ബ്രഹ്മഗിരി മലമുകളില്‍ | Brahmagiri Peak Trekking | Thirunelli | കറക്ക് കമ്പനി | KARAKKU COMPANY
ฝัง
- เผยแพร่เมื่อ 8 ม.ค. 2025
- വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിന്‍റെ വടക്ക് ഭാഗത്തുള്ള ബ്രഹ്മഗിരി മലനിരകള്‍ മനോഹരമായൊരു ട്രെക്കിംഗ് സ്പോട്ടാണ്. 1608 മീറ്റര്‍ ഉയരത്തിലുള്ള ഈ മലയിലേക്ക് 6 കിലോമീറ്റര്‍ നടക്കാനുണ്ട്.
Trekking fee - 2360/- (1-5 Persons), 500/- every additional person
Trekking entry time - 7.30 am to 9.30 am
Camera fee - 160/-
വാട്ട്സ്ആപ്പിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റും നിരവധി യാത്രാ ഗ്രൂപ്പുകള്‍ ഡോര്‍മിറ്ററി താമസമടക്കം ഉള്‍പ്പെടുത്തി ഇവിടേക്ക് ട്രെക്കിംഗ് organize ചെയ്യുന്നുണ്ട്.
-------------------------------------------------------------------------------------------------------------------
The Brahmagiri hills to the north of Tirunelli Temple in Wayanad are a beautiful trekking spot. It is a 6 km walk to reach this mountain at a height of 1608 meters.
Trekking fee - 2360/- (1-5 Persons), 500/- every additional person
Trekking entry time - 7.30 am to 9.30 am
Camera fee - 160/-
Through WhatsApp and Instagram, many travel groups are organizing treks here including dormitory accommodation.
ലളിതമായ വിവരണങ്ങൾ (ബഹളങ്ങളോ ശബ്ദ കോലാഹളങ്ങളോ ഇല്ല), നമ്മൾ നേരിട്ട് കാണുന്ന പോലെയുള്ള വീഡിയോ ക്വാളിറ്റി (ഗോപ്രോ or shaking ആയ വീഡിയോ അല്ല), ചുറ്റുമുള്ള സ്ഥലങ്ങൾക്കാണ് പ്രാധാന്യം (മറ്റ് പലരെയും പോലെ സ്വന്തം മുഖം കാണിച്ചു കൊണ്ട് ഒടുകയല്ല ) - ഇതൊക്കെ കൊണ്ടാണ് ഈ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തത് . Expecting more videos from you.
ഉത്തര ഖാന്റിലെ കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള 21 കിലോമീറ്റർ ദൂരം ( 2013 ലെ പ്രളയത്തിന് മുൻപ് ഇത് 16 കിലോമീറ്റർ ആയിരുന്നു ഇപ്പോൾ റൂട്ടിൽ ചെറിയ മാറ്റാം വരുത്തി ) ഏകദേശം 2000 മീറ്റരിൽനിന്ന് 3600 ലേറെ മീറ്റർ ഉയരത്തിലേക്കു ഹിമാലയ സാനുക്കളിലൂടെ നടന്നു കയറുകയും ഇറങ്ങുകയും ചെയ്ത എനിക്ക് (56 വയസ്സിൽ ആണെന്ന് കേട്ടോ! )ഈ ബ്രഹ്മഗിരി ട്രെക്കിങ്ങും ഒരു പുതിയ അനുഭവമായി തോന്നി!👍👍👍👍👍👍👍
അഭിനന്ദനങ്ങൾ
നല്ല അവതരണം
നല്ല അവതരണം , അഭിനന്ദനങ്ങൾ .
Nice video .congratulations.
Saayippanmaare photo eduth veruppikkunnath enthinaa
നന്നായിട്ടുണ്ട്👌👌😍😍
Your voice👍
Good
Super
Nice❤
Best wishes ❤🎉
കുത്തനെയുള്ള കയറ്റം ഒക്കെ ഉണ്ടോ..റിസ്ക് ആണോ ഒരു അക്‌സിഡന്റ പറ്റിയിട്ടുണ്ട് കാലിനു അതാ ചോദിച്ചത്
2 ആൾ ആണ് എങ്കിൽ എന്ത് ചെയ്യും
എങ്ങനെ?