നിങ്ങൾ ഈ കക്ക വച്ച സ്ഥലം അതിന് സ്യൂട്ടബിൾ ആണെന്ന് തോന്നുന്നില്ല. ഏറ്റത്തിന് വെള്ളം കയറുന്ന ഇടമാണെങ്കിൽ അത് നശിച്ച് പോകും. അവർ കക്ക ചെറുക്കിയത് പോലുള്ള സ്ഥലം (അതികം വെള്ളം കയറാത്ത , ഇറക്കത്തിന് കരഭാഗം തെളിഞ്ഞു വരുന്ന ചെളിനിറഞ്ഞ സ്ഥലം) ആണ് ഇതിന് അനുയോജ്യം. നിങ്ങൾ കക്ക വച്ച ഇടത്ത് തന്നെ അത് ഇരിക്കണമെന്നില്ല. അവ അനുയോജ്യമായ സ്ഥലം തേടി പോകും. ഈ സമയത്ത് ചെളി കിട്ടാതെ വെള്ളത്തിൽ തന്നെ കഴിയേണ്ടിവന്നാൽ അവ നശിച്ച് പോകും. അതിന് അനുയോജ്യമായ ഒരു സ്ഥലത്ത് അമ്പതെണ്ണമെങ്കിലും നിക്ഷേപിച്ചാൽ പിന്നീട് ആ പ്രദേശം മുഴുവൻ വ്യാപിച്ചോളും.
@@lpavithran8896 കിട്ടും ബ്രോ, എപ്പോഴും ഉണ്ടാവും എന്ന് അറിയില്ല പക്ഷെ തുരുത്തിപ്പുറം ഫിഷ് മാർക്കറ്റിൽ പിള്ളേർ പിടിച്ചു കൊണ്ടുപോയി കൊടുക്കുന്നത് കണ്ടിട്ടുണ്ട് കുറച്ചു മാസം മുന്നേ
ഓമനചേച്ചിക്ക് ഒരു പണിയാണല്ലോ കൊടുത്തത്. ഇനി അത് പോകാതെ നോക്കണം 😄വലിയ Box കണ്ടപ്പോൾ ചേച്ചി വിചാരിച്ചു കാണും ഇത് മിക്സിയോ അതുപോലെ വിലപിടിപ്പുള്ള വല്ല സാധനവും ആയിരിക്കുമെന്ന് 😄😄😄
എല്ലാരും നമ്മടെ വടക്കൻ മച്ചാൻ മാരുടെ ചാനൽ കേറി നോക്കണേ ❤❤❤ th-cam.com/video/blt2zVZn2M4/w-d-xo.htmlsi=74vNHHz94HTJydue
❤❤
ഇത് നമ്മുടെ 2മുത്ത്മണികൾ ആണ് ♥️♥️
നമ്മളെ പിള്ളേരാണ് വടക്കൻസ് 🥰🥰
❤❤
എനിക്ക് ഇവരെ അറിയുക പോലും ഇല്ല 🏃🏻അല്ലേ അപ്പു 😂
നമ്മുടെ കണ്ണൂരുകാർ അവിടെയെത്തിയത് സന്തോഷം അവിടെയും ഒരുപാട് ആനകൾ ഉണ്ടാവട്ടെ
Ana kakka ആദ്യം കേൾക്കുകയാണ് ഈ പേര് കൊള്ളാം നല്ല അടിപൊളി ❤❤❤❤f
അടുത്ത കൊല്ലം ആനകക്ക കൊണ്ട് നിറയട്ടെ 🎉🎉
വടക്കനും ❤K&k യും ❤
പോളി മച്ചാന്മാരെ🥰🥰🥰
നിങ്ങൾ ഈ കക്ക വച്ച സ്ഥലം അതിന് സ്യൂട്ടബിൾ ആണെന്ന് തോന്നുന്നില്ല. ഏറ്റത്തിന് വെള്ളം കയറുന്ന ഇടമാണെങ്കിൽ അത് നശിച്ച് പോകും. അവർ കക്ക ചെറുക്കിയത് പോലുള്ള സ്ഥലം (അതികം വെള്ളം കയറാത്ത , ഇറക്കത്തിന് കരഭാഗം തെളിഞ്ഞു വരുന്ന ചെളിനിറഞ്ഞ സ്ഥലം) ആണ് ഇതിന് അനുയോജ്യം. നിങ്ങൾ കക്ക വച്ച ഇടത്ത് തന്നെ അത് ഇരിക്കണമെന്നില്ല. അവ അനുയോജ്യമായ സ്ഥലം തേടി പോകും. ഈ സമയത്ത് ചെളി കിട്ടാതെ വെള്ളത്തിൽ തന്നെ കഴിയേണ്ടിവന്നാൽ അവ നശിച്ച് പോകും. അതിന് അനുയോജ്യമായ ഒരു സ്ഥലത്ത് അമ്പതെണ്ണമെങ്കിലും നിക്ഷേപിച്ചാൽ പിന്നീട് ആ പ്രദേശം മുഴുവൻ വ്യാപിച്ചോളും.
yes
Naaripulikkunna smell und ithinu
ഓമനമ്മേടെ ആ സന്തോഷം ആ ചിരി 😍😍😍😍🤩🤩🤩🤩🤩🤩🤩🤩
Nice video👌👌👌
Ente vellumachiyum aayi hospitalil kidannapool ,Omana chachi . Kottayam medical collage hospitalil chechide ammayum aayi chachiyum, sisters vannu oorkkunu. Nalla snehamanu ellarkkum.❤❤❤❤. Kandathil santhosham.
എൻ്റെ നാട്ടിലും ഉണ്ട് ഈകക്ക ഇഷ്ട്ടം പോലെ....
സ്ഥലം വടകര സാൻഡ് ബാങ്ക്‌സ്
Exact location paraa
Njanum vadakara kolavipalam mini goa sidil und @@thakkali78
@vadakkan vlog ❤❤
ഹായ് saiju കണ്ടൽ കക്ക കൃഷി സൂപ്പർ നൂറു മേനി വിജയം കൈവരിക്കട്ടെ 👌🏻👌🏻👍🏻👍🏻
വെള്ളം ഇല്ലാതെ കൂടുതൽ സമയം ഇരുന്നാൽ അത് ചാകും.
നമ്മുടെ നാട്ടിൽ ഇഷ്ടം പോലെ ഇണ്ട് ആനകക്ക 😊
ഇതു എന്റ വീട്ടിൽ കുളത്തിൽ ഉണ്ടായിട്ടുണ്ട് വലിയ shaggum 👌🏾❤
I like your studies
Ithu evideya sthalam bro.....nalla bangi ulla sthalam...... place evideyannu parayane
Omana chechi polich .❤...videos ellam poliyanu❤
Mandro തുരുത്തിൽ ആരേലും കൊണ്ട് ഇടു അവിടെ ചെറുതാണ്
എത്ര രസമാണ് കേൾക്കാൻ...
Please upload 2160 p quality
ethu jilla? place?
Bro ഈ കക്ക ഞങ്ങളുടെ നാട്ടിലുണ്ട് കോഴിക്കോട് തലക്കുളത്തൂർ അണ്ടിക്കോട് എന്ന് പറയുന്ന സ്ഥലത്തുണ്ട്
Brw ethine nigale avide ulla kandal kadu pradesath thanne nadan vittu nokku entha sambavikkunne ariyalo..
ചേച്ചിയുടെ സന്തോഷം ❤❤❤❤😀😀😀😀
നിങ്ങൾ വിഡിയോ എടുക്കാതെ ഇട്ടാൽ മതിയായിരുന്നു 🥰
vadakkan vlog❤️❤️❤️
K&K, ivide Saudiyil Ee kandal nattu pidippikkunnu❤
ഓമന ചേച്ചി അല്ലെ ആന കക്ക അന്ന് കായലിൽ ഇട്ടതു 😂😂❤❤❤❤
Omana chechi on fire😂
Super Chechi 🎉
Machanmare meen pidikkan kond po saiju chetta
ഓല മെടയണ ഓമനചേച്ചി ഇതാണോ
Poli🤩
👍💥🥰😍
Salt ntea different idhe nea bhadhe kum. 1week observe
Powli
ആനകക്ക കിട്ടാൻ വഴി ഉണ്ടോ?
മണ്ണിൽ ഉറച്ചു നിൽക്കുന്ന ഇത്തരം കക്കകളുടെ പ്രജനനം എങ്ങിനെയാണ് കെ & കെ?🤔🤔🤔
ഈ കണ്ടൽ കാട് ഉപ്പുവെള്ളത്തിൽ മാത്രമേ വളരുകയുള്ളോ???
രണ്ടിടത്തും വളരും
കണ്ടൽ വിത്ത് തൈകൾ ആവശ്യമുള്ളവർ കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലത്ത് പോവുക. അവിടെയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ ചെടികൾ ഉള്ളത്.
ഒരു അയച്ചക്ക് ശേഷം എന്തായി എന്ന് വിഡിയോ ഇടാമോ
Olamedanja..aa pazhaya omanachechiyaano..😂
ഈ സാധനം നാളെ അവിടെ ഉണ്ടെങ്കിൽ ഭാഗ്യം 😂
Mm സൂപ്പർ
kakka ayachu tharaan pattumo .tvm leekku
അത് ശ്വാസം മുട്ടി ചത്തുപോയിട്ടുണ്ടാവും ഇങ്ങനെ പാക്ക് ചെയ്തു കൊണ്ടുവന്നാൽ.
ഇതെന്ത വെള്ളത്തിൽ ഇടാതെ മണ്ണിൽ കുഴിച്ചു ഇടുന്നത്
❤️❤️❤️...
Eee kaka kodungaloor-kottapuram areayil und krishnankotta puzhayil
Vangaan kittumo
@@lpavithran8896 കിട്ടും ബ്രോ, എപ്പോഴും ഉണ്ടാവും എന്ന് അറിയില്ല പക്ഷെ തുരുത്തിപ്പുറം ഫിഷ് മാർക്കറ്റിൽ പിള്ളേർ പിടിച്ചു കൊണ്ടുപോയി കൊടുക്കുന്നത് കണ്ടിട്ടുണ്ട് കുറച്ചു മാസം മുന്നേ
ആശാനേ 🙏🙏🙏
👌👌❤❤❤
ഈശോയെ കണ്ണൂരാണോ ആനകക്കേനെ പിടിപ്പിക്കാൻ പോന്നേ, ആനകക്കേനല്ല കടുവാകുഞാനേ വളർത്താൻനോക്കിയാലും അതവിടെണ് കടത്തികൊണ്ട് പോകാനാളുണ്ടെ കടത്തികൊണ്ടുപോകാൻ മിടുക്കരാ
Macahana vellam yettam kayarumbol ith cheenupokum
Alla yettam kayaratha padam aayirikkanam
How site k & k ithing better now this for old video search for omana chechi cadave
👍❣️
ഇതെന്തോന്ന് ചെടിയാ നടാൻ 😂
Omamana chechide vallam ottichu koduko😊
Ithu athra test illa nammada nattil undu
Ith pidikkunne nokiirikkuarunnu
ഇത് എവിടെ ആണ് സ്ഥലം
❤️✌🏻
ഓമനമ്മേടെ ഷൂട്ടിംഗ് ലൊക്കേഷൻ കണ്ടു 😄
😍😍😍
Aashane njan vadakkan vlog kandayirunnu😂
നാട്ടിൽ പോയാൽ കഴിക്കണം
mattu kakka yumai cross breed undakaan chance ille
Located mark cheythittund 😂😂😂
❤❤❤
Enthyalum athu perukatte.
Ente aniyanmaarde koode k&k nte nattil ninnnm oru adipoli video👍🏻👍🏻👍🏻👍🏻
Nammal kandu
🐘👍
😮😮😮
❤️❤️❤️
അടിപൊളി
❤️❤️❤️
രാഹുലെ ന് ങ്ങകക്കേ നആട കൊണ്ടോയി കെടുത്തു അല്ലേ K ank കൊറച്ച് വെള്ളത്തിലേക്ക് വെക്ക്
ഓമനചേച്ചിക്ക് ഒരു പണിയാണല്ലോ കൊടുത്തത്. ഇനി അത് പോകാതെ നോക്കണം 😄വലിയ Box കണ്ടപ്പോൾ ചേച്ചി വിചാരിച്ചു കാണും ഇത് മിക്സിയോ അതുപോലെ വിലപിടിപ്പുള്ള വല്ല സാധനവും ആയിരിക്കുമെന്ന് 😄😄😄
അതേ. ..ഓമന ചേച്ചി ശരിക്കും വിചാരിച്ചു 😊
anna ithu ee nattil vannal charithram ezhuthum....fishrz manthriyude sradhayil ee video njan eathikkunnundu....
😄👍🏻
2:47😂😂
Le omana chechi : ithokke nthh 😏😎
സൂപ്പർ മച്ചാനെ 😂😂👌
പോഡോ,കത്തി,,നേരം കളയാൻ
11 months ufff innale kayina pole
Pattothe aanakakayanalla 😍
ഓമനേച്ചി 😁
❤
വിളവെടുപ്പ് കാണാൻ വന്ന ഞാൻ 😅
Panampatta kodutthal onnum koodi valippam vaykum
0:35 😂
Bro orukariyam parayate omana chechi de vallam nuu otta adachu free ayi koduko njan 2 sub undakam
1st😂
അവിടെത്തന്നെ നിക്കില്ല ഇരിഞ്ഞു പോകും
1st
Speakezy english academy
Very bad experience
My money on return 😢
Same experience people and boys please share comment
❤❤❤❤❤❤👍👍
ഒമന ചേച്ചി പിടിച്ച് കഴിച്ചു കാണും😂😂😂😂
😊😊😊😊😊🥰🥰🥰🥰👌👌👌👌👌👌👌👌
Vadakkans
കണ്ണൂർ എവടെ നിന്നും ആണ് വാങ്ങിച്ചത് ബ്രോ
ഇതിന്റെ പേര് കഴുക്ക എന്നാണ്