ഈ വീട്ടിലിരുന്നാൽ ഒരു കവിതയെഴുതാൻ ആർക്കും തോന്നും. പുതിയൊരു മരം പോലും ഈ വീടിനുപയോഗിച്ചിട്ടില്ല, പകരം പഴയൊരു കപ്പലിന്റെ അവശിഷ്ടങ്ങളാണ് വന്ന തടികളാണ് ഈ വീട് മുഴുവൻ. ചെങ്കല്ലും, പച്ചപ്പും, കുളവും എല്ലാം നിറഞ്ഞ പ്രശസ്ത കവയിത്രി ആര്യ ഗോപിയുടെ ഗംഭീര വീട്.
എത്രയോ വർഷങ്ങൾ ആയി ഇതുപോലെ മനസ്സിൽ ഒരു ഡ്രീം home ഞാൻ ഡിസൈൻ ചെയ്യുന്നു ഒരു ചിത്രകാരി ആയ എൻ്റെയും സങ്കൽപ്പങ്ങൾ ഇതൊക്കെയാണ് And this home deserves an honour It's purely like a living Poem...a painting.... a small miracle... ✨ The and architect deserves an award 👏👏👏✌️..... And the family vibe is So beautiful ❤️
സച്ചിൻ ഞാനും മലാപ്പറമ്പ് ആണ് ഈ വീടിന്റെ അകം കാണണമെന്ന് ഒരു പാട് ആഗ്രഹിച്ചിരുന്നു നന്ദി ഇതിൽ എനിക്ക് എറ്റവും ഇഷ്ടപെട്ടന്ന്മേന്റെ Paintings ആണ് മണിചിത്രത്താഴിലെ ശോഭന ചേച്ചിയെ പോലെ Paintings കാണിച്ചു തന്ന മോനാണ് താരം
കലയോട് ഇഷ്ടമുള്ളവർ ആയോണ്ട് മകനെയും പ്രോത്സാഹിപ്പിക്കുന്നു 😍അത് ഒരുപാട് ഇഷ്ട്ടായി 👍🏻കൂടുതൽ വീടുകളിലും പുതിയ വീട് ആണേൽ പറയുകയും വേണ്ട കുട്ടികൾ ഭിത്തിയിലൊക്കെ വരച്ചാൽ വഴക്ക് കിട്ടുകയെ ഉള്ളു ഇവിടെ അതിൽ നിന്നും വ്യത്യസ്തരായ മാതാപിതാക്കൾ 😍😍❤👌
സച്ചിൻ,പിഞ്ചു..നിങൾ ആണ് ഞങ്ങളുടെ മനസ്സറിഞ്ഞ് ,മനോഹരമായ വീടുകൾ കാണാൻ ഞങ്ങൾക്ക് അവസരം തരുന്നത്.ഇതൊക്കെ കാണുമ്പോൾ മനസ്സ് ഒരു കവിത പോലെ ശാന്തമായി,സ്വസ്ഥമായി ഇരിക്കുന്നത്👍👍💯💯
ആദ്യമായി കണ്ട ഒരു ഹോം ടൂർ വീഡിയോ ചമൻ എന്ന വീടാണ് ❤️ അന്നേ മനസ്സിൽ കൂടിയതും ഇന്നും മനസ്സിൽ ഉള്ളതും ചമൻ ആണ്... ഏ വീടിന്റെ thumbnail കണ്ടപ്പോളും ഓർത്തത് ചമൻ aanu❤️❤️
Being an hidden artist i really loved the fmly members and the home..i could feel that connection they are having with and within their magic space ❤athupole Jahaante paintingsum drawingsum kandapol varshangalk mumb 7 vayassil marich poya Clinton enna kochu athullya baalane koodi oorthupoyi..jahaante drawingsum ath pole oru prathyeka spark und...orupad talent und..really loved those artss🧚♂️ath thirichariyan patya parentsne kittiyathum is a blessing..❣
നല്ല രസമുണ്ട്. അവരുടെ പ്രൈവസിക് പ്രേശ്നമുണ്ടാകാതെ വീട് കാണാൻ അനുവദിക്കുമോ.? ഫോൺ nu കൊടുക്കുമോ.?ശരിക്കും കലാകാരന്മാർക്കു യോചിച്ച വീടുതന്നെ architectinum, ഔനേഴ്സിനും ബിഗ് സല്യൂട്ട്.👍😅
Of course home owners deserve rewards, like her poems her attitude towards nature be appreciated👌....her husband also very creative..... Both are humble n lovely👌... All the best... One day I will come with my family to spend some time in this nature heaven... 🙏❤️😍
Amazing video from Sachin&Pinju especially taken valuable video footages of Jahan (growing genius) and wish you long life to take home tour when Jahan makes his dream house
സച്ചിൻ ചേട്ടാ, എന്താണ് നിങ്ങൾ short video യിൽ അത്രക്ക് താല്പര്യം കൊടുക്കാത്തത്... വല്ലപ്പോഴും full length video ഇട്ടോളൂ... എന്നാൽ short വീഡിയോ ഇടമാല്ലോ, ഇട്ടൂടെ, എത്രയോ നല്ല വീഡിയോ നിങ്ങൾ ചെയ്തിട്ടുണ്ട്. അതിന്റെ ഒക്കെ short video എല്ലാം ഇട്ടൂടെ, suggestion മാത്രം ആണുട്ടോ 🤗❣️❣️❣️
18.50 ചരിത്ര പ്രധാനമായ പിരിയൻ ഗോവണി കൊണ്ട് കൊച്ചി മഹാരാജാസിന്റെ ഹൃദയം കവർന്നവർ ഉണ്ടൊ 💝 ചിലവഴിച്ച സമയം കൃത്യമായി ഫോക്കസ് ചെയ്യാൻ സാധിച്ചില്ല, കാര്യത്തിൽ നിന്ന് ഒത്തിരി വ്യതിചലിച്ചു പോയീ നിങ്ങളുടെ ഒര് മൈൽ സ്റ്റോൺ/എണ്ണം പറഞ്ഞ വീഡിയോ ആകേണ്ടതായിരുന്നു🥀
ഈ വീട്ടിലിരുന്നാൽ ഒരു കവിതയെഴുതാൻ ആർക്കും തോന്നും. പുതിയൊരു മരം പോലും ഈ വീടിനുപയോഗിച്ചിട്ടില്ല, പകരം പഴയൊരു കപ്പലിന്റെ അവശിഷ്ടങ്ങളാണ് വന്ന തടികളാണ് ഈ വീട് മുഴുവൻ. ചെങ്കല്ലും, പച്ചപ്പും, കുളവും എല്ലാം നിറഞ്ഞ പ്രശസ്ത കവയിത്രി ആര്യ ഗോപിയുടെ ഗംഭീര വീട്.
🥰👍👍
😍😍👌❤️
P
ഇതിൽ എനിക്ക് ഏററവും ഇഷ്ടം ജഹാന്റെ വരകളാണ് അത് അതി ഗംഭീരമാണ്
എത്രയോ വർഷങ്ങൾ ആയി ഇതുപോലെ മനസ്സിൽ ഒരു ഡ്രീം home ഞാൻ ഡിസൈൻ ചെയ്യുന്നു
ഒരു ചിത്രകാരി ആയ എൻ്റെയും സങ്കൽപ്പങ്ങൾ ഇതൊക്കെയാണ്
And this home deserves an honour
It's purely like a living Poem...a painting.... a small miracle... ✨
The and architect deserves an award 👏👏👏✌️.....
And the family vibe is So beautiful ❤️
Enikkum ee type veedan istam 🙂dream anu
നിങ്ങളുടെ വീഡിയോ കാണാൻ തന്നെ ഒരു ഭംഗിയാണ്.... ഓരോ വീടുകളും വളരെ മനോഹരം.... ഇനിയും മുന്നോട്ടുപോവുക
thank you...🥰🥰
സച്ചിൻ ഞാനും മലാപ്പറമ്പ് ആണ് ഈ വീടിന്റെ അകം കാണണമെന്ന് ഒരു പാട് ആഗ്രഹിച്ചിരുന്നു നന്ദി
ഇതിൽ എനിക്ക് എറ്റവും ഇഷ്ടപെട്ടന്ന്മേന്റെ Paintings ആണ് മണിചിത്രത്താഴിലെ ശോഭന ചേച്ചിയെ പോലെ Paintings കാണിച്ചു തന്ന മോനാണ് താരം
😍😍😍😍😍😍
കലയോട് ഇഷ്ടമുള്ളവർ ആയോണ്ട് മകനെയും പ്രോത്സാഹിപ്പിക്കുന്നു 😍അത് ഒരുപാട് ഇഷ്ട്ടായി 👍🏻കൂടുതൽ വീടുകളിലും പുതിയ വീട് ആണേൽ പറയുകയും വേണ്ട കുട്ടികൾ ഭിത്തിയിലൊക്കെ വരച്ചാൽ വഴക്ക് കിട്ടുകയെ ഉള്ളു ഇവിടെ അതിൽ നിന്നും വ്യത്യസ്തരായ മാതാപിതാക്കൾ 😍😍❤👌
സച്ചിൻ,പിഞ്ചു..നിങൾ ആണ് ഞങ്ങളുടെ മനസ്സറിഞ്ഞ് ,മനോഹരമായ വീടുകൾ കാണാൻ ഞങ്ങൾക്ക് അവസരം തരുന്നത്.ഇതൊക്കെ കാണുമ്പോൾ മനസ്സ് ഒരു കവിത പോലെ ശാന്തമായി,സ്വസ്ഥമായി ഇരിക്കുന്നത്👍👍💯💯
ഒന്നും പറയാൻ ഇല്ല ഇങ്ങനെ ഒരു വീട് അതും നമ്മുടെ കേരളത്തിൽ 😍 ബ്യൂട്ടിഫുൾ 🥰
ആര്യ ഗോപി എന്ന പേര് ഒരുപാട് തവണ കേട്ടിട്ടുണ്ട്. എൻ്റെ കസിൻ്റെ അധ്യാപിക ആയിരുന്നു. ഇപ്പോഴാണ് ആളിനെ കാണുന്നത്. 😍
Jahan is an hyperactive boy 👦...a genius on the way...🤩
They should sent him to football ground
Hyperactive is an understatement. Dude is something else.
Nothing wrong in it though 😊
Empty vessels make the loudest noise.
ആസ്വദിച്ചിരുന്ന് കണ്ടു. Beautiful home. 👌
Freedom given to Jahan for his expressions is invaluable.
മനോഹരമായ വീട്...
അതിലും മനോഹരമായ മനസ്സുകൾ..
വളരെ ഇഷ്ട്ടം തോന്നിയ ഒരു വിട് 3 പേരും ജീവിക്കുക സ്വപ്നത്തിൽ ആണ് ഇ വിട് അതിന്റെ ഉദാഹരണം ആണ് ❤️❤️
ആദ്യമായി കണ്ട ഒരു ഹോം ടൂർ വീഡിയോ ചമൻ എന്ന വീടാണ് ❤️ അന്നേ മനസ്സിൽ കൂടിയതും ഇന്നും മനസ്സിൽ ഉള്ളതും ചമൻ ആണ്... ഏ വീടിന്റെ thumbnail കണ്ടപ്പോളും ഓർത്തത് ചമൻ aanu❤️❤️
🥰🥰🥰🥰
ശരിക്കും
Makkale ഇങ്ങനെ valar thanam
അടിപൊളി ❤ ജഹാൻ മുത്തുമണി
Wow such beautiful Homes are seen only in Kerala....Love from Tamilnadu......😊😊😊😊
Poetic home for poetic people ❤️
❤
Bijubal is an amazing architect his work are beyond amazing
Being an hidden artist i really loved the fmly members and the home..i could feel that connection they are having with and within their magic space ❤athupole Jahaante paintingsum drawingsum kandapol varshangalk mumb 7 vayassil marich poya Clinton enna kochu athullya baalane koodi oorthupoyi..jahaante drawingsum ath pole oru prathyeka spark und...orupad talent und..really loved those artss🧚♂️ath thirichariyan patya parentsne kittiyathum is a blessing..❣
അവതരണം അതി ഗംഭീരം 🙏
By far the best house i have ever seen in your channel.beautiful family
വീട് 👌വീട് നമ്മളോട് സംസാരിക്കണം എന്നാൽ നമുക് ഒരുപാട് പോസറ്റീവ് കിട്ടും
വീട് എന്നത് സ്വർഗം ആണെന്ന് കേട്ടിട്ടേ ഉള്ളൂ ഇപ്പ താ അത് കാണിച്ചു തന്നു!!!!! Thank you COE🥰💖💕
Ettavum ishtapettathu..Jehane aanu..super house...❤❤❤❤
എന്ത് രസ വീട് പരിസരം 🥰👌🏻
Jahan oru sadarana boy alla, 9 year's old ulla oru payyante budhi alla, prathibha ane .. genius ❤
നല്ല രസമുണ്ട്. അവരുടെ പ്രൈവസിക് പ്രേശ്നമുണ്ടാകാതെ വീട് കാണാൻ അനുവദിക്കുമോ.? ഫോൺ nu കൊടുക്കുമോ.?ശരിക്കും കലാകാരന്മാർക്കു യോചിച്ച വീടുതന്നെ architectinum, ഔനേഴ്സിനും ബിഗ് സല്യൂട്ട്.👍😅
Heaven 😍... nothing more to say
A BIG SALUTE TO MR. BIJU BALAN, THE ARCHITECT. ,,👍🥳🤷🤝👏✔️
😍😍😍😍😍
എ ല്ലാം ഒരു പാടിഷ്ടമായി.
Wow.. ethra manoharamaya .. veed..
Serikum poy kanaan thonnunn..
❤️❤️❤️
വീഡിയോ കോളിറ്റി അടിപൊളി. കണ്ടതിൽ വെച്ച് സുന്ദരമായ 🏡.
Sreejith panikkarude sound um aayitt entho nalla similarity thonnanund😇
Of course home owners deserve rewards, like her poems her attitude towards nature be appreciated👌....her husband also very creative..... Both are humble n lovely👌... All the best... One day I will come with my family to spend some time in this nature heaven... 🙏❤️😍
You are right
GP
Johan is very smart...Avan valiya uyaraghalil ethum ,theerchaa ....orupaade kazhivulla kuttiyum Avante kazhivughale agheyatan prolsahippikkunna parentsum...athine uthaaharanam aane athra manoharamaaya veedinte ella mukkun mulayum johante kayyoppe pathinjirikkunnu ennullathe🤗🤗
Enthoru peaceful aayirikkum ividam😍
Eppozum variety videos cheyyunna randaalkkum Abhinandanangal
ഒരു രക്ഷയും ഇല്ല 😍
പ്രൗഡഗംഭീരം
Awesome 👍
Thanks 🤗
Amazing video from Sachin&Pinju especially taken valuable video footages of Jahan (growing genius) and wish you long life to take home tour when Jahan makes his dream house
husbandinte dialoguel kayayitri pettu..nalla best veedu😂
Joby and Arya's eco friendly house. This description, I suppose would have been more appropriate.
Sachu,pinchu love u
Ningale oripaad ishtam😍
❤❤❤❤❤❤❤❤
Jahan is the star of this video.
Nalla making❤❤❤❤❤❤
😍😍😍
Saipan’s..loved a lot this home..
ചമൻ ഹൃദയം കവർന്ന വീടാണ് 😊😊😊
മനോഹരം
Super congratulations
Thank you so much
ചെക്കൻ പൊളിയാ
Adipoli veedu
Wonderful experience
Beautyfull house 🏡
നിങ്ങൾ ഈ വീടൊക്കെ എങ്ങനെ കണ്ടുപിടിക്കുന്നു എന്നാണ് ഞാൻ ആലോചിക്കുന്നത് 😊😊😊
മനോഹരം!
Arya ma'am 😍little jahan
Super,,,
Quality content as always
Nice home
Perfect cuppils ❣️
Soothing house
Njaghale miss❤️❤️
Zgc
Arindam Chaidhary
നല്ലരു മോൻ
Bijubal😍😍🥰
Wow😍
😍
Sachin pinju ... I am your subscriber and a regular viewer... Nice vlog as usual👌👍... Go ahead strongly God with you...
സച്ചിൻ ചേട്ടാ, എന്താണ് നിങ്ങൾ short video യിൽ അത്രക്ക് താല്പര്യം കൊടുക്കാത്തത്... വല്ലപ്പോഴും full length video ഇട്ടോളൂ... എന്നാൽ short വീഡിയോ ഇടമാല്ലോ, ഇട്ടൂടെ, എത്രയോ നല്ല വീഡിയോ നിങ്ങൾ ചെയ്തിട്ടുണ്ട്. അതിന്റെ ഒക്കെ short video എല്ലാം ഇട്ടൂടെ, suggestion മാത്രം ആണുട്ടോ 🤗❣️❣️❣️
Sure bro.... ഉണ്ടാകും 🥰
സച്ചിൻ ചേട്ടന് മടിയാണ് എന്ന് ഞങ്ങളെ കൊണ്ട് തോന്നിപ്പിക്കരുത്.. Because, നിങ്ങൾ ഒക്കെയാണ് our inspiration 🙏🤗
@@Linsonmathews linson achayan 🥰
വെയ്റ്റ് ചെയ്യ് മച്ചാനേ... ഇനിയങ്ങോട്ട് ചട പടേന്ന് ഉണ്ടാകും🥰🥰🥰
Adipoli…..
👍👍👍👍👍👍
Jahaan♥️
എൻറെ സ്വപ്നത്തിൽ കണ്ട വീട്......
👍👍
😍
Jahan ❤
Jahan❤
18.50
ചരിത്ര പ്രധാനമായ പിരിയൻ ഗോവണി കൊണ്ട് കൊച്ചി മഹാരാജാസിന്റെ ഹൃദയം കവർന്നവർ ഉണ്ടൊ 💝
ചിലവഴിച്ച സമയം കൃത്യമായി ഫോക്കസ് ചെയ്യാൻ സാധിച്ചില്ല, കാര്യത്തിൽ നിന്ന് ഒത്തിരി വ്യതിചലിച്ചു പോയീ
നിങ്ങളുടെ ഒര് മൈൽ സ്റ്റോൺ/എണ്ണം പറഞ്ഞ വീഡിയോ ആകേണ്ടതായിരുന്നു🥀
പൊളിച്ചെഴുത്ത്
Architect contact please ?!
സൂപ്പർ 👍🔥
🔥
Super
😍😍
👏👏👍👌👌
❤
Go to 24.21, like a ghost walking amongst the foliage
👍
👍❤️❤️❤️🌟🌟
😍
❤
Mathrubhoomi ചാനലിൽ ഈ വീട് ഒരു വർഷം മുമ്പ് കണ്ട ഓർമ ഉണ്ട്
😊
വീടിന്റെ ചെലവ് എത്രയായി എന്നു പറയാമോ?
Budget pls
✍️🏘️👍
😍
Nice one 👍can you also include the budget of each house shown in the videos,cost of the materials etc,it will definitely help the viewers.
👍👍
🥰
😊
Jahan poli
MANA SAMAADAANAMAAYI KAANAAN PATTIYILLA BRO
Who is architect?
Biju balan, calicut
കപ്പല് പിന്നെ plywood കൊണ്ട് ണ്ടാക്കാൻ പറ്റില്ല ല്ലോ 😂😂😂
👌💥💥💥💥💥💝💝💝💪🌹🙏
അക്ഷര ചിത്ര സസ്യ ജീവ ജാലങ്ങളുടെ കാവ്യ കലവറ...അതോ താഴ്‌വരയോ...പിഞ്ചു ന് അവിടെ നിന്ന് പോരാൻ തോന്നുന്നില്ല ലോ 😂😊🤣
🤣🤣