ഇതിൻറെ വില കണ്ട് പോത്ത് തന്നെ പേടിച്ചിട്ടുണ്ടാവും😁(പണ്ട് ഞാൻ ഇതേപോലെ ഉണക്ക ഇറച്ചി ഉണ്ടാക്കാൻ വേണ്ടി മൂന്ന് കിലോ ബീഫ് വേടിച്ചു കൊണ്ടുവന്നു പക്ഷേ രണ്ടു ദിവസം കൊണ്ട് കറി വച്ചു കഴിച്ചു😁😁
വിലയിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല പച്ച ഇറച്ചി വാങ്ങി ഉണങ്ങിയാൽ നാലിലൊന്ന് അഞ്ചിലൊന്ന് മാത്രമേ തൂക്കം കിട്ടും അധ്വാന കൂലിയും കൂടി കൂട്ടിയാൽ ഇന്നത്തെ മാർക്കറ്റ് വിലയിൽ 2000 രൂപ എന്നത് അത്ര അധികം അല്ല 😄🙏
2 കാര്യങ്ങൾ. 1 ഉണക്ക ഇറച്ചി 0 കൊളസ്ട്രോൾ അല്ല. 0 ഫാറ്റ് എന്ന് പറഞ്ഞാൽ കറക്ട് ആണ്. വാസ്തവത്തിൽ ഉണക്ക ഇറച്ചി കൊളസ്ട്രോൾ പ്രശ്നമുള്ളവർക്ക് ഏറ്റവും ചീത്തയാണ്, ക്യാൻസർ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമാണ്. 2 ക്യാമറ നോക്കി വണ്ടി ഓടിക്കുന്ന വീഡിയോ ഇനിയും കണ്ടാൽ MVD/police പേജിലേക്ക് ഫോർവാർഡ് ചെയ്യും.
അവസാന വരികൾ എല്ലാ വാഹന സാരഥികളും സഗൗരവം കൈക്കൊണ്ട കാര്യം തന്നെയാണ് ചങ്ങാതീ. തീർച്ചയായും റിപ്പോർട്ട് ചെയ്യുക തന്നെ വേണം. ഈ കമൻ്റ് ബോക്സിൽ പലരും ഈ കമൻ്റ് ഇട്ടു കണ്ടു. ഒന്നിൽ പോലും ഈ വ്ലോഗർ ഖേദം പ്രകടിപ്പിച്ചു കൊണ്ട് മറുപടി നല്കാൻ തയ്യാറായിട്ടില്ല എന്നത് പ്രതിഷേധകരം തന്നെ 🙄
ശരിക്കും ശാസ്ത്രീയമായി ജീവികളെ കഴുത്ത് അറുത്ത് ചോര മുഴുവൻ വാർന്നു പോകാൻ അനുവദിച്ചു കൊണ്ട് വേണം. അങ്ങനെ ഉള്ള ഇറച്ചി വിഭവങ്ങൾ ആണ് നല്ലത് എന്ന് ആധുനിക ശാസ്ത്രം പറയുന്നു. ദൗർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ ചുമ്മാ അളിഞ്ഞ കുത്തിത്തിരിപ്പ് , ജാതി മത ചിന്തകളിൽ മുഴുകി വഷളാക്കുന്നു. 🙄
ഹ് ചങ്ങാതീ. താങ്കൾ ആദ്യം തന്നെ ഹലാൽ എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്ന് മനസ്സിലാക്കിയാലും. അറവു ജീവികളെ കഴുത്ത് അറുത്ത് ചോര മുഴുവൻ വാർന്നു പോകാൻ അനുവദിച്ചു കൊണ്ട് മാത്രമാണ് ഇറച്ചി വിഭവങ്ങൾ വിൽപ്പന നടത്തേണ്ടത് എന്ന് ശാസ്ത്ര പഠനങ്ങൾ തെളിയിക്കുന്നു. അതിന് ഇടയിൽ അളിഞ്ഞ കുത്തിത്തിരിപ്പ് ജാതി മത ചിന്തകൾ പുലർത്തുന്ന മനോഭാവം മാറണം. കഷ്ടമേ കഷ്ടം
ഹലോ കൊച്ചി താങ്കൾക്ക് ഇത്തരം വീടിയോ ഇടൂന്നത് കൊണ്ട് ഉബോദ്ധ്ക്കൾക്കും നല്ല നേട്ടം ഉണ്ട് മറ്റ് ഒരു കാര്യം ഓർമയയാൽ നന്ന് വെറുതെ രണ്ടായിരം ഇരുപതിനായിരം എന്ന് പറയ്ന്നത് നിങ്ങൾക്ക് മെച്ചം മറ്റു ഉള്ള വർക്കോ ?...
@@renji9143 മൃഗവും മനുഷ്യനും തമ്മിൽ വിത്യാസം വേണമെങ്കിൽ എല്ലാകാര്യത്തിനു ഒരു അടുക്കും ചിട്ടയും വേണം. അല്ലാതെ നാളെ ഇവിടുന്നു പോകേണ്ടവർ തോന്നിയോണം ജീവിക്കാൻ പറ്റോ. നിങ്ങൾ ചിന്തിക്കുന്നില്ല ഇതാണ് ലോകം എന്ന് കരുതിയ ഒരാൾ മാത്രം. കോടി കണക്കിന് ജീവൻ ഉള്ളതിൽ ഏതെങ്കിലും മറ്റൊരു ജിവി വേവിച്ചു ഭക്ഷണം കളിക്കുന്നുണ്ടോ. വിട് വെക്കുന്നോ. യാത്ര. ഹോസ്പിറ്റൽ ഡ്രസ്സ് കാർ. സംസാരം. കുളി ഉറക്കം. ചിന്തിച്ചു കണ്ടത്തു്
അതെന്താ ചങ്ങാതീ. ശാസ്ത്രീയമായി ജീവികളെ കഴുത്ത് അറുത്ത് ചോര മുഴുവൻ വാർന്നു പോകാൻ അനുവദിച്ചു കൊണ്ട് ഇറച്ചി വിഭവങ്ങൾ വിൽപ്പന നടത്തുന്നത് അത്യുത്തമം ആണ്. അത് താങ്കൾ പറഞ്ഞ ഈ മേത്തൻമാർ മാത്രമാണ് ചെയ്യുന്നത്. താങ്കൾ ആദ്യം തന്നെ ആ കണ്ണട മാറ്റിയാലേ മതിയാകൂ ട്ടാ ഗഡ്യേ 😎 👍🏼
@@hamzank9269 അത് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നതാണ് വേദനാജനകം ചങ്ങാതീ 🙄. ഏതോ പന്ന ജന്മങ്ങൾ കാണിച്ച ഒരു അബദ്ധം..! അതുവരെ ഈ കേരളത്തിലെ എത്രയോ സ്ഥലങ്ങളിൽ ശാസ്ത്രീയമായി ജീവികളെ കഴുത്ത് അറുത്ത് ചോര മുഴുവൻ വാർന്നു കളഞ്ഞ് നല്ല രീതിയിൽ ഇറച്ചി വിഭവങ്ങൾ വില്പന നടത്തുന്നത് ഓർത്തു പോകുന്നു. കഷ്ടമേ കഷ്ടം. 🙄👍🏼
Copied text is stored in the clipboard for 48 hour.Copied text is stored in the clipboard for 48 hour.Copied text is stored in the clipboard for 48 hour.Copied text is stored in the clipboard for 48 hour.Copied text is stored in the clipboard for 48 hour.Copied text is stored in the clipboard for 48 hour.
വണ്ടി ഓടിക്കുമ്പോൾ ക്യാമറയിൽ നോക്കാതെ ഇരിക്കുക.. നിങ്ങളുടേതും വഴിയിൽ പോകുന്നവരുടേതും എല്ലാം വിലപ്പെട്ട ജീവനുകൾ ആണ്
Right bro
ശ്രദ്ധിക്കുക, അപകടം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം 👍
@@anilkumark8409 തീർച്ചയായും ചങ്ങാതീ 🙄🤝
Correct
വീഡിയോ കണ്ടപ്പോൾ വാങ്ങണമെന്ന് ആഗ്രഹിച്ചു. വില കേട്ടപ്പോൾ ആഗ്രഹം തീർന്നു.
Ethrayanu?
ഇതിൻറെ വില കണ്ട് പോത്ത് തന്നെ പേടിച്ചിട്ടുണ്ടാവും😁(പണ്ട് ഞാൻ ഇതേപോലെ ഉണക്ക ഇറച്ചി ഉണ്ടാക്കാൻ വേണ്ടി മൂന്ന് കിലോ ബീഫ് വേടിച്ചു കൊണ്ടുവന്നു പക്ഷേ രണ്ടു ദിവസം കൊണ്ട് കറി വച്ചു കഴിച്ചു😁😁
😄😄😄😄
😀 നല്ല ക്ഷമ വേണം. അങ്ങനെ എങ്കിൽ മാത്രമേ ഏത് കൊതിയൂറും വിഭവങ്ങളും ആസ്വദിച്ചു തിന്നാൻ കഴിയൂ എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ.
👍🏼🤝
@@SabuXL പൂച്ചയുടെ മുന്നിൽ ഉണക്കമീൻ എത്ര ദിവസം വയ്ക്കാൻ പറ്റും ബ്രോ?😁😁😁
@@ശിവപ്രസാദ്-ഘ1ഡ അങ്ങനെ ഒന്നും പറയാതെ ട്ടോ ചങ്ങാതീ 😀
മനുഷ്യന്റെ മാത്രം കഴിവാണ് കാത്തിരിക്കുന്നതിനുള്ള ക്ഷമ.
👍🏼🤝
🤣🤣
വിലയിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല പച്ച ഇറച്ചി വാങ്ങി ഉണങ്ങിയാൽ നാലിലൊന്ന് അഞ്ചിലൊന്ന് മാത്രമേ തൂക്കം കിട്ടും അധ്വാന കൂലിയും കൂടി കൂട്ടിയാൽ ഇന്നത്തെ മാർക്കറ്റ് വിലയിൽ 2000 രൂപ എന്നത് അത്ര അധികം അല്ല 😄🙏
2 കാര്യങ്ങൾ. 1 ഉണക്ക ഇറച്ചി 0 കൊളസ്ട്രോൾ അല്ല. 0 ഫാറ്റ് എന്ന് പറഞ്ഞാൽ കറക്ട് ആണ്. വാസ്തവത്തിൽ ഉണക്ക ഇറച്ചി കൊളസ്ട്രോൾ പ്രശ്നമുള്ളവർക്ക് ഏറ്റവും ചീത്തയാണ്, ക്യാൻസർ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമാണ്.
2 ക്യാമറ നോക്കി വണ്ടി ഓടിക്കുന്ന വീഡിയോ ഇനിയും കണ്ടാൽ MVD/police പേജിലേക്ക് ഫോർവാർഡ് ചെയ്യും.
അവസാന വരികൾ എല്ലാ വാഹന സാരഥികളും സഗൗരവം കൈക്കൊണ്ട കാര്യം തന്നെയാണ് ചങ്ങാതീ. തീർച്ചയായും റിപ്പോർട്ട് ചെയ്യുക തന്നെ വേണം.
ഈ കമൻ്റ് ബോക്സിൽ പലരും ഈ കമൻ്റ് ഇട്ടു കണ്ടു. ഒന്നിൽ പോലും ഈ വ്ലോഗർ ഖേദം പ്രകടിപ്പിച്ചു കൊണ്ട് മറുപടി നല്കാൻ തയ്യാറായിട്ടില്ല എന്നത് പ്രതിഷേധകരം തന്നെ
🙄
It is not true
Thanks your super video and good presentation 💙🙏💙
I am a regular customer here. Superb quality. They will also courier anywhere.
How much per kilogram
കൊള്ളാം നല്ല അറിവ്
ഒരുനിമിഷത്തെ ആശ്രദ്ധ ഒരായുസിന്റെ കണ്ണുനീർ
ക്യാമറയുടെ മുന്നിൽ വരാത്ത അവൻ വല്ല കൊലപാതകവും ഇവിടുന്ന് ചെയ്തിട്ട് ഹൈറേഞ്ചിൽ കയറിയവൻ ആയിരിക്കും അതുകൊണ്ട് ആവാൻ ക്യാമറയുടെ മുന്നിലേക്ക് വരാത്തത്
കാക്ക അല്ലെ ഉറപ്പായിട്ടും
കഷ്ടം....
@@worldofsmallthings1302 അവിടേം വിഷം തുപ്പൽ 😔
ശവപ്പെട്ടി ക്ക് ഓർഡർ കൊടുത്തിട്ടു ഇങ്ങനെ വണ്ടി ഓടികുക
300രൂപക്ക് ഒരുകിലോ പച്ച ഇറച്ചി
വാങ്ങാൻതന്നെ നമുക്ക് പിശുക്കാണ്
എന്നിട്ടാണ് രണ്ടായിരം രൂപ കൊടുത്ത്
ഉണക്ക മാംസം വാങ്ങുന്നത്.
❤vangi ennalea jobiedea kayyil ninnu
Fry chaiyadha thinnamo
Pala peavasyavum lulu kanumangilum preparation ariyathadhukondu vangunnilla
Parayamo? Pls
Yes....
Athinu idi erachi ennu parayum...
Keralathil evideyum courier cheyyum
മനുഷ്യനെ പറ്റിക്കാൻ നല്ല വഴി ചേച്ചിക്ക് സ്തുതി.
Good Makkalmare vandi odikumbol vandiyil mathram srathikane.Jeevan thirichu kittila.evide oru jeevithama ulu.marakale.asrtha apakadam
അഭിനന്ദനങ്ങൾ ബ്രോ!
No 1carcionic...canser generated
എങ്ങനെ പറയാൻ കഴിയും
Good presentation
Kollam oru veraiti und
Courier chaythu tbarumo?
Idukki yilum kittum.idukki dam nte aduthu oru hotel undu.febin chettayide everest hotel super taste aaa
അല്ല ചേട്ടാ ഒരു കട മാത്രം പ്രെഫർ ചെയ്യാൻ ആണെങ്കിൽ മറ്റു കടകളിൽ പോകണമായിരുന്നോ..എല്ലാവരുടെയും ജീവിത മാർഗ്ഗം അല്ലേ..
Ithethu district?
ഉണക്ക ഇറച്ചി, സമ്മതിച്ചു. പക്ഷേ നാട്ടിൽ പട്ടികളുടെ എണ്ണം കുറയുന്നുണ്ട്
😄😄😄😄😄
🤩🤩🤩🤩🤩🤩😂😂😂😂😂😃😄😋😊😉🥰
മേത്തൻറെ കട ഒഴിവാക്കിയാൽ പട്ടി ഒഴിവാകും
@@shivaganga4912 അത് പോയിന്റ്
Manushyinteyum
Eee erachhi egganee hallall aakumum namudee naddill evidannu vannu hallall ponnu monnee hallall mattu samudayam kzhikkanno??
🥰🥰😘😘 Manu from Tirunelveli 🥰🥰🥰
Please drive safely
ഇവൻ ഇടക്ക് മണി ചേട്ടൻ ആകാൻ ശ്രമിക്കുന്നു 😂
ഹലാൽ ഞമ്മക്ക് പറ്റൂല്ല, മറ്റൊരു ദൈവത്തിന് നേദിച്ചത് നമ്മുടെ ദൈവം
ത്തിന് ഇഷ്ടമാവില്ല..
ആദ്യം ഹലാൽ എന്ത് എന്ന് പോയി പടിച്ചു വായോ എന്നിട്ട് പറ ഹലാലായത് എന്താണ് എന്ന് ചുമ്മാ ഹലാൽ എന്ന് കേൾക്കുമ്പോഴേക്കും വാള് എടുത്തു വരാതെ
@@saleemabasheer2563 ഹലാൽ ഞങ്ങൾക്ക് നിഷിദ്ധമാണ്. അന്യദേവന് നേദിച്ചത് ഞമ്മക്ക് കഴിക്കാൻ പാടില്ല. അത് വിശ്വാസങ്ങൾക്ക് എതിരാണ്.
ഹലാൽ ബഹിഷ്കരിക്കുക.
Vilayo thucham gunamo mecham adipoli
Ithengana sukshich vekkane
വില കേട്ടപ്പോൾ കൊതി തീർന്നു 😆
സത്യം
Eee comment kanda aa nimisham njan video kanalum nirthi 😁😁😁😁
അന്യായ വിലയാണ് കേട്ടോ ഇതെന്താ ഇങ്ങനെ ഒന്നും മനസ്സിലാകുന്നില്ല, സ്പെഷ്യൽ ഇൻഗ്രീഡിയൻസ് വല്ലതും ചേർക്കുന്നുണ്ടോ എങ്കിൽ അതു ഒട്ടും ഇല്ല താൻ
@@nisarvalappil1448 പത്തുകിലോ ഉണ്ടാക്കിയാൽ ഒരു കിലോ കിട്ടും അതാണ് വില കൂടാൻ കാരണം
🤣🤣
അടുത്ത തവണ വരുമ്പോൾ വാങ്ങണം 👍
വരുമ്പോൾ വാങ്ങാം
എല്ലായിടതും വലാല് ആണേല്ലോ
ഫ്രീയായിട്ടു കിട്ടിയതായിരിക്കും
ഇത് എത്ര നാൾ കേട് കൂടാതിരിക്കും?
പോർക്ക് ഇറച്ചി ഉണക്കിയത് ഉണ്ടോ..?
🐷🐷🐷
ഫലിതം പറഞ്ഞതാണ് ല്യോ ചങ്ങാതീ 🤣
Machane polli...✌️✌️
ഇടിച്ചമീൻഎവിടെ
ഭയങ്കര വിലയാണ്
Athile fatum kozhupum ozhivakiyal pinne athine enthe taste aado undavuka verum waste alle
Super
മൂന്നാർ പോകുമ്പോൾ സ്ഥിരം കാണുന്ന സ്ഥലം ആണിത് 😏
2000 nyayamaya Vila.. affordable ..thenks
Erachi yethra kaalam kayiikka aavo
Good 👍
ഞങ്ങളുടെ നാട് ആണ് വില കൂടുതൽ ആണ് 😃😃
ഈ ഹലാൽ അല്ലെങ്കിൽ തിന്നാൻ കൊള്ളിയേലേ.
ഹലാൽ എന്നാൽ തുപ്പിയതും തൂറിയതും
ശരിക്കും ശാസ്ത്രീയമായി ജീവികളെ കഴുത്ത് അറുത്ത് ചോര മുഴുവൻ വാർന്നു പോകാൻ അനുവദിച്ചു കൊണ്ട് വേണം.
അങ്ങനെ ഉള്ള ഇറച്ചി വിഭവങ്ങൾ ആണ് നല്ലത് എന്ന് ആധുനിക ശാസ്ത്രം പറയുന്നു.
ദൗർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ ചുമ്മാ അളിഞ്ഞ കുത്തിത്തിരിപ്പ് , ജാതി മത ചിന്തകളിൽ മുഴുകി വഷളാക്കുന്നു.
🙄
Online il medikkaan pattumo ??
Yes.....
കരുവാട്
ഹലാൽ അറിഞ്ഞത് മുതൽ മേടിക്കൽ നിർത്തി
നന്നായി
ഹ് ചങ്ങാതീ. താങ്കൾ ആദ്യം തന്നെ ഹലാൽ എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് എന്ന് മനസ്സിലാക്കിയാലും.
അറവു ജീവികളെ കഴുത്ത് അറുത്ത് ചോര മുഴുവൻ വാർന്നു പോകാൻ അനുവദിച്ചു കൊണ്ട് മാത്രമാണ് ഇറച്ചി വിഭവങ്ങൾ വിൽപ്പന നടത്തേണ്ടത് എന്ന് ശാസ്ത്ര പഠനങ്ങൾ തെളിയിക്കുന്നു.
അതിന് ഇടയിൽ അളിഞ്ഞ കുത്തിത്തിരിപ്പ് ജാതി മത ചിന്തകൾ പുലർത്തുന്ന മനോഭാവം മാറണം.
കഷ്ടമേ കഷ്ടം
ആഗ്രഹം തോന്നി
വില കേട്ടപ്പോ നല്ല വെയിൽ ഉള്ളപ്പോൾ. മുളകും മഞ്ഞളും തേച് ഞാൻ തന്നെ പോയി വെയിൽ ഉള്ളപ്പോൾ റോഡിൽ പോയി കിടന്നാലോ എന്ന് തോന്നി
😃😃😃
നിന്റെ ഇറച്ചി ആരും മേടിക്കില്ല
ഹലോ കൊച്ചി താങ്കൾക്ക് ഇത്തരം വീടിയോ ഇടൂന്നത് കൊണ്ട് ഉബോദ്ധ്ക്കൾക്കും നല്ല നേട്ടം ഉണ്ട് മറ്റ് ഒരു കാര്യം ഓർമയയാൽ നന്ന്
വെറുതെ രണ്ടായിരം ഇരുപതിനായിരം എന്ന്
പറയ്ന്നത് നിങ്ങൾക്ക് മെച്ചം
മറ്റു ഉള്ള വർക്കോ ?...
കൊള്ളം ഉണക്ക ഇറച്ചി കാണൻപറ്റിയ തീത് നന്ദീ BRO Nizamudeen Sasthamcotta Kollam Good Brother keep Corona
ഒരു കിലോ ഉണക്കച്ചിക്ക് ഒരു പോത്തിന്റെ വില ഇത് വളരെ കുറഞ്ഞു പോയില്ലേ എന്നൊരു സംശയം മാത്രം
കോഴി ഉണക്കിയതുണ്ടോ
പോയിട്ടുണ്ട്, suuuuuupppppeeeeerrrrr👍😂🥰
👍👍👍👍🔥❤️❤️
👌👌
👌👍👍👍👍👍
ഹലാൽ ആണെങ്കിൽ മാത്രമേ തിന്നാൻ കൊള്ളൂള്ളോ? മതജീവികൾ കഴിക്കണ്ട മനുഷ്യൻ കഴിച്ചാൽ മതി. 👎👎👎
ഹലാൽ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് എന്താണ് എന്ന് മനസ്സിലാക്കണം ചങ്ങാതീ 👍🏼
@@SabuXL ഹലാൽ എന്നാൽ മതം കലർത്തിയത്. അങ്ങനെ എല്ലാത്തിലും മതം കലർത്തിയാലേ ചിലർക്ക് സമാധാനമാകുള്ളൂ.
Super vedio
Thanks a lot
ഒരു കിലോയുടെ പൈസ ക്ക് നാല് കിലോ ബീഫ് വാങ്ങിക്കാം 🤔അതിനുള്ള മസാല കൂടെ വാങ്ങിക്കാൻ 300 മിച്ചം കിട്ടും 🤔
ചേട്ടന്‍ ആ നാല് കിലോ ഒന്ന് ഉണക്കിയിട്ടു തൂക്കം നോക്കുക
@@sanalkumarvg2602 വളരെ ശരിയാണ് ചങ്ങാതീ. നാല് അഞ്ച് കിലോ ഗ്രാമിന് ഒരു കിലോ എന്ന തോതിൽ ആണ് കണക്ക്.
👍🏼🤝
Halal certificate ഇല്ലെങ്കിൽ എന്താ വയറിളകുവോ.😂😂😂
അങ്ങനെ അങ്ങോട്ട് ചോദിക്ക്👌👌
മക്കൾക്ക് വേണ്ടത് കഴിക്കു. മനസ്സിന് ഇണങ്ങിയ വസ്ത്രം ധരിക്കുക.. അത്ര മാത്രം
@@muhammedmk2441 പക്ഷെ ഞമ്മൾ ഹറമായത് ഒന്നും കഴിക്കുല്ല, സ്ത്രീകൾ തല പുറത്തു കാണിക്കാനും സമ്മായിക്കുല്ല. അതാണ് ഞമ്മന്റെ സ്വാതന്ത്ര്യം 😏😏😏
@@renji9143 മൃഗവും മനുഷ്യനും തമ്മിൽ വിത്യാസം വേണമെങ്കിൽ എല്ലാകാര്യത്തിനു ഒരു അടുക്കും ചിട്ടയും വേണം. അല്ലാതെ നാളെ ഇവിടുന്നു പോകേണ്ടവർ തോന്നിയോണം ജീവിക്കാൻ പറ്റോ. നിങ്ങൾ ചിന്തിക്കുന്നില്ല ഇതാണ് ലോകം എന്ന് കരുതിയ ഒരാൾ മാത്രം. കോടി കണക്കിന് ജീവൻ ഉള്ളതിൽ ഏതെങ്കിലും മറ്റൊരു ജിവി വേവിച്ചു ഭക്ഷണം കളിക്കുന്നുണ്ടോ. വിട് വെക്കുന്നോ. യാത്ര. ഹോസ്പിറ്റൽ ഡ്രസ്സ് കാർ. സംസാരം. കുളി ഉറക്കം. ചിന്തിച്ചു കണ്ടത്തു്
അയ്ന് ഹലാൽ എന്ന് കേൾക്കുമ്പോ നിനക്കെന്തിനാ വയറിളക്കുന്നത് 😂
Money fat and kozuppu is same meaning OK
😍😍😍
Hi VC Nizamudeen Sasthamcotta Kollam
മേത്തൻറെ കടയിൽ നിന്നും വാങ്ങരുത്
അതെന്താ ചങ്ങാതീ. ശാസ്ത്രീയമായി ജീവികളെ കഴുത്ത് അറുത്ത് ചോര മുഴുവൻ വാർന്നു പോകാൻ അനുവദിച്ചു കൊണ്ട് ഇറച്ചി വിഭവങ്ങൾ വിൽപ്പന നടത്തുന്നത് അത്യുത്തമം ആണ്. അത് താങ്കൾ പറഞ്ഞ ഈ മേത്തൻമാർ മാത്രമാണ് ചെയ്യുന്നത്.
താങ്കൾ ആദ്യം തന്നെ ആ കണ്ണട മാറ്റിയാലേ മതിയാകൂ ട്ടാ ഗഡ്യേ 😎
👍🏼
ഉണക്ക ഇറച്ചി തമിഴ്നാട്ടിൽ 500 രൂപക്ക് ഒരു കിലോ കിട്ടും
നമ്പർ കിട്ടുമോ
@@cookhouse6136 ഹഹഹാാ ചങ്ങാതീ എംഎസ് മുങ്ങി എന്ന് ഉറപ്പാണ്.
😂😎
🙏🏼
Randu devasam munp nsngalum vsngi super
Price athranu?
❤❤❤
👍
ഗുഡ്
സംഭവം പൊളിച്ചു...but എന്ത് പണ്ടാരമാണ് ഈ ഹലാൽ... അപ്പോള് മുസ്ലീമുകൾ മാത്രം മതിയോ ഇത് തിന്നാൻ... നാണക്കേട്
ഹലാൽ എന്നാൽ ബഷ്യ യോഗ്യം എന്നർത്ഥം ഉള്ളു അല്ലാതെ തുപ്പിയതല്ല
@@hamzank9269 അത് മനസ്സിലാക്കാൻ സാധിക്കുന്നില്ല എന്നതാണ് വേദനാജനകം ചങ്ങാതീ 🙄.
ഏതോ പന്ന ജന്മങ്ങൾ കാണിച്ച ഒരു അബദ്ധം..!
അതുവരെ ഈ കേരളത്തിലെ എത്രയോ സ്ഥലങ്ങളിൽ ശാസ്ത്രീയമായി ജീവികളെ കഴുത്ത് അറുത്ത് ചോര മുഴുവൻ വാർന്നു കളഞ്ഞ് നല്ല രീതിയിൽ ഇറച്ചി വിഭവങ്ങൾ വില്പന നടത്തുന്നത് ഓർത്തു പോകുന്നു.
കഷ്ടമേ കഷ്ടം.
🙄👍🏼
100 % ഹലാൽ എന്ന് ബോർഡ് വെച്ചിട്ടുണ്ട്. നല്ലത്. അത് വേണ്ടവർക്ക് വാങ്ങാമല്ലോ.
Bhaghyam 100%thuppiyath vendathavarkk vangem vendalo valare upakaram
ഹലാൽ വിൽക്കുന്ന ബലാൽ.
Oru kilo venam.... Google pay cheyyam.
ഇവര് രണ്ടായിരം അല്ലേ ചോദിക്കുന്നുള്ളൂ യൂട്യൂബിൽ വേറൊരു പെൺകുട്ടി ചെയ്യുന്നുണ്ട് 2750 രൂപ കിലോ
ഉണക്ക ഇറച്ചി
It was full fungus when I received
അസുഖക്കാര്‍ക്കുള്ളത് നമുക്ക് കഴിക്കാമെന്നല്ലേ പറഞ്ഞത് ! അസുഖക്കാരുടെ കാര്യം കഷ്ടമാവുമല്ലോ ..
ആഫ്രിക്കൻ വംശർ ചെയുന്നത് ഉപ്പിട്ട് ഇടിച്ചു വെയിലത്തു ഉണ്ടാകും പുക യിട്ട് ഉണ്ടാകുന്ന ത് ഏങ്ങനെ എന്നു അറിയില്ല
In Kerala , it was also dried
In sun. It was before the fridge. Used in rainy season
100 ഗ്രാമിന് 300/ രൂപ . ഒരു കിലോയ്‌ക്ക് 3000/ 😱😱😱.
ഹലാൽ വേണ്ട
ചാണകം മതി
വേണോ എന്ന് തന്നോടരേലും ചോദിച്ചോ 😂
ഇത് അയച്ചു തരുമോ
പിന്നെ തലേ കൂടെ വണ്ടി ഓടുന്നോ.3000കൊടുത്തു കഴിക്കാൻ.
പന്നി ഇറച്ചി ഹലാൽ ഉണ്ടോ നാട്ടിൽ ?
അടിപൊളി ബ്രോ verirty പ്രസന്റേഷൻ
Thumpnailil paravur analo
2000 anad 2800 nalla vila
ഹലാൽ ഇറച്ചി അഥവാ നല്ല ഇറച്ചി അറബി അർത്ഥം അറിയാത്തവർക്ക് അറിയാൻ വേണ്ടി പറയുകയാണ്
Halal ennu paranjaal nalla irachi Enna no meaning😮
എന്തിനാ ഇ 2900
തൂറിയതും തുപ്പിയതും
പട്ടി ഇറച്ചിയും ഹലാൽ എന്ന് പറയും
ഹായ്
ചേട്ടാ സീറ്റ് ബെൽറ്റ്
തലക്കോട് ഇങ്ങനെ ഒന്നും ഇല്ല
3 ,4 വീടുകൾ മാത്രം തള്ളൽ ചാനൽ
ഇങ്ങനെ ഒരു ഗ്രാമം ഇല്ല തള്ളല്ലേ 😭
ഉണ്ട്
Ivdeyanu njngalide veedu
Und
Und....njagalde naad
🤔 ജോബിച്ചേട്ടൻ 😳 പണ്ട് വല്ലാര്പാടം കണ്ടെയ്നർ വർക്കിന് ടിപ്പർ ഓടിച്ചുകൊണ്ടിരുന്ന ആൾ
ഞൻ അതിനു ശേഷം 11 വർഷം കഷിജു ഈ ചേട്ടനെ യൂട്യൂബിൽ കാണുന്നത്
Rite thera. Kurava mirum kond poko
Copied text is stored in the clipboard for 48 hour.Copied text is stored in the clipboard for 48 hour.Copied text is stored in the clipboard for 48 hour.Copied text is stored in the clipboard for 48 hour.Copied text is stored in the clipboard for 48 hour.Copied text is stored in the clipboard for 48 hour.
വില kg എത്ര
ഒരു kg ബീഫ് നു 250ഒള്ളു 👍🏻👍🏻👍🏻
350
400
പത്തു കിലോ വേണം ഒരു കിലോ ഉണ്ടാക്കി കിട്ടാൻ
@@mammadolimlechan അത്ര വേണമോ ചങ്ങാതീ 🙄
ഒരു നാല് അഞ്ച് കിലോ ഗ്രാമിന് ഒരു കിലോ എന്ന തോതിൽ ആണ് കണക്ക്.
😀👍🏼
@@mammadolimlechan 🤣🤣🤣🤣🤣👍🏻👍🏻👍🏻