നിങ്ങടെ വീഡിയോസ് എല്ലാം സൂപ്പർ ആണ് 👍👍👍ഗ്രൈൻറ്ററിന്റെ disc പവർ ഡിസ്‌ക്കണക്ട് ചെയ്തതിനു ശേഷം മാത്രം മാറ്റുക....അതുപോലെ നനവുള്ളപ്പോൾ റബ്ബർ ഗ്ലൗസ് ഉപയോഗിക്കുക...തുണി ചുറ്റിപിടിക്കുന്നതൊക്കെ danger ആണ്...
ഹെർത് അടിക്കാതിരിക്കാൻ നിലത്തു കാലിൽ നനവ് ഉണ്ടാവാതെ നോക്കുക തുണി ഒഴുവാക്കി പ്ലാസ്റ്റിക് കീസ് നനയാത്തത് ഉബയോകിക്കുക പ്ലാസ്റ്റിക് കീസിലോ നനയാത്ത പാലക്കായിലോ ചവിട്ട് നിന്നു കട്ട് ചെയുക.. എന്നാൽ കുഴപ്പം ഉണ്ടാവില്ല
മഴയാത്തൊക്കെ മെഷീൻ വർക്ക് ചെയ്യുമ്പോളും മുകളിൽ കയറുമ്പോഴൊക്കെ സൂക്ഷിക്കുക വല്ല അപകടവും സംഭവിച്ചാൽ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നവരെയേ കൂടെ ആൾക്കാർ ഉണ്ടാവുകയുള്ളു പിന്നീട് ആരും തിരിഞ്ഞു നോക്കില്ല. ഞാനൊരു പെയിന്റർ ആണ് എന്റെ കൂട്ടുകാർക്കൊക്കെ ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
Ningal എവിടെയാണ് കണ്ണൂർ ജില്ലയിലാണോ എങ്കിൽ ഇതേ പോലെ എന്റെ വീടിനു കിടങ്ങും ഗേറ്റും പുതുതായി ചെയ്യാനുണ്ട് pls no കിട്ടുമോ ഇതേ പോലെ കള്ളത്തരമില്ലാതെ നല്ല ഫിനിഷിങ് panikkar വേണം റീപ്ലൈ pls
കാരണവന്മാരെ വ്ലോഗ്ൽ കൊണ്ടു വന്ന താങ്കളുടെ മനസ്സിന് good salute. 🌹😍
നന്നായി പറഞ്ഞുതന്നു.താങ്കളുടെ നാടൻഭാഷ കേൾക്കാൻ തന്നെ ഒരു ഹരമാണ് ബ്രോ
Tenks
@@allroundconstructions1355
Ijju evidenu pahaya... Malappuram ?
@@mubarakt1017 pahaya enn endhin vilkkunnu
@@radhin6202 avar dost aayirikkum.
നനഞ്ഞ ഗ്രൈൻഡർ പ്രവർത്തിക്കരുത്. വലിയ അപകടത്തിനു സാധ്യതയുണ്ട്.
സേഫ്റ്റി ഫസ്റ്റ്. 👍
10:37 "SSLC ezhuthinu paranjitu karyamilla..." 😍😍
പൊന്നാര മുത്തേ ഇജ്ജ് സൂപ്പർ ആട്ടോ Ilove you😍🤙
സേഫ് ആയി പണി എടുക്ക് ബ്രോ 🥰👍👍
Ijj full open mint aanu good bro keep ur work 😍
നിങ്ങടെ വീഡിയോസ് എല്ലാം സൂപ്പർ ആണ് 👍👍👍ഗ്രൈൻറ്ററിന്റെ disc പവർ ഡിസ്‌ക്കണക്ട് ചെയ്തതിനു ശേഷം മാത്രം മാറ്റുക....അതുപോലെ നനവുള്ളപ്പോൾ റബ്ബർ ഗ്ലൗസ് ഉപയോഗിക്കുക...തുണി ചുറ്റിപിടിക്കുന്നതൊക്കെ danger ആണ്...
അതെ ഇയാള് safty nokkunnilla
ഹൊ! എന്റെ ആശാനെ നിങ്ങളൊരു സംഭവം തന്നെ😮
ഹെർത് അടിക്കാതിരിക്കാൻ നിലത്തു കാലിൽ നനവ് ഉണ്ടാവാതെ നോക്കുക തുണി ഒഴുവാക്കി പ്ലാസ്റ്റിക് കീസ് നനയാത്തത് ഉബയോകിക്കുക പ്ലാസ്റ്റിക് കീസിലോ നനയാത്ത പാലക്കായിലോ ചവിട്ട് നിന്നു കട്ട് ചെയുക.. എന്നാൽ കുഴപ്പം ഉണ്ടാവില്ല
മഴയാത്തൊക്കെ മെഷീൻ വർക്ക് ചെയ്യുമ്പോളും മുകളിൽ കയറുമ്പോഴൊക്കെ സൂക്ഷിക്കുക വല്ല അപകടവും സംഭവിച്ചാൽ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നവരെയേ കൂടെ ആൾക്കാർ ഉണ്ടാവുകയുള്ളു പിന്നീട് ആരും തിരിഞ്ഞു നോക്കില്ല. ഞാനൊരു പെയിന്റർ ആണ് എന്റെ കൂട്ടുകാർക്കൊക്കെ ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
വീഡിയോ ഉഷാറായിക്ക്ണ്👏😍❣️👍
നിങൾ വീടിൻ്റെ ഫുൾ work ചെയ്യാറുണ്ടോ? അത് extension work edukkaarundo?
മച്ചാൻ യൂറ്റുബ്ന് പൈസ കിട്ടിട്ട് സ്കൂട്ടറിൻ്റെ ഷീറ്റ് കവർ മാറ്റാൻ മറക്കരുത്!
😅
മലബാർ ഭാഷ എനിക് വളരെ ഇഷ്ടമാണ് !
Muttatathu tiles edunnatinum lwveling chyyateyum gate fit chyyunnathu kondu penneedu gate fit cheyyumbol proble undaooo?
എന്റെ വീടിന്റെ റൗണ്ട് ഫില്ലർ സ്‌കൊയർ ആക്കാൻ പറ്റുമോ?
Ningade video ellam variety analloo..
Ushaar ayittund👍♥️
@@allroundconstructions1355 7
Kannur il renovation work cheyyumo bro,pls rpl tharane
Vengarayilokke work cheyyaarundo..
വീടിനുള്ളിലെ ഒരു ആർച് ഡിസൈൻ ചെയ്തു കെട്ടി തരാമോ, എടത്തനാട്ടുകരയിൽ (പാലക്കാട് ജില്ല)
നിങ്ങളുടെ കോണ്ടാക്ട് നമ്പർ തരൂ
Ernakulam varo work thannal re nnovation work ingal poliyanu muthe 💞
Veedinte mukalil two bedroomum oru bathroomum oru sitoutum varka ethra roopayakum
Parnha mathiri mathil video edan thudangi set👍👍
@@allroundconstructions1355 set ikka💯♥️
Hard Work God Bless you,,,,
Ingal Kalla pani enn paraynundlloo, pillerile attappara clean cheyyand vellam nanachit karyalla
Thaangaludea mobile 📱 kittumo . Oru old house renovation unde
Chenkallinte chumaril pottalu vannal nth chayyan pattum.
Ningal എവിടെയാണ് കണ്ണൂർ ജില്ലയിലാണോ എങ്കിൽ ഇതേ പോലെ എന്റെ വീടിനു കിടങ്ങും ഗേറ്റും പുതുതായി ചെയ്യാനുണ്ട് pls no കിട്ടുമോ ഇതേ പോലെ കള്ളത്തരമില്ലാതെ നല്ല ഫിനിഷിങ് panikkar വേണം റീപ്ലൈ pls
Nattil evide aanu
Ikkaa enthenkilum helper pani tharo? Ingale koode plz
RAM NATUKARA
@Hamza Hamza enikku plumbing and elactrical ariyum but ennalum halalaya enthu joliyum cheyyum inshaa allaa
@Hamza Hamza hi
Video pwoliya machane.
ബല്ലാത്ത ജാതി മതില് പടവ്
Chetta bathroom panniyunnathin chelav nthakum
bro final werk last vechall nalleee
Bro ..2 pillark etre cost nikkum gate vekkan
Polik muth maniiiissa💖😍
Ejj powliyanu muthew
Nigalde veed avidaya. Nagalkum vilikananu
Njan sthiram kaanunnoru channel
Njaggalk oru work und varumooo
നാട്ടിൽ എവിടെയാ
Palakkad nigal work chayyumo
Long aan bro❤️
Very good
Keep it up
പൊളി ബ്രോ
കമ്പി മുറിക്കാൻ നല്ലത് കമ്പിന്റെ ബ്ലേഡ്
അടിപൊളിയായി,,,
Nice work
E workinte theappe avdea...bro
ചെയ്യുന്ന ജോലിയിൽ ആത്മാർഥത ഉള്ള വർ
@@allroundconstructions1355 ningal evidaya sthalam
😄😃njaan parakkadavu aanu
മതില് വീണാലും വീഡിയോ ഇടണട്ടോ
അടിപൊളി മച്ചാൻ
Super nice to put a very deep
ഈ മോഡൽ ഗേറ്റ് പണിയാൻ ekadesham എത്ര രൂപ വരും
പൊളി💛❤️✌️💞
Full video undoo
Alhamdhulilla
Bakki evde
Drill yendina cheydad
gate close chyyan pattillalo
super👍stay connected😍
Gallery full ആണല്ലോ😁
Eshtika a vekkunna vidio kanikku
nee alu poliyanu👌
Polichu machaane
സൂപ്പർ,👌👌👌👌
താങ്കളുടെ ട്ടലഫോൺ നമ്പർ തരുമോ ? പീസ്
SSLC എഴുതിയാൽ പോര ഒരു തൊഴിൽ പടിക്കണം👍🏻😃
ഉഷാറായി
ഉഷാർ ആയി
നടൻ ഭാഷയിൽ പരെയുംബോൾ അടുത്ത വീട്ടിൽ എവിടെയോ ഉള്ള ആകേപ്പോലെ തോന്നുന്നു
ചേട്ടാ കല്ലും കട്ടയും പണിയാൻ തേപ് പലക
ചേട്ടന്റെ നാട്ടിൽ എത്ര രൂപ കൂലി ഉണ്ട്
I like this type vedios
ഈ ഗേറ്റ് കാണാൻ നല്ല രസമുണ്ട് ഗേറ്റ് എത്ര രൂപയായി
@@allroundconstructions1355 no venam
'Super
നിങ്ങളുടെ നമ്പർ തരൂ
Very good video
സൂപ്പർ അടിപൊളി
Nhan vilikkam fon Nambur tha please
പായൽ കളയാതെയാണല്ലോ ചെയ്യുന്നത്
പായൽ കബ്ബി ബ്രഷ് ചെയ്യണം ,,
👍
Super....
മച്ചാനെ നല്ല ആളാ ടേപ് പിടിക്കുന്നത്!
Adipoli 👍
Suppar
Ingalu puliyanu🐅 ketto
Kollam
Super
Adipoli
കൊള്ളാം
Chengayi ethra aale ninglode contact no chodikunund ath koduthude workin vilkn aane .ninglk athine thalprym elle cmnt off chyth edu
പൊളി
Currect explanation..number kittumo..ningaluday
👌
super
ശീല.ഒന്ന് ചെറുതായി നനക്കുന്നത് നല്ലതാണ്
ഹായ്
Super 💕😘
👌🏻👌🏻👍🏻
ഞമ്മക് ഒരു വർക്ക് ചെയ്ത് തരാമോ ചങ്ങായി
പിന്നല്ല😍