പുതിയ കാലത്തെ പഴയൊരു തറവാട് | Kerala Traditional Home Construction | Come on everybody

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น •

  • @sainupattambi
    @sainupattambi 4 ปีที่แล้ว +352

    ഇതൊക്കെകണ്ട് അത്ഭുതപ്പെട്ടിരിക്കുന്ന, ഒരു കുഞ്ഞുവീടുപോലും പണിയാൻ കഴിയാതെ വർഷങ്ങളായി വാടകവീട്ടിൽ കഴിയുന്ന ലെ ഞാൻ...

    • @sainupattambi
      @sainupattambi 3 ปีที่แล้ว +15

      @@junaidpm007 അതെന്താണ്.. വാടകവീട്ടിൽ താമസിക്കുന്നവരൊക്കെ ചാകണോ...?

    • @sergiomarquina8828
      @sergiomarquina8828 3 ปีที่แล้ว +8

      Ellam nadakum bhai👍👍

    • @kev_naughty
      @kev_naughty 3 ปีที่แล้ว +2

      I was like you for first 30 years of my life. You will get there bro.

    • @brienneoftarth1806
      @brienneoftarth1806 3 ปีที่แล้ว +5

      കള്ള പൈസ കൊണ്ട് ഇണ്ടാക്കി വെച്ചതല്ലേ. അതിനേക്കാൾ ഭേദം വാടക വീടിൽ നില്കുന്നതാ

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 3 ปีที่แล้ว

      @@junaidpm007 endhuvado

  • @kshathriyan8206
    @kshathriyan8206 4 ปีที่แล้ว +41

    എവിടെ പോയാലും കണ്ണിന് കുളിർമയേകുന്ന ഒരു വീട് അത് comeoneverybodyക്ക് നിർബന്ധാ🔥

  • @-90s56
    @-90s56 4 ปีที่แล้ว +95

    വീട് എന്ന് പറഞ്ഞാൽ ചെറുത് ആയി പോകും ഇത് ശരിക്കും കൊച്ചു ഒരു കൊട്ടാരം പോലെയുണ്ടല്ലോ 🤩🤗

  • @sunilgovindan7294
    @sunilgovindan7294 4 ปีที่แล้ว +74

    പാവപ്പെട്ടവന്റെ സ്വപ്നം എന്നും ഒരു കൊച്ചു വീടാണ്.

  • @saraswathigopakumar7231
    @saraswathigopakumar7231 3 ปีที่แล้ว +3

    നിങ്ങൾ introduce ചെയ്യുന്ന വീടുകൾ എല്ലാം അതിമനോഹരം.. അത്ഭുതം തോന്നിക്കുന്നവ

  • @sebincsabu9869
    @sebincsabu9869 4 ปีที่แล้ว +45

    ഇത് പോലെ ഒരു വീട് പണിയണം ആഹാ എന്താ ലുക്ക് കാണാൻ❤️❤️

  • @abdulgafoor5651
    @abdulgafoor5651 3 ปีที่แล้ว +59

    5സെന്ററിൽ ഒരു വീടാണ് എന്റെ സ്വപ്നം എന്നെങ്കിലും നടക്കുമായിരിക്കും

    • @jamshidjak7672
      @jamshidjak7672 3 ปีที่แล้ว +5

      നടക്കാതെ എവിടെ പോകാൻ

    • @Ak-ld6ty
      @Ak-ld6ty 3 ปีที่แล้ว +5

      നടക്കും 👍...

    • @shalus9237
      @shalus9237 3 ปีที่แล้ว

      Urappayummmm

  • @devendragade1
    @devendragade1 3 ปีที่แล้ว +12

    I am Maharashtrian Marathi but language is not all barrier to see and appreciate

  • @raninair6065
    @raninair6065 4 ปีที่แล้ว +20

    Antique collectionsine കുറിച്ച് പറയാതെ വയ്യ. അതു പോലെ വീടും. സച്ചിൻ പിഞ്ചു ഓരോ പ്രാവശ്യവും adbhuthangalude ലോകത്തേക്ക് ആണ് കൊണ്ടുപോകുന്നത് 😍👌👌👌

  • @leelamaniprabha9091
    @leelamaniprabha9091 4 ปีที่แล้ว +16

    Adipoly. Amazing. ഇങ്ങനെ ഒരു വീടോ ഞെട്ടിപ്പോയി .ഒന്നും പറയാനില്ല .

  • @mimathew1
    @mimathew1 4 ปีที่แล้ว +25

    Don't have words to appreciate the people who planned and built this beautiful house! Excellent!

  • @joshymichael7361
    @joshymichael7361 4 ปีที่แล้ว +10

    അയ്യോ ഇങ്ങനെയൊരു വീട് ഞാൻ കാണുന്നത് ആദ്യമായാണ് കൊള്ളാം വീഡിയോ അതി ഗംഭീരം

  • @fahadcraftart2431
    @fahadcraftart2431 4 ปีที่แล้ว +17

    വെള്ളിനക്ഷത്രം സിനിമ യിലെ വീട് പോലുണ്ട്
    നല്ല മനോഹരമായ വീട് 👍

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +67

    പഴയ കാലത്തെ തറവാട് പുതിയ കാലത്തിൽ പണിതത് കിടു 👍❣️

  • @Bennymalakkal
    @Bennymalakkal 2 หลายเดือนก่อน

    മനോഹരമായ ഒരു വീട് എല്ലാവരുടെയും ഒരു സ്വപ്നം മാത്രമായി അവസാനിക്കുന്നു🎉🎉

  • @parvathynair9236
    @parvathynair9236 4 ปีที่แล้ว +19

    ന്ത് ഭംഗിയാ പഴേയ കാഴ്ചകൾ കാണാൻ.... ഭയങ്കര മനസുഗം തോന്നുന്നു 😇

  • @suns9079
    @suns9079 4 ปีที่แล้ว +6

    വെക്കേഷൻ പോവാൻ പറ്റിയ സ്ഥലം.... സൂപ്പർ......

  • @woodhouseinteriors8471
    @woodhouseinteriors8471 3 ปีที่แล้ว

    വീട് എന്നു പറഞ്ഞാൽ പോര .കൊട്ടാരം തന്നെ.
    പക്ഷെ അവതരണം .... തികച്ചും പരിതാപകരം

  • @jobycm1532
    @jobycm1532 4 ปีที่แล้ว +20

    മാലം സുരേഷ് കോട്ടയത്തിന്റെ ഗുണ്ടാ കുഞ്ഞച്ചൻ

  • @ഇന്ദ്രനീലമഠം
    @ഇന്ദ്രനീലമഠം 3 ปีที่แล้ว

    എനിക്ക് ഒത്തിരി ഇഷ്ടമായി വളരെ വളരെ ഗം.. ഗം.. ഗംഭീരം/ ഇതുപോലെ തന്നെ ഞാനും വാവച്ചൻ സാറിനെപ്പോലെ പ്രമിക്കുന്നൊരാളാ 17 വർഷമെടുത്തു വീട് പണി ഏകദേശം തീർത്ത് ഗൃഹത്തിൽ പ്രവേശിച്ചത് 2800 Sg -ft ൽ നിർമ്മിച്ചു എല്ലാം പഴയത് പൊളിച്ചു കൊണ്ട് വന്ന് ചെയ്തത്, ഇനിയും പണികൾ ബാക്കിയുണ്ട് സിനിമാ സീരിയൽ ചിത്രീകരണത്തിന് കൊടുക്കാൻ ആഗ്രഹമുണ്ട്

  • @vahanapremi7777
    @vahanapremi7777 4 ปีที่แล้ว +13

    ഈ വീടിന്റെ വീഡിയോ കുറച്കാലം മുന്നേ കണ്ടിട്ടുണ്ട് അന്ന് ആ വീഡിയോയിൽ ഞാനടക്കം ഒരുപാട് പേര് പറഞ്ഞ ഒരു കാര്യം ഉണ്ടായിരുന്നു "ഒരു Vintage കാർ " അതും കൂടി ഉണ്ടായിരുന്നേൽ കിടു ആയേനെ 😍✌

  • @shivakumarpatil3712
    @shivakumarpatil3712 3 ปีที่แล้ว +7

    Im from karnataka... Beautiful home... Kerala is really heaven... I like traditional constructed house...

  • @prajurajan8318
    @prajurajan8318 4 ปีที่แล้ว +7

    എത്ര മനോഹരമായ വീട്

  • @sheelaar1273
    @sheelaar1273 4 ปีที่แล้ว +9

    അതിമനോഹരം പറയാൻ വാക്കുകൾ ഇല്ല

  • @jesvar77
    @jesvar77 4 ปีที่แล้ว +25

    ഇത് ശരിക്കും പൊളപ്പൻ episode ആയിരുന്നു.
    😊💐🙏

  • @roythomas1913
    @roythomas1913 4 ปีที่แล้ว +11

    ഹലോ സച്ചിൻ and പിഞ്ചു. സൂപ്പർ വീഡിയോ. ഇത് വീടല്ല കൊട്ടാരം ആണ്. സുരേഷ് ചേട്ടന്. Big hai. രണ്ടു പേരയും ദൈവം അനുഗ്രഹിക്കട്ടെ.

  • @abhijithr8915
    @abhijithr8915 3 ปีที่แล้ว +2

    മനോഹരമായ വീട്, ഒരു ഒന്നൊന്നര ഹെവി വീട്.

  • @9388640121
    @9388640121 3 ปีที่แล้ว +2

    വളരെ എളിമയുള്ള ഗൃഹനാഥൻ 👍🏼

    • @Justin-vy8pc
      @Justin-vy8pc 3 ปีที่แล้ว +2

      കോപ്പാണ്, ഇയാളെപറ്റി അറിയാൻ വയ്യാഞ്ഞിട്ടാണ്, ചുമ്മാ യൂട്യൂബിൽ മാലം സുരേഷ് എന്നൊന്ന് അടിച് നോക്കു... ലോക ചെറ്റയാണ്.

  • @visiblemedia7320
    @visiblemedia7320 3 ปีที่แล้ว +7

    ഇതൊക്കെ കാണുമ്പോൾ നാട്ടുകാരുടെ മനസ്സിൽ വരുന്ന സ്ഥിരം കമന്റ്‌......
    ഈ കാശ് ഇവന് വല്ല പാവ പെട്ടവനും കൊടുത്തൂടെ.... 🎟️

    • @stylesofindia5859
      @stylesofindia5859 3 ปีที่แล้ว

      😃😃sathyam

    • @Justin-vy8pc
      @Justin-vy8pc 3 ปีที่แล้ว

      പക്ഷെ ഇതിന്റെ ഉടമ ലോക fraud ആണ്

  • @sankark5421
    @sankark5421 4 ปีที่แล้ว +8

    ആ വീട് ഒരു സംഭവം തന്നെ.

  • @mohamedshihab5808
    @mohamedshihab5808 4 ปีที่แล้ว +11

    മേച്ചിൽ പുല്ല് എന്നറിയപ്പെടുന്ന നല്ല ഉയരത്തിൽ വളരുന്ന ഏകദേശം നാലു അഞ്ച് അടിവളരുന്ന പുല്ലുകൊണ്ടായിരുന്നു ആദ്യകാലത്തു (ഒരു 45 വർഷം മുൻപ്) ഞങ്ങളുടെ വീട് മേഞ്ഞിരുന്നത്. അത്തരത്തിലുള്ള പുല്ലുകൊണ്ടാണ് ഈ വീടിന്റെ നടപ്പാത മേഞ്ഞിരിക്കുന്നത് എന്ന് തോന്നുന്നു .

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 2 ปีที่แล้ว

    ആട്ടെ,
    നല്ലൊരു ഭവനം കണ്ടു.
    മനോഹരം 🌹

  • @mrboss7731
    @mrboss7731 3 ปีที่แล้ว +7

    And your both of communication and smile and really awesome. I really got very new experience and got fresh mood and I always love Kerala but today your just crossed my expectations

  • @stanlyp7058
    @stanlyp7058 3 ปีที่แล้ว

    ഏറ്റവും മനോഹരമായ house... Ambians poli... Positive energy... 👌👌awesome

  • @bijuoommen3582
    @bijuoommen3582 4 ปีที่แล้ว +9

    നമ്മളുടെ കൊച്ചു കേരള തനിമയിൽ വളരെ മനോഹരമായ പുതിയ പഴയ വീട്, നല്ല വീഡിയോ recording അതിനു സച്ചിൻ & പിഞ്ചു അഭിനന്ദനങ്ങൾ, ആ കോട്ടയത്തിന്റെ അടുത്ത് തന്നെ ഉണ്ട് നമ്മടെ പത്തനംതിട്ടയിലും ഒന്ന് കറങ്ങിയിട്ടു പോകുക. 💞👍

  • @rajeshpv1965
    @rajeshpv1965 4 ปีที่แล้ว +5

    Super.... Super..... Super.... ഇതിലും വലിയ വീട്/തറവാട് സ്വപ്നങ്ങളിൽ മാത്രം. കണ്ണിന് കുളിർമയേകുന്ന കുറേ കാരൃങ്ങൾ ഇൗ വീട്ടിൽ ഉണ്ടായിരുന്നു. പഴമയെ സ്നേഹിക്കുന്നവർക്ക് ഇൗ വീട് ഒരു സുഖമുള്ള അനുഭവം ആയിരിക്കും....

  • @mrboss7731
    @mrboss7731 3 ปีที่แล้ว +8

    Actually I watched your many videos today. But I'm commenting in this video and I liked your all of your videos

  • @SunilSunil-gr5xd
    @SunilSunil-gr5xd 2 ปีที่แล้ว

    ഒരു രക്ഷയും ഇല്ല സൂപ്പർ വീട്

  • @shyjuchavasserykaran
    @shyjuchavasserykaran 3 ปีที่แล้ว +1

    നല്ല അവതരണ്ണം
    നല്ല വീട്
    നല്ല സ്ഥലം

  • @veenanair4953
    @veenanair4953 3 ปีที่แล้ว +6

    Mind blowing experience..Each & every artefact has been selected with utmost attention which shows the owner's taste & perfection .Really, really awesome Naal Kettu..

  • @life.ebysony1119
    @life.ebysony1119 4 ปีที่แล้ว +7

    ആദ്യത്തെ highlight വീഡിയോ കണ്ടപ്പോൾ ഇതൊരു resort ആണെന്നാ കരുതിയത്..

  • @nithinvimalkumar9913
    @nithinvimalkumar9913 4 ปีที่แล้ว +13

    സച്ചിൻ ഭായ് സാഷ്ടാംഗം നമിച്ചിരിക്കുന്നു സുരേഷേട്ടൻ ഒരു അത്ഭുത മനുഷ്യൻ തന്നെയാണ് പഴമയും പ്രകൃതിയും സ്നേഹിക്കുന്ന മനുഷ്യൻ

    • @ronyjose63
      @ronyjose63 4 ปีที่แล้ว +5

      യൂട്യൂബിൽ തന്നെ തിരഞ്ഞു നോക്കു. അപ്പൊ പിടികിട്ടും ഈ സുരേഷ് ആരാണെന്നും അയാളുടെ അത്ഭുതങ്ങൾ എന്താണെന്നും.

    • @stylesofindia5859
      @stylesofindia5859 3 ปีที่แล้ว

      ഫയങ്കര സ്ടിക്റ്റാണ് സുരേഷ് ഭായ്

  • @riyasc2088
    @riyasc2088 4 ปีที่แล้ว +2

    പ്രിയപ്പെട്ട ചാനലുകളിൽ ഒന്ന്.. പൊളി വീഡിയോ!!!

  • @motherslove686
    @motherslove686 3 ปีที่แล้ว +8

    Really liked the personality of the owner!

    • @brijilmathew2666
      @brijilmathew2666 3 ปีที่แล้ว +6

      Wow.. really, do a google search on the name. U'll find very interesting news

  • @INFINI_X
    @INFINI_X ปีที่แล้ว

    Ippo malayalikal europen style il veedu vekkumbo nammude traditional infrastructure man maranj pokunnu
    nyc House ❤

  • @aidenstudiyo
    @aidenstudiyo 4 ปีที่แล้ว

    ഇങ്ങനെ ഒരു സംഭവം ഉള്ളതായി വേറെ കേട്ടിട്ടില്ല. കൊള്ളാം

  • @mts3347
    @mts3347 4 ปีที่แล้ว

    ...അതിമനോഹരം സുരേഷ്‌യേട്ടൻ നിങൾ ഒരു സംഭവം ആണ് ......

  • @viswalekshmys7604
    @viswalekshmys7604 4 ปีที่แล้ว +4

    Sachin,Pinchu, പഴയ അല്ലെങ്കിൽ പുതിയ തറവാടുകളിൽ,അതുമല്ലെങ്കിൽ നാലുകെട്ട് വീടുകളിൽ പോകുമ്പോൾ wooden pillar,stone pillar ,ferro cement pillar ഇവ എവിടെ നിന്നും വാങ്ങി എന്നതും,വില കുറവിൽ അവ എവിടെ കിട്ടും എന്നതും കൂടി വീഡിയോയിൽ പറഞ്ഞാൽ നന്നായിരിക്കും. കാണുന്ന പ്രേക്ഷകർക്കും ഈ മോഡൽ വീടുകൾ കുറഞ്ഞ ചെലവിൽ വെയ്ക്കണം എന്ന ആഗ്രഹം ഉളള ആൾക്കാർ ആണെങ്കിൽ അവർക്ക് വളരെ ഉപയോഗപ്രദമായിരിക്കും.

  • @shameerpulliyil5882
    @shameerpulliyil5882 4 ปีที่แล้ว +27

    പാവം കോടീശ്വരൻ 😄

    • @akk7882
      @akk7882 2 ปีที่แล้ว

      th-cam.com/video/WeUFauwZ4Gw/w-d-xo.html

  • @elizabethalex5003
    @elizabethalex5003 3 ปีที่แล้ว +3

    It actually look like a museum..than a house..veedinekkaalum athinullil vechirikkunna collections aane gambheeram..👍

  • @sheebageorge3991
    @sheebageorge3991 3 ปีที่แล้ว +7

    WOW, very beautiful and well maintained house.

  • @midhunjacobvj7535
    @midhunjacobvj7535 4 ปีที่แล้ว

    വീടിനെ കുറിച്ചുള്ള നിങ്ങളുടെ വീഡിയോകൾ വളരെ മനോഹരം ആണ്. ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ ഉള്ള അടിപൊളി വീട് എപ്പിസോഡുകൾ.

  • @arunprasadjayakumar5708
    @arunprasadjayakumar5708 3 ปีที่แล้ว +1

    Hatsoff to the architect

  • @farsharafi8183
    @farsharafi8183 3 ปีที่แล้ว

    നിങ്ങളെ സമ്മതിച്ചിരിക്കുന്നു എങ്ങനെ കണ്ടുപിടിക്കുന്നു ഇത്ര വെറൈറ്റി വീടുകൾ

  • @a.x.e.i.t.7252
    @a.x.e.i.t.7252 3 ปีที่แล้ว

    ഉള്ളിൽ ഈശ്വരാനുള്ളവർ കുഞ്ഞു ഓലപുരയിലിരുന്നും സ്വാർണ മെത്തയിൽ കിടക്കുന്നവരെകൾ ആനന്ദിക്കുന്നു. അവരാണ് ആനന്ദ ചിത്ഥർ. ഈ വലിയ വീട്ടിലുള്ളവർക്കും ഇതുണ്ടായിട്ടും ഇനിയും എത്രയെത്ര ആവശ്യങ്ങൾ, തീരുമാനങ്ങൾ, ബാധ്യതകൾ. തണുത്ത രാവിൽ ഉള്ളിൽ കുളിരു കോരിയെത്തുന്ന സന്തോഷം എവിടെയും കണ്ടെത്തുന്നവർ അവരാണ് സമ്പന്നർ 🌻🌺അംബാനിയുടെ വീടുപോലും അയാൾക് ഇനി കുറച്ചു വർഷങ്ങൾ മാത്രമേ ആസ്വദിക്കാൻ പറ്റൂ. നമ്മൾ വെറും സന്ദർഷകരല്ലേ

  • @abhinavpj6759
    @abhinavpj6759 4 ปีที่แล้ว +4

    വീട് കണ്ടു മനസ്‌ നിറഞ്ഞവർ ആരേലും ഉണ്ടോ 👌👌👌👌

  • @City-p7f
    @City-p7f 3 ปีที่แล้ว +1

    ഇതു മാ ലം സുരേഷിന്റെ

  • @മിന്നൽഷിബു-ച3ഫ
    @മിന്നൽഷിബു-ച3ഫ 3 ปีที่แล้ว +1

    Full kanan Ulla kelp illa sureshetta.... Sambhavam oru Shankar movie polund..

  • @shameershamme8860
    @shameershamme8860 4 ปีที่แล้ว +3

    നല്ല വിശാലമായ വീട് അതിലും വിശാലമായ മനസ്സുള്ള ഗൃഹനാഥൻ

  • @siyasiya7514
    @siyasiya7514 4 ปีที่แล้ว +1

    Super njan ippo veedu pani thudaghiyirikukayanu adu kondu kure
    Ideas Kitty thanku

  • @Sreekuttankarakkad
    @Sreekuttankarakkad 3 ปีที่แล้ว

    Oru veettil aadyam kerumbol porakott tirinjano kerunnath... pazhamaye bahumanichillelum apamaikkaruth.. veedu kollam

  • @binitha5628
    @binitha5628 4 ปีที่แล้ว

    മുഴുവൻ കണ്ടിട്ടില്ല തുടക്കം കണ്ടു .god bless you 👍🏻👍🏻👍🏻👍🏻

  • @amithantony681
    @amithantony681 3 ปีที่แล้ว +1

    നാല്ല വിനയം ഉള്ള കുടുംബം ...... 🙏🙏🙏

  • @sheyasfocusworld34
    @sheyasfocusworld34 3 ปีที่แล้ว +6

    ആഗ്രഹങ്ങളുണ്ട് ഇതുക്കും മേലെ. പക്ഷെ ക്യാഷ് ഇല്ല അതാണ് കുഴപ്പം.. 😭😭😭😭

    • @Justin-vy8pc
      @Justin-vy8pc 3 ปีที่แล้ว

      പക്ഷെ ഇയാള് ആളുകളെ ഭീഷണിപ്പെടുത്തിയാണ് ക്യാഷ് ഉണ്ടാക്കിയത്.

  • @sreekutty4363
    @sreekutty4363 2 ปีที่แล้ว

    Visannirikumbol nalla curry onnumillenkil cookery show kandum veedillatha sokam varumbol ithupolulla veedukal kandum saayoojyam adayunnavar undo..

  • @teamwinners2878
    @teamwinners2878 4 ปีที่แล้ว +1

    പത്മനാഭപുരം കൊട്ടാരത്തിൽ യെത്തിയപോലെ ഉണ്ട്.... wow

  • @jlo2988
    @jlo2988 4 ปีที่แล้ว +7

    House is fabulous no doubt. But y require such a huge area for a family of 4 or 5 . To maintain might be very tough for sure. House is superb no doubt.. not sure how much it might have cost

  • @kaladharan7886
    @kaladharan7886 4 ปีที่แล้ว +1

    കൊള്ളാം നല്ല വീടാണ് പൊളിച്ചു🙏🙏

  • @lijokj6754
    @lijokj6754 4 ปีที่แล้ว +1

    Makkalea. Ithentha ezhuthumpol ashara. Thettu. Enikku varunnathu🙏. Porukkanam. To. Mappu ttharanam angadi zzoe veendum thettunnu🙏. 👍 Ithanu veedennnu parayathea vayya super super. 👍 Veedinea patti parayan vakkukalkkavilla to. 😉

  • @hemass412
    @hemass412 3 ปีที่แล้ว

    അധാർ ലുക്ക് ..... Sup ... episode

  • @sreelatha642
    @sreelatha642 4 ปีที่แล้ว +9

    ഇങ്ങനെ ഒത്തിരി കാണിക്കാൻ ഉള്ളപ്പോൾ രണ്ടു episodes ആയിട്ടു കാണിക്കണം. All the best Sachin Pinchu

  • @ancyshylesh5579
    @ancyshylesh5579 4 ปีที่แล้ว +1

    വെറൈറ്റി വീഡിയോ. ഇനിയും ഇതുപോലുള്ള വെറൈറ്റികൾ പ്രതീക്ഷിക്കുന്നു 👌👌👌

  • @roshniravi804
    @roshniravi804 3 ปีที่แล้ว

    Oru museum kanda pole thonna.... aa space okke atit

  • @amrithalalgirish7739
    @amrithalalgirish7739 4 ปีที่แล้ว +14

    Wow.Ente dream house ethand ethupola .Enna cheyyana full dream ananne ullu

  • @santhoshkumars1340
    @santhoshkumars1340 3 ปีที่แล้ว

    വളരെ നന്നായി ചിത്രീകരിച്ചിട്ടുണ്ട്. Audio mixing high fidelity ആകാൻ ശ്രദ്ധിക്കണം.

  • @sudham5649
    @sudham5649 4 ปีที่แล้ว

    സൂപ്പർ. എന്തൊരു ഭംഗിയാ വീട് കാണാൻ.👌👌

  • @crystalshorts9226
    @crystalshorts9226 4 ปีที่แล้ว +1

    Satyathil mattetho lokathethiya pratheethi yanundayathu engane nanniparayanum ennaraiyathilla thanks Sachin & Pinchu

  • @Nakshatra-2020
    @Nakshatra-2020 3 ปีที่แล้ว +2

    The owners seems such a gud soul..wish to c ths house personally.

    • @damnroller2939
      @damnroller2939 3 ปีที่แล้ว +2

      Gambling mafia blade and by cheating innocent ppl😇 he is also known as maalam suresh

    • @Nakshatra-2020
      @Nakshatra-2020 3 ปีที่แล้ว +1

      @@damnroller2939 omg..r u sure bfre accusing someone so.

    • @damnroller2939
      @damnroller2939 3 ปีที่แล้ว

      @@Nakshatra-2020 just search maalam suresh on yt🤷‍♂️

    • @damnroller2939
      @damnroller2939 3 ปีที่แล้ว

      @@Nakshatra-2020 he's a friggin criminal

    • @Nakshatra-2020
      @Nakshatra-2020 3 ปีที่แล้ว +2

      @@damnroller2939 omg..thnx for enlightening ppl like me🤣😂I really don't even wanna b anywhere near him ,forget abt meeting him or going to house.wrote tat naive comment too early ,anyways will leave it as it is without deleting..

  • @Ak-ld6ty
    @Ak-ld6ty 3 ปีที่แล้ว

    കൊള്ളാം നിങ്ങളുടെ യൂട്യൂബ് ചാനൽ 2nd ടൈമാണ് കാണുന്നത് കൊള്ളാം...
    ഇനിയും കൂടുതലായി ഓരോ വ്യത്യാസതമായ രീതിലുള്ള വിഡിയോസ് പ്രതിഷികുന്നു...
    Nta സ്വന്തമായി ഞാൻ കാണുന്ന nta ചേട്ടഞ്ഞും ചേച്ചിക്കും നിങ്ങളുടെ "cOME oN eVERYbODY" കൂടുതൽ വിജയകരമാകട്ടെ എന്ന് ആശംസിക്കുന്നു...💐💐💐

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 3 ปีที่แล้ว +1

    പൊളിച്ചു ബ്രോ

  • @lijokj6754
    @lijokj6754 4 ปีที่แล้ว

    Entha e. Parayanea. Nikkyu. Nannai. Angadi. Pothichu. To. Ntea. Manasilullathum. Eppozhum parayarullathu maya nalukkettu sankalpa veedu👍

  • @acsajanpeermade7764
    @acsajanpeermade7764 3 ปีที่แล้ว

    50-വർഷണർക്കു മുമ്പു ഞങ്ങളുടെ നാട്ടിൽ ഈ പുല്ലു വീടുകൾ ആയിരുന്നു.

  • @kkmohammed4595
    @kkmohammed4595 4 ปีที่แล้ว +1

    കിടുകാച്ചി ആയിരുന്നു സൂപ്പർ ഇനിയും പ്രതീഷിക്കുന്നു thangs, പിന്നെ വെബേനട് കായൽ തീരത്ത് ചെബിൽ പഴയ തനിമ ഒട്ടും നഷ്ടപെടാതെ ഒരു റിസോർട് ഉണ്ട് സന്തോഷ് ജോർജ് കുളങ്ങര യുടെ കാണിക്കാൻ ശ്രമികുക

    • @stylesofindia5859
      @stylesofindia5859 3 ปีที่แล้ว

      റിംപൂച്ച ലേ ഔട്ട് ആണോ ?

  • @a_ja_yloneranger2377
    @a_ja_yloneranger2377 3 ปีที่แล้ว

    Ith njnagade aduthulla veed aanu..but interior onnum kanan pattiyittilla.... A big thanks to the vlogers😍😍

  • @shahanashahanas4565
    @shahanashahanas4565 3 ปีที่แล้ว

    Beautiful , kandu mathyakanilla athrakkum super anu kazhchakal nice atmosphere , wonderful nallla paddy field seen athanu kooduthal beautiful 👌👌👌😮😮😮

  • @RamaDevi-gj8he
    @RamaDevi-gj8he 2 ปีที่แล้ว

    I want play in this house...i remember my olden days and old house

  • @jijimol352
    @jijimol352 4 ปีที่แล้ว +6

    Red dressil randu perum pwoli look😍😍😍
    Vedio pinne parayandallo....
    Veed kand ende kann thalli 🙄🙄

  • @shinasazeem5862
    @shinasazeem5862 4 ปีที่แล้ว +1

    അവതരണം പൊളി സിമ്പിൾ കൂൾ
    🥰

  • @Falaahari
    @Falaahari 9 หลายเดือนก่อน

    Very beautiful home. God bless all of you.

  • @josephdominic2537
    @josephdominic2537 4 ปีที่แล้ว

    Njan E veedine patti kettittund ente arivu sheriyanu enkil ningal ithinte 60% kanichilla ennu thonnunnu,,, njan oru kottayam karan aanu athu konda tto paranje ,, ennalum kollam adipoli

  • @pgd3688
    @pgd3688 2 ปีที่แล้ว

    അടിപൊളി 👍🏻👍🏻👍🏻

  • @devivinod
    @devivinod 3 ปีที่แล้ว

    smart man used old stuff. Very good patron of artist, workers and craft. such passion preserve our culture.!

  • @licykl3155
    @licykl3155 4 ปีที่แล้ว +1

    Paniyan kazhiyillenkilum kanan kazhinjallo. Thanks to Come on Everybody for such a video

  • @rajfeomecom
    @rajfeomecom 4 ปีที่แล้ว +7

    Pinju looks beautiful

  • @skvlogs1915
    @skvlogs1915 3 ปีที่แล้ว +1

    Ithu pole ulla video cheyyanam😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍 enniku orupaadu ishttamayi

  • @BhagyarajVb
    @BhagyarajVb 3 ปีที่แล้ว +1

    watched video completely

  • @shyjur4025
    @shyjur4025 4 ปีที่แล้ว

    അഭിനന്ദനങ്ങൾ.....ഇതു പോലെത്തെ എപ്പിസോഡുമായി എനിയുവരുക

  • @abhishekk7887
    @abhishekk7887 2 ปีที่แล้ว +1

    Intro song name ഒന്ന് പറഞ്ഞു തരുമോ???? ആ music ഏതാ

  • @SaviourJosef
    @SaviourJosef ปีที่แล้ว

    Beautifully designed house 👌👌👌

  • @shabinabiju4209
    @shabinabiju4209 3 ปีที่แล้ว

    കിടിലൻ വീട്