Multiple വിസ VFS സ്റ്റോപ്പ് ചെയ്തോ ? | Saudi visit visa Issue 2025 | VFS center Calicut - Cochi| Ksa
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- സൗദിയിൽ ഫാമിലി വിസിറ്റ് വരുന്ന ഫാമിലികൾക്ക് ഇനി 30 ദിവസം കൂടുമ്പോൾ വിസ നിർബന്ധമായും പുതുക്കണം. ബാക്കിയുള്ള എല്ലാ നടപടികളും പഴയത് പോലെ തന്നെയാണ്. മൂന്നുമാസം കഴിഞ്ഞാൽ സൗദിക്ക് പുറത്ത് പോകാൻ കഴിയില്ല ഒരുപക്ഷേ വീണ്ടും ഒമ്പതുമാസം വരെ പുതുക്കാൻ സാധിച്ചേക്കാം.
🙏 ഇതുവരെയുള്ള നമ്മുടെ ടീമിൻറെ യാത്രയിൽ നിങ്ങളും ഉണ്ടായിരുന്നു തുടർന്നും നിങ്ങളുടെ എല്ലാ സഹകരണങ്ങളും ഉണ്ടാകും എന്ന പ്രതീക്ഷയോടെ...... വീഡിയോ കാണുന്നവർ ചാനൽ subscribe ചെയ്തു കാണാൻ ശ്രമിക്കുമല്ലോ. ..
👍നമ്മുടെ സർവീസ് വിവരങ്ങൾ.
1- സൗദിയിൽ നിന്നും ഫാമിലി വിസ ( visit- പെർമനൻ്റ് വിസ ) എടുക്കാൻ വേണ്ടിയുള്ള അപ്ലിക്കേഷൻ ഫോം fill ചെയ്യുന്നു ( 100% Approval).
2- VFs നിന്നുള്ള അപ്പോയ്മെൻ്റ് കൃത്യമായി നൽകുന്നു.
3- ചെറിയ നിരക്കിൽ ഉംറ വിസകൾ അതിവേഗം ലഭ്യമാക്കുന്നു.
4- GCC യാത്രകൾക്കുള്ള ടിക്കറ്റുകൾ ലഭ്യമാക്കുന്നു. ( Cash & 4 month Tabby Instalment Scheme)
5- Return ടിക്കറ്റുകൾ
6- സൗദിയിൽ എയർപോർട്ട് Pick & Drop സേവനം.
7- Marrige Certificate Apostle - Norka Service മറ്റു പേപ്പർ വർക്കുകൾ.
8- സൗദി വാഹനങ്ങളുടെ insurance- onwership മാറ്റുന്ന സേവനങ്ങൾ.
9- എല്ലാ വിധ ganaral sarvice വർക്കുകളും ചെയ്യുന്നു.
10- എല്ലാ വിധ വിസ സർവീസുകൾ.
Please contact By whatsapp.
use this pink 👉 wa.link/pz52c8
( വാട്സ്ആപ്പ് / കോൾ വിളിക്കാതിരിക്കുക.. സംശയങ്ങൾ കമൻ്റ് വഴി ചോദിക്കാൻ ശ്രമിക്കുമല്ലോ , Service കാര്യങ്ങൾക്ക് വാട്സ്ആപ്പ് ഉപയോഗിക്കുക. 🙂)
നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ ഒരു വീഡിയോ ലിങ്ക് അയക്കുമല്ലോ.
🔔🔔🔔🔔🔔🔔🔔🔔🔔🔔🔔
VFS UPDATES 2023-24: All Parts
• VFS UPDATES 2023-24
🔔🔔🔔🔔🔔🔔🔔🔔🔔🔔🔔
നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ ഒരു വീഡിയോ ലിങ്ക് അയക്കുമല്ലോ.
Saudi Visit Visa Issue Q&A | നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി.
• Saudi Visit Visa Issue...
Saudi Visit Visa 2023 | Prossrssing | Fee | Stamping | VFS Tasheer Appointment |Cochin |Malayalam |
• Saudi Visit Visa 2023 ...
Use this link to check your visa status and print visa copy.
visa.mofa.gov....
Check your Insurance details
eservices.chi....
Calicut VFS center locations :
maps.app.goo.g...
VISA CENTER _ COCHIN
Ground Floor, Coastal Chambers (Manoj Tower), Opp. Mercy Hotel, M G Road, Ravipuram, Cochin-682015, India
Working Days
Monday to Friday
Working Hours
Application submission: 09:00 - 17:00
Passport collection : 15:00 - 17:00
LOCATION : goo.gl/maps/UX...
🎊 Hello Families....
1 മില്യൺ Subscribe ഫാമിലിയിൽ നിങ്ങളും ഉടൻ അംഗമാകൂ ... അതിനായി ഇപ്പൊൾ തന്നെ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും, മറ്റുള്ളവർക്ക് നമ്മുടെ ചാനൽ share ചെയ്യാനും മറക്കല്ലേ ☺️👍..
🛑 ഞങ്ങളുടെ സോഷ്യൽ മീഡിയ ഫാമിലിയിൽ നിങ്ങളും അംഗമാകുമല്ലോ..
🩵 Facebook
/ 1bkqt23wxk
❤️ TH-cam
/ @musafirwave
🩷 instagram
www.instagram....
🖤 TikTok
www.tiktok.com...
🩵 Telegram Channel
t.me/musafirwave
📢 Our WhatsApp Group
chat.whatsapp....
💚MY WHATSAPP CHANNEL
whatsapp.com/c...
☑️ thanks for your valuable support .🎉
VFS Malayalam new update
Saudi family airline Tickets
VFs question answer
Saudi visit visa malayalam
Saudi visit visa leltest
Saudi family visit visa 2024
Saudi visit visa new update
VFS globel 2024
VFS globel new update
VFS Calicut
VFS Cochin
VFS center Kerala
how to take tasheer appointment
Tasheer Appointment 2024
Tasheer India
VFS India
how to check visa status malayalam
how to check KSA visa status
what is the process KSA visa
What is VFS procedure in malayalam
VFS malayalam
Marrige Certificate attestation
Marrige Certificate apostal
Saudi visa 2024
Saudi visit visa malayalam latest update
vfs globel
vfs global saudi arabia appointment
vfs global italy visa appointment
vfs global passport tracking saudi arabia
vfs global update
vfs global riyadh
vfs global jeddah
vfs global appointment
vfs global saudi arabia appointment malayalam
vfs global appointment problem
vfs global appointment booking
vfs global application tracking
about vfs global
vfs global biometric tracking
vfs global cochin appointment
vfs global ernakulam
vfs global experience
vfs global family visa update
vfs global full process
Saudi visa service
saudi family visa details
saudi family visit visa processing malayalam
visit visa saudi
saudi visit - tourist - umra visa malayalam
visa stamping process in ksa
vfs appoiment booking
saudi visa requirments
#saudifamilyvisa #saudivisitvisa #saudivisa #saudivisaupdate2025 #vfsappointment #visitsaudi #familyvisit #malayalam #visaupdates #familyvisitvisa #stopvisa
Thanks for your updates sir
Need more ❤️
evare sarvice good aane.. ella karyangalum nalonam cheythu thannittund. no tension. discriptionil number und, . evide travaslil chodhicttu avarkk palathum ariyoola athaanu .
Alhamdhu lillah.. Visa issue ayi. Mail visa cpy snd akitnd. Makkaldhan issue aydh.. Multiple visa thanne aan. Mndy aan vfs il appoinment undyadh.
👍👍
Alhmdhulilaah🥰
Stamb cheyth kittiyo
Ee Monday aano
എന്നാണ് കൊടുത്തത്
Thnks ❤
Ended February 14 inan ticket edtahd for multiple
So vaccine edkano
Edthal Pinne 10 days kazhing ano povan patolllu
Plz rply
Single entryil ippol saudiyil poyal avidunn veendum puthukan pattumo? Vacation il kuttikalyum kond pokan aayirunnu. Plz roly
Innu calicut vsf poyi adichu vannle parayan pattu paranju insurance oke one year kittiye
Appointment edkumbole only single entry kannikunulu, what should i do? Please reply
Thanks bro
Vaccine details parayumo
ജനുവരി 24 ന് എന്റെ ഫാമിലി കോഴിക്കോട് vfs ൽ പോയി ഫാമിലിയുടെ വിസ അടിച്ചു വന്നു.. അതിൽ 90 dy's എന്ന് എഴുതിയിട്ടുണ്ട്.... വിസ അടിച്ചു വന്ന പാസ്പോർട്ട് മേടിക്കാൻ ഇന്ന് വീണ്ടും vfs ഓഫീസിൽ ഫാമിലി പോയിട്ടുണ്ട്.. 90 dy's കാണിക്കുന്ന എന്റെ ഫാമിലിയുടെ വിസ 90 dy's കിട്ടുമോ അതോ 1 month മാത്ര മാണോ കിട്ടുക എന്ന് അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ട്....
എന്താവും എന്ന് കാത്തിരുന്നു കാണാം...
Updates അറിയിക്കണേ
Kittiyo
Kittiyo
Multiple വിസ കിട്ടി, vfs ൽ ninn ഒരു മാസമേ കിട്ടൂ എന്ന് പറയുന്നു, അങ്ങനെ ആണേൽ അവിടെ പോയി extend cheyyamo
Pls do about vaccine
Next video 👍
Idh enna ready aava ariyo
Nale appoinment eduthavarundo
👍
Ss
Yes . kozhikode
@@kamarunisa16 eppazhe time
Updates parayne
Inn vfs appointment undayrunnu,
Chelappol 90 days e kitull enn paranju
90 days kittiyo
ഈ സമയത്ത് ആരും പോകണ്ട. ഒരു മാസത്തേക്കാണ് വിസ കിട്ടുന്നത്. എന്റെ ഫാമിലി റെഡിയാക്കാതെ തിരിച്ചു പോന്നു....
@@sadisadisadi6634 ഇനി എന്താ ചെയ്യാ
@@sadisadisadi6634 1250 കൊടുത്തിട്ട് ആണ് വിസ എടുത്തത്. ഇനീ ഈ പൈസ പോകില്ലേ
സ്റ്റാമ്പിങ്ങിന് കൊടുത്ത വിസ 1 വർഷത്തേക്ക് കിട്ടുമോ... ഇന്നലെയാണ് കൊടുത്തത്...?
Kittum anike kitti
നിങ്ങൾ എന്നാണ് കൊടുത്തത്?@@DeepurPillai-p9v
@@DeepurPillai-p9v നിങ്ങൾ എന്നാണ് കൊടുത്തത്
@zaithoon_ January 21
@@DeepurPillai-p9vജനുവരിയിൽ കിട്ടിയിരുന്നു.but ippo kittumo എന്നറിയില്ല.അടിച്ച് കഴിഞ്ഞാൽ അപ്പൊതന്നെ പോയില്ലെങ്കിൽ നമ്മുടെ ഡേറ്റ് കഴിയുമോ
Company under family visa kum eeh issues undo
If there is no surname any problem?
@MalabarSpiceJourneybyHiba enikundayrunnu bt problm vannilla
Ini single visa eduthaal 30 days kazhinjhu extend cheyyaan pattumo
Vfs il payment onlinil kaanikkunnath oraalk 10900 alle, athinte koode pinne enthaanu extra charge varunnath, total ethryaaanu varika?
Insurance വയസ് അനുസരിച്ച് മാറും. Normal 13k ആണ്
ഇൻഷുറൻസ് എങ്ങനെയാണ് കണക്കാക്കുന്നത്??@@MUSAFIRWAVE
@MUSAFIRWAVE vfs appointment cheyyumbol kaanilkunna amnt pinne ethaanu, enik kaanichad oraalk 10900 aanu
@@MUSAFIRWAVENanghalude Aduthu ninnu oralkku 15 vanghi
4 perkku motham 60 aayi
vfs calicut 04/02/25 ഞാൻ പോയിരുന്നു ...അവർ ഇങ്ങനെ ഒരു update എന്നോട് പറഞ്ഞില്ല ......ഒക്കെ submitt ചെയ്ത് ......അപ്പൊ ഇനി one year multiple visit visa കിട്ടില്ലേ ..?
അവർ വേറെ ഒരു ഫാമിലിയോട് ഇങ്ങനെ ഒരു പ്രോബ്ലം പറഞ്ഞു ...
Njan innale VFS Calicut poyorunn.(05/02/25) .ennod avar chilapo 30 days kitollu.new update arinjillenn chodichu
@@nas7474ningal stamping ne koduthooo
Hello,,oru doubt ,,pls reply....ente passportil ente veettile house name aan,,,husbandinde passportil ente name hussinde house name aan,,,,ith enthenkilum issue undo travel cheyyaan,,,,pls reply
No problem
Ente family innale poyi vannu , avar 3 perkku 48130 Rs aayi
1 year multiple
Postal delivery within 10 days
Avide poyi collect cheyyan 20 days kooduthal edukkum nnu paranchu
😮
ഇന്നലെ vfs ചെന്നപ്പോൾ തന്നെ അറിയാൻ സാധിക്കുമോ 1 year multiple entry ആണോ അടിക്കുന്നത് എന്ന്.multiple visa issue ആയവർകും 1 month, ആണ് അടിക്കുന്നത് എന്ന് കേൾക്കുന്നു. സത്യം ആണോ. Pls reply.
Innale calicut VFS same undayenn kelkunnund
Visa vannu but vfc appointment date kittunnila ? Any issues?
11 നു ആണ് അപ്പോയിന്മെന്റ് വിസ അപ്പ്രൂവൽ ആയിട്ടുണ്ട് നേരത്തെ തന്നെ സ്റ്റാമ്പ് ചെയ്യില്ലേ?
Multiple entry visa already issue aayittund.feb 24 nu appointmet eduthu stamb cheyth kittumo?
Enikun aa date kittiyath
@abdulrhimankphous3264 time eppozhaan
@@ShamnaSheri-bw9nk 12manikk
@@ShamnaSheri-bw9nk 3 month kittimo makkaludi exam kayinnal pokuvanan first time ann pokunath
@@abdulrhimankphous3264 enikum 12 manikk aan njaanum first time aan
Marriage certfct apostille cheyyaan kodthu 2 week mukalil aayi ith vare kittiyilla atha ithra late aayath
Umra visa kittumoo
Ennu kochiyil my parents poyi but only 1 month ullu ennu paranju
Jan 27 n visa kitty naleyann vfs povendath
Any problems undavumo
Visayil 90days and 365day und
പോയി വന്നാൽ updates പറയണേ
Ok
Calicut VFA centeril inn poyirunnu… akathulla staffinod chodichappol already
Visa eduthavark problem undaavilla.. ini edukkunnavarkaayirikum problem ennu paranju.. 3 perk courier charge adakkam 46372
Bro ente nale povanm all redy visa eduthe problem undavumo
Multiple visa anno? Already visa eduthavar nn paranja visa stamp chyth kittayavark anno or enn okkay apply chythavark anno?? Problem illa nn udheshichath? please replay
@@Xoxo-AmAd എനിക്ക് വിസ കിട്ടി.but stamp cheyyan കൊടുത്തിട്ടില്ല .ഇനീ കൊടുത്താൽ problem ആകുമോ
Thanks for the information 💚
No
Appointment ini kittumo already visa eduthathaayrunnu
Pls reply sir 😊
Ini single etnry kittulu
@ chilarkkokke multiple thanne kittiyenn parayunnu
Ellarkkum orupole aaville 🥲
Jan 30 th Saudi ethi
3 month kayinj extant chayyan kazhiyuo
Ningalkk 30days kazhinjitt extant cheythu kittiyal ariyikkane... Ath nokkiyittu venam njangalkum varan.... Pleeeese
İni yennananadu. Blok theeruga plz rpy
VFS ലിൽ ഫാമിലി വിസക്കു കൊടുക്കുമ്പോൾ iqama വാലിഡിറ്റി മൂന്ന് മാസം വേണമെന്നുണ്ടോ ?
ഇപ്പോൾ ഇല്ല
@@thurki1 Thanks
നവംബർ ഒന്നിനാണ് സൗദിയിലേക്ക് വന്നത് ഇപ്പോൾ മൂന്നു മാസം കഴിഞ്ഞ് പുതുക്കി അത് കഴിഞ്ഞ് ഇനി പുതുക്കാനുള്ളത് ഏപ്രിൽ മാസത്തിലാണ് നാട്ടിൽ നിന്നും എടുത്തത് 90 ദിവസത്തെ വിസിറ്റിംഗ് വിസയിലാണ് അപ്പോൾ ഇനി പുതുക്കാൻ പറ്റുമോ
Single entry visa ayirunno idthirunnatg?
Alla multipe
Yes extent cheyyan pattum😊
ഏപ്രിൽ 9 മാസം ആവും അപ്പോ എക്സിറ്റ് അടിച്ചു തിരിച്ചു വരാൻ പറ്റുമോ
Saudil ullavarkk visa puthiki kittunudo
ഇപ്പൊ Vfs അപ്പോയ്ന്റ്മെന്റ് കിട്ടാൻ താമസം ഉണ്ടോ
എനിക്ക് ഇന്നലെ അപ്പോയിന്മെന്റ് കിട്ടി ഫെബ്രുവരി 18.
@@munawarafaisal10231 year ndo
എന്റെ ഉമ്മയുടെ കഴിഞ്ഞ monday കാലിക്കറ്റ് Vfs യിൽ കൊടുത്തിട്ടുണ്ട്.
ഇന്ന് മുംബൈലേക് അയച്ചിട്ടുണ്ട് എന്ന് മെസ്സേജ് വന്നു. വിസ അടിച്ചാൽ അപ്ഡേറ്റ് ഇവിടെ തരാം.
👍👍
W
V good
@@shaijalvk വിവരം ണ്ടോ
Visa issued for one year...
Alhamdulillaha
എന്റെ പെങ്ങളും കുട്ടികളും ഇന്ന് കൊച്ചിയിലേക്ക് vfs എടുക്കാൻ പോയിട്ടുണ്ട്. ബാക്കി എല്ലാം അലള്ള 🤲
അവര് പോയി വന്നാൽ വിവരങ്ങൾ അറിയിക്കൂ Plees
@safeeqsafi799 ok
Vivram അറിയിക്കുമോ
@@safeeqsafi799നിങ്ങൾ വിഎഫ്എസ് ിൽ എന്നാണ് പോകുന്നത്
@@zaithoon_ തീർച്ചയായും
നിലവിൽ ഫാമിലി multiple re entry one year visayil സൗദിയിൽ ഉണ്ട് മാർച്ച് 26 3 months കംപ്ലീറ്റ് ആകും അത് കഴിഞ്ഞ് ഓൺലൈൻ ആയി പുതുക്കാൻ പറ്റുമോ Any issue
S
Renew aakaan pattumenn aanoo? Or pattilley?
Visa stamp chyth vechal one month kond povanm ennundo
90days n ulil poknmm
Allathe one month allalo
Illa..1 month nullil ponam ennilla
ഫാമിലി രണ്ടു ദിവസം കയിഞ്ഞ് വരും, already jan stamping കഴിഞ്ഞതാ.... യാത്ര ചെയ്യാൻ issues ഇല്ലല്ലോ.... അത് പോലെ ഇവിടെ എത്തിയാൽ മൂന്നു മാസം കഴിഞ്ഞു extention നടക്കുമോ MVV ആണ്
Yes. No issues
Multiple visa കിട്ടിയിട്ടുണ്ട്.മാർച്ച് പകുതി ആയിട്ട് സ്റ്റാമ്പിംഗിൻ കൊടുക്കാം എന്ന് കരുതി ഇരിക്കുകയാണ്.ഏപ്രിൽ exm kazhinj പോകാൻ വേണ്ടി
വിസ സ്റ്റാമ്പ് ചെയ്ത് വെക്കുന്നതാവും നല്ലത്... ഞാൻ മാർച്ച് ലാസ്റ്റ് ആണ് പോവാൻ കരുതുന്നത്.. ഇൻശാഅല്ലാഹ്.. എന്റേത് അടിച്ചു വെച്ചു
@@shamnasharafu202vfs il endhelu prblm undeno?
@@RAZANATHK ഇല്ല... ഞാൻ ജനുവരി 28 നാ പോയത്.... Ath കഴിഞ്ഞിട്ടാ ഈ പ്രശ്നങ്ങൾ ഒക്കെ വന്നത്
Visa stamp cheyth vekkunnathaan nallath
Innale ente family vfs il poyirunnu
Multiple ano adichath@@shafivtchelsea9255
Single entry visa 6 masam vare renewal cheyth nikkann pattumenn kettu ndhan athinte sathyavastha pls rlpy
Nale njghal pokunnund vfs l njghal 5 per multiple entry visa anu
Ath kittumo?
No issues 💚
@@MUSAFIRWAVE ninghal paranjal oru vshwasm anu
@@MUSAFIRWAVE 1 monthlek aano kittuka
Nthaaayi
@ ivde und site jam anu athinte delay anu
Saudi maltiple visak vaccine adukano onn parayumo
No
ഇപ്പൊൾ വേണ്ട
No😊
90 days umrah visa stop aayo
No
Enganeyokke parayan enthenkilum kopp arinjittano
What you mean??🙄🤔
🤲🏻
Multiple visa അടിച്ചു പാസ്പോട്ട് കിട്ടിട്ടുണ്ട്.... മാർച്ച് ലാസ്റ്റ് ആണ് പോവാൻ കരുതുന്നത്... എനിക്ക് എന്തേലും പ്രശ്നം ഉണ്ടാവുമോ... 3 month കഴിഞ്ഞാൽ പുതുക്കാൻ കഴിയൂലെ
From where and when stamped bro ?!
Calicut vfsilek mattannalek date kittiyittund.januariyil multiple entry visa thalab chaithathaan.ini ath single entry aakumo. March last aan njn pokaan udheshikkunnath .appo enthelum kuzhappan undaavumo
Njan ippo soudiyil visitting visayil vannitt 1 yer avunnu. Ini 3 month koodi puthukki kittumo
Border vazgi nokkam
Last bahrainil poyi . March vare kttiyittund.
Marchil puthukki kittumo ariyamo
Single entry visit visa eduth poyal renew cheyth 90 days nikkan pattuo?
Yes
സിഗിൽ വിസ എടുത്താൽ 3മാസം നിക്കാൻ പറ്റുമോ
Sir plz explain single entry how many months stay sone body told 1 month some body last 3 month
@@MUSAFIRWAVEilla only 30 days
ഇനി വിസിറ്റിങ് എടുക്കാൻ പറ്റില്ല അല്ലെ ഞാനും മാർച്ച് ആവുമ്പോൾ പോകാം എന്ന് വിചാരിച്ചിരുന്നു 3masam ആയാലും കിട്ടിയാൽ മതി യായിരുന്നു
ബഹറിൻ vfs യിൽ നീന്നും ഒരുവർഷത്തെ വിസ ഇന്ന് അടിച്ചിട്ടുണ്ട്.
My family went yesterday..did they will get stamped ?
When was your appointment in Bahrain
Enganeya cheythe
@shaijalvk enganeya
Appointment kittunilla😕
😢
wrong information, please dont share this
എന്താണ് കറക്റ്റ് ഇൻഫർമേഷൻ
😢
നാളെ ആർകെങ്കിലും ഉണ്ടോ അപ്പോയിൻമെന്റ്
Yes, kochi
@@AnsilAbduljaleel
പോയി വന്നാൽ വിവരം അറിയിക്കണേ.വിസ കഴിഞ്ഞ മാസം എടുത്തു .. എന്റെ സ്റ്റാമ്പിങ് കഴിഞ്ഞില്ല
@@Snowflake-iv7clsame 😊
@@Snowflake-iv7cl enikum und calicut
@@AnsilAbduljaleelmultiple entry kittunnundo?
ഉംറ വിസയിൽ പോകുന്നവർക്ക് ഏപ്രിൽ 28 വരെ സൗദിയിൽ നിൽക്കാൻ കഴിയുമോ
Ys 29 last
Job Visa stamping issues vallathum undo
Njan inn cochin vfs poyirunnu.. ennod onnum paranjilla .. passport veetil varum paranju .
Etra amount vendi vannu
അത്രേ ഉള്ളൂ
Enikkum cochin aanu kittiyath monday aanu appointment enthenkilm preshnam undo
Njangalkkum monday aanu@@afnauvais3350
February 11 povum appo vaccine adukkano
Yes feb:10 shesham ullavar okke sure ayittum edukkanam
Yes
Ended February 14 inan ticket edtahd for maltiple
So vaccine edkano
Edthal Pinne 10 days kazhing ano povan patolllu
Inn vfs il poyavar indo
Und
@ prblm indo?
Multiple kittomo
@@muneeshnk4909 90 ഡേയ് കിട്ടുമോ
Nale pokunnundu theerchayayum vivaram ariyikam
@@abdulkhadarmadarimelveetti321 thnku👍🏻
17800 കൊച്ചിയിലെ vfs ക്യാഷ് 😳. 1000 എക്സ്ട്രാ കൊടുത്താൽ പെട്ടന്ന് കിട്ടുമെന്ന് പറഞ്ഞു. ട്രാവെൽസ്കാരൻ നോർമൽ കൊടുത്താൽ മതി എന്ന് പറഞ്ഞു. നിലവിൽ നിർത്തി വെച്ചിട്ടില്ല.
Ithrayum varumo total cash
@Ansiftukkufaizu എന്റെ പെങ്ങൾ ഇപ്പോൾ പറഞ്ഞ കാര്യമാണ്. അങ്ങോട്ട് പോകുമ്പോൾ ഇത്രയും ക്യാഷ് കയ്യിൽ കരുതുക. ഇത് ഒരാൾക്ക് വരുന്ന ക്യാശാണ്. ഏതായാലും വല്ലാത്തരു കൊള്ളത്തന്നെ 😔
Multiple entry ആണോ അതോ ഒരു മാസം ആണോ?@@sadisadisadi6634
Vfs ൽ ഇന്ന് കൊടുത്താൽ 2 ആഴ്ച കഴിഞ്ഞല്ലേ പാസ്‌പോർട് തിരിച്ചു കിട്ടുകയുള്ളു
അപ്പോൾ അല്ലേ 1 month ആണോ 3month ആണോ stamping ചെയ്തത് എന്ന് അറിയാൻ പറ്റുകയുള്ളൂ??
2 ആഴ്ച മുൻപ് എന്റെ ഫാമിലി പോയിരുന്നു, ഒരാൾക്കു 15000 ൽ താഴെ ആണ് വന്നത്... Normal ൽ..
ഓൾറെഡി വിസ ഉണ്ട് എക്സാം കഴിഞ്ഞു മാർച്ച് ലാസ്റ്റ് വരാൻ പറ്റുമോ
ഞാൻ ജനുവരി 23 നു apply ചെയ്തു multiple entry visa കിട്ടി. Vfs February 14 നു ആണ് date കിട്ടിയത്.എന്തെങ്കിലും problem ഉണ്ടാകുമോ.pls reply.
Enna visa kittiyath
@@mubashirat8399January 27 nu chamber ayyi kitti.
Single entry eduth poyaal 3 months renew cheaythu nikkan pattumoo plz reply