ഗർഭിണികൾ മാത്രം സാധനങ്ങൾ വെക്കുന്ന വിചിത്ര മാർക്കറ്റ് | ഇന്ത്യക്കാരെ കല്യാണം കഴിക്കാൻ ഇഷ്ടം

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 250

  • @mehrinmehrooz9825
    @mehrinmehrooz9825 ปีที่แล้ว +45

    എനിക്ക് ആഫ്രിക്ക എന്ന് പറയുമ്പോളേ pandoke പേടിയായിരുന്നു. അവിടെയുള്ള ആളുകൾ ദുഷ്ടരാണ് നമ്മളെയൊക്കെ ഉപദ്രവിക്കും. നമ്മളെ പോലെ അല്ലാ അങ്ങനെയൊക്കെയുള്ള kure😊negatives thinking ഉണ്ടായിരിന്നു. ബട്ട്‌ യാസീൻ ഇക്കാടെ ചാനലിൽ കൂടെ അവരെ ഒരുപാട് അടുത്തറിയാൻ പറ്റി. അവരൊക്കെ നല്ല ആൾക്കാരാണ് പാവങ്ങളാണ്. Manassil onnum വെയ്ക്കാതെ പെരുമാറുന്നവരാണ് ശെരിക്കും ഇപ്പോൾ അവരൊക്കെ എനിക്ക് ഭയകരമായി manassil ഇഷ്ടപ്പെട്ടു തുടങ്ങി. നിങ്ങളുടെ എല്ലാ videosum i mean ആഫ്രിക്കൻ videos ellam എപ്പോളും njan കാണും. അവിടെയുള്ള ആൾക്കാരെ ellam ഇപ്പോൾ ഒരുപാട് ഇഷ്ടായി. എന്നെ പോലെ ഒരുപാട് പേർക്കു ആഫ്രിക്ക രാജ്യത്തെ കുറിച്ചുള്ള എല്ലാ negatives thinkingum മാറിയിട്ടുണ്ടാവും. 💕💕💕💕💕💕💕💕 so നിങ്ങളുടെ effortine appreciate cheyunnuu💕💕💕💕

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว +2

      ❤️❤️🙌🏻🙌🏻

    • @mehrinmehrooz9825
      @mehrinmehrooz9825 ปีที่แล้ว +1

      So enik avare help aakan interest und. Enne kond patunna pole cash njan tharam avideyulla cute babiesinu kodukan aayitt..

    • @africantraveller1947
      @africantraveller1947 ปีที่แล้ว +4

      ഇവിടുള്ളവർ പാവങ്ങളാണ്, ഒരു നേരത്തെ ഫുഡിന് വേണ്ടി കഷ്ടപ്പെടുന്നവർ. പേടിക്കാനൊന്നുമില്ല

    • @seemabiju3914
      @seemabiju3914 ปีที่แล้ว +1

      Ippozhanu kurach mattam vannath..

    • @lynx8482
      @lynx8482 ปีที่แล้ว +1

      താങ്കളുടെ അവതരണം വ്യക്തമല്ല

  • @krishnapriya9025
    @krishnapriya9025 ปีที่แล้ว +9

    യാസിൻ എന്നും പ്രോഗ്രാം ചെയ്യുമ്പോഴും നേരിട്ട് കണ്ട ഫീൽ ആണ്, ഏത് വ്ലോഗ് ചെയ്താലും സൂപ്പർ ആണ് 💕💕lovely

  • @krajayakumar429
    @krajayakumar429 ปีที่แล้ว +2

    ഹായ് യാസീന്‍ ,ഞാന്‍ കൊല്ലം സ്വദേശി,ആഫ്രിക്കന്‍ യാത്രാവിവരണങ്ങള്‍ നല്ലത് അവരുടെ ജീവിതയാഥാര്‍ദ്ധ്യങ്ങള്‍ വീഡിയോയിലൂടെ കാണിച്ചുതരുന്നതിന് പ്രത്യേക നന്ദി ,ഫോളോവറായിok

  • @abijithvp1281
    @abijithvp1281 ปีที่แล้ว +21

    മഴ പെയിതു തണുപ്പടിച്ചു ബെഡിൽ കിടന്നു vedio കാണുന്നവർ ഇണ്ടോ...... ☺️🙌

  • @achanmathew3122
    @achanmathew3122 5 หลายเดือนก่อน +1

    യാസീൻ ഞാൻ നിങ്ങൾക്കു ഒപ്പം ഉണ്ട്. റുവാണ്ടൻ കെയങ്ങു വില ആവുകടോ എല്ലാ വീട്ടിലും ഉണ്ട്.

  • @nammude_logam
    @nammude_logam ปีที่แล้ว +7

    2:08
    അവിടെ ചായ കട തുടങ്ങിയാലോ ആലോചിക്കുന്ന ഞാൻ😁😹❤️💞

    • @iamanindian.9878
      @iamanindian.9878 ปีที่แล้ว +1

      ചായ വില കുറച്ചു വിൽക്കാൻ ഇവിടുന്ന് ഉണ്ടാക്കി കൊണ്ട് പോവേണ്ടി വരും 😂😂

  • @meethushibu6821
    @meethushibu6821 ปีที่แล้ว +2

    Yaseen താങ്കളുടെ charactor very nice അതു കൊണ്ടാണ് അവിടൊക്കെ എത്തിപ്പെടാൻ പറ്റിയത്

  • @nammude_logam
    @nammude_logam ปีที่แล้ว +10

    യാസീൻ നാട് ചുറ്റുബോൾ കൂടെ ചുറ്റാൻ ഞങ്ങളും ഉണ്ട്😍❤️

  • @achanmathew3122
    @achanmathew3122 5 หลายเดือนก่อน +1

    മുടുക വാങ്ങി. സന്തോഷം

  • @aynsayn3307
    @aynsayn3307 ปีที่แล้ว +4

    Ningal adi poliyan tta
    oru nattil poyal avduthe elllaa prathyeegangalum vdo yil koodi kanich tharunna mahan👍

  • @beenabenny3908
    @beenabenny3908 ปีที่แล้ว +1

    Yaseen vedieo kanumbol njanum avide yellam vannu kandathupolulla feel anu enthayalum njangalkku pokan pattiyilla enkilum engane engilum avidellam kanan sadhikkunnundallo kollam adipoli god bless you yaseen

  • @nammude_logam
    @nammude_logam ปีที่แล้ว +13

    വരാൻ അല്പം വഴിഗിപോയി സെമിക്കണം അത് കരുതി എപ്പിസോഡ് miss ആക്കുല😍
    Yaseen vlog കഴിഞ്ഞിട്ട് മതി വേറെ ഏതു ചാനലും😍❤️

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว

      ❤️

    • @sajan5555
      @sajan5555 ปีที่แล้ว +1

      നീ എന്താ കള്ള് കുടിച്ചോ വഴുഗി പോകാൻ. അത്‌ പോലെ സെമിക്കാൻ. ഇന്ന്‌ സെമി ഉണ്ട്. ഫ്രാൻസ്. മൊറൊക്കോ

    • @shijivijayakumar4095
      @shijivijayakumar4095 ปีที่แล้ว

      Athe👍🏻

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak ปีที่แล้ว

      മംഗ്ലീഷ് എന്നു പ്ലേ സ്റ്റോറിൽ ടൈപ്പ് ചെയ്‌താൽ കിട്ടുന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ, ഇതുപോലെ ടൈപ്പിങ് മിസ്റ്റേക്ക് വരില്ല

  • @shijivijayakumar4095
    @shijivijayakumar4095 ปีที่แล้ว +11

    നമ്മൾ വിചാരിച്ചപോലെ അല്ല ആഫ്രിക്ക എന്ന് യാസീൻ കാണിച്ചു തന്നു 👍🏻യാസീന്റ് കൂടെ ഉള്ള എല്ലാ ഫ്രണ്ട്സും പൊളി, മാസ്സ് 🔥🔥🔥അല്ലേലും മലയാളികൾ സൂപ്പർ അല്ലേ. ❤❤❤മാർക്കറ്റിംഗ് കാഴ്ച്ച പൊളി 🔥🔥👍🏻👍🏻

  • @nammude_logam
    @nammude_logam ปีที่แล้ว +10

    36:37
    റൈസ് 😂 വസു മതി നമ്മുടെ നാടിന്റെ അഭിമാനം വസു മതി കൈ ഒഴിഞ്ഞിട്ടില്ല😹😝

  • @919809658405
    @919809658405 ปีที่แล้ว +3

    ഫസൽക്കാന്റെ ചാനൽ എന്ന് പറഞ്ഞപ്പോൾ രണ്ടാമത് ഒന്ന് ആലോചിച്ചില്ല ഉടൻ തന്നെ subscribe ചെയ്തു.... അദ്ദേഹത്തിന്റെ അവതരണശൈലി മികച്ചതാണ്... ❤️

  • @himahimahimahima654
    @himahimahimahima654 ปีที่แล้ว +1

    സൂപ്പർ....... Vedio .... സാധനങ്ങൾക്കെല്ലാം നല്ല rate ആണല്ലോ

  • @beenabenny3908
    @beenabenny3908 ปีที่แล้ว

    Yaseen ningalude orovedieosum kandu kandu eppol africa yude vedieos anu kanan kathirikkunnathu super yaseen ningal poliyanu

  • @lifebehindthesteering2565
    @lifebehindthesteering2565 ปีที่แล้ว +2

    Petrol diesel okke eganayaa rate

  • @fazilt7443
    @fazilt7443 ปีที่แล้ว

    അറിയാത്ത കാര്യങ്ങളെ കുറിച്ച് കൂടുതൽ സംസാരിക്കാതിരിക്കുക.മൊറൊക്കോ പോലുള്ള വേറെയും നല്ല ഒരുപാട് രാജ്യങ്ങളുണ്ട് ആഫ്രിക്കയിൽ.
    Any way nice video

  • @josethomas8667
    @josethomas8667 ปีที่แล้ว +5

    Hi,
    Since 1984 I am in logistics.
    If you need any assistance from Delhi, please reply per return 🙏

  • @Itzblack_inroblox
    @Itzblack_inroblox ปีที่แล้ว +1

    Faisal ikkakum kitteetndallo aaa pinne😁😁you tube link kitteeella😊

  • @shoubadtalks
    @shoubadtalks ปีที่แล้ว +31

    3 മിനുട്ട് 75 vews 40 ലൈക്ക് സ്ഥിരം പ്രേക്ഷർ വീഡിയോ അങ്ങോട്ട് കേറട്ടെ 💕💕💕💕🥰🥰

  • @Itzblack_inroblox
    @Itzblack_inroblox ปีที่แล้ว +3

    Evd poyalum ellavarumayi pettenn company avum keep going man💖💖

  • @mymoonart4923
    @mymoonart4923 ปีที่แล้ว

    സങ്കടത്തോടെ ഏറ്റവും നല്ല ഞാൻ ഒരുപാട് കണ്ടിട്ടുണ്ട് പക്ഷെ നല്ല നല്ല സ്ഥലങ്ങളും നല്ല നല്ല ഭക്ഷണങ്ങളും നമ്മുടെ കേരളത്തിന് വേണ്ടി ഉഷാർ നാടുകൾ ആഫ്രിക്കയിലും

  • @shihazsms1466
    @shihazsms1466 ปีที่แล้ว +1

    Namukkaaa preshnamilla muthae. Ninakkullath ini nammala thalayil veykkaaan nokkandaaaattoe 😉🥰

  • @neenucharles979
    @neenucharles979 ปีที่แล้ว

    Yaseen ikkayude vedios othiri eshtanu to...

  • @bindhuraju7603
    @bindhuraju7603 ปีที่แล้ว

    ക്യാപ്ഷൻ എന്തായിരുന്നു ഉദ്ദേശിച്ചത് എന്ന് മനസിലായില്ല.. Vdo 👍👍.. കുറച്ചു ഡൌട്ട്സ് ഒക്കെ മാറി കിട്ടി 👍🥰

  • @user-ge2rx9og6y
    @user-ge2rx9og6y ปีที่แล้ว

    evidey ullor pannalundo

  • @muhammedchullian7788
    @muhammedchullian7788 ปีที่แล้ว +3

    Support from earth 🌍🙌🏻😍

  • @hasifct1729
    @hasifct1729 ปีที่แล้ว +5

    അടിപൊളി ബ്രോ,,,😍😍😍

  • @lalypaul9609
    @lalypaul9609 ปีที่แล้ว +3

    പച്ചക്കറി മാർക്കറ്റിലെ യാസീന്റെ പ്രകടനം 🤣😂👍

  • @Jomaljose528
    @Jomaljose528 ปีที่แล้ว +6

    Basumathy machan poli❤😂❤

  • @AnasAkbabe
    @AnasAkbabe ปีที่แล้ว

    Yaseen Bro Mobile price engane aan avide..

  • @bobbyjohnson5101
    @bobbyjohnson5101 ปีที่แล้ว +3

    അടിപൊളി 😍😍😍

  • @ragishijin
    @ragishijin ปีที่แล้ว +3

    Adipoli aayittund innathe video 😍❤️💖🤞

  • @sangeethacr4368
    @sangeethacr4368 ปีที่แล้ว +4

    മാർക്കറ്റ് കാഴ്ചകൾ super 🥰🥰🥰🥰

  • @najahnibu1342
    @najahnibu1342 ปีที่แล้ว +3

    Usharaikotte

  • @VollerWunder
    @VollerWunder ปีที่แล้ว +3

    Yaseen bro 😍😍🙋‍♂️🙋‍♂️

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +2

    Nice video yaseen...🌹🌹🌹👍👍👍

  • @maji__zin
    @maji__zin ปีที่แล้ว +2

    Ningal poliya machaaa❤️

  • @pnnair5564
    @pnnair5564 ปีที่แล้ว

    എല്ലാപേരും യു ട്യൂബ് ചാനൽ തുടങ്ങണം. അത് അത്യാവശ്യമാണ്.

  • @nammude_logam
    @nammude_logam ปีที่แล้ว +2

    37:46
    സമൂസന്റെ പോടി ആണ് അത്😹
    സമൂസ പോടി അല്ല so soma എന്ന് ആണ്😝😹😁💞💝

  • @sciencedrops108
    @sciencedrops108 ปีที่แล้ว +7

    സാധനങ്ങൾക്ക് ഇത്രയും വില.എന്നാൽ അവിടുത്തുകാർക്ക് ഒരു ദിവസം ജോലി ചെയ്താൽ ലഭിക്കുന്ന കൂലി എത്രയാണ്?

    • @yaseenvlogs1948
      @yaseenvlogs1948  ปีที่แล้ว +1

      400

    • @bindhuraju7603
      @bindhuraju7603 ปีที่แล้ว +2

      എങ്ങനെ അവർ ഇതൊക്കെ വാങ്ങും ഈ ചെറിയ വരുമാന ത്തിൽ നിന്നും

  • @ubaidam3279
    @ubaidam3279 ปีที่แล้ว +2

    👍👍

  • @navathej__krishna_5546
    @navathej__krishna_5546 ปีที่แล้ว +3

    Nice വീഡിയോ 👌

  • @priyadarsanpriyadarshanp-fe6jx
    @priyadarsanpriyadarshanp-fe6jx ปีที่แล้ว

    Yaseen super👌

  • @sonuvlog1151
    @sonuvlog1151 ปีที่แล้ว +1

    Yaseen vlog ishtam🥰👍🏻🔥

  • @travelmalayalam1694
    @travelmalayalam1694 ปีที่แล้ว

    Cynide ah Kappa leaf

  • @muhammedunais8369
    @muhammedunais8369 ปีที่แล้ว

    Fasal ikkayude shabdam nadan tini tom nte poleyund

  • @ansont1611
    @ansont1611 ปีที่แล้ว +3

    First 😍

  • @jomymj6943
    @jomymj6943 ปีที่แล้ว +1

    👏👏

  • @sajisajith542
    @sajisajith542 ปีที่แล้ว

    Bro adipoli 💜💜💜

  • @shajipappan3745
    @shajipappan3745 ปีที่แล้ว

    ലാസ്റ്റ് പറഞ്ഞ അസുഖം എനിക്കും ഉണ്ട് ബ്രോ 😄

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE ปีที่แล้ว +2

    Yaseen ❤️❤️

  • @mohammedfazalulla2183
    @mohammedfazalulla2183 ปีที่แล้ว

    👌

  • @Mickthad
    @Mickthad ปีที่แล้ว +2

    😲

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 ปีที่แล้ว

    Machaane ❤️❤️❤️ Kidu

  • @vijiyankannoth1897
    @vijiyankannoth1897 ปีที่แล้ว

    Verythrillingafricanvideos

  • @kunhimohamedthazhathethil2321
    @kunhimohamedthazhathethil2321 ปีที่แล้ว +2

    ഒന്നും ഇല്ലത്ത നാട്ടിലും ഇന്ത്യക്കാർ ഉണ്ടല്ലോ നാട്ടിലെക്കാളും മിച്ചം ഉള്ള കാരണം അണല്ലോ അവിടെ വന്ന് കിടക്കുന്നത്

  • @mathewcall2449
    @mathewcall2449 ปีที่แล้ว +1

    Valare nalla oru vlog 🙏❤️

  • @seemakannankara8897
    @seemakannankara8897 ปีที่แล้ว

    I love പറഞ്ഞു അടി വാങ്ങി കൂട്ടല്ലേ 😂😂

  • @sheenamanoj7705
    @sheenamanoj7705 ปีที่แล้ว +1

    Yaseen ninte video super 👍👍👍

  • @muhammedkannur8775
    @muhammedkannur8775 ปีที่แล้ว

    Link evide

  • @nesimohammed9594
    @nesimohammed9594 ปีที่แล้ว

    Polichu 👌😍

  • @blessonvarghese7831
    @blessonvarghese7831 ปีที่แล้ว +3

    😍

  • @magicmoves6339
    @magicmoves6339 ปีที่แล้ว +1

    Hai yaseen 👍👍🇮🇳

  • @sharukazrod1042
    @sharukazrod1042 ปีที่แล้ว +1

    Broiii✌️✌️✌️✌️

  • @fathimasuhara6175
    @fathimasuhara6175 ปีที่แล้ว +2

    Supper. 💝💝💝😍😍😍

  • @hitkkunjippa4429
    @hitkkunjippa4429 ปีที่แล้ว +1

    Tkkk

  • @sajikumar13
    @sajikumar13 ปีที่แล้ว +1

    Good post

  • @mizlasworld1241
    @mizlasworld1241 ปีที่แล้ว +3

    🥰🥰

  • @thenmozhi2025
    @thenmozhi2025 ปีที่แล้ว

    👌👍🙏

  • @user-th6qu5qi9b
    @user-th6qu5qi9b ปีที่แล้ว +1

    ♥️♥️♥️♥️

  • @shyjushyju7153
    @shyjushyju7153 ปีที่แล้ว

    സംമൂസെ ന്റെ പൊടി...
    സ മൂസ അല്ല
    സസൂമ അത് കലക്കി 😃😃😜

  • @lekhanair1516
    @lekhanair1516 ปีที่แล้ว

    Swagatham yaseen bro....

  • @tonzey9640
    @tonzey9640 ปีที่แล้ว +4

    💖💖💖

  • @davisc.a6809
    @davisc.a6809 ปีที่แล้ว

    😊

  • @fayismuhammed4522
    @fayismuhammed4522 ปีที่แล้ว

    Avde okke povumbol avarude samskaram
    Ayitt idayapayaki povunna nammalk thirichu nammude nattil vann nammude samsakarathine respect cheyyan marakkallaruth ..👍

  • @princemathew7970
    @princemathew7970 ปีที่แล้ว

    അവിടെ ഒരു മാസം എത്ര സാലറി കിട്ടും

  • @babumthershalimar4596
    @babumthershalimar4596 ปีที่แล้ว +1

    Ethrakollayido Ruvandel

  • @ismailch8277
    @ismailch8277 ปีที่แล้ว

    super👍👍👌👌

  • @ramachandrant2275
    @ramachandrant2275 ปีที่แล้ว +2

    Nice..👍🙋👌♥️.

  • @AppleApple-kx3hr
    @AppleApple-kx3hr ปีที่แล้ว

    Kittanga cloth supera

  • @mayihelpyou5514
    @mayihelpyou5514 ปีที่แล้ว +1

    Good bro

  • @jomonjohnson4900
    @jomonjohnson4900 ปีที่แล้ว +2

    ❤️😍

  • @jazza....6126
    @jazza....6126 ปีที่แล้ว

    Yaseennn♥♥

  • @m_o_t_t_a_p_p_a_n
    @m_o_t_t_a_p_p_a_n ปีที่แล้ว

    Yaseen ni suppar ann

  • @anumodkumar5933
    @anumodkumar5933 ปีที่แล้ว

    Nice

  • @jamsheerajunumon4975
    @jamsheerajunumon4975 ปีที่แล้ว +3

    Hi

  • @akhiladas5818
    @akhiladas5818 ปีที่แล้ว

    Bro ഇങ്ങൾക്ക്‌ ആഫ്രിക്ക യിൽ തന്നെ നിന്നുടെ.

  • @honeycake6627
    @honeycake6627 ปีที่แล้ว

    Enthoru rasam

  • @mohamedmusthafa249
    @mohamedmusthafa249 ปีที่แล้ว

    Good 👍👍👍👍👍

  • @sreedharansreedharan6298
    @sreedharansreedharan6298 ปีที่แล้ว +2

    യാസീൻ ഇഷ്ടം ❤️❤️❤️❤️

  • @princyp7254
    @princyp7254 ปีที่แล้ว +3

    Hi👋

  • @mohamedriyas2514
    @mohamedriyas2514 ปีที่แล้ว +4

    Potato cheap aayathondaavm ,koodthalm potato chips kykunne 🌚

  • @shijin977
    @shijin977 ปีที่แล้ว +2

    ❤️😍🔥

  • @sheelasaikumar7356
    @sheelasaikumar7356 ปีที่แล้ว

    ❤️👍

  • @jasmeershan1798
    @jasmeershan1798 ปีที่แล้ว

    Hy broo

  • @YueouteuaauaavThejjuuoesa235
    @YueouteuaauaavThejjuuoesa235 ปีที่แล้ว

    39:03 😂

  • @RajeshRajesh-ff2oy
    @RajeshRajesh-ff2oy ปีที่แล้ว

    Hloo ikka❤