എന്തോ ഒരു വല്യകാര്യം ചെയ്യുന്നു എന്ന ഭാവമൊന്നുമില്ലാതെ അൽപം പഴം കഥകളും നാടൻ തമാശകളും ചേർത്ത് സ്വയം ആസ്വദിച്ച് ചെയ്യുന്ന പാചകത്തിന്റെ മണവും കൊണവും ഗംഭീരമായിരിക്കും എന്ന് കഴിക്കാതെ തന്നെ കാഴ്ച്ചക്കാർക്ക് കൂടി ആസ്വദിക്കാവുന്ന വിധമുള്ള അവതരണത്തിന് പ്രത്യേക അഭിനന്ദനം👏👏👏👍🏻👍🏻
@@varkeyvd1356 I live in N.America. Here it's cold most time. But in summer really hot. So I make it in my backyard as we did back home and smoke using BBQ machine. It really works
അമ്മച്ചി... ഞാൻ ദുബായിലാ... ഇപ്പോഴും വീട്ടിൽ നിന്ന് കൊണ്ടുവന്നത് എന്റടുത്ത് ഇരിപ്പുണ്ട്... കാണുമ്പോഴേ നാവിൽ വെള്ളമൂറും.. അമ്മച്ചിയെ കാണുമ്പോൾ എന്റെ അമ്മവീടും കുട്ടിക്കാലവും ഒക്കെ ഓർമ വരും.. എന്റെ വീടുപോലുണ്ട്... ഒരുപാട് ഇഷ്ടമാണ് ഈ പ്രോഗ്രാം....
എന്റെ അമ്മ ഉണ്ടാക്കി തരാറുണ്ട്... എന്ന ഒരു ടേസ്റ്റ് ആ ഓർക്കുമ്പോൾ തന്നെ കൊതിയാവുന്നു. വീട്ടിൽ ഉണ്ടാകുന്ന രുചി ഒന്നും ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ കിട്ടില്ല 🤩🤩🤩😍
എന്റെ ഇഷ്ടപ്പെട്ട സാധനം👌👌👌 വായിൽ വെള്ളം വന്നിട്ട് വയ്യാ ട്ടോ, ഇങ്ങനെ കൊതിപ്പിയ്ക്കല്ലേ രണ്ടാളും കൂടി😰😰😋😋 അമ്മച്ചി എന്റെ കയ്യിൽ ഇപ്പോഴും ഉണ്ട് അവിടുന്ന് കഴിഞ്ഞ വർഷം കൊണ്ടുവന്ന ഉണക്ക ഇറച്ചി. ഞാനിപ്പോൾ തന്നെ ഉണ്ടാക്കാൻ പോകുകയാ😄 കൊതിപ്പിക്കന്നതിന് ഒരു അതിരില്ലേ😋😋😂😂
Njangl ithvare Kazhichittilla...Beef vibhavangal ellaam kazhichittund..but ith athra ishtam thonneella...Ini Ammachi cheythapole cheyyaam Thank you...love you...Because you are looks like my grand mother..She do the best cooking ..
How lucky to have such a sweet grandma. I love her. Ur family is also lucky to taste all variety special items of grandma. Grandma I love you. U r so sweet..
അമ്മേ, ഇടിയിറച്ചി കൊതിയോടെ കണ്ടിരുന്നു. സൂപ്പർ. ചുട്ടതിൻെറ ടേസ്റ്റ് ഓർത്തിട്ട് സഹിക്കുന്നില്ല. സജിൻെറ ജന്മദിനത്തിന് ഒരു പണിയായി😁 എന്തായാലും സജിന് ഞങ്ങളുടെ പിറന്നാൾ ആശംസകൾ. അമ്മയക്ക് ഞങ്ങളുടെ 😘😘😘😘
ഞങ്ങൾ ഒത്തിരി കഴിച്ചീട്ടുണ്ട് അമ്മച്ചി.... ഒത്തിരി ടേസ്റ്റ് ആണ്... എന്റെ 'അമ്മ സ്ഥിരം പുകയ്ത് ഇട്ടു ഉണങ്ങുമായിരുന്നു .. ഇന്ന് അമ്മച്ചി ആ ഓർമ്മകൾ പുതുക്കി..
ന്റെ പപ്പ ഉണ്ടാക്കി തരുമായിരുന്നു, പാള കുത്തി കൂട ഉണ്ടാക്കി അതിൽ നിറച്ചു വെക്കും. എന്നിട്ട് കനലിൽ ഇട്ട് ചുട്ട്, അമ്മിക്കല്ലിൽ വെച്ചിടിച്ചു എണ്ണയിൽ ഇട്ട് മൂപ്പിച്ചു കാന്താരി കൂടി ഇട്ട് വറുത്തു തരും. ഹോ ഒരു പ്ലെയിറ്റ് ചോറുണ്ണൻ വേറെ ഒന്നും വേണ്ട.....😋😋😋😋😋 അമ്മച്ചി പറയാൻ വാക്കുകൾ ഇല്ല. കൊതിപ്പിച്ചു ശെരിക്കും......😘😘😘😘
പുതിയ തലമുറക് പുതിയ അറിവുകൾ പകർന്നു നൽകുന്നതിൽ സന്തോഷം 👍👌 താങ്ക്സ് നിങ്ങളുടെ തെക്കൻ സ്ലാങ് കേൾക്കാൻ ഞങ്ങൾ വടക്കൻമാർക്ക് കൗതുകം ആണ് 😂 ഈ ചുട്ടതും കരിഞ്ഞതും തുടർച്ചയായി കഴിച്ചാൽ ഈ കാർബൺ വയറ്റിൽ ചെന്നാൽ കാൻസർ പെട്ടെന്ന് വരാൻ കൂടുതൽ ചാൻസുണ്ട് എല്ലാവരും സൂക്ഷിക്കുക
ചെറുതിലെ ഒരുപാട് കഴിച്ചിട്ടുണ്ട്.. ചേരിൽ നിന്നും നേരെ അടുപ്പിലേയ്ക്ക്.. പിന്നെ സ്കൂളിൽ പോകുമ്പോ പൊതിച്ചോറിൽ ചുട്ട് ഇടിച്ച ഇറച്ചിയും, കടുകുമാങ്ങ അച്ചാറും.. ആഹാ.. ഉച്ചയ്ക്ക് പാത്രം തുറക്കുമ്പോ എന്റെ പൊന്നോ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ലമ്മച്ചിയേ.. അത്രയ്ക്ക് മണവും രുചിയും. പഴയ ഓർമ്മകൾ ഇതുകണ്ടപ്പൊ ഓർത്തുപോയി.. സച്ചിന് മനസ്സ് നിറഞ്ഞ പിറന്നാൾ ആശംസകൾ.. ഗോഡ് ബ്ലെസ്...
Ente ammayue amma .. we call her Melukavamma🤗 original name is Annammachedathi ..look um perum ellam similar...90+ aayi age but she is is also a grt cook like this ammachi ... aa generation thanne vere level aaaa...
നമ്മുടെ സച്ചിന്റെ ചാനൽ ലിങ്ക് ആണേ.. ഒന്ന് സബ്സ്ക്രൈബ് ചെയ്തേക്കണേ ...
th-cam.com/channels/hAKaDt4lrzOpKtjBXx-IHw.html
Cheytu.thirichum
Sachine subscribed anu
Hi
@Sinan Sinan Ente molude channel subscribe cheyamo
Cheyamm cheyumo
എന്തോ ഒരു വല്യകാര്യം ചെയ്യുന്നു എന്ന ഭാവമൊന്നുമില്ലാതെ അൽപം പഴം കഥകളും നാടൻ തമാശകളും ചേർത്ത് സ്വയം ആസ്വദിച്ച് ചെയ്യുന്ന പാചകത്തിന്റെ മണവും കൊണവും ഗംഭീരമായിരിക്കും എന്ന് കഴിക്കാതെ തന്നെ കാഴ്ച്ചക്കാർക്ക് കൂടി ആസ്വദിക്കാവുന്ന വിധമുള്ള അവതരണത്തിന് പ്രത്യേക അഭിനന്ദനം👏👏👏👍🏻👍🏻
7777
ell
ഇടിയിറച്ചി കഴിച്ചുട്ടള്ളവർ ലൈക്ക് പോരട്ടെ ...!!
ഞാൻ കഴിച്ചിട്ടുണ്ട്😋
I make it even here.
B⁶h
@@rajmalayali8336 l
@@varkeyvd1356 I live in N.America. Here it's cold most time. But in summer really hot. So I make it in my backyard as we did back home and smoke using BBQ machine. It really works
അമ്മച്ചി... ഞാൻ ദുബായിലാ... ഇപ്പോഴും വീട്ടിൽ നിന്ന് കൊണ്ടുവന്നത് എന്റടുത്ത് ഇരിപ്പുണ്ട്... കാണുമ്പോഴേ നാവിൽ വെള്ളമൂറും.. അമ്മച്ചിയെ കാണുമ്പോൾ എന്റെ അമ്മവീടും കുട്ടിക്കാലവും ഒക്കെ ഓർമ വരും.. എന്റെ വീടുപോലുണ്ട്... ഒരുപാട് ഇഷ്ടമാണ് ഈ പ്രോഗ്രാം....
Ammachee ammachiye kanumbol ente ammacheede look undennu ente wife parayum
ചെറുപ്പത്തിൽ ഒത്തിരി കഴിച്ചിട്ടുണ്ട്.. നല്ല ഓർമ്മകൾ തന്നതിന് നന്ദി അമ്മച്ചി..
😋😋 എന്റെ അമ്മ ഉണ്ടായിരുന്ന കാലം ഓർത്തുപോകുന്നു, ഇത് മിക്കവാറും വീട്ടിൽ ഉണ്ടായിരുന്നു
സത്യത്തിൽ ഞാൻ ആദ്യായിട്ടാ ഈ സംഭവം കാണുന്നേ. അമ്മച്ചീ, തീർച്ചയായും ഞാനിത് ഉണ്ടാക്കും. കൊതിയാവുന്നു കണ്ടിട്ട്.
അമ്മച്ചി.. അടിപൊളി.. ഞാൻ ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു സംഭവം കാണുന്നത്.. കണ്ടോണ്ടിരുന്നപ്പോൾ കൊതി വന്നു പണ്ടാരം അടങ്ങി.. വ്ലോഗ് സൂപ്പർ...
RAJESH KOIKAL 😋😋
എന്റെ അമ്മ ഉണ്ടാക്കി തരാറുണ്ട്... എന്ന ഒരു ടേസ്റ്റ് ആ ഓർക്കുമ്പോൾ തന്നെ കൊതിയാവുന്നു. വീട്ടിൽ ഉണ്ടാകുന്ന രുചി ഒന്നും ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ കിട്ടില്ല 🤩🤩🤩😍
വീട്ടിൽ എങ്ങനെ ചെയ്യും
കഴിക്കാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കഴിച്ചുനോക്കണം അപാര ടേസ്റ്റ് ആണ് 😋😋🤩
Evidunnu kittum?
@@ayshaputhiya4587 ഇതൊക്കെ കാഫിർ സ്പെഷ്യൽ ആണ് ഹേ മുറിയാണ്ടികൾക്ക് ഹറാം ആണ് 🐖🤣
തു വരെ idiyirachi കഴികതവർ ലൈക്ക് പോടെ.
അമ്മച്ചി ഉമ്മ... സംശയം അങ്ങോട്ട് ചോദിക്കേണ്ട അവിശ്യമില്ല എല്ലാം അമ്മച്ചി തന്നെ പറഞ്ഞു തരും മനസ് വായിക്കും പോലെ😍😘😍😘😍😍
അമ്മച്ചീം മക്കളും കൂടി മനുഷ്യാനെ കൊതിപ്പിച്ച് പണ്ടാരാടക്കി....പൊളിയാണ് വളരെ നന്ദി....
അന്നമ്മച്ചിടാ cooking ആണേലും താരം സച്ചിൻ ആണ് ,നിങ്ങളുടെ സ്നേഹം എന്നും ഇതുപോലെ നില നിൽക്കണം.അതു കാണാന ഞങ്ങൾക്ക് ഇഷ്ട്ടം
അമ്മച്ചിയുടെ പാചകവും അതിലേറെ വാചകവും ഒരുപാട് ഇഷ്ടം.....
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത് കൊള്ളാം നല്ല അവതരണം അമ്മച്ചി സൂപ്പർ...
ഇടി ഇറച്ചി കുട്ടികാലത്തെ ഒരു നല്ല ഇനമായിരുന്നു.
സൂപ്പർ തന്നെ.... ഇപ്പോൾ പഴയ ഓർമ്മകൾ വരുന്നു.
നല്ല ഇറച്ചി തന്നെ!ഒത്തിരി നന്ദി....
പണ്ടത്തെ എന്റെ സ്കൂൾ ജീവിതത്തിലേക്ക് ഒന്ന് തിരിച്ചു പോയി.. ഇതിന്റെ രുചി 😋😋😋
എന്ത് രസമായിരുന്നു അന്നൊക്കെ
എന്റെ വലിയമ്മ മരിച്ചു പോയി ഇതുപോലെ എല്ലാം ഞങ്ങൾക്കും ഉണ്ടാക്കി തരുമായിരുന്നു ഈ അമ്മയെ കാണുമ്പോ എന്റെ വല്യമ്മയെ ഓർമ വരുക
Me too..
😢
Same here, ee Ammachi samsarikkunnapole arunnu ente ammachiyum 🥰
Me....too...
ആരാടാ ഡിസ്‌ലൈക്ക് അടിക്കുന്നെ 😏ഇടിയേറിച്ചിടെ രുചി അറിഞ്ഞിട്ടുണ്ടാവില്ല. അമ്മച്ചി കിടു 🤤🤤😍😍😍
ഞാൻ ജീവിതത്തിൽ ഇതുവരെ കഴിച്ചിട്ടില്ല. ഒന്ന് try ചെയ്തു നോക്കട്ടെ
Kothy Avannu Amma Chi
Super ആണ് ഞങ്ങൾ ബലി പെരുന്നാളിന് കൂടുതൽ ഇറച്ചി കിട്ടുമ്പോ ഇങ്ങനെ ചെയ്യാറുണ്ട്
🙏
പണ്ട് കഴിച്ചതു ഓർമ്മ വരുന്നു. നല്ല രുചിയാണ് പറ്റുന്നവർ ഉണ്ടാക്കി കഴിക്കണം
ഞാൻ ആദ്യം മായി കാണുകയാണ് അമ്മച്ചിയുടെ കറിയെക്കാളും എനിക്കിഷ്ടപ്പെട്ടതെ സംസാരവും ചിരിയും ആണ്
annamachetatheede ella vediosum njangalk orupad ishtaaa☺☺☺☺☺😊😊😊
ഇടിയിറച്ചി കൊള്ളാലോ അമ്മച്ചി 😊😍സച്ചിൻ ചേട്ടനു പിറന്നാൾ ആശംസകൾ 😊👍
Merin Josey 😊👌🤝🙏
നാട്ടിന്പുറത്തുള്ള നൻമ മാത്രം മനസിലുള്ള ഇതുപോലുള്ള നാടൻ കാഴ്ചകൾ കാണാൻ എന്താ ഒരു രസം.... അന്നമ്മ അമ്മച്ചി ഇഷ്ടം.... കൊള്ളാം pwoli 👌👌
എന്റെ ഇഷ്ടപ്പെട്ട സാധനം👌👌👌 വായിൽ വെള്ളം വന്നിട്ട് വയ്യാ ട്ടോ, ഇങ്ങനെ കൊതിപ്പിയ്ക്കല്ലേ രണ്ടാളും കൂടി😰😰😋😋 അമ്മച്ചി എന്റെ കയ്യിൽ ഇപ്പോഴും ഉണ്ട് അവിടുന്ന് കഴിഞ്ഞ വർഷം കൊണ്ടുവന്ന ഉണക്ക ഇറച്ചി. ഞാനിപ്പോൾ തന്നെ ഉണ്ടാക്കാൻ പോകുകയാ😄 കൊതിപ്പിക്കന്നതിന് ഒരു അതിരില്ലേ😋😋😂😂
വല്യമ്മച്ചി ഉള്ളപ്പോ ഉണ്ടാക്കുമായിരുന്നു... അസാധ്യ രുചി ആണ്.👌
പണ്ട് schooil പോകുമ്പോ lunch, ഇടി ഇറച്ചി, mutta പൊരിച്ചത്, അച്ചാര്‍ 😋😋😋😋😋
Correct varathitum idikum
ദുഷ്ടാ.... മറന്നിരിക്കുവാരുന്നു.... ഓർമ്മിപ്പക്കല്ലേ പൊന്നേയ്
വെടി വച്ചു കൊല്ലും ഞാൻ,,, ഓര്മിപ്പിക്കരുത്
Pandu idierachi chorinte adiyil olippichu vecha schoolil kondoyirunnath.allel pinne namukkonnum kittoolla
Idukki
Njangl ithvare Kazhichittilla...Beef vibhavangal ellaam kazhichittund..but ith athra ishtam thonneella...Ini Ammachi cheythapole cheyyaam
Thank you...love you...Because you are looks like my grand mother..She do the best cooking ..
Genuinely smiling ammachi.. Njaan ariyathe aa chiri kandu chirichu poyi.. God bless u dear
Fried akki othiri kazhichittund.. Eppol kothivarunnu..... Wow super alle
How lucky to have such a sweet grandma. I love her. Ur family is also lucky to taste all variety special items of grandma. Grandma I love you. U r so sweet..
എന്റെ അന്നമ്മച്ചിയെ ഒരു രക്ഷയുമില്ല. കിടു, കിടിലൻ.
Ammachi your children are very lucky. Sachin you too. Many more happy returns of the day Sachin.
Thank you so much 🙂
Lissy Thomas - yes you are so right lissy
ആഖിJi ' അ| മാ, അഖിൽ
Ente ammamma undakki tharumayirunnu. Ippo ithu kandittu kothiyavanu..... Ammachi super
അമ്മേ, ഇടിയിറച്ചി കൊതിയോടെ കണ്ടിരുന്നു. സൂപ്പർ. ചുട്ടതിൻെറ ടേസ്റ്റ് ഓർത്തിട്ട് സഹിക്കുന്നില്ല.
സജിൻെറ ജന്മദിനത്തിന് ഒരു പണിയായി😁 എന്തായാലും സജിന് ഞങ്ങളുടെ പിറന്നാൾ ആശംസകൾ.
അമ്മയക്ക് ഞങ്ങളുടെ 😘😘😘😘
ഞങ്ങൾ ഒത്തിരി കഴിച്ചീട്ടുണ്ട് അമ്മച്ചി.... ഒത്തിരി ടേസ്റ്റ് ആണ്... എന്റെ 'അമ്മ സ്ഥിരം പുകയ്ത് ഇട്ടു ഉണങ്ങുമായിരുന്നു .. ഇന്ന് അമ്മച്ചി ആ ഓർമ്മകൾ പുതുക്കി..
ബാബു ചേട്ടന്റെ ചിരി ഇഷ്ടം ഉള്ളവർ like
👌
ഞാൻ ഇതുവരെ കഴിച്ചിട്ടില്ല കേട്ടിട്ടുണ്ട്, എന്തായാലും ഞാൻ ഇത് ഉണ്ടാക്കി നോക്കും അമ്മച്ചി, thank you so much ammachi
അമ്മച്ചി സൂപ്പർ വായിൽ വെള്ളം വന്നു സച്ചിൻ happy birthday
ഇടിയിറച്ചി ഇടിയിറച്ചി എന്ന് കേട്ടിട്ടേയുള്ളൂ കണ്ടതിൽ വളരെ അധികം സന്തോഷം
അമ്മച്ചി ഇത് തകർത്തു കളഞ്ഞു... ഒരു രക്ഷയുമില്ല, ഇവൻ തന്നെ സാധനം ... 😍🤩👍
അമ്മച്ചി ഒരു പു പുലി ആണെ 🤩🐅
സൂപ്പർ അമ്മച്ചി,എന്റെ അമ്മച്ചിയെ ഓർമ വന്നു.
ന്റെ പപ്പ ഉണ്ടാക്കി തരുമായിരുന്നു, പാള കുത്തി കൂട ഉണ്ടാക്കി അതിൽ നിറച്ചു വെക്കും. എന്നിട്ട് കനലിൽ ഇട്ട് ചുട്ട്, അമ്മിക്കല്ലിൽ വെച്ചിടിച്ചു എണ്ണയിൽ ഇട്ട് മൂപ്പിച്ചു കാന്താരി കൂടി ഇട്ട് വറുത്തു തരും. ഹോ ഒരു പ്ലെയിറ്റ് ചോറുണ്ണൻ വേറെ ഒന്നും വേണ്ട.....😋😋😋😋😋 അമ്മച്ചി പറയാൻ വാക്കുകൾ ഇല്ല. കൊതിപ്പിച്ചു ശെരിക്കും......😘😘😘😘
Njn eth kazhikana vendi kura nadanatha iduki vazhi pokumbo. Bt kitila 😔
Ammachiyude സന്തോഷം........ ഇപ്പോഴും egane ഇരിക്കട്ടെ....സന്തോഷമായി......
Happy bday സച്ചിൻ..... ഒരായിരം പ്രാർത്ഥനകളും ആശംസകളും....❤️❤️❤️
Kothippichu kollan irangi purapoettukkuvanalle,😍😍😍😍😍😋😋😋😋😋😋😋
Iam seeing this for the first time Ammachi. Happy birthday to dear Sachin. Lucky to get this tasty item on your birthday. God bless you.
Ammachi kothiyavunnu babu chettanum sachinum kothipikuva . super items enyum vene
Ammachiod Ella Malayali recepies kand paadikanam ...thanks ammachi❤
Ammachide chakka varuthad njanum undakki kidukki ammachi thanks
ഇടി ഇറച്ചി super. സച്ചിൻ പിറന്നാൾ ആശംസകൾ
Suuuper Idi irachi nice recipe Ammachii so sweet❤️❤️👍👏🙏
Pwoli... മംഗ്ലീഷ് പറയുന്ന ആധുനിക ലോകത്തെ കൊച്ചാമ്മമാർ ഇത് കണ്ടു നാണിക്കട്ടെ.. നന്മ ഉള്ള നിഷ്കളങ്ക ആയ ഒരു അമ്മച്ചി ❤️❣️
ഞാനിത് ഒരിക്കൽ പാലാ തൊടുപുഴ ഭാഗത്തുന്നു കഴിച്ചു.. Super ടേസ്റ്റ് 🤤🤤🤤🤤🤤🤤
സച്ചിന്റെ ഒരു യോഗം....😋😋😋
Suuuuuuuuuuuuuuper...adhyamayitta ingane oru dish kanunne.... kalakki..kothi avunnnnnneee
Happy Birthday Sachin... God bless u...
super ammachiyum monum ammachiyude ellam ricpiyum adipoli
ഇടിയിറച്ചി ഞാൻ ആദ്യം ആയിട്ടാണ് കാണുന്നേ, കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋😋😋😋സൂപ്പർ അമ്മച്ചി...
Enta annamma chettathii...enta nattilenganum ayirunnengil njan ippo avida ethiyenae sooper..kothichittu vayya...Adipoli.👍
Kochammo aadipoli ,mouth watering God bless u n babu
എന്റെ അമ്മച്ചി ഒരു 40 കൊല്ലം പുറകോട്ടു പോയി ഞാൻ വായിൽ പഴയ കാലത്തെ ആ രുചി thanks ഗ്രാൻഡ്മാ
*പോത്തിറച്ചി ഇസ്‌തം😋....bt ഇടിയിറച്ചി മേക്കിങ് ആദ്യം ആയി കാണുവാ....പൊളി സാനം അമ്മച്ചി....😘👌👍*
Flatil thamasikkunnavar aanenkil oru air fryer medichaal mathi. oru burned charcol rackil vechittu kurach spiced oil mukalil ozhochu kodukkanam. then aa koode irachi vechittu dehydrate cehythaal mathi 100 degree for few hours. Try cheythu nok. Njaan ivide anganeya cheyyunnath taste okke varum pinne air fryer aayond pettannnu aaum sadhanam
കണ്ണൂർ ഭാഗത്ത് ഇടി ഇറച്ചി ഇല്ലാ തോന്നുന്നു ഇതുവരെ കഴിച്ചില്ല തനി ഇറച്ചി കിട്ടണം ഇലെ
പുതിയ തലമുറക് പുതിയ അറിവുകൾ പകർന്നു നൽകുന്നതിൽ സന്തോഷം 👍👌
താങ്ക്സ്
നിങ്ങളുടെ തെക്കൻ സ്ലാങ് കേൾക്കാൻ ഞങ്ങൾ വടക്കൻമാർക്ക് കൗതുകം ആണ് 😂
ഈ ചുട്ടതും കരിഞ്ഞതും തുടർച്ചയായി കഴിച്ചാൽ ഈ കാർബൺ വയറ്റിൽ ചെന്നാൽ കാൻസർ പെട്ടെന്ന് വരാൻ കൂടുതൽ ചാൻസുണ്ട് എല്ലാവരും സൂക്ഷിക്കുക
ഇടി ഇറച്ചി കഴിച്ചിട്ടില്ല ഇതുവരെ🤤🤤
ഇത് കഴിക്കാൻ ഇടുക്കിയിലേക്ക് പോയി. കിട്ടിയില്ല. ഇനി വീട്ടില്‍ ഉണ്ടാക്കും. നന്ദി അമ്മച്ചി ❤️
ചെറുതിലെ ഒരുപാട് കഴിച്ചിട്ടുണ്ട്.. ചേരിൽ നിന്നും നേരെ അടുപ്പിലേയ്ക്ക്.. പിന്നെ സ്കൂളിൽ പോകുമ്പോ പൊതിച്ചോറിൽ ചുട്ട് ഇടിച്ച ഇറച്ചിയും, കടുകുമാങ്ങ അച്ചാറും.. ആഹാ.. ഉച്ചയ്ക്ക് പാത്രം തുറക്കുമ്പോ എന്റെ പൊന്നോ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ലമ്മച്ചിയേ.. അത്രയ്ക്ക് മണവും രുചിയും. പഴയ ഓർമ്മകൾ ഇതുകണ്ടപ്പൊ ഓർത്തുപോയി..
സച്ചിന് മനസ്സ് നിറഞ്ഞ പിറന്നാൾ ആശംസകൾ.. ഗോഡ് ബ്ലെസ്...
Sachinu enthuva ishtamillathe😋😋.ammachiyenna rathnathine kandedutha sachin..
സന്തോഷ ജന്മദിനം സച്ചിക്ക് ♥️👍👍
ooo ente ammachiiiiii enikku santhosham kondu erikkan vayya njan kure naalayi chodhicha recipe kanichallo orupadu nandhi .ente valyammachi pandu undakki thanna ormaye ullu .eni enikku undakkamallo . Thanks. Ammachikku chakkaraummaa 😘😘😘😘😘
Happy Birthday sachin 🌹
Ente ponnammachi ningalingane kothippicho k to, bakki ullavaningane nokki irikkanalle pattu.... ullil sangadamundutto 😂😜 ennalum kando nalla kothi kittum 🥰🥰
Ammachiye... Kothi varunnu unakka irachi kandittu.. Njangalude cheruppathil veettil mikkavarum undakumayirunnu ithu.. Enna ruchiyaa..😋
സച്ചിൻചെട്ട ഹാപ്പി ബെർതെ ഡേ ഇടി ഇറച്ചി സൂപ്പർ നിങ്ങളുടെ എല്ലാ വീഡിയോ ഉം സൂപ്പർ
🙏
I'm srilankan, I love this granmam and family😍🥰💞💐
Ammayum monum super..innathekaalathu makkalodokke ingane paranju cheyyikkan Patto!!! nice family
NallaAmmachiMonuo😀😀💪👍VGood
Enta ponno polichu ....ith onnum try chyyanam kochiyil ith onnum kittoola
Ente ammachiyeee kothikond jhanippo marikkum...
Super ammachikkutty......kalakky
Today I thought about to ask you to make it. Thank you. Better to have more and more old generation food items - so that will be preserved for ever.
Super Ammachi! Cheruppakalam ormayil vannu.
Happy birthday Sachin... The comments which you giving... Is real from your heart.. And the way supporting ammachi and Babuchettan...
എന്റെ മോനെ പൊളി സാധനം Come.. On
ഒള്ള കാര്യം പറയട്ടെ.. ഇതിലും നല്ല ടച്ചിങ്‌സ് സ്വപ്നങ്ങളിൽ മാത്രം.. കൂടെ ഒരു ചാറ്റ മഴയും... 😜
Sachin enjoy cheythu kazhikkunna kandittu kothivarunnu😃😃 Ammachiye kaanumbol ente ammachiye orma varunnu😘😘 eppolum chiriyannu, kaanaan nalla rasam❤️
Iyyo ente ishtapetta സാധനമാണ് 🤤👌👌
Ammachi wayanad evida aanu....Ngan ammachinte recipe kandu kandu ente 3 vayasulla molk bayankara ishttamanu ammachiyee
ൻെറ അമ്മച്ചീ ...ചക്കര ഉമ്മ 😘❣️❣️❣️❣️❣️❣️❣️
@annammachedathi, Amme, Beef/ Pork Vindaloo orikkal onnu undaki kanikkane...Babu Chetto..., sugamalle...orupadu ishtamanu ningalde kudumbam....!!!!
Babu ചേട്ടന്റെ സംസാരം കേട്ടാൽ അമ്മച്ചി ഉണ്ടാകാൻ പോകുന്നത് എന്താ എന്ന് അറിയാൻ പാടില്ലാത്ത പോലെ ആണ്😁😆
ആദ്യായിട്ടാ ഇങ്ങനൊരു item കാണുന്നെ. എന്തായാലും 👌
ഞാൻ ആദ്യമായിട്ടാണ് ഇതു കാണുന്നത് എറണാകുളത്തുള്ളവർ ഇതൊന്നും ചെയ്യില്ല എന്നു തോന്നുന്നു പറഞ്ഞു കേട്ടിട്ടുണ്ട് ഇടിയിറച്ചി എന്ന്
Aaa paranjavane ing vili.. Ernakulamkaar idi irachi undakkaarillenn 🤭
@@minujoy6886 lth-cam.com/video/x-B7xdPEHUs/w-d-xo.html onnu support cheyyaneaa
Eranakulath munnar routil kothamangalam sidiloke njn kanditund "ഇടി ഇറച്ചി ഇവിടെ കിട്ടുമെന്ന്" parasyam
മുവാറ്റുപുഴ ekm ജില്ല ആണ്,, ഇവിടെ എല്ലാരും ഇത് ചെയ്യാറുണ്ട്
Radha A p - my mom use yo do that
Ente ammayue amma .. we call her Melukavamma🤗 original name is Annammachedathi ..look um perum ellam similar...90+ aayi age but she is is also a grt cook like this ammachi ... aa generation thanne vere level aaaa...
ആദ്യമായിട്ടാണ് കാണുന്നത് കഴിച്ചിട്ടുണ്ട്, പക്ഷേ ഉണ്ടാക്കുന്നതെങ്ങനെയെന്ന് അറിയില്ലായിരുന്നു ....
Sachin chettante oru bhaghayam, njagade vayil kappal oodikam