കാറിലെ ഡോർ പാട് ഉണ്ടാക്കുന്ന അപശബ്ദങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുകയാണ്. Trying to get rid of the unwanted rattling sound from a Maruti alto door pads, if you find this video helpful, consider subscribing and comment your questions below and I would happy to answer! Thank you..
Alto self edukunnilla, crank cheyunnilla, mechanic ignition switch Mari vachu. 2 days kazhinju veendum same problem. Again switch change cheythu. Again same problem. Pinne scan cheythu, sencer clean cheythu. OK aayi. After 2days same problem. Enthu cheyum.
Njan alto lxi wine red colour car anu use cheyunnathu.enganeyo small scrach single line front to back kanunnu...engane small scrach remove cheyan kazhiyuka?
Nikku oru alto und 2008 model Lx. ... Athil AC extra kettittund.. eee caril power steering or electric steering kayattan pattumoo... Pattumenkil evakk ethra cost akum
എന്റെ കയ്യിൽ 2007 ആൾട്ടോ lxi ആണ് ഉള്ളത്... ഞാൻ jBU മ്യൂസിക് സിസ്റ്റം ആണ് വെച്ചത്.. 6 month ആയി വെച്ചിട്ട് ഒരു കൊഴപ്പോമില്ല സൗണ്ട് കൂടുതലാണെന്നേയുള്ളു ഒട്ടും കുറവില്ല
Chetta alto yil oru jbl vechu. ath on cheyyumbo dicky full vibrating aanu. Dickyde lock full vibrate cheyth valya sound oke kelkkuvanu. Ith ella alto kkum ullath aanenna paranjath. Ath seriyano chetta. Ath maran nthelum vazhi undo
എന്റട്ത് ഒരു zen. 97. മോഡൽ ഉണ്ട്.. enjan അല്ലാതേഡ് എല്ലാം ഊരിയിട്ടുണ്ട്. അടിയിൽ കാർപെറ്റ് ചുമ്മാ സീറ്റെല്ലാം ഊരിയിട്ട് പോകി നോക്കിയപ്പോൾചിലസ്ഥലത്തെല്ലാം തുരുമ്പ് പിടിച്ചഡ് കണ്ടപ്പോൾ. ഒന്നും നോക്കിയില്ല... Bise പൈന്റടിച്ചു. റൂമിൽ വിരിക്കുന്ന കാർപെറ്റ് വാങ്ങി അതും വിരിച്ചു.. സ്പ്രൈ പെയിന്റ് വാങ്ങി ഉൾഭാഗം ഫുൾ റെഡും അടിച്ചു.... പഠിക്കുന്നത് നമ്മടെ വണ്ടിയല്ലേ ആരും ചോദിക്കാൻ.... ആശാരി പണി മാറ്റി ഇതിനു നടന്നാലോ. ആലോചിക്കുന്നു
ബ്രോ ഞാൻ ഉപയോഗിക്കുന്ന ആൾട്ടോ 800 എൽഎക്സ്ഐ കാർ വരുമ്പോൾതന്നെ in builder ആയിട്ട് ഒരു ഡോർ സ്പീക്കേഴ്സ് ഇല്ല എനിക്ക് പുറത്തുനിന്നും dora ഇൻസ്റ്റാൾ ചെയ്യാൻ പറ്റുന്നതാണോ അതിനെ കാർ ഡോർ പാനലിൽ സ്പേസ് ഉണ്ടാകുമോ
കാറിലെ ഡോർ പാട് ഉണ്ടാക്കുന്ന അപശബ്ദങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുകയാണ്.
Trying to get rid of the unwanted rattling sound from a Maruti alto door pads, if you find this video helpful, consider subscribing and comment your questions below and I would happy to answer! Thank you..
Bro yoga mat vechu cheyda rattlingum nikkule?
Chetta aa sub box egana set cheythe...?
തദ്വാരാ എല്ലാം ശരിയായി 😄
UP schoolile malayalam classil kettathinu sesham epoza Thadwara kettath 😅😅
olam.in/DictionaryML/ml/%E0%B4%A4%E0%B4%A6%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B0
@@Vandipranthan Meaning ariyam... But rarely use cheyyunna word allee.. so paranjatha 😊
thanks man!
തദ്വാരാ ..
Any service center for noice reduce in Kerala?
car sound dampening using yoga mat parajallo... oru video idamo? allenkil oru yutube video link... plz
Alto lxi stock ill manual central lock indo?
ഏറ്റവും ഉപകാരപ്രദമായ വീഡിയോ.. Thank you'
Please let me know how to do the same for swift zdi 2015 facelift model
alla ee insulation tape yevidunna vangikkuka how much for that
Alto self edukunnilla, crank cheyunnilla, mechanic ignition switch Mari vachu. 2 days kazhinju veendum same problem. Again switch change cheythu. Again same problem. Pinne scan cheythu, sencer clean cheythu. OK aayi. After 2days same problem. Enthu cheyum.
Hlo vandibranth ntea altoyil frend speeker vachu jbl annu dash ill payagara vibration anu athu enganea sariyakkam
Wagon r 2018 review edumo chetta
Go for wagnor. Best petrol budget car
Chetta zeninte dickiyude symbol kanikkunna knob undo
Adibaham evideyo thatti enthokkeyo hang ayi kidakunnu,engane fix cheyyam
എങ്ങിനെ പവർ വിൻഡോ ഫിറ്റ് ചെയ്യാം
Bonet mella adakkumbol adayunnilla tightil adakendi varunnu athin entha cheyyande
Ngan upayogikunathu ithe same color alto lxi anu
Expecting a dashboard decoration nd accessories video
Hi zen estilo manual rear view mirror ethra price?
Puthiya car il under coating cheyano rubberised paint use cheyamo
Cheyyunnath nallathaanu sound kurayum pinne oru extra protection undavum
Rubber coat nallath aano
മലയാള ഭാഷയിൽ പണ്ഡിതൻ ആണല്ലോ
Thanks mashe..
Njan alto lxi wine red colour car anu use cheyunnathu.enganeyo small scrach single line front to back kanunnu...engane small scrach remove cheyan kazhiyuka?
Chetta damping cheyyan etrakum
Maruti Alto lxi യുടെ Centre lock key നഷ്ടപെട്ടു, Centre lock set മൊത്തം മാറാതെ എന്തെങ്കിലും മാർഗ്ഗമുണ്ടോ?
key mariya mathiyallo.. central lock calibrate cheyyam
@@Vandipranthan ok,tks
Ith shopil poui cheyyan etra rate akm
Alto യുടെ silencer vibration sound വരുന്നതിനുള്ള പ്രതിവിധി ഒന്നുപറയാമോ
zen 99 model cheyyn pattuo
ettaan boot door'il enganaya speaker set cheythath...aathinte oru review cheyyaamo...alto aanu use cheyunne....
its a wooden pad. custom made!
Where can i get that tape?
AC service shoppil
Please do sound dampanening video or tell me where to get the material
Bro namukkoru interior light undaki vechalo..
Nikku oru alto und 2008 model Lx. ... Athil AC extra kettittund.. eee caril power steering or electric steering kayattan pattumoo... Pattumenkil evakk ethra cost akum
Pattum, for costs inquire in ASS
powersteering install cheythoo
@@Vandipranthan ASS ennu vacha
@@varathan1662 after sales and services
car channel cheyyanam chaithillaa
Sounds proof padding how
Alto 800 pls
Chetta aa sounds system ethra ayi? Am looking for an alto. 2008 alto rate ethra akum lxi..?
24 k
എന്റെ കയ്യിൽ 2007 ആൾട്ടോ lxi ആണ് ഉള്ളത്... ഞാൻ jBU മ്യൂസിക് സിസ്റ്റം ആണ് വെച്ചത്.. 6 month ആയി വെച്ചിട്ട് ഒരു കൊഴപ്പോമില്ല സൗണ്ട് കൂടുതലാണെന്നേയുള്ളു ഒട്ടും കുറവില്ല
Arun Jith price?
Vishnu VR മൊത്തം 10 ആയിട്ടേയുള്ളു
Arun Jith kk bro spec parAyamo? Basstube+amp+ speakers+ wiring kit ?
Iam using hyundai santro zip plus....
Front left side window glass nalla tight aanu ....
Enthu cheyyanam......?
try greasing
Winder ooran kitunnilla....winder oorathe grees cheyth noki
@@sandeepnarayanan9406 try with a battery tool it will remove spray wd40 also
Chetta alto yil oru jbl vechu. ath on cheyyumbo dicky full vibrating aanu. Dickyde lock full vibrate cheyth valya sound oke kelkkuvanu. Ith ella alto kkum ullath aanenna paranjath. Ath seriyano chetta. Ath maran nthelum vazhi undo
Sheri ayo?
Dikkide Bush nammuk thanne sheriyakkan pattuo
Athe thanne thanne pokuaa
Oru advice ee used carukal koodae ningaludae videoyil ulpedithan melae used car medikkan agrahamullar und.......
My Alto yude glass pokkiyitt return varunnilla. Rolling control handle chuma Free aayi thiriyunnu. Solution undo?
Thks bro
Hi bro ഈ പറഞ്ഞ മെറ്റീരിയൽസ് എവിടെ നിന്നും വാങ്ങാൻ കിട്ടും
@Vandipranthan
Superb...
Supper broo....ithu valare helpfull aanu..thanks alot
Etios Liva , engine notice and road notice കുറക്കുന്ന ഒരു വീഡിയോ ചെയ്യുമോ?? Thank you .
Yeah.. noise levels valare kooduthal aanu
Alto same model car, ടംപെരിങ് എങ്ങിനെ ചെയ്യും, ചെലവ് എത്ര ആകും
Broo ottikkunna tapinte name ennna
Useful video friend
Very good
മാരുതി zen ഓൾഡ് മോഡലിന്റെ(1999) ഫിക്സിങ് വീഡിയോ ചെയ്യാമോ....
എന്റട്ത് ഒരു zen. 97. മോഡൽ ഉണ്ട്.. enjan അല്ലാതേഡ് എല്ലാം ഊരിയിട്ടുണ്ട്. അടിയിൽ കാർപെറ്റ് ചുമ്മാ സീറ്റെല്ലാം ഊരിയിട്ട് പോകി നോക്കിയപ്പോൾചിലസ്ഥലത്തെല്ലാം തുരുമ്പ് പിടിച്ചഡ് കണ്ടപ്പോൾ. ഒന്നും നോക്കിയില്ല... Bise പൈന്റടിച്ചു. റൂമിൽ വിരിക്കുന്ന കാർപെറ്റ് വാങ്ങി അതും വിരിച്ചു.. സ്പ്രൈ പെയിന്റ് വാങ്ങി ഉൾഭാഗം ഫുൾ റെഡും അടിച്ചു.... പഠിക്കുന്നത് നമ്മടെ വണ്ടിയല്ലേ ആരും ചോദിക്കാൻ.... ആശാരി പണി മാറ്റി ഇതിനു നടന്നാലോ. ആലോചിക്കുന്നു
sound damping ina kurichu video cheiyamo.....?
ബ്രോ ഞാൻ ഉപയോഗിക്കുന്ന ആൾട്ടോ 800 എൽഎക്സ്ഐ കാർ വരുമ്പോൾതന്നെ in builder ആയിട്ട് ഒരു ഡോർ സ്പീക്കേഴ്സ് ഇല്ല എനിക്ക് പുറത്തുനിന്നും dora ഇൻസ്റ്റാൾ ചെയ്യാൻ പറ്റുന്നതാണോ അതിനെ കാർ ഡോർ പാനലിൽ സ്പേസ് ഉണ്ടാകുമോ
ഉണ്ടാവും. ചെയ്യാം ഏതെങ്കിലും ഷോപ്പിൽ കാണിക്കൂ.. 4 ഇഞ്ച് സ്പീക്കർ ആണ് സ്യൂട് ആവുക!
Bonutil coconut veenit chathukkam und engene ath nivarthaan saathikkum
Dent edukkanam...
scorpio second hand cars review for buying
Sure will do
Hood insulation cheyyunnath kond enthenkilum kuzhapam undo...??
Heat resist. Cheyyunna material allenkil kuzhappamaanu
Chetta Ee carinte oru review idamo
Ethrayonnum prashnam illa bhai...2 jbl speaker vangi kurach soundil paatt vechal pore...e vaka apasabdhangal onnum kelkkillallo!!!
Angane anel JBL thanne venann undo
Ethupolulla chariya caril busill vakkunna speaker sub vachall engana elakathirikkunna
🏃♂️🏃♂️💨💨💨💨🤣🤣🤣
Ha ha
Damping materials Etha annu
Online medikkan kittuvoo eee tape
Aa tape ethra rate varum
Sound dampening cheyyan eakadesham ethra rate aakum
തദ്വാര അടയുമോ
ആശാനേ.... Eon il ഇത് ചെയ്യാമോ
Yes
Alto 800 ശരിയാക്കുമോ
എല്ലാം ഇഷ്ടപ്പെട്ടു..but എങ്ങനെ അഴിക്കണം എന്നത് വ്യെക്തമല്ല...വളരെ സിംപിൾ ആയിട്ട് ഒന്ന് കാണിക്കുമോ ???
ഗ്ലാസിലെ വാട്ടർ മാർക്കുകൾ കളയാനെന്താ ചെയ്യേണ്ടത്
Clorin marks ano, still finding will do a video if it get success
ഗ്ലാസ് പോളിഷ് ചെയ്താൽ ശരിയാകും. കാർ detail ചെയ്യുന്ന കടയിൽ ഇത് ചെയ്യും. ഞാൻ polishum, കോട്ടിങ്ങും ചെയ്തപ്പോൾ ഏകദേശം 900 രൂപ ആയി.
thanks
Thanks bro
paint ചെയ്യുന്ന video വന്നില്ല
നല്ല സംസാരം
Wagon R ന്റെ വീഡിയോ ഇടമോ
തധ്വാര????
sound budhimuttaayakondaano 10 inch nte woofer vachakunnae🤣
Hehehe it's from my old car
👌👌
Eillam. Kazhiniju idichu kanichillooooo
Thaddu ara sound kelpichilla
എന്താ ഒന്നും മനസ്സിലായില്ല, ഓണം ആയതു കൊണ്ടായിരിക്കും, എന്ന് തോന്നുന്നു
Hi
👍
വണ്ടി പ്രാന്തൻ കീ... ജയ്..., 👌
അട്ത്ത് ഇരിക്കുന്നവനോട് വാ അടച്ച് ഇരിക്കാന്‍ പറഞ്ഞാല്‍ കലപില sound ഇല്ലാതാകും,,,
Ettavum quality ellatha vahanam aanu maruthi
bro watsapp numbr tharaamo?
Enta ponnu prantha ahh damping material medichu ottikku
vila kuranja pani aanu nammudeth :)
വീഡിയോ എടുക്കുന്ന ആൾക്ക് ഒന്നുകൂടി പുരോഗമനം വരാനുണ്ട്
ഞാൻ subscribe ചെയ്യുന്നില്ല ദധ്വര ശല്യം ഒഴിവാകും