സൂപ്പർ വീട്. ഒരുപാട് ആളുകൾ നാലുകെട്ട് പറഞ്ഞു ഉണ്ടാക്കുന്നത് പലപ്പോഴും മോഡേൺ സ്റ്റൈൽ ലേക്ക് പോകാറുണ്ട് ഇവിടെ പഴയ സ്റ്റൈൽ കൂടുതൽ ഉൾപെടുത്തിയിട്ടുണ്ട് 👍👍👍
മക്കളോട്. ചെയ്യുന്ന ക്രൂരത.. മക്കളോട് സ്നേഹം ഉള്ളവർ ഇതുപോലെ ക്രൂരത കാണിക്കില്ല.. ഇപ്പോൾ കൊള്ളാം.. ഒരുവർഷം കഴിയുമ്പോൾ. കാണാം. മാറാല പിടിച്ചു.. കിടക്കുന്നതു. പെയിന്റ് അടിക്കാൻ വേണം. ലക്ഷങ്ങൾ.. ലക്ഷങ്ങൾ. കൊടുത്താലും.. പണിക്കാരെ കിട്ടില്ല.. ആവശ്യത്തിനു. വീടുവച്ചു. വരും തലമുറടക്ക്.. വസ്തു വോ.. ഗോൾഡൊ വാങ്ങി ഇരുന്നെങ്കിൽ. മക്കൾക്ക് ഒരു മൂലധനം ആയേനെ.. ഇപ്പോൾ ഒരു സുഖം ഒക്കെ തോന്നും. കാശിന്റെ പൊങ്ങച്ചം കാണിക്കാൻ. ഇതുപോലെ ചെയ്യുന്നത് മലയാളിയുടെ ഒരു വിഗാരം ആണ്.... സഗോ.. തമിഴനെ കണ്ട് പടിക്ക്...
മക്കൾക്ക് വേണമെങ്കിൽ മക്കൾ ഉണ്ടാക്കിക്കോളും ചേട്ടാ നമ്മൾ സമ്പാദിച്ചു ഇട്ടിട്ട് അവർ അങ്ങനെ നശിപ്പിക്കണ്ട. അവർക്ക് സാമ്പാദിക്കാൻ ഉള്ള ഒരു പാകം ആക്കി കൊടുത്താ മതി.
സൂപ്പർ വീട്. ഒരുപാട് ആളുകൾ നാലുകെട്ട് പറഞ്ഞു ഉണ്ടാക്കുന്നത് പലപ്പോഴും മോഡേൺ സ്റ്റൈൽ ലേക്ക് പോകാറുണ്ട് ഇവിടെ പഴയ സ്റ്റൈൽ കൂടുതൽ ഉൾപെടുത്തിയിട്ടുണ്ട് 👍👍👍
അതിമനോഹരം
സ്വപനതുല്യം❤❤
I don’t know how many times I watched this video. No words ,just superb ❤
Amazing old Hindu home design
Manoharam ❤
Kandappol orupadu santhosham thonnia veedu
How much does it cost to build, thanks for sharing,
മനോഹരം 🥰🌹❤️
Wow
Noted the old type hinge for doors and windows.. appreciate the work even for such minute things, even the switch boards
@@tiswinthayil6319 couldn’t talk about such minute things as the video will go too long. Thank you for noticing and mentioning
Amazing 🎉🎉🎉🎉
Love it❤
Manoharam 🙏❤🎷
❤ adipoli❤
Excellent house
Very nice 🍀
Cost and how many cent
Beautiful ❤️
Idhinte plan available aano
was waiting for this for so long❤
Bro furniture light evidunna edutad
Very Beautiful house. I have also a nalukettu house with two storeys, 5 bedrooms and satisfied with the house. But the courtyard is not big like this.
Superb
Shall I know the total cost?
Bro that 1st floor view 🤍🥹
Superb 👌
total cost excluding furniture ?
What is the rate per square feet for thia type of nallukett house? Kindly relpy for this question.
Super
❤❤❤
👍👍👍
House price please
Will be in crores....
❤
I need you to build me a mansion of this model
Enikkum ethu pole ethra valuthu allenkilum ethinte pakuthi valuppum ulla veedu undaknm phone no kittumo
മരത്തിന്റെ roof ചെയ്യാൻ ആളെ കിട്ടിയില്ലേ
Too good house.
ഫ്രണ്ട് മോഡൽ പോരെ
Waste of resources.
How, can you elaborate
ഇഷ്ടപ്പെട്ടില്ല.
Good morning. I am from Bangalore. May I have the contact number of Architects contact details