കാർ ഓടിക്കാൻ എളുപ്പത്തിൽ പഠിക്കാം.. | ആതിര മുരളി കോട്ടയം | മലയാളം | Basic Driving tips for beginners

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • let's chat on instagram- Instagram! Username: athiramurali_official
    www.instagram....
    #BasicDrivingTipsBeginners #കാർഓടിക്കാൻഎളുപ്പത്തിൽ പഠിക്കാം #MalayalamBasic Driving tips for beginners Malayalam
    BROTHERS MOTOR DRIVING SCHOOL KOTTAYAM,LAKKATOOR -7736773764 goo.gl/maps/dY...
    കാർ ഓടിക്കാൻ എളുപ്പത്തിൽ പഠിക്കാം.. | ആതിര മുരളി കോട്ടയം | മലയാളം | Basic Driving tips for beginners
    Hi my self Athira Murali from Kottayam, Kerala.
    * Motorcyclist 🚦
    * Off-Road Racer-National Winner 🚜
    *Autocross Car Racer🏁
    *Moto Angels Club-Founder
    *Trips Tomorrow Holidays-Director
    *Record Holder
    Youngest Lady Having most licences, 1st youngest motor sports lady rider in kerala, Off road Racing (India book of recordes, URF Award winner)
    Athira Murali
    Instagram! Username: athiramurali_official
    www.instagram....
    Facebook
    / athira.murali.10
    Facebook page :
    h ttps:// 310691319139029
    TH-cam channel :
    / @athiramuraliofficial
    About me :
    technwheelz.com...
    #drivingtipsforbeginners #kerala #easydriving

ความคิดเห็น • 4.2K

  • @AthiraMuraliOfficial
    @AthiraMuraliOfficial  3 ปีที่แล้ว +337

    Driving related ആയിട്ടുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ instagram.com/athiramurali_official?r=nametag Instagram ൽ മെസ്സേജ് ചെയ്യൂ....

    • @shymak2395
      @shymak2395 3 ปีที่แล้ว +8

      ആതിര ഞാൻ ഡ്രൈവിംഗ് സ്കൂളിൽ ആണ് .. ജോലി സ്കുട്ടി പഠിപ്പിക്കുന്നു കാർ പഠിക്കുന്നുണ്ട് ഗിയർ കുറച്ചു കൂടി മനസിലാക്കാൻ ഉണ്ട് h

    • @rekhamani588
      @rekhamani588 3 ปีที่แล้ว +11

      പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും എനിക്ക് മാത്രം ഡ്രൈവിംഗ് മനസ്സിലായില്ല

    • @prokomban9257
      @prokomban9257 3 ปีที่แล้ว +2

      നല്ല ക്ലാസ്സ്‌ നന്നായി മനസിലായി

    • @josnajoseph1640
      @josnajoseph1640 3 ปีที่แล้ว

      Nice vedio
      Can u apply this vedio fully to drive very smoothly... to learn completely..

    • @anilyakoob1954
      @anilyakoob1954 3 ปีที่แล้ว +2

      എനേ പ०ിപികുമൊ കാറ് ഒാടികാൻ

  • @dhuniyaavilesanjaari2399
    @dhuniyaavilesanjaari2399 3 ปีที่แล้ว +1260

    Class മനസ്സിൽലാകുവർ like അടിക്കു

    • @SPOONKAVANAM
      @SPOONKAVANAM 3 ปีที่แล้ว +6

      Excellent class

    • @josephmt131
      @josephmt131 3 ปีที่แล้ว +4

      നിങ്ങൾ എന്താണ് ഇങ്ങനെ കമൻറ് ഇട്ടിിരിക്രുകുന്നത്. നല്ല ക്ലാസ്സ് അല്ലേ ?

    • @praseethak8648
      @praseethak8648 3 ปีที่แล้ว +3

      👍

    • @beautifulnature2200
      @beautifulnature2200 3 ปีที่แล้ว +1

      Very bad mindset
      She has explained well enough for the beginners

    • @athulm4842
      @athulm4842 3 ปีที่แล้ว +1

      താങ്ക്യൂ

  • @suradhikasr9785
    @suradhikasr9785 2 ปีที่แล้ว +169

    Driving classinu poyi kondirikkumbol you tubil keri car drving tips kaanunna njan✋🤩

    • @achumaachuma1425
      @achumaachuma1425 6 หลายเดือนก่อน

      Njanum 😂😂

    • @sana_henne4161
      @sana_henne4161 4 หลายเดือนก่อน +2

      ഇപ്പൊ ഡ്രൈവ് ചെയ്യുമോ

    • @prajishakp618
      @prajishakp618 8 วันที่ผ่านมา

      Njnum

  • @jayasreemoni8190
    @jayasreemoni8190 3 ปีที่แล้ว +1676

    ഫീസ് കൊടുത്തു പഠിച്ചിട്ട് പോലും ഇത്രയും നന്നായി പറഞ്ഞു തന്നിട്ടില്ല. Good teacher

    • @binuthazhemuriyil861
      @binuthazhemuriyil861 3 ปีที่แล้ว +7

      Ethu driving school ?

    • @proGamer-bc2el
      @proGamer-bc2el 3 ปีที่แล้ว +5

      ഓമന ഡ്രൈവിങ് സ്കൂൾ

    • @binuthazhemuriyil861
      @binuthazhemuriyil861 3 ปีที่แล้ว +16

      Please report to RTO

    • @fionaworld4697
      @fionaworld4697 3 ปีที่แล้ว +1

      Yes

    • @aravindrajappan965
      @aravindrajappan965 3 ปีที่แล้ว +4

      എത്ര നാൾ പഠിച്ചു ഫോർ വീലറും ടു വീലറും ആണോ ഫീസ് എത്ര യായി., ??

  • @jayasreejayadevan8123
    @jayasreejayadevan8123 2 ปีที่แล้ว +57

    ആതിരയുടെ വീഡിയോ കണ്ടതിനു ശേഷം പലരുടെയും വീഡിയോ കണ്ടു... പക്ഷെ ഇതാണ് ഏറ്റവും സൂപ്പർ... കൃത്യമായി.... വലിച്ചു നീട്ടാതെ... മുക്കാതെ മൂളാതെ.. ഉള്ള അവതരണം.നൈസ് ആൻഡ് ജെന്റിൽ.... അടുത്ത ആഴ്ച പഠനം തുടങ്ങുന്നു... മുന്നോടിയായി പല പ്രാവശ്യം റിപീറ്റ് ചെയ്തു കാണുന്നു

    • @SANTHAMMAGEORGE-d1m
      @SANTHAMMAGEORGE-d1m 3 หลายเดือนก่อน

      സുപ്പർആയിട്ട.. പഠിപ്പിക്കുന്നുണ്ട്. നല്ലതുപോലെ മനസിലാകും😂

  • @raju-bq3xs
    @raju-bq3xs 3 ปีที่แล้ว +43

    സമ്മർ ഇൻ ബെത്ലഹേം ലെ മഞ്ജു വാരിയർ നെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ

    • @lij0076
      @lij0076 3 ปีที่แล้ว

      ആയിരിക്കും.... എനിക്കൊന്നും thoniyillalo🤔😂😂😂

    • @ansifnazeer4167
      @ansifnazeer4167 3 ปีที่แล้ว

      Mm

  • @ayishashabnam734
    @ayishashabnam734 3 ปีที่แล้ว +768

    ഒരുപാട് കാശും കൊടുത്തു ഡ്രൈവിംഗ് സ്കൂളിൽ ചേർന്ന്... ലൈസൻസ് കിട്ടി എന്നല്ലാതെ വേറെ ഒരു കാര്യോം ണ്ടായില്ല... ഇപ്പൊ യൂട്യൂബിൽ നോക്കി പഠിക്കുന്നു.. 😭😭

  • @varshaikajesh2220
    @varshaikajesh2220 4 ปีที่แล้ว +530

    ഡ്രൈവിംഗ് സ്ക്കൂളിൽ നിന്നു പോലും നിങ്ങൾ പറയുന്നതിൻ്റെ കാൽ ശതമാനം പോലും പറഞ്ഞു തരില്ല. നല്ല ക്ലാസ്

  • @noorjahanashraf9805
    @noorjahanashraf9805 2 ปีที่แล้ว +3

    സ്കൂളിൽ പഠിപ്പിക്കുമോ വിളിക്കാൻ നമ്പർ തരാമോ ഞാൻ കോട്ടയം ആണ് നല്ല ക്ലാസ്

  • @healthiswealth4890
    @healthiswealth4890 3 ปีที่แล้ว +1213

    ഇങ്ങനെ ഉള്ള ക്ലാസ്സ്‌ ഉണ്ടെങ്കിൽ ലൈസെൻസ് നിസ്സാരം 🥰... ഒരു കോൺഫിഡൻസ് കിട്ടിയ പോലെ 🥳

  • @somasekharanparakkatil9620
    @somasekharanparakkatil9620 3 ปีที่แล้ว +48

    ഞാൻ പെൻഷനായതിനു ശേഷമാണ് കാർ ഓടിക്കാൻ പഠിച്ച ത് അത് കൊണ്ട് ഇത്തരം ക്ലാസ്സുകൾ ശ്രദ്ധിക്കാറുണ്ട്. മോൾ നന്നായി ക്ലാസ്സ് എടുത്തിട്ടുണ്ട്. വളരെ നന്നായി

  • @Jitheshharitha
    @Jitheshharitha 4 ปีที่แล้ว +728

    ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്ന നല്ല ചേച്ചി? Thanssss... ചേച്ചി'' '

  • @akhileshnatarajan8907
    @akhileshnatarajan8907 ปีที่แล้ว +69

    എല്ലാവർക്കും പെട്ടെന്ന് മാസസിലാകനും അതുപോലെ തന്നെ easy ആയിട്ട് driving പഠിക്കാൻ കഴിയുന്ന നല്ല ഒരു video ആണ് ഇത്. ❤️

    • @ജയകുമാർ-ധ1യ
      @ജയകുമാർ-ധ1യ 11 หลายเดือนก่อน

      Yes 👍🏻

    • @Priya-iy1kx
      @Priya-iy1kx 6 หลายเดือนก่อน

      Yes

    • @RenjithK-hc4so
      @RenjithK-hc4so 3 หลายเดือนก่อน

      Super ഡ്രൈവിംഗ് ക്ലാസ്സ്‌. അഭിനന്ദനങ്ങൾ ചേച്ചിക്കും അച്ഛനും.🎉🎉

  • @pups978
    @pups978 4 ปีที่แล้ว +472

    Driving പഠിക്കാനാഗ്രഹിക്കുന്ന സമയത്ത് ഈയൊരു മോട്ടിവേഷൻ വളരെ ഉപകാരപ്രദം
    big salute

    • @freethinktest4529
      @freethinktest4529 3 ปีที่แล้ว

      th-cam.com/video/4wxI7xqLo8A/w-d-xo.html

    • @status-yc4lk
      @status-yc4lk 3 ปีที่แล้ว +2

      Veed എവിടെയാണ് മാലൂർ തൊലമ്പ്ര ആണോ

    • @jessyandrews4566
      @jessyandrews4566 2 ปีที่แล้ว

      ഉപകാരപ്രദമായ ക്ലാസ്സ്‌ 👏👏

    • @sujathaam7534
      @sujathaam7534 2 ปีที่แล้ว

      Supprmolu

  • @sibynsr5718
    @sibynsr5718 3 ปีที่แล้ว +119

    ഞാനും പഠിച്ചു ലൈൻസ് എടുത്തു പക്ഷേ വണ്ടി ഓടിക്കാൻ എനിക്ക് ശരിക്കും അറിയില്ല എന്തോ പേടി പോലെയാണ്

    • @samgkallarasivadas8560
      @samgkallarasivadas8560 3 ปีที่แล้ว

      same

    • @dilshaharis8364
      @dilshaharis8364 3 ปีที่แล้ว

      Same

    • @lijaaney8718
      @lijaaney8718 3 ปีที่แล้ว

      Same

    • @sudevkamal7767
      @sudevkamal7767 3 ปีที่แล้ว

      Same

    • @appu5365
      @appu5365 3 ปีที่แล้ว +8

      Ellavarkkum pattum.. Car oodikkan... Enthu vannalum pedikkanda.. Aadyam okke angineyanu ennu parayan koode support tharan oralundayalmathi..

  • @colourplusptacolourpluspta4824
    @colourplusptacolourpluspta4824 3 ปีที่แล้ว +25

    കുറേ കൊല്ലം ആയി car ഓടിക്കുന്ന ഞാൻ ഇ ക്ലാസ്സ്‌ കണ്ട് എന്റെ തെറ്റുകൾ തിരുത്തി

  • @suradhikasr9785
    @suradhikasr9785 2 ปีที่แล้ว +8

    Gearil nokki gear maarunnavar like adi🙂🤗

  • @aswathit.k1734
    @aswathit.k1734 3 ปีที่แล้ว +225

    ഡ്രൈവിംഗ് schoolil നിന്ന് പോലും ഇത്രയും നല്ല ക്ലാസ്സ് എനിക് കിട്ടിയിട്ടില്ല... എന്തങ്കിലും ചോദിച്ചാൽ തന്നെ അവർക് ഒരു പുച്ഛ ഭാവം ആണ്.... ചേച്ചീ യെ പോലുള്ള ഒരു guide ആണ് ലേഡീസ് nn driving പഠിക്കാൻ comfort ❤️❤️❤️❤️...ipool ee video കണ്ടപ്പോൾ ഒരു motivation കിട്ടി ❤️❤️❤️❤️😘

  • @bvalsu1183
    @bvalsu1183 4 ปีที่แล้ว +114

    എന്റെ പൊന്നു മോളെ നന്നായിട്ട് മനസിലാക്കാൻ പറ്റുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ അച്ഛനേം മോളേം

    • @lij0076
      @lij0076 3 ปีที่แล้ว

      ഉയീ 🙏🙏🙏🙏😂😂😂😂

  • @sajisaji9366
    @sajisaji9366 3 ปีที่แล้ว +53

    ഹായ്
    ചേച്ചി ഞാനും പഠിച്ചു ലൈസൻസ് എടുത്തു പക്ഷേ വണ്ടി ഓടിക്കാൻ ശെരിക്കും എനിക്ക് അറിയില്ല

    • @riyas2728
      @riyas2728 3 ปีที่แล้ว +15

      Athinu nammal cheyyendathu drivigile orikkalum pedi padilla ethu vandi kittiyalum athu odich nokkan ulla oru agraham manasil undakanam
      Vandi odikkunna samaythu dhairiyamayi drive cheyyuga amitha avesham padilla vivekathode odikkuka
      Drivingil pedikkunnavan orikkalum oru
      Drivar akulla

  • @radhikachandran2197
    @radhikachandran2197 ปีที่แล้ว +1

    എന്റെ.വലിയ.ഒരു.ആഗ്രഹമാണ്.ഡ്രയ്വിങ്ങ്.പടികാൻ.അത്.സാധിക്കുമൊ.എന്ന്.അറിയീല്ല.ഈ.ക്ലാസ്സ്.വളരെ.വിശദമായിട്ടാണ്.പറയുന്നത്

  • @jithinabid7754
    @jithinabid7754 3 ปีที่แล้ว +38

    100% Satisfied. ഇതുപോലെ വളരെ വ്യക്തമായി വേണം ക്ലാസ്സുകൾ. Thank you ☺

  • @crazycrafts8925
    @crazycrafts8925 3 ปีที่แล้ว +153

    നല്ല ക്ലാസ്സ് .ഞാൻ കാർ ഓടിക്കാൻ പഠിച്ചതാണ് .പക്ഷേ ഇതുപോലെ ഒന്നും പഠിപ്പിച്ചില്ല

    • @majeedmajeed4634
      @majeedmajeed4634 3 ปีที่แล้ว

      Majeed.m

    • @riyas2728
      @riyas2728 3 ปีที่แล้ว

      Driving padippikkumpol mikka driving schoolukaru thiyarikkal ayittulla kurach tips kal und athu paranj kodukkunnilla

    • @chandramathisudharshanan7707
      @chandramathisudharshanan7707 2 ปีที่แล้ว

      മോളെ എനിക്ക് 55വയ്സുണ്ട് എനിക്ക് പടി ക്കാൻ ആ ഗ്ര ഹ മുണ്ട് പറ്റുമോ

  • @Anas_p
    @Anas_p 3 ปีที่แล้ว +119

    1M views inn shesham kanunnaver undo

  • @faizysworld6524
    @faizysworld6524 2 ปีที่แล้ว +3

    ഞാൻ ഇപ്പോൾ പഠിക്കുന്നു ഇങ്ങനെ ഒന്നും അവർ പറയുന്നില്ല.... 😔

  • @manjimarenu8469
    @manjimarenu8469 3 ปีที่แล้ว +33

    2012 ൽ ലൈസൻസ് കിട്ടിയിട്ടും ഇന്നുവരെ വണ്ടി എടുക്കാൻ ധൈര്യമില്ലാത്ത ഞാൻ എല്ലാം ഒരു കൗതുകത്തോടെ നോക്കി കാണുന്നു

  • @parus_vlogs9069
    @parus_vlogs9069 4 ปีที่แล้ว +169

    ഞാൻ ആദ്യമായ് നിങ്ങളുടെ വീഡിയോ കാണുവാ ',, നല്ല രീതിയിൽ തന്നെ കാര്യങ്ങൾ പറയുന്നുണ്ട്,,, എല്ലാം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോവട്ടെ എല്ലാ വിദ ഭാവങ്ങളും നേരുന്നു,,,,

  • @iamashi452
    @iamashi452 4 ปีที่แล้ว +19

    കണ്ടതിൽ വെച്ചേറ്റവും നല്ല ഡ്രൈവിംഗ് വീഡിയോ

  • @alicem7898
    @alicem7898 2 ปีที่แล้ว +3

    വാഹനവുമുണ്ട്. ലൈസൻസും ഉണ്ട്. വാഹനം ഓടിക്കാനുള്ള confidence കിട്ടുന്നില്ല. ഗിയർ ഇല്ലാത്ത (ഓട്ടോമാറ്റിക്) വണ്ടിയാണ്. Road ലൂടെ ഓടിക്കാൻ വല്യ ആഗ്രഹവുമുണ്ട്. പക്ഷേ പറ്റുന്നില്ല. Any help from ur side ?

    • @RDFavourites123
      @RDFavourites123 5 หลายเดือนก่อน

      Manushanu ooodikan vendi kandu pidichatanu...nammale kaalum mandanmar oodikkunu...dont worry..aelam manasu ahnu

  • @vishnu_vs_2055
    @vishnu_vs_2055 3 ปีที่แล้ว +100

    വളരെ മികച്ച അവതരണം.എല്ലാം കൂടുതൽ എളുപ്പത്തിൽ മനസിലാക്കാൻ സാധിച്ചു.ഡ്രൈവിംഗ് സ്കൂളിൽ പോലും ഇത്ര നല്ല രീതിയിൽ പറഞ്ഞുതന്നില്ല.. വളരെ നന്ദി 🥰🥰🥰👍👍

  • @nanduv7426
    @nanduv7426 4 ปีที่แล้ว +369

    നല്ല അവതരണം... കുറച്ചു സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ മനസിലായി... വിശദമായി ഡ്രൈവിംഗ് പഠന videos എന്തായാലും ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.... 👍👍

  • @vikvlogs
    @vikvlogs 4 ปีที่แล้ว +113

    അറിയാവുന്ന ഒരാൾക്ക് മടുപ്പ് എന്ന് തൊന്നുമെങ്കിലും അറിയാത്ത ഒരാൾ കണ്ടാൽ കൊള്ളാമെന്നു തൊന്നും.
    That's why this video seems not worthy to someone and worthy to somebody.

  • @karthikamanoj94
    @karthikamanoj94 2 ปีที่แล้ว +2

    ഞാൻ ഡ്രൈവിംഗ് പൊകുണ്ട്, ഇങ്ങനെ ഡീറ്റെയിൽ ആയി ഒന്നും പറഞ്ഞു തന്നിട്ടില്ല 😔😔

  • @shamenasshamenas1682
    @shamenasshamenas1682 4 ปีที่แล้ว +16

    Hi ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ക്ലാസ്സ്‌ കേൾക്കുന്നത് സൂപ്പർ വളരെ ഉപകാരമുള്ള വീഡിയോ 👍👍

  • @BADUSHA.400
    @BADUSHA.400 4 ปีที่แล้ว +22

    ഒന്നും കൂടി ലെവൽ ആവണം എനിക്കു 3കൊല്ലം മുൻപ് ലയ്സൻസ് കിട്ടി ഒന്നും കൂടി ശെരിയാക്കണം നിങ്ങളുടെ ക്ലാസ് ഉഷാർ

    • @ahamedkabeer5676
      @ahamedkabeer5676 3 ปีที่แล้ว

      Onnum nokanda odikan ariyavuna oraale koode koottuka aadhyam thirakillatha roadukalil odikkuka pinne pathukke townilottoke iranguka sthiramayi kure odikumbo shariyaakum

  • @manjushaharikumar15
    @manjushaharikumar15 4 ปีที่แล้ว +22

    ഞാൻ ഡ്രൈവിംഗ് ഒക്കെ പഠിച്ച ആൾ ആണ് പക്ഷെ എനിക്ക് ഗിയർ ചേഞ്ച്‌ ചെയ്യാൻ ആണ് അറിയാത്തതു. അതു ഒന്നു കൂടെ നന്നായി പറഞ്ഞു തരുമോ? എന്തായാലും നല്ല അവതരണം ആണ്.

  • @lijomolchacko5295
    @lijomolchacko5295 ปีที่แล้ว +4

    ഞാൻ ഇന്നലെ മുതൽ വണ്ടിപഠിക്കാൻ പോയി .എംസി റോഡിൽ തുടക്കം .ക്ലെച് ബ്രേക്ക് ആക്സിലേറ്റർ കേറിയിരുന്നോ ഓടിച്ചോ.Baisc പോലും പറഞ്ഞു തന്നില്ല .നല്ലറിവിനു നന്ദി

  • @ahamedkabeer5676
    @ahamedkabeer5676 3 ปีที่แล้ว +28

    വീഡിയോ കണ്ടു കുറെ കാര്യങ്ങൾ മനസ്സിലാക്കാന്‍ കഴിയും പക്ഷേ റോഡില്‍ കുറേ ഓടിച്ച് കഴിയുമ്പോള്‍ മാത്രമേ കൈ തെളിയു ആദ്യമൊക്കെ കുറേ അബദ്ധം ഉണ്ടാകും തുടർച്ചയായി ഓടിച്ചു കഴിയുമ്പോൾ നമുക്ക്‌ തനിയെ മനസ്സിലാക്കാന്‍ പറ്റും ഓരോ സാഹചര്യത്തിലും എങ്ങനെ ഓടിക്കാന്‍ പറ്റുമെന്ന്

  • @jinan39
    @jinan39 4 ปีที่แล้ว +15

    വളരെ ലളിതമായ വിവരണം.
    ഒരു ഇരുത്തം വന്ന ടീച്ചർ തന്നെ. മോളും അച്ഛനും കൊള്ളാം... Best wishes

  • @noufalk8217
    @noufalk8217 4 ปีที่แล้ว +11

    4വിൽ അറിയാത്ത ഞാൻ 😛
    ഇത് കണ്ടപ്പോ.. 🙄🙄
    ഇത്രേ ഉള്ളു സംഭവം 🙆‍♂️🙆‍♂️👏👏👏👏

  • @muhsinabeevimuhsinabeevi458
    @muhsinabeevimuhsinabeevi458 ปีที่แล้ว +2

    ചേച്ചി ഒരു ലേർനേഴ്സ് ന്റെ വീഡിയോ ചെയ്യാമോ

  • @veettuvaidyam4112
    @veettuvaidyam4112 3 ปีที่แล้ว +188

    Spper class

  • @jomediain
    @jomediain 3 ปีที่แล้ว +158

    ഈ ഒറ്റവീഡിയോ മാത്രം കണ്ട് കാറും മിനിലോറിയും ഇപ്പോ ഓടിക്കുന്ന ഞാൻ😎😎..
    അമ്മാതിരി കോൺഫിഡൻസല്ലേ ചേച്ചി തരുന്നത്😍..

  • @Hiux4bcs
    @Hiux4bcs 4 ปีที่แล้ว +5

    Gear ഇല്ലാത്ത വണ്ടി വാങിയാൽ ഇതൊന്നും പഠിക്കണ്ട very easy ആണ്

  • @faseelaajmeer1382
    @faseelaajmeer1382 3 ปีที่แล้ว +6

    വളരെ നന്നായിട്ടുണ്ട് എനിക്ക് ലൈസൻസ് ഉണ്ട് എന്നാലും ഒരു പ്രാവശ്യം കൂടി ഇതിന്റെ മെത്തേഡ് മനസ്സിൽ ആയതിൽ വളരെ സന്തോഷം 🙏🙏

  • @ashikanil8748
    @ashikanil8748 4 ปีที่แล้ว +19

    എത്ര നല്ല അവതരണം 👌👌👌 ഡ്രൈവിംഗ് ഇത്രേം സിമ്പിൾ ആയിട്ടു പറയാൻ ആതിര പറ്റു 🥰🥰🥰 സൂപ്പർ dear 😘😘😘

    • @AthiraMuraliOfficial
      @AthiraMuraliOfficial  4 ปีที่แล้ว +1

      😍

    • @anilasailesh2758
      @anilasailesh2758 3 ปีที่แล้ว

      @@AthiraMuraliOfficial പാമ്പാടിയിൽ എവിടാണ് ഡ്രൈവിംഗ് school

  • @ishaquepishaque7199
    @ishaquepishaque7199 4 ปีที่แล้ว +70

    ഞാൻ കാർ പഠിക്കാൻ ഉദ്ധേശിച്ചിരുന്നു.
    ചെറിയ നിലക്കുള്ള ഐഡിയ കിട്ടി

  • @sajisaji9366
    @sajisaji9366 3 ปีที่แล้ว +7

    ഞാൻ 2 വീലർ tr ആയിരുന്നു 4 വീൽ പഠിപ്പിക്കാൻ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല

  • @JishaAntony-wo1vt
    @JishaAntony-wo1vt หลายเดือนก่อน +2

    വളരെ നല്ല വീഡിയോ. പെട്ടന്ന് മനസ്സിലാകുന്നുണ്ട്. Thanks.

  • @ashalathamp9281
    @ashalathamp9281 4 ปีที่แล้ว +21

    Suupr class. I could not drive my car after taking license due to lack of confidence. I wish I could meet u parsonaly. God bless u. Stay happy n healthy.

  • @myvlogssbysaanvi.1272
    @myvlogssbysaanvi.1272 3 ปีที่แล้ว +15

    Superb.. it's my dream to drive a car.. bt nervous 😁😭

  • @AbdulBari-od5pl
    @AbdulBari-od5pl 3 ปีที่แล้ว +7

    ഏത് കാറിന്റെയും വീതി എങ്ങനെ മനസിലാക്കും

  • @withmecuties556
    @withmecuties556 3 ปีที่แล้ว +2

    ആതിര കുട്ടി വണ്ടി ഓടിച്ചു kanichappol muthal പഠിക്കാൻ ആഗ്രഹം തുടങ്ങി. Padikanpoi. Wednesday ടെസ്റ്റ്‌ ആണ്. But ഒന്നും അറില്ല. പ്രാർത്ഥിക്കണേ athirakuttyy

    • @withmecuties556
      @withmecuties556 2 ปีที่แล้ว

      Testnu poi..... Liscence kitty.... Manasil niraye ee paranja kaaryangal mathramairunnuuu...... Thanku somuch🥰🥰🥰🥰🥰

  • @swapnag5445
    @swapnag5445 4 ปีที่แล้ว +113

    I went to a driving class for 8 days,.. dint get the confidence and there were many confusions... So my learning stopped... This was 5 years back... Now again I have a feeling to learn driving and your video has explained so many things for me which even my driving master didn't share 5 years back... I am grateful to you... Thank u very mucchh

  • @sunishajid2853
    @sunishajid2853 3 ปีที่แล้ว +5

    Oru confidence aayi aathira. ഡികൂട്ടർ ഓടിക്കാൻ ഒരു tipiparayaavo

  • @jithuk.b8649
    @jithuk.b8649 4 ปีที่แล้ว +9

    ചേച്ചി, സൂപ്പർ, വളരെ എളുപ്പത്തിൽ തന്നെ മനസ്സിലാകും 👌👌👌

  • @babubabu-zo3im
    @babubabu-zo3im 2 ปีที่แล้ว +1

    ഇഷ്ടപ്പെട്ടു..... സബ്സ്ക്രൈബ് ചെയ്യുന്നു. ഡ്രൈവിംഗ് ഇഷ്ടമാണ്. പഠിച്ചുതുടങ്ങിയിട്ടുണ്ട് ❤

  • @mjcaluva
    @mjcaluva 3 ปีที่แล้ว +16

    Good performance. Good language of Kottayam.

  • @jubairyatk1681
    @jubairyatk1681 3 ปีที่แล้ว +5

    സൂപ്പർ ആയിരുന്നു വീഡിയോ എടുത്തത് മനസ്സിലാക്കാൻ പറ്റുന്നുണ്ട് ഒരുപാടിഷ്ടമായി

  • @ansha8083
    @ansha8083 3 ปีที่แล้ว +15

    ചേച്ചി നന്നായി മനസ്സിലായി thanks കുറേ നാളായി ഒന്നും പടിക്കെണം എന്നു വിചാരിക്കുന്നു thanks

    • @Shan-su1fw
      @Shan-su1fw 3 ปีที่แล้ว +1

      Driving padikaan thaalparyamundenkil viliku ernamkulam

  • @thankamaniganesh9505
    @thankamaniganesh9505 ปีที่แล้ว +8

    ഇത്രയും നന്നായി പറഞ്ഞു തരുന്ന ഒരാൾ ഉണ്ടായാൽ എല്ലാ വീട്ടമ്മ മ്മാരും ചാടി വീഴും കാർ ഓടി ക്കാൻ....

  • @rafikuniyil1030
    @rafikuniyil1030 4 ปีที่แล้ว +5

    ചേച്ചി പറയുമ്പോൾ ഈസിയായി തോന്നുന്നു പക്ഷേ ഡ്രൈവിംഗ് പഠിക്കാനാണ് ബുദ്ധിമുട്ട്

    • @AthiraMuraliOfficial
      @AthiraMuraliOfficial  4 ปีที่แล้ว +1

      Eluppamanne..

    • @MANJU_DRIVING_SCHOOL
      @MANJU_DRIVING_SCHOOL 4 ปีที่แล้ว

      ഓടിക്കും തോറും എളുപ്പം ആയി തോന്നും.

  • @roshinisatheesan562
    @roshinisatheesan562 3 ปีที่แล้ว +5

    എന്നെ ആദ്യ ദിവസം തന്നെ road ൽ ഓടിപ്പിച്ചു. ഇപ്പോഴും എനിക്ക് ഒന്നുമറിയില്ല മോളേ എല്ലാം പാസ്സായി ലൈസൻസും കിട്ടി ഇന്നുവരെ ഒരു ground ൽ തൃപ്തിയോടെ 5 മിനിറ്റ് ഓടിപ്പിച്ചിട്ടില്ല🙏❤️

    • @elizabethitty96
      @elizabethitty96 3 ปีที่แล้ว

      Dear athira madam can you give me your mob.no.your class super

  • @jibinjacob89
    @jibinjacob89 3 ปีที่แล้ว +4

    Nice theoretical video about driving... പക് ഷേ vandi roadil ഇറക്കാതെ driving padikunnathu .. swimming വായിച്ചു പഠിക്കുന്നത് പോലെ ആണ് കേട്ടോ

    • @AthiraMuraliOfficial
      @AthiraMuraliOfficial  3 ปีที่แล้ว +2

      Ithu thudakkarkku vendi ullathanu..

    • @jibinjacob89
      @jibinjacob89 3 ปีที่แล้ว +1

      @@AthiraMuraliOfficial ok chechy 👍... Keep up your good work... Expecting more vehicle reviews from you... God bless you

  • @mujeebrahman.o.pmanjeri.th6008
    @mujeebrahman.o.pmanjeri.th6008 2 ปีที่แล้ว +1

    Padikkan.nalla. enderestund
    .pediyum. മുണ്ട്. കണ്ടിട്ട് esy

  • @vineethabinu5530
    @vineethabinu5530 4 ปีที่แล้ว +20

    തുടക്കക്കാർക്ക് മനസ്സിൽ ആകുന്ന രീതിയിൽ ഉള്ള അവതരണം 👍👍👍

  • @girishkumarv.t.2190
    @girishkumarv.t.2190 2 ปีที่แล้ว +132

    Mam, I was Also a driving instructor in Ernakulm. Your training videos are really simple to understand and treasures to the new students. You have done a good job. Thank You.

  • @alexanderin2005
    @alexanderin2005 3 ปีที่แล้ว +6

    ഓട്ടോമാറ്റിക് കാർ വാങ്ങിയാൽ ഈ ബുദ്ധിമുട്ടു ഒന്നും ഇല്ലല്ലോ

    • @haneefsa3980
      @haneefsa3980 3 ปีที่แล้ว

      D.alexsandar.sadaranakaroka.anganavagekum.kududalum.sadarnakaralla.namuda.natel

  • @Vishnudevan
    @Vishnudevan 2 ปีที่แล้ว +6

    വളരെ നല്ല വീഡിയോ ഡ്രൈവിങ്ങ് പഠിക്കണം എന്ന ആഗ്രഹം ഉള്ള എന്നെ പോലെ ഉള്ളവർക്ക് ഉപകാരം ആയി ഈ വീഡിയോ Thank You ...

  • @najeebkc7271
    @najeebkc7271 4 ปีที่แล้ว +6

    ആതിര നിന്റെ ഒരു ഫാൻ ആണ് ഞാൻ നീ heavy വണ്ടികൾ ഓടിക്കുമ്പോൾ അഭിമാനം തോന്നുന്നു
    All the best dear

  • @anick9572
    @anick9572 3 ปีที่แล้ว +5

    ഇത്രയും ഒള്ളോ ഞാൻ പഠിച്ചു ആശാനേ car ഓടിക്കാൻ

    • @anick9572
      @anick9572 3 ปีที่แล้ว +1

      ആശാനേ... ആശാൻ പറഞ്ഞപോലെ car ഓടിച്ചു ഇത്രയും നാൾ ആയിട്ടു ആ മരം ഞാൻ കണ്ടിട്ട് ഇല്ലായിരുന്നു ഇടിച്ചു ആശാനേ car 😔

    • @ajju_eflom
      @ajju_eflom 3 ปีที่แล้ว +1

      @@anick9572 endhuaayi

    • @anick9572
      @anick9572 3 ปีที่แล้ว

      എന്താകാനാ മാഷേ... ഇടിച്ചു വണ്ടി വീഡിയോ കണ്ട് ആവേശത്തിന് ഓടിച്ചതാ 😔

  • @rajendrannarayanasamy4935
    @rajendrannarayanasamy4935 3 ปีที่แล้ว +5

    Nice
    Vittuku varanum chachi
    Coimbatore telugu rajendran naidu
    Enda main c h ana
    👌👍👋👋🙏🧡

  • @lifeoftraveldays
    @lifeoftraveldays ปีที่แล้ว +1

    🌸🌸👍i am subscribed 😁😍എന്റെ ചാനലിൽ വയനാടൻ പൈതൃക ഗ്രാമത്തിന്റെ കാഴ്ചകൾ ജീവിതത്തിൽ ഒരിക്കൽ എങ്കിലുംകണ്ടിരിക്കണം ഈ കാഴ്ചകൾ 🌸🌺👍😁😍

  • @naseemnaseem813
    @naseemnaseem813 3 ปีที่แล้ว +26

    നല്ല രീതിയിൽ പറഞ്ഞു തന്ന ചേച്ചിക്ക് ഞാൻ നേരിട്ട് കണ്ടിട്ട് അഭിനന്ദിക്കാൻ തോന്നി എനിക്ക് ഒരുപാട് ഇഷ്ടമായി

  • @kunhabdullailagattil1482
    @kunhabdullailagattil1482 3 ปีที่แล้ว +4

    Neutral ഗിയറിൽ അല്ലെ വണ്ടി ഓഫ്‌ ചെയ്യണ്ടത് 🤔🤔ഡൌട്ട് ആണ് തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണം

    • @Fcmobile3465
      @Fcmobile3465 3 ปีที่แล้ว +2

      അതെ....
      കയറ്റത്തിലൊക്കെ കിടക്കുന്ന വണ്ടി ഇറങ്ങി പോകാതിരിക്കാനൊക്കെ..ഫസ്റ്റ് ഗിയറിൽ ഇട്ടിട്ട് ഓഫ്‌ ചെയ്താൽ വണ്ടി ഇറങ്ങാതെ ഇരിക്കും

  • @devarajanponnoos9929
    @devarajanponnoos9929 4 ปีที่แล้ว +5

    വളരെ ഉപകാരപ്രദമായിരുന്നു ,താങ്ക്‌യൂ .

  • @anupamamarybiju29
    @anupamamarybiju29 2 ปีที่แล้ว +1

    എവിടെയാണ് place, കൈ തെളിയാൻ പഠിപ്പിക്കുന്നുണ്ടോ

  • @febin6527
    @febin6527 3 ปีที่แล้ว +16

    സൂപ്പർ ക്ലാസ് 👍

  • @raihanathrai5813
    @raihanathrai5813 3 ปีที่แล้ว +5

    ചാനൽ സസ്ക്രബ് ചെയ്യാൻ പറയാതെ ഫസ്റ്റ് തന്നെ ചേച്ചി ഡ്രൈവിംഗ് ലോട്ട് കടന്നു നല്ല മനസിന് താങ്ക്സ് ഒരുപാട് ഇഷ്ട ആയി ❤❤❤❤

    • @radhakrishnankandethiparam1711
      @radhakrishnankandethiparam1711 3 ปีที่แล้ว

      വളരേ നല്ലരീതിയിൽ പറഞ്ഞു തന്നു
      വളരേ വളരേ നന്ദി
      തുടർ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു

  • @108-m9v
    @108-m9v 4 ปีที่แล้ว +32

    സ്റ്റിയറിംഗ് പിടിക്കുന്ന രീതി അതല്ല. അത് 10-2ആണ്. എയർബാഗ് തുറക്കുന്ന സാഹചര്യം ഉണ്ടായാൽ നമ്മുടെ കൈകൾ കൊണ്ട് തന്നെ നമുക്ക് ശക്തിയായി പരിക്കേൽക്കില്ലേ.
    9-3ലാണ് സുരക്ഷിതത്വം കൂടുതൽ എന്നാണ് അനുഭവം.

  • @mohammedrafeeq9275
    @mohammedrafeeq9275 2 ปีที่แล้ว +1

    ഞാൻ ഡ്രൈവറാണ് താങ്കൾ പറയുന്നതിൽ ശരിയും തെറ്റുമുണ്ട് എൻ്റ 28 വർഷത്തെ അനുഭവം ഉള്ളതുകൊണ്ട് പറഞ്ഞതാണ്

  • @babithaazeez
    @babithaazeez 3 ปีที่แล้ว +6

    ഒന്ന് ഡ്രൈവിംഗ് പഠിക്കാൻ മോഹിച്ചു നടന്നിട്ട് വയസ്സ് 41ആയി, husband പഠിപ്പിക്കുമ്പോൾ ഒന്നും മനസ്സിലാവുന്നുമില്ല, ആലത്തൂർ ആണ് ആതിര ഉണ്ടായിരുന്നതെങ്കിൽ എന്ന് കൊതിച്ചു പോയി class കണ്ടപ്പോൾ. U r an amazing tutor my dear.... God bless u, ഇനി ഞാൻ വണ്ടിയൊടിക്കും നോക്കിക്കോ, എന്റെ scorpio തന്നെ ഞാൻ ഓടിക്കും...... ചക്കരേ 😍😍😍. Thanks a lot🙏🙏

  • @asharafs6961
    @asharafs6961 3 ปีที่แล้ว +4

    നല്ലൊരു വിവരണം....
    എല്ലാവർക്കും പെട്ടന്ന് മനസ്സിലാക്കാൻ പറ്റും......

  • @anjanaanil7350
    @anjanaanil7350 3 ปีที่แล้ว +4

    ആതിര correct ആയിട്ടു പറഞ്ഞു തന്നതിൽ thanks 😘😘

  • @arjunmt-m4b
    @arjunmt-m4b 8 หลายเดือนก่อน +1

    പ്ലീസ് ഇവര് പിടിക്കുന്നത് പോലെ സ്റ്റീറിങ് പിടിക്കല്ലേ ആക്‌സിഡന്റ് ആകും. ഒരിക്കലും വലിച്ചു വലിച്ചു സ്റ്റീറിങ് കൊടുക്കരുത് വളവിൽനിന്ന് വലിച്ചു വലിച്ചു എടുക്കാൻ പറ്റില്ല. കൊണ്ടുപോയി ചാമ്പും.

  • @loverudra773
    @loverudra773 2 ปีที่แล้ว +3

    വണ്ടിയുടെ ABCD അറിയാത്ത ഞാൻ 😪😪😪.ഏറ്റവും കൂടുതൽ പടിക്കാൻ പേടി ഉള്ള ഒന്ന്😔😔😔

  • @sajisaji9366
    @sajisaji9366 3 ปีที่แล้ว +26

    എനിക്കും
    ഒരു
    ഡ്രൈവിംഗ് ടീച്ചർ ആവണമെന്നുണ്ട്
    അതിന് എനിക്ക് സാധിക്കണം
    എൻകെകൊണ്ട് കഴിയോ

  • @abhiramicm8291
    @abhiramicm8291 3 ปีที่แล้ว +4

    ക്ലാസ്സ്‌ അടിപൊളി കാർ ഓടിക്കാൻ ഒരു കോൺഫിഡൻസ്കിട്ടി തക്‌സ് ചേച്ചി

  • @varunchandu5252
    @varunchandu5252 3 ปีที่แล้ว +1

    H പ്രാക്ടീസ് ചെയ്യുന്ന വിധം പറഞ്ഞു തരാമോ Pls

  • @SarikaVBadar
    @SarikaVBadar 4 ปีที่แล้ว +10

    Thank you athira. If you are near to my place, surely I will come and join your driving class. Good introduction

  • @Zah-love
    @Zah-love 3 ปีที่แล้ว +4

    Thnkz ആതിര 🙏നന്നായി പഠിക്കാൻ പറ്റുന്നു... സ്നേഹ ത്തോടെയുള്ള സമീപനം 👍അച്ഛൻ great 🌹🌹🌹🌹💪

  • @johnson2596
    @johnson2596 4 ปีที่แล้ว +31

    വളരെ നല്ല ഒരു ക്ലാസ്സ്‌ ആയിരുന്നു പഠിക്കുന്നവർക്കും. പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ ക്‌ളാസ് പ്രയോജനപ്രദമായിരിക്കും തുടർന്ന് ഇങ്ങനെയുള്ള നല്ല നല്ല നിർദ്ദേശങ്ങൾ പ്രധീഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. 👍👍🙏🙏🙏🙏

  • @shahidashareefkulathur525
    @shahidashareefkulathur525 2 ปีที่แล้ว +1

    നല്ലം മനസ്സിലാക്കി തന്നു Schoolൽ പോയി പഠിച്ചാൽ ഇത്രക്ക് മനസ്സിലാവുമെന്ന് തോന്നുന്നില്ല

  • @akhilts3095
    @akhilts3095 4 ปีที่แล้ว +5

    Sister e car stop chayoupol ethena 1 st gear il edunna njan doha driving academy Qatari Instructor aye work chayounnu sister paranjathu ellam njan agree chayounnu last paranjathu shodha madatharam annu ketto bakey ulla instruction ellam ok I agree 1st gear il gear ettu stop chathal Gcc il Driving Test fail annu

    • @martinsebastian130
      @martinsebastian130 4 ปีที่แล้ว

      ഞാൻ 16 വർഷമായിട്ട് ഡ്രൈവ് ചെയ്യുന്നുണ്ട്. പക്ഷേ എനിക്കും മനസ്സിലാകുന്നില്ല ഗിയറിൽ ഇട്ട് വണ്ടി ഓഫ് ആകണം എന്ന് പറഞ്ഞത്. പരിഹസിച്ചത് അല്ല ചിലപ്പോൾ എൻറ അജ്ഞാത കൊണ്ട് ആയിരിക്കും. അതുകൊണ്ട് അതിൻറ കാര്യമെന്താണെന്ന് പറഞ്ഞു തരുകയാണെങ്കിൽ വലിയ ഉപകാരം.

  • @johnikutty7187
    @johnikutty7187 4 ปีที่แล้ว +15

    നന്നായി അവതരിപ്പിച്ചു.. തുടക്കക്കാർക്കും ഡ്രൈവിംഗ് അറിയാത്തവർക്കും കാര്യങ്ങൾ മനസിലാകുംവിധം പറഞ്ഞു തന്നു.. നന്ദി.

  • @shajidevika8521
    @shajidevika8521 3 ปีที่แล้ว +6

    വളരെ നല്ല ഇൻഫർമേഷൻ ആണ്. Congrats.

  • @sony1216
    @sony1216 2 ปีที่แล้ว +1

    എല്ലാ വാഹനത്തിലും ഇങ്ങനെ അല്ലല്ലോ മോളെ ഗിയർ പൊസിഷൻ ഈ വണ്ടി മാത്രം ഓടിച്ചാ മതി എന്നാണോ എല്ലാരും??

  • @varghesejoseph5231
    @varghesejoseph5231 3 ปีที่แล้ว +4

    Ini oru car kittiya mathi

  • @Visualtech26
    @Visualtech26 7 หลายเดือนก่อน +3

    വളരെ വ്യക്തമായി മനസ്സിലാക്കി തന്നു.. ഡ്രൈവിംഗ് പഠിക്കുന്ന എനിക്ക് ഈ വീഡിയോ വളരെ ഉപകാരപ്രദമായി. Thank you so much

  • @alinajose1035
    @alinajose1035 3 ปีที่แล้ว +4

    Super teaching