10000 രൂപക്ക് സ്വന്തമായി ഉണ്ടാക്കിയ Luxury ഗേറ്റ് ,നിങ്ങൾക്കും ഉണ്ടാക്കാം |Amazing Gate design

แชร์
ฝัง
  • เผยแพร่เมื่อ 13 เม.ย. 2023
  • 10000 രൂപക്ക് സ്വന്തമായി ഉണ്ടാക്കിയ Luxury ഗേറ്റ് ,നിങ്ങൾക്കും ഉണ്ടാക്കാം |Amazing Gate des
    1×2 pipe- 2 ഫുൾ length + തികയാതെ വന്ന പീസ് from scrap 960×2+300,1×1 angler 2 full length+ തികയാതെ വന്ന പീസ് from scrap 500×2+250, ഷട്ടർ മെറ്റീരിയൽ 12 അടിയുടെ 12 പീസ് 400×12, ACP sheet 4×4 ന്റെ ഒന്ന് 2200, pin, bush, revit, എല്ലാം ചേർത്ത് 850, വണ്ടിക്കൂലി 200 രൂപ, primer, പെയിന്റ് വീട് പണിയുടെ ബാലൻസ് ഉണ്ടായിരുന്നു. ജപ്പാൻ sheet 4 sq feet പീസ് from scrap + mirror 200, sticker work for play button 100, silver spray paint bottle for play button 200, mettal പുട്ടി mix cheyyunna type + sand paper 200, cutting + grinting weels 100.... ഇത്രയും ആണ് വാങ്ങിയത്
  • บันเทิง

ความคิดเห็น • 205

  • @sanals811
    @sanals811 ปีที่แล้ว +9

    Good initiative....DIY
    വേണ്ടുന്ന equipments, idea+skill, അതിനെല്ലാം പുറമെ മനസ്... 👍🏻

  • @jamsheejamshee1938
    @jamsheejamshee1938 ปีที่แล้ว +25

    അറിയുന്ന പണി അറിയുന്നത് പോലെ അവനവൻ തന്നെ ചെയ്യുവാണങ്കിൽ അത് തന്നെയാണ് ഏറ്റവും നല്ലത്
    താങ്കൾ ഓൾറൗണ്ട് ശൂപ്പറാ ❤

  • @arunkumarcreativity1914
    @arunkumarcreativity1914  ปีที่แล้ว +4

    Thank u..... All

  • @user-yv4lm3fb8u
    @user-yv4lm3fb8u ปีที่แล้ว +18

    കുറുക്കൻമാർ ഓരിയിട്ടുകൊണ്ടേയിരിക്കും , ഡോണ്ട് വറീ ബ്രോ 🤗

  • @josephjohn9172
    @josephjohn9172 ปีที่แล้ว +5

    പിന്നേ ഡിസൈൻ പൊളി ആണ്. പിന്നേ ആ ലോക്കും. വെറൈറ്റി.
    ഞാനും ഒരു inside door ലോക്ക് സെറ്റ് ആക്കിയിട്ടുണ്ട് ഇതുപോലെ. Scrap മെറ്റീരിയൽ യൂസ് ചെയ്തിട്ട്.

  • @robygeorge1861
    @robygeorge1861 หลายเดือนก่อน +1

    കൊള്ളാം സൂപ്പർ. സൈക്കിൾ bell കലക്കി. ഞാനും സോന്തമായി ഇത്തരം പണികൾ ചെയ്യുന്ന ഓരാൾ ആയതുകൊണ്ട് ഒത്തിരി ഇഷ്ട്ടപ്പെട്ടു👍👍

  • @hafizamariyam2487
    @hafizamariyam2487 ปีที่แล้ว +4

    എനിക്ക് താങ്കളുടെ ജോലി ഇഷ്ടപ്പെട്ടു എല്ലാവരും ഇത് പോലെ ആയാൽ നമ്മുടെ നാട്ടിൽ വീട് ഇല്ലാത്ത ആരും ഉണ്ടാവില്ല

  • @arunkumarcreativity1914
    @arunkumarcreativity1914  ปีที่แล้ว +1

    Silver play button Making video
    th-cam.com/video/0JPG2ksZ7nI/w-d-xo.html

  • @rafipets1260
    @rafipets1260 10 หลายเดือนก่อน +1

    Adipoli nalla quality work❤

  • @sarathaadhii3239
    @sarathaadhii3239 3 หลายเดือนก่อน

    നിങ്ങള് പോളിയാണ് ❤️.....

  • @sirajudeeenabdul1073
    @sirajudeeenabdul1073 ปีที่แล้ว +2

    സത്യം ആണ് നമുക്ക് ആവുന്ന എല്ലാ ജോലിയും നമ്മൾ ചെയ്യണം 👍🏻

  • @alhamdulillah.karnataka4928
    @alhamdulillah.karnataka4928 7 หลายเดือนก่อน

    Valre bangiyayittund

  • @muhammedunaise1505
    @muhammedunaise1505 ปีที่แล้ว +1

    അഭിനന്ദനങൾ

  • @thuthuvlcy
    @thuthuvlcy ปีที่แล้ว +1

    കൊള്ളാം ❤

  • @LatheeshNair-vn3by
    @LatheeshNair-vn3by ปีที่แล้ว +1

    Nalla ideas

  • @suneeshveena3598
    @suneeshveena3598 ปีที่แล้ว +2

    Nice gate👍 good job💪

  • @vahiduta
    @vahiduta ปีที่แล้ว +1

    നല്ല ഗേറ്റ്.....

  • @basileldho9567
    @basileldho9567 ปีที่แล้ว +2

    Adipoly ayetund

  • @simonajith2028
    @simonajith2028 ปีที่แล้ว +1

    Good locking system

  • @sureshharipad4033
    @sureshharipad4033 ปีที่แล้ว +1

    സൂപ്പർ 😍

  • @clamanceclamance
    @clamanceclamance 9 หลายเดือนก่อน

    Lock system design 👌

  • @ajithsajeevs5113
    @ajithsajeevs5113 7 หลายเดือนก่อน +1

    അടിപൊളി 🔥❤❤❤

  • @RajanRajan-kb3dg
    @RajanRajan-kb3dg 6 หลายเดือนก่อน

    Very good work ,appreciate you.

  • @manilal2770
    @manilal2770 ปีที่แล้ว +1

    Very good work,

  • @afreedak5133
    @afreedak5133 2 หลายเดือนก่อน

    Ningal poliyan ❤

  • @dharmanym8652
    @dharmanym8652 หลายเดือนก่อน

    Great job congratulations 🌹👏⭐️❤️🇮🇳

  • @deepakbabu1987
    @deepakbabu1987 ปีที่แล้ว +1

    Happy വിഷു ചേട്ടാ...

  • @mtsaju1
    @mtsaju1 ปีที่แล้ว +1

    Super work...

  • @faisalkappil3595
    @faisalkappil3595 ปีที่แล้ว +1

    Super and excellent

  • @aquarium9655
    @aquarium9655 ปีที่แล้ว +1

    Super anu bro....❤

  • @arjuleditz9299
    @arjuleditz9299 ปีที่แล้ว +2

    Super work

  • @abrahamstephen5593
    @abrahamstephen5593 ปีที่แล้ว +1

    Great job

  • @pareeddilshad7736
    @pareeddilshad7736 ปีที่แล้ว +1

    Super broo ❤️

  • @ashimol2829
    @ashimol2829 ปีที่แล้ว +2

    കൊള്ളാം അടിപൊളി, സുപ്പർ work, New Sub

  • @Wilderness-Improvised
    @Wilderness-Improvised 9 หลายเดือนก่อน

    Great spirit Arun❤

  • @savadali4696
    @savadali4696 ปีที่แล้ว +1

    Super work❤❤

  • @althaf4978
    @althaf4978 ปีที่แล้ว +1

    VIDU WAYATAM PARAYUNNAWAR AWAR PARAYATTE .
    BROTHER . TANGAL POLIYANU . SUPER ❤️ .

  • @rajeshkichu7894
    @rajeshkichu7894 ปีที่แล้ว

    സൂപ്പർ ചേട്ടാ

  • @Renjith...369
    @Renjith...369 ปีที่แล้ว +1

    Good job, keep going bro...

  • @arunkumars131
    @arunkumars131 ปีที่แล้ว +1

    Good work👏

  • @jiyannafitnesscare2718
    @jiyannafitnesscare2718 ปีที่แล้ว +1

    happy vishu bro....

  • @SunilKumar-dg4ei
    @SunilKumar-dg4ei 11 หลายเดือนก่อน +1

    Good job brother

  • @sarathninanthomas169
    @sarathninanthomas169 ปีที่แล้ว +1

    Super gate

  • @shaijukakkanad5021
    @shaijukakkanad5021 ปีที่แล้ว

    Super chettaaa ❤

  • @Pplus972
    @Pplus972 ปีที่แล้ว +1

    Good work

  • @shajoyshajoy6060
    @shajoyshajoy6060 ปีที่แล้ว +1

    Superb ❤❤❤

  • @jobyphilip5520
    @jobyphilip5520 ปีที่แล้ว +1

    Nice work bro

  • @sn7123
    @sn7123 ปีที่แล้ว +1

    06:33 പോകാൻ പറ അങ്ങനെ പറയുന്നവരോട്....💪 Full support

  • @hamzamohammed9231
    @hamzamohammed9231 ปีที่แล้ว +1

    Very good

  • @bestrongworkout
    @bestrongworkout 11 หลายเดือนก่อน +1

    Which colour in use in gate

  • @syedIrfan-ds4wn
    @syedIrfan-ds4wn ปีที่แล้ว

    good work man....

  • @jayaprasads9963
    @jayaprasads9963 ปีที่แล้ว

    Good work...

  • @dhamureloaded54
    @dhamureloaded54 ปีที่แล้ว +3

    പൊളി 😍🎉

  • @adhislifestyle3296
    @adhislifestyle3296 ปีที่แล้ว +1

    🤩 SUPER

  • @anilkumarpta4358
    @anilkumarpta4358 ปีที่แล้ว +1

    Good job

  • @sanujss
    @sanujss ปีที่แล้ว +2

    Commendable. Good job. 👌

  • @user-fd1fg9fz8c
    @user-fd1fg9fz8c ปีที่แล้ว +1

    Bro thankal nalla karymanu cheythathu ente veetil 65000 rs ayi athinekkalum bangi ningal cheytha thanu perfect eniyum veetil ithupole cheyyan kayiyatte

  • @manojpp9705
    @manojpp9705 2 หลายเดือนก่อน

    Adipoli 👌

  • @praveenacchacko
    @praveenacchacko ปีที่แล้ว +3

    Innovative work bro…❤❤

  • @jibinjuliet9068
    @jibinjuliet9068 ปีที่แล้ว

    Super arun

  • @winthebattle69
    @winthebattle69 6 หลายเดือนก่อน +1

    Itaan engineer, inganavanam oru engineeer..... Simple ideas great execution

  • @saleemfareed7137
    @saleemfareed7137 ปีที่แล้ว +3

    Arun good job man , really you are an inspiration ❤

  • @akashachu9446
    @akashachu9446 ปีที่แล้ว

    ബ്രോ പൊളി ഒന്നും പറയാൻ ഇല്ല നല്ല വർക്ക്‌ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് ആ ലോക്ക് അന്ന് സൂപ്പർ ❤️

    • @josevarghese9128
      @josevarghese9128 8 หลายเดือนก่อน

      ലോക്ക് സൂപ്പർ ഐഡിയ ,, പക്ഷേ അറിയാത്ത ഒരാൾ എങ്ങനെ പെട്ടെന്ന് കണ്ടു പിടിക്കും,,, പ്രായമായവർ സ്ത്രീകൾ,,,,,??( പണ്ട് ആദ്യമായി ATM ൽ കേറീപ്പോ വാതിൽ സ്വിച്ച് ഞെക്കിയാലേ open ആകുമെന്ന് അറിയാതെ വാതിൽ പിടിച്ച് വലിച്ചപ്പോ പുറത്ത് നിന്ന ആൾ ആംഗ്യം കാണിച് തുറന്നത്ഓർക്കുന്നു😅)

  • @GopuKrishnantec
    @GopuKrishnantec ปีที่แล้ว +1

    Nice 👍

  • @BIJINMANI-zv2ix
    @BIJINMANI-zv2ix ปีที่แล้ว +1

    Super 🥰

  • @shinoj999
    @shinoj999 9 หลายเดือนก่อน +2

    എനിക്കൊരു ഗേറ്റ് ഉണ്ടാക്കണം... ഐഡിയ നോക്കി വന്നപ്പോ കണ്ടത് ആണ്... കൊള്ളാം... ഇപ്പോൾ ടൂൾസ് ഒക്കെ വാടക കിട്ടുമല്ലോ...

  • @mvyshak
    @mvyshak ปีที่แล้ว +1

    ningadey creativityudey pakuthi enkilm, oru 10 percent enkilm kittiyaal mathiyaarnnu!

  • @shafimedappil9473
    @shafimedappil9473 9 หลายเดือนก่อน +1

    Super

  • @paruparu5140
    @paruparu5140 ปีที่แล้ว

    പൊളി

  • @Renjith...369
    @Renjith...369 ปีที่แล้ว +1

    Nice 🎉🎉

  • @weonetechmalayalam
    @weonetechmalayalam ปีที่แล้ว

    Super... 😊❤

  • @a2zbharat103
    @a2zbharat103 ปีที่แล้ว +2

    Best bro ,super work 💪

  • @MIHealthTips
    @MIHealthTips ปีที่แล้ว +4

    Don't react u r bad comment anna be positive u r the best always anna what ever you r doing u r supporters will be there for you anna

  • @sajikr6718
    @sajikr6718 ปีที่แล้ว +1

    Nanayitunde bro

  • @tonythottupuram9646
    @tonythottupuram9646 ปีที่แล้ว +1

    Very nice 👍👍 congratulations

  • @habeebulrahman6904
    @habeebulrahman6904 ปีที่แล้ว +1

    Good

  • @muhammadishaquemoothamveet7030
    @muhammadishaquemoothamveet7030 7 หลายเดือนก่อน

    Super 🤝

  • @jayakrishnamadhu3390
    @jayakrishnamadhu3390 ปีที่แล้ว +5

    ചേട്ടന്റെ വീഡിയോ കാണുന്നവർക് ഇതൊക്കെ ചേട്ടന്റെ നിസ്സാരമായ വർക്ക്‌ ആണ്.

  • @user-kk2xz3dg2u
    @user-kk2xz3dg2u ปีที่แล้ว

    ❤nice bro

  • @shajithomas6791
    @shajithomas6791 8 หลายเดือนก่อน +1

    Good work. Really appreciate as you are a non professional. Keep going.

  • @junaidanakkara6044
    @junaidanakkara6044 10 หลายเดือนก่อน

    Spr bro

  • @farhanma3274
    @farhanma3274 11 หลายเดือนก่อน +1

    Brilliantly work but ee locking system oru room il vechaal pani kittum

  • @swaminathanp3797
    @swaminathanp3797 ปีที่แล้ว +1

    ഹാർദ്ദമായ അഭിനന്ദനങ്ങൾ! താങ്കൾ പറഞ്ഞതെത്ര ശരി ? വീടു നിർമ്മാണത്തിൽ എന്തു പണി ചെയ്യിച്ചാലും ഒന്നും വേണ്ട വിധമാവുകയേയില്ല. പഴയതുപോലെ ആത്മാർപ്പണത്തോടെ ജോലി ചെയ്യാൻ തയ്യാറുള്ളവരില്ലാത്തതാണ് ഇന്നത്തെ ദുര്യോഗം: അപ്പോൾ ആകാവുന്ന പണികൾ താനേ ചെയ്താൽ കിട്ടുന്ന ആത്മ സംതൃപ്തി വിലമതിക്കാനാവാത്തതാണ്. ആളുകൾക്കെന്തും പറയാം.. സാരമാക്കേണ്ടതില്ല .. എന്തായാലും നല്ലതേ വരൂ ...

  • @jebinsam07
    @jebinsam07 10 หลายเดือนก่อน +1

    Vannu. Kandu. Subscribe cheythu! ❤ well done !

  • @ayshamol445
    @ayshamol445 ปีที่แล้ว

    Good💐

  • @lijuthomas8916
    @lijuthomas8916 ปีที่แล้ว

    Adipoli

  • @godwinanil6541
    @godwinanil6541 3 หลายเดือนก่อน +1

    Super bro

  • @kkr1315
    @kkr1315 ปีที่แล้ว +3

    10000 രൂപയ്ക്ക് വളരെ വളരെ ലാഭം ആണ്,,,,
    ഇതുപോലൊരു ഗേറ്റ് പുറമെ ചെയ്യിപ്പിച്ചു നോക്കു,,,വിവരം അറിയും

  • @akhilakhi3905
    @akhilakhi3905 10 หลายเดือนก่อน

    Creativity ❤

  • @anitha22
    @anitha22 ปีที่แล้ว +2

    ee gate il use cheythirikkunna material rain & sunlight kondal cheethayaakumo?
    Onnu paranjutharaamo, enittu venam ithupoley cheyyan.
    Between gate & below gate endhinaanu ithra gap?
    Athu avoid cheyyan pattumo?

    • @MMPGAMINGS
      @MMPGAMINGS ปีที่แล้ว +1

      ACP sheet will last or HPL sheet may b better

    • @anitha22
      @anitha22 ปีที่แล้ว +1

      @@MMPGAMINGS ithey material use cheythu exterior staircase nu thazhey storage space nu door poley vekkan pattumo?(agriculture equipments & coconut poley ullath veedinu purathu store cheyyukayum cheyyam allo)
      Ethu material aanu best ( sunlight & rain water kondaalum cheethayaavatha material)?

    • @MMPGAMINGS
      @MMPGAMINGS ปีที่แล้ว +1

      @@anitha22 HPL sheet costly annu and durable annu.
      Exterior purpose cheyam
      But for door if strength matters give enough frame support
      can u mail us

    • @anitha22
      @anitha22 ปีที่แล้ว

      @@MMPGAMINGS mail id or WhatsApp number pls

  • @mohanchanassery7866
    @mohanchanassery7866 11 หลายเดือนก่อน

    Good❤

  • @greeshmasuresh157
    @greeshmasuresh157 ปีที่แล้ว +1

    👍❤

  • @arunwockhardtArunkuriakose
    @arunwockhardtArunkuriakose 11 หลายเดือนก่อน

    👍👌🤝👏super

  • @sakariyaparambil245
    @sakariyaparambil245 ปีที่แล้ว +1

    👍👍👍

  • @bijupeter7898
    @bijupeter7898 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @shihabkalathingal2078
    @shihabkalathingal2078 2 หลายเดือนก่อน

    ❤️❤️

  • @D_I_L980
    @D_I_L980 ปีที่แล้ว +1

    ❤❤❤

  • @vivachampb
    @vivachampb ปีที่แล้ว +1

    Single door aaki wheel fit cheythu sliding aakan patuo ee gate?

  • @rajeshr9372
    @rajeshr9372 5 หลายเดือนก่อน

    👍

  • @mohammedaneez8926
    @mohammedaneez8926 11 หลายเดือนก่อน

    Oru lock matram indaki tharo chetta pls