Saudi Family Visit Visa എടുക്കുന്നവർ അറിയാൻ |Saudi family visit visa issue 2025 | VFS GLOBEL| KSA
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- സൗദിയിൽ ഫാമിലി വിസിറ്റ് വരുന്ന ഫാമിലികൾക്ക് ഇനി 30 ദിവസം കൂടുമ്പോൾ വിസ നിർബന്ധമായും പുതുക്കണം. ബാക്കിയുള്ള എല്ലാ നടപടികളും പഴയത് പോലെ തന്നെയാണ്. മൂന്നുമാസം കഴിഞ്ഞാൽ സൗദിക്ക് പുറത്ത് പോകാൻ കഴിയില്ല ഒരുപക്ഷേ വീണ്ടും ഒമ്പതുമാസം വരെ പുതുക്കാൻ സാധിച്ചേക്കാം
🙏 ഇതുവരെയുള്ള നമ്മുടെ ടീമിൻറെ യാത്രയിൽ നിങ്ങളും ഉണ്ടായിരുന്നു തുടർന്നും നിങ്ങളുടെ എല്ലാ സഹകരണങ്ങളും ഉണ്ടാകും എന്ന പ്രതീക്ഷയോടെ...... വീഡിയോ കാണുന്നവർ ചാനൽ subscribe ചെയ്തു കാണാൻ ശ്രമിക്കുമല്ലോ. ..
👍നമ്മുടെ സർവീസ് വിവരങ്ങൾ.
1- സൗദിയിൽ നിന്നും ഫാമിലി വിസ ( visit- പെർമനൻ്റ് വിസ ) എടുക്കാൻ വേണ്ടിയുള്ള അപ്ലിക്കേഷൻ ഫോം fill ചെയ്യുന്നു ( 100% Approval).
2- VFs നിന്നുള്ള അപ്പോയ്മെൻ്റ് കൃത്യമായി നൽകുന്നു.
3- ചെറിയ നിരക്കിൽ ഉംറ വിസകൾ അതിവേഗം ലഭ്യമാക്കുന്നു.
4- GCC യാത്രകൾക്കുള്ള ടിക്കറ്റുകൾ ലഭ്യമാക്കുന്നു. ( Cash & 4 month Tabby Instalment Scheme)
5- Return ടിക്കറ്റുകൾ
6- സൗദിയിൽ എയർപോർട്ട് Pick & Drop സേവനം.
7- Marrige Certificate Apostle - Norka Service മറ്റു പേപ്പർ വർക്കുകൾ.
8- സൗദി വാഹനങ്ങളുടെ insurance- onwership മാറ്റുന്ന സേവനങ്ങൾ.
9- എല്ലാ വിധ ganaral sarvice വർക്കുകളും ചെയ്യുന്നു.
10- എല്ലാ വിധ വിസ സർവീസുകൾ.
Please contact By whatsapp.
use this pink 👉 wa.link/pz52c8
( വാട്സ്ആപ്പ് / കോൾ വിളിക്കാതിരിക്കുക.. സംശയങ്ങൾ കമൻ്റ് വഴി ചോദിക്കാൻ ശ്രമിക്കുമല്ലോ , Service കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കുക. 🙂)
നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ ഒരു വീഡിയോ ലിങ്ക് അയക്കുമല്ലോ.
🔔🔔🔔🔔🔔🔔🔔🔔🔔🔔🔔
VFS UPDATES 2023-24: All Parts
• VFS UPDATES 2023-24
🔔🔔🔔🔔🔔🔔🔔🔔🔔🔔🔔
നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ ഒരു വീഡിയോ ലിങ്ക് അയക്കുമല്ലോ.
Saudi Visit Visa Issue Q&A | നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി.
• Saudi Visit Visa Issue...
Saudi Visit Visa 2023 | Prossrssing | Fee | Stamping | VFS Tasheer Appointment |Cochin |Malayalam |
• Saudi Visit Visa 2023 ...
Use this link to check your visa status and print visa copy.
visa.mofa.gov....
Check your Insurance details
eservices.chi....
Calicut VFS center locations :
maps.app.goo.g...
VISA CENTER _ COCHIN
Ground Floor, Coastal Chambers (Manoj Tower), Opp. Mercy Hotel, M G Road, Ravipuram, Cochin-682015, India
Working Days
Monday to Friday
Working Hours
Application submission: 09:00 - 17:00
Passport collection : 15:00 - 17:00
LOCATION : goo.gl/maps/UX...
🎊 Hello Families....
1 മില്യൺ Subscribe ഫാമിലിയിൽ നിങ്ങളും ഉടൻ അംഗമാകൂ ... അതിനായി ഇപ്പൊൾ തന്നെ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും, മറ്റുള്ളവർക്ക് നമ്മുടെ ചാനൽ share ചെയ്യാനും മറക്കല്ലേ ☺️👍..
🛑 ഞങ്ങളുടെ സോഷ്യൽ മീഡിയ ഫാമിലിയിൽ നിങ്ങളും അംഗമാകുമല്ലോ..
🩵 Facebook
/ 1bkqt23wxk
❤️ TH-cam
/ @musafirwave
🩷 instagram
www.instagram....
🖤 TikTok
www.tiktok.com...
🩵 Telegram Channel
t.me/musafirwave
📢 Our WhatsApp Group
chat.whatsapp....
💚MY WHATSAPP CHANNEL
whatsapp.com/c...
☑️ thanks for your valuable support .🎉
VFS Malayalam new update
Saudi family airline Tickets
VFs question answer
Saudi visit visa malayalam
Saudi visit visa leltest
Saudi family visit visa 2024
Saudi visit visa new update
VFS globel 2024
VFS globel new update
VFS Calicut
VFS Cochin
VFS center Kerala
how to take tasheer appointment
Tasheer Appointment 2024
Tasheer India
VFS India
how to check visa status malayalam
how to check KSA visa status
what is the process KSA visa
What is VFS procedure in malayalam
VFS malayalam
Marrige Certificate attestation
Marrige Certificate apostal
Saudi visa 2024
Saudi visit visa malayalam latest update
vfs globel
vfs global saudi arabia appointment
vfs global italy visa appointment
vfs global passport tracking saudi arabia
vfs global update
vfs global riyadh
vfs global jeddah
vfs global appointment
vfs global saudi arabia appointment malayalam
vfs global appointment problem
vfs global appointment booking
vfs global application tracking
about vfs global
vfs global biometric tracking
vfs global cochin appointment
vfs global ernakulam
vfs global experience
vfs global family visa update
vfs global full process
Saudi visa service
saudi family visa details
saudi family visit visa processing malayalam
visit visa saudi
saudi visit - tourist - umra visa malayalam
visa stamping process in ksa
vfs appoiment booking
saudi visa requirments
#saudifamilyvisa #saudivisitvisa #saudivisa #saudivisaupdate2025 #vfsappointment #visitsaudi #familyvisit #malayalam #visaupdates #familyvisitvisa #stopvisa
ഞാൻ ജനുവരി 20 ൻ ഉച്ചയ്ക്ക് കൊടുത്തു, രാത്രി 10 മ.ണിക്ക് വിസിറ്റിംഗ് വിസ കിട്ടി.brotherinte ഇഖാമയിൽ ആണ് എടുത്തത്. മോനും എനിക്കും ഒന്നിച്ച് കിട്ടി.6 month കഴിഞ്ഞ് പുതുക്കിയൽ മതി.1 വർഷത്തേക്ക് ആണ്.alhamdulillah
@@zaithoon_ tourist visa anno
Oru doubt ondee... Multiple visit visa ku mathram ano problem atho spouse visa or permanent visa kum problem ondo
Sir. ഞാൻ ഏപ്രിൽ ഫസ്റ്റ് ഉംറ വിസയിൽ. ഉംറക്ക് പോയതിനു ശേഷം നിൽക്കാനായിരുന്നു വിചാരിച്ചത്.. അപ്പോൾ ഏപ്രിൽ 29 അകം ഉംറ വിസയിൽ വന്നവർ സൗദി വിടണം എന്നത് കൊണ്ട് ഞാൻ നാട്ടിൽ നിന്നും വിസിറ്റിംഗ് വിസക്ക് അപ്ലൈ ചെയ്തു. ഞാനും മോനും പോകാൻ ഇരിക്കുകയാണ്.. ഏപ്രിൽ മാസത്തിൽ നാട്ടിൽ നിന്ന് വിസിറ്റിംഗ് വിസക്ക് എടുത്ത് പോയാൽ അവിടെ മൂന്നുമാസം താമസിക്കാൻ കഴിയില്ലേ. പ്ലീസ് മറുപടി തരണേ sir💯🙏
3 മാസം താമസിക്കാം ...അതിൽ കൂടുതൽ പറ്റില്ല എന്നാണ്😊😊
Can we extend one month single entry family visit visa after 30 days??
സിംഗിൾ entry visayil april poyal ethra month nikkam june vare pattummo
hajj time aaville
Good information 👍
❤️❤️
@@MUSAFIRWAVE marriege certificete attest cheythu kittan etra days venam
12 days - 15 days
@reshmaravi7881 aano.. 5 days enna travelsil paranjath.. Oru samashayam thonniyathond chodichathaan
@@Snowflake-iv7clhusband te name udakill attestation veda..
Vaccination kurichu parayamo
Bro family multiple re entry vusa yanu 9 month soudiyil ninnu visa last date march 12 ticcket mn arch 9 retern tivket athin enthengilum problem undo plz reply
Saudi multiple visit visak vaccine adukano February 11 ticket onn parayumo please
Bro എന്താണ് വാക്സിൻ detail
Njngalkkk January 26 in visa chamber aayi kiti Saudiyil ninn apa ith vech nmk forwardeyavo…vfs ile anganenki epalthekk namma poyi elam sheriyakanam etra daysinullile?
April avasanam single entry apply cheydal stamp cheyyan Patto.. hajj season ayad kond stamping problem undo
ജനുവരി 28 നു കൊടുത്തു ഇന്നലെ visa കിട്ടി. അതിൽ 90 ഡേയ്‌സ് ആണ് കാണിക്കുന്നത്. അപ്പോ 3 മാസം കഴിഞ്ഞു പുതുക്കാൻ പറ്റില്ലേ
നാളെ വീഡിയോ വരും
@MUSAFIRWAVE ok
Bro visit visa ipool 3 month ano atho 1 montho
Vaccine nte update onn paryumo ethokke country nn poknnavarkkan ennokke
Bro single entry family visa etra days saudil stay cheyyan patum
Video coming soon
Multiple visa apply cheythu reject aayi. Amount Refund kittumo ?
@@DevikaPrasoon enna apply cheythath?
ഞങ്ങള്ക് already family visit visa ഉണ്ട് കഴിഞ്ഞ ജൂണിൽ എടുത്തു ഞങൾ പോയി 3mnth നിന്ന് vannu ഇനി ഈ mnth 24ന്ന് ടിക്കറ്റ് എടുത്തിട്ടുണ്ട് ജൂൺ 14വരെ visa validity കാണുക്കുന്നുണ്ട് may last വരണം എന്ന് വിചാരിക്കുന്നത് അത് വരെ ഞങ്ങള്ക് നിക്കാൻ പറ്റില്ലേ. ഞങ്ങൾക് ഇനി vfsil പോവേണ്ട ആവശ്യം ഇല്ലാലോ
പ്ലീസ് റിപ്ലൈ തരണേ
No need to go vfs your visa is valid
Sir
Umrah visakark vaccine nirbandham akkiyo february 10 muthal nirbandham aaaki kelkkunnu ? Pls reply
Pls
S
@ nattil ith evdeok kitta?
@@NajnaShafeer ട്രാവൽസിൽ തിരക്കി നോക്ക്.. ഉമ്മറക്കു പോകുവാൻ ആണോ.. Packege ആണെങ്കിൽ അവർ പറയുമല്ലോ
വിസിറ്റിൻ ആണ് എങ്കിൽ 1 month ആകുമ്പോൾ തിരികെ വരേണ്ടതായി വീഡിയോ കണ്ടിരുന്നു
@ aaa package alla
Ok thanks
@@NajnaShafeer Gamca approved medical centers
എന്റെ വിസ validity feb 26 ആണ് അപ്പൊ ഞാൻ ഈ 13സൗദി എത്തിയാൽ വിസ പുതുങ്ങോ പ്ലീസ് rply
3 month puthungum.. Njan ee month 1 nanu soudhiyil ethiyathu. 3 month puthungeetund..
Multiple വിസ അടിച്ചു പാസ്പോട്ട് കിട്ടിയവർക് ഇനി എന്തേലും പ്രശ്നം ഉണ്ടാവുമോ... ഞാൻ മാർച്ച് ലാസ്റ്റ് ആണ് പോവാൻ ഉദ്ദേശിക്കുന്നത്.. Pls റിപ്ലൈ
Watch last video
ജനുവരി 28 നു എന്റെയും മക്കളുടെയും vfs കഴിഞ്ഞു.. 4 th day 3 പേരുടെ വിസ issue aayenn mail വന്നു... ഒരു moleth 3/2 നു return ആയെന്നു msg വന്നു... കുറച്ചു കഴിഞ്ഞു forward ചെയ്തെന്നും msg വന്നു
എന്തായിരിക്കും next എന്ന് ആർക്കെങ്കിലും അറിയാമോ... ഇങ്ങനെ ഉണ്ടാകാറുണ്ടോ....
മോളെ വിസ കിട്ടാൻ വൈകുമോ
Plz reply
@@jiyaashba7569 check online
എല്ലാരുടേം ഒരുമിച്ച് കിട്ടും
April 30 ന് വിസിറ്റിംഗ് വിസക്ക് ഇവിടെന്ന് കെയറാൻ പറ്റോ??
Pls replay
Anyone
No problem
Hus ന്റെ പാസ്പോർട്ട് ൽ എന്റെ പേര് ഇല്ലാത്തൊണ്ട മാരിയേജ് സർട്ടിഫിക്കറ്റ് അടിച്ചു വരാൻ time കുറെ എടുക്കുന്നത് കൊണ്ട് ട്രാവൽ സ് vfs ന്. Extra പൈസ കെട്ടിയാൽ മതി പറഞ്ഞു മാര്യേജ് സർട്ടിഫിക്കറ്റ് വേണ്ട പറഞ്ഞു അതിനെ കുറിച് പറയാമോ
Passport il name illa egil marrege certificate attestation must aaanu. Allagil again apply cheyyendi varum . Certificate attestation 12 dys to 15 dys edukkum.
Entethum angane ayirunnu , but , mrg cirtificate original undo enne chodichullu, attest cheythillarunnu. January28 nu poyi 31 nu msg vannu, inn courier kitty.
@ appoinment ന് മാര്യേജ് സർട്ടിഫിക്കറ്റ് കൊടുത്തിരുന്നോ vfs ന്.
@@MikkuMilu-h9s chodichu, nokkiyitt thannu
No ippa attestation nirbatham illa.. Evidam ninnu pokunnath wife annekill.. Hus name udayal mathi.. Visa kittum@reshmaravi7881
Visa eduthitund, but appointment date kittiyilla. Vfs ilk povan. Eni 3 month pattullu?
Kochi vfs ill walkin ayittu appointment kittum.. Onn aneshichitt poyi noku
Amount oru 18500 varum per head
Single entry എത്ര days സൗദിയിൽ നിൽക്കാൻ പറ്റും?... അത് അവിടെന്ന് വീണ്ടും പുതുക്കാൻ പറ്റുമോ
Pattumo? Pls reply
6 months vare pudhukkam
Ella maasavum puthukkanam
@@saifcholayil8599 bro,,, 30days mathrame nilkkan pattullu ennalle visakk apply cheyyumpol kanikkunnath.. താങ്കൾ പറഞ്ഞത് ഉറപ്പുള്ള കാര്യമാണോ.. Pls reply
@@Naseerarauf-f8z30 ദിവസം കഴിഞ്ഞാൽ പുതുക്കണം, അങ്ങനെ മൂന്ന് മാസം... ഈ 6 മാസ കണക്കു അറിയില്ല
അതേ
Visa kittiyal udane
vsf lek appointment kittumo ethra days edukkum onn parayumo 🙏
Visa pdf aayi kittiyaal pinne naattile eedhengilum travels l k ayachaal avar vfs appointment edkkum…maximum 1 week nte ullil thanne aayirikkum date kittaa…..enik angane aayirunnu….
@ ☺️
@@salmasalah6627 appointment kitiyit avide poyal ellam pettenn thanne ready aavo ningal Ippo saudiyilano
@@RamshidaRijas nte ellaam redy aayi ticket edthu..Insha allaahh 27n aan pookunnee
@@RamshidaRijas avdthe process kazinj next week passport nammale kayyil kittum
Single entry 90days enn parajello ath 30 days/90 onn cnfrm cheyyumo?
@@fasnap7851 മൊത്തം 3 മാസം, ഓരോ മാസവും വിസ ഫീ 100 ഇൻഷുറൻസ് ഫീ 35 എന്നിവ അടച്ചു പുതുക്കണം, ഇങ്ങനെ ഓരോ മാസവും ചെയ്യണം, അങ്ങനെ 90 ദിവസം നിൽക്കാം 👍🏻
@@bappumilmukkathu ethra divasam munp aanu puthukkan pattuka?
@@Duamehar 7 days munp
@ ok thanks
Single entry ethre day nikkam
270 days pateyunnu
Details onnu parayoo
Single entry 30 days stay ullu
90 days validity
Hlo. Njan soudil multipl visayil vannitt ippo 2 month aakarayi. March 10 aan last date. Athinu munne renew cheyyan saathikkille. Pls reply
Enikk march 26 ആണ് last എന്തെകിലും അറിഞ്ഞാൽ അറിയിക്കണേ നിങ്ങൾക് renew ചെയ്യാൻ കഴിഞ്ഞാലും അറീക്കണേ
@@rajna.c1647ok.
Umra visayil soudiyil varunnavarkku medical insurance undo
@@pathuzzz308 ഇല്ല
Multiple rentry visa kittiyitund…13 naanu vfs il pokenda date adh adikumbo 365 days kittile
Visa document ill 375 days alle.. So eppa vannalum kittum
No
@@hadihani4782 enna apply cheythath visakk? Enna kittiyath?
GCC Resident category visa ariyo ?
Please do a video about vaccination...
ചെയ്യാം...
ഹലോ ഒരു doubt. മെയ് പോകുന്നതിനു വേണ്ടി ഇപ്പോഴേ single entry വിസ എടുത്തു സ്റ്റാമ്പ്പിങ് കൊടുക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ.
No
Kuyapam onnum illa.. Single entry k pokaa
Multiple entry visa annu ee feb 15 therum renew akan patille india poy varano
1 yr ayo
@Simplyme590 no 3 months akum so extend akan patulle
@@Simplyme590 no
@@bhagya4113 patum
Njan ഫാമിലിക്ക് വിസിറ്റ് വിസ എടുത്തിട്ടുണ്ട്.അതിൽ ഫാദർ നെയിം കോളത്തിൽ എന്റെ പേര് ചേർത്തിട്ടുണ്ട് ഇപ്പോൾ മകളുടെ പേരിനടിയിൽ എന്റെ പേരും അതിനടിയിൽ വീട്ടു പേരും കൂടിയാണ് അടിച്ചു വന്നിരിക്കുന്നത്.ഇത് v fs എന്തെങ്കിലും ബുദ്ധിമുട്ടാവുമോ ?
Ente name inte adiyil husband nte veettuper vannittund .athil thenne spelling mistake um ind. vfs problem avumo ennanu enikkum ariyendath
single entry visa ethra masam vare stay cheyam.
3 മാസം
Enik 365 days visa und. Adikkan vfs il koduthittilla, udane kodukkano?
Please replay
കൊടുത്തോളൂ
Ee single entry visa umrah visa aano ? Angane enkil Ippo single entry kk saudi poyalum one month alle nikan pattollu? Umrah visa April 28 n thirich porande angane parayindallo
Enikkum monum January 29 aayirunnu appointment
31n forword msg vannu
Pinne ith vare oru msg um vannilla
(Statas check cheythappom feb-3 n vissa issue aayittund but msg onnum vannilla ini reject aavumo)
Njnum ee same day ann poyath . Ennikum visa issue ayit und on Feb 3 but vere msg onnum vannillaaa
Nigale nthayiii n ariyikktoo@suhara fathima
@@shanibababu3955 ok msg varumbo ariyikkam
@@shanibababu3955 ok
@@shanibababu3955 msg vannu
Chamber adichu kitty 1 aycha ayi vfs appoinment eduthiyilla enthenkilum preshnam undo
Kittunna slot noki book cheytho.. Enit vfsill poko
Bro njan multiple entry ഫാമിലിക്ക് വേണ്ടി 21st jan വിസക്ക് കൊടുത്തു 27thn അപ്രോവൽ ആയി. ഇനി vfs കൊടുത്താൽ സ്റ്റംബിംഗ് ആവുമോ, അതുപോലെ ഈ വിസയിൽ സൗദിയിൽ എത്തിയാൽ എനിക്ക് അവിടന്ന് അത് പുതുക്കാൻ പറ്റുമോ?
Enthayi??
Visa multiple vfs koduthal approve avum..
Innu kochi vfsil poya arelum undo? Entha update?
Hi.. Doubt udakill choichooo
Already multiple emyry visa document udakill... Vfs vanno
Visa process cheyum
@@zei_editz ningal innu poyathano?
@@zei_editzalready chamber cheyth kittiyittund multiple visa. VFS appointment eduthittilla. 17 nu shesham edukkana erikkunne. Ath accept cheyyumo? Ariyo?
VFS ൽ ഇന്ന് പോയി.
Multiple entry അടിക്കുന്നില്ല. Single entry മാത്രമേ അടിക്കുന്നുള്ളു
Chambering cheyithitt 2 week aayi ini visa aprove aakumo?
Just wait
Enikk innm chamber chayth 15 minute u ullil approve. Aaayi.. Bro application arabiyil Alle kodthath
Yes arabiyilaan
Ippam single entry maathralle ullu multiple illallo
ningal eathaanu koduthath
@@FamnaFathah ingalk kittyo?
Saudi arabia aan, 3 varsham munne njan idhe pple visiting n poit avidunn renew cheyyaan pattiyilla thirich porendi vannu ramadhan time aakumbo oru excuse parnjit kaaryamilla avar theerumanichaal theerumanichatha
Sir paranja pole idhokke namuk valiya news aan avarkk idh onnumalla avar hajj aayaal theerumaanichaal pinnot pokilla
Ellaa kaaryavum angane thanneya
അത്രേ ഉള്ളൂ
Ente next month 1 yr akm ini puthukan patile
Enik Friday anu appointment vfs problem akumo
no problm..
visa approved aaytnd but vfs il appoinmnt eduthttlla apo ini appoinmnt edukaan patumo
പറ്റും, ഒരു കുഴപ്പവും ഇല്ല
Yes
അപ്പോയ്മെൻ്റ് ചെയ്യാ. കുഴപ്പമില്ല
Yes
@@craftsandartsbynuha4731 visakk enna kodthath? Enna approve aayath?
ജനുവരി 31 vfs കൊടുത്തതാണ് അത് multpil കിട്ടുമോ? Pls replay
വീഡിയോ വരും
Njangalum 31 nu vfs poyi stampingin kodth. Pinneyaan ingane okke kelkkunnathu... Aake oru tention.... Bro pls reply.... Njangalkk 30 days mathrame nilkkan pattullo
ഞാൻ ഈ വരുന്ന ഏപ്രിൽ 21 ന് ഫാമിലിക്ക് ഇങ്ങോട്ട് വരാനുള്ള എന്റെ അടക്കം 4 ടിക്കറ്റ് എടുത്തു. .! വിസക്ക് അപ്ലെ ചെയ്യാൻ ഇരിക്കെ ഇപ്പൊ 30 ദിവസമാക്കിയത് കൊണ്ട് എന്ത് ചെയ്യണം എന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല 😔😔
ella maasavum renew cheythal maximum 90 days stay cheyyam
@@shibsz are you sure?
@@noufalnbr7670 yes, ithuvare angine aayirunnu
@@shibszഒറപ്പ് ആണോ
Visit visa vaccine edukano
No, ഉംറ വിസ adukkanam
ബ്രോ ഒരു മാസത്തെ സിംഗിൾ എൻട്രി വിസ എടുത്തു കഴിഞ്ഞാൽ അത് ഇവിടെ വച്ച് പുതുക്കാൻ പറ്റുമോ അതോ ഒരു 30 ഡേയ്സ് കഴിയുമ്പോൾ നാട്ടിൽ പോകേണ്ടി വരുമോ ഇതിനെക്കുറിച്ച് ഒരു അപ്ഡേറ്റ് തരികയാണെങ്കിൽ നല്ലതായിരുന്നു. വെക്കേഷന് നാട്ടിൽ നിന്ന് കുട്ടികളെ കൊണ്ടു വരുന്നവർക്ക് ഒരു സഹായം ആയിരിക്കും. നിങ്ങളുടെ വീഡിയോകൾ ഒത്തിരി സഹായകമാകുന്നുണ്ട്
you can renew from here, maximum 90 days & every month you have to renew
ഞാൻ അതിനെപ്പറ്റി വിശദമായി വീഡിയോ ചെയ്യാം
@@shibsz
How much the fees for renew every month
👍👍👌👍👍👌😍😍😍😍❤❤❤❤
Ente husbnd January 12nan multiple visakk apply cheythath..ithu vare approvel ayttilla..
Ini kitille appo..
@@AneesaAneesafaisal-r4i kittiyo
No
Ningalth aproved aayo
@@FamnaFathah no
@@AneesaAneesafaisal-r4i enthayi
January 27 nu vfs പോയിരുന്നു
forward msg വന്നിട്ടുള്ളൂ
Ninagle passport kittiyooo frm vfs
Plz rply
Yesterday msg vannikn
Appo vacation timil ith open akille
2/2/2025nu.njan family visiting visa eduthu. Visa kalavadi 30days edu 29nu veendum pudukam enganey 90 divasa ooro pudukalinum oralku150. Riyal insurance adakam varum.
@@KavungalhamzaKavungal-ei5oe 30 day visakk avdenn ingane puthukkan kazhiyumalle 90 days vare
അതേ .. വീഡിയോ വരും. കാണുമല്ലോ
Puthukki kittiyal ariyikkane... April anu pokan udheshikkunnath..... Pls
Single entryk poyal idhpole puthukki 90 days nilkan pattoo,ipoyulla ii issue karanam puthukan pattathe aavoo
വിസിറ്റിംഗ് വിസയിൽ പോവുന്നവർ വാക്സിൻ എടുക്കണോ?
Njan feb 4 n vfsil poovnd.. Eni ndhaavumenn ariyillaaa... Eni 3 mnth nikkaan pattollu...🥺 Athoo kooduthal nikkaan pattuoo...
Hlo ningal poyi vanna onnu update cheyyumbo . Enik 7 naanu date kittiyittullath
പോയി വന്നിട്ടു update അറിയിക്കണേ
Ennu vfsil poyavar undagil onnu update arikkaneaa plzzz
Enikum 7 nanu povendaThu@@kamarunisa16
One year kittoole ini.hajj season kayinjal pazhe pole aakoole
അതേ, ഹജ്ജ് സീസൺ കഴിയുമ്പോൾ അറിയാം
@ familyile kootan pattiya one yer eathelum visa kittuo
90 days nikkan pattumo atho 30 days aano
30 days enna kete
സിംഗിൾ എൻട്രി normal 90 days ആണ്. എന്നൽ വിസിറ്റിംഗ് ഇപ്പൊൾ കാണിക്കുന്നത് 30 days മാത്രമാണ്. 30 days നിൽക്കാം
30 ഡേയ്സ് കഴിഞ്ഞാൽ പുതുക്കാൻ പറ്റുമോ???@@MUSAFIRWAVE
ഞാൻ 1 year famiy വിസക്ക് വന്നിട്ട് ഒരു മാസം കഴിഞ്ഞു march 26n ഉള്ളിൽ ആണ് renew ചെയ്യേണ്ടത് അത് ചെയ്ത് കിട്ടുമോ?
Contact us
9947642511 👍 WhatsApp
വിസിറ്റിംഗ് വിസയിൽ പോവുന്നവർക് വാക്സിൻ വേണോ?
Venda
ബിസ്സിനെസ്സ് വിസ സ്റ്റോപ്പ് ആണോ
നിലവിൽ ഇപ്പോൾ സൗദിയിൽ താമസിക്കുന്ന ആൾക്ക് മൂന്നുമാസം കഴിഞ്ഞാൽ പുതുക്കാൻ പറ്റില്ല
Video coming soon
വാക്‌സിൻ edukkunnathine പറ്റി ആർക്കെങ്കിലും ഐഡിയ ഉണ്ടോ
വീഡിയോ ചെയ്യാം
innu Gamca offficiek vichirunnu, avar paranjath Umra visakkark mathram aanennanu...
Multiple entry visakk apply cheyth ittitte ullu.. ath approve aavan wait cheyyayirunnu.. ini ath approve aavilla alle?
Apply chaithavarkk kiittum
@@mujeebmc5146 apply chaithavarkk kittumenn anneshichapol arinjath
Innale muthal aan ee problem thudangiyath, koduthavarkk preshnamilla
@@ss7250-g5c okay..
Enikk inn approve aayi
Calicut vfs centeril jan 29n aayirunnu family visit visa kk apointment kittiyath
Jan 31n forward msg vannu
Pinne msg onnum vannilla so mofa yude site check cheythu feb 3 n vissa issue aayittundayirunnu but msg onnum ith vare vannila enthingilum problem undavumo
Pinne vfs l ninn paranja msg vannu 2days kayinjitt pasport collect cheyyan vannal mathi ennahirunnu
Angane paranjavar aarengilum undo pls reply
@@SuharaFathima-g4m visa issue ayallo,,,pne enthna tension
Watch last video
Njanum 29naan vfsil poyath.3n visa issue ayinn mail vannu
@@JinuRouf-p20msg vannu rand days kayinjitt aano passport collect cheyyan varan paranjeh
@SuharaFathima-g4m pitte thivasam thanne varann paranju. Friday msg vanna Monday vanna mathi
Jan 26th nu family multiple entry visit visa ku apply cheytat?visit request l 365 days kanunnund but ethu vare approve ayitilla. Eni Visa kittumo ?
Normally 2-3 days
Kittiyo?
Njangalkum 26thnanu kodthath.. ithuvare aayittilla
@@ruzanam1384 enthayi
@@shefnasaidali9998 no
Hi... Nki visa invitation letter vennu adhil 365 days aanu kankinne, tdy vfs appointment annu, any issues undavo??? Pls do reply
Endayi iyal VFS il poyo shari ayo
okay aayo poit pls rply daa
Yes.. Alhamdulillah. Avar 365 days inte cheydhu insurance and all, In shaa ALLAH 90% ready avum parnu. Less chance aanu single entry avan parnu. May ALLAH help all of us Aameen
@@FathimaJabeen-hq6rx eth vfs aa poyath
@@FathimaJabeen-hq6rx eth vfs’l aanu poyath?
Enik visa approved aayi.feb 12 th appointment aanu.stamp cheydu kittule
Ennanu visakk apply cheythath
Njn 2 week aayi koduthitt ithuvare aproved aayitilla pls reply
Yes
January 1st week @@fathahkk1587
@@Ansiftukkufaizu ennanu visakk apply cheythath? Ethre day edthu kittan?
Single entry 30 days mathrame ulloo, pinned puthukkan pattumo ennariyilla.
@@Ds-gx4nx അങ്ങനെ വല്ല റൂൾസും കൊറോണ കാലത്ത് പോലും സിംഗിൾ എൻട്രിക്ക് ബുദ്ധിമുട്ട് ബാധിച്ചിട്ടില്ല
Single entry visa 275 days nikkam pareyunnu
30 ദിവസം മാത്രം
Single visa 30 days kanikkunnullu
Athe.
Pinne renew cheyyanam.
Etra pravishyam renew cheyyam ?
3 times
jan 11 n multiple visakk request chythya ith approved avuo??
Ningalth aproved aayo
illa
ningl eppzha kodthe aayo
@@shahnasfayis6957 enthayi
@@shahnasfayis6957 january 14 chambering cheythadh january 19
Ivde ullavark renew cheyyan pattoole
Yes
@@MUSAFIRWAVEnext month 1 yr avum ini puthukan patile
നാളെ ആണ് vfs appointment...for family mvv എന്തേലും prb ആകുമോ?
ഇല്ല
Hlo ningale VFS appointment okay aayo
@@reshmacharly7854 enthayi ennitt?
Enthayi?
വിസിറ്റ് വിസക്ക് കൊടുത്തിട്ട് 2 week ആയി. ഇനി കിട്ടൂല ലെ
Enna kodthath?
kodthath.kittan chance und.
ente wifinum kuttesinum kodthit 1.5 month aayi visa irangan..
@@ameer5800ponnu 1.5 masam kazhinjittano kittiyath?
@@shefnasaidali9998 January 29
ചിലർ കൊടുക്കുന്ന രീതി തെറ്റായത് കൊണ്ടാണ്.
Renew cheyyan pattille
പറ്റും
Njan 2 year munmbe ee timel saudiyilkk poyitt ...haji time aayathukond ennikk avidenn renew cheyan kazhinjilla 3 month ayapol njan thirichu vannu
Ente march 10 1 yr aakm ini puthukan patile
multiple visa aayirunno??
@@AfnaMuneer-pi4fh yes...pine border ll poya chilop extend cheyam enne thonnunu..njangalkk border lkk orupad dooram undayirunnu apo njan nattilkk ponnu
Visa eduthappo 365 days kitty , vfsil poyitilla...ini povumbo kittille
Visa validity kayiyunne mube vfs il poyi process chey.. Allenkil athum kittilla...
@zei_editz thanks
വിസിറ്റിംഗ് വിസക്ക് കൊടുത്തിട്ട് 15 ദിവസം കഴിഞ്ഞു അപ്പോൾ ഇനി അത് കിട്ടില്ല അല്ലേ 😢
@twins___me enthayi
@shefnasaidali9998 ഇതുവരെ കിട്ടിയിട്ടില്ല
@twins___me chambering enna kazhinjath?
Visa stamp cheythal ethramasathinullil povanamm??