ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ഈ നക്ഷത്രക്കാർ വീട്ടിലുണ്ടെങ്കിൽ ദോഷപരിഹാരം ചെയ്യാൻ മടിക്കരുത്,കടം കുന്നുകൂടും,jyothisham, astrology

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2023
  • ഒരിക്കലും പരസ്പരം ചേർക്കാൻ പാടില്ലാത്ത 16 നക്ഷത്രക്കാർ .
    സാവധാനം വീട് മുടിയും .
    കടം കുന്നുകൂടും ഭാഗ്യം നഷ്ടപ്പെടും .
    16 stars that should never mix with each other.
    Slowly the house will fall.
    Accumulate debt and lose fortune
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    2023 പുതുവർഷഫലം അശ്വതി മുതൽ രേവതി വരെ,നക്ഷത്രഫലം, • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #nambyattumana #astrology #jyothisham #astrologymalayalam #kodishwaran #kerala #trending #horoscope

ความคิดเห็น • 274

  • @lifes-good8602
    @lifes-good8602 10 หลายเดือนก่อน +17

    തിരുമേനി ഞങ്ങളുടെ നാളിൽ മധ്യമ രഞ്ജു ദോഷം ഉള്ളതാണ് രാജേഷ് പൂരംമായ അനിഴം തിരുമേനി പ്രാർത്ഥിക്കണം 🙏🙏

    • @nambyattumana
      @nambyattumana  10 หลายเดือนก่อน +21

      പൊതുവായി പറയുമ്പോൾ നിങ്ങളുടെ നക്ഷത്രത്തിൽ മദ്യമ രഞ്ജു ദോഷമുണ്ട് എന്ന് പറയാം ...
      എന്നാൽ ജ്യോതിഷ കോൺസെപ്റ്റ് പ്രകാരം ശുഭഗ്രഹങ്ങളുടെ ദൃഷ്ടി ഉണ്ടെങ്കിൽ ഇത് നിങ്ങളെ ബാധിക്കില്ല ...
      ഇനി ഇതിൻറെ ശാസ്ത്രീയ വശം പറയാം ...
      നിങ്ങൾക്ക് മാനസികമായി ഉയർന്ന തലത്തിലുള്ള ചിന്താഗതിയും , ജീവിതത്തിൽ നേരിടുന്ന പ്രതികൂല സാഹചര്യങ്ങളോടു പൊരുതി അവയെ അനുകൂലമാക്കാനുള്ള മനസ്ഥിതിയും ഉള്ള ആളാണെങ്കിൽ ...
      അല്ലെങ്കിൽ അങ്ങനെയുള്ള ഒരു ആറ്റിറ്റ്യൂഡ് ആണ് താങ്കൾക്ക് പൊതുവേ ഉള്ളത് എങ്കിൽ നിങ്ങളെ ഇത് ഒരു രീതിയിലും ബാധിക്കില്ല ...
      ഒരു വ്യക്തിയുടെ ഈ അവസ്ഥയ്ക്ക് പറയുന്നതാണ് ഈശ്വരാധീനം എന്ന്...
      ചുരുക്കി പറഞ്ഞാൽ ഈശ്വരാ അധീനം വർദ്ധിച്ചിരിക്കുന്ന ഒരു വ്യക്തിയിൽ ഈ പറഞ്ഞ ഗ്രഹദോഷങ്ങൾ ഒന്നും അത്ര കണ്ട് ഏൽക്കുന്നതല്ല ....

    • @sherlyjoseph3748
      @sherlyjoseph3748 10 หลายเดือนก่อน +2

      Sherly ഉത്രാടം 25/9/1974, വെളുപ്പിന് 5.30am. സാമ്പത്തിക ഉയർച്ച ഉണ്ടായി കടങ്ങൾ എത്രയും വേഗം അടച്ചു തീർക്കാൻ പ്രാർത്ഥിക്കണം തീരുമേനി 🙏

  • @Wexyz-ze2tv
    @Wexyz-ze2tv 10 หลายเดือนก่อน +179

    ഒരു പൊരുത്തവും ഇല്ലാത്തവർ കൂടെകഴിയുന്ന അവരേയും അറിയാം തിരുമേനി.. പൊരുത്തം കൊണ്ടല്ല പലരും ജീവിക്കുന്നത്.. ഒറ്റക് കഴിയാൻ പറ്റാത്ത കൊണ്ട്. പിന്നേ കല്യാണം കഴിച്ച പെണ്ണിന് സ്വന്തം വീട്ടുകാരുടെ സ്വീകരണം നല്ലത് അല്ല. കൂടാതെ ഒരു വഴിയും ഇല്ലാതെ കൊണ്ടാണ് പലരും ഒന്നിച്ചു ചത്തു ജീവിക്കുന്നത്.. കുറച്ചേ പറഞ്ഞുള്ളു തിരുമേനി എന്റെ കാഴപ്പാട് ആണ്,, ജീവിച്ചു തീർക്കുക അത്ര തന്നേ.. 🙏🙏🙏നന്ദി നല്ലകാര്യം തിരുമേനിയിൽ നിന്നും അറിഞ്ഞതിനു..

  • @anjalik7118
    @anjalik7118 9 หลายเดือนก่อน +6

    🙏🙏🙏🙏🙏തിരുമേനി പറഞ്ഞത് എല്ലാം കേട്ട് ഞാൻ അത് പോലെയാ ചോദിക്കുന്നത് ഈശ്വര വിശ്വാസം ഉണ്ട് പ്രാർത്ഥിക്കാറ് ഉണ്ട് എന്റെ വീട്ടുകാർ ഒരാളെ കണ്ട് പിടിച്ചു കല്യണം ഉറപ്പിച്ചു 3വർഷം കഴിഞ്ഞു എന്റെ സമ്മതം ഇല്ലാതെ വേറെകല്യണം നടത്തി ചെറിയമ്മ തെറ്റി ധരിപ്പിച്ചു. കള്ളം പറഞ്ഞു പിന്നെയാ മനസിലായത് വിട്ടുകാർക് ഞാൻ പറഞ്ഞത് ആരും കേട്ടില്ല. ഞാൻ സ്ത്രീധനം ത്തിന്റെ പേരിൽ ഭക്ഷണം കിട്ടാതെ മാനസികമായും ശരീരിക മയും അനുഭവിച്ചു ഇന്ന് ഇപ്പോൾ ഞാനും മക്കളും വേറെ താമസിക്കുന്നു

  • @Wexyz-ze2tv
    @Wexyz-ze2tv 10 หลายเดือนก่อน +2

    തിരുമേനി പ്രാർത്ഥന ഫലം നല്ലോണം അറിയുന്നുണ്ട്.. ഇനിയും പ്രാർത്ഥനയിൽ ചേർക്കണേ.. എന്നും നന്ദി

  • @rathimols4790
    @rathimols4790 10 หลายเดือนก่อน +3

    ഓം നമശിവായ നമ: ശരിയാണ് തിരുമനസ് പറയുന്നത്. ചില സ്ത്രീകൾ നന്നായി ജീവിക്കുന്നത് കാണുന്നത്. അസൂയ ആണ്. സ്വതവേ കണ്ടുവരുന്ന ഒരു പ്രതിഭാസം ആണ് പുതിയ തലമുറ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കേണ്ടത്. പരസ്പരം. രണ്ടു പേരും പറഞ്ഞ ഉം തെറ്റുകൾ പറ്റിയെങ്കിൽ തിരുത്തിയും പരസ്പരം മനസിലാക്കിയും വേണം Life Partner നെ choose ചെയ്യാൻ ഇപ്പോഴുള്ള കേരളത്തിലെ ഈ മാറി കൊണ്ടിരിക്കുന്ന Lifestyle ൽ new genaration അനവധി കാര്യങ്ങൾ പഠിക്കാനുണ്ട്. അല്ലെതെയുള്ള ബന്ധങ്ങൾ divorce ൽ എത്തിക

  • @miniaravind1000
    @miniaravind1000 10 หลายเดือนก่อน +7

    Exactly ശെരിയാണ് തിരുമേനി.... മനപ്പൊരുത്തം അണ് പ്രധാനം

  • @nirmalanimmy3105
    @nirmalanimmy3105 10 หลายเดือนก่อน +1

    നമസ്കാരം തിരുമേനി അനിഴം നക്ഷത്രം കൃത്യം പറഞ്ഞ ദിവസം U K ക്കു പോകാൻ സാധിച്ചു . എന്റെ മകൾക്ക് ഒക്ടോബർ 6 ന് എക്സാം തുടങ്ങുകയാണ് പൂയം സേതു 2000 ജൂലൈ 3, 10.45 am പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു ഒഴിവാക്കി കളയല്ലേ 🙏🏻🙏🏻🙏🏻🙏🏻

  • @santhammakaimal8217
    @santhammakaimal8217 10 หลายเดือนก่อน +2

    എന്റെ മോൾക്ക വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി .രേണു, തിരുവോണം - സന്ദീപ് : കാർത്തിക ഒരു കുഞ്ഞിനു വേണ്ടി. തിരുമേനി എന്റെ മെസേജ്‌കൂടി പൂജയിൽ പെടുത്തണേ🙏🏻🙏🏻

  • @preethin3375
    @preethin3375 10 หลายเดือนก่อน +4

    തിരുമേനീ..... പത്മിനി ഭരണി. അസുഖം ഭേദമായി ആയുരാരോഗ്യസൗഖ്യം നേടാൻ പ്രാർത്ഥിക്കണേ 🙏

  • @saralabalan3454
    @saralabalan3454 10 หลายเดือนก่อน +1

    നമസ്കാരം തിരുമേനി. നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിനു വളരെ നന്ദിയുണ്ട്.🙏🙏🙏🌷🌷

  • @parus264
    @parus264 10 หลายเดือนก่อน +1

    നമസ്കാരം തിരുമേനി 🙏 കഷ്ട്ടപാടും ദാരിദ്രവും കൊണ്ട് ജീവിതം തന്നെ മടുത്തു തുടങ്ങി തിരുമേനി 😢 എന്തിന് ഇറങ്ങിയാലും തടസ്സങ്ങൾ ആണ് ഇനി അങ്ങയിൽ ആണ് വിശ്വാസം.. ഞങ്ങളെയും കൂടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി
    തുളസീധരൻ : അശ്വതി (കർക്കിടകം 8)
    രാധാമണി : ചോതി (ധനു 2)
    തുഷാര : അവിട്ടം (1998 ഒക്ടോബർ 2, കന്നി 16)
    മിഥുൻ : തൃക്കേട്ട (1998ജൂൺ 10)

  • @nayanark2472
    @nayanark2472 10 หลายเดือนก่อน +2

    Nayana - chathayam - 14/04/1996
    Sabi-chithira - 30/10/1997
    Vishnu - atham - 05/06/1998
    Ajin - bharani-11/04/2005
    Nanu - pooram
    Reena - അവിട്ടം
    Joli kittanum ssc exam l നന്നായി എഴുതി Joli kittanum പഠിക്കാനും വേണ്ടി praarthikkane.. കൂടാതെ വീട് പണി poorthikarikkanum vendi praarthikkane thirumeni, oppam prashghal okke maaranum 😊🙏

  • @user-kc7wf7qu6x
    @user-kc7wf7qu6x 10 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏
    നാളെ മോന്റെ പിറന്നാളാണ്
    അങ്ങയുടെ പ്രാർത്ഥന മോന്റെ കൂടെ ഉണ്ടാകണമേ 🙏🙏
    ശ്രേയസ് അശ്വതി

  • @sumasajeev9494
    @sumasajeev9494 10 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏
    വളരെ ഉപകാരപ്രദമായ സന്ദേശം.
    കുഞ്ഞുമോൾ കാർത്തിക, സജീവ് ചിത്തിര,.മന സമാധാനത്തിനായി പ്രാർത്ഥിക്കണേ 🙏🙏🙏

  • @muralimohan4000
    @muralimohan4000 10 หลายเดือนก่อน

    മുരളി മോഹൻ, അനിഴം,വിനീത -ഉത്രാടം, അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തുമല്ലോ 🙏🙏🙏

  • @geethababu9273
    @geethababu9273 10 หลายเดือนก่อน

    🙏🙏🙏🙏നമസ്കാരം തിരുമേനി ഇന്നത്തെ പ്രാർത്ഥനയിൽ എന്റെ മക്കളെക്കൂടി ഉൾപ്പെടുത്തേണമേ 🙏🙏🙏 അനുപ് വിശാഖം, അശ്വിൻ ഉത്രം അഞ്ജലി രോഹിണി, മഞ്ജു രേവതി 🙏🙏🙏

  • @indusyam3525
    @indusyam3525 10 หลายเดือนก่อน +1

    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനിയുടെ പ്രാർത്ഥനയിൽ ഫലം കണ്ടു തുടങ്ങി ഇന്ദു മകയിരം, ശ്യാം ആയില്ല്യാം, മകൻ അഭിജിത്ത് ശ്യാം, ആയില്ല ല്ലാം തിരുമേനി പറഞ്ഞതു പോലെ ആയില്യം, മകയിരം എന്നും അടിയാണ് ഇപ്പോൾ കുറച്ച് മാറ്റം ഉണ്ട് പൈസ എത്ര കിട്ടായാലം തികയുന്നില്ല പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ🙏🙏🏼🙏🏼🙏🏽🙏🏽🙏🏼🙏🏼🙏🙏🏼🙏🏽🙏🏽🙏🏽🙏🏼

  • @sobhanarajan5049
    @sobhanarajan5049 10 หลายเดือนก่อน

    നമസ്കാരം തിരുമേനി, അങ്ങ് പറഞ്ഞത് വളരെ ശരിയാണ്. നല്ല അറിവിന്‌ നന്ദി പറയുന്നു.

  • @vijayalakshmikk3206
    @vijayalakshmikk3206 10 หลายเดือนก่อน +5

    തിരുമേനി പ്രാർത്ഥിച്ച കാര്യം നടന്നതിൽ ഞങ്ങൾക്കെല്ലാവർക്കും ഭയങ്കര സന്തോഷം, തിരുമേനി. ഞങ്ങൾക്കെല്ലാവർക്കും ഉപകാരപ്രദമായ, അതെങ്ങിനെ തന്നെ നടക്കുന്നതുമായ ജോതിഷം പറഞ്ഞു തരുന്ന എന്റെ ഗുരുവായ തിരുമേനിയുടെ പരമപവിത്രമായ കാൽപാദങളിൽ ഞാൻ നമസ്ക്കരിക്കുന്നു, തിരുമേനി. ജോലി കിട്ടുവാൻ തിരുമേനി പ്രാർത്ഥിക്കണം. ശബരീഷ്.എസ്. വി. ആയില്യം,16.4.1997. 5.22p.m.നന്ദി,നമസ്കാരം തിരുമേനി.

    • @nambyattumana
      @nambyattumana  10 หลายเดือนก่อน +1

      ചില അവിചാരിതമായ തിരക്കുകൾ വന്നതുകൊണ്ട് ആയിരുന്നു ഇന്നലെ മറുപടി തരാതിരുന്നത്.... എഴുതിയെടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്താം ...

  • @lathikarajendran1590
    @lathikarajendran1590 10 หลายเดือนก่อน

    നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥന ഇല്‍ ഫലം അറിയുന്നുണ്ട് വളരെ അധികം nanni 🙏

  • @sajithasivan7169
    @sajithasivan7169 10 หลายเดือนก่อน +2

    Thirumeni prarthikkanam ente suhruthinu orupaad asughangalaanu. Ennum hospitalilaanu. Orupaad surgery kazhinju. Drsokekyvittu. Prarthikkanam. Pradeepmakayiram 30/1/1987

  • @lekshmilechu1723
    @lekshmilechu1723 10 หลายเดือนก่อน +2

    നമസ്തേ തിരുമേനി... 🙏🏻🙏🏻🙏🏻

  • @purush.g9266
    @purush.g9266 10 หลายเดือนก่อน +1

    ഞാൻ പൂരവും, ഭാര്യ ചിത്തിരയും ആണ് സത്യം ആണ് തിരുമേനി ഞാൻ വെളിയനാട്ടിൽ ആയതുകൊണ്ട് ജീവിച്ചു പോകുന്നു

  • @Sathyan-hx6vy
    @Sathyan-hx6vy 10 หลายเดือนก่อน +1

    സത്യൻ പൂരം നക്ഷത്രം തിരുമേനി പറഞ്ഞത് 100%ശെരിയാണ് ആയില്യം നക്ഷത്രമായിരുന്ന ഭാര്യ ഡിവോഴ്സ് ആയി ഒന്നുമില്ലെങ്കിലും എന്തേലും പ്രശ്നം ഉണ്ടാവും ജീവിതത്തിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻

  • @sreekala5766
    @sreekala5766 10 หลายเดือนก่อน +1

    ഒരു വീടിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏
    ശ്രീകല വിശാഖം

  • @seenaraj2958
    @seenaraj2958 10 หลายเดือนก่อน +2

    നമസ്കാരം തിരുമേനി. വീട്ടു ജോലിക്കു പോയാണ് ജീവിക്കുന്നെ. ലോകത്തു ഇല്ലാത്ത പലിശ കൊടുക്കുന്നു. ഭർത്താവ് ഉപേക്ഷിച്ചു 2മക്കൾ കൂടെ ഉണ്ട്. അവര്ക്ക് വേണ്ടി മരിക്കാനും വയ്യ. കടം തീർന്നു പണി എടുത്ത കാശ് കൊണ്ട് ജീവിക്കാൻ ആഗ്രഹം തിരുമേനി. Seena. മൂലം.27.01.1987

  • @resmirishi7739
    @resmirishi7739 10 หลายเดือนก่อน

    നമസ്കാരം തിരുമേനി,
    എന്നെയും, എന്റെ കുടുംബത്തെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.
    രശ്മി
    പുണർതം
    28/10/1983

  • @beenavr1369
    @beenavr1369 10 หลายเดือนก่อน +1

    നമസ്കാരം തിരുമേനി....🙏🙏🙏🙏🙏മകന് ഐശ്വര്യവും സമാധാനവും സന്തോഷ വുമുളള വിവാഹം ഉടനേ നടക്കാനായി പ്രാർത്ഥനയിൽ കൈവിടാതെ ഉൾപ്പെടുത്തണേ തിരുമേനി....🙏🙏🙏🙏🙏🙏🙏🙏🙏🙏 അഭിഷേക് പുണർതം മിഥുനം രാശി 25.8.1992 സമയം 11.05 എ എം

    • @nambyattumana
      @nambyattumana  10 หลายเดือนก่อน +1

      ചില അവിചാരിതമായ തിരക്കുകൾ വന്നതുകൊണ്ട് ആയിരുന്നു ഇന്നലെ മറുപടി തരാതിരുന്നത്.... എഴുതിയെടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്താം ...

  • @deepthya.r5897
    @deepthya.r5897 10 หลายเดือนก่อน +2

    DEEPTHY അത്തം ,സുനിൽകുമാർ പൂരുട്ടത്തി,നല്ലപ്രുജീവിതം തരുവാൻ പ്രർത്തിക്കേണമെ,

  • @qs8904
    @qs8904 10 หลายเดือนก่อน +6

    🙏🏽 തിരുമേനി താങ്കൾ പറഞ്ഞ കാര്യങ്ങൾ ശ്രെദ്ധയോടെ എല്ലാം കേ ട്ടു. പ്രാർത്ഥിക്കണം 🙏🏽
    Ravi ഭരണി
    Jaya മകീരം
    രാശി. ചതയം ഗായത്രി ഭരണി

  • @dailydose7943
    @dailydose7943 10 หลายเดือนก่อน +1

    Namaskaram thirumeni prartanayil ulpeduttanam
    Sreelekshmi pooyam 30 05 1998 7.30 am

  • @simisanthoshsanthoshkumar1116
    @simisanthoshsanthoshkumar1116 10 หลายเดือนก่อน

    തിരുമേനി നമസ്കാരം🙏🏻🙏🏻🙏🏻 തിരുമേനി പറഞ്ഞത് സത്യമാണ് ....എന്റെ അനുഭവമാണ് .... അമ്മായിയും നാത്തൂനും എന്റെ ജീവിതത്തിൽ അനാവശ്യമായി ഇടപെട്ട് ഒരുപാട് പ്രശ്നങ്ങളുണ്ടാക്കും..... പ്രാർത്ഥിക്കണേ എനിക്ക് ജീവിതത്തിൽ വിജയിക്കണം .....സിമി സന്തോഷ് രോഹിണി 18/07/1982 സമയം രാവിലെ 4.10 സന്തോഷ് കുമാർ ഉത്രട്ടാതി 30/05/1978 സമയം രാത്രി 12 മണി

  • @karunakarancherukandath9586
    @karunakarancherukandath9586 10 หลายเดือนก่อน +1

    Namaskaram Thirumeni 🙏. video ipozhanu kandathu. Poojayil ulpeduthi prarthikkane. Karunakaran -Avtittam, Prameela -Rohini, Shree Hari- Makam.🙏🙏🙏

  • @priyapv2507
    @priyapv2507 10 หลายเดือนก่อน

    പ്രിയ തൃകെട്ട, പ്രദീപ് അനിഴം, മാളവിക ഉത്രാടം(പഠന ഉയർച്ച ഉണ്ടാവാൻ) പ്രാർത്ഥിക്കണേ തിരുമേനി

  • @geethaviswam3795
    @geethaviswam3795 10 หลายเดือนก่อน

    ഓം ശ്രീ ഗുംഗുരുഭ്യോ നമ: 🙏ആദ്യമായി കേൾക്കുന്നു തിരുമേനി ഒത്തിരി ഉപകാരപ്രദം🙏🙏

  • @naitikkrishna3399
    @naitikkrishna3399 10 หลายเดือนก่อน

    Girish. Chithira, Sandhya. Pooradom ,Naitik Krishna. Rohini ,Mitra Vinda. Uthratathy. Thirumeni nanjalkku vendi prarthikkane

  • @remadevi534
    @remadevi534 10 หลายเดือนก่อน

    Vishnu Thrkketta 10.55am October 18 Prarthanayil Ulppeduthane Thirumeni

  • @praveensarada7666
    @praveensarada7666 10 หลายเดือนก่อน

    Namaskaram thirumeni 🙏🙏🙏
    Usha -makam
    Praveen -atham
    Prarthikkane thirumeni 🙏

  • @sujathapillai8544
    @sujathapillai8544 10 หลายเดือนก่อน

    🙏നമസ്കാരം 🙏🙏ഒരുപാട് നല്ല അറിവുകൾ പറഞ്ഞു തന്നതിന് കോടി പ്രണാമം 🙏🙏🙏🙏🙏🙏

  • @SudhaKumari-qu4tm
    @SudhaKumari-qu4tm 10 หลายเดือนก่อน +1

    തിരുമേനി, ഇന്നു പറഞ്ഞ പൂജയിൽ മോഹന - ഉത്രം ഈ നക്ഷത്രം കൂടെ ചേർക്കേണമേ

  • @lakshmidevik9219
    @lakshmidevik9219 10 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി പ്രാത്ഥിക്കണേ ലക്ഷ്മി തൃക്കേട്ട🙏🙏🙏

  • @sundarisundarima9231
    @sundarisundarima9231 10 หลายเดือนก่อน

    Namaskaram thirumeni 🙏🙏🙏
    1980 utram sundaran
    7.5.1976 aylam murali
    Sambhathika buthimutt maranum
    Kudumba samadhanathinuvediyum prathikanam thirumeni 🙏🙏🙏🙏🙏

  • @Sreeshruthi-media
    @Sreeshruthi-media 10 หลายเดือนก่อน +2

    ഓം നമഃ ശിവായ
    ഓം നമോ നാരായണായ
    അങ്ങേക്ക് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    ഞാൻ സരിത, പൂരാടം,
    26:02:1984,5:50pm
    രഞ്ജിത്, മൂലം,1155, ഇടവം 18,10നാഴിക,58വിനാഴിക
    Husband ന്റെ മദ്യപാനം നിർത്താൻ പ്രാർത്ഥിക്കണേ തിരുമേനി pls🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    അനുഭവിച്ചു മടുത്തു
    മരണം മാത്രമേ മാർഗ്ഗമുള്ളൂ. Pls🙏🙏🙏🙏😭😭😭😭🙏🙏🙏🙏

  • @manojmanu8092
    @manojmanu8092 10 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏
    നല്ല ഒരു അറിവാണ് പറഞ്ഞു തന്നത് 👌👌👌👍👍👍

  • @Praghallccc
    @Praghallccc 10 หลายเดือนก่อน +1

    Tirumani🙏🙏orarthanayil ulpeduthane prakasan revathi 4/4/1973, pranav revathi 12/4/2002,,praghal truketta 16/1/2007,,sunitha utrattathi 3/3/1981,,ella dhoshagalum teeran tirumeni prarthikane🙏🙏🙏

  • @arshadharan8632
    @arshadharan8632 10 หลายเดือนก่อน +2

    Arsha ഉത്രാടം,siva അനിഴം

  • @rekhajayan3718
    @rekhajayan3718 10 หลายเดือนก่อน

    Namaskaram thirumeni please pray for us jayaprasath chithra, sreerekha ayilyam, santhoshkumar bharani prarthikename thirumeni

  • @dasanp2921
    @dasanp2921 10 หลายเดือนก่อน +1

    നമസ്തേ തിരുമേനി.🙏🙏🙏

  • @AnilKumar-cx9du
    @AnilKumar-cx9du 10 หลายเดือนก่อน +1

    നമഃസ്തേ തിരുഃമേനി ഞാൻ അനിൽകുമാർ ആറ്റിങ്ങൽ. എന്റെ നക്ഷത്രം അത്തം 1964 ഡിസംബർ 26, അസി പൂരാടം 1973 ജൂൺ 17,3-45-4pm. അനന്ദനാരായൺ A വിശാഖം 2003 /മാർച്ച്‌ 17.11.18am. ശനിആഴ്ച. 🙏🏾🙏🏾🙏🏾

  • @prasannakumar7273
    @prasannakumar7273 10 หลายเดือนก่อน +6

    സ്വാമി ക്ക് കോടി പ്രണാമം 🙏

  • @user-bw8us6dh6q
    @user-bw8us6dh6q 10 หลายเดือนก่อน +1

    Namaskaram ji. Hare krishna. 🙏🌹

  • @user-fg7zm8sw1z
    @user-fg7zm8sw1z 10 หลายเดือนก่อน

    Namaskaram thirumeni please pray. For us. Suresh babu pooyam aswathy aswathy sindhu. Makairam ❤

  • @ushasunil903
    @ushasunil903 10 หลายเดือนก่อน +2

    Namaskaram thirumeni njan usha moolam എന്റെ മകൻ nale ലീവ് കഴിഞ്ഞു pokum വീടദുപണിയുന്ന കാര്യം പറയുമ്പോൾ മിണ്ടാട്ടില്ല ഡേറ്റ് of ബർത്ത് 30/3/1997 കുവൈറ്റിൽ anu ജനനം 4 manik anu മൂലം ആണോ തൃക്കെട്ട ആണോ സംശയം ഉണ്ട് onnu paranju തരുമോ തിരുമേനി marriage onnum നോക്കിയിട്ട് സെരിയായില്ല പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണം രോഗഗ്ഗ്ളും കൂടുതൽ anu

  • @user-xl3lc4pj8m
    @user-xl3lc4pj8m 10 หลายเดือนก่อน

    Onnu nokkumo thirumeni
    Sthree - Bharani - 6.50pm
    Purushan - Thiruvathira - 6.10pm.
    Vivahitharakan pokunnu evar.

  • @geethasabu3355
    @geethasabu3355 10 หลายเดือนก่อน

    നമസ്കാരം തിരുമേനി
    അനിൽ. പൂരാടം 30.6.69 12.50 am (അടൂർ ) 30 lac സാമ്പത്തിക ബാധ്യത ആണ് വീട്ടാൻ ഒരു വഴി തുറന്നു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @vijayakumarb8677
    @vijayakumarb8677 10 หลายเดือนก่อน +1

    നമസ്കാരം തിരുമേനി...

  • @geethagopidas9926
    @geethagopidas9926 10 หลายเดือนก่อน

    Githin Gopidas, uthradam
    NithinGopidas, makayiram
    Namaskaram Thirumeni 🙏🙏🙏

  • @bezigeorge5449
    @bezigeorge5449 10 หลายเดือนก่อน

    Namaskaram thirumeni. Alola 23/2/9makayiram 5.30am Aluva. Married Arun atham 2/6/90 10.30pm kuwaith nalla friends anu makkal ayittilla nalloru dambathyathilek ethan vendiyum randuperkum joliyil uyarcha ,veedu, vahanam Nalla makkal undakanum vendi prathanayil ulpeduthane thirumeni

  • @bindu4841
    @bindu4841 10 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏അനന്തു വിജയൻ തൃക്കേട്ട 8-4-1996 10-17ആം കാലിന്റെപാദത്തിന്റെ അടിഭാഗം തൊലി പൊട്ടുകയാണ് ഒരുപാടു ചികിത്സ ചെയ്തു മാറുന്നില്ല അവനുവേണ്ടിപ്രേർഥികനെ തിരുമേനി

  • @geethavijay8080
    @geethavijay8080 10 หลายเดือนก่อน +1

    പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏
    മോൻ ഇപ്രാവശ്യം എക്സാം എഴുതിയിട്ടുണ്ട്.. പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻
    വിജയകുമാർ - അവിട്ടം (23-10-1966) (1142 തുലാം 7 നു ഉച്ചക്ക് 1.30) ,
    ശ്രീപാർവതി - പൂരോരുട്ടാതി (2-4-1973) ( 1148 മീനം 19 നു രവിവാരെ 17 നാഴിക 15 വിനാഴിക) , അഭിഷേക് - തിരുവോണം (25-12-1995) (1171 ധനുമാസം 7 നു പുലർച്ചെ 1.31 നു).

  • @dasanp2921
    @dasanp2921 10 หลายเดือนก่อน +2

    ബാലസുബ്രഹ്മണ്യൻ തൃക്കട്ട നക്ഷത്രം. 1989.11.30

  • @sujathasubrahmanian8501
    @sujathasubrahmanian8501 10 หลายเดือนก่อน

    തിരുമേനി നമസ്കാരം
    എന്റെ മെസ്സേജ് തിരുമേനി കണ്ടാൽ
    തന്നെ എനിക്ക് സമാധാനം കിട്ടും
    പ്രാര്ഥിക്ക ണെ
    ഐശ്വര്യദേവി ആയില്യം

  • @ravindranpattani7994
    @ravindranpattani7994 10 หลายเดือนก่อน

    My name is Ravindran.P, Star is Aayilyam . Request to include me into the Pooja. May God bless you always .

  • @user-lw5sk8qr5z
    @user-lw5sk8qr5z 10 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി ...
    ശ്രീജ ചിത്തിര
    നജീബ് മകയിരം
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @sreedevisadasivan7179
    @sreedevisadasivan7179 10 หลายเดือนก่อน

    ശ്രീദേവി ഇടവം കാർത്തിക പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏

  • @darsanak4919
    @darsanak4919 10 หลายเดือนก่อน +6

    ദർശന ചോതി സതീഷ് രോഹിണി മധ്യമ രജ്ഞു ദോഷം ഉണ്ട് തിരുമേനി പാർത്ഥിക്കണം

  • @user-li8cj7db4q
    @user-li8cj7db4q 10 หลายเดือนก่อน +1

    Very very true thirumani,

  • @sreejareji6820
    @sreejareji6820 10 หลายเดือนก่อน

    Sreeja pooyam 29/4/74 4.30am,Vijay thrikketta 6/3/2002 9.30pm prarthikkanethrumeni🙏🙏🙏🙏🙏

  • @parvathy9066
    @parvathy9066 10 หลายเดือนก่อน

    എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
    ദേവാനന്ദ തിരുവാതിര
    ദക്ഷിത് അവിട്ടം

  • @archanavinu7071
    @archanavinu7071 10 หลายเดือนก่อน

    Namaskaram 🙏🙏Thirumeni.. prarthikane .
    Vinuraj ..chadayam 24/2/1982 8am
    Archana..karthika 20/8/1984 8.20am

  • @sreeharisarma3990
    @sreeharisarma3990 10 หลายเดือนก่อน

    Thirumani njangalkkuvandi prarthikkana. Kadangalum rogangalum maran prarthikkana. Husbant glfil anu. salary pabdigamu 3 month ayi. njangalakudi avidutha prarthanayil ulpaduthana.
    Sarma:Thiruvathira
    veena:pooram
    sreehari:pooram
    sreeram:Thiruvathira
    Radhamani:chothi

  • @swathynair7253
    @swathynair7253 10 หลายเดือนก่อน

    Swathy
    3.10.1993
    Aswathy 7:12am pray cheyyane Thirumeni 🙏🏻

  • @nimmydasan6165
    @nimmydasan6165 10 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ
    സനേഷ് - പൂരുരുത്താതി feb 15-1983
    നിമ്മി - തിരുവാതിര july 27-1992
    സാത്വിക് തിരുവോണം മാർച്ച്‌ 14-2018

  • @thankammashetty9225
    @thankammashetty9225 10 หลายเดือนก่อน

    Sunita... Chathayam. Babu... Makam. ഇവർ രണ്ടാളും 20 വർഷമായി എന്നും വഴക്ക്. കുട്ടികൾ ഇല്ല. അങ്ങ് ഒന്ന് പാർത്ഥിക്കനാണമേഇവർക്ക് വേണ്ടി. 🙏🙏🙏🙏🙏

  • @mayaharikuttan4179
    @mayaharikuttan4179 10 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏
    ഹരിക്കുട്ടൻ കാർത്തിക
    മായ തൃക്കേട്ട
    ദേവിക ചിത്തിര
    അനന്ദകൃഷ്ണൻ പൂരം
    ഞങ്ങളെ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.

  • @jeenalal720
    @jeenalal720 10 หลายเดือนก่อน

    Poojalal Uthritathi 6.3.92 3.35pm cherunna vivaham udene kittan prarthikane thirumani

  • @darkhityt6256
    @darkhityt6256 10 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി രേവതി നക്ഷത്രം
    1976 ജൂലായ് 18
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @sreejareji6820
    @sreejareji6820 10 หลายเดือนก่อน

    Vishal thiruvonam,7/12/97 11.40am jolikittan prarthikkane thirumeni🙏🙏🙏🙏🙏

  • @vinodkumar.ramakrishnapill5245
    @vinodkumar.ramakrishnapill5245 10 หลายเดือนก่อน

    🙏 ഗുരുതുല്യനായ തിരുമേനിക്ക് നമസ്കാരം അങ്ങയ്ക്ക് എല്ലാ നന്മകളും നേരുന്നു വിനോദ് കുമാർ പൂരാടം 24- 9 -1974/ 10-58 pm

  • @remadevi534
    @remadevi534 10 หลายเดือนก่อน

    Veena Thrkketta 1988april 7 8.45am Prarthanayil Ulppeduthane Thirumeni

  • @jayasrees1753
    @jayasrees1753 10 หลายเดือนก่อน

    03.01.96, രോഹിണി, എന്റെ മകൻ ശ്രീനാഥ്വിനെ നല്ല ആരോഗ്യവനായിരിക്കാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @amminiks6808
    @amminiks6808 10 หลายเดือนก่อน

    എനിക്ക് ഗണപതി ഉണ്ട് അമ്മിണി ചതയം,,,, അജിത് അവിട്ടം,,,,,, അഖില ഉത്രാടം

  • @dailydose7943
    @dailydose7943 10 หลายเดือนก่อน +1

    Rajith Avittam 13/09/1989
    Prartanayil ulpeduttanam

  • @minibalan4927
    @minibalan4927 10 หลายเดือนก่อน

    നമസ്കാരം തിരുമേനി പ്രാർത്ഥിക്കണം. മിനി പുരാടം നിമ്മി പൂ യ്യം. സിനി അനിഴം

  • @narayanankutty9261
    @narayanankutty9261 10 หลายเดือนก่อน

    Narayanankutty atham sheeja makam AthirA uthratathy agila uthratathy prarthikanam thirumeny ellam thadasam

  • @sathykv2366
    @sathykv2366 10 หลายเดือนก่อน

    Namaskaram. Thirumani. Enta. Bharthavinnu. Manassu. Usharavanum. Makanu. Vegam kutty undavanum. Vendi. Avara. Kudy. Pujail. Ulpaduthana. Please. Adithyan chethra. Krishnadas. Atham Hitha. Puram.

  • @mayas9023
    @mayas9023 10 หลายเดือนก่อน +1

    നമസ്കാരം തിരുമേനി എന്റെ ഇ അപേക്ഷ അങ് കയ്ക്കൊള്ളണം എന്രഹന്നാൽ ഞാൻ ഈ ഇത്യന് മുൻമ്പ് 2,3പ്രാവശ്യം മെസ്സേജ് ഇട്ടയിരുന്നു എന്റെ മരുമകന്റെ ജോലി തടസം മാറാൻ പ്രാർത്ഥിക്കണം വിദേശത്തു ജോലി ശെരിയായി ലാസ്റ്റിൽ thadasam😢 വന്നിരിക്കുന്നു എല്ലാം ശെരി ആകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏ഗോകുൽ മകം 🙏

  • @future_doctor__2024
    @future_doctor__2024 10 หลายเดือนก่อน

    Subramanian chitra oru jolilabhikkunnathinu vendi prarthikkane thirumanii 🙏🙏🙏🙏🙏🙏🙏

  • @sumahari8654
    @sumahari8654 10 หลายเดือนก่อน +1

    ഹരേ കൃഷ്ണ തിരുമേനി ❤❤❤❤❤

  • @vijayannair3621
    @vijayannair3621 10 หลายเดือนก่อน

    Namaskaram Thirumeni 🙏🙏🙏

  • @rithyasriarchana7048
    @rithyasriarchana7048 10 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏 അർച്ചന 29.7.1988. തിരുവോണം പ്രാർത്ഥിക്കണേ

  • @dileepkkavattil2861
    @dileepkkavattil2861 10 หลายเดือนก่อน +1

    തമ്പുരാൻ.....അങ്ങു എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.....എന്റെ ജോലി..എനിക്കതു കിട്ടണം...അതിനു താങ്കളുടെ പ്രാർത്ഥനയും അനുഗ്രഹവും വേണം.....
    ദിലീപ്,7/3/1991
    അനിഴം നക്ഷത്രം

    • @nambyattumana
      @nambyattumana  10 หลายเดือนก่อน

      ചില അവിചാരിതമായ തിരക്കുകൾ വന്നതുകൊണ്ട് ആയിരുന്നു ഇന്നലെ മറുപടി തരാതിരുന്നത്.... എഴുതിയെടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്താം ...

  • @sandhyaraju75
    @sandhyaraju75 10 หลายเดือนก่อน

    Namaskkaram thirumeni ente makalkke vendi prethekam prarthikkene thirumeni unnikannan threkkattaWednesday 6-3-2002 Btch final year
    Janaki avittam Tuesday +2 anne thirumeni poojayil ulpeduthane

    • @nambyattumana
      @nambyattumana  10 หลายเดือนก่อน

      ചില അവിചാരിതമായ തിരക്കുകൾ വന്നതുകൊണ്ട് ആയിരുന്നു ഇന്നലെ മറുപടി തരാതിരുന്നത്.... എഴുതിയെടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്താം ...

  • @sandhyanarayanan9943
    @sandhyanarayanan9943 10 หลายเดือนก่อน

    Thirumeni orupad nandhi egine oru video ettathinu.
    Agayude prarthanayil ulpeduthanam.husbandinu nalloru job kittan agu prarthikanam
    Sanjay-thiruvathiru
    Sandhya-uthram
    Santhakumari-bharani

  • @preenidhikm6763
    @preenidhikm6763 10 หลายเดือนก่อน

    Namaskaram thirumeni orupadu message ayachu onninum reply kittiyilla ithinenkilum marupadi tharane orupadu kadangalundu thirumeni ellam theeranum samadhanathode jeevikkam kazhiyanum prarthikkane valare vishamathilanu thirumeni prarthikkane marakkaruthe
    Gireesh chathayam 23/6/1981
    Preenidhi pooyam 9/12/1987

  • @bindukk3732
    @bindukk3732 10 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏അനിയത്തിയുടെ മകൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏ദാമ്പത്യകലഹമാണ് പ്രശ്നം Nileena തൃക്കട്ട 13/12/1993 11.30am

  • @devanarayan-mi2sd
    @devanarayan-mi2sd 10 หลายเดือนก่อน

    നമസ്കാരം 🙏തിരുമേനി
    ഇന്ദു - ചിത്തിര
    29-06-1982
    ചൊവ്വ ഉച്ചക്ക് 12:35 നു ജനനം
    ജീവിത പുരോഗതി ക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @nijaks4210
    @nijaks4210 10 หลายเดือนก่อน

    Namaste thirumeni 🙏🙏🙏🙏🙏
    Nija ayilyam 09/03/1990 01:05 am. Prarthikkane.

  • @prasannakumari.c
    @prasannakumari.c 10 หลายเดือนก่อน

    Thirumani prarthikana PRASANNAKUMARI bharani prakasan thiruvathira 🙏🙏🙏🙏🙏

  • @suleelak5982
    @suleelak5982 10 หลายเดือนก่อน

    H Sreenidhi karthika dob 8.5.1997
    5.20 am vivaham kazhiyan prarthikkane thirumeni prarthanayil ulpeduthane