കോണിക്കൂട് ലീക്ക് വരാൻ ഇതാണ് കാരണം!! വാട്ടർ ടാങ്ക് വെക്കുമ്പോൾ ഇങ്ങനെ ചെയ്താൽ!!!!

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024
  • This Video Contented By
    All About Water Tank Fitting Before / Indian Home /Masantry / Round Plastering / Southindian Beautiful Homes....
    This Chanel Showing Indian Home And Beuilding Construction New Ideas....
    Keep Your Valuble Support ❤❤
    #kerala
    #basement
    #construction
    #malayalam
    #flooring
    #roof
    #malappuram
    #home #Indian House
    #

ความคิดเห็น • 214

  • @rubingeorge98
    @rubingeorge98 2 ปีที่แล้ว +74

    ഞാൻ പഠിച്ച ജോലിയെ ചെയ്യൂ.. വേറെ ഒന്നും ചെയ്യില്ല എന്നു പറയുന്നവർക്ക് ഉള്ള മറുപടി ആണ് ഈ ചാനൽ... ഈ ബ്രോ ❤️❤️❤️

    • @rubingeorge98
      @rubingeorge98 2 ปีที่แล้ว +9

      @@allroundconstructions1355 ഉണ്ട് ഉണ്ട് ഉണ്ട് ❤️

  • @കളക്ടര്
    @കളക്ടര് 2 ปีที่แล้ว +30

    @18:32.. സൂക്ഷിച്ചു നില്‍ക്കുക... എക്സ്പീരിയൻസ് കൂടുംപോൾ ആണ് അപകടം സാധാരണ സംഭവിക്കുക... പ്രത്യേകിച്ച് വർക്ക് ഹൈറ്റില്‍ ചെയ്യുമ്പോൾ... Zo take care

  • @DC-vh1sv
    @DC-vh1sv 2 ปีที่แล้ว +48

    തിരുവനന്തപുരത്ത് നിന്ന് വീണ്ടും എന്റയും കൂട്ടുകാരുടെയും വക സ്നേഹം അറിയിക്കുന്നു.BROTHER😍

    • @shameernallattuthodika1756
      @shameernallattuthodika1756 2 ปีที่แล้ว

      നിങ്ങളുടെ നമ്പർ ഒന്ന് തരുമോ.... കിണർ പണിക്ക് വേണ്ടിയാ plz

  • @vineesh1745
    @vineesh1745 2 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോ കാണുന്ന ഒരാളാണ് ചിലതൊക്കെ നല്ല വീഡിയോസും ചിലതിൽ ചില തെറ്റുകളും സംഭവിക്കുന്നുണ്ട് അതുപോലെ ഈ ടാങ്ക് ഫിറ്റ് ചെയ്യുന്നത് തീർത്തും ശരിയായ രീതിയല്ല ഫുൾ ബാലൻസ് കിട്ടണം അതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്

  • @binuthamby
    @binuthamby 2 ปีที่แล้ว +13

    Computer engineering padich IT company il work cheyunna pavam njn.. Satisfying job..ee joli ku vellom poya mathi ayirunnu🥹

  • @ibrahimkutty588
    @ibrahimkutty588 2 ปีที่แล้ว +56

    ഒക്കെ ഉഷാറായി ഒരു അബദ്ധം പറ്റി പ്പോയി അറിയാത്തതു കൊണ്ടാവാം.. ടാങ്ക് വെക്കുമ്പോൾ അതിന്റെ സീറ്റിങ്ങ് ശരിആവണങ്കിൽ ടാങ്കി നേക്കാൾ കുറച്ചു തള്ളി സീറ്റിങ്ങ് വേണം..!ഇല്ല ങ്കിൽ ടാങ്കി ന്റെ ഭാരം ബാലൻസ് കൂടു തലും സൈഡിലെ ക്കാണ് വരുക. ഇങ്ങനെ സീറ്റിങ് ചെറു തയാർ ടാങ്ക് ക്രമേനെ ചൂട് കൂടുബോൾ ഉള്ളി ലേക്ക് ബെന്റ് ആയി പുറം തൂങ്ങി പൊട്ടാൻ ചാൻസുണ്ട്.. ഇത് പല ഇടത്തും കണ്ടതാ.. ഞാൻ കണ്ടതാ.. ഞാൻ ടാങ്ക് മാറ്റി വച്ചിട്ടുണ്ട്... ടാങ്കി നേക്കാൾ 2ഇഞ്ചോ കൂട്ടി റൗണ്ടിന്റെ എന്റ്
    സ്ലോപ്പ് ആക്കി തേച്ചാൽ പറ്റും ഒരു പ്രശ്നവും ഉണ്ടാവില്ല....

    • @riyasm9890
      @riyasm9890 2 ปีที่แล้ว +1

      Sitting കൊടുത്താൽ അകത്ത് വെള്ളം നിക്കും എന്ന സംഭവം കൊണ്ട് അല്ലേ അങ്ങനെ ചെയ്തത്

    • @johnsanthoshsanthosh9180
      @johnsanthoshsanthosh9180 ปีที่แล้ว +1

      നിങ്ങൾ പറഞ്ഞത് ശരിയാണ് റൗണ്ടിൽ ആകാതെ ചതുരത്തിൽ ആണെങ്കിൽ ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവുകയുമില്ല സാധനങ്ങൾ വേസ്റ്റ് ആവില്ല കട്ട പൊട്ടിക്കേണ്ട കാര്യം ഇല്ല ടൈൽ റൗണ്ട് കട്ട് ചെയ്യേണ്ട കാണാൻ കൂടുതൽ ഭംഗിയും ഉണ്ടാവും

  • @താടിക്കാരൻകരിമ്പ
    @താടിക്കാരൻകരിമ്പ 2 ปีที่แล้ว +3

    സംഗതി എല്ലാം കിടു... പക്ഷെ തുടക്കം റൗണ്ട് എല്ലാം കഴിഞ്ഞു തുടങ്ങുന്നതിനു മുൻപ് ഇരുമ്പ് ബ്രെഷ് ഇട്ട് ഒന്ന് ബ്രെഷ് ചെയ്തു ചെറിയ തോതിൽ ഉള്ള ആ കറുപ്പ് നിറം ഒന്ന് മാറ്റാമായിരുന്നു... (പായൽ ) കിടു വീഡിയോ.. 👌🏻
    ഇക്ക നിങ്ങൾ വേറെ ലെവൽ.. 👍🏻👌🏻

  • @richirichard5929
    @richirichard5929 2 ปีที่แล้ว +6

    ടാങ്കിന് ഫുൾ ബോട്ടം സപ്പോർട്ട് വേണം അല്ലെങ്കിൽ ആ ടാങ്ക് ഡാമേജ് ആകും കുറച്ചുനാൾ കഴിയുമ്പോൾ ഏത് ടാങ്ക് കമ്പനികളും പറയുന്ന ഒരു കാര്യമാണത് അവരത് ടാങ്കിൽ കാണിച്ചിട്ടുണ്ട്

  • @moosamkm325
    @moosamkm325 2 ปีที่แล้ว +7

    ഈ പണി 100% പാളിയിട്ടുണ്ട്

  • @muhammadzaheenkk6181
    @muhammadzaheenkk6181 ปีที่แล้ว +2

    നീ നരിയും പുലിയും കൂടിയതാണ് എല്ലാ സപ്പോട്ടും 🥰🥰🥰

  • @prasoonv7647
    @prasoonv7647 ปีที่แล้ว

    Correct aanu ...njan ingane mesthiri ye kondu cheyyichu ...allel leak urappu aanu

  • @sidheequealitp8237
    @sidheequealitp8237 2 ปีที่แล้ว +1

    പറഞ്ഞദ് എല്ലാം വളരെ ശരി ആണ്.

  • @donaldjohnson1259
    @donaldjohnson1259 ปีที่แล้ว +8

    There is no full bottom support. Possibility of breakage is high at the bottom. Warrantee may or may not claim from company side, because every tank company says to provide full bottom support.

    • @venugopalbk4144
      @venugopalbk4144 ปีที่แล้ว +1

      True ,tank must have full bottom support of in the course of time tank would develop Crack

  • @safeerkulathingal1147
    @safeerkulathingal1147 3 หลายเดือนก่อน

    pipe connection varunna bagathu flooril alpam uyarthi cement iduga baviyil leaking undakanulla chance kurakkam (3pipe varunna bagam) tank connector varunna bagamUnion fitt cheyyan shramikuga baviyil ayicheduthu kayukanum sugamayirikkum

  • @DriversFansClub
    @DriversFansClub 2 ปีที่แล้ว +1

    Hi ചെങ്ങായിമാരെ വീഡിയോ ഒക്കെ ഒന്നിന് ഒന്ന് മെച്ചം ഉള്ള വീഡിയോ ആണല്ലോ വന്നു കൊണ്ടിരിക്കുന്നത് nice 🕊️🕊️🕊️

  • @ദേശസ്നേഹി-ത7ഫ
    @ദേശസ്നേഹി-ത7ഫ 2 ปีที่แล้ว +36

    ടാങ്ക് പെട്ടെന്ന് ലീക്ക് ആകും bottum കറക്ട് സീറ്റിംഗ് ഇല്ലെങ്കിൽ വെയിറ്റ് കൂടുമ്പോൾ ബാക്കിയുള്ള 4cm crak ആകും

  • @shamsushamsu7866
    @shamsushamsu7866 2 ปีที่แล้ว +13

    എനിക്ക് ടാങ്ക് മാറ്റി വെക്കാൻ ഉണ്ട് ഇത് പോലെ ചെയ്യണം

  • @sreejithsreeji6844
    @sreejithsreeji6844 2 ปีที่แล้ว +13

    ഇങ്ങനെ വെച്ചാൽ അപകടം കൂടുതൽ ആണ്

  • @DhaneshThimiri.
    @DhaneshThimiri. 2 ปีที่แล้ว +11

    11.32.... മെസ്സിക്ക് ഇപ്പൊ കളി ഒന്നും ഇല്ലേ 😜😍അടിപൊളി വീഡിയോ മച്ചാനെ..from kannur Payyanur

    • @aboobacker8794
      @aboobacker8794 2 ปีที่แล้ว

      ഹിഹിഹി ല്ലേ

  • @saleembaker1
    @saleembaker1 2 ปีที่แล้ว +3

    Ingane vechaal tankinte life kurayum

  • @walterdarvin9983
    @walterdarvin9983 ปีที่แล้ว

    Tank full support illathathu orikkalum nallathalla.plastic puthiyathayirikkumbol prasnam kaanilla.pakshe sunlight kondu kondu strength kurayumbol base support full illathathu kondu crack form aakum orappayittum. Vellam bhayankara weight ullathanu.full base support is very important

  • @muhammedashrafkarayil3572
    @muhammedashrafkarayil3572 ปีที่แล้ว +3

    ടാങ്കിന്മേൽ പെയ്യുന്ന വെള്ളം പുറത്തു ചാടാൻ ചെയ്തത് ശെരി ആയില്ല എന്ന് എനിക്ക് തോന്നുന്നു
    കാരണം tanginde നല്ല ഉറപ്പ് ഉള്ള ഭാഗം സെന്റർ അല്ല സൈഡ് ഭാഗം ആണ് ആ ഭാഗം നിലത്ത് ടെച്ച് ചെയ്യണം അല്ലെഗിൽ വെള്ളം ഫുൾ ആവുമ്പോൾ കാലം കൊണ്ട് നടു ഭാഗം പൊട്ടും 🤔🤔

  • @k4kumbalam796
    @k4kumbalam796 2 ปีที่แล้ว +1

    ഗുഡ് ഐഡിയ സൂപ്പർ മച്ചാനെ

  • @najeebbinabdulhameed7931
    @najeebbinabdulhameed7931 2 ปีที่แล้ว

    വർക്കുന്നതിനു ഒപ്പം ഒരു കട്ട ഉണ്ടകിച്ചാൽ മതി , ഞാൻ അങ്ങനെ ആണ് ചെയ്തത് 125/125

  • @santhosh.86
    @santhosh.86 3 หลายเดือนก่อน

    Enganeyanu school il kuttikal pookkalam varakkuka

  • @ASHIL-cl5hg
    @ASHIL-cl5hg 2 ปีที่แล้ว +1

    ikka poliyanutta ikkak dirgayus kodukkrabe

  • @SijuDas-h5j
    @SijuDas-h5j 11 หลายเดือนก่อน +1

    ടാങ്കിൽ water load വരുമ്പോൾ ടാങ്കിന്റെ side end പുറത്തോട്ട് തള്ളി നിന്നാൽ ടാങ്ക് സെന്റർ കൊണ്ട് അകത്തോട്ടു വലിഞ്ഞു side പൊട്ടാൻ സാധ്യാത ഇല്ലേ 🤔

  • @koaya
    @koaya 11 หลายเดือนก่อน

    Chiminni kudintea mugalill Tang vakuvann pattoo

  • @sideequepalakkad2439
    @sideequepalakkad2439 2 ปีที่แล้ว +1

    Ayiwa. Entha. Shugal. Koyes. Mashaallah

  • @usmantp1546
    @usmantp1546 5 หลายเดือนก่อน

    Masha allah superrrrrr

  • @diljithk4065
    @diljithk4065 2 ปีที่แล้ว +7

    ടാങ്ക് കറക്റ്റ് സിറ്റിംഗ് ആകണം അല്ലെകിൽ ടാങ്ക് ലീക് വരും

  • @rinshadpoppins7219
    @rinshadpoppins7219 2 ปีที่แล้ว

    വീഡിയോക്ക് ലെങ്ത് കൂടിക്കോട്ടെ ഞങ്ങള് കണ്ടോളാം 😍

  • @najeem465
    @najeem465 2 ปีที่แล้ว +1

    വളരെ ഉപയോഗപ്പെടുത്തി bro 💖💥💖💥💖💥💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

    • @pk.5670
      @pk.5670 ปีที่แล้ว

      ഇത് എന്തിന് ഇങ്ങനെ ചെയുന്നത് പറ

  • @gkumar3817
    @gkumar3817 2 ปีที่แล้ว +3

    Oru industrial stand cheyyunnathanu better evan cash vanghan inghanokke pala mandatharavum kaanikkum arum ithu anukarikkaruth

  • @MohandasMohandask-nt2gv
    @MohandasMohandask-nt2gv หลายเดือนก่อน

    ഈ ടാങ്ക് കോൺക്രീറ്റ് സ്ലാബ് പ്ലെയിൻ ആണെങ്കിൽ 500.1000.കിലോ വെള്ളത്തിന്റെ weight താങ്ങാൻ ആ സ്ലാബിന് ശക്തിയുണ്ടോ എന്ന് പരിശോധിക്കണം. അല്ലെങ്കിൽ ക്രമേണ സ്ലാബിന് താങ്ങാൻ പറ്റാതെ അത് കിഴോട്ട് തൂക്കം വരും അങ്ങനെ ഞാൻ എന്റെ അടുത്ത വീട്ടിൽ സംഭവിച്ചത് കണ്ടിട്ടുണ്ട്. ചെറിയ സ്‌ക്വിരിൽ ഉള്ള ചിമ്മിനിക്ക്മുകളിൽ വെച്ചാൽ അത്ര കുഴപ്പം വരില്ല .

  • @haneefapallikkunnu4371
    @haneefapallikkunnu4371 2 ปีที่แล้ว

    2000thinte tank konikoodil vekkan patto chumarinte padavinod cherthaan vechirikkunath pls replay. Pinne avide kambi tank vekkan ittittum und

  • @nithilcf4013
    @nithilcf4013 2 ปีที่แล้ว +1

    Welding stand unddakiyal ethinum nallathu

  • @akkuqatar5649
    @akkuqatar5649 ปีที่แล้ว

    Bro ഒരു ഉബകാരം ചെയ്യുമോ നമുക്കൊരു കുഴൽ കിണാറുണ്ട് അതിലേക് അതിന്റെ മോട്ടോർ പൊട്ടി അതിലേക് വീണു അതെടുക്കാൻ വല്ല വഴിയുമുണ്ടോ

  • @raheesmajidacv763
    @raheesmajidacv763 2 ปีที่แล้ว

    Nigale veed eavide. Malappuram vengara okke varumo

  • @rahoofmedia6435
    @rahoofmedia6435 2 ปีที่แล้ว +4

    ഈ ഇഷ്യൂ എന്റെ വീട്ടിലും ഉണ്ട്.... ഒരു നല്ല പണിക്കാരനെ കിട്ടുന്നില്ല.... 🙃

  • @georget.tthomas896
    @georget.tthomas896 2 ปีที่แล้ว +1

    ടൈലിന്റെപുറത്തുനിന്നും.ടാങ്ക്തെന്നിനീങ്ങുമോ.

  • @മലയാളീസ്-ഴ4ധ
    @മലയാളീസ്-ഴ4ധ 2 ปีที่แล้ว +176

    ടാങ്ക് കഴുകാൻ കേറുമ്പോൾ രണ്ടു പേർ വേണ്ടി വരും.. ഇല്ലേൽ കേറുന്ന സമയത്തു നീങ്ങി അപകട സാധ്യത ഉണ്ട്... ഞാൻ പറഞ്ഞത് ശരിയല്ലേ....???

  • @sanjaysanju-wg2vo
    @sanjaysanju-wg2vo 2 ปีที่แล้ว +7

    Water tank ൻ്റ അടിവശം ഫുൾ ആയി touch ആവാതെ വച്ചാല് എന്തെങ്കിലും complaint aayaal waranty തരില്ല

  • @KK-iv5wb
    @KK-iv5wb 2 ปีที่แล้ว

    10 ദിവസം എന്റെ നാട്ടിൽ വരണം 👍❤️

  • @nishadpr798
    @nishadpr798 ปีที่แล้ว

    ഇതൊക്കെ എല്ലാരും ചെയ്യുന്നതാണ് പൊട്ടാ നിന്റെ യൂട്യൂബിലെ ഡയലോഗ് കേട്ടാൽ നീ യൂട്യൂബ് തുടങ്ങിയതിനു ശേഷം മാത്രമാണ് എല്ലാവരും വീടുണ്ടാക്കുന്നത്🙏🏽🙏🏽🙏🏽😌

  • @brilliantbcrrth4198
    @brilliantbcrrth4198 2 ปีที่แล้ว

    Udaayippinte ustad

  • @jamsheerpathiyil3193
    @jamsheerpathiyil3193 2 ปีที่แล้ว

    ഞമ്മള റാഷിദ്👌👌👌

  • @mohammedrafimohammedrafi7914
    @mohammedrafimohammedrafi7914 2 ปีที่แล้ว +9

    ടാങ്ക് ബെഡ് കെട്ടുമ്പോൾ ടാങ്ക്ന്റെ അളവിനേക്കാൾ ബെഡ് വലിപ്പം വേണം

    • @svlogs6829
      @svlogs6829 2 ปีที่แล้ว +1

      ഇത് ടാങ്ക് കുറേ കഴിഞ്ഞാൽ ബെൻഡ് വന്നു പണി കിട്ടും

  • @midhunmohan3696
    @midhunmohan3696 2 ปีที่แล้ว

    Machane പണിയൊക്കെ ഉഷാർ , പക്ഷെ വാട്ടർ ലോഡ് കറക്റ്റ് ആയി transfer ആയി താഴെക്കെത്തില്ല, വീടിനും കേട്, tanki നും mosham

  • @prasoonv7647
    @prasoonv7647 2 ปีที่แล้ว +2

    njan ingane aanu cheythe

  • @thirdeye329
    @thirdeye329 2 ปีที่แล้ว

    മക്കളെ വണ്ടൂരുന്നു കുട്ടിപ്പാക്കയാണ്

  • @mansoornilaknth3835
    @mansoornilaknth3835 2 ปีที่แล้ว

    ഒരു പാന്റ് ഇട്ടൂടെ
    സേഫ്റ്റിയുമാണ് ഔറത്തും മറയും

  • @hitmanbodyguard8002
    @hitmanbodyguard8002 2 ปีที่แล้ว +1

    1. മഴ നനയാതെ ഇരിക്കാൻ ടാങ്കിന് മുകളിൽ റൂഫ് ചെയുക്ക.
    2. ഡയറക്ട് വെയിൽ അടികുനത് അത്ര നല്ലതല്ലെന്ന് കേട്ടിട്ടുണ്ട്, പ്ലാസ്റ്റിക് അല്ലേ.
    3. Overflow വെള്ളം പോകാൻ പൈപ്പ് ഇട്ടു വേണം പുറത്തേക്ക് കളയുക.

  • @farsucreation6504
    @farsucreation6504 2 ปีที่แล้ว +3

    8" ഇഞ്ചും 6" ഇഞ്ചും പോരാ ഒരു മെയിൻ വാൾവ് വെക്കണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും? ഒരു പക്ഷെ വാൾവ് കംപ്ലൈന്റ്റ്‌ വന്നാൽ എന്ത് ചെയ്യും? പിന്നെ ലിറ്റർ കൂടിയ ടാങ്ക് വെക്കുമ്പോൾ ഒരു ചുമരിലെങ്കിലും ഭാരം വരുന്ന രീതിയിൽ ടാങ്ക് വെക്കുക അഭിപ്രായം പറഞ്ഞതിൽ തെറ്റ് ഉണ്ടെങ്കിൽ പറയണം!!!!

  • @alialthara9431
    @alialthara9431 2 ปีที่แล้ว

    ഇക 1-2എഞ്ജു ടാങ്കു തള്ളി നിൽക്കുന്നത് ടാങ്കിയുടെ ഷാഫ്റ്റി യെ ബാധിക്കുമോ

  • @faisalmanjadifaisal1533
    @faisalmanjadifaisal1533 2 ปีที่แล้ว

    പൈപ്പെ കൊണ്ട് സ്റ്റാൻഡ് ആണ് nallade

  • @manisanaf5492
    @manisanaf5492 หลายเดือนก่อน

    ട്ടാങ്കിൽ വെള്ളം കുറയുന്ന സമയത്ത് കൊടും കാറ്റ ടിക്കാതിരിക്കട്ടെ

  • @abckannur4947
    @abckannur4947 2 ปีที่แล้ว +1

    രണ്ടാം നില പണിതപ്പോൾ watertank കുറച്ചു കൂടി hight കൂട്ടണം.. ഇതു പോലെ ചെയ്താൽ മതിയോ..? അല്ലെങ്കിൽ ഇരുമ്പിന്റെ സ്റ്റാൻഡ് ഉണ്ടാക്കണോ? മറുപടി പ്രതീക്ഷിക്കുന്നു. ചിമ്മിനിയുടെ മുകളിലാ tank ഉള്ളത്

    • @abckannur4947
      @abckannur4947 2 ปีที่แล้ว

      @@allroundconstructions1355 congreet കാലുകൾ ചെയ്യാൻ പറ്റുമോ? ചിമ്മിനി വാർപ് ആണ്.
      Square പൈപ്പ് കുറെ കാലം നിക്കുമോ?
      എന്തായാലും video പ്രതീക്ഷിക്കുന്നു

  • @sunilkcsunilkc9418
    @sunilkcsunilkc9418 2 ปีที่แล้ว +1

    സൂപ്പർ

  • @mnazeer7906
    @mnazeer7906 ปีที่แล้ว

    ❤❤❤
    Sooper worker

  • @ranadeeps.rtamburu5171
    @ranadeeps.rtamburu5171 2 ปีที่แล้ว +1

    വെട്രിഫൈഡ് ടൈൽ വെള്ളം പിടിക്കില്ല

  • @sayyidsakir8814
    @sayyidsakir8814 2 ปีที่แล้ว +1

    ആയിഷബീവി,, Hi

  • @pk.5670
    @pk.5670 ปีที่แล้ว

    ഇത് കൊണ്ടുള്ള പ്രയോജനം കൂടെ പറ

  • @iqbaliqqu3106
    @iqbaliqqu3106 2 ปีที่แล้ว

    God wark bro

  • @mkm1583
    @mkm1583 2 ปีที่แล้ว

    Adipoli work

  • @jaseerkottappuramvlogs
    @jaseerkottappuramvlogs 2 ปีที่แล้ว

    Camera clarity kuravund

  • @neethuneethu4659
    @neethuneethu4659 2 ปีที่แล้ว +1

    Ex gulf ആയിരുന്നു അല്ലേ 😜

  • @alexvarughese984
    @alexvarughese984 2 ปีที่แล้ว +3

    For exterior purposes cement is not the best material to paste tiles. Exterior quality paste must be used. Also cement undergo shrinkage. Diameter of the support is wrong.

  • @ibrahimkutty9695
    @ibrahimkutty9695 2 ปีที่แล้ว

    ഇനി മേലേ റുമ് വേണ്ടേ ?ഈ ടാങ്കിന് white കുറക്കാൻ പണിയില്ലേ

  • @akj10000
    @akj10000 2 ปีที่แล้ว

    ഒരു മീറ്ററും ആരു സെന്റിയും അതായത്‌ 1.06 അല്ലെ സാര്‍

  • @mohamedsalimuneer6548
    @mohamedsalimuneer6548 2 ปีที่แล้ว

    SUPER PANI THANNE

  • @shibinkaleeckal3507
    @shibinkaleeckal3507 ปีที่แล้ว

    Surface tension left the chat 😂

  • @mallusguider
    @mallusguider 2 ปีที่แล้ว

    konikkudoo athu enthu chayanmm

  • @sabeernk4625
    @sabeernk4625 2 ปีที่แล้ว

    Bindu ragayumayi cheranam 😀😃😄

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 ปีที่แล้ว

    സൂപ്പർ 👍👍👍👍

  • @rajeevanrayaroth7968
    @rajeevanrayaroth7968 2 ปีที่แล้ว

    വാർപ്പിന്റെ മുകളിൽ വെച്ച് കല്ല് തല്ലിപ്പൊട്ടിക്കരുത്

  • @abdulkadher6507
    @abdulkadher6507 2 ปีที่แล้ว +1

    Good work.

  • @Tarif-br6fl
    @Tarif-br6fl 2 ปีที่แล้ว

    Good job bro👍👍👍👌

  • @nikhilrajkp774
    @nikhilrajkp774 2 ปีที่แล้ว

    Ente vtl unde ithe pole ningal varo 😀

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 ปีที่แล้ว

    Super 👌

  • @sakkariyaek9207
    @sakkariyaek9207 2 ปีที่แล้ว

    രണ്ടു ചുമരിന് മുകളിൽ ആയിരിക്കണം ടാങ്ക്. അല്ലേൽ ലീക്കല്ല വാർപ്പ് തായും (കുണ്ടം തള്ളും )

    • @MohandasMohandask-nt2gv
      @MohandasMohandask-nt2gv หลายเดือนก่อน

      കോൺക്രീറ്റ് സ്ലാബ് കിഴോട്ട് തൂങ്ങും ക്രമേണ. ആളുകൾ ആയിരത്തിന്റെയും രണ്ടായിരത്തിന്റെയും കപ്പാസിറ്റി ഉള്ളത് വെച്ചാൽ തീർച്ചയായും. അത് കൊണ്ട് ചുമരിന് weight താങ്ങാൻ പറ്റുന്ന രീതിയിൽ തന്നെ കൊടുക്കണം. അല്ലെങ്കിൽ അത്രയും കനം താങ്ങാൻ പറ്റുന്ന സ്ലാബ് ആയിരിക്കണം.

  • @gafoorpp9773
    @gafoorpp9773 2 ปีที่แล้ว

    Super bro

  • @dramashorts....3726
    @dramashorts....3726 2 ปีที่แล้ว +2

    മെസ്സേജ് ചെയ്തിട്ടുണ്ട്

  • @vaisakhrk8760
    @vaisakhrk8760 2 ปีที่แล้ว +4

    ഇങ്ങനെ ഒരു വീഡിയോ നേരത്തെ ഇട്ടിട്ടില്ലേ ചങ്ങായി?

    • @anasm2064
      @anasm2064 2 ปีที่แล้ว

      Njammale areyum nannakkal allallo avare laksham TH-cam revenue alee

  • @goodfasal1769
    @goodfasal1769 2 ปีที่แล้ว

    Sooper

  • @sakursakur2457
    @sakursakur2457 2 ปีที่แล้ว +1

    Super

  • @syamjithmuthu744
    @syamjithmuthu744 2 ปีที่แล้ว

    Ith risk aan..

  • @ranjithctranjith6204
    @ranjithctranjith6204 2 ปีที่แล้ว +1

    ടാങ്ക് സയ്ഡ് പൊട്ടാൻ സാധ്യത ഉണ്ട്

  • @Shakkeer-f2k
    @Shakkeer-f2k 8 หลายเดือนก่อน +1

    ടാങ്കിന്റെ അടിഭാഗത്ത് എന്തെങ്കിലും സംഭവിച്ചുകഴിഞ്ഞാൽ അതിൻറെ പത്തു വർഷത്തെ ഗ്യാരണ്ടി ഗോവിന്ദ😂😂😂

  • @rahmamaheenkutty8614
    @rahmamaheenkutty8614 2 ปีที่แล้ว

    ഇക്ക ഏത് നാട്ടിൽ ഉള്ളതാണ്

  • @shamsadav3627
    @shamsadav3627 2 ปีที่แล้ว

    പൊളി

  • @AjithKumar-yt5ye
    @AjithKumar-yt5ye 2 ปีที่แล้ว

    ടൈൽ വെച്ചിട്ട് സൈഡ് തേച്ചാൽ പോരെ എന്റെ ഒരു സംശയം 👍

  • @Hashir-z6q
    @Hashir-z6q 2 ปีที่แล้ว +2

    Poli🔥🔥

  • @mohammedmubarak4353
    @mohammedmubarak4353 2 ปีที่แล้ว +1

    Poli bro

  • @shoukathaliali2437
    @shoukathaliali2437 2 ปีที่แล้ว +1

    ഇത് തെറ്റാണ് ബായ്... കാരണം ടാങ്കിന്റെ.. Contraction stecher... കൂടുതൽ ബലം കൊടുക്കുന്നത്... പുറംഭാഗമാണ്... അത്കൊണ്ട് തന്നെ... ഉള്ളിലേക്ക് ഒരിക്കലും കയറ്റി വെക്കരുത് ഓക്കേ... പിന്നെ
    മൊത്തം ടാങ്കിന്റെ അടിഭാഗം 2 ഇജ് മണൽ പരത്തകുയോ അതല്ലകിൽ 2 ഇജ് റബ്ബർ ഷീറ്റ് കിട്ടും അത് ഇടുകയോ ചെയുക

  • @sidheekelliyas
    @sidheekelliyas 2 ปีที่แล้ว +1

    ടാങ്ക് ഫുൾ സിറ്റിങ് ആയിട്ടില്ല. ടാങ്ക് എപ്പോഴും ഫ്ലാറ്റ് സർഫസിൽ തന്നെ വയ്ക്കണം. സൈഡ് ഗ്യാപ്പ് ചെയ്യണ്ട കാര്യം ഇല്ല

    • @sidheekelliyas
      @sidheekelliyas 2 ปีที่แล้ว

      @@allroundconstructions1355
      റിപ്ലൈ തന്നതിൽ സന്തോഷം.😊😊
      ഹൈറ്റ് നല്ലതാണ് . ടാങ്കിന്റെ ബേസ് ഡയമീറ്ററിലും കുറച്ച് കൂടുതൽ ആവണം ബേസ്മെന്റ് ഡയമീറ്റർ. എന്റെ ചെറിയ അറിവ് വച്ച് പറയുന്നതാണ്. തെറ്റാണെങ്കിൽ പറയണം.

  • @sidhiquev7893
    @sidhiquev7893 2 ปีที่แล้ว

    Tank Brake aaayal guarantee kittilla…

  • @thomsontn7527
    @thomsontn7527 2 ปีที่แล้ว +20

    ബ്രോ ഇതു തെറ്റാണ് 🙄ഇങ്ങനെ പണിതാൽ ടാങ്കിന്റെ പിടുത്തം സൈഡിലാണ് വരുന്നത്, ഇപ്പോൾ ടാങ്കിന്റെ പിടുത്തം കിട്ടില്ല...... ഇങ്ങനത്തെ ടാങ്ക് വച്ചാൽ ടാങ്കിന്റെ അടിയിൽ എപ്പോഴും വെള്ളം ഉണ്ടാകും....... ആരും ഇങ്ങനെ ടാങ്ക് വയ്ക്കരുത്... എപ്പോഴും 1" എങ്കിലും കൂട്ടി vaikkuka

    • @ashirahman9955
      @ashirahman9955 2 ปีที่แล้ว +2

      Tank ന് ഗ്യാരണ്ടീ കിട്ടണമെങ്കിൽ
      Full bottam support വേണം.
      Tank കംപ്ലയിന്റ് വരാൻ സാധ്യത കൂടുതൽ ആണ്

    • @sudhivtp2708
      @sudhivtp2708 2 ปีที่แล้ว +1

      ടാങ്കിന്റെ അടിവശത്തിന് കണക്കാക്കി പ്രഥലം ഉണ്ടാക്കാഞ്ഞാൽ ടാങ്ക് പൊട്ടി പോകാൻ സാധ്യത ഇല്ലേ എന്നൊരു സംശയം എനിക്കുമുണ്ട് 🥰

    • @rashid6323
      @rashid6323 ปีที่แล้ว

      Paaghal😂

  • @peekey999
    @peekey999 2 ปีที่แล้ว

    Oru work und number enganeya kittuka

  • @KunhabdullaKc-q6b
    @KunhabdullaKc-q6b 8 หลายเดือนก่อน

    ഹെെവ.ഹെെവ