എന്റെ മൂത്ത മകൻ ഒരു രീതിയിൽ രക്ഷ പ്പെടുന്നില്ല അവനിൽ അലസത മറ്റു ദുർ ശീലങൾ അന്ധകാര ശക്തികളുടെ അക്രമം എല്ലാം മാറി കിട്ടി ദൈവത്തിന്റെ മകനായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏🙏
എന്റെ ദൈവമേ എന്റെ ജീവിതത്തിൽ ഒരു സന്തോഷം ഇല്ല എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം 26,വർഷമായി എല്ലാം തടസ്സം സഹനം മാത്രം ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല ഒരു സന്തോഷം ഇല്ല ഇനിയെങ്കിലും ജീവിതത്തിൽ ഒരു ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏🙏