വീട്ടമ്മമാർ കുറഞ്ഞ സ്ഥലത്ത് പുതു സംരംഭങ്ങൾ തുടങ്ങുന്ന കാലമാണിത്.... അത്തരത്തിൽ തന്റെ വീടിനോട് ചേർന്നുള്ള ചെറിയ സ്ഥലത്ത് നിന്ന് അധിക വരുമാനം നേടുന്ന ഒരു വീട്ടമ്മയാണ് കോളേരി പാടിയമ്പം കൊന്നക്കൽ വീട്ടിൽ സോബി.
Bro comments il ullath nokki plan vidanda oro alkkar onnum ariyathe ippo Paisa undakkam ennu karuthi adhyame oru 500 kada angu vangum.....daily appo oru 14 kg theeta vendi varum athu thnne are Kure 600 rs vendi varum vangi mutta idan oru 20 divasam enkilum aakum AA timil thnne 12k poi kittum....chilar theeta 5 kg vare 100 kadakk eduth thatti kodukkum ... Angne okke aanu lose varunne ....oru clear idea oode cheythal lose illa ....adhyam oru 30 kada eduth valarthanam appo manasilkkum enthu konda kada mutta cheetha aakunne ennum engane plan cheyyanam ennum ....pinne 100 ...step by step aayitt cheyyanam
കമന്റ് നോക്കി ഈ കാടകൃഷിയെ വിലയിരുത്തരുത്. നെഗറ്റീവ് കണ്ട് പിന്മാറുകയും അരുത്. നന്നായി നോക്കി ചെയ്‌താൽ ഇതിൽ വിജയിക്കാം... ചെയ്യാൻ അറിയാൻമേലെങ്കിൽ ഒരു പരിപാടിയും വിജയിക്കില്ല.
@@MuhammedshereefCk 🤣🤣🤣 ഫോണിൽ ഇരുന്ന് കച്ചവടം നടന്ന്നവരും ഉണ്ട് bro അറിയാത്ത കാര്യങ്ങൾ മറ്റുള്ളവർ പറഞ്ഞു തരുന്നത് നല്ലത് അല്ലെ. കുറച്ചൊക്കെ കണ്ടപ്പോൾ മനസിലായി നഷ്ടം ആണെന്ന്. അല്ലാതെ ആരെങ്കിലും ഫോൺ ഒക്കെ ഇരുന്ന് എനിക്ക് വയ്യ 🤣🤣🤣
എന്റെ കയ്യിൽ 2500 കാടയുണ്ട് എനിക്ക് ഒരു ദിവസം ചെറിയൊരു ലാഭം മാത്രമേ കിട്ടുന്നുള്ളൂ 500 കാട വളർത്തിയാൽ കാര്യമായിട്ട് ഒന്നും കിട്ടില്ല ഒരു ടൈം പാസ് അത്രമാത്രം
100കാടയെ വളർത്തിയാൽ ഒരു ദിവസം 80മുട്ട കിട്ടും ഒരു മുട്ടക്ക് 3രൂപ കിട്ടിയാൽ 240 രൂപ ആണ് കിട്ടുക. ഒരു കാടക്ക് ഒരുദിവസം 30ഗ്രാം തീറ്റ വേണം അതായത് 100കാടക്ക് 3കിലോ തീറ്റ. ഒരു കിലോ തീറ്റക്ക് 47 രൂപയാണ് വില അതായത് 100 കാടക്ക് ഒരു ദിവസം തീറ്റചിലവ് 141. ഒരു ദിവസം മുട്ട വിറ്റാൽ 240 കിട്ടും അതിൽ നിന്നും തീറ്റ ചിലവ് 141 കുറച്ചാൽ മിച്ചം 99രൂപ ഉണ്ടാവും ഇതാണോ നിങ്ങളുടെ നല്ല വരുമാനം
Kada kozhikal pinne engane nila nilkunnu. Muttakal engane vipaniyil kittunnu failure enn paranjolu pakshe ath thaangalude failure anu njn valarthunnund ippo 400 ennam und maintanance trick anu bussinessil tricks anu ariyendathu
She says its a side business thats y its successful.If somebody manged marketing the have well begun.goin to do in small scale for household purpose...later will check the market pulse.
എന്റെ പൊന്നോ ഞാനൊരുപദ്രണ്ട് വർമായി കാട വളർത്താൻ തുടങ്ങിയിട്ട് ഇദ് പോലെ കോളനി ആയിട്ടും വളർത്തി നോക്കി 500 കാട 250 മുട്ട കിട്ടും കൂട്ടിൽ വളർത്തിയാൽ 350 കിട്ടും തള്ള് കണ്ടിട്ട് ആരും ഇറങ്ങരുദ്
Seeing is beautiful, marketing is very difficult. Mind is very important for any work. Constant effort makes successful. I have seen these birds in cage. Please convert this cage into rabbit cage. Don't use it for shooting video. All the best
യുട്യൂബ് വീഡിയോ കണ്ട് ആരും തുടങ്ങള്ളൂ.പഠിക്കാൻ കുറെ ഉണ്ടു. മെയിൻ ഇതിൻ്റെ മുട്ട വിൽക്കുക എന്നുള്ളതാണ്.പിന്നെ തീറ്റ കടയിൽ നിന്ന് വാങ്ങി കൊടുത്താൽ നഷ്ടമാണ്.അത് നമ്മൾ തന്നെ ഉണ്ടാക്കണം അങ്ങനെയൊക്കെ ചെയ്തു മുട്ട വിട്ടു പോകാൻ സ്ഥലമുണ്ടേൽ ലഭം അണ്.യുട്യൂബ് വീഡിയോ കണ്ട് ഞാൻ തുടങ്ങിയതാ 500 എണ്ണം .1year എടുത്തു എല്ലാം പഠിക്കാൻ.അപ്പോളേക്കും കുറെ cash പോയി ബട് ഇതിൽ നിന്നും തന്നെ അത് തിരിച്ചു പിടിച്ചു അപ്പോളേക്കും പക്ഷി പനി വന്നു എല്ലാം പോയി
Quail farming is an utter failure & money loss.price of quail food is too high & rate off quail egg is only 3 rs & . farming for meat is also waste only one or two hotels will buy that too 10 -15 pieces & that too from small hotels. Thattu kada.. more over its quail framing is a failure..
വീട്ടമ്മമാർ കുറഞ്ഞ സ്ഥലത്ത് പുതു സംരംഭങ്ങൾ തുടങ്ങുന്ന കാലമാണിത്.... അത്തരത്തിൽ തന്റെ വീടിനോട് ചേർന്നുള്ള ചെറിയ സ്ഥലത്ത് നിന്ന് അധിക വരുമാനം നേടുന്ന ഒരു വീട്ടമ്മയാണ് കോളേരി പാടിയമ്പം കൊന്നക്കൽ വീട്ടിൽ സോബി.
തീറ്റ വില കൂടുമ്പോൾ അടപ്പ് ഈളക്കും 😂😂😂
❤
ഇങ്ങനത്തെ വീഡിയോസ് ഒരു മാർഗം ആയി കണ്ടാൽ മതി. മാർക്കറ്റിംഗ് സ്വയം കണ്ടെത്തിയാൽ വിജയിക്കും.
തീറ്റ എന്തു വില ഉണ്ട്
2
UpP
വളർത്തിയവരോ പെട്ടു.. ഇനി ആരും പെടാതിരിക്കട്ടെ 🙏
സത്യം
എന്തിനു പെടുന്നു നിർത്തിക്കൂടെ?
കൊറോണക്ക് മുമ്പ് ഒരു ചാക്ക് തീറ്റക്ക് 50 kg 1390
ഇപ്പോൾ 2000 തിന് മുകളിൽ .
2215 r s
തീറ്റ നമ്മുക്ക് ഉണ്ടാക്കാം ഞാൻ അങ്ങനെ അണ് കൊടുത്തെ . അല്ലേൽ തീറ്റ കൊടുത്തു മുടിയും
കാട കുറച്ചു വാങ്ങിയാലോ എന്ന്നാലോചിക്കുമ്പോഴാ കമന്റ് നോക്കാൻ വന്നത്. തൃപ്തിയായി മക്കളെ തൃപ്തിയായി..... ഞാനില്ലേ 😄🏃♀️🏃♀️
😂
Bro comments il ullath nokki plan vidanda oro alkkar onnum ariyathe ippo Paisa undakkam ennu karuthi adhyame oru 500 kada angu vangum.....daily appo oru 14 kg theeta vendi varum athu thnne are Kure 600 rs vendi varum vangi mutta idan oru 20 divasam enkilum aakum AA timil thnne 12k poi kittum....chilar theeta 5 kg vare 100 kadakk eduth thatti kodukkum ... Angne okke aanu lose varunne ....oru clear idea oode cheythal lose illa ....adhyam oru 30 kada eduth valarthanam appo manasilkkum enthu konda kada mutta cheetha aakunne ennum engane plan cheyyanam ennum ....pinne 100 ...step by step aayitt cheyyanam
കമന്റ് നോക്കി ഈ കാടകൃഷിയെ വിലയിരുത്തരുത്. നെഗറ്റീവ് കണ്ട് പിന്മാറുകയും അരുത്. നന്നായി നോക്കി ചെയ്‌താൽ ഇതിൽ വിജയിക്കാം... ചെയ്യാൻ അറിയാൻമേലെങ്കിൽ ഒരു പരിപാടിയും വിജയിക്കില്ല.
🥲😄😄
കാട വളർത്തൽ ലാഭം ആണ്. ഞാൻ 4000 എന്റെ എണ്ണം വളർത്തുന്ന ആൾ ആണ്
Hai
Hi
Number tharamo
8:42 അടുത്തുകൂടെ പോകില്ല. അതിന്റെ മുന്നെ ........
നല്ല കാര്യം 👌🏿സോബി 🙏👍🏿
പത്തെണ്ണം വളർത്താം എന്നല്ലാതെ അതിൽ കൂടുതൽ വളർത്തിയിട്ട് കാര്യമില്ല...
എല്ലാം മേഖലയു തമിഴ്നാട് കൈയടക്കി, 110 ശതമാനം നഷ്ട്ടം സൂക്ഷിക്കുക, ലാഭാകരമായി തീറ്റ കിട്ടാതെ ലാഭാകരമാകില്ല
Sathyam☹️☹️ 💯💯
പിന്നെ മുട്ട ഇട്ടു തുടങ്ങിയാൽ സ്പരസ്പരം കൊത്തി ചാവും 😥😥
മ്യൂസിക് ഒക്കെയേ ഇതുപോലെ സൂപ്പർ ആവു... റിയാലിറ്റി Danger ആണ്...😂😂😂😂
വളർത്താൻ വലിയ ബുദ്ധിമുട്ടില്ല തീറ്റ കാശും കൂലിയും കഴിച്ചാൽ കാഷ്ടം ലാഭാമാണ്
😂
😂
31/12/2023
2024 ൽ side business എന്നാ രീതിയിൽ കാട വളർത്തൽ തുടങ്ങിയാലോ എന്ന് നോക്കാൻ വന്നതാ. എല്ലാവരും പറയുന്നത് കേൾക്കുമ്പോൾ ഒരു പേടി
ഫോണിൽ ഇരുന്നു കാട വളർത്തിയാൽ നഷ്ട്ടം വരും
@@MuhammedshereefCk 🤣🤣🤣
ഫോണിൽ ഇരുന്ന് കച്ചവടം നടന്ന്നവരും ഉണ്ട് bro
അറിയാത്ത കാര്യങ്ങൾ മറ്റുള്ളവർ പറഞ്ഞു തരുന്നത് നല്ലത് അല്ലെ.
കുറച്ചൊക്കെ കണ്ടപ്പോൾ മനസിലായി നഷ്ടം ആണെന്ന്.
അല്ലാതെ ആരെങ്കിലും ഫോൺ ഒക്കെ ഇരുന്ന് എനിക്ക് വയ്യ 🤣🤣🤣
നഷ്ടം വരില്ല തീർച്ച
നമ്മുടെ അദ്ധ്യാനത്തിനുള്ള വരുമാനം കിട്ടാത്ത ഒരു സംരംഭം ആണ് കാട വളർത്തൽ തീറ്റ പൈസയും കൂടുതലാണ്
കാടകൃഷിക്ക് ആരുംതന്നെ ഇറങ്ങി പുറപ്പെടരുത്. എന്റെ അനുഭവം.
KAARANAM ENTHA
Karanam enthanennu koodi parayanam
First thanne kanda comment. 😢negativoli. Aaaa mood pooy
😂😂😂 കൈയിൽ ഉള്ള പൈസ കളയാൻ ബെസ്റ്റ് ആണ് 👍👌
Super ഞാൻ വളർത്തുന്നുണ്ട് താങ്കളെ പോലെ
ലാഭം ആണോ
കാട വളർത്താൻ നിക്കരുതേ.... ഒരു നല്ല ഒരു ഇടിവെട്ടിയാൽ പിറ്റേ ദിവസം കൂട്ടിൽ ചെല്ലുമ്പോൾ കുറേ ചത്തു കിടക്കുന്ന കാണാം....
എല്ലാവിധ ആശംസകളും നേരുന്നു
Fridgil ethra naal vekkan pattim
കാട😊😊😊😊😊
തുറസായ സ്ഥലത്ത് കാടയെ വളർത്തിയാൽ പറക്കുകയില്ലേ?
എന്റെ കയ്യിൽ 2500 കാടയുണ്ട് എനിക്ക് ഒരു ദിവസം ചെറിയൊരു ലാഭം മാത്രമേ കിട്ടുന്നുള്ളൂ 500 കാട വളർത്തിയാൽ കാര്യമായിട്ട് ഒന്നും കിട്ടില്ല ഒരു ടൈം പാസ് അത്രമാത്രം
Arum vedio kand thudaganda nashttam ane mutta vette povoola
Cmnts kandu pinmaranunna koottathil njan pedilla
വളർത്തിയാൽ കാഷ്ട്ടം ലാഭമായി കണക്കാകാം
Valartham enna myndumai vannatha.. Ippam samadhanam aayi.. 🎇🎇🎇
500 കാട വളർത്തുന്ന ഒരാൾക്ക് മാസം 9000-10000 എങ്ങനെയും ബാലൻസ് മാറ്റി വെക്കാൻ പറ്റും
മുട്ട എവിടെ എങ്ങനെ വിൽക്കും ബ്രോ?
കാട വളർത്തിയാൽ പാമ്പ് വരുമോ
ഇറക്കിയ കാശൊ തിരിച്ചു വരുന്നില്ല എന്ന് അധികപേരും പറയുന്നു അപ്പൊ ഫ്രീ ആയി പാമ്പേങ്കിലും വരട്ടെ ബായ്
നെറ്റ് അടികണം അല്ലെങ്കിൽ ഗിനി കോഴി ,turkey വളർത്തണം
Janum 100 kadakale valaruthunud
Enik nalla varumanam labikunud
100കാടയെ വളർത്തിയാൽ ഒരു ദിവസം 80മുട്ട കിട്ടും ഒരു മുട്ടക്ക് 3രൂപ കിട്ടിയാൽ 240 രൂപ ആണ് കിട്ടുക.
ഒരു കാടക്ക് ഒരുദിവസം 30ഗ്രാം തീറ്റ വേണം അതായത് 100കാടക്ക് 3കിലോ തീറ്റ.
ഒരു കിലോ തീറ്റക്ക് 47 രൂപയാണ് വില അതായത് 100 കാടക്ക് ഒരു ദിവസം തീറ്റചിലവ് 141.
ഒരു ദിവസം മുട്ട വിറ്റാൽ 240 കിട്ടും അതിൽ നിന്നും തീറ്റ ചിലവ് 141 കുറച്ചാൽ മിച്ചം 99രൂപ ഉണ്ടാവും
ഇതാണോ നിങ്ങളുടെ നല്ല വരുമാനം
യൂട്യൂബ് വീഡിയോ കണ്ടിട്ട് കാട വളർത്താൻ നിക്കല്ലേ.... പണിപാളും...99% failed ആണ് കാട വളർത്തൽ... എന്റെ അനുഭവം ആണ്...
💯💯👌🏻
Correct 💯 fud koduthu madukkum....pinnea ozhuvakkan nokkum....
100% സത്യം
Kada kozhikal pinne engane nila nilkunnu. Muttakal engane vipaniyil kittunnu failure enn paranjolu pakshe ath thaangalude failure anu njn valarthunnund ippo 400 ennam und maintanance trick anu bussinessil tricks anu ariyendathu
Ath ningalkk aritatha kondan
ഓർമിപ്പിക്കല്ലേ പൊന്നേ 🙏
She says its a side business thats y its successful.If somebody manged marketing the have well begun.goin to do in small scale for household purpose...later will check the market pulse.
Super
എന്റെ പൊന്നോ
ഞാനൊരുപദ്രണ്ട് വർമായി കാട
വളർത്താൻ തുടങ്ങിയിട്ട് ഇദ് പോലെ കോളനി ആയിട്ടും
വളർത്തി നോക്കി 500 കാട 250
മുട്ട കിട്ടും
കൂട്ടിൽ വളർത്തിയാൽ
350 കിട്ടും
തള്ള് കണ്ടിട്ട് ആരും ഇറങ്ങരുദ്
500 കാട വളർത്തൽ 400 താഴെ മുട്ട കിട്ടും തീർച്ച
Arum chathiyil poy pedalle kaada valarthal post a
Sathymmmm......eee channel Karan valarathii kanikku😂
@@johnysplanterfarmings...ke1463ningal valarthiyitte indoo
വളർത്തി കുത്തു പാള ഇടുത്തു
Seeing is beautiful, marketing is very difficult. Mind is very important for any work. Constant effort makes successful. I have seen these birds in cage. Please convert this cage into rabbit cage. Don't use it for shooting video. All the best
Orikkalum angine alla.nalla mecham ulla oru bissinuss aanu
Engne ariyam
👌
Oru koyik athraya villa
കാട വളർത്തിയാൽ നഷ്ടം മാത്രമേ ഉണ്ടാവൂ
Depentupon Rate of egg
കേരളം വിട്ടാൽ ലാഭകരമായി നടത്താം.
😂😂😂😂😂😂😂
യുട്യൂബ് വീഡിയോ കണ്ട് ആരും തുടങ്ങള്ളൂ.പഠിക്കാൻ കുറെ ഉണ്ടു. മെയിൻ ഇതിൻ്റെ മുട്ട വിൽക്കുക എന്നുള്ളതാണ്.പിന്നെ തീറ്റ കടയിൽ നിന്ന് വാങ്ങി കൊടുത്താൽ നഷ്ടമാണ്.അത് നമ്മൾ തന്നെ ഉണ്ടാക്കണം അങ്ങനെയൊക്കെ ചെയ്തു മുട്ട വിട്ടു പോകാൻ സ്ഥലമുണ്ടേൽ ലഭം അണ്.യുട്യൂബ് വീഡിയോ കണ്ട് ഞാൻ തുടങ്ങിയതാ 500 എണ്ണം .1year എടുത്തു എല്ലാം പഠിക്കാൻ.അപ്പോളേക്കും കുറെ cash പോയി ബട് ഇതിൽ നിന്നും തന്നെ അത് തിരിച്ചു പിടിച്ചു അപ്പോളേക്കും പക്ഷി പനി വന്നു എല്ലാം പോയി
കാട കഴിക്കുന്നത് തീറ്റ ഇപ്പോൾ കുറച്ചെങ്കിൽ ഇത് ലാഭം മാത്രം
അല്ലാതെ😂😂😂😂
വിഡ്ഡിത്വ൦ പറയാതെ പെങ്ങളെ നഷ്ട൦തന്നെയല്ലേ?
ഇപ്പോൾ ആരും മെൻകെടാണ്ട തീറ്റ ചിലവ് അയ്യോ ഞാൻ ഫാം kofu😀
കോഴി നല്ലതാ
Mutta allarkum veruthe kittanam
👍👍👍👍. സത്യമാണ്
❤❤❤
Oru labhavum illa mutta aarkum Venda .thattukadayil kooduthal moonil onnu mutta cheenju poyi ennu parayum .Paisa kittilla anubhavam .last njan konnu theerthu
Theetayaan preshnm ..nallonam venam oduthe rate
കാട വളര്‍ത്തല്‍ ആ പൂതി കമന്‍റ് വായിച്ചപ്പോള്‍ തീര്‍ന്നു😂
Same
Ouial farmimg isloss due to food rate costly
തീറ്റ ചിലവ് കഠിനം ലാഭം കുറവാ. ജോലി കൂടുതലും
കുഞ്ഞു എവിടെ കിട്ടും
ഹ ഹ😂, ഇന്നലെ 50kg SKM കാടത്തീറ്റ 2000 ഊടൂബിലെ ഒരാരോ തള്ളുകളേയ് !😂
ഒരു മാസം കൊടുക്കുന്ന തീറ്റക്കുള്ള മുട്ട പോലും കിട്ടുന്നില്ല. ഇപ്പൊ എങ്ങനേലും ഒഴിവാക്കാൻ നോക്കുവാ.
🎉
🎉🎉🎉❤
Quail farming is an utter failure & money loss.price of quail food is too high & rate off quail egg is only 3 rs & . farming for meat is also waste only one or two hotels will buy that too 10 -15 pieces & that too from small hotels. Thattu kada.. more over its quail framing is a failure..
കുഞ്ഞു വേണം.ഇവിടെ കിട്ടും
ആരും വരുമാനത്തിന് വളർത്തരുത് പണി കിട്ടും
ivide 4 rs aanu mutta
😊
500 kaadamathi maasam lekshangal sambaadhikkaam😂😂😂😂😂
“OMELETTE”
മുട്ട വെറുതെ കൊടുക്കണ്ടി വരും
വെറുതെ കൊടുക്കുന്ന മുട്ടയാണെല്ലേ ഇന്നലെ ഞാൻ നൽപ്പത് രൂപയ്ക്ക് വാങ്ങിയത്... ഭയങ്കരം തന്നെ
Salute 🫡 sister
നമ്മൾ മലയാളിക്ക് പറ്റിയതല്ല മെനക്കേട് ഉള്ളത് കൊണ്ട് പറഞ്ഞതാ
❤
❤❤❤❤
“OMELETTE”
👍👍👍👍