ബ്രഹ്മഗിരി മല watchtower ന്റെ അടുത്ത് നിന്ന് വീണ്ടും മുകളിലേക്കു ഉണ്ടായിരുന്നല്ലോ. അവിടെ കേരള കർണാടക അതിരു തിരിച്ചു പുല്ല് വെട്ടി ഇട്ടിട്ടുണ്ട് km ഉകൾ നീളത്തിൽ നല്ല ഭംഗി ആയിരുന്നു
വയനാട് തിരുനെല്ലി ബ്രഹ്മഗിരി ട്രക്കിംഗ് എത്ര വർണ്ണിച്ചാലും മതിവരില്ല അത്രയ്ക്ക് മനോഹര കാഴ്ചകളാണ് ബ്രഹ്മഗിരി അടുത്ത എപ്പിസോഡിൽ തിരുനെല്ലി അമ്പലവും പക്ഷിപ്പാതാളവും ഉൾപ്പെടുത്തൂ നല്ല എപ്പിസോഡ് ആയിരുന്നു ബ്രഹ്മഗിരി ട്രക്കിംഗ് ❤️❤️❤️❤️❤️
87 ൽ പക്ഷിപാതാളം ട്രെക്കിംഗ് ഞാന് ഇപ്പോള് ഓർകുന്നു . ആണ് banglow വാഴക്കാന് പോയത് . Watch tower അന്ന് ഉണ്ടായിരുന്നെൻഗിലും ഭാഗികമായി തകർന്ന നിലയില് ആയിരുന്നു.
ഒരു must ട്രെക്കിങ്ങ് സ്പോട് ആണ് ബ്രഹ്മഗിരി ട്രെക്കിങ്ങ്,ട്രെക്കിങ്ങ് പ്രേമികൾ എന്തായാലും പോയിരിക്കണം ഈ പാതയിൽ തിരുനെല്ലി അമ്പലത്തിലേക്കുള്ള വെള്ളം എത്തിക്കുന്ന കല്ല് കൊണ്ട് നിർമിച്ച പാത്തിയുടെ തുടക്കം ഒക്കെ കാണാം.ഇതേ മലനിരകളിൽ ഉള്ള adventures ട്രെക്കിങ്ങ് സ്പോട്ട് ആയിരുന്നു പക്ഷിപാതാളം പക്ഷെ ഇപ്പോൾ അങ്ങോട്ട് പ്രവേശനം ഇല്ല😓 ,വയനാട്കാരനായിട്ടും രണ്ട് തവണ ബ്രഹ്മഗിരി ട്രെക്കിങ്ങ് ചെയ്തിട്ടും പിന്നെയും ബ്രഹ്മഗിരിയുടെ സൗന്ദര്യം അങ്ങോട്ട് ആകർഷിക്കുന്നു
വീഡിയോ വളരെ നന്നായിട്ടുണ്ട്... ഞങ്ങളുടെ നാടിന്റെ അടുത്ത് ഇങ്ങനെ ഒരു spot ഉള്ളതായിട്ട് അറിവില്ലായിരുന്ന.... നിങ്ങൾ stay ചെയ്ത ഡീറ്റെയിൽസും package ന്റെ ഡീറ്റെയിൽസും ഒന്ന് പറയാമോ
വീഡിയോ 👍👍👍.. ENF മെമ്പർ ആണ്.. പാമ്പാടും ചോല ക്യാമ്പിൽ വരുന്നോ ബ്രോ...??? എനിക്ക് ലീവ് കിട്ടിയില്ല 😔😔... ഇനി വരുന്ന ക്യാമ്പിൽ കാണാം എന്നു പ്രതീക്ഷിക്കുന്നു...
കഴിഞ്ഞ വര്ഷം 2023 jan ഇത് കൂമന്കൊള്ളി റിസോർട്, തിരുനെല്ലി ഒകെ പോയിരുന്നു .ബ്രഹ്മഗിരി ട്രെക്കിങ്ങ് പറ്റിയില്ല ; ഇ വര്ഷം പോവാൻ പ്ലാൻ ഇൻഡേർന്നു ; ഇനി ഇപ്പൊ ആനയും കടുവയും ഒക്കെ റാങ്ങ്യ സ്ഥിതിക്ക് ഈ വര്ഷം close ആയിരിക്കും അല്ലെ ..
BGM ഇല്ലാതെ പ്രകൃതിയുടെ ശബ്ദം മാത്രം ഉൾക്കൊള്ളിച്ചത് അഭിനന്ദാർഹമാണ്. ❤
Thank you 😍😊
വളരെ വ്യത്യസ്തവും പുതുമയുമുള്ള കാഴ്ചകളും അവതരണവും 👏💗WYNAD..
Thank you ❤😊
വയനാട് എത്ര കണ്ടാലും മതി വരില്ല ❤❤❤❤
അതെ ഇടുക്കി പോലെയാണ് 😊👍🏻
@@DotGreen എന്റെ അടുത്ത് ഒരു ആൾട്ടോ ഉണ്ട് അതുമായി മാസത്തിൽ ഒരു വട്ടമെങ്കിലും പോയിരിക്കും കാറിൽ തന്നെ ഉറക്കം ഏല്ലാം 😍😍
@@fahadkanmanam aha nice 😍
തിരുനെല്ലി അതിനും അപ്പുറമാണ് 😍
@@VISHNUVISWANG വയനാട്ടിൽ പേട്ട സ്ഥലം തന്നെ അല്ലെ
വ്യത്യസ്ത മായ ഒരു കാനന ഭംഗി പ്രേക്ഷകരിലേക്ക് എത്തിച്ച ഒരു സൂപ്പർ വീഡിയോ 🌹👍
Thank you 😍❤
Thirunelli ,❤,this brahmagiri vere level,nice presentation
Thank you ❤
വയനാട് പ്രതീക്ഷിച്ചിരുന്ന വീഡിയോ ആണ്. പോകാൻ ഏറ്റവും ആഗ്രഹമുള്ള ഒരു സ്ഥലം കൂടിയാണ്
😍😊👍🏻
Welcome 🙏🏻
Love from Wayanad ❤️
Thank you 😊❤
ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇല്ല only the sound of nature.. ❤️❤️❤️❤️❤️luv very much ur videos bro...,തേനീച്ചയുടെ ശബ്ദം ശ്രദ്ധിച്ചവർ 👍🏻👍🏻
Thank you 😊😍 ❤
ഞാനൊരു കോട്ടയംകാരനാണ് but എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജില്ല വയനാട് i love my wayanad💚💚💚💚💚💚💚💚💚💚💚💚💚
❤❤❤ നിങ്ങളുടെ അയൽവക്കത്തെ ഇടുക്കിയും മോശമല്ലലോ 😊👍🏻
ബ്രഹ്മഗിരി മല watchtower ന്റെ അടുത്ത് നിന്ന് വീണ്ടും മുകളിലേക്കു ഉണ്ടായിരുന്നല്ലോ. അവിടെ കേരള കർണാടക അതിരു തിരിച്ചു പുല്ല് വെട്ടി ഇട്ടിട്ടുണ്ട് km ഉകൾ നീളത്തിൽ നല്ല ഭംഗി ആയിരുന്നു
Yes avde keriyilla 😊👍🏻
"All good things are wild and free. ... .. . Excellent video 💚💚💚💚💚💚💚💚💚💚💚
Thank you Amal 😊
Pakka natural ayitulla oru feel kittenagil ningade vdos thanne kananam❤❤
Thank you ❤😊
Adipoli 👌👌😍. super 👌👍
Thanks
വയനാട് തിരുനെല്ലി ബ്രഹ്മഗിരി ട്രക്കിംഗ് എത്ര വർണ്ണിച്ചാലും മതിവരില്ല അത്രയ്ക്ക് മനോഹര കാഴ്ചകളാണ് ബ്രഹ്മഗിരി അടുത്ത എപ്പിസോഡിൽ തിരുനെല്ലി അമ്പലവും പക്ഷിപ്പാതാളവും ഉൾപ്പെടുത്തൂ നല്ല എപ്പിസോഡ് ആയിരുന്നു ബ്രഹ്മഗിരി ട്രക്കിംഗ് ❤️❤️❤️❤️❤️
Thank you 😊
Pakshipathalam ipol keralthil ninnu kayati vidunnilla...
Pinne temple cheythilla..
Beauty and calm nature is always felt in your video's 💖
Thank you ❤
Spr...Njan Wayanad.Mananthavady....
Aha nice 👌🏻👌🏻 apol avde aduthanabllo 😊👍🏻
87 ൽ പക്ഷിപാതാളം ട്രെക്കിംഗ് ഞാന് ഇപ്പോള് ഓർകുന്നു . ആണ് banglow വാഴക്കാന് പോയത് . Watch tower അന്ന് ഉണ്ടായിരുന്നെൻഗിലും ഭാഗികമായി തകർന്ന നിലയില് ആയിരുന്നു.
Oh ok nice 👌🏻👌🏻pakshipathalam trekking closed now i think..
Periyar and wayanad.... ❤️
❤😍
The clearest way into the Universe is through a forest wilderness.” Fan From KUWAIT
Love from India 😊😍
ഗംഭീര വീഡിയോ... Super🌹🌹🌹
Thank you 😍
Brahmagiri. Adipolivedios
Thank you 😊
Brahmagiri trekking poli ❤
Thank you 😊
വായനാട്ടുകാരൻ 😍
Nice 😍😊❤ lucky
വീഡിയോ പൊളിച്ചു ബ്രൊ.. മൃഗങ്ങളും കിളികളും. അവരുടെ കരച്ചിലും..
😍❤❤ thank you
അവിടെ ഒരു നമ്പീശന്റെ ഹോട്ടലില് നിന്നു രുചികരമായ ഊണ് കഴിച്ചത്തിന്റെ ഓര്മ .
Ippol unniyappam vikkunna kadayano? Atho അമ്പലത്തിന്റെ അടുത്താണോ?
@@DotGreen തോൽപെട്ടി, തിരുനെല്ലി diversion ന്റെ അടുത്താണ് ഉണ്ണിയപ്പം കട. 👍🏻
@@sobhacn6788 unniyappam kada enikkariyam athu thanneyano? Mukalil paranja nembeesante hotel?
@@DotGreen അറിയില്ല.
Super video❤❤❤
E trekkingil. Nikhil undello..
Thanks, yes pazhaya MTI karu anu ENF il ullathu, ENF camp arunnu
Am always always watching your videos so very amazing ❤
Thank you ❤😍
Wayanad is one or my favorite place.
😍😊👍🏻
സൂപ്പർ 😍😍😍
Thank you 😊
ഒരു must ട്രെക്കിങ്ങ് സ്പോട് ആണ് ബ്രഹ്മഗിരി ട്രെക്കിങ്ങ്,ട്രെക്കിങ്ങ് പ്രേമികൾ എന്തായാലും പോയിരിക്കണം ഈ പാതയിൽ തിരുനെല്ലി അമ്പലത്തിലേക്കുള്ള വെള്ളം എത്തിക്കുന്ന കല്ല് കൊണ്ട് നിർമിച്ച പാത്തിയുടെ തുടക്കം ഒക്കെ കാണാം.ഇതേ മലനിരകളിൽ ഉള്ള adventures ട്രെക്കിങ്ങ് സ്പോട്ട് ആയിരുന്നു പക്ഷിപാതാളം പക്ഷെ ഇപ്പോൾ അങ്ങോട്ട് പ്രവേശനം ഇല്ല😓 ,വയനാട്കാരനായിട്ടും രണ്ട് തവണ ബ്രഹ്മഗിരി ട്രെക്കിങ്ങ് ചെയ്തിട്ടും പിന്നെയും ബ്രഹ്മഗിരിയുടെ സൗന്ദര്യം അങ്ങോട്ട് ആകർഷിക്കുന്നു
Yes Brahmagiri super anu.. Pakshipathalam allowed arunnel kidukkiyene 😊👍🏻
Beautiful
Thank you ❤
സൂപ്പർ... വീഡിയോ...👍
Thank you
Oru doubt undaayrunnu vinesh ettanr landappo att clear aay👍👍👍
❤😊👍🏻
Hi super video... ഞാൻ വയനാട്ടു കാരിയാണ് കൽപ്പറ്റ 😊
Aha adipoli 😊 👌🏻👌🏻
ഞാൻ മീനങ്ങാടി 👍🏻
അടിപൊളി
Thanks
Lots of love broi 🥰🥰❤️❤️
❤❤
വിനീഷേട്ടൻ പുലിയല്ലേ നമ്മുടെ ഗ്രൂപ്പിലെ ENF പുലി ❤️❤️❤️❤️
😄❤❤😍👍🏻
കൊള്ളാം അടിപൊളി❤️❤️❤️
Thank you ❤
Adipoli 🥰🥰
Thank you 😍❤
അടിപൊളി 💚💚👌👌
Thank you 😊
Interesting video❤❤❤❤
Thanks😊
Super 👌
Thank you ❤
excellent ❤
Thank you Vineshetta 😊😍
അടിപൊളി വീഡിയോ ബിബിൻ ബ്രോ
Thank you boss 😊👍🏻
എന്റെ നാട് 😍. വയനാട് 🥰
❤👌🏻👌🏻
Beautiful views
Thanks 😊👍🏻
കൊള്ളാം അടിപൊളി
😊❤😍 thanks
Nice👍👍👍👍👍👍
Thank you 👍🏻
വീഡിയോ വളരെ നന്നായിട്ടുണ്ട്... ഞങ്ങളുടെ നാടിന്റെ അടുത്ത് ഇങ്ങനെ ഒരു spot ഉള്ളതായിട്ട് അറിവില്ലായിരുന്ന.... നിങ്ങൾ stay ചെയ്ത ഡീറ്റെയിൽസും package ന്റെ ഡീറ്റെയിൽസും ഒന്ന് പറയാമോ
Stay de enthu details anu vendathu? Booking schendurney contact cheythal mathi, package 4 perkku 15000, pinne additional alkku 2000 vachu including food (chicken kappa okke nammal vangichindu poyatha )
Beautiful 👍
Thank you 😊
Polliyanu machani........
Thank you 😊😍
സൂപ്പർ 👌👌👌👌👌
Thank you 😊
Beautiful!!😊
Thank you 😊
സൂപ്പർ ബ്രോ 🥰🥰👍
Thank you 😊
ഞാൻ മിനിഞ്ഞാന്ന് അവിടെ പോയി വന്നിട്ടേ ഉള്ളൂ🥰che🤦♂️ഇന്നലെ ആയിരുന്നെങ്കിൽ മച്ചാനെ കാണാമായിരുന്നു ല്ലേ
Ayoo ithu innale alla oru 2-3 weeks munpu poyatha.. Video ellam eduthittu oru 2-3 weeks kazhinja idaru..
Super
Thank you 😊
One lakh ❤🙌🏻
Still waiting 😊❤
@@DotGreen 11th March ❣️🤘🏼😊
Achan Kovil ( kollam) pokuvanel parayanam 😊🤘🏼🤘🏼
Adipoli...
Thank you Venkatesh 😊👍🏻
Poli ❤
😍❤
❤️👏🏻👏🏻👏🏻..... അവിടെ എങ്ങനെയാണ്.... ചൂട് ആണോ അതോ തണുപ്പ് ആണോ..
Valya choodilla ravile thanuppundu
👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👏🏻👏🏻
❤😍😍😊
സൂപ്പർ
Thank you 😊
Wayanad 💚💚💚💚
❤😊😊😍
Wow
😊❤
നെല്ല് സിനിമ കണ്ടാല് തിരുനെല്ലിയുടെ ഭംഗി കാണാം
😍😊👍🏻
Media expert Sasikumar sir alley ithy.. loud speaker movie actor alley?
അറിയില്ല, BSNL il നിന്ന് retired ayinna paranje...
Yes. Sasikumar സർ ആണെന്ന് തോന്നുന്നു.
100 k ലോഡിങ് ❤️
😊❤
♥️♥️♥️💚💚💚✌🏻
😍❤❤
👌
😍
Chetta ithil trekking full ilaloo karantaka kerala border onum kanichilalooo top station keriyile🤔
Watch tower varaye njangal trek cheythulloo.. Nature camp nu varunnavarkku avde varaye ulloo..
Njgale Nssnte nature camp evide ayirunn... 🍃♥️
😍❤ nice
NSS or nature club?
@@DotGreen Nss♥️
🥰❤❤🥰
😊❤❤❤
👏🏽👏🏽👏🏽👌👌👌❤️❤️
😍❤❤
stay enganne aarnu... Inside bramagiri eco tourism thanee anno
Yes, avde nature camp undallonavdeyarunnu, videoyil undu
Sahyadri Vine Snake അഥവാ തവിട്ടോല പാമ്പ്
കുറഞ്ഞ വിഷമേ ഒള്ളൂ ഇതിന്
Okay thanks 😊👍🏻
Ithinte mukhalilott orupaadu kayaranund....
Yes nalla veyil arunnu, pinne chumma mottakkunnu mathram athukondu poyilla
❤❤❤
❤❤❤
Video clarity kuravanu onuu shradhiku
4K anu, plz change your TH-cam settings to 4K..
Good one bro.. Brahmagiri top poyille?
Illa watch tower vareye poyulloo
@@DotGreen ini opportunity kittumbo top poku, adipoli aanu, especially after monsoon
@@bipinvb4387 👍🏻👍🏻😊
Jeep trucking ille.?
Ibde illennu thonnunu
നല വി ടി യോ👏
Thank you 😊
😍😍😍😍😍😍😍
😍😍❤
സൂപ്പർ 🥰🥰🥰🥰❣️❣️❣️
Thanks 😊
വീഡിയോ 👍👍👍.. ENF മെമ്പർ ആണ്.. പാമ്പാടും ചോല ക്യാമ്പിൽ വരുന്നോ ബ്രോ...??? എനിക്ക് ലീവ് കിട്ടിയില്ല 😔😔... ഇനി വരുന്ന ക്യാമ്പിൽ കാണാം എന്നു പ്രതീക്ഷിക്കുന്നു...
Pambadumshola camp cancel ayi.. Next campil kanam 😊👍🏻
@@DotGreen ok ബ്രോ
Accommodation available ?
Yeah for those who book camps
കേഴമാനാണോ അതോ കൂരമാനോ
Kezha kooraman cherutha
കഴിഞ്ഞ വര്ഷം 2023 jan ഇത് കൂമന്കൊള്ളി റിസോർട്, തിരുനെല്ലി ഒകെ പോയിരുന്നു .ബ്രഹ്മഗിരി ട്രെക്കിങ്ങ് പറ്റിയില്ല ; ഇ വര്ഷം പോവാൻ പ്ലാൻ ഇൻഡേർന്നു ; ഇനി ഇപ്പൊ ആനയും കടുവയും ഒക്കെ റാങ്ങ്യ സ്ഥിതിക്ക് ഈ വര്ഷം close ആയിരിക്കും അല്ലെ ..
Adhika kalam adachidilla
❤👌👌👌👌👌👌👌
😍❤❤
തെറ്റ് റോഡ് ലെ അപ്പ കടയില് പോയോ
Unniyappam kadayano? Ithavana poyilla idakku pokumbo kerarundu
പുഴയുടെ പേര് കാളിന്ദിയാണോ കബനിയാണോ ?
കാളിന്ദി
പാപനശിനിയില് പോയോ?
Poyi just oru shot undu videoyil
ഫസ്റ്റ് 😍
ഒടുവിൽ ഫസ്റ്റ് കിട്ടിയല്ലേ 😄😊👍🏻👍🏻
പക്‌ഷിപാതാളം ഇല്ലേ?
Angottu iopol vidrailla Keralthil ninnu..
ENF💚
❤❤
Divya Vinesh is my best friend ❤
😊👍👍
❤️🌹👍
😊❤❤
Evide tiger undo
Yes tiger undu
ഞാനും ENF മെമ്പർ ആയെ .... 😍😍😍😍
❤❤👍🏻👍🏻
@@DotGreen 🙌🙌🙌🙌
ലൗഡ് സ്പീക്കർ എന്ന പടത്തിൽ അഭിനയിച്ച ആ ശശികുമാർ ആണോ
Ayyo athariyilla, ivaru Ernakulam karananu..
Expense etra groupin
Nature camp anu so koodathal details ariyilla athu forest il vilichu chodikkendi varum