ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മാന്യനായ പുരുഷന്മാർ ഇങ്ങനെയാണ്, നിങ്ങളോ ? Staywow Malayalam Motivational Speech

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2018
  • മാന്യനായ പുരുഷന്മാർ ഇങ്ങനെയാണ്, നിങ്ങളോ ? Staywow Malayalam Motivational Speech
    Through our personality development channel “ Stay Wow” we are dedicated to sharing creative and innovative videos that give you your daily dose of Personality development tips, development training as well as various activities that help you improve yourself. Personality is an important thing in the life of a person that determines not only his professional success but also his overall behavior and attitude in life.
    Personality can be defined as a combination of personal appearance and characteristics of an individual that includes personal feelings, attitude, behavior, dressing sense, communication ability and physical features. Personality makes an individual unique from the others in every form. Our personality development channel “ Stay Wow” brings out the capabilities and strengths residing in you making yourself aware of your inner self, confident to face the outside world. Our channel includes personality development tips, personality development classes, personality development activities and soft skills, personality development and communication, personality development activities for students and kids and much more. Our personality development channel aims at making a difference in the thinking, characteristics, appearance and most importantly the personality of the people. Childhood plays an important role in basic formation of one’s personality. On taking this fact into account our channel has included the personality development sessions exclusively for kids and students as well.
    Why is personality development so important?
    Few years back when the world was less competitive the power of personality development was underestimated. But today inorder to make a mark and set your foot into the fast running world one need to be ready to face anything that is thrown at him with positive mind.Through our channel we aid you to develop your mind through the various personnel training tips that we provide. We break various myths related to personality development and the success. There are a lot of people that still underestimate the importance of having a pleasing personality and thinks that it just means being born good-looking, that there isn’t anything much that an individual can do about it, which is simply not true. Good looks is just 10% of what makes you the rest lies in the way one present himself in front of others. For a good personality you need a lot of other characteristics like communication skills, politeness, good listening skills, vocabulary, art of engaging communication, neatness and attitude. It's a combination of the the above said that makes one stand out
    Subscribe to our channel and get your daily dose of motivation. We will help you grow from just being an individual to being a person who sets goals for others to follow. Also like our videos and share your insights and concerns so that we can develop our videos further. Subscribe and Stay Wow.
    #Staywow #Malayalam #Motivational #Speech

ความคิดเห็น • 646

  • @mychanal4495
    @mychanal4495 3 ปีที่แล้ว +20

    വാക്കാണ് ഏറ്റവും വലിയ സത്യം. പറഞ്ഞ വാക്ക് പാലിക്കുക. ഏതു മനുഷ്യനും ഒരു 👍

  • @dreamcatcher8472
    @dreamcatcher8472 4 ปีที่แล้ว +34

    ഒരു വ്യക്തിയെ കാണുമ്പോൾ 5 minute സംസാരിക്കുമ്പോൾ നമ്മുടെ 6th sense പറയും ഇയാൾ എത് തരത്തിൽപ്പെട്ട ആൾ ആണ് എന്ന് 99% അത് accurate ആണ് 👍

    • @sjk....
      @sjk.... 2 ปีที่แล้ว

      സത്യം.

    • @shemeemariyas9160
      @shemeemariyas9160 2 ปีที่แล้ว +9

      ഒരിക്കലും ഇല്ല. നന്നായി അഭിനയിക്കാൻ കഴിയുന്ന പലർക്കും കുറെ കാലം നല്ല ഇമേജോടെ പിടിച്ചുനിൽക്കാൻ പറ്റും

    • @albinjosephva5742
      @albinjosephva5742 ปีที่แล้ว

      🤣🤣🤣

  • @bijuthomas3715
    @bijuthomas3715 5 ปีที่แล้ว +105

    അത് നല്ലൊരു നിര്‍വ്വചനമാണ്...സ്ത്രീകളോടുള്ള ഒരുവന്റെ പെരുമാറ്റത്തിലൂടെ മനസിലാക്കാം അവന്‍ യഥാര്‍ത്ഥത്തില്‍ മാന്യനാണോയെന്ന്..

    • @beanpsychology3911
      @beanpsychology3911 5 ปีที่แล้ว +16

      അപ്പോ സ്ത്രീകളുടെ പുരുഷന്മാരോടുള്ള ഇടപെടലുകൾ കണ്ടാൽ മനസ്സിലാക്കാം അവർ എത്രത്തോളം മാന്യതയാണ്

    • @jishnukrishna1431
      @jishnukrishna1431 3 ปีที่แล้ว +4

      @@beanpsychology3911 supper😁

    • @Sriji_Ser
      @Sriji_Ser 3 ปีที่แล้ว +4

      @@beanpsychology3911 💯

    • @souththeatre369
      @souththeatre369 3 ปีที่แล้ว +1

      പുറമെ മാന്യത കാണിക്കുന്നവരും ഉണ്ട്

  • @riyaspk6564
    @riyaspk6564 5 ปีที่แล้ว +17

    ആദ്യമെ പറയട്ടെ നല്ല ക്ലാസാണ്.
    95% പറഞ്ഞ കാര്യങ്ങൾ ശരിയാണ് അഭിനന്ദനങ്ങൾ.

  • @akhilakl2788
    @akhilakl2788 4 ปีที่แล้ว +16

    ഞാൻ കുറച്ച് കാലം മുൻപ് introvert ആയിരുന്നു...
    സ്ത്രീകളോട് സംസാരിക്കാൻ വളരെ മടിയും ആത്മവിശ്വാസം ഒട്ടും ഇല്ലാത്ത ആളും ആയിരുന്നു....
    പക്ഷെ അന്ന് ഞാൻ genuine and innocent ആയിരുന്നു....
    ഇപ്പോൾ കുറച്ചു കാലം ആയി ഞാൻ ഒരു മാന്യതയുടെ മുഖം മൂടി അണിഞ്ഞു ഒട്ടും genuine അല്ലാതെ ഒട്ടും innocent അല്ലാതെ സ്ത്രീകളോട് പെരുമാറാൻ തുടങ്ങി......
    മിനിമം 4 or 5 ലേഡീസ് ഇപ്പൊ എന്നെ ഇങ്ങോട്ട് പതിവായി contact ചെയ്യുന്നു...
    ഞാൻ നല്ല personalitty ഉള്ള ആൾ ആണെന്നാണ് ഇവർ എല്ലാവരും എന്നോട് പറഞ്ഞ കോമൺ ആയ ഒരു കാര്യം......
    Personalitty is a mask......

    • @bhagavan397
      @bhagavan397 ปีที่แล้ว

      നിന്ന് പോലെ തന്നെ ഞാനും പക്ഷെ എനിക്ക് ഒരു ചെറിയ വിത്യാസം ഉണ്ട് ഒരു സ്ത്രീയേയു ഞാൻ ചതിക്കില്ല
      ഒരുപാട് എനിക്ക് ഉണ്ട് ഞാൻ അവര് ശരീരം ചൂഷണം ചെയ്യില്ല

  • @jafaralaikka4725
    @jafaralaikka4725 5 ปีที่แล้ว +17

    നിങ്ങൾ സംസാരിക്കുമ്പോൾ ഉമിനീർ ഇറക്കി കൊണ്ട് സംസാരിക്കുന്നു വളരെ കുട്ടികളിൽ മാത്രം കണ്ടുവരുന്ന ഒരു ശൈലിയാണ് ഇത്രയും ബോൾഡായി ഉള്ള ഒരാൾ സംസാര രീതിയിൽ തന്നെ ഒരു മാന്യത വേണം

  • @abdulraufkambil1090
    @abdulraufkambil1090 5 ปีที่แล้ว +25

    ധർമ്മ ബോധം+സത്യസന്ധത+താഴ്മ+ഹൃദയവിശാലത+മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ്=മഹാ മാന്യൻ

  • @smarttechy5141
    @smarttechy5141 4 ปีที่แล้ว +12

    കുട്ടിയെ എനിക്കിഷ്ട്ടയി.. i lv u.....ആ പിന്നെ ഒരു കാര്യം...എല്ലാവരുടെ ഉള്ളിലും..ഒരു നല്ല മനുഷ്യൻ ഉണ്ട്...അതേ പോലെ ഒരു കെട്ട മനുഷ്യനും ഉണ്ട്....അത് നിയന്ത്രിക്കാൻ അറിയാവുന്നവൻ.......ആരോ.....അവൻ..അമാനുഷ്യൻ...

  • @jesuscristoministry6464
    @jesuscristoministry6464 5 ปีที่แล้ว +17

    മാന്യതാ എന്ന അർത്ഥം മനസിലാകാതെയാണ് ഈ വിവരണം. ഇത് പെഴ്സിനാലിറ്റി എന്ന വിഷയത്തിലേക്ക് എടുക്കാം

  • @mrznk8452
    @mrznk8452 5 ปีที่แล้ว +232

    ആരെയും വേദനിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക കഴിയുന്ന പോലെ മറ്റുള്ളവരെ സഹായിക്കുക അദ്ധ്യാനിച്ചു കുടുംബം pottuka ഇത്രയും aaayal ഒരാളെ മാന്യൻ എന്ന് തന്നെ വിളിക്കാം അയാൾ ഇന്റർവെർടു silentoo എന്തും ആയികോട്ടെ

  • @sathian111
    @sathian111 5 ปีที่แล้ว +188

    Introvert ആകുന്നത് അവരുടെ ജന്മനാ ഉള്ള പ്രകൃതം ആണ്.അവരുടെ ബ്രെയിൻ അതിനനുസരിച്ച structured ആണ്.അത് മാന്യമല്ലാത്ത ആളുടെ ലക്ഷണമാണെന്നോ? ഇത് ഇവിടുത്തെ കണ്ടുപിടുത്തം ആണിത്? പിന്നെ ആകെമൊത്തം ഒരു ലക്ഷ്യമില്ലാത്ത പോക്കാണല്ലോ talk നു. ഞാൻ മാന്യനല്ലാത്തത്കൊണ്ട് തോന്നിയതായിരിക്കും അല്ലെ?

    • @baburaj4788
      @baburaj4788 5 ปีที่แล้ว +4

      Antey ponnu chetta njan e paranja interovet, athu konde anik vivaha alochana Kal polum mudangeete unde, entha cheyya but antey frndz num family kkum ariyam njan respect cheyyenda alu ane anne

    • @christyephraim
      @christyephraim 5 ปีที่แล้ว +1

      sathyan kk introvert

    • @sumithpsps2626
      @sumithpsps2626 3 ปีที่แล้ว

      🔥

    • @user-oc6ow4ib4c
      @user-oc6ow4ib4c 3 ปีที่แล้ว

      Introvertukaleyaan athika aalkkaarkkum idhtam undaavaarullath

    • @bijuk2313
      @bijuk2313 2 ปีที่แล้ว

      അതാണ്‌, introvert എല്ലാം മാന്യന്മാർ അല്ലെങ്കിൽ ഒബാമയും. ഗാന്ധിജിയും. ബിൽ ഗേറ്റസ്. സുക്കറണ്ണൻ.ഇങ്ങനെ ഒരുപാട് പേര് ഉണ്ട്. ലോകത്തിലെ ഏറ്റവും നല്ല കഴിവുള്ളവർ. ലോകത്തെ നിയന്ത്രിച്ചവർ.. 😄😄😄

  • @ARJUNKN100
    @ARJUNKN100 5 ปีที่แล้ว +5

    മാന്യത എന്ന വാക്കിന്റെ അർത്ഥം അറിയാതെ ഒരു വീഡിയോ മുഴുവൻ ഉണ്ടാക്കി അപ്‌ലോഡ് ചെയ്തു... അടിപൊളി...

  • @shafip
    @shafip 5 ปีที่แล้ว +20

    ആ മൈക് ഒന്ന് ഷാൾ ഇട്ടു മറച്ചു നിങ്ങൾ ഇത്തിരി കൂടി മാന്യത അധികരിപ്പിക്കാമായിരുന്നു.

  • @jivanayogawellnesscenter82
    @jivanayogawellnesscenter82 5 ปีที่แล้ว +7

    a lot of introverted people are world famous in reality, if you have doubts about it, study history. however your some suggestions are very good and appreciate your efforts to give a good message for personality.

  • @thushushibu9455
    @thushushibu9455 5 ปีที่แล้ว +310

    ആരും അത്ര വല്യ മാന്യന്മാർ അല്ല. എല്ലാം ഒരു മുഖം മൂഡി ആണ്.

  • @aneeshtj3904
    @aneeshtj3904 3 ปีที่แล้ว +6

    പറയാൻ ഉള്ളത് മുഖത്ത് നോക്കി പറയാറുള്ളത് കൊണ്ട് ഞാൻ പലപ്പോഴും ഒരു മാന്യൻ ആകാതെ ഇരിക്കാരുണ്ട്

  • @chethansajan4635
    @chethansajan4635 3 ปีที่แล้ว +10

    Introvert കൾ ആത്മവിശ്വാസം കുറഞ്ഞവർ ആണെന്ന പരാമർശം ഒഴിവാക്കിയാൽ നല്ലത് . Please update your knowledge 🙏

  • @dineshprabhu7882
    @dineshprabhu7882 5 ปีที่แล้ว +6

    നല്ല പോസ്റ്റ് ആശംസകൾ, സഹോദരിക്ക് നന്ദി*

  • @vishnuks4930
    @vishnuks4930 5 ปีที่แล้ว +4

    sister പറഞ്ഞ മറ്റൊരു കാര്യം മുട്ടിനു മുകളിൽ മുണ്ട് ഉടുക്കുന്നത് അത് സാഹചര്യം അനുസരിച്ച് ഇരിക്കും "പ്രളയം "വന്നപ്പോൾ കേരളത്തിലെ എത്ര സഹോദരൻന്മാർ ആണ് മുണ്ട് മടക്കി കുത്തി സഹായത്തിന് ഇറങ്ങിയത് അപ്പോൾ മുണ്ട് മാന്യമായത് അത് വിട്. ലെഗ്ഗിൻസിന്റെ അത്രേം മോശം അല്ല മുട്ടിനു മുകളിൽ സാധാരണ പോലെ മുണ്ട് ഉടുക്കുന്നത്. അതുപോലെ ഷാൾ ഇടാണ്ട് നടക്കുന്നത് അതും അത്ര നല്ലതാണെന്ന് കേരളത്തിലെ ഒട്ടു മിക്ക ആളുകൾക്കും തോന്നാറില്ല

    • @anilc3247
      @anilc3247 5 ปีที่แล้ว

      correct

    • @suhaibpp1386
      @suhaibpp1386 5 ปีที่แล้ว

      എപ്പോഴും എടുക്കരുത് എന്നാ പറഞ്ഞത്

  • @zainmonzain9541
    @zainmonzain9541 5 ปีที่แล้ว +21

    വിഷയങ്ങൾ പല വഴിയിൽ തെന്നിപ്പോകുന്നു
    സ്ത്രീകളെക്കാൾ മോട്ടിവേഷൻ ക്‌ളാസ്സെടുക്കാൻ യോഗ്യർ പുരുഷന്മാരാണെന്നാണ് തോന്നുന്നത്

  • @sjk....
    @sjk.... 5 ปีที่แล้ว +7

    എല്ലാ നല്ല ഒത്തലക്ഷണവും മാന്യതയും ഒക്കെ കാണിച്ചിട്ട് അവസാനം ചെറ്റത്തരം കാണിക്കുന്നവർ ഉണ്ട്

  • @ijasbinellyas666
    @ijasbinellyas666 5 ปีที่แล้ว +16

    ഓരോ സ്വഭാവമാണ്...
    ഒന്നും മോശമല്ല മോശമാണെന്ന് വരുത്തി തീർക്കരുത് അവർ അങ്ങനെ ആണെന്ന് മനസിലാക്കാൻ ശ്രേമിക്കുക
    അല്ലാതെ ഇങ്ങനെ ചെയ്യുന്നവർ മാത്രമാണ് ശെരി എന്നു പറയല്ലേ...
    മനിഷ്യരുടെ സ്വഭാവ വ്യത്യസ്തതയിൽ ആണ് ലോകം നില നിൽക്കുക...
    സ്വഭാവ ദൂഷ്യങ്ങൾ ആണ് പറഞ്ഞത് അത് അവസ്‌ഥ ആണ് അങ്ങനെ ആക്കുന്നത്...

  • @Seeb-44
    @Seeb-44 5 ปีที่แล้ว +26

    ഇ പറഞ്ഞ എല്ലാം ഉള്ള ഒരാൾ ഉണ്ട് ജോസ് പ്രഗാഷ്

    • @user-oc6ow4ib4c
      @user-oc6ow4ib4c 3 ปีที่แล้ว

      ഇതേതാ ഈ മൊയന്ത്?

    • @tomygeorge4626
      @tomygeorge4626 2 หลายเดือนก่อน

      അയ്യോ !! ജോസ് പ്രകാശ് മാന്യത കാണിച്ച് നമ്മെ കൂട്ടിക്കൊണ്ടു പോയി വീട്ടിൽ വളർത്തുന്ന മുതലക്ക് ആഹാരമായി എറിഞ്ഞിട്ടു കൊടുക്കും. ജാഗ്രതൈ !!! 😂😂🤣🤣

  • @thoufeequealiahmed1064
    @thoufeequealiahmed1064 3 ปีที่แล้ว +7

    ആരും അത്ര മാന്യന്മാർ അല്ല. എല്ലാം ഒരു മുഖം മൂഡി ആണ്

  • @sinil1
    @sinil1 5 ปีที่แล้ว +22

    ഗുഡ് മോർണിംഗ് ആതിര ,ഇന്നതെ വീഡിയോ തകർത്തു ,പൊളിച്ചടക്കി 🙏🙏🙏🤭🤭🙄🙄🙄👏🏻👏🏻👍🏼👍🏼😘😘😘😘

    • @sheela5462
      @sheela5462 5 ปีที่แล้ว +3

      ഈ കുട്ടിയെ അറിയുമോ good girl

    • @sinil1
      @sinil1 5 ปีที่แล้ว +1

      Ammu Athu ee channelil kooda matrama ariyu

    • @DileepKumar-pf7se
      @DileepKumar-pf7se 5 ปีที่แล้ว

      Oru manyethi hm

    • @sheela5462
      @sheela5462 5 ปีที่แล้ว +1

      @@sinil1
      Good brother

    • @muhammedyusf7627
      @muhammedyusf7627 5 ปีที่แล้ว

      Ningal etrec cheriye praytil etre nalle wakugal engane padichu. Nial parencha wakugal ella madatilund pakshe islam madettil e visheytte kud dal pretigata kudtitund. Yani valarre istapattu. Janangal nigal parench pole nadkatte enn daivottod pratikun dsivam ellavere nannkatte manusha sneha ait jeevikani padette.valare nanni preyan wakgal ella atre manohare mait advise chaidu. Thanks by

  • @MARTINVV-mu9ye
    @MARTINVV-mu9ye 5 ปีที่แล้ว +37

    എല്ലാവരും യേശു ക്രിസ്തുവിന്റെ മനോഭാവം ഉള്ളവർ ആയാൽ മാത്രം മതി .

    • @shaijusebastain4817
      @shaijusebastain4817 5 ปีที่แล้ว +2

      👍👍👍👍

    • @mariaj9531
      @mariaj9531 4 ปีที่แล้ว +3

      One and only gentle man😍

    • @shivagouri185
      @shivagouri185 4 ปีที่แล้ว

      Adhinidayk മതം ബിസിനസ്‌ കൊള്ളാം

    • @abeyrajanbethany
      @abeyrajanbethany 3 ปีที่แล้ว +1

      Amen

    • @tomygeorge4626
      @tomygeorge4626 2 หลายเดือนก่อน

      കുരിശ്ശിൽ കേറി മരിക്കാ൯ ഞാനില്ല. 🤔🤔😎

  • @wisdomfight6119
    @wisdomfight6119 3 ปีที่แล้ว +1

    തേങ്ങ.. ലോകം മാറ്റി മറിച്ചവരിൽ കൂടുതലും അന്തർമുഖരായിരുന്നു... ഒരു വേള കടുത്ത അന്തർമുഖരായിരുന്നവർ പിന്നീട് ബഹിർമുഖരാണ്...

  • @BadBoy-dg3yf
    @BadBoy-dg3yf 3 ปีที่แล้ว +4

    ഈ ലോകത്ത് ആരും മാന്യൻമാർ അല്ല..

  • @vichumuppatta1607
    @vichumuppatta1607 5 ปีที่แล้ว +70

    എന്ത് പൊട്ടത്തരം ആണ് ഈ ചേച്ചി പറയുന്നത്?
    സൈലന്റ് ആയിട്ട് അധികം ആരോടും ഇടപഴകാത്ത ആളുകൾ, ഭംഗി കുറവ് ഉള്ളവർ എന്നിവർക്ക് കോൺഫിഡൻസ് കുറയാം... അപ്പോൾ ഇവർ എല്ലാവരും മാന്യത ഇല്ലാത്തവർ ആണോ??
    അതായത് ചേച്ചി പറയുന്നത് ഒരു ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽവരെ പ്രതി ആണെങ്കിലും അവൻ കോൺഫിഡൻസ് ആയി നടന്നാൽ നമ്മൾ മാന്യൻ ആകും എന്നാൽ ആർക്കും ഒരു ഉപദ്രവും ചെയ്യാതെ ആരോടും മോശം ആയി പെരുമാറാതെ നോട്ടം കൊണ്ട് പോലും പെരുമാറാത്ത (സ്ത്രീകളെ കാണുമ്പോൾ മലയാളിയുടെ നോട്ടം ലോക പ്രശസ്ഥമാണ് ) ആളുകൾ ഒക്കെ മാന്യത ഇല്ലാത്തവരും ആണോ??
    ലോക പ്രശസ്തൻ ആയ ആൽബർട്ട് ഐൻസ്റ്റീൻ വരെ അധികം സംസാരിക്കാത്ത ആളായിരുന്നു... ചെറുപ്പ കാലത്തു വളരെ അന്തർമുഖൻ ആയിരുന്നു.. വളരെ നേരം ഒരു സ്ഥലത്തുതന്നെ പരിസരം മറന്നു ചിന്തിച്ചിരുന്നു അദ്ദേഹം... ഇതേ പോലെ ഉള്ള പല മഹാൻമാരും ഉണ്ട് ഇവർ എല്ലാം മാന്യത ഇല്ലാത്തവർ ആണോ??

  • @G0D-eternal._
    @G0D-eternal._ 5 ปีที่แล้ว +24

    മാന്യത നടിക്കുന്നവരെ ആണോ ചേച്ചി ഉദേശിച്ചത്‌

  • @trailwayt9H337
    @trailwayt9H337 2 ปีที่แล้ว

    ഒരു പുരുഷനെ പറ്റി ഒരു സ്ത്രീ ആയിട്ടുള്ള ഒരാളുടെ കണ്ണിലൂടെ സംസാരിക്കു
    മ്പോൾ.. കൂടുതൽ കാര്യങ്ങൾ മ
    നസിലാകുന്നു 🌹So.. Good🌹👍

  • @unnikrishnan3494
    @unnikrishnan3494 4 ปีที่แล้ว +3

    This is motivational claass dear

  • @sajithudayakumar59
    @sajithudayakumar59 5 ปีที่แล้ว +3

    അവസാന വരികൾക്ക് വളരെ നന്ദി

  • @sijusinghu7329
    @sijusinghu7329 5 ปีที่แล้ว +17

    മാന്യമായി നടക്കണം എന്ന് ആത്മാർത്ഥ മായി ശ്രെമിക്കാറുണ്ട് .നുമ്മക്ക് വിവരം ഇല്ലാത്തത് കൊണ്ട് നടക്കാറില്ല പെങ്ങളെ

  • @unnikrishnan3494
    @unnikrishnan3494 4 ปีที่แล้ว +4

    This is life dear different kinds of man's and Animals so gd 😍😘

  • @aseelakbar2798
    @aseelakbar2798 5 ปีที่แล้ว +2

    I Like your presenting & Thanks for your valuable information .

  • @sibinpaul8514
    @sibinpaul8514 5 ปีที่แล้ว +6

    Excellent motivation video

  • @bishrmidia4238
    @bishrmidia4238 3 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്
    Thank you

  • @unnikrishnan3494
    @unnikrishnan3494 4 ปีที่แล้ว +1

    Dear plsss your gd name plssss. your from plss tell me. If don't feel . What happening

  • @musiczonewithgopal4045
    @musiczonewithgopal4045 8 หลายเดือนก่อน

    Thanks chechi njn angane vilikkunnathu oru clg student aayathondum ee shabdham kettappo ente elder sisterinte age aanennu thoniyathondum aanu anyways thanks for the good lectures nalla orupaadu karyangal ee channeliloode ariyan kazhiyunnundu so keep Going May God bless u❤❤

  • @subhashmadhavan9855
    @subhashmadhavan9855 5 ปีที่แล้ว +1

    മാന്യമായി എന്നോട് ഒരുപാടു സംസാരിച്ചു ഒരുഫ്രണ്ട് .പിന്നീട് ചായതന്നു കഴിക്കാ നല്ല ഫുഡുംതന്നു.പിന്നെ കുറച്ചുസമയം കഴിഞ്ഞപ്പോൾ ഒരു ലോഡ് ടൈൽസ് വന്നു നിന്നപ്പൊഴാ കാര്യം മനസിലായത്..

  • @jyothishparamba8512
    @jyothishparamba8512 5 ปีที่แล้ว +8

    ചേച്ചി അടിപൊളി വീഡിയോ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഡിയോസിൽ ഒന്നായിരുന്നു.

  • @alphaprakashamchanal2628
    @alphaprakashamchanal2628 3 ปีที่แล้ว +1

    Thanks muthe, good advice

  • @fotocadprinting5838
    @fotocadprinting5838 5 ปีที่แล้ว +7

    നന്നായിട്ടുണ്ട് നല്ല വാക്കുകൾ നല്ല അവതരണം യൂസ്ഫുൾ ഫോർ ലൈഫ് ഇഷ്ടപ്പെടു tanks

  • @anuroopmr8051
    @anuroopmr8051 4 ปีที่แล้ว +3

    കയ്യിൽ എഴുതി വെച്ചത് വായിക്കുന്നത് രീതി സൂപ്പർ 🥰

  • @shafeektk6454
    @shafeektk6454 5 ปีที่แล้ว +3

    Thanks 👍

  • @arunsiva4187
    @arunsiva4187 5 ปีที่แล้ว +1

    അങ്ങനെ ആദ്യമായി ആതിരയില്‍ നിന്ന് പ്രതികരണം...നന്ദി ആതിര nd entire team

  • @TheSuruaka
    @TheSuruaka 2 ปีที่แล้ว +1

    ജനിച്ചപ്പോൾ മുതലുള്ള ജനിതക ഗുണങ്ങളും ദോഷങ്ങളും ഇതിൽ ഉൾപ്പെടും, ആഹാര രീതികൾ, ചുറ്റുപാടുകൾ, ബന്ധങ്ങൾ, ഭാഗ്യങ്ങൾ, നിർഭാഗ്യങ്ങൾ, കഴിവുകൾ, കഴിവുകേടുകൾ, അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങളുണ്ട് ഒരാളുടെ സ്വഭാവത്തിന്റെ ഗുണങ്ങളെയും ദോഷങ്ങളെയും നിർണയിയ്ക്കുന്ന ഘടകം. അതുകൊണ്ട് തന്നെ.
    മാന്യത എന്നുദ്ദേശിക്കുമ്പോൾ തെറ്റുകൾ ആവർത്തിക്കാതെയും അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകളോ സ്വഭാവങ്ങളെയൊക്കെ തിരുത്തിയും ജീവിച്ചു പഠിച്ചു മുന്നേറുന്നതിലാണ്. അല്ലാതെ.. ഈ ലോകത്ത് ആളുകളുടെ മാന്യത കണ്ടുപിടിയ്ക്കാൻ ഇറങ്ങിയാൽ ഒരിയ്ക്കലും ആരിൽ നിന്നും അത് പൂർണമായി ലഭിയ്ക്കില്ല. നിയമങ്ങൾക്കും സാമൂഹിക ബോധത്തിനും അനുസരിച്ചു് ജീവിയ്ക്കുകയും, സഹജീവികളോട് ദയയുള്ള പെരുമാറ്റവും, അത് ജീവിത ശൈലിയാക്കി മാറ്റുകയും തെറ്റുകളുടെ എണ്ണം കുറയ്ക്കുന്നവരെ മാന്യൻ എന്ന് വിളിയ്ക്കാം.
    ഒരു കാര്യം കൂടി പറയാം. ഇങ്ങനൊക്കെ പറയുകയും ഒരുപാട് ആഗ്രഹിക്കുകയും ചെയ്യുന്ന ആൾക്കാർക്ക് ഒന്നിലും പൂർണമായി തൃപ്തി വരാനും സാധ്യതയില്ല. കാരണം, ഈ ലോകത്ത് മൃഗമായി ജനിച്ച ഒരു ജീവിയ്ക്ക് മനുഷ്യർ എന്ന് പേരിട്ടത് നമ്മൾ തന്നെയാണ്, ദൈവം അല്ല....

  • @user-gk1xc9ru4x
    @user-gk1xc9ru4x 5 ปีที่แล้ว +3

    ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടമായി

  • @alipallikkara7207
    @alipallikkara7207 5 ปีที่แล้ว +1

    ഇപ്പോൾ കുറച്ചു പെൺപിള്ളേരുണ്ട് കുറച്ചു ഇംഗ്ലീഷും മലയാളവും നന്നായി സംസാരിക്കാൻ കഴിഞ്ഞാൽ അവർ ഭയങ്കര മോട്ടിവേഷൻക്ലാസ്സ് എടുക്കുന്ന ആളുകളാണ് .നമ്മുക്ക് അറിയാവുന്ന കാര്യങ്ങൾ തന്നെ ഇവർ പുലമ്പുന്നു. (ഉ ദ) ജീവിതത്തിൽ വാക്കു പാലിക്കുന്ന നുണ പറയ്യാത്ത സ്ത്രീകളോട് മാന്യമായി പരുമാറുന്ന പുരുഷൻ മാന്യനാണ് .എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ .ഒരു ജീവിത പരിചയവും ഇല്ലാത്ത ഇവർ പറഞ്ഞു തന്നിട്ട് വേണോ ഇതു നമ്മുക്ക് മനസ്സിലാക്കാൻ ...

  • @sajikumar2504
    @sajikumar2504 5 ปีที่แล้ว +1

    Very outstanding and effective vedio. Well done. Now days our values are detoroiating . Best example shows the comments of some people. People are not ready to think positively that is the one of the worst thing now exist in our society

  • @noufalbabubpangadi6234
    @noufalbabubpangadi6234 5 ปีที่แล้ว +3

    ഞമ്മക്ക് ഇതു പോലെ മാന്യമായി നാടകണ്ട മറ്റുള്ളവരെ ബുദ്ധിമുട്ടികാദെ എനിക്ക് ഇഷ്ടമുള്ള രീതിയിൽ നടക്കും അല്ലാ പിന്നെ

  • @user-gw7wd4bm1q
    @user-gw7wd4bm1q 3 ปีที่แล้ว +1

    എനിക്ക് സ്ത്രീകളോട് സംസാരിക്കാൻ പേടിയാണ്, ഞാൻ അപ്പോൾ മാന്യൻ അല്ലേ ?

  • @kdybabu
    @kdybabu 5 ปีที่แล้ว +1

    Good information.samayam poyath arinjilla.itra kooduthal ulla videos kanarilla.but ithu kandu samyam poyath arinjilla.valare simple aayi ttulla avatharanam.thank u chechi

  • @al-mallu
    @al-mallu 5 ปีที่แล้ว +10

    മാന്യൻ ആയ ഒരാളെ കാണിച്ചു തരാമോ ?????

    • @shafeekkannur4659
      @shafeekkannur4659 3 ปีที่แล้ว

      ഞാൻ ഉണ്ട് രണ്ടു വർഷം ആയി അല്ലെ ആരും ഇല്ല എന്ന് ടെൻഷൻ വേണ്ട ഞാൻ ഉണ്ട് 🤣

  • @babuvthayyil6769
    @babuvthayyil6769 5 ปีที่แล้ว +2

    Very very good massage

    • @ei914
      @ei914 5 ปีที่แล้ว

      Message😊😊

  • @rasiyamuttil9174
    @rasiyamuttil9174 5 ปีที่แล้ว +1

    നമസ്കാരം മാഡം.നിങ്ങൾ തെരെഞ്ഞെടുത്ത Subject:Super.It is a wide subjct. It needs deep analysing.then only we can predict a persn.All these above aspects are not enough to evaluate a person ultimately: ഒരു ചൊല്ല് നമുക്കറിയാം.ബുദ്ധിമാന്മാർ അൽപമേ സംസാരിക്കൂ എന്ന്.എത്രയോ സൈന്റിസ്റ്റുകൾ പ്രശസ്തർ introvertanu.they hv high thinking or dreaming to find or prove something for the world.we cant say the hv no confident.മനുഷ്യർക് പലreasonsm കാണുമല്ലോ.worldലുള്ള ഓരോ മനുഷ്യനും വ്യത്യസ്തനാണ്.അതി നാലാണല്ലോ നമ്മൾ തിരിച്ചറിയപ്പെടുന്നതും.എല്ലാവരും ഒരേ സ്വഭാവക്കാരായാൽ character, personality ,confidence എന്നിവയ്ക്ക്പ്രാധാന്യവുമില്ലല്ലോ.ചിലർ introvertആകാൻ reason പലതാണ്.പാരമ്പര്യം, ഹോർമോൺ വ്യതിയാനം, തിരിച്ചറിവ് ,രോഗം,സിറ്റുവേഷൻ'।ikes and dislikes, habit 'attitude,insights,fear,sKill,വിവേകം,ബുദ്ധി,over Smart,less IQ, memry, health Cultre, morality, etc നമ്മൾ എല്ലാവരും വ്യത്യസ്തരാണ് സ്വഭാവത്തിലും ഇഷ്ടങ്ങളിലും, കാഴ്ചപ്പാടുകളിലും; ചിലർക്ക്നല്ലതും മാന്യവുമാണെന്നത് ചിലർക്ക് തെറ്റാണ്.ചിലരുടെ ശരികൾ മറ്റുള്ളവർക്ക് ശരികേടാകാം ചിലർക്കോ ശരിയുമാകാം.so സമൂഹത്തിൽ,കുടുബത്തിൽ. ഇടപെടുമ്പോൾ നമ്മൾ പാലിക്കേണ്ട ചില മര്യാദകൾ or ധാർമ്മിക മൂല്യങ്ങളുണ്ട്. മതമേതായാലും Societiyiൽ behave ചെയ്യേണ്ടതായിട്ടുള്ള code of conduct: പരമാവധി പാലിക്കാം.ടം ഒരു unique behaviour,personality ഉണ്ടാവണം.ഉദാ:പലയിടങ്ങളിലെയും uniform ,ഏത് ഉയർന്നവനോ താഴ്ന്നവനോ,
    സ്വഭാവക്കാരനാ വ്യഭിചാരിയോ ആവട്ടേ അവരോട് നീതി പുലർത്തുക,വാക്കുകൾ കൊണ്ടോ പ്രവൃത്തികൾ കൊണ്ടോ ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കുകയോ വേദനിപ്പിക്കാതിരിക്കുകയോ ചെയ്യാം,അറിയാതെ ചില അബദ്ധങ്ങൾ വന്നു പോയാൽ Its "ok: don't worry എന്ന് പറയാൻ മടിക്കരുത്. പൊതു ഇടങ്ങളിൽ പാലിക്കേണ്ട മര്യാദകൾ പാലിക്കുക.. റോഡിൽ തുപ്പാക്കിരിക്കുക,റോഡ് സo സകാരം.മറ്റുള്ളവരെ പരിഹസിക്കാതിരിക്കുക, ബഹുമാനം, സത്യസന്ധത, ക്ഷമ,സഹജീവി സ്നേഹം,സഹായം, നല്ലൊരു കേൾവിക്കാരനുമാവാം: ആദരവ്, പുഞ്ചിരി,വ്യക്തി ശുചിത്വം പരിസര ശുചിത്വം സ്വഭാവ ശുചിത്വം, പൊതുമുതൽ നശിപ്പിക്കാതിരിക്കുക, നിയമങ്ങൾ പാലിക്കുക, ദൈവഭക്തി.etcഎല്ലാം തികഞ്ഞ ഒരാളില്ല.എങ്കിലും കുറെ ചെയ്യാൻ ശ്രമിക്കാമല്ലോ:അല്ലേ മാഡം. ഉദാ:വണ്ടി ഓടിക്കുമ്പോൾ റോഡിൽ വെള്ളം ഉണ്ടെങ്കിൽ കാൽനടക്കാരന്റെ ശരീരത്തിൽ വെള്ളം തെറിക്കാൻ സാധ്യതയുണ്ടെങ്കിൽ. slow Drive ചെയ്യുക,ആരുടെയെങ്കിലും കാലിൽ ചവിട്ടിപ്പോയെങ്കിൽ sorry പറയുക.ചവിട്ട് കിട്ടിയ ആൾ എന്താ മുഖത്ത് കണ്ണില്ലേ തുടങ്ങിയ തെറ്റായ വാക്കുകൾ പ്രയോഗിക്കാതെ.|t'sok. എന്നോ മാന്യമായ രീതിയിൽ സംസാരിക്കുക.തെറ്റുകൾ കണ്ടാൽ തോന്നിവാസ വാക്കുകൾ ഉപയോഗിക്കാതെ അടച്ചാക്ഷേപിക്കാതെ അയാളുടെ മനസ് വേദനിക്കാത്ത രീതിയിൽമാന്യമായി പ്രതികരിക്കുക. ഇതാണ് ആദ്യം വേണ്ടതല്ലേ.നന്മകൾ കണ്ടാൽ പ്രോത്സാഹിപ്പിക്കുക: തെറ്റുകൾ വിളിച്ച്പറഞ്ഞ് അവഹേളിക്കാതിരിക്കുക. ഉപദ്രവിക്കാതിരിക്കുക :ചില ഇഷ്ടങ്ങൾ കൊണ്ട് മറ്റുള്ളവർക്ക് ശല്യമാകാതിരിക്കുക. മദ്യപാനം, പുകവലി, ലഹരി വസ്തുക്കൾ എന്നിവ കൊണ്ട് വീട്ടുകാരേയോ നാട്ടുകാരേയോ സ്വന്തമോ ബുദ്ധിമുട്ടിക്കാതിരിക്കാം.നഷ്ടം തനിക്ക് മാത്രമാണെന്ന് മനസ്സിലാക്കുകക..അങ്ങിനെ. അനന്തസാഗരമാണ്.മാന്യൻ എന്ന വാക്കിന്നാധാരമായവ: ചില സ്വഭാവങ്ങൾ കൊണ്ട് മാത്രം പുർണ്ണമായും നമുക്ക് നിർവചിക്കാനാവില്ല:ഒരാളേയും പൂർണ്ണമായി മനസ്സിലാക്കാനാവില്ല. പൊതു സമുഹത്തിൽ കുറച്ചെങ്കിലും മര്യാദകൾ അച്ചടക്കങ്ങൾ ഉണ്ടാവുക. അല്ലേ.opposit Sex distance Keeping you പറഞ്ഞത് പോലെ good.വേണ്ടാത്ത സ്വഭാവം കണ്ടാൽ വിട്ട് നിൽക്കാമല്ലോ. പലർക്കും പലരോടും വേണ്ടാത്തപലതും തോന്നുന്നുവെങ്കിൽ അതവരുടെ ഹോർമോൺ വൈകല്യം,ഞരമ്പ് വൈകല്യം, മാനസിക രോഗം, അഭിനയം, അഭിനിവേഷം, ആരാധന, സ്വാത്ഥത, കാമം, ദേഷ്യം, വൈരാഗ്യം, ചതി, വഞ്ചനാ തുടങ്ങിയവകൾ കൊണ്ടാകാംnever mind ചെയ്യാം.+ve mind ,thoughts creating: is essential: then we have no prblem. ആരെങ്കിലും നമ്മെ ജനമധ്യത്തിൽ തെറി പറയുകയോ തെറ്റ് പറയുകയോ ചെയ്തുവെങ്കിൽ അത് അയാളുടെ അറിവില്ലായ്മയോ പെട്ടെന്നുള്ള എടുത്തു ചാട്ടം കൊണ്ടോ എന്നോ തത്കാലം മനസ്സിലാക്കി മൗനം പാലിക്കാൻ ശ്രമിക്കുക. തെറ്റ് മനസിലായാൽ sorry പറയുക: മറ്റുള്ളവരുടെ വിശ്വാസങ്ങൾ, ആചാരങ്ങൾ, മാനിക്കുക, കുറ്റപ്പെടുത്താതിരിക്കുക തുടങ്ങിയ values ,cultre, മാന്യതയെ രൂപപ്പെടുത്തുന്നു.It is uncountable.മാഡം പറഞ്ഞ പല കാര്യങ്ങളോടും യോജിക്കുന്നു.ഇതു പോലുള്ള Subjct മായി വീണ്ടും വരുമല്ലോ.talking good expreടion-ok.ഞാൻ എന്റെ ചെറിയ അറിവിൽ നിന്ന് മനസിലാക്കിയ ചില കാര്യങ്ങൾ പങ്കുവെച്ചൂ thatsall. ഞാൻപറഞ്ഞതിൽ ആരുടേയും മനസ് വേദനിക്കുകയോ, അലോസരമായോ തോന്നിയുട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കുമല്ലോ.ആരും പൂർണ്ണരോ അപൂർണരോഅല്ല.എന്ന് മനസ്സിലാക്കാം അല്ലേ?മനസിൽ ഭക്തിയും പുഞ്ചിരിയും നിറയ്ക്കാം. പരമാവധി നന്മയോടെ ജീവിക്കാം:.നല്ലlife ന് വേണ്ടി തെറ്റ് കുറ്റങ്ങൾമറക്കാം.God may bless all

    • @Liongamer77777
      @Liongamer77777 ปีที่แล้ว +2

      എന്റെ അമ്മോ എത്രയോ 🤯🤯🤯🤯🤯

  • @anoopajay5182
    @anoopajay5182 5 ปีที่แล้ว +1

    Thank you ma, am

  • @shamsshams8882
    @shamsshams8882 5 ปีที่แล้ว +1

    Athira very good Exactly correct

  • @bijuhariharan
    @bijuhariharan 5 ปีที่แล้ว +1

    Nice views. Well presented. Observation that the ability to take care of ones family is a trait to access decency is spot on. The easiest way to know whether one is selfish or not. Congratulations

  • @afsalthekkethayilafsal9494
    @afsalthekkethayilafsal9494 4 ปีที่แล้ว +1

    Ningalude nalla engane ulla vdo njan ningalod kadamapettirikunu 👌👌👌😍😍😍😍

  • @sajisajith8524
    @sajisajith8524 4 ปีที่แล้ว

    Your language with clarity voice is best example of a good personality...so I respect you and always follow ur words..thanks for a valuable information..have a nice day..god bless you😍💓💓💓

  • @balakrishnanbalakrish7845
    @balakrishnanbalakrish7845 ปีที่แล้ว +2

    നിങ്ങളെ പോലൊരു സുഹൃത്ത് കുറെ മുന്പ് കിട്ടിയിരുന്നെങ്കിൽ എന്റെ ജീവിതം എങ്ങോ ഉയരത്തിൽ എത്തിയിരുക്കും എന്ന് തോന്നുന്നു

  • @shamseeralipunnakkottil4844
    @shamseeralipunnakkottil4844 5 ปีที่แล้ว +2

    നിലത്തുനിന്ന് കിട്ടിയ സംഖ്യ ദാനം ചെയ്യാനും നമുക്ക് അവകാശമില്ല. കാരണം അത് നമ്മുടെ പണമല്ല. അതിൻറെ അവകാശി ചിലപ്പോൾ അതിനുവേണ്ടി തപ്പി നടക്കുന്നുണ്ടാകാം. അത് സുരക്ഷിതമായ സൂക്ഷിച്ചുവെക്കുകയും, ഇങ്ങനെയൊരു സാധനം വീണുകിട്ടിയിട്ടുണ്ട് എന്ന് അവിടെ നോട്ടീസ് ചെയ്യുകയും ചെയ്യണം. നിർധനരായ ആളുകൾക്കെങ്കിലും ഉപകാരം ആവട്ടെ എന്ന് കരുതുന്നത് വളരെ നല്ലത് തന്നെ. പക്ഷെ, ഇതിന്റെ യഥാർത്ഥ അവകാശിയുടെ ആവശ്യം എത്രത്തോളം വലിയതാണെന്ന് നമുക്കറിയില്ലല്ലോ?

  • @pranavworld8325
    @pranavworld8325 5 ปีที่แล้ว +1

    പലർക്കും ഇത് വളരെ ഉപകാരം ആണ്

  • @amazingfoodworld778
    @amazingfoodworld778 5 ปีที่แล้ว +25

    ഞാൻ ഭയങ്കര മാന്യനാണ്

    • @dayanadanydayananda7776
      @dayanadanydayananda7776 5 ปีที่แล้ว +2

      Suresh mundur ഭയങ്കര =ഭയം ജനിപ്പിക്കുന്നവൻ

    • @mohammedniyas.k3940
      @mohammedniyas.k3940 5 ปีที่แล้ว +1

      അത് കാണുമ്പോൾ തന്നെ മനസ്സുലാക്കാൻ പറ്റും

    • @abuamin4209
      @abuamin4209 5 ปีที่แล้ว

      ഞ്യാനും

  • @manoharankv2937
    @manoharankv2937 ปีที่แล้ว

    Presentation is very attractive.
    Manoharan K. V.

  • @sam54368jr
    @sam54368jr 4 ปีที่แล้ว +2

    വാക്കിലും പ്രവർത്തിയിലും ചിന്തയിലും യൂണിറ്റി ഉള്ളവർ, പോസിറ്റീവ് എനർജി ഉള്ളവർ, സഹിഷ്ണുത, സ്നേഹം മുഖപ്രെസാദം ഉള്ളവർ ഒക്കെ മാന്യൻ എന്നു പറയാം

  • @shibur9389
    @shibur9389 5 ปีที่แล้ว +2

    True talking nice keep it up god bless

  • @MrHum335
    @MrHum335 หลายเดือนก่อน

    ഇൻട്രോവേർട്ട് എന്താണെന്ന് അറിയാത്തതിന്റെ ഒരു കുഴപ്പം ഉണ്ട് മോൾക്ക്..... ഒരു കാര്യം ചെയ്യുമ്പോ പഠിച്ചിട്ട് ചെയ്യണം അതാണ് പെർഫെക്ട്

  • @jijink5861
    @jijink5861 5 ปีที่แล้ว +1

    Chechiii...spr video. 👌👌💜💪💪👏👏👏👏👌😘😘💜💜👌👏

  • @muhammedshafi5450
    @muhammedshafi5450 3 ปีที่แล้ว +1

    Naatukaarude swabava certificate inde aavashyam onulla....nammal enganathe character aano athu pole Thane jeevicha mathi....

  • @unnikrishnan3494
    @unnikrishnan3494 4 ปีที่แล้ว +1

    Gd talking I like it 😍😘🙂🙂

  • @panfit7021
    @panfit7021 5 ปีที่แล้ว +17

    പോടീ. നീമനുഷ്യരെപഠിചിട്ടില... നീ മാന്യനെന്നുവിചാരികുന്നവർ അങനെയായ്രികണമെന്നില...

    • @lijokgeorge7094
      @lijokgeorge7094 3 ปีที่แล้ว +2

      Sahoo എടി പോടി മാന്യത ആണോ...! She's a stranger fo u...👍🏻rite

    • @Sriji_Ser
      @Sriji_Ser 3 ปีที่แล้ว +1

      Podi enn parayan nee aarada🤬
      Ninne aarum nirbhandichillallo video kaanan? Vendengi vech nadakk😏

    • @panfit7021
      @panfit7021 3 ปีที่แล้ว +1

      @@Sriji_Serഒന്നുപോടാ മരഊളേ .. എങ്കിൽ വീട്ടിൽ മാത്ര० വീഡിയോ ഇടണ० .ഹ.ഹ

  • @anujiths9196
    @anujiths9196 5 ปีที่แล้ว

    Ethu vare cheyythathil anikku aaattavum eshttapatta topic ethairunnu. Thanks

  • @shanusk1124
    @shanusk1124 5 ปีที่แล้ว +3

    Super topic👌👍👍

  • @divyalekshmims
    @divyalekshmims 3 ปีที่แล้ว +1

    Wow!👍

  • @jafersadik6279
    @jafersadik6279 5 ปีที่แล้ว

    do not agree with all points, but well presented. thank you.

  • @manikandanm4555
    @manikandanm4555 5 ปีที่แล้ว

    hai iam mani fr munnar...ee video eniku orupaadu ishtapettu, ente life nu helpfull aaye words ayirunnu, ninkal paranjathokke njn realise cheiyunundu.

  • @alvinthomas9319
    @alvinthomas9319 3 ปีที่แล้ว

    പെണ്ണിന്റെ തൊലിവെളുപ്പിനു പുറകെ വെള്ളം ഇറക്കി നടക്കാത്തവനാരോ അവനാണ് യഥാർത്ഥ മാന്യൻ

  • @sreenathsreenivas3764
    @sreenathsreenivas3764 5 ปีที่แล้ว

    എല്ലാം ഒരു average അത്ര മാത്രം, ഒന്നുകൂടി better ആയി എടുക്കാൻ കഴിയും. ആദ്യം അവരോട് സംസാരിക്കും എന്നതിനു ശേഷം
    നമ്മുടെ സംസാരം അവർക്ക് ആവിശ്യമില്ലാ എന്ന് തോന്നുനുടെങ്കിൽ സംസാരിക്കില്ല.

  • @roymathew9869
    @roymathew9869 4 ปีที่แล้ว

    Good message
    Sure
    I can change.👍

  • @unnikrishnan3494
    @unnikrishnan3494 4 ปีที่แล้ว +1

    Ennepole Alle dear 😍😘🤗🙂🥰😘

  • @rajeshpochappan7029
    @rajeshpochappan7029 5 ปีที่แล้ว +1

    Super. Muthe👌👌👌

  • @ratheeshmratheeshpadiyoor2490
    @ratheeshmratheeshpadiyoor2490 5 ปีที่แล้ว +6

    ആതിര കൈനീട്ടിയിട്ട് ഷേക് ഹാന്റ് തരാത്ത മാന്യന്മാര്‍ മൊയന്തകളായിരിക്കും ....ഇതൊക്കെ രണ്ടാമതൊന്ന് ആലോചിക്കേണ്ട ആവശ്യമുണ്ടോ..ഛെ😍 😍

  • @babymd4204
    @babymd4204 5 ปีที่แล้ว +1

    ഞാനാണ് ഏറ്റവും വലിയ മാന്യനായ മനുഷ്യൻ😁😁😁😁

  • @abukp264
    @abukp264 5 ปีที่แล้ว +13

    അകത്തുള്ളത് തന്നെയാണ് പുറത്തേയ്ക്കു വന്നതും!💐💐💐
    ചിലയാളുകളുടെ camant's വായിക്കുമ്പോൾ അകം എത്ര മലിന മാണെന്നു കൂടി മനസ്സിലവുന്നുണ്ട്?

  • @ashikrahmant5887
    @ashikrahmant5887 5 ปีที่แล้ว +1

    God bless you

  • @unnikrishnan3494
    @unnikrishnan3494 4 ปีที่แล้ว +1

    Anubhavam venam dear Orupaadu this is life you know that . Moshamaayathu ellaaam marakaam but Anubhavam orikkalum marakkaruthu ennanu ente Abhipraayam . Angane thonnaaammm aakaaammm ssmbhavikkaam but athu kondu hands kodukaaathirikkkaruthu toe lifil ennnaanu ente Abhipraayam that's enough . Nere vaa nere poaa ennla oru aaalaanu dear so I like it 😍😘🙂😋🥰😉😉😘

  • @anishashok9187
    @anishashok9187 5 ปีที่แล้ว +47

    ഇപ്പോൾ കുറച്ചു വളഞ്ഞ വഴി പോയില്ലേ... ജീവിക്കാൻ പറ്റില്ല മോളെ...അതികം ജീവിതാനുഭവും ഇല്ലാത്തോണ്ട്.. Oru ചെയർ പിടിച്ചു വീഡിയോ എടുത്തു അപ്‌ലോഡ് ചെയ്തു.. Online മോട്ടിവേഷൻ ബിസ്സിനെസ്സ് ചെയ്യാൻ സിംപിൾ ആണ്....അതുപോലെ അല്ല ഇല്ലാത്തവന്റെ ജീവിതം.....അറിവ് കൊടുക്കാം... അത് behave ചെയ്യo... പക്ഷെ... നനന്മയുള്ളവൻ ആകാൻ oru മോട്ടിവേഷൻ ക്ലസിനും പറ്റില്ല... അത് ജീവിതാനുഭവം ആണ്... ചിന്തിക്കുക.. Thank u...

    • @gomasmas5727
      @gomasmas5727 5 ปีที่แล้ว

      If u go curvy way you get curvy way back
      Help strangers
      I stopped helping friends and family because they think I'm stupid

    • @mikhaelRjohnson
      @mikhaelRjohnson 5 ปีที่แล้ว +6

      മറ്റൊരാളുടെ അന്തസിനും മാന്യതയ്ക്കും കോട്ടം വരാത്ത രീതിയിൽ ഉള്ള പെരുമാറ്റവും നന്മ നിറഞ്ഞ ജീവിതവും , തന്നെക്കാൾ യളിയവരോട് കരുണ നിറഞ്ഞതുമായ ജീവിതം നയീക്കുന്നവനുമാണ് യഥാർത്ഥ മാന്യൻ (പൗരുഷമുള്ളവൻ/പുരുഷൻ )

    • @nivinvp9539
      @nivinvp9539 5 ปีที่แล้ว

      വളരെ ശരിയാണ്

    • @antotr22
      @antotr22 5 ปีที่แล้ว

      എന്തു മൈരാ ഇവള് പറയണേ

  • @nishadmarikar4729
    @nishadmarikar4729 5 ปีที่แล้ว

    Good vedio
    നല്ല കാര്യങ്ങളാണ് പറഞ്ഞതെല്ലാം . Bt ഈ പറഞ്ഞ ഗുണങ്ങളെല്ലാം ഒത്തുകൂടിയാലേ ഒരാളുമാന്യനാവൂ എങ്കിൽ ഈ ലോകത്ത് മാനാ നായ ഒരാളുപോലുമുണ്ടാവില്ല തീർച്ച്.
    കാരണം എല്ലാം തികഞ്ഞ ഒരു മനുഷ്യനെയും ദൈവം ഇതു വരെ സൃഷ്ടിച്ചിട്ടില്ല .എല്ലാർക്കും അവരുടേതായ എന്തെങ്കിലുമൊരു കുറവുണ്ടാവും

  • @abdulraufkambil1090
    @abdulraufkambil1090 5 ปีที่แล้ว +2

    ധർമ ബോധത്തിൽ നിന്നുള്ള ജീവിത ശൈലിയാണോ?..... മാന്യത automatically.....രൂപപ്പെടും😊

  • @Vipinvijayan2671988
    @Vipinvijayan2671988 5 ปีที่แล้ว

    I will improve.... nice vedio thanks

  • @arathyanilkumar6382
    @arathyanilkumar6382 5 ปีที่แล้ว

    Correct.Good talk

  • @renjibabu8154
    @renjibabu8154 3 ปีที่แล้ว

    Thank you ma'am

  • @muhammedyaseen4576
    @muhammedyaseen4576 3 ปีที่แล้ว

    യഥാർത്ഥത്തിൽ ഇങ്ങനെയുള്ള മാന്യന്മാരെ സൂക്ഷിക്കുക... എന്റെ കാര്യം തന്നെ പറയാം... ഞാൻ പക്കാ മാന്യൻ ആണെന്നാണ് പലരുടെയും വിശ്വാസം... ഞാൻ ആ രീതിയിലാണ് നടക്കുന്നതും.. പെൺകുട്ടികൾ പോലും പറഞ്ഞിട്ടുണ്ട് നിന്നെപ്പോലൊരു പെർഫെക്റ്റ് പയ്യന് കോളേജിൽ ഇല്ല എന്ന്.. പലരും extra decent ആയിട്ടാണ് എന്നെ കരുതുന്നത് അധ്യാപകർക്കു പോലും ഞാൻ എന്ന് വച്ചാൽ ജീവനാണ്.. കാരണം ആ രീതിയിൽ ആണ് ഞാൻ നടക്കുന്നത്. പക്ക മാന്യൻ.. പക്ഷേ എന്റെ യഥാർത്ഥ അവസ്ഥ പറയുകയാണെങ്കിൽ എന്നെപ്പോലെ ഒരു ഭൂലോക ഉടായിപ്പ് ലോകത്തില്ല.. കൂട്ടുകാരുടെ എല്ലാം രക്ഷാകർത്താക്കൾ എന്റെ കൂടെ അവരെ എവിടെ വിടാനും തയ്യാറാണ്.. എന്നാൽ എന്റെ മനസ്സ് അവന്മാരെക്കാൾ എല്ലാം മോശമാണ്...😞

    • @instructormalayalam
      @instructormalayalam 3 ปีที่แล้ว

      മാന്യനായ കലാകാരൻ

    • @instructormalayalam
      @instructormalayalam 3 ปีที่แล้ว

      Hii. Oru doubt...... എന്നോട് ഒരാൾ ഒരു കാരണത്തിന്റെ പേര്ൽ l എന്നും കുറ്റം പറയുന്നു . സൊ അവരുടെ തെറ്റ് പറഞ്ഞു പ്രതികരിച്ചു.. അവർ അംഗീകരിച്ചില്ല.. അവിടെ ഞാൻ മോശമായി .... ഞാൻ പ്രതിക്കരിക്കുന്നതിനാൽ ആഹ്ങ്കരി പിള്ളാരായാൽ ഇച്ചിരിമാന്യത വേണം എന്നൊക്കെ ആവശ്യപ്പെടുന് 🤣🤒😠...... എങ്കിൽ ibde aaraan sharii.......... അവർ parayunnath ഇഷ്ടപ്പെട്ടില്ലായെങ്കിൽ പ്രതികരിക്കണ്ടേ..... അതിന്റ പേരിൽ അവർ എന്ത് കരുതും എന്ന് കരുതി അത് കേട്ട്കൊണ്ട് നിക്കണോ..........വായിക്കുന്നവർ afiprayam പറ........... നിങ്ങൾ ആണ് എങ്കിൽ എങ്ങനെ.... ariyaloo😃🤫................. ithin bro rply tharuu😃

  • @anoopkerala5112
    @anoopkerala5112 5 ปีที่แล้ว

    Nallaoru information thanu thanks...

  • @1sreerajvs
    @1sreerajvs 5 ปีที่แล้ว

    like your speech, i have a suggestion, Try to enrich your background (like outdoor ,something live) its become more appealing.thank you

  • @monachanphilipose2649
    @monachanphilipose2649 3 ปีที่แล้ว

    very very super massage

  • @shajahanneeravil2047
    @shajahanneeravil2047 5 ปีที่แล้ว

    Good information thanks