അമ്പലത്തിൽ തൊഴാൻ പോകുന്നവർ ഒന്നാം തീയതി ഈ പുഷ്പാഞ്ജലി ചെയ്യണേ, പ്രത്യേകിച്ച് ഈ നാളുകാർ സർവ്വൈശ്വര്യം

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • The temple flower offering (pushpanjali vazhipad) to be done to Lord Krishna, Lord Shiva and Goddess Devi temples during festival beginning day explained in detail

ความคิดเห็น • 362

  • @Sruthibalan177
    @Sruthibalan177 26 วันที่ผ่านมา +22

    തിരുമേനി ഒരു സംശയം ചോദിച്ചോട്ടെ.. ആർത്തവം ആയിരിക്കുമ്പോൾ ഓം നമഃ ശിവായ 108 തവണ ചൊല്ലാൻ പാടുണ്ടോ?

    • @infinitestories3221
      @infinitestories3221  26 วันที่ผ่านมา +12

      ചൊല്ലുന്നതില് ഒരു ദോഷവും ഇല്ല. വിളക്ക്, പൂജ, ക്ഷേത്രം, പൂജാമുറി, ഇവയിൽ നിന്ന് വിട്ട് നിൽക്കാം. മറ്റെവിടെയെങ്കിലും സമാധാനമായി ഇരുന്ന് ജപിച്ചോള്ളൂ

    • @Sruthibalan177
      @Sruthibalan177 26 วันที่ผ่านมา

      @@infinitestories3221 നന്ദി തിരുമേനി 🙏

    • @Meow_p_z
      @Meow_p_z 26 วันที่ผ่านมา

      ​@@infinitestories3221 thirumeni pls mail id tharaml. Personal issue parayan ane

    • @Amritharaman99
      @Amritharaman99 26 วันที่ผ่านมา

      എനിക്കും പീരിയഡ്‌സ് സമയത്ത് ഭാഗവാനേ വിളിക്കുന്നത് കൂടുതലാ 🙏

    • @sabithaanish2904
      @sabithaanish2904 26 วันที่ผ่านมา +1

      തിരുമനസേ ഞങ്ങളുടെ കുടുംബത്തിൽ സന്തോഷം ഇല്ല അതുപോലെതന്നെ പണിക്ക് പോയി കഴിഞ്ഞാൽ പണിയാൻ പോകുന്ന ദിവസം അപകട സംഭവിക്കാനും പതിവുണ്ട് പണിയില്ലാതെ വീട്ടിലിരുന്നു കഴിഞ്ഞാൽ ഒരു കുഴപ്പവുമില്ല പണിക്ക് പോയി കഴിഞ്ഞാൽ പെട്ടെന്ന് പൈസ ഹോസ്പിറ്റലിൽ ചെലവ്. സ്വന്തമായി നമ്മൾ എന്ത് ആഗ്രഹം സ്വന്തമായി നമ്മൾ എന്ത് ആഗ്രഹിച്ചാലും അതൊന്നും നടക്കാറില്ല പൈസ വരുന്നതൊക്കെ ഹോസ്പിറ്റലിൽ ചെലവ് തന്നെയാണ്. പണി കിട്ടാറില്ല പണി കിട്ടിക്കഴിഞ്ഞാൽ അത് ഏതെങ്കിലും വിധത്തിൽ നമ്മുടെ കൈമറിഞ്ഞു പോകും വീട്ടിൽ ഒരു കാര്യവും സാധിക്കുന്നില്ല വളരെ കഷ്ടപ്പാടാണ് ഞങ്ങളുടെ ജീവിതം കുടുംബ ദോഷങ്ങൾ ഉണ്ടോ അതുകൊണ്ടാണോ ഇങ്ങനെ ഉണ്ടാവാറ് തിരു മനസ്സേ. ഞങ്ങൾക്ക് ഒരു രീതിയിലും മേൽഗതിയില്ല എത്ര കാശ് ഉണ്ടാക്കി എന്ന് പറഞ്ഞാലും അത്ഞങ്ങൾക്ക് ഒരു പ്രയോജനവും ഇല്ലാതെ പോവുക

  • @arrochuchi5305
    @arrochuchi5305 25 วันที่ผ่านมา +2

    ഇന്ന് രാവിലെ കുടുംബസമേതം അമ്പലത്തിൽ പോയി അങ്ങു പറഞ്ഞപോലെ കൂവളമാലയും , രുദ്രധാര പുഷ്പാഞ്ജലിയും നടത്തി ഇറങ്ങിയപ്പോൾ മനസ്സിനും ,ശരീരത്തിനും ഒരുപാട് ആശ്വാസവും,
    സമാധാനവും കിട്ടിയത് പോലെ തോന്നി ഒരുപാട് സന്തോഷം ഉണ്ട്🙏.ഓം നമോ നാരായണാ🕉️🕉️🕉️

  • @rajeevrajeev-eq1yk
    @rajeevrajeev-eq1yk 25 วันที่ผ่านมา +3

    തിരുമേനി 🙏🙏 വളരെ ബുദ്ധിമുട്ടിലാണ് രാജീവ്‌ തിരുവാതിര പ്രാർത്ഥിക്കണേ തിരുമേനി

  • @sruthyvineeth5201
    @sruthyvineeth5201 26 วันที่ผ่านมา +11

    തിരുമേനി പറഞ്ഞപോലെ കിഴി പണം കൊണ്ട് ചോറ്റാനിക്കര പോയി ഇന്നലെ. നെയ്‌വിളക്കും കത്തിച്ചു.ഞാൻ പ്രാർത്ഥിച്ച കാര്യം എനിക് business തുടങ്ങാൻ ആണ്‌. Next week shop open ചെയ്യും. Ladies dress boutique ആണ്‌. എന്റെ നാൾ മൂലം. മൂലംകാർക്ക് നല്ല time വരുന്നു എന്ന് തിരുമേനി പറഞ്ഞ വാക്കിൽ വിശ്വസിച്ച് പ്രതീക്ഷിച് പുതിയ ഒരു തുടക്കം കുറിച്ച് മുന്നോട്ട് പോകുന്നു ❤
    പ്രാർത്ഥിക്കണേ ❤❤❤

  • @sreekalasreekala2853
    @sreekalasreekala2853 24 วันที่ผ่านมา +2

    തിരുമേനി ഞാൻ നിന്ന് ക്ഷേത്രദർശനത്തിന് പോയിരുന്നു ദേവി അമ്പലത്തിൽ പോയി ശ്രീ സൂക്തം പുഷ്പാഞ്ജലി നടത്തി കൃഷ്ണ ഭഗവാനെ കണ്ടു അവിടെ ഭാഗ്യസൂക്ത പുഷ്പാഞ്ജലി യും പാൽപ്പായസം കഴിച്ചു തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

    • @sreekalasreekala2853
      @sreekalasreekala2853 24 วันที่ผ่านมา

      തിരുമേനി ഇതിന് റിപ്ലൈ തരണേ തിരുമേനി ഒന്നിന് റിപ്ലൈ തരാറില്ല അതുകൊണ്ടാ

    • @sreekalasreekala2853
      @sreekalasreekala2853 24 วันที่ผ่านมา

      എല്ലാവർക്കും റിപ്ലൈ കൊടുക്കുന്നുണ്ടല്ലോ തിരുമേനി എനിക്ക് ഒരു റിപ്ലൈയും താൻ വരുന്നില്ലല്ലോ

  • @sulthan_gaming07
    @sulthan_gaming07 26 วันที่ผ่านมา +8

    ഞാൻ 8 ക്ലാസിലാണ് പഠിക്കുന്നത് ഞാൻ പോകും ഉറപ്പായും പിന്നെ തീരുമേനി ഞങ്ങൾക്ക് വീട് ശരിയല്ല മഴ കാലം ആയാൽ പിന്നെ ഭയങ്കര പേടിയാണ് ഞങ്ങൾക്ക് വേണ്ടി ഒന്നു പ്രർത്ഥകണം pls 🙏

  • @sujithasujithapanjami3772
    @sujithasujithapanjami3772 25 วันที่ผ่านมา +1

    ഞാൻ ഇപ്പോഴാണ് ഇതുകണ്ടത് ഞാൻ രാവിലെ വിഷ്ണുക്ഷേത്രത്തിൽ പോയി ഭഗവാന് റോസാ പൂക്കളും വച്ചു ഭാഗ്യസൂക്താ പുഷ്പാഞ്ജലിയും കഴിപ്പിച്ചു പൂജ കഴിക്കുമ്പോൾ നടക്കട്ടെ തുറക്കുന്നതുവരെ ഓം നമോ നാരായണായ ചൊല്ലി പിന്നെ ഗാപ്പാത്തി ഭഗവാന് Nay വിളക്ക് വച്ചു പ്രാർത്ഥിച്ചു ശാസ്ത്താവിന് നീല ശംഖുപുഷ്പാവും വച്ചു എല്ലുതിരിയും കത്തിച്ചു പ്രാർത്ഥിച്ചു ഭദ്രകാളി അമ്മയ്ക്ക് റോസാപൂവും പുഷ്പാഞ്ജലിയും കഴിപ്പിച്ചു എനിക്ക് നല്ല സമാധാനം തോന്നി പ്രസാദ്ധത്തിൽ നീല ശംഖുപുഷ്പാവും കിട്ടി പാൽപായസവും കിട്ടി ഓം നമോ Narayanaaya🙏🙏🙏🙏🙏🙏qq💕

  • @shijithaprekash9061
    @shijithaprekash9061 26 วันที่ผ่านมา +3

    തിരുമേനി എന്റെ മോന് പോലീസിലേക്കി കിട്ടാൻ പ്രാർത്ഥിക്കാണെ അശ്വന്ത് തിരുവോണം ദേവിക അനിയം നാലോണം പഠിക്കാനും മക്കൾക്കു നല്ലത് വരാനും പ്രാർത്ഥിക്കാണെ തിരുമേനി തിരുമേനി പറഞ്ഞതെലാം അമ്പലത്തിൽ പോയി ചെയ്യും റിപ്ലൈ തരണേ തിരുമേനി 🙏🏻

  • @soumyarnair2855
    @soumyarnair2855 25 วันที่ผ่านมา +1

    തിരുമേനി നമസ്കാരം 🙏. ഞാൻ തിരുമേനി പറഞ്ഞത് പോലെ തന്നെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം പാൽപായസം, ഭാഗ്യ സൂക്തം എല്ലാവരുടെ പേരിൽ നടത്തുകയും ചെയ്തു 🙏

  • @ashamolsabu496
    @ashamolsabu496 25 วันที่ผ่านมา +1

    തിരുമേനി നമസ്കാരം 🙏
    Anandhu കാർത്തിക
    Mon കാനഡയിൽ ആണ്. ഇപ്പോൾ ഒരു truck driver ആയി ഒരു ചെറിയ കമ്പനി യിൽ കയറി... അവനു നല്ല ഒരു കമ്പനി യിൽ കയറാൻ സാധിക്കണേ... അതിനു വേണ്ടി പ്രാർത്ഥിക്കണേ
    Sabu ravathy
    ആശ തിരുവോണം
    അഭിനന്ദു പൂരം
    ഞങ്ങൾക്ക് വേണ്ടി prathikkane

  • @sandhyasajeev6814
    @sandhyasajeev6814 26 วันที่ผ่านมา +3

    നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായിസംസാരിക്കാൻ,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏 പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏
    ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @user-ng5dk6vf7s
    @user-ng5dk6vf7s 24 วันที่ผ่านมา +1

    തിരുമേനി പറഞ്ഞത് പോലെ ഇന്നലെ 5തിരി യിട്ട് ഭദ്ര ദീപം കൊളുത്തി (2നേരം കുളിച് കത്തിക്കുന്നത് )108ഉരു ഓം ശ്രീo മഹാലക്ഷ്മൈ നമഃ ചൊല്ലി. 2മഞ്ഞൾ ഇല എടുത്ത് ഒന്നിൽ പൂക്കൾ, മറ്റേതിൽ അവിൽ, മലർ ശർക്കര, മുന്തിരി, കൽക്കണ്ടം, പഴം എന്നിവ അമ്മ പൊന്നു തമ്പുരാട്ടിയുടെ മുന്നിൽ സമർപ്പിച്ചു. തട്ടത്തിൻ ചിരാത് നെയ്‌ വിളക്ക് സമർപ്പിച്ചു. അവിടെ മഹാലക്ഷ്മി, തിരുപ്പതി, ഹനുമാൻ, ശ്രീകൃഷ്ണ വിഗ്രഹം, ഗണപതി വിഗ്രഹം എന്നിവയുടെ മുന്നിൽ ആണ് ഈ ദീപം. പിന്നെ ഓം ഗം ഗണപതയെ നമഃ, കാളി കാളി മഹാകാളി.....,., സർവ്വമംഗള മംഗല്ലേ........., ഓം നമോ നാരായണായ, ഹരേ രാമ ഹരേ.................. മഹാമായയുടെ കനക സോസ്ത്രം, അഷ്ടോത്തരം, വെങ്കിടാ തിരുപ്പതി ഭഗവാന്റെ കരവലംഭം.ഹനുമാൻ സ്വാമി, കുബേര ഭഗവാൻ, ശനിദേവൻ എല്ലാവരുടേയും ഗായത്രി മന്ത്രം ജപിച്ചു.
    ഇന്ന് ചിങ്ങം 1ന് രാവിലെ 5തിരിയിട്ട് ഭദ്രദീപം തെളിയിച്ചു, പ്രാർത്ഥന കഴിഞ്ഞു. കുടുംബം (തറവാട്ട് അമ്പലത്തിൽ പോയി )2അമ്പലത്തിൽ പോയി. ആദ്യം അമ്പലമുകൾ റിഫൈന റി യ്ക്ക് അടുത്തുള്ള കൊടിഞ്ഞൂർ ഭദ്രകാളി. ഉപദേവൻമാർ ശിവൻ, അയ്യപ്പൻ, ശ്രീകൃഷ്ണ ഭഗവാൻ എല്ലായിടത്തും ഒരു കുപ്പി നല്ലെണ്ണ, തിരി എന്നിവ കൊടുത്തു. എല്ലാവരുടേയും പേരും നാളിലും ശ്രീ സൂക്തപുഷ്പാഞ്ജലി നടത്തി. അവിടെ നിന്ന് അമ്പലമെട് ഹരിമറ്റം അമ്പലത്തിൽ പോയി. അവിടെ മെയിൻ ഭഗവാൻ മഹാവിഷ്ണു, ശിവനും ആണ് കൂടാതെ ഗണപതി, ഭദ്രകാളി വന ദുർഗ എല്ലാ യിടത്തും നല്ലെണ്ണ, തിരി സമർപ്പിച്ചു മഹാവിഷ്ണുവിന് കഥളിപഴം, പുരുഷ സൂക്താപുഷ്‌പ്പാഞ്ജലി, ഭാഗ്യസൂക്തപുഷ്പാഞ്ജലി നടത്തി. ശിവഭാഗവാന് ധാര, (കുടുംബിനിയ്ക്ക് )പിന്നെ 5 പേർക് രുദ്ര സൂക്തപുഷ്പാഞ്ജലി യും തിരുമേനി പറഞ്ഞ പ്രകാരം നടത്തി, ഹോട്ടൽ കയറാതെ വീട്ടിൽ തിരിച്ചെത്തി പ്രസാദം വീട്ടിൽ വച്ചു.
    തിരുമേനി ഞങ്ങൾക്ക്‌ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ. രാമചന്ദ്രൻ തിരുവോണം (കുടുംബനാഥൻ )വസന്തകുമാരി ചതയം (കുടുംബനാഥാ )അഞ്ജലി. ആർ. ചന്ദ്രൻ രേവതി (മൂത്ത മകൾ,)അപർണ. ആർ. ചന്ദ്രൻ. പൂരം (ഇളയ മകൾ ). ഇൻഫോ പാർക്കിൽ ജോലി
    ഭീഷമ. എസ്. നായർ പൂയം (മൂത്ത മകളുടെ ഹസ്ബൻഡ് )എല്ലാവർക്കും ശനി ദോഷം സമയം ആണ് എനിക്ക് 65വയസ്സ് 3മാസം ആയി. ഞാൻ കുവൈറ്റിൽ ആയിരുന്നു സുഖം ഇല്ലാതെ പെട്ടന്ന് പോന്നു ഓപ്പറേഷൻ കഴിഞ്ഞു (കാൻസർ ആണ് )11 ഖിമോ കഴിഞ്ഞു. ഇപ്പോൾ ഒന്നും ഇല്ലാത്തവൻ ആയി. കൂടുതൽ ഒന്നും പറയുന്നില്ല

  • @deepavs1994
    @deepavs1994 26 วันที่ผ่านมา +3

    നമസ്കാരം തിരുമേനി🙏
    സന്തോഷ് പുണർതം കടബാധ്യത ദീപ ഉതൃട്ടാതി ശത്രു ദോഷം
    ദേവിചന്ദന ഉത്റം വിവാഹം
    മീനാക്ഷി അവിട്ടം പ൦നവിജയം
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏

  • @emperorking890
    @emperorking890 26 วันที่ผ่านมา +2

    Ambujam Thrikketta
    Surendran Rohini
    Sanjay Bharani
    Akshay Thiruvathira
    Sreedevi Thirvathira
    Sumathi Chithra
    Dhaya Pooradam
    🙏 Prarthanayil ulpeduthane Thirumeni Thirumeni
    🙏🙏🙏

  • @sajithapksajithapk8903
    @sajithapksajithapk8903 26 วันที่ผ่านมา +4

    🙏🏻തിരുമേനി എന്റെ മക്കൾക്കു വളരെ കഷ്ടകാലമമാണ് തിരുമേനി അഭിജിത് ചിത്തിര, അഭിഷേക് രേവതി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ashwathyashwathy
    @ashwathyashwathy 26 วันที่ผ่านมา +3

    🙏thirumeni ashwathy thiruvonam jyothish pooyam njangalk vendi prarthikkane thirumeni 🙏🙏🙏

  • @bigilyk.p8962
    @bigilyk.p8962 25 วันที่ผ่านมา +1

    തിരുമേനീ എൻ്റെമകൾക്കു ഈ വരുന്ന +2 പരീക്ഷയ്ക്കു എല്ല വിഷയങ്ങൾക്കും A+ മാർക്കു ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേ പ്രതിഭ- ഉത്രട്ടാതി നക്ഷത്രം🙏🙏🙏🙏

  • @somathomas6488
    @somathomas6488 26 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🙏
    നല്ല അറിവിനായി നന്ദി ❤️❤️
    ഓം നമോ നാരായണ 🙏
    ഓം നമഃ ശിവായ 🙏🙏🙏
    ഓം മഹാവിഷ്ണുവായ നമഃ 🙏🙏🙏

  • @bijimoll8858
    @bijimoll8858 26 วันที่ผ่านมา +2

    നാളത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താനെ തിരുമേനി
    എൻ്റെ മോന് ജോലി കിട്ടാൻ വേണ്ടി prarthikkane ഷിബിൻ. പുണർതം

  • @bindhusuni9884
    @bindhusuni9884 26 วันที่ผ่านมา +1

    നമസ്തേ തിരുമേനി 🙏മനോഹരൻ അശ്വതി bindhu അവിട്ടം സരസമ്മ പുരുരുട്ടാതി പാർവതി ചോതി പ്രണവ് ഉത്രട്ടാതി

  • @sajinisyam8391
    @sajinisyam8391 26 วันที่ผ่านมา +1

    നമസ്കാരം നിരുമേനി🙏🙏 സുമതി - ചോതി
    ശ്യാം - മൂലം സജിനി - മകം
    അനന്തു - ഉത്രാടം
    കശ്യപ് - ചിത്തിര നിത്യ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ🙏🙏🙏

  • @diyadeerajworld3748
    @diyadeerajworld3748 26 วันที่ผ่านมา +1

    നമസ്ക്കാരം തിരുമേനി
    ദിബിൻ - ചോതി
    ബബിത - കാർത്തിക
    ദിയ - അശ്വതി
    ദീരജ് - ആയില്യം
    ഞങ്ങളുടെ കടബാധ്യത തീർത്തു തരണമേ

  • @user-rr4sd1ns6v
    @user-rr4sd1ns6v 26 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🙏ദക്ഷിണ കാർത്തിക മാനസിക പ്രശ്നം ഉള്ള കുട്ടിയാണ് അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തുക 🙏🙏

  • @abhinavkm145
    @abhinavkm145 26 วันที่ผ่านมา +2

    Namaskkaram thirumeni murali Rohini kadangal veedan vendi poojayil ulpeduthi prarthikkane thirumeni 🙏

  • @remasatheesh4227
    @remasatheesh4227 26 วันที่ผ่านมา +4

    ഞാൻ പാൽപ്പായസം കൃഷ്ണനെ തിരുവോണം നാളിൽ നടത്താറുണ്ട്. 🙏🙏

  • @ranjithnair9720
    @ranjithnair9720 22 วันที่ผ่านมา

    പറഞ്ഞത് പോലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയി വഴിപാട് ചെയ്തു 🙏🙏

  • @user-sr2qe8tl5n
    @user-sr2qe8tl5n 26 วันที่ผ่านมา +1

    നമസ്കാരം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണ 🙏🙏🙏🙏.. ദീപാലക്ഷ്മി. അത്തം. ദീപുക്കുട്ടൻ. പുരുരുട്ടാതി ഓമനക്കുട്ടൻ ഉത്രാടം.. ജയലക്ഷ്‌മി. അനിഴം

  • @aishaks727
    @aishaks727 26 วันที่ผ่านมา +1

    ആശിഷ് മൂലം, ജിഷ ആയില്യം ആ തിര പൂരം ശ്യാം ഉത്തൃട്ടാതി... തിരുമേനിയുടെ പ്രാർത്ഥനയിൽ ഇവരെയും ഉൾപ്പെടുത്തണേ🙏🙏

  • @leenababu1058
    @leenababu1058 25 วันที่ผ่านมา

    Namasthe Thirumeni 🙏 Hare Krishna ❤️ Radhe Radhe ❤️🪔💐💐💐💐💐💐💐🪔🪔🪔🪔💐💐🪔💐🪔🪔🪔💐💐❤❤❤❤❤❤❤❤️🙏🙏🙏

  • @user-de1yd5kh1v
    @user-de1yd5kh1v 26 วันที่ผ่านมา +1

    നമസ്ക്കാരം തിരുമേനീ......🙏🙏🙏🙏🙏🙏🙏 വീഡിയോസ് ഒകെ കാണാൻ പറ്റാത്ത ഒരു അവസ്തയായിപോയി കുറച്ചുനാളായി ട്ട്.......ചിങ്ങം ഒന്നാം തിയതി ലത്തെ പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ.......ബിജു -പുണർതം, സുമ-മകയിരം, ബിജിത-ഭരണി, ...........

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 26 วันที่ผ่านมา +3

    അങ്ങ് പറഞ്ഞത് എല്ലാം ചെയ്യാം തിരുമേനി 🙏🙏🙏

  • @sreelekhabalakrishnakurup1306
    @sreelekhabalakrishnakurup1306 26 วันที่ผ่านมา +2

    നമസ്കാരം തിരുമേനി ശ്രീലേഖ രോഹിണി ദേവനന്ദന തൃകേട്ട ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏼🙏🏼🙏🏼

  • @prasannanpillair3153
    @prasannanpillair3153 26 วันที่ผ่านมา +4

    ഞാൻ എല്ലാ മാസവും ഒന്നാം തീയതി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസം, സഹസ്ര നാമ അർച്ചന, നെയ്യ് വിളക്ക് എന്നിവ നടത്താറുണ്ട്

  • @user-fh6nr1bs7e
    @user-fh6nr1bs7e 26 วันที่ผ่านมา +1

    അശ്വതി അശ്വതി സജീഷ് മകം അഭിനവ് മൂലം പാർവതി അനീഴം സമാദാനവും സന്തോഷവും തരണേ ദെയ്‌മേ,,, 🙏🏼🙏🏼🙏🏼

  • @minimurali6853
    @minimurali6853 26 วันที่ผ่านมา +2

    Muraleedharan...moolam
    Mini muralee..makayiram❤

  • @AnupamaAnu-yb6jl
    @AnupamaAnu-yb6jl 26 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🏻 അങ്ങ് പറഞ്ഞത് പോലെ ചെയ്യാം. എന്റെ ഭർത്താവിന് നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻 അനുപമ ഭരണി സുഭാഷ് കാർത്തിക അൻവിത് പൂരാടം

  • @user-cx3iu2xl4o
    @user-cx3iu2xl4o 26 วันที่ผ่านมา +2

    നമസ്കാരം തിരുമേനി 🙏
    രാഖി അനിഴം
    ദക്ഷിണ കാർത്തിക
    ആരോഗ്യവും ഐശ്വര്യവും ഉണ്ടാകാൻ lപൂജയിൽ ഉൾപ്പെടുത്തി ദയവായി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @kunjumolsreekumar5784
    @kunjumolsreekumar5784 26 วันที่ผ่านมา +1

    Namaskarram thirrumeni. Anokhi rohimi arrushy revathy . niharra anizham. Neerav thirruvathira. Kunjumol revathy. Prayer to us.

  • @phalgunanpillai
    @phalgunanpillai 26 วันที่ผ่านมา +1

    നമസ്തേ തിരുമേനി. 🙏🏻കേരളത്തിലെ ഒരെ ഒരു മഹാലക്ഷ്മി ക്ഷേത്രമുള്ളത് എന്റെ നാടായ പള്ളിപ്പുറം (ചേർത്തല )യിലാണ്. നാളെ അവിടെ ദർശനം നടത്തുന്നുണ്ട്. 🙏🏻

  • @Sreebha70-rf9lf
    @Sreebha70-rf9lf 25 วันที่ผ่านมา

    Thirumeni eanikkum kudumbhathinum nallathu varuthitharane athinuvendi prarthikkane
    Sreebha makam

  • @sashikalajayakumar2129
    @sashikalajayakumar2129 25 วันที่ผ่านมา

    Tirumeni shatru doshattal valanchirikkayanu
    Shashikala-Athan
    Jayakumar-pooyam
    Siddharth-Pooram

  • @rajeshpg1064
    @rajeshpg1064 26 วันที่ผ่านมา +1

    Namasakarem.Thirumeny.Ente.Sambathika.Bodhimuttum.Joly Thadassemum.Maran.Prartickene❤❤❤

    • @rajeshpg1064
      @rajeshpg1064 26 วันที่ผ่านมา +1

      Rajesh Atham Prathickene

  • @user-ie5zh3ry5c
    @user-ie5zh3ry5c 25 วันที่ผ่านมา

    രാഹുൽ ഉത്രം, വാരിജാക്ഷൻ ഉത്രം, സുചിത്ര ഭരണി' തിരുമേനി ഞങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ

  • @pankajekky228
    @pankajekky228 26 วันที่ผ่านมา +1

    നമസ്തേ തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണേ പ്രദീപ് ആയില്യം. വസന്തകുമാരി മകയിരം. പ്രണവ് കാർത്തിക. Pankaj മൂലം.

  • @bhavanaramadas7085
    @bhavanaramadas7085 25 วันที่ผ่านมา

    നന്ദി തിരുമേനി 🙏

  • @SaravananKp-o3w
    @SaravananKp-o3w 25 วันที่ผ่านมา

    നമസ്കാരം തിരുമേനി എന്റെ നക്ഷത്രം അത്തം ഈ പറഞ്ഞതൊക്കെ സത്യമാണ് എല്ലാം ശരിയാവും എന്നു കരുതുന്നു 🙏🙏🙏

  • @UshaKumari-lc4px
    @UshaKumari-lc4px 26 วันที่ผ่านมา +1

    നമസ്കാരം തിരുമേനി danesh ഉത്രാടം അവന്റെ ബിസിനസ്‌ നല്ല രീതിയിൽ പോകാൻ പ്രാർത്ഥിക്കണേ ആര്യ ഉത്രട്ടാതി ജോലി കിട്ടാൻ പ്രാർത്ഥിക്കണേ അഭിജിത് പുരുരുട്ടാതി കല്യാണം നടക്കാൻ ഉഷ കാർത്തിക

  • @KripaAneesh-oy1xz
    @KripaAneesh-oy1xz 25 วันที่ผ่านมา +1

    Randum chaithu thirumeni🙏🙏🙏🙏🙏🙏🙏

  • @user-ez2kr7um2i
    @user-ez2kr7um2i 25 วันที่ผ่านมา

    നമസ്കാരംതിരുമേനീ🙏 കരുണൻ അശ്വതി 🙏ലതിക ചിത്തിര 🙏വൈശാഗ്കാർ ത്തി ക 🙏വിശാൽ പൂയം 🙏

  • @sheeba3719
    @sheeba3719 26 วันที่ผ่านมา

    നാളത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻
    Aagney അശ്വതി
    Viju അത്തം
    Sheeba പൂരാടം

  • @sethusvlogs6153
    @sethusvlogs6153 25 วันที่ผ่านมา

    തിരുമേനി 🙏
    ഞാൻ അങ്ങയുടെ വീഡിയോസ് കാണുന്നുണ്ട് അത് പോലെ പല കാര്യങ്ങളും ചെയ്തു നോക്കും എനിക്ക് ഫലവും കിട്ടുന്നുണ്ട്. ആ സന്തോഷത്തിൽ ഈ കാര്യം ഞാൻ വേണ്ടപ്പെട്ടവരോട് പറയുന്നുണ്ട്. അപ്പോളേക്കും ഞാൻ നേടിയെടുത്ത് എനിക്ക് വീണ്ടും പഴയ പോലെ ആകുന്നുന്നു. ഞാൻ അങ്ങനെ പറഞ്ഞൂടെ

  • @ezzzz128
    @ezzzz128 26 วันที่ผ่านมา

    🙏🏻 നമസ്കാരം തിരുമേനി🙏🏻

  • @SHOT_YT-ux2sh
    @SHOT_YT-ux2sh 26 วันที่ผ่านมา

    ശ്രീഹരി പുരാടം... നന്നായി പഠിക്കാൻ പ്രാർത്ഥിക്കണേ

  • @Sruthibalan177
    @Sruthibalan177 26 วันที่ผ่านมา +12

    നമസ്കാരം തിരുമേനി 🙏..ചില കാരണത്താൽ ചിങ്ങം ഒന്നിന്ന് അമ്പലത്തിൽ പോവാൻ എനിക്ക് സാധിക്കില്ല തിരുമേനി.. അതിനാൽ ഒരു govt: ജോലി ലഭികാൻവേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏
    ഡാനിയ ശ്രുതി
    മൂലം

    • @infinitestories3221
      @infinitestories3221  26 วันที่ผ่านมา +1

      ഡാനിയക്ക്‌‌ വേണ്ടി ഞാൻ എന്റെ മാസാദ്യ പൂജയിൽ പ്രത്യേകം ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം, കുറിച്ചെടുത്തിട്ടുണ്ട്

    • @user-fq5mh6hj9q
      @user-fq5mh6hj9q 26 วันที่ผ่านมา

      പൂജയിൽ ഉൾപ്പെടുത്തി ഞങ്ങൾ കും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏സുമ, വിശാഖം അനിൽകുമാർ, പുരുരുട്ടാതി, തൊട്ട യുടെ വല്ലായ്മ മാറിയോ സുഖമായി രിക്കുന്നു കരുതുന്നു തിരുമേനിക്കും വേണ്ടി ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടായിരിക്കും 🙏🙏

    • @reeshar5123
      @reeshar5123 26 วันที่ผ่านมา

      Shoba Aswathy for health, Reesha aswathy Deepa Makam please pray for us thirumeni

    • @saritham2091
      @saritham2091 26 วันที่ผ่านมา +1

      എന്റെ നക്ഷത്രവും മൂലം ആണ്.. ഞാനും govt ജോലിക്ക് കാത്തിരിക്കുകയാണ്.. ലിസ്റ്റിൽ ഉണ്ട് തിരുമേനി. എനിക്ക് job ലഭിക്കാൻ പ്രാർത്ഥിക്കണേ.. ഇനി 1 വർഷം കൂടി ലിസ്റ്റിനു കാലാവധി ഉണ്ട്. സരിത 🙏

    • @akhilsatheesan1192
      @akhilsatheesan1192 26 วันที่ผ่านมา

      Ethe list il ane ullath

  • @jayalekshmis9110
    @jayalekshmis9110 25 วันที่ผ่านมา

    ഓം നമോ നാരായണ 🌹🕉️🕉️🌹🌹🌷🌷🌷🌷🌷

  • @sherliramesh01
    @sherliramesh01 26 วันที่ผ่านมา

    അനൂപ് -ഭരണി മോന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണെ എപ്പോഴും അസുഖമാണ്

  • @__an1rudh_v
    @__an1rudh_v 25 วันที่ผ่านมา

    നമസ്തേ തിരുമേനി. ഞങ്ങൾ എന്തായാലും പോയി വഴിപാട് കഴിക്കും

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 25 วันที่ผ่านมา

    Ente makan. Gulfilekke
    Nale povukayane. Ange
    Prathanayilum. Poojayilum. Ulppeduthane🙏🙏🙏🙏
    Balu. Pooram

  • @nayanark2472
    @nayanark2472 26 วันที่ผ่านมา

    🙏🙏🙏🙏🙏
    Nayana - chathayam
    Sabi - chithira
    Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏
    Nanu - pooram (aarogyam, dhanavarav)
    Reena - om (aarogyam, dhanavarav)
    Vishnu - atham (aarogyam, dhanavarav)
    Ajin - bharani (vidya vijayam, aarogyam)

  • @Geethamani-du1kr
    @Geethamani-du1kr 26 วันที่ผ่านมา

    Namasthe🙏Abitha - Chathayam- thozhil abhivridhi kku, Aparna-Avittom-vidhyabhyasam, prarthikksname, Anil-Makam-aiswaryathinu

  • @user-bh4ug5it3q
    @user-bh4ug5it3q 26 วันที่ผ่านมา

    Sthalam medikkan orungunnund sariyakan.prarthikkanam.thirumeni
    Jaya pooradam

  • @vinodinileelamma9416
    @vinodinileelamma9416 26 วันที่ผ่านมา

    Thank you thirumeni.

  • @user-yw3sg3mw4j
    @user-yw3sg3mw4j 25 วันที่ผ่านมา

    അനുപമ ആയില്യം ബിന്ദു അനിഴം അനുപമയുടെ വിവാഹത്തിനുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @user-kt3ih5ly1x
    @user-kt3ih5ly1x 26 วันที่ผ่านมา

    Sathi makam,Sanjay krishna punartham ,parvana pururuttathi

  • @shijimol141
    @shijimol141 26 วันที่ผ่านมา

    തിരുമേനി എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ അഞ്ജലി ചോതി ഹരികൃഷ്ണൻ പുണർതം

  • @aswathiachu4146
    @aswathiachu4146 26 วันที่ผ่านมา

    Aswathi_pooyam
    Prathil _chiththira
    Njagalk vendi prethekkam prathikane thirumeni 🙏🙏🙏🥹

  • @SumaS-l3y
    @SumaS-l3y 25 วันที่ผ่านมา

    ഓ. നമശിവായ. 🙏🙏🙏

  • @prasadmm6394
    @prasadmm6394 26 วันที่ผ่านมา

    ചിങ്ങം ഒന്നാം തിയതിയിലെ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏🙏🙏
    ശാന്തിനി - അനിഴം
    ദേവനന്ദ - മൂലം
    പ്രസാദ് - അശ്വത

  • @VasudevanNair-bj4jx
    @VasudevanNair-bj4jx 25 วันที่ผ่านมา

    Lakshmibai Rohini Thirumeni Arogyam kittan Prardhikkane Nadakkan vedanayum budhimuttum undu

  • @user-zr1eb1mq1y
    @user-zr1eb1mq1y 26 วันที่ผ่านมา

    Namaskaram thirumeni prarthanayil ulpaduthane Ampily chatheyam Dhananjayan makam Anoop thriketta Anuroop chatheyam

  • @reshmaarun7392
    @reshmaarun7392 25 วันที่ผ่านมา

    Arun thrikatha
    Sarojini moolam
    Abhineeth anizham kadam theeran prathikane thirumeni

  • @sureshvidya2876
    @sureshvidya2876 26 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏അനിഷ -ഉത്രം സർക്കാർ ജോലി ലഭിക്കാനും, പരീക്ഷയിൽ മികച്ച വിജയം ലഭിക്കാനും പ്രാർത്ഥിക്കണേ.🙏🙏🙏🙏🙏 സെപ്റ്റംബർ 24നാണ് പരീക്ഷ. ചിങ്ങ 1നു അമ്പലത്തിൽ പോകാൻ പറ്റാത്ത അവസ്ഥയാണ് തിരുമേനിയുടെ പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ

  • @vijayaravindran3076
    @vijayaravindran3076 26 วันที่ผ่านมา

    തിരുമേനി നമസ്കാരം 🙏🏻
    പൂജയിൽ ഉൾപ്പെടുത്തണം
    രവീന്ദ്രൻ പൂയം
    വിജയകുമാരി രേവതി
    അർച്ചന രോഹിണി
    അഞ്ജന തിരുവോണം
    നന്ദി തിരുമേനി

  • @user-xy2wl8in2q
    @user-xy2wl8in2q 26 วันที่ผ่านมา

    അങ്ങയുടെ പ്രാർത്ഥയിൽ എന്റെ മക്കളെ കൂടി ഉൾപെടുത്തണേ തിരുമേനി

  • @SanthaSantha-wp4mz
    @SanthaSantha-wp4mz 26 วันที่ผ่านมา

    നമസ്ക്കാരം തിരുമേനി ശാന്ത മകയിരം.... സരിതമകം..... സജിത ഉത്രം....ബിജുമകം... രാജലക്ഷ്മി ഭരണി... അഭിജിത്ത്അവിട്ടം... അബിന തിരുവാതിര... യെശ് വിൻ രാജ് ഉത്രം.... തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ❤❤

  • @vimalanair3978
    @vimalanair3978 25 วันที่ผ่านมา

    അജിത്കുമാർ പുണർതം ബിൻസി പുരുരുട്ടാതി ആചൽ ഉത്രം ആരോൺ ഉത്രം ധാർമിക്ക് ഉത്രട്ടാതി പ്രാർത്ഥിക്കണേ തിരുമേനി

  • @manjump3282
    @manjump3282 26 วันที่ผ่านมา

    തിരുമേനി..
    എനിക്കു കാല് വേദന തുടങ്ങിട്ടു 3 ആഴ്ച ആയി. 2 ഹോസ്പിറ്റലിൽ പോയി മരുന്ന് വാങ്ങിച്ചു, എന്നിട്ടും വേദന മാറുന്നില്ല. പലതും തേച്ചു. എന്നിട്ടും എനിക്കു നടക്കാൻ പറ്റുന്നില്ല. 3 ആഴ്ച കൊണ്ട് അമ്പലത്തിൽ പോയിട്ടില്ല. വീട്ടിൽ walker പിടിച്ചാണ് നടന്നു ജോലി ചെയ്യുന്നത്. എല്ലാ friday യും അമ്പലത്തിൽ പോയ്കൊണ്ടിരുന്നതാ...മഞ്ജു, ചോതി നക്ഷത്രം.

  • @devu733
    @devu733 26 วันที่ผ่านมา

    Hare krishna biju revathy Maya pooradam sthiramaya job kittanum sambathika bhudhimuttukal maranum prardhikkane

  • @user-zb5rf5mq5m
    @user-zb5rf5mq5m 26 วันที่ผ่านมา

    Vanaja pooyam. Vasantha makairam. Sujatha utradam sunitha thiruvonam vismaya thiruvonam Rahul Revathi shivathej makairam

  • @manimohan3253
    @manimohan3253 26 วันที่ผ่านมา

    Namaskaram thirumeni 🙏
    Mani . Thiruvathira
    Poojayil ulpeduthene thirumeni 🙏

  • @abhinandaabhinanda7509
    @abhinandaabhinanda7509 26 วันที่ผ่านมา

    Abhinanda Thriketta
    Abhirami uthratathi
    Reena pooyam
    Poojayil ulpeduthane Thirumeni.
    🙏🙏🙏🙏🙏

  • @madhavkrishnan8060
    @madhavkrishnan8060 25 วันที่ผ่านมา

    Manna puradam UK I'll anu admission ayattilla kittan veddi prathikane Thirumeni 🙏 pujael Ulpeduthane Thirumeni 🙏🙏

  • @user-gy6ho1rd8f
    @user-gy6ho1rd8f 26 วันที่ผ่านมา

    Namaskaram thirumeni🙏🙏🙏 abhinav atham vidhyathadasam maran prardhikanea🙏🙏🙏

  • @madhavkrishnan8060
    @madhavkrishnan8060 26 วันที่ผ่านมา

    Namaskaram Thirumeni 🙏 Sudija Revathi Syam Puradam Manna puradam Madhav Karthika Sudeej Pururuttathi Ajitha Uthram Sachu Makayiram Sradha Ashwathi Sraya Ashythi evrkuveddi prathikane Thirumeni 🙏 pujael Ulpeduthane Thirumeni 🙏🙏🙏

  • @SREE_12346
    @SREE_12346 26 วันที่ผ่านมา

    ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ ഓം നമോ നാരായണായ 🙏🙏🙏

  • @arunshankar7869
    @arunshankar7869 26 วันที่ผ่านมา

    Om namasivaya omsaneeswaraya nama harekrishna Om kudumbaparadaivangale nama om namo narayanaya nama harekrishna swamiye saranamayyappa Om ganganaphey nama om pithrayanama Om prabhanjanadeswariammenama Om kaduvinkal ammenama Om cheppallikavil amme nama om malanada appuppa nama om palliyiyil mahavishnu ve nama om nagayakshi nagarajave nama swamiye saranamayyappa Om chakkuvalliparadevar nama om bhadrakali amme nama om oachiraparadevarenama om thrippavumbamahadeva mare nama ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-bf4rw1yn3z
    @user-bf4rw1yn3z 26 วันที่ผ่านมา

    തിരുമേനി നമസ്കാരം.. ഒരു സംശയം ചോദിച്ചോട്ടെ, എന്റെ മകന് ഒരു വയ്യായ്ക വന്നപ്പോൾ അടുത്തുള്ള വിഷ്ണു ക്ഷേത്രത്തിൽ ആ വയ്യായ്ക മാറിയാൽ മകനെ കൊണ്ട് തൊഴുവിക്കാം എന്ന് പറഞ്ഞിരുന്നു... അവന് കുറഞ്ഞു വരുന്നതേയുള്ളു. പക്ഷേ അഷ്ടമി രോഹിണിയ്ക്ക് ഭഗവാന്റെ അടുത്ത് അവനെയും കൊണ്ട് പോകാൻ മനസ്സ് കൊതിക്കുന്നു... ഞാൻ എന്താണ് ചെയ്യേണ്ടത്... അവനെ കൊണ്ടു പോയാൽ ഭാഗവാനോടുള്ള വാക്കു തെറ്റുമോ??

  • @sstube2.067
    @sstube2.067 26 วันที่ผ่านมา +3

    നമസ്തേ തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം അസുഖത്തിന്റെ കാരണത്താൽ ചിങ്ങഒ ന്നിന് അമ്പലത്തിൽ പോകാൻ സാധിക്കില്ല.ശ്രീലക്ഷ്മി ചതയം നക്ഷത്, അജിത രേവതി നക്ഷത്രം ശ്രീലക്ഷ്മി കുഞ്ഞിനെ അലർji രോഗങ്ങളാണ് അലർജിയുടെ ബുദ്ധിമുട്ട് കാരണം ഉറക്കം പ്രയാസമാണ് ഉദരരോഗങ്ങളാണ്. അജിത രേവതി നക്ഷത്രം ശത്രു ദോഷം കൂടുതലാണ് സാമ്പത്തിക ബുദ്ധിമുട്ടാണ് കടബാധ്യത. അലർജി രോഗങ്ങളാണ് ജീവിതത്തിൽ സ്വസ്ഥതയല്ല മനസ്സമാധാനം ഇല്ലാത്ത കാരണം ഉറക്കം കുറവാണ് വിശാഖ തിരുവോണം നക്ഷത്രം രാഹുദോഷമാണ് രതീഷ് പുണർതം നക്ഷത്രം സാമ്പത്തിക ബുദ്ധിമുട്ടാണ് കടബാധ്യത കൂടുതലാണ്

  • @sandhyamega
    @sandhyamega 26 วันที่ผ่านมา

    Palpayasam ,baghyadukstham pkkapiranalinu cheyyundu🙏🙏🙏🙏🙏

  • @akhilgirish1338
    @akhilgirish1338 26 วันที่ผ่านมา

    നമസ്കാരം തിരുമേനി🙏, എനിക്ക് നാളെ അമ്പലത്തിൽ പോകാൻ സാധിക്കില്ല എന്റെ അച്ഛന്റെ അച്ഛന്റെ അനിയന്റെ മകൻ ഇന്ന് കാലത്ത് മരണപ്പെട്ടു എനിക്ക് പുല ഉണ്ടല്ലോ, ഇന്ന് മാസാചരണ പ്രകാരമുള്ള രാമായണ സമാപ്ത സമർപ്പണം എനിക്ക് സാധ്യമാണോ,എന്റെ ഭർത്താവിനെയും കുട്ടികളെയും ഞാൻ തീർച്ചയായും നാളെ അമ്പലത്തിൽ പറഞ്ഞു വിടും. ഞങ്ങളെ കൂടെ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏 ഗിരീഷ് അവിട്ടം,രജനി ആയില്യം,അഖിൽ പൂരം, അർജുൻ മൂലം. പുല നിലനിൽക്കുമ്പോൾ എന്റെ പേരിൽ അമ്പലത്തിൽ വഴിപാട് നടത്താൻ സാധിക്കുമോ

  • @bibithakumari6921
    @bibithakumari6921 25 วันที่ผ่านมา

    വസന്ത - തൃക്കേട്ട
    ബിബിതകുമാരി - ഭരണി
    ഷിനോമോഹൻ പൂരാടം
    നൻമകൾ വരാൻ പ്രാർത്ഥനയിൽ ഉൽപ്പെടുത്തണെ തിരുമേനി

  • @anilap8435
    @anilap8435 25 วันที่ผ่านมา

    ഞാൻ നാളെ എന്റെ മക്കളുടെ പേരിൽ ഭാഗ്യസൂക്താവും പായസവും നടത്തും

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 26 วันที่ผ่านมา

    OM Gum ganapathye Nama 🙏 Om namah shivaya 🙏 Om namo narayanaya Nama 🙏 Amme Narayana 🙏 Devi Narayana 🙏 Lakshmi Narayana 🙏 bhadre narayana 🙏🌹🙏🌹🙏🌹 namaskarm thirumeni 🙏 Prasanth Atham 🙏 Manju thiruvathira 🙏 sree Priya Bharani 🙏 Devika chothi 🙏 Rajeshwari Amma tiruvonam 🙏🙏🙏 prathikaname thirumeni Sarva dhuruthagalum maraan prathikaname thirumeni 🙏🙏🙏

  • @sathykumari9569
    @sathykumari9569 26 วันที่ผ่านมา

    🙏Neethu avittom, nNikhil anizham

  • @soumyar2625
    @soumyar2625 26 วันที่ผ่านมา

    തിരുമേനി എന്റെ ജോലി തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻
    സൗമ്യ രോഹിണി തിരുമേനി ഞാൻ രാവിലെ അമ്പലത്തിൽ പോയി തിരുമേനി പറഞ്ഞ പോലെ വഴിപാട് ചെയ്തു 🙏🏻🙏🏻🙏🏻🙏🏻

  • @vismayadevu4673
    @vismayadevu4673 26 วันที่ผ่านมา

    ബിജു രേവതി സുശീല ചതയം വിസ്മയ പൂരാടം ദേവദത്ത് ഉത്രം തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ please Thirumeni

  • @nagaraj7236
    @nagaraj7236 25 วันที่ผ่านมา

    തിരുമേനി ഒരു റൂമും ഒരു അടുക്കളേയുള്ളൂ വിളക്ക് കത്തിക്കാൻ പറ്റത്തില്ല എന്ത് ചെയ്യും ഇതിനുള്ള മറുപടി ഒന്ന് പറഞ്ഞു തരാമോ വിളക്ക് എത്തിക്കാതെ അമ്പലത്തിൽ പോകാൻ പറ്റുമോ അമ്പലത്തിൽ പോയി വഴിപാടൊക്കെ ചെയ്യാൻ പറ്റുമോ.

  • @majeeshakh1264
    @majeeshakh1264 25 วันที่ผ่านมา

    ഞാൻ നാളെ ചെയ്യും തിരുമേനി.

  • @AsariyaasrieepathySv
    @AsariyaasrieepathySv 26 วันที่ผ่านมา

    Namaste 🙏

  • @user-cn4ir8rr3g
    @user-cn4ir8rr3g 26 วันที่ผ่านมา

    സോമൻ -ആയില്യ, ഗിരിജ -അവിട്ടം സാമ്പത്തിക ഉയർച്ച, ഭാഗ്യ വർദ്ധനവ് ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏❤️❤️🙏🙏🙏