അടിപൊളി 👍🏻👍🏻🤝 🤝 ഇത്രയും ചെയ്‌ത സ്ഥിതിക് റെയ്ലിങ് ഗേറ്റിന്റെ അടിയിലുള്ള വീൽ സ്പേസ് കുറക്കമായിരുന്നു (വീൽ കട്ട് ചെയ്ത് ഉള്ളിലേക് കേറ്റമായിരുന്നു ) എന്റെ മാത്രം അഭിപ്രായമാണ് 🙏🏻
1/2 അടി കനത്തിൽ ഗേറ്റിന്റെ മുൻഭാഗത്തെ ഭാഗം റോഡ് കോൺക്രീറ്റ് ചെയ്‌താൽ പോരെ റോഡ് മണ്ണ് റോഡല്ലേ ? പഞ്ചായത്തു റോഡ് ആണെങ്കിൽ അനുവാദം വാങ്ങിയാൽ പോരെ 3 ചാക്ക് cement ൽ പണി തീരും .
😂 eanthayalum pani kollilla ok . Orupad prashnangal ee work lu und. Cash kure poi Pine samayam Avasanam appurathe entrance kanichilla😂. Eanik vere nalla idea und😊
Team Tech hack work (KANNUR)
+91 6282-339948
അടിപൊളി 👍🏻👍🏻🤝 🤝
ഇത്രയും ചെയ്‌ത സ്ഥിതിക് റെയ്ലിങ് ഗേറ്റിന്റെ അടിയിലുള്ള വീൽ സ്പേസ് കുറക്കമായിരുന്നു (വീൽ കട്ട് ചെയ്ത് ഉള്ളിലേക് കേറ്റമായിരുന്നു ) എന്റെ മാത്രം അഭിപ്രായമാണ് 🙏🏻
🔥🔥🔥 ഇങ്ങനെ തുടർച്ചയായി car കയറുമ്പോൾ കാറിന്റെ ബോഡി അലൈൻമെന്റ് പ്രോബ്ലം വരുന്നുണ്ട് കാറിന്റെ door hinges വരെ പ്രോബ്ലം വരെ ഉണ്ടാക്കുന്നുണ്ട്
1/2 അടി കനത്തിൽ ഗേറ്റിന്റെ മുൻഭാഗത്തെ ഭാഗം റോഡ് കോൺക്രീറ്റ് ചെയ്‌താൽ പോരെ റോഡ് മണ്ണ് റോഡല്ലേ ? പഞ്ചായത്തു റോഡ് ആണെങ്കിൽ അനുവാദം വാങ്ങിയാൽ പോരെ 3 ചാക്ക് cement ൽ പണി തീരും .
അതിൽ തൃൽ ഇല്ല 😂
Cheriya road ആണെങ്കിൽ gate ന് മുൻഭാഗത്ത് road കൊറച് hight കൂട്ടിയാൽ ശരിയാവും
പൊളി... ഞാൻ ഒരു വങ്കനെ വെച്ച് ഗേറ്റ് ചെയ്തു ആകെ നാശമാക്കി എന്ത് ചെയ്യാനാ ചില പണിക്കാരോട് എത്ര പറഞ്ഞാലും തലയിൽ കയറില്ല.
ഞാനും അനുഭവിക്കുന്നു. ഐഡിയ ഇല്ലാത്ത പണിക്കാർ നമുക്ക് പണം നഷ്ടം
Innovative work. It is a pleasure to see your videos. Keep the good work going. Thanks.
Chettayi homehop solar led light evidelum fit cheythitundo?? Enthane abhiparayam?? Enike vanagan thalaparayambund vangiyal nashtamakumo??
ഗേറ്റ് ഒന്നും ചെയ്യേണ്ടതില്ല അതേ ലെവലിൽ റോഡ് ഉയർത്തി കോൺക്രീറ്റ് ചെയ്താൽ മതിയാവുമായിരുന്നല്ലോ
അടിപൊളി വർക്ക്
Work TOP ayittudu
ഇത്രേ കാശിന് അവിടെ road ഒരു 5 ഇഞ്ച് കോൺക്രീറ്റ്/ഇന്റർലോക് ഇട്ടാൽ മതിയായിരുന്നു, പകുതി expense ലാഭവും പൊതു ഉപകാരവും ആവുമായിരുന്നു
Great work bro 👍👍👍❤️❤️
😂 eanthayalum pani kollilla ok . Orupad prashnangal ee work lu und.
Cash kure poi
Pine samayam
Avasanam appurathe entrance kanichilla😂.
Eanik vere nalla idea und😊
Vandi reverse ketti nokkayirunnu.. ende tharavaattil angine aanu nere poyal adi muttum
Road side uyarthiyal. Pore??
Itu pole oru complicated work undu nokkunno ?? Trivandum
6 ഇഞ്ച് പൊക്കി ഇട്ടാൽ പോരായിരുന്നോ 🤔കൂടുതൽ പൊക്കി ഇടുന്നത് ഉറന്തിനാ 🤔ഭാവിയിൽ അല്ലെ റോഡ് പൊങ്ങുക ഒള്ളു ഇപോയെ മുറ്റം പൊക്കി ഇടേണ്ട ആവിശ്യം ഇല്ല
Good.
Amazing work bro👏👏👏
Presentation 👌
Thanks
njan ഇടയിൽ chengallu വെച്ച് pokki
Good
അടിപൊളി വർക്കും അവതരണവും
അടിപൊളി
ഗേറ്റിന് മുൻവശമുള്ള റോഡിൽ മണ്ണിട്ട്ഉയർത്തിയാൽ മതിയാവുമായിരുന്നില്ലേ. 🤔
No, ath oru road allea
Avide mannittu nirathiyal backi ulla vandikk angottu pokuvan budhimutt ayirikkum
Vellakkettinu sadhyathayund. Kooduthal issue undaakum
👍👍👍
Ashaane main scene okke miss akiyale 😢
Video over lengthy ആയി, കുറേ സ്പീഡ് കൂട്ടി കുറേ കളഞ്ഞു😅
👏👏
7:49 poocha ser😅
ഓർമ്മയുണ്ട് 👍🏻
👍🙌
ഒരു കിച്ചൻ വർക്ക് ഉണ്ട് റിനോവേഷൻ ചെയ്യാനാണ് വിളിക്കാൻ പറ്റുമോ
❤️👍👌
❤️
റോഡ് cingrate chayith ഉയർതിയാൽ മതിയായിരുന്നു വെറുതെ കുറെ ആ വീട്ടു karude പൈസ പോടിച്ചു
Road onn concrete cheytha mathiyarnnu. one day parivadi 😂
റോഡ് അൽപ്പം ഉയർത്തിയാൽ പോരേ
കുറഞ്ഞ ലേബർ റേറ്റിൽ വർക്ക് കൊടുക്കുന്നവരും വർക്ക് എടുക്കുന്നവരും പ്രത്യേകം ശ്രദ്ധിച്ച് കാണുക.'......!
അതിന്റെ ആവശ്യം ഇല്ല ആ സ്ലോപ്പ് കുറച്ചൂടി ഉയർത്തിയാൽ മതീലെ ...
Thonniyasamalle kaaniche 2u load cutting aa roadil irakkiyal theeravunna preshanthinu aa Veettukare pattichittu videoyum koode ittekkunnu, athu like adikkanum commentanum kure peru,
ശരിക്കും നിങ്ങളുടെ ജോലി എന്താണ് ?എല്ലാ പണിയും ചെയ്യുവോ 😊👏
എല്ലാം ചെയ്യുന്നുണ്ട്
Extra Chilavu varunna vazhy 🤦🏻🤦🏻
Mm
എവിടെയാണ് നിങ്ങളുടെ സ്ഥലം, ഇതിലും കോംപ്ലിക്കേറ്റഡ് ആയസ്ഥലത് ഗേറ്റ് വക്കാനുണ്ട് contact number
❤ 👍👍