7 หลายเดือนก่อน +98

    സാറ അടിയന്തരാവസ്ഥയുടെ ഒരു ദൃക്സാക്ഷി ഞാനാണ് എന്റെ സഹോദരൻ ഒരു സിഐടിയു പ്രവർത്തകനായിരുന്നു നമ്മുടെ നാട്ടിൽ ഒരു അടിയുണ്ടായി പാവം എന്റെ ആങ്ങള ലോഡിങ് സമയത്ത് പാറയുടെ ഇടയിൽ കൈയായി കൈയും ചതഞ്ഞ് വീട്ടിൽ വിശ്രമിക്കുന്ന സമയം എന്റെ ആങ്ങള പാർട്ടി പ്രവർത്തകനായിരുന്നതുകൊണ്ടുമാത്രം പോലീസ് ഞങ്ങളുടെ വീട് കളഞ്ഞു അർദ്ധരാത്രി എന്റെ സഹോദരനെ പിടിച്ചുകൊണ്ടുപോയി നല്ല ആരോഗ്യമുള്ള ഒരു മനുഷ്യനായിരുന്നു എന്റെ സഹോദരൻ ബെഞ്ചിൽ കിടത്തി ഉലക്കയ്ക്ക് പച്ച മാംസത്തിൽ ഉരുട്ടിയിട്ടുണ്ട് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ ഇപ്പോഴും അവിടെ ഉള്ള പഴയ ആൾക്കാർ പറയുന്നത് കേൾക്കാം എന്റെ ആങ്ങളയുടെ നിലവിളി ആ പോലീസ് സ്റ്റേഷന്റെ പരിസരത്തുള്ള എല്ലാവരും കേട്ടു എന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ സഹോദരനെ തിരിച്ചുകിട്ടി ഒരു പഴന്തുണി എങ്ങനെയാണോ അതുപോലെ മാസങ്ങളോളം ചികിത്സ ഇന്നും ആ മനുഷ്യൻ ജീവിക്കുന്നു ഇല്ലാത്ത അസുഖങ്ങൾ ഒന്നുമില്ല ഇന്ദിരാഗാന്ധിയെ വെടിവെച്ച് കൊന്നപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാനും എന്റെ വീട്ടുകാരുമാണ് ഞങ്ങടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഞങ്ങളുടെ സഹോദരൻ ആ മനുഷ്യന്റെ വേദന കാണുന്നുണ്ട് ഇന്ന് ഞങ്ങൾ കാണുന്നുണ്ട്

    • @Kumar-v7j
      @Kumar-v7j 6 หลายเดือนก่อน +14

      അത്രയും ക്രൂരത കാണിച്ച കോൺഗ്രസിന്റെ കൂടെ നിന്ന്
      ഇലക്ഷന് മുന്നണി ഉണ്ടാക്കുന്ന കമ്മ്യുണിറ്റി കാർ

    • @maniyan2278
      @maniyan2278 2 หลายเดือนก่อน +7

      ആ കുടുംബത്തോടൊപ്പം ഞാനും ചേരുന്നു ഇന്ദിരയെ ഒരിക്കലും നല്ലതായി ഞാൻ കാണുന്നില്ല ബഹുമാനിക്കുന്നില്ല.കാരണം അവർ സ്ത്രീകൾക്ക് തന്നെ കളങ്കം വരുത്തിയ ഒരു ചീത്തയായവളായിരുന്നു.നിങ്ങൾ ആരാണ് എവിടെ ഉള്ളവരാണ് എന്ന് അറിയില്ല പക്ഷേ വീഡിയോ കണ്ടശേഷം കമന്റുകൾ നോക്കിയപ്പോൾ വിഷമിപ്പിച്ചതും ഇന്ദിരയെ കൂടുതൽ വെറുക്കാനും ഇടയാക്കി.നിങ്ങൾ ഇനിയും കൂടുതൽ അവളെ വെറുക്കുക കോൺഗ്രസിന്റെ ഒരു സഹായവും വാങ്ങാതിരിക്കുക.ഞാൻ ഒരു ചരിത്രങ്ങളേയും ലോകനേതാക്കളേയും രാജ്യങ്ങളേയും പറ്റി ഗവേഷണം നടത്തുന്നു.ഒരു പൊളിറ്റിക്സിൻ്റെയും ആളല്ല..

    • @RajanOk-k8i
      @RajanOk-k8i 2 หลายเดือนก่อน +1

      കാവ്യാനീതി!

    • @joseantony.e.b.5405
      @joseantony.e.b.5405 2 หลายเดือนก่อน +3

      😢😢😢 ആ പഴയ കമ്മ്യുണിസ്റ്റ് കാരുടെ രക്തം കുടിച്ചു വളര്‍ന്ന പാര്‍ട്ടി ഇന്ന്‌ കോൺഗ്രസ്സ് ന്റെ കൂടെ കൂടി അവരുടെ ഉച്ഛിഷ്ടം തിന്നുന്ന കാഴ്ച...😢😢😢.ഇന്ത്യ എന്ന രാജ്യത്തെ സ്നേഹിക്കുന്ന ഒരേ ഒരു വിഭാഗം RSS, ബിജെപി യില്‍ ഉള്ള ആളുകള്‍ മാത്രമാണ്, പിന്നെ നമ്മുടെ സ്വന്തം പട്ടാളവും ❤❤🎉🎉❤❤

    • @ramanrajan8339
      @ramanrajan8339 2 หลายเดือนก่อน

      iam 66

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 7 หลายเดือนก่อน +185

    ഇന്ത്യൻ ഭരണഘടന അട്ടിമറിച്ചാ കോൺഗ്രസാണ് ഇപ്പോൾ ഭരണഘടന ഉയർത്തി നാടകം കളിക്കുന്നത്

    • @gsreekumar719
      @gsreekumar719 7 หลายเดือนก่อน +4

      പോത്തിനെന്തു ഏത്തവാഴ...

    • @suneerbabusuneer1885
      @suneerbabusuneer1885 7 หลายเดือนก่อน +2

      ജനങ്ങൾ കറവപ്പശുക്കൾ ആവുകയും പശുക്കൾ ദൈവം ആവുകയും ചെയ്യുന്ന പ്രത്യേക രാജ്യം.

    • @AnupAN-ys6nh
      @AnupAN-ys6nh 7 หลายเดือนก่อน +6

      ​@@suneerbabusuneer1885Aaaasanathil SWARNAM SUDU RODHANAM 😂

    • @asokakumarbalakrishnapilla9001
      @asokakumarbalakrishnapilla9001 7 หลายเดือนก่อน

      ​@@suneerbabusuneer1885അതെടാ പന്നി ആ രാജ്യം വരാൻ കാത്തിരിക്കുന്നു സമാധാനം ആയി ജീവിക്കാൻ മരിക്കാനും അത്യാവശ്യ മാണ് ജയ് ഭാരത് മാതാ

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 6 หลายเดือนก่อน +3

      ​@@suneerbabusuneer1885
      ഡൈബം ബാലികാപീഡകൻ ആയാൽ ഞമ്മക്ക് കുഴപ്പമില്ലായിരിക്കും! 😅

  • @akhilkumar8697
    @akhilkumar8697 7 หลายเดือนก่อน +50

    അടിയന്തിരാവസ്ഥ യെ പറ്റി അറിയണം എന്ന് ആഗ്രഹിച്ചിരുന്നു... നന്ദി 👍

  • @susammaabraham2525
    @susammaabraham2525 7 หลายเดือนก่อน +17

    സത്യമാണ് സാറേ എനിക്ക് 13 വയസ് പ്രായം ഉണ്ടായിരുന്നു എനിക്ക് ഓർമ്മ ഉണ്ടായിരുന്നു. കിരാത വാഴ്ച എന്ന് അറിയില്ലാരുന്നു - അന്നത്തെ കാലത്ത് എൻ്റെ ഒക്കെ മനസിൽ ഇന്ദിരാ ഗാന്ധിഒരു സുവർണ്ണ വിഗ്രഹം ആയിരുന്നു യഥാർത്ഥകാരണങ്ങളും അറിയില്ലായിരുന്നു ഇപ്പഴാണ് കൃത്യമായി മനസിലായത് Thank you sir❤

  • @babyampatt468
    @babyampatt468 7 หลายเดือนก่อน +115

    അക്കാലത്ത് കുറ്റ്യാടി സ്റ്റേഷനിൽ നിന്നും തല നാരിഴക്ക് രക്ഷ പെട്ട ഒരു ഇരുപത് കാരൻ😂😂😂

    • @PrabhuRajan-j6k
      @PrabhuRajan-j6k 7 หลายเดือนก่อน

      😮😂

    • @123bcjnv
      @123bcjnv 7 หลายเดือนก่อน

      😮😮

    • @Meghana-v4w
      @Meghana-v4w หลายเดือนก่อน

      😅😂😅😂

  • @sandhilkumar5485
    @sandhilkumar5485 7 หลายเดือนก่อน +164

    കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയുടെ സർവ്വനാശമാകും ഉണ്ടാകുക

    • @user-xb5pq
      @user-xb5pq 7 หลายเดือนก่อน +12

      വന്നിട്ട് വേണ്ടേ 😂😂

    • @vrindasuresh4
      @vrindasuresh4 7 หลายเดือนก่อน

      😂​@@user-xb5pq

    • @mathewmg1
      @mathewmg1 7 หลายเดือนก่อน +1

      💯✔️

    • @rejeeshkp5467
      @rejeeshkp5467 6 หลายเดือนก่อน

      😅😅😅​@@user-xb5pq

    • @rejeeshkp5467
      @rejeeshkp5467 6 หลายเดือนก่อน

      Yess absolutely

  • @shine1302
    @shine1302 7 หลายเดือนก่อน +35

    നന്ദി സർ പൊതുവായുള്ളതും വ്യക്തിപരമായുള്ള അടിയന്തരാവസ്ഥ കാലത്തെ അനുഭവങ്ങൾ പങ്ക് വച്ചതിന്.. 🙏ഈ അനുഭവങ്ങൾ ഇപ്പോഴുള്ള തലമുറയും വരും തലമുറയും കേൾക്കണം..

  • @KaleshCn-nz3ie
    @KaleshCn-nz3ie 7 หลายเดือนก่อน +27

    ടിജി സാർ നന്ദി നമസ്കാരം 🙏🔥

  • @lakshminarayanasharma7739
    @lakshminarayanasharma7739 7 หลายเดือนก่อน +44

    അന്നത്തെ ഭീകര നാളുകൾ ഇപ്പോഴും ഓർമ്മ ഉണ്ട്‌. പോലീസിലിൽനിന്നും നിരന്തര വേട്ടയാടപ്പെട്ടവരായിരുന്നു എന്റെ മാതാപിതാക്കൾ.ഭാരതത്തിലെ കറുത്ത നാളുകൾ. കേരളത്തിൽ കരുണാകരൻ മന്ത്രിസഭാ. മോദിക്കെതിരെ പറഞ്ഞു നടക്കുന്ന രാഹുൽ ഗാന്ധി തന്റെ പൂർവികർ ചെയ്ത കാര്യങ്ങൾ തിരിഞ്ഞ് നോക്കുന്നത് നന്നായിരിക്കും

  • @harijith5
    @harijith5 7 หลายเดือนก่อน +82

    100 വർഷം നെഹ്റു കുടുംബവും കോൺഗ്രസും ബ്രിട്ടീഷ് അജണ്ട നടത്തി രാജ്യത്തെ ദുർബലപ്പെടുത്തി എന്നാൽ ബ്രിട്ടൻ അണുവായുധം ഇട്ട് തകർത്ത ഹിരോഷിമ നാഗസാക്കി ജപ്പാൻ പോലും 40 വർഷം കൊണ്ട് വികസിത രാജ്യമായി രാജ്യദ്രോഹികളുടെ ബലം പഴകിയ ഭരണഘടനയാണ് അത് മാറ്റണം

    • @user-sm4wk6pv4f
      @user-sm4wk6pv4f 7 หลายเดือนก่อน +1

      ഹേ
      അമേരിക്കക്കാർ അല്ലെ?
      ബ്രിട്ടീഷ് ഇളക്കി വിട്ട് കാണും

    • @mohandasv9656
      @mohandasv9656 7 หลายเดือนก่อน

      അമേരിക്ക

    • @sajinas8622
      @sajinas8622 7 หลายเดือนก่อน +1

      Country or company or even a family will succeed only if there is a visionary leader.. until Atalji whoever came was mostly interested in filling their own pockets.. Visionary leaders are given fascist tags and banered as a treat to secular democratic country.. Country first, religion and parties second - once people understand this even India will develop!!

    • @harijith5
      @harijith5 7 หลายเดือนก่อน

      @@sajinas8622 ആ കൂട്ടത്തിൽ അടൽ ജിയെ ഉൾപ്പെടുത്തണ്ട അതിനുള്ള യോഗ്യത നിനക്ക് ഇല്ല rss bjp ക്ക് കൊടുത്ത തന്ത്രഞ്ജനാണ് അദ്ദേഹം രാജ്യത്തിന് വേണ്ടിയാണ് ജീവിച്ചത് പിന്നെ രാജ്യം വികസിക്കണമെങ്കിൽ ഹിന്ദു സ്വത്തബോധം വേണം rss ആ ബോധം ഉണ്ടാക്കിയതുകൊണ്ടാണ് രാജ്യം ഇന്ന് സുരക്ഷിതമായി ഇരിക്കുന്നത് എല്ലങ്കിൽ പേരിൽ ഹിന്ദുവും പ്രവർത്തിയിൽ മുഴുവൻ വിദേശിയും ഗ്രീക്കും മെസപ്പെട്ടോണിയൻ സംസ്കാരം അവസാനിച്ചപോലെ ഭാരതവും തകർന്നേനെ എന്റെ രാജ്യത്തെ ദ്രോഹിച്ച ബ്രിട്ടീഷ് ഭാഷ നീ എഴുതിയതാണ് അധിനിവേശ കടന്നു കയറ്റം😡😡😡😡

    • @joebob7561
      @joebob7561 7 หลายเดือนก่อน

      Need to learn the history of Japan properly. It was with the help of the us japan improved after the war.

  • @jayakumardl8159
    @jayakumardl8159 7 หลายเดือนก่อน +40

    അടിയന്തിരാവസ്ഥ ഒരു വേദനിപ്പിയ്ക്കുന്ന ഓർമയാണ്. പിന്നീട് നിരന്തരം പത്രങ്ങളിൽ വന്ന നരനായാട്ടുകൾ നിറഞ്ഞ വേദനിപ്പിയ്ക്കുന്ന വാർത്തകൾ ഇന്നും വേദനയോട് കൂടി മാത്രമേ ഓർക്കാൻ കഴിയുന്നുള്ളൂ. ഭാരതത്തിൻ്റെ ഇരുണ്ട കാലഘട്ടം

  • @DrMKRadhakrishnan
    @DrMKRadhakrishnan 7 หลายเดือนก่อน +17

    അടിയന്തിരാവസ്‌ഥകാലത്തു 23 വയസ്സുള്ള ഒരു ഗവേഷണ വിദ്യാർത്ഥി ആയിരുന്ന എനിക്ക് അതിന്റെ കിരാത ഭാവവും അച്ചടക്കമുള്ള ഓഫീസുകളും നല്ല ഓർമ. എന്റെ രണ്ടു സുഹൃത്തുക്കളെ ക്യാമ്പസ്സിലൂടെ നടക്കുമ്പോൾ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയതും അവരെ വിടുവിക്കാൻ പോലീസ് സ്റ്റേഷനിൽ പോയതും ഒക്കെ ഓർമയിൽ. TG പറഞ്ഞതുപോലെ മൗലികവകാശങ്ങൾ നമ്മുടെ ദൈനം ദിന ജീവിതത്തിൽ മിക്കപ്പോഴും ഒരത്യാവശ്യമായി വരുന്നില്ല. ഏതായാലും 49 വർഷമുൻപത്തെ ആ കാലവും അതിന്റെ ചീത്തയും നല്ലതുമായ വിവിധ രൂപങ്ങളും ഇന്നത്തെ യുവ തലമുറ അറിഞ്ഞിരിക്കേണ്ടതാണ്.

  • @LekhaMV
    @LekhaMV 7 หลายเดือนก่อน +37

    എന്നെ പോലെ ഉള്ളവർക്ക് ഇതൊക്കെ പുതിയ അറിവ് ആണ് ഇതു പോലെ ഉള്ളു ചരിത്രം അറിയാൻ ആഗ്രഹം ഉണ്ട് 🙏🙏

  • @gireeshg8525
    @gireeshg8525 7 หลายเดือนก่อน +115

    നരേന്ദ്രമോദി പവർഫുൾ ആയി ഭരിക്കണം.. ഘടകകക്ഷികൾ കൂറുമാറിയ പ്രതിപക്ഷത്ത് ഇരിക്കണം.. ഇന്ത്യൻ ജനത അനുഭവിക്കണം.. അതാണ് മോദി ചെയ്യേണ്ടത്.. ജയ് നരേന്ദ്ര ദാമോദർദാസ് മോദി ❤❤

    • @user-sm4wk6pv4f
      @user-sm4wk6pv4f 7 หลายเดือนก่อน +6

      70 വർഷം അനുഭവിച്ചത് അല്ലെ... ശീലം ആയിട്ടുണ്ട്.
      താങ്കൾ ശ്രദ്ധിച്ചോളൂ

    • @jayanmbjayanmb7926
      @jayanmbjayanmb7926 7 หลายเดือนก่อน

      അത് കൊള്ളാം😜നല്ല കുരുട്ടു ബുദ്ധി തന്നെ 😜കാറ്റ് കൊള്ളിക്കേണ്ട 😜പിന്നെ എന്നെ പോലെയുള്ള കോടികണക്കിന് ജനങ്ങളേ വിഡ്ഢികൾ ആക്കനാണോ 😜അങ്ങേരെ വോട്ട് ചെയ്തു ജയിപ്പിച്ചത് 😜😂😂😂ഇത് രാഷ്ട്രീയം ആണ് അവിടെ പേടിച്ചോടുകയല്ല വേണ്ടത് 😜തന്ത്രവും കുതന്ത്രവും ആണ് അവിടെ പ്രയോഗിക്കേണ്ടത് 😜അല്ലാതെ ഒരു ഭീരുവിനെപോലെ പേടിച്ചു ഓടുകയല്ല വേണ്ടത് 😜എതിർക്കുന്നവനെ ഏത് വിധേനയും തകർക്കുക😜അത് മാത്രമാകണം ലക്ഷ്യം 👍😂😂😂

    • @Bodhi_Surya
      @Bodhi_Surya 7 หลายเดือนก่อน +3

      Hai Modiji, Jai Hind! ❤🇮🇳

    • @lalithapc2778
      @lalithapc2778 7 หลายเดือนก่อน

      എന്റെ ഓർമയിൽ അച്ഛൻ പറഞ്ഞു കേട്ട വാക്കുകൾ ഉണ്ട് രണ്ടും മുന്നും പേര് പോലും ഒരുമിച്ചു നിന്ന് സംസാരിക്കാൻ പാടില്ല പോലീസ് പിടിച്ചു കൊണ്ടു പോകും എന്നൊക്കെ

    • @Meghana-v4w
      @Meghana-v4w หลายเดือนก่อน

      ശെരി ആണ്.ഞാനും ഓർക്കുന്നു.

  • @rameshb5318
    @rameshb5318 7 หลายเดือนก่อน +23

    1977ഇൽ എനിക്ക് 11വയസ്സ്. ഫെർണാണ്ടസ് ജയിലിൽ കിടന്നു കൊണ്ട് സമസ്തിപൂരിൽ നിന്ന് വിജയിച്ചതും രാജ് നറൈൻ റായിബറേലിയിൽ നിന്ന് ഇന്ദിരാഗാന്ധിയെ തോൽപിച്ചതും എൻ്റെ ജ്യേഷ്ഠൻ റേഡിയോ കേട്ട് എന്നോട് പറഞ്ഞത് ഓർമ്മവരുന്നു. അതിനു ശേഷം രാജൻ ജോസഫ് ചാലി..... പല ഓർമകളും കടന്നു വരുന്നു.

  • @somswyd
    @somswyd 7 หลายเดือนก่อน +106

    ഈ ഭീകര ചരിത്രം കേന്ദ്ര സർക്കാർ സ്കുളിൽ പഠിപ്പിക്കണം

  • @satheesankrishnan4831
    @satheesankrishnan4831 7 หลายเดือนก่อน +32

    ഒരു കണക്കിന് ഇന്ദിര ഇന്നു ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസ് പാർട്ടിയുടെ ഒരു കുടുംബാധിപത്യം അടക്കി വാഴും ഭീതി ഉണ്ടായേനെ... അല്ലെങ്കിൽ ചൈനീസ് മോഡൽ പ്രസിഡൻഷ്യൽ ഏകാധിപത്യ ഭരണം എന്നെ ഇവിടെ നടപ്പിൽ വരുമായിരുന്നു..... പിറക് പരമ്പരയായി വിക്രം ഈ കുടുംബത്തിലെ ഓരോ തരിയും പ്രസിഡണ്ടായി തുടരുമായിരുന്നു... പട്ടേൽ ലാൽ ബഹദൂർ ശാസ്ത്രി മുതൽ സെൻസിംഗ് അങ്ങനെ പലരും ദുരൂഹമായ സാഹചര്യത്തിൽ ഇല്ലാതായിട്ടുണ്ട്....

  • @ShajuJose-u2z
    @ShajuJose-u2z 7 หลายเดือนก่อน +47

    സുനിൽ സാർ മറ്റുള്ളവരെ ചിരിപ്പിക്കുന്ന മുഖവുമായി ഗൗരവമായ ചർച്ചക്ക് ഇരിക്കുന്നത് അത്ഭുതം തന്നെ ❤😂😂😂😂😂😂

    • @priyapriy12
      @priyapriy12 7 หลายเดือนก่อน

      😂

    • @priyapriy12
      @priyapriy12 7 หลายเดือนก่อน +7

      മുഖത്ത് നോക്കിയാൽ എനിക്ക് ചിരി വരും. ❤

    • @user-sm4wk6pv4f
      @user-sm4wk6pv4f 7 หลายเดือนก่อน +2

      പിന്നെ എന്താ പുള്ളിക്കാരൻ തലതല്ലി കരയണോ?
      അതും സത്യം പറയുന്നതിന് ശ്രമിക്കുമ്പോൾ

    • @user-sm4wk6pv4f
      @user-sm4wk6pv4f 7 หลายเดือนก่อน

      ​@@priyapriy12😂😂
      കേട്ടാൽ മതി സ്ക്രീൻ ഓഫ് ചെയ്തേക്കൂ

    • @ShajuJose-u2z
      @ShajuJose-u2z 7 หลายเดือนก่อน +4

      @@user-sm4wk6pv4f അദ്ദേഹത്തിന്റെ ചില ഭാവങ്ങൾ നമ്മിൽ ചിരിയുണ്ടാക്കും അതാണ് 💀😄😄😄😄

  • @dharmikvew
    @dharmikvew 7 หลายเดือนก่อน +31

    ഇന്ദിര ഗണ്ടിയുടെ അധികാര മോഹം കൊണ്ടുള്ള നടപടികൾ ഫാസിസ്റ്റു സ്വഭാവതോടെയുള്ളതാണ്. എന്നാൽ ഇനി വർഗീയ വാദം മൂലം കലാപം ഉണ്ടായാൽ ഇത്തരത്തിൽ ഒരു നടപടി ഉണ്ടായാലും കുറ്റം പറയാൻ കഴിയില്ല. ജനങ്ങളുടെ സുരക്ഷയെ കരുതി വേണ്ടിവരാം. ഏകാധിപതിയുടെ താല്പര്യവും ജനങ്ങളുടെ സുരക്ഷയും രണ്ടും രണ്ടാണ്.

  • @Palakkil
    @Palakkil 7 หลายเดือนก่อน +29

    അന്ന്‌ വെറും 9 വയസ്സ്‌ പ്രായമുണ്ടായിരുന്ന ഞാന്‍ ആ കിരാതരാവുകള്‍ എല്ലാം വ്യക്‌തമായി ഓർക്കുന്നു. മിസ (M.I.S.A) നിയമം ചുമത്തി അർദ്ധരാത്രിയില്‍ അച്ഛനെ പോലീസ്‌ തൊഴിലാളികള്‍ കൊണ്ടുപോയതും മൈമൂനയുടെ തോല്‍വിദിനം വരെ യാതൊരു വിചാരണയുമില്ലാതെ ജയിലിലാക്കിയതും കണാരന്റെ തേർവാഴ്‌ച്ചകളും മറ്റും മറ്റും...
    എങ്ങിനെ മറക്കും

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 7 หลายเดือนก่อน +13

    കോൺഗ്രസ് വന്നാൽ? ഇല്ല, ഒരിക്കലുമില്ല. ചെയ്ത പാതകത്തിന് അനുഭവിക്കണം. അതിനു കൂട്ടുനിന്നവരും തലമുറകളും എല്ലാവരും എത്രയോ ജന്മങ്ങൾ പൂഴിയിലും ചെളിയിലും നരകയാതന വീട്ടണം 😢 നാമൊരാളെ ദ്രോഹിച്ചാൽ നമ്മുടെ പിൻ തലമുറകളും പിശാചുക്കളാകും😮 ഓർക്കുക, നല്ലത് മാത്രം ചിന്തിക്കുക, പ്രവർത്തിക്കുക, ഓം ❤

  • @rkm6626
    @rkm6626 7 หลายเดือนก่อน +68

    ഭരണഘടനയുടെ കോപ്പികൾ പാർലമെൻ്റിൽ കൊണ്ട് വന്നതാണോ പ്രതിപക്ഷം കാട്ടിയ കരുത്ത്. മാതൃഭൂമി എത്ര പൊക്കി പറഞ്ഞാലും പ്രതിപക്ഷം തിളങ്ങാൻ പോകുന്നില്ല. ഭരണഘടനയോട് ഒരിക്കലും ബഹുമാനം കാണിക്കാത്തവർ, പല തവണ ഭേദഗതികൾ ചെയ്തവർ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവർ ഇന്ന് കപട ഭരണഘടന സ്നേഹവും ആയി വരുന്നു

    • @rajeshvk1097
      @rajeshvk1097 7 หลายเดือนก่อน

      അത് അവർ "ഭരണഘടന ഉയർത്തിപ്പിടിക്കാൻ" വേണ്ടി കൊണ്ടുവന്നതല്ലേ.. 🤣

    • @Jo-qp6mw
      @Jo-qp6mw 6 หลายเดือนก่อน

      വലതിനും ഇടതിനും ദേശീയ ഗാനം ചൊല്ലാൻ അറിയാമോ ... നമ്മടെ യോഗമോ

    • @muralidharan7226
      @muralidharan7226 6 หลายเดือนก่อน

      When Muslim personal law board attacks supreme court verdict of Maintenance rto Muslim wives, would Rahul gandi say he honours Indian constitution and do not think allahus shariat is superior to Indian constitution

  • @surendranthilakappan4493
    @surendranthilakappan4493 7 หลายเดือนก่อน +18

    അടിയന്തരാവസ്ഥ അനുഭവിച്ച ആൾ ആണ് ഞാൻ 63 years

  • @RamachandranPalayadan
    @RamachandranPalayadan 7 หลายเดือนก่อน +121

    ഇതിനെപ്പറ്റി പാർലമെന്റിൽ പപ്പുമോന് ഒരു ക്ലാസ് കൊടുക്കണം എന്നിട്ട് പഠിക്കട്ടെ പഠിച്ച് വളരട്ടെ😂😂

    • @gdp8489
      @gdp8489 7 หลายเดือนก่อน +3

      പഠിക്കട്ടെ ശരി...വളരട്ടെ ശരി അല്ല...ശാരീരികമായി

    • @jibinroy2916
      @jibinroy2916 7 หลายเดือนก่อน

      2021 ൽ രാഹുൽ ഗാന്ധി emergency തെറ്റായിരുന്നു എന്നു പറഞ്ഞിരുന്നു.
      അടിയന്തിരവസ്ഥ കാലത്ത് പാവപെട്ടവരുടെ കുടിലുകൾ പൊളിച്ച സഞ്ജയ്‌ യുടെ ഭാര്യയും മകനെയും മന്ത്രിയും mp യും ആക്കിയ ഒരു പാർട്ടിയുണ്ടല്ലോ.
      ഏതാ അത്...

    • @jasminewhite3372
      @jasminewhite3372 7 หลายเดือนก่อน +5

      ഇനി പൊട്ടനെ പഠിപ്പിക്കാനും നികുതി പണം ചെലവാക്കണോ😡

    • @drarunaj
      @drarunaj 7 หลายเดือนก่อน +5

      രാഹുലിന്റെ ശരീരം വളർന്നു ബുദ്ധി വളർന്നില്ല... ഒരു 15 വയസ്സുകാരന്റെ പക്വത..... അത് കൊണ്ടാണ് അയാൾ ഇപ്പോഴും യുവ നേതാവ് ആവുന്നത്..😅

    • @ravindrankm1651
      @ravindrankm1651 7 หลายเดือนก่อน

      He is pappu only, good for nothing nonsense boy,

  • @sundarlokesan3465
    @sundarlokesan3465 7 หลายเดือนก่อน +14

    ബിജെപി ക്ക്‌ ഒറ്റക്കു ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും ഇപ്പോൾ പിന്തുണക്കുന്ന 310 എംപി മാർ പക്കാ ഹിന്ദുക്കൾ ആയതിനാൽ ഒന്നും പേടിക്കാനില്ല നരേന്ദ്ര മോദി യുടെ സുഗമമായ ഭരണം തുടരും!
    കേരളത്തിൽ തുടർഭരണത്തിനു വോട്ടു കൊടുത്തവർക്കും രാഹുലിന്റെ വല്യമ്മയും കോൺഗ്രസ്സും 90 പ്രാവശ്യം ഭരഘടന മാറ്റിയ വർക്കും വോട്ടു കൊടുക്കുക വഴി ആഭരണഘടനയും പൊക്കി കൊണ്ട് വോട്ടു കൊടുത്ത വരെ ഇളിഭ്യരാക്കി! പ്രബുദ്ധ മലയാളി! സാംസ്കാരിക മലയാളികളായ
    തൃശൂർ കാർ അവരുടെ സമ്മതി ദാനം വിവേക പൂർവം ഉപയോഗിച്ച് മാതൃക കാണിച്ചു

    • @suneerbabusuneer1885
      @suneerbabusuneer1885 7 หลายเดือนก่อน +1

      ഈ യോരൊറ്റ പോയിന്റ് തന്നെ മതി അവന്മാരുടെ ആരും സ്വാതന്ത്ര്യസമരത്തിൽ ഉണ്ടായിരുന്നില്ല എന്ന് പറയാൻ. ഉണ്ടെങ്കിൽ ഇത് പോലെ പതിന്മടങ് വലുതാക്കി ബുക്കും പേജുകളും നിറയുമായിരുന്നു. അടിയന്തിരായവസ്ഥകാലത്ത് ഇന്ത്യയിലെ എല്ലാവരും അനുഭവിച്ചപ്പോൾ അവരും അനുഭവിച്ചു അത്രയേ ഉള്ളൂ. അന്ന് ഇന്ത്യക്ക് പുറത്തു പോകാൻ പറ്റാത്തത് കൊണ്ടായിരിക്കും അല്ലെങ്കിൽ ലവന്മാർ പോകുമായിരുന്നു 😂. വാജ്പേയ് ഇന്ദിരയുടെ കാലു പിടിച്ചു ജയിലിൽ നിന്ന് പോന്ന കഥ സവർക്കർ ബ്രിട്ടീഷ് കാൽ നക്കി പുറത്തു വന്ന പോലെ അധികം പ്രചാരത്തിൽ വന്നിട്ടില്ല 😊

    • @RatesReviewtimes-ie1rl
      @RatesReviewtimes-ie1rl 6 หลายเดือนก่อน

      സുഡാപ്പി ക്കാർ കാശിറക്കിയാൽ ഹിന്ദുക്കൾ മതം മാറും..

  • @balulk
    @balulk 7 หลายเดือนก่อน +14

    This combo is the best ❤

  • @sathyanpg6677
    @sathyanpg6677 7 หลายเดือนก่อน +16

    ആ കാലത്ത് സൈക്കളിൽ ഡബിൾ സീറ്റിൽ കോളേജിൽ പോയപ്പോൾ പോലീസ് പിടിച്ചു
    ഓരോ അടി തന്നത് ഓർമ്മയുണ്ട്.

  • @narayanannamboodiri6933
    @narayanannamboodiri6933 7 หลายเดือนก่อน +19

    അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ഇന്നത്തെ മാതൃഭൂമി ഒന്നാം പേജിൽ കൊടുത്തിരിക്കുന്നത്.
    "ഉയരട്ടേ ജനാധിപത്യത്തിൻ്റെ "
    മുന്നിൽ കാണുന്ന കയ്യ് സോണിയാ ഗാന്ധിയുടേതാണ്.
    എന്താ പറയാ
    അരേ ഭഗവാൻ ക്യാ ഹോഗാ മേരാ ഓർ തേരാ 🙏

    • @sukumarannair9110
      @sukumarannair9110 7 หลายเดือนก่อน +3

      Boycott Mathrubhumi

    • @User-xl3je
      @User-xl3je 7 หลายเดือนก่อน +2

      Who is still reading that paper and seeing that channel????

    • @sushithalalanpadmanabhan7392
      @sushithalalanpadmanabhan7392 7 หลายเดือนก่อน +4

      1960 ൽ ജനിച്ച എനിക്ക് കൃത്യമായി ഓർമ്മയുണ്ട് ആ കറുത്ത ദിനങ്ങൾ.അന്ന് രൂപീകരിക്കപ്പെട്ട (LSS )ലോക് സംഘർഷ സമിതിയിലൂടെ രഹസ്യമായി പ്രസിദ്ധീകരിച്ചിരുന്ന ലഘുലേഖകളിലൂടെയാണ് രാഷ്ട്രീയ വിഷയങ്ങൾ പുറംലോകം അറിഞ്ഞിരുന്നത്.😄😍

    • @sushithalalanpadmanabhan7392
      @sushithalalanpadmanabhan7392 7 หลายเดือนก่อน +4

      അന്നത്തെ മാ..ഭൂമിയല്ല ഇന്നത്തെ മാ..ഭൂമി.ഇന്നതിന്റെ ഫിനാൻഷ്യൽ സപ്പോർട്ടേഴ്‌സ് രാജ്യവിരുദ്ധരും പ്രതിലോമകാരികളുമാണെന്നാണ് പറയപ്പെടുന്നത്🤔🤔🤔

    • @StandwithTruth03
      @StandwithTruth03 7 หลายเดือนก่อน

      ​@@sushithalalanpadmanabhan7392 മനോരമയും അങ്ങനെ തന്നെ.

  • @AnimaShankar-vm7pi
    @AnimaShankar-vm7pi 7 หลายเดือนก่อน +13

    V R Krishna Iyer നെ കുറിച്ച് പറഞ്ഞത് വളരെ ശരി!! 👍കാപടികന് തന്നെ.

  • @moidcherapuram5121
    @moidcherapuram5121 7 หลายเดือนก่อน +18

    ഇന്ത്യക്കാർക്ക് ധർമ്മബോധം ഉണ്ട് എന്നതാണ് നമ്മുടെയും സന്തോഷിപ്പിക്കുന്ന ധർമ്മബോധം എല്ലാ ഏകാധിപതികളെയും മാറ്റും ഉറപ്പാണ്

  • @sasidharank7349
    @sasidharank7349 7 หลายเดือนก่อน +16

    സ്വാതന്ത്ര്യ സമരത്തിൽ ചീപ്പിഎം കാർ പങ്കെടുത്തു എന്ന് പറയുന്നത് പോലെ ആണ് അടിയന്തരാവസ്ഥ യെ എതിർത്തു എന്ന് പറയുന്നത്.

  • @Manu10978
    @Manu10978 7 หลายเดือนก่อน +12

    Sir ഗോവധ നിരോധന നിയമം അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ കോൺഗ്രസ്‌ ഒരുപാടു സംസ്ഥാനത്തും, പാർലിമെന്റിലും കോൺഗ്രസ്‌ ഭരിക്കുന്ന ടൈമിലും, എല്ലാരും കളിയാക്കുന്ന ഗുജറാത്തിൽ ഗോവധ നിരോധന നിയമം ആദ്യമായി പാസ്സ് ആക്കിയത് 1954 കോൺഗ്രസ്‌ ആണ് അതെല്ലാം ബിജെപിയുടെ തലയിൽ വെച്ച് കേട്ടുവാണ് ഇപ്പോളത്തെ പിള്ളേർക്ക് ഒന്നും അറിയില്ല article 48 ഗോവധ നിരോധനനം കോൺഗ്രസ്‌ ആണ് ഭരണഘടനയിൽ ഉൾപെടുത്തിയത് എന്നിട്ട് കുറ്റം ബിജെപികും 🙏🙏🙏🙏🙏🙏🙏🙏🙏

  • @Mohnanan
    @Mohnanan 7 หลายเดือนก่อน +3

    വിവരങ്ങൾ അറിയിച്ചു തന്നതിന് നന്ദി

  • @ravindrangopalan
    @ravindrangopalan 7 หลายเดือนก่อน +14

    സർക്കാർ ജീവനക്കാർ ശരിക്കും ജോലി ചെയ്തു

  • @subashku-up5ho
    @subashku-up5ho 7 หลายเดือนก่อน +8

    ഞങ്ങളുടെ ശാഖയിൽ 1 വന്ന് ഞങ്ങളെ കൊണ്ടുപോയി. അന്ന് എനിക്ക് 12 വയസ്. തൃപ്പൂരം ശാഖ ഞങ്ങൾ 9 പേർ.

  • @jensimol7942
    @jensimol7942 7 หลายเดือนก่อน +18

    അടിയന്തരാവസ്ഥ സംഭവങ്ങളൊക്കെ ഞാനും ഇപ്പോഴാണ് അറിയുന്നത്😂

  • @sathinair2743
    @sathinair2743 7 หลายเดือนก่อน +17

    73 വയസ്സുള്ള എനിക്ക് നല്ല ഓർമ്മ , അടിയന്തവസ്ഥ എന്ന ഭീകരാ വസ്ഥ , സാധുവായ ഒരു school master കേസരി കലണ്ടർ വീടിനുള്ളിൽ തൂക്കിയിരുന്നു , രാത്രി പിടിച്ചുകൊണ്ടു പോയി ജയിലിൽ ഇട്ടു , ഇടിച്ചു , വേറെ പാവങ്ങളെ ഇടിക്കാൻ സാറിനോട് ഭീഷണിപ്പെടുത്തി ചെയ്യിച്ചു , കരഞ്ഞു കൊണ്ട് ആണ് പാവം സർ പറഞ്ഞത് , അത്തരം ധാരാളം അനുഭവം ഉണ്ട് , പിശാചിനി ഇന്ദിരയുടെ വർഗ്ഗം നശിക്കും , (ലാൽ ബഹദൂ ർ ശാസ്ത്രി യുടെ കൊലപാതകം ,)

    • @RatesReviewtimes-ie1rl
      @RatesReviewtimes-ie1rl 6 หลายเดือนก่อน

      ലാൽ ബഹദൂർ ശാസ്ത്രിയെ എങ്ങനെ അവർ കൊന്നു?

  • @vasanthakp4615
    @vasanthakp4615 2 หลายเดือนก่อน

    നല്ല അറിവുകള്‍ നല്‍കുന്ന ഈ ചാനല്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്, ഇനിയും ഇതുപോലുള്ള മറഞ്ഞിരിക്കുന്ന സത്യങ്ങള്‍ പുറത്ത് കൊണ്ട് വരണം, എങ്കിലേ ജനങ്ങൾ ശരിയായി ചിന്തിച്ച് പ്രവര്‍ത്തിക്കു,

  • @mohandasv9656
    @mohandasv9656 7 หลายเดือนก่อน +15

    അടിയന്തരാവസ്ഥ എന്താണ് എന്നു മനസ്സിലാക്കാൻ നോർത്ത് കൊറിയയിലേക്ക് നോക്കിയാൽ പോരെ

  • @ullasm1342
    @ullasm1342 7 หลายเดือนก่อน +16

    TG ❤

  • @karuns.sekhar846
    @karuns.sekhar846 7 หลายเดือนก่อน +27

    2016 മുതൽ കേരളം അടിയന്തരാവസ്ഥയുടെ കീഴിലാണ്👹😭😭😭

  • @Krishna-sn6ml
    @Krishna-sn6ml 7 หลายเดือนก่อน +5

    സർ രാജൻ വിജയൻ കണ്ണൻ കേസുകൾ കൂടി പറയേണ്ടിയിരുന്നു . റോഡിൽ ഇറങ്ങാൻ കൂടി ആളുകള് പേടിച്ചിരുന്നു അന്ന് . പ്രീഡിഗ്രി കാരനായ എനിക്ക് അതൊക്കെ നല്ല ഓർമ ഉണ്ട്

    • @yasodha-zk6fd
      @yasodha-zk6fd 7 หลายเดือนก่อน +1

      Rec yile thooppukari devakiyudeyum😢

  • @kanathilashamabhat
    @kanathilashamabhat 7 หลายเดือนก่อน +3

    Much needed episode. Many don’t know the atrocities by the congress during emergency period…

  • @nandakumarkrishnapillai3126
    @nandakumarkrishnapillai3126 7 หลายเดือนก่อน +5

    മോദിജി ബലവാൻ ആണ്. ഇപ്പോഴത്തെ ഈ അടിയന്തരാവസ്ഥ ഒരു നല്ല കാര്യം ആണ്. കോടതി എങ്കിലും നമ്മുടെ രക്ഷിക്ക് ഉണ്ട്.

  • @joseantony.e.b.5405
    @joseantony.e.b.5405 2 หลายเดือนก่อน

    1975 ഇല്‍ എനിക്ക് 3 വയസ്സ് മാത്രം പ്രായം 😊 പിന്നീട് vocational higher secondary school പഠന കാലത്ത് വായിച്ചു അറിഞ്ഞ അറിവുകള്‍ അനുഭവിച്ച ആളുകള്‍ പറയുന്നത് പോലെ വരില്ല ❤ thanks ABC Malayalam ടീം, ♥️ 🎉❤.

  • @vishnushivanand2538
    @vishnushivanand2538 หลายเดือนก่อน

    TG ❤ ഇതൊരു അറിവിൻ്റെ സാഗരം ആണ്

  • @wecanyt6439
    @wecanyt6439 2 หลายเดือนก่อน

    സാറിന്റെ അഭിമുഖങ്ങൾ കണ്ടാൽ കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും. s

  • @priyeshat2170
    @priyeshat2170 2 หลายเดือนก่อน

    കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു നന്ദി TG സർ ❤

  • @Bodhi_Surya
    @Bodhi_Surya 7 หลายเดือนก่อน +2

    Sir, I was about 11 years old during emergency. I remember my appuppan almost crying about Sree Jayaprakash Narayan being taken to jail during the midnight hours. I remember hearing that as he was taken to jail Mr. Narayan said “vinashakale vipareetha budhi”. Isn’t that true? It could very well that my appuppan said that to my family. No recollection of that. Enjoyed the narration.

  • @menonkvmenon4449
    @menonkvmenon4449 7 หลายเดือนก่อน +2

    Whatever tg said is true. I was 23 years when Indra Ghandhi declared emergency. I was in Madras. I faced no difficulties in those periods.

  • @sreevarma9281
    @sreevarma9281 27 วันที่ผ่านมา

    Good conversation,

  • @josephav4468
    @josephav4468 7 หลายเดือนก่อน +9

    സംസ്ഥാനം തന്നെ,ഇല്ലാതാക്കി.

  • @KattungalSunil
    @KattungalSunil 7 หลายเดือนก่อน +14

    കോൺഗ്രസിനെ ആശ്രയിക്കണം എന്ന ധാർഷ്ട്യം ഉണ്ടായിരുന്നു

  • @sujithamohan172
    @sujithamohan172 7 หลายเดือนก่อน +2

    Very informative and good sir

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 7 หลายเดือนก่อน +5

    1957 ലേ ഭൂപരിഷ്കരണ നിയമം വരുന്നതിനു മുൻപ് VR കൃഷ്ണയർ തന്റെ ഭൂമി മുഴുവനും trust ആയി രജിസ്റ്റർ ചെയ്തു എന്നാണ് പറയുന്നത്. മാത്രമല്ല തന്റെ ബന്ധുക്കളോട് ഭൂമി വേഗം ഭാഗം വെക്കാനും അല്ലെങ്കിൽ trust ആയി രജിസ്റ്റർ ചെയ്യാനും പറഞ്ഞുവത്രെ. മഹാ വില്ലനായിരുന്നു vr കൃഷ്ണ അയ്യർ.

    • @bharathanparakkal2955
      @bharathanparakkal2955 7 หลายเดือนก่อน +3

      വില്ലനല്ല, കള്ളൻ അട്ടിൻ തോലിട്ട ചെന്നായ എന്നൊക്കെ പറയില്ലേ അത് തന്നെ

  • @Rocky-i3p4p
    @Rocky-i3p4p หลายเดือนก่อน

    TGM ji you are everywhere 👏

  • @sureshmenon3516
    @sureshmenon3516 7 หลายเดือนก่อน +18

    ആ സമയത്ത് ഞാൻ എറണാകുളം ആൽബർട്സ് കോളേജ് വിദ്യാർത്ഥി. ഗേറ്റിനു പുറത്തു നിന്ന ഞങ്ങളെ ഒരു SI ഓടിച്ചു അകത്തുകേറ്റി. അന്ന് ഒരു പോലീസ്‌കാരൻ പറഞ്ഞു ഇതിനെ എതിർത്ത സംസാരിച്ചാൽ അറസ്റ്റ് ചെയ്യാൻ പറ്റും എന്ന്. അന്നത്തെ കോൺഗ്രസ് പ്രസിഡന്റ്‌ ബറുവാ ആണ് (കു )പ്രസിദ്ധമായ ഇന്ദിര എന്നാൽ ഇന്ത്യ, ഇന്ത്യ എന്നാൽ ഇന്ദിര എന്ന മുദ്രാവാക്യം തന്നത് MISA എന്നതിന് "മകനെ ഇന്ത്യ സ്വന്തം ആക്കു " എന്ന് ഫുൾ ഫോം ഇറക്കിയത് സഞ്ജയ്‌ ഗാന്ധി അന്ന് ഡൽഹിയിലെ പല ചേരികളും ബുള്ളടോസിർ വച്ചു നിരപ്പാക്കി (തുർക്മാൻ ഗേറ്റ് സംഭവം )നിർബന്ധിച്ചു വന്ധ്യം കരണം നടത്തി.ജെപിയുടെ total revolution എന്ന ആശയം ആണ് അടിയന്തരാവസ്തക്കു ആക്കം കൂട്ടാൻ ഒരു കാരണം

    • @abeninan4017
      @abeninan4017 7 หลายเดือนก่อน

      The railway strike was the reason for declaring emergency.

  • @sanathkumar9476
    @sanathkumar9476 7 หลายเดือนก่อน +1

    Tg sir... We would like to hear your talk on 42 amendment Act of Indian constitution.. Can you.. Please...

  • @AN-yk5cs
    @AN-yk5cs 2 หลายเดือนก่อน

    Well Said Truth

  • @radhakrishnannarayanan3731
    @radhakrishnannarayanan3731 หลายเดือนก่อน +1

    വീട്ടിൽ നിന്ന് പോലീസ് പിടിച്ചു കൊണ്ടുപോയ സഹോദരന്മാർ ഉണ്ടെങ്കിൽ 6-7 വയസ്സ് കാർക്കും ഇതിൻ്റെ ദുരന്തം തിരിച്ചറിയും |😢😢

  • @mathiyas100
    @mathiyas100 2 หลายเดือนก่อน

    ഞാൻ ബോംബയിൽ ആയിരുന്നു അടിയന്തിരാവസ്ഥ സമയത്തു എനിക്ക് 13 വയസു എനിക്ക് നല്ല ഓർമയുണ്ട്.

  • @somanprasad8782
    @somanprasad8782 2 หลายเดือนก่อน

    അടിയന്തരാവസ്ഥ സമയത്ത് ഞാൻ നിലമേൽ NNS കോളേജ്ൽ Pre degree ക്കു പഠിക്കുന്നു TGSir പറഞ്ഞ കാര്യങ്ങൾ എല്ലാം 100% സത്യമാണ്. അന്നാണ് ഏറ്റവും പ്രശസ്തമായ രാജൻ കേസ് ഉണ്ടാകുന്നത്
    അന്ന് കോളേജിൽ KSU കാർക്കെല്ലാം എക്സ്ട്രാ രണ്ട് എല്ല് കുരുത്ത സമയമായിരുന്നു. അതിനും വേണ്ടിയുള്ള അടിയും അവർക്ക് പോതറേ കിട്ടിയിരുന്നു 'അരക്കള്ളൻ മുക്കാൽ കള്ളൻ' എന്ന സിനിമ ഇറങ്ങിയ സമയം. അതിലെ ഒരു പാട്ടു പാടിയതിനാണ് രാജനെ അറസ്റ്റ് ചെയ്തു ഉരുട്ടിക്കൊന്നത്.ആ പാട്ടിന്റെ ചരിത്രമൊക്കെ രാജൻ കേസുമായിട്ട് ബന്ധപ്പെട്ട് അന്നുള്ള വർക്കെല്ലാം അറിയാം.

  • @harylalparameswaran3231
    @harylalparameswaran3231 6 หลายเดือนก่อน

    Very informative

  • @babyampatt468
    @babyampatt468 7 หลายเดือนก่อน +13

    അക്കാലത്ത് മലബാർ സുൽത്താൻ....മുല്ലപ്പള്ളി ആയിരുന്നു..👹

    • @shajanjacob1576
      @shajanjacob1576 2 หลายเดือนก่อน

      മുല്ലപ്പള്ളി രാമചന്ദ്രൻ ?

  • @pramodunnithan4366
    @pramodunnithan4366 6 หลายเดือนก่อน +1

    TG സർ ഒരു സംശയം. അടിയന്തിരാവസ്ഥ കാലത്ത് ചെയ്ത constitution amendments കോടതിയിൽ ചാലഞ്ച് ചെയ്തു കൂടെ.

  • @KattungalSunil
    @KattungalSunil 7 หลายเดือนก่อน +10

    അടിയന്തിരാവസ്‌ഥയിൽ എനിക്ക് അധികം പ്രായം ഒന്നും ഇല്ല, ഞാൻ ഇൻക്വിലാബ് വിളിച്ചു ഒരു സിപിഎം നേതാവിന്റെ കൂടെ പോയിട്ടുണ്ട്, രാജൻ വധകേസിൽ എന്റെ ഗ്രാമം മുതൽ തൃശ്ശൂർ വരെ നടന്നു പോയിട്ടുണ്ട്, തൃശ്ശൂർ si വാഹിദ് അറസ്റ്റ് ചെയ്തായിരുന്നു

  • @vayasanvlog9357
    @vayasanvlog9357 7 หลายเดือนก่อน +3

    അന്നും കേരളം പ്രേബുദ്ധമായിരുന്നു ഒരു കാലവും നന്നാവില്ല

  • @jayanmbjayanmb7926
    @jayanmbjayanmb7926 7 หลายเดือนก่อน +7

    ഈ നിലയ്ക്ക് കുത്തി ത്തിരുപ്പുമായിട്ടാണ് പ്രതിപക്ഷ കക്ഷികൾ പോകുന്നതെങ്കിൽ😜 മോദിജി ഇനിയെങ്കിലും ഒരു ഫാസിസ്റ്റ് ഭരണം കാഴ്ച്ച വെക്കേണ്ടത് ഈ പാർട്ടിക്കും(ബിജെപി)ഈ പാർട്ടിയെ സ്നേഹിക്കുന്നവരും ഏറ്റവും വലിയ ആശ്വാസമാകും 👍🚩🚩🚩അല്ലാതെ ഇവന്മാർ കാണിച്ചു കൂട്ടിക്കൊണ്ടിരിക്കുന്ന തോന്നിവാസങ്ങൾക്😜 ഒന്നും അറിയാത്ത പൊട്ടനെപ്പോലെ ഏത്: (സംയമനം)😜എന്നും പറഞ്ഞു ഇരുന്നാൽ 😔ഈ പാർട്ടിയിൽ ജനങ്ങൾക്കുള്ള വിശ്വസം ഇല്ലാതാകും 😜😔😔😔ഗാന്ധിജിയുടെ ഓക്കേ കാലം കഴിഞ്ഞു പോയി മോദിജി 😜ഫാസിസമെങ്കിൽ ഫാസിസം ഈ രാജ്യദ്രോഹി കളെയൊക്കെ ചവിട്ടി കൂട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 👍പിന്നെ ഈ തൊട്ടതിനും പിടിച്ചതിനും നിയമങ്ങൾ ഉണ്ടാക്കി ഇന്ത്യൻ ഭരണഘടനയേയും ജനാധിപത്യപരമായി നിലനിൽക്കുന്ന കേന്ദ്രഭരണത്തെ വരെ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്ന കോടതികളെയും നിലയ്ക്ക് നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 😜😭😭😭ജയ് മോദിജി 👌👍🇮🇳🚩🚩🚩

  • @sushmasuran5043
    @sushmasuran5043 6 หลายเดือนก่อน

    I am 68 years old. I have remembered those days, especially about a victim Rajan and a police officer Jayaram paddikal.

  • @xtvloger
    @xtvloger 7 หลายเดือนก่อน +3

    TG sr🙏♥️♥️👍🌹

  • @georgethomas1287
    @georgethomas1287 6 หลายเดือนก่อน +1

    TG സാറിന്റെ അമ്മുമ്മയുടെ ജീവിതം എത്ര സമാധാനം ഉള്ളതായിരുന്നു 🙏

  • @vishnuzzz
    @vishnuzzz 7 หลายเดือนก่อน +1

    Ammumma is always chilled 😅, just remembered by ammumma

  • @ShalomShalom-i5o
    @ShalomShalom-i5o 7 หลายเดือนก่อน +3

    This video like you 💖

  • @unnikrishnan6450
    @unnikrishnan6450 17 วันที่ผ่านมา

    I was the Arts Club secretary of NSS College cherthala at that time..1975.

  • @aachu1167
    @aachu1167 2 หลายเดือนก่อน

    Ente ponn TG. Nigalaa samsaram. Poliyaaaa❤

  • @chandrasekharanmk9808
    @chandrasekharanmk9808 2 หลายเดือนก่อน

    ടി ജി സർ 🙏❤️🌹🌹🌹

  • @vasudevannaissery9234
    @vasudevannaissery9234 7 หลายเดือนก่อน +4

    അന്ന് നക്സലുകളെ അറസ്റ്റ് ചെയ്‌താൽ സി. പി. എം. ന്റെ കത്ത് കൊടുത്താ മതി, പുറത്ത് വിടുമായിരുന്നു.!
    ആ സി പി എം പറയുന്നതും __ അടിയന്തിരാവസ്ഥയെ നഖ ശിഖാന്തം എതിർത്തു എന്നാണ്.!! Poor Guys..!!

  • @radhaappu1
    @radhaappu1 7 หลายเดือนก่อน

    This should be the teaching material in high school and college.

  • @kgsreeganeshan3580
    @kgsreeganeshan3580 7 หลายเดือนก่อน

    Om Sairam Very interesting and informative episode. I was in primary school during that time. In our home parents used to discuss abt this.
    Three was no strikes. All govt offices worked perfectly. No corruption. Food inspectors who used to visit my Dad's ice cream factory stop taking bribe.But used to harass a lot due to frustration. In North Sanjay Gandhi forced people for family planning and also govt employees are not able to take bribe. So that all voted against congress. Both good and bad are there . She should have diplomatically handled leaders without arresting them. What to do? No one can change the fate

  • @kaleshedamuriyanes9766
    @kaleshedamuriyanes9766 หลายเดือนก่อน

    Interviews with individuals who experienced the Emergency period in prison will help people understand the sad situation at that time and the brutality of the administration in such a miserable situation.

  • @kv3610
    @kv3610 7 หลายเดือนก่อน +4

    വരുന്ന Sep 6 ന് എമർജൻസി ഹിന്ദി മൂവി റിലീസാവുന്നു . കങ്കണ ഇന്ദിരയായി വേഷമിട്ടിരിക്കുന്നു

  • @xaviervattappilly5235
    @xaviervattappilly5235 7 หลายเดือนก่อน +2

    Bravo, a good explanation to recollect the faded memories.

  • @yadhukrishnancj
    @yadhukrishnancj 7 หลายเดือนก่อน

    If possible can you make a comparison video about the changes on the constitution done by each government in India.

  • @prakashveetil3448
    @prakashveetil3448 7 หลายเดือนก่อน +3

    ❤❤TGSiR❤❤

  • @muralik3762
    @muralik3762 6 หลายเดือนก่อน

    55 വയസുള്ള എനിക്ക് നല്ല ഓർമയുണ്ട് കുറച്ച് തിക്ത പലങ്ങൾ എന്റെ മുൻ തലമുറ അച്ഛനടക്കം കുറച്ചാനുഭവിച്ചത്

  • @drvgpillaipillai8206
    @drvgpillaipillai8206 2 หลายเดือนก่อน

    I was in my pre-degree when emergency was declared. Even though we’re unaware of its political implications, we were in an unwarranted fear 😂 of impending punishments for nothing. Government employees were so punctual and non-corrupt that files moved quickly and promptly. People were afraid of committing crimes because of non-bailable arrests. 😊

  • @AnilKumar-kx6pq
    @AnilKumar-kx6pq หลายเดือนก่อน

    The person mentioned first is my father - a replay to T.G.Mohandas's commt on emergency.രാമചന്ദ്രൻ aphan arrested along with Jayaprakash narayanan..

  • @deepakpv3270
    @deepakpv3270 4 หลายเดือนก่อน

    TG sir 🔥🔥

  • @mohanansarojini1828
    @mohanansarojini1828 7 หลายเดือนก่อน

    ഞാൻ 9ാം ക്ലാസിൽ പഠിക്കുന്ന കാലം അന്ന് സ്കൂളിൽ സമരം ഇല്ലാത്ത വർഷം - എല്ലാ ടീച്ചറൻമാരും കൃത്യസമയത്ത് സ്കൂളിൽ വരും എന്നാൽ അടിയന്തിരാവസ്ഥ പിൻവലിച്ച ശേഷം മാധ്യമങ്ങളിലൂടെ ഞാനൊക്കെ കേട്ടവാർത്തകളാണ് അതിൻ്റെ ഭീകരത തിരിച്ചറിഞ്ഞത്:

  • @vibhs.govindh
    @vibhs.govindh 2 หลายเดือนก่อน

    അധ്യാപകനായിരുന്ന എൻ്റെ അച്ഛൻ 3 മാസം അടിയന്തിരാവസ്ഥ കാലത്ത് ജയിലിൽ കിടന്നു.rss പ്രവർത്തകനായിരുന്ന കൊണ്ട് സ്കൂളിൽ നിന്ന് പിടിച്ചുകൊണ്ട് പോകുകയായിരുന്നു.അന്നത്തെ അനുഭവങ്ങൾ പിന്നീട് പുസ്തകമാക്കി ഇറക്കിയിട്ടുണ്ട് അദ്ദേഹം.

  • @lgeethakumary7802
    @lgeethakumary7802 3 หลายเดือนก่อน

    അടിയന്തിരാവസ്ഥ എന്താണെന്നു ഇപ്പൊ അറിയുന്നു. കേട്ടിരുന്നു.

  • @gangadharannair5070
    @gangadharannair5070 7 หลายเดือนก่อน

    TG, you have assessed Krishna Iyer correctly.

  • @minivictor1193
    @minivictor1193 7 หลายเดือนก่อน

    Yes at 57y l just have a vague idea of emergency days, just that something unusual was going around

  • @venugobal8585
    @venugobal8585 7 หลายเดือนก่อน +8

    I am remembering, when I am studying the pre. degree course on 1976,the emergency declared.. The college life was too peaceful then.. K. Karunakaran was the Home minister. He enjoyed the,, power,, well.. Local congress leaders was acted as the,, king,, of the province.. They controlled the police station, especially the police inspector.. But.. All institutions worked very well.. The government employees done their duties with punctuality.. The shop venders stopped smuggling and black markets. Common people, s life was peaceful.. Achutha menon was the,, puppet,,, Chief Minister then.. K. Karunakaran was the,, real Chief Minister,,. In Kerala the common people,, accepted,,, the emergency.. After the assembly election Karunakaran, got 121.assembly seats in assembly......😅😅😅😅

    • @ragachitra9204
      @ragachitra9204 7 หลายเดือนก่อน +1

      You are🌹hundread percent correct.

    • @sudhakarannairkp2660
      @sudhakarannairkp2660 7 หลายเดือนก่อน

      .. അന്ന് IG ശ്രീ.രാജൻ ആയിരുന്നു. പക്ഷെ, ജയറാം പടിക്കൽ സൂപ്പർ IG ആയിരുന്നു പോലും. അടിയന്തിരാവസ്ഥയിലെ മനുഷ്യത്വരഹിതമായ അന്യായങ്ങൾ മാറ്റിനിർത്തിയാൽ ചില നേട്ടങ്ങളും ഉണ്ടായിരുന്നു എന്നു സമ്മതിക്കേണ്ടിവരും. സ്വാതന്ത്യത്തിന്റെ മാധുര്യം നുണയാൻ അല്പം വിപരീതാനുഭവങ്ങളും നല്ലതാണ്. ആദർശം അല്പവും ഇല്ലാത്ത കോൺഗ്രസ് പാർട്ടിയിലെ നേതാക്കളാണ് അടിയന്തിരാവസ്ഥയിലെ പല കിരാത നടപടികൾക്കും ഉത്തരവാദികൾ. ഈ അറിവ് ഓരോ രാഷ്ട്രീയപാർട്ടിയിലേയും എല്ലാ കാലത്തേയും പ്രവർത്തകർക്കും ഉണ്ടായിരിക്കുകയും അച്ചടക്കവും നിയന്ത്രണവും അവനവനിൽ തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
      ശ്രീ. ജയപ്രകാശ് നാരായണൻ പ്രഖ്യാപിച്ച സമഗ്ര വിപ്ലവവും സൈന്യത്തോടും എക്സിക്യൂട്ടിവിനോടും ചെയ്ത ആഹ്വാനവും തക്ക സമയത്ത് പ്രായോഗികമായി തടഞ്ഞിരുന്നില്ലെങ്കിൽ ഭാരതത്തിൽ അരക്ഷിതാവസ്ഥയുടെ കാലഘട്ടം പിറക്കുമായിരുന്നു. ആ ഗതികേട് ഒഴിവാക്കാൻ അടിയന്തിരാവസ്ഥ ഏറെ സഹായിച്ചിട്ടുണ്ട്.
      ഭൂരിപക്ഷം കോൺഗ്രസ്സുകാരും അല്പന്മാരായിരുന്നു. ഉദാഹരണത്തിന് ചരൺസിങ്ങ് ഒരിക്കൽ പ്രധാനമന്ത്രി പദത്തിൽ എത്തിയപ്പോൾ എന്റെ ജീവിതാഭിലാഷം നിറവേറി എന്നാണ് ഒരുളുപ്പും ഇല്ലാതെ പറഞ്ഞത്. കൂടെ നിൽക്കുന്നവരെ എങ്ങനെ വിശ്വസിക്കും. കേരളത്തിൽ ശ്രീ. കരുണാകരൻ ആ കാലത്ത് എല്ലാമായിരുന്നു. തുടർന്ന് കോൺഗ്രസ്സിന് വൻ ഭൂരിപക്ഷം കിട്ടി, അദ്ദേഹം മുഖ്യമന്ത്രിയാവുകയും രാജൻ( REC വിദ്യാർത്ഥി) കേസിനെ തുടർന്ന് പുറത്തുപോവുകയും ചെയ്തു. കേരളത്തിൽ അടിയന്തിരാവസ്ഥ കാലത്തോട് വളരെ എതിർപ്പ് പോതുജനങ്ങൾക്ക് ഉണ്ടായിരുന്നില്ലെന്നാണ് തെരഞ്ഞെടുപ്പ്ഫലം കാണിക്കുന്നത്.
      അനുഭവം വലിയ ഗുരുവാണ്. അടിയന്തിരാവസ്ഥയുടെ ഒർമ്മകൾ നമ്മെ അച്ചടക്കബോധവും ഉത്തരവാദിത്തബോധവും ഉള്ള ജനതയാവാൻ ഇടവരുത്തട്ടെ. ആ ഒരു ബോധം ഭൂരിപക്ഷത്തിനു കൈമോശം വന്നാൽ സ്ഥിരതയുള്ള സർക്കാർ ഉണ്ടാവുന്നതിനെ തടയാൻ എതാനും ദുർബലകക്ഷികൾ ഒന്നിച്ചുചേർന്നാൽ കഴിഞ്ഞെന്നുവരും. ആ അവസ്ഥ രാഷ്ട്രത്തിന് ഹിതമല്ല. രാഷ്ട്രം ശിഥിലമാകും. ആ നിലയിൽ അടിയന്തിരാവസ്ഥ കാലഘട്ടത്തിലെ ചില ഗുണാശംങ്ങൾ മറന്നുകൂടാ.

  • @qwertyu145
    @qwertyu145 6 หลายเดือนก่อน

    Can't resist this combo of two Law studied people

  • @svmuhammedfazalfazal4073
    @svmuhammedfazalfazal4073 หลายเดือนก่อน

    കഴിഞ്ഞ 8 കൊല്ലമായി രാജ്യം അനുഭവിച്ചു കൊണ്ടിരിക്കയല്ലേ

  • @_Greens_
    @_Greens_ 7 หลายเดือนก่อน

    Ningal 2 perudem combination nallathanu👌 kettirikaan rasamaanu

  • @akkttm
    @akkttm 7 หลายเดือนก่อน +2

    Emergency was declared without cabinet meet.