യുവതിയുടെ നിലവിളി I Dubai

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ദുബായില്‍ അജ്ഞാതരായ രണ്ട് പേര്‍ യുവതിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം പരാജയപ്പെട്ടു. ഡെലിവറി ബോയയുടെ സമയോചിതമായ ഇടപെടലാണ് കാരണം
    #dubaipolice

ความคิดเห็น • 167

  • @ambilibabubabu4334
    @ambilibabubabu4334 9 หลายเดือนก่อน +11

    ഡെലിവറി ബോയ്ക്ക് കൊടുക്കുക ഒരു ബിഗ് സല്യൂട്ട്

  • @sidheequepothyil7403
    @sidheequepothyil7403 2 ปีที่แล้ว +70

    നിങ്ങളുടെ വാർത്ത അവതരണം കൊണ്ട്.. കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കാം നമ്മൾ വേറെ കഥ പറയുകയും വേണ്ട..😀 വലിയ ഉപകാരം

  • @minimol3534
    @minimol3534 2 ปีที่แล้ว +23

    As a lady very big Thanks to delivery boy 🙏

  • @floppyflame5657
    @floppyflame5657 2 ปีที่แล้ว +30

    സഹോദരന്മാരുടെ ആർത്തി മൂലം ഇവിടെയുള്ള ഒരുപാട് സഹോദരിമാരും ഇന്ന് ഉള്ളിലൊതുക്കി നടക്കുന്ന സങ്കടം. ദുബായിൽ മാത്രം അല്ല, ഇവിടെയും ഇങ്ങനെ യൊക്കെ തന്നെയാണ്.

  • @m.a.l9648
    @m.a.l9648 2 ปีที่แล้ว +12

    ഈ അജ്ഞാത ന്യൂസ് വായിച്ച താങ്കൾക്ക് a big salute. എന്നിട്ട് ആ ഡെലിവറി ബോയിയെ ശിക്ഷിച്ചോ എന്നറിയാൻ അടുത്ത വീഡിയോ യ്ക്കായി കാത്തിരിക്കുന്നു. നമോ വാക്യൻ..

  • @cletussebastian7371
    @cletussebastian7371 2 ปีที่แล้ว +8

    Hats off that delivery boy

  • @abhinjeromejerone7037
    @abhinjeromejerone7037 2 ปีที่แล้ว +6

    Thank God, Bless the boy.

  • @jinuknr999
    @jinuknr999 2 ปีที่แล้ว +7

    ഇനിമുതൽ സ്ക്രീൻ നോക്കി വായിച്ചാൽ മതി സാർ.. ലാഗ്.. ലാഗോഡ് ലാഗ് 😬

  • @floppyflame5657
    @floppyflame5657 2 ปีที่แล้ว +9

    ലളിതമായ നല്ല അവതരണം, ഈ വാർത്താ താരം മലയാളികൾക്ക് ഒരു മുതൽ കൂട്ടാണ്.

  • @Samualkj
    @Samualkj 9 หลายเดือนก่อน +1

    Good night brother give the news very important purchasing boys contact that girl and help escape enemy complaint the police immediately network very good and fine appreciate you thank you very much

  • @susanpalathra7646
    @susanpalathra7646 9 หลายเดือนก่อน +3

    ദൈവമേ ആ പെൺകുഞ്ഞിനെ രക്ഷിച്ചതിന് സ്തോത്രം ആ delivery boy യെ ദയവായി ആദരിക്കുക.

  • @thayyil.mindia5844
    @thayyil.mindia5844 2 ปีที่แล้ว +12

    ഇതേ കാര്യം ഞാനും സ്വപനം കണ്ടു
    പക്ഷെ കരച്ചിൽ എന്റെ ചെറിയ കുട്ടി പാലിന് കരഞ്ഞത് ആയിരുന്നു 😂

  • @habeebdhalawi498
    @habeebdhalawi498 2 ปีที่แล้ว +7

    ഒരു ഇംഗ്ലീഷ് സിനിമയിൽ കണ്ട സീൻ അതേ പടി പറഞ്ഞ താങ്കൾക്കു ഒരു നടു വിരൽ നല്ല. നമസ്കാരം

  • @Nisumkmn
    @Nisumkmn 2 ปีที่แล้ว +29

    വലിച്ചു നീട്ടി വെറുപ്പിക്കല്ലേ ചെങ്ങായി, 2 മിനുട്ട് കൊണ്ട് തീരേണ്ട ന്യൂസ്

    • @najeebp
      @najeebp 2 ปีที่แล้ว +1

      Playback speed 1.5 സ്പീഡിൽ കണ്ട ഞാൻ🤣

  • @thomaschacko964
    @thomaschacko964 2 ปีที่แล้ว +16

    എല്ലാ സഹോദരീ സഹോദരന്മാരും അതൃാവശൃം അറിഞ്ഞിരിക്കേണ്ട കാരൃമാണ്

  • @c.mmihlamediachanal2963
    @c.mmihlamediachanal2963 2 ปีที่แล้ว +22

    സഹോദരന്റെ പേരില്ല, രക്ഷിച്ച boy ടെ പേരില്ല, ഡെലിവറി boy എന്നാണോ അയാളുടെ പേര്?കോടതിയുടെ പേരില്ല, സംഭവം നടന്ന യഥാർത്ഥ സ്ഥലം അറിയില്ല..
    വ്യക്തികളെ തിരിച്ചറിയാൻ പോലീസിന് ഇത്രയും സമയം വേണോ? വീഡിയോയിൽ ക്യാമറ ദൃശ്യങ്ങൾ കാണിച്ചില്ല..
    എന്ത് ന്യൂസ് ആണിത്?

    • @Shazzktn
      @Shazzktn 2 ปีที่แล้ว +1

      സ്ഥലം: ദുബായ് ഇന്റർനെറ്റ് സിറ്റി..
      പിന്നെ cctv ദൃശ്യം ഒന്നും അങ്ങെനെ ഇവിടെത്തെ പോലീസ് പുറത്ത് വിടില്ല.
      ആളുകളുടെ പേരും ഒരുവിധം അങ്ങനെ ഒക്കെ തന്നെയാണ് അധികമൊന്നും പുറത്ത് വിടില്ല

    • @josephantony1185
      @josephantony1185 2 ปีที่แล้ว

      ഒരു ചെറിയ കഥ പറഞ്ഞു

  • @ranixavier6430
    @ranixavier6430 2 ปีที่แล้ว +1

    Bharanakadanaum

  • @raichelandrews-gp1cl
    @raichelandrews-gp1cl 9 หลายเดือนก่อน

    Delivery boy kku big salute

  • @pookoyathangal9200
    @pookoyathangal9200 2 ปีที่แล้ว +1

    👍

  • @josephmathew2086
    @josephmathew2086 2 ปีที่แล้ว +12

    വാർത്ത നല്ലത്,അതു കുറേ കൂടി ചുരുക്കി പറഞ്ഞാൽ കൊള്ളാം.

  • @ashokankariyath8849
    @ashokankariyath8849 2 ปีที่แล้ว +5

    ആരാണ് നിങ്ങൾക്കായി ഇത്തരം വാർത്തകൾ എത്തിക്കുന്നത്?

  • @harishhamza1210
    @harishhamza1210 2 ปีที่แล้ว

    Ninghalude news avadaranam poli super

  • @anvarsha2008
    @anvarsha2008 2 ปีที่แล้ว +5

    നല്ല വാർത്ത വായന 😊

  • @Abdullatheef-l2l
    @Abdullatheef-l2l 6 หลายเดือนก่อน +1

    ഇത്ര നീട്ടി പറയണോ ബ്രോ

  • @kwsr8935
    @kwsr8935 2 ปีที่แล้ว +2

    വാർത്തകൾ പറയുമ്പോൾ പേരുകൾ പുറത്തു വിടണം അപരിചിതരുടെ വാഹനതിന്ററ്റ് നമ്പർ കണ്ടില്ല

  • @weltectechnician9880
    @weltectechnician9880 2 ปีที่แล้ว

    Hiwa Ea story kuttygallku food kodukaan vendi Paranju kodukaan ullaathaanallo..super ... 18 kayinjavarkkullath Adutha thivasam thanne undaavumallo. ..kaariygaluday Pookk Angottalle Malam Nadaaàaaa

  • @chandramathykallupalathing413
    @chandramathykallupalathing413 2 ปีที่แล้ว +4

    പലരുടേയും വിചാരo ഗൾഫ് രാജ്യങ്ങളില്‍ ഒരു കുറ്റകൃത്യങ്ങളും നടക്കുന്നില്ല എന്നാണ്‌? News reporter ഒരിക്കലെങ്കിലും ഗൾഫിൽ വരണം എന്ന് ഒരാൾ, ഇവിടെ അങ്ങനെ ഉള്ള കുറ്റങ്ങള്‍ ഒന്നും ഇല്ല എന്ന് നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ ആവും. 34 വര്‍ഷങ്ങള്‍ ആയി ഗൾഫ് നിവാസി ആയതുകൊണ്ട് പറയുകയാണ്, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഗൾഫ് രാജ്യങ്ങളില്‍ കുറ്റ കൃത്യങ്ങള്‍ കുറവാണ്‌ എന്നെ ഒള്ളു, എല്ലാ തരം കുറ്റകൃത്യങ്ങളും ഇവിടെ നടക്കുന്നുണ്ട്. പിന്നെ ഒരു ആശ്വാസം ഉള്ളത്‌ പിടിക്കപ്പെട്ടാൽ ആരായാലും തക്കതായ ശിക്ഷ കിട്ടും. നാട്ടിലെ പോലെ 25 വയസ്സില്‍ ചെയ്ത കുറ്റം ആള്‍ക്ക് 50 വയസ്സ് ആയാലും വിചാരണ തീരത്ത അവസ്ഥ ഒന്നും ഇല്ല. എല്ലാം വേഗം തീരും.

    • @M.AP3535
      @M.AP3535 10 หลายเดือนก่อน

      അവിടെ എന്ത് നടന്നാലും പിടിച്ചുകഴിഞ്ഞാൽ അവൻറെ കാര്യം പോക്ക് തന്നെ അതു മനസ്സിലാക്കി സംസാരിക്കുക ഇവിടെ അതുപോലെയാണോ കൊല നടത്തിയ അവനും ഇറങ്ങി നടക്കാം

  • @sainabamuhammed5219
    @sainabamuhammed5219 10 หลายเดือนก่อน

    Njan indiaer national cittyilanallo annittu ethonnum arinjilla

  • @alicesunny2827
    @alicesunny2827 9 หลายเดือนก่อน

    Thank God

  • @rajupodiyan3147
    @rajupodiyan3147 2 ปีที่แล้ว

    Yepol yelam vanadiyunadhue UAE il annallo!

  • @muhammed4497
    @muhammed4497 9 หลายเดือนก่อน

    സ്വന്തം നാട്ടിലെ ഇതിനകം നടക്കുന്നുണ്ട് പ്രശ്നങ്ങൾ ഇങ്ങോട്ടാണ് ചർച്ച ദുബായിൽ എനിക്കൊന്നും വേറെ പണിയില്ലേ

  • @sobhanathengumpallil7060
    @sobhanathengumpallil7060 9 หลายเดือนก่อน +1

    ❤❤❤

  • @ShyamalaNair-m1r
    @ShyamalaNair-m1r 9 หลายเดือนก่อน +1

    പഴയ ഒരു കാര്യം വീണ്ടും പുതുക്കി പറയാണ്!😊

  • @majeedpoomala7272
    @majeedpoomala7272 10 หลายเดือนก่อน +1

    ഇത്. പഴയ ഒരു കഥയാണ്.. ഈ പ്രശ്നം എല്ലാം വർഷങ്ങൾക്ക് .. മുമ്പ്. തീർന്നു.. വളിച്ച വാർത്ത.. പുറത്ത് വിടര്

  • @ummerkoduval7109
    @ummerkoduval7109 10 หลายเดือนก่อน +4

    രണ്ട് മിനിറ്റ് കൊണ്ട് തീർക്കേണ്ട വാർത്ത വലിച്ചു നീട്ടി വലിച്ചു നീട്ടി ഇതുവരെ താൻ എത്തിച്ചു അയ്യോ കഷ്ടം

    • @mohdashraf4118
      @mohdashraf4118 9 หลายเดือนก่อน

      Ennal alle kananum kelkkanum aalkkar undavukayullu.

  • @anithagomathydamodaran7567
    @anithagomathydamodaran7567 10 หลายเดือนก่อน

    Katha mega serial pole kondu pogathe kaariyam paraju tholaku😂😂 kashttam 😅

  • @KAMALIYTH
    @KAMALIYTH 2 ปีที่แล้ว +13

    ദുഫായിൽ എവിടെ ആണ്
    ചേട്ടൻ ഇന്നലെ കണ്ട സ്വപ്നം 🤣

    • @mohdashraf4118
      @mohdashraf4118 9 หลายเดือนก่อน

      Very good question

    • @mohdashraf4118
      @mohdashraf4118 9 หลายเดือนก่อน

      Karanam ayaal malayaly allathadukonde mathram.

  • @karthyayanikc6733
    @karthyayanikc6733 9 หลายเดือนก่อน

    👍👍👍👍👍

  • @redmioman6259
    @redmioman6259 2 ปีที่แล้ว +2

    Big selute guy thanks god bless and family

  • @ggsgsbhshshd959
    @ggsgsbhshshd959 2 ปีที่แล้ว

    ഇത് മറുനാടൻ റെ മറ്റൊരു ചാനലാണ്

  • @digitalmachine0101
    @digitalmachine0101 10 หลายเดือนก่อน +3

    ഡുബയിലും ഇതൊക്കെ തന്നേ , കുറേ ആളുകൾ വാഴ്ത്തുന്നു ദുബായിനെ

  • @Sudhakaran009
    @Sudhakaran009 12 วันที่ผ่านมา

    This is a 2 year old news.

  • @m4tvlog770
    @m4tvlog770 10 หลายเดือนก่อน

    ആഫ്രിക്കൻ കറുത്ത വർഗക്കാർ ആയിരിക്കും ക്രിമിനൽ ടീം ആണ്

  • @rosilypoly3791
    @rosilypoly3791 10 หลายเดือนก่อน

    എൻ്റെ മാതാപിതാക്കളുടെ സ്വത്തിനുവേണ്ടി എൻ്റെ സഹോതരിമർ എന്നെ vithavayaki എന്നെയും മക്കളെയും കൊല്ലാൻ ഇനോക്കുകയാണ് എനിക്കിത് മനസിലയത്തുകൊണ്ട് എൻ്റെ മക്കളോട് സ്സൂക്ഷികന്മെന്ന് പറഞ്ഞപ്പോൾ അവേരെൻ്റെമാക്കളോട് പറഞ്ഞു എനിക്ക് മൻ്റലനെന്ന് . സ്വത്തിനുവേണ്ട് സഹോതെറങ്ങളെ kollunna കാലമാണ്

  • @badarnbs631
    @badarnbs631 9 หลายเดือนก่อน

    Deliveri boy👍👍👍👍

  • @alnooralnoor785
    @alnooralnoor785 2 ปีที่แล้ว

    Aa delivari boykku prolsahana sammanam kodukkanamayirunnu

  • @gift4636
    @gift4636 2 ปีที่แล้ว

    Naaradhan nu marupadiyaayi.....oru Shaanthadhan......

  • @shandammapn8047
    @shandammapn8047 9 หลายเดือนก่อน

    Wow enthina ithrem valichu neettunne bore vegam main point paranjal pore

  • @jyothibabu9093
    @jyothibabu9093 9 หลายเดือนก่อน

    Nisam ,ummerkoya correct

  • @manoharank4044
    @manoharank4044 2 ปีที่แล้ว

    Oru samsayam police 5minitunakam alkare padichu pakshe ennittum ethu rajyakar anu ennulathe vivarem para njilla

  • @azeezparat3433
    @azeezparat3433 2 ปีที่แล้ว +1

    onnumareellenggil enddinanu pinny news vaikkunnadu

  • @majeedthanathparambil5676
    @majeedthanathparambil5676 2 ปีที่แล้ว +13

    ഇത് ഇന്ത്യഅല്ല Uae ആണ്

    • @pradeepkumarrc5148
      @pradeepkumarrc5148 2 ปีที่แล้ว

      Uae. Gulfil allayidathum und sthreekala pidippikkal pinnaya india

  • @КнаиЕмам
    @КнаиЕмам 10 หลายเดือนก่อน +1

    Nighalu kando?kandidu parada patti puri mone

  • @nazeernazeerr8846
    @nazeernazeerr8846 9 หลายเดือนก่อน

    ചെകുത്താന്‍ മാർ എവിടെയും ഉണ്ടാവും

  • @abdulsaleem8158
    @abdulsaleem8158 2 ปีที่แล้ว

    താൻ വാർത്ത ചൊല്ലുമ്പോൾ ഇടക്കിടെ ഒരു കാന്താരി കടിക്കണം.

  • @girijarpillai7246
    @girijarpillai7246 9 หลายเดือนก่อน

    😮

  • @padmanabhanm1171
    @padmanabhanm1171 10 หลายเดือนก่อน

    ഇതാണ് പോലീസ്

  • @padmanabhanm1171
    @padmanabhanm1171 10 หลายเดือนก่อน

    അവിടെ പൊളിറ്റിക്സ് ഇല്ല

  • @anvarpta1
    @anvarpta1 2 ปีที่แล้ว +5

    ഇത്രയും ഡീറ്റെയിൽസ് കിട്ടിയ താങ്കൾക്ക് ആ സ്ത്രീ ഏത് രാജ്യക്കാരിയാണെന്ന് മാത്രം അറിയാൻ കഴിഞ്ഞില്ലേ 🤣🤣🤣🤣🤣ഓരോ ഉടായിപ്പ് ന്യൂസ്‌ മായി ഇറങ്ങിക്കോണം viewers കൂട്ടാൻ ഒന്ന് പോടോ

  • @ajjose7294
    @ajjose7294 10 หลายเดือนก่อน +2

    ഈയൊരു ചെറിയ സംഭവത്തിന് ഇത്രമാത്രം പ്രാധാന്യം കൊടുക്കണോ.കഷ്ടം

  • @ptr18
    @ptr18 2 ปีที่แล้ว +2

    കേട്ടിട്ട് ഉണ്ടാക്കി പറയുന്നത് പോലെ തോന്നുന്നു. എന്തെങ്കിലും തെളിവ്?

  • @dilhar5690
    @dilhar5690 2 ปีที่แล้ว +5

    എന്തുവാ ഈ പറയുന്നേ ,, ശരിക്കും ഒരു വ്യക്തതയും പറയുന്നതിൽ ഉണ്ടാവുന്നില്ല .. തപ്പി പിടിച്ച് പറയാതെ

  • @usmanmadammal7984
    @usmanmadammal7984 2 ปีที่แล้ว

    Ningalanenkil ozhinju pokum nammal pratikarikum

  • @shameembarikkad9887
    @shameembarikkad9887 2 ปีที่แล้ว +2

    Super

  • @ravikumarmpmp6069
    @ravikumarmpmp6069 9 หลายเดือนก่อน

    Valicha news... please stop.

  • @habeebdhalawi498
    @habeebdhalawi498 2 ปีที่แล้ว +3

    വ്യാജ ന്യൂസ്‌.. ഡെലിവറി ബോയിയെ കാണിക്കു.. ഇങ്ങനെ ഒരു സം ഭ വം നടന്നിട്ടില്ല

  • @thomasjacob9293
    @thomasjacob9293 2 ปีที่แล้ว

    Kalla kadha. Arrest him and put him in Jail. Who is this girl man.

  • @usairpathalappady5626
    @usairpathalappady5626 2 ปีที่แล้ว +4

    1 mint കൊണ്ട് പറയേണ്ട ന്യൂസ്

    • @ananthakrishnan2417
      @ananthakrishnan2417 2 ปีที่แล้ว

      ഇത് പറയേണ്ട ന്യൂസേ അല്ല 😀

  • @jamesplappally416
    @jamesplappally416 2 ปีที่แล้ว +5

    തലയും വാലും ഉടലും ഇല്ലാത്ത ന്യൂസ് അജ്ഞാതയായ യുവതി അജ്ഞാതരായ 2 കിഡ്നാപ്പേഴ്സ് ഡെലിവറി ബോയ് അജ്ഞാതമായ സ്ഥലം എല്ലാ സ്ഥിരീകരണവും കിട്ടിയ ശേഷം വാർത്ത കൊടുത്താൽ പോരായിരുന്നോ.?

  • @abooaboo796
    @abooaboo796 2 ปีที่แล้ว

    Hai👍

  • @adhamzayoon3920
    @adhamzayoon3920 10 หลายเดือนก่อน

    ഈ ആൾ എന്താ പറയുന്നത് അടുത്ത ആട് ജീവിതത്തിന്റെ 2 ഭാഗം ആയിരിക്കും

  • @AyaanandEva
    @AyaanandEva 2 ปีที่แล้ว

    🥵Rubber band news

  • @irfaankp6975
    @irfaankp6975 2 ปีที่แล้ว +4

    യാ അല്ലാ കാക്കണെ

  • @rashivm3232
    @rashivm3232 9 หลายเดือนก่อน

    വാവിട്ടു കരഞ്ഞു... ഉണ്ണി വാവാ വോ.. ഉണ്ണി വാ വാ വോ 😀😀

  • @sadikebrahimebrahim
    @sadikebrahimebrahim 2 ปีที่แล้ว

    🙏

  • @bindhugopalan559
    @bindhugopalan559 2 ปีที่แล้ว +2

    നല്ല സഹോദരൻ

  • @AbrahamChacko-d1i
    @AbrahamChacko-d1i 10 หลายเดือนก่อน

    ഉറക്കം വരുന്നു

  • @lovelybenny8518
    @lovelybenny8518 2 ปีที่แล้ว +2

    ഇത്ര നീട്ടി പരത്തി പറയാതെ മാഷേ. ഭയങ്കര bore

  • @jencygeorge2571
    @jencygeorge2571 2 ปีที่แล้ว +3

    Hats off to the delivery boy.

  • @ashifabdurahman6316
    @ashifabdurahman6316 2 ปีที่แล้ว

    Vallapoyum gulfilek varanam

  • @abdurahimanrahiman9505
    @abdurahimanrahiman9505 2 ปีที่แล้ว

    Nisan

  • @athiraratheesh7493
    @athiraratheesh7493 2 ปีที่แล้ว

    Dalivri police 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙄🙄🙄🙄🙄🙄🙄👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @shinysabu930
    @shinysabu930 10 หลายเดือนก่อน

    Valare mosam avatharanom

  • @moideenkuttasseri7958
    @moideenkuttasseri7958 2 ปีที่แล้ว +1

    pradigalay shikshikkunna naadaanu uae

  • @tomtom-yx3vy
    @tomtom-yx3vy 2 ปีที่แล้ว +3

    ന്യൂസിന്റെ അഭാവം

  • @Edivett
    @Edivett 2 ปีที่แล้ว +2

    നീ എന്തുവാടെ കഥ വായിക്കുന്നോ

  • @sajeercp4560
    @sajeercp4560 2 ปีที่แล้ว

    ഇവനെ താ ?

  • @nimishanair7716
    @nimishanair7716 2 ปีที่แล้ว

    Paranja karuim thanne double aakki paraunnathenthina

  • @badrudeen1208
    @badrudeen1208 2 ปีที่แล้ว

    Eniyenkilum satiyam parayu
    Endinaaanh eggane kallam parayunnadh

  • @sawlidejjal1264
    @sawlidejjal1264 2 ปีที่แล้ว

    Uae നാഷണൽസ് ആവനാണ് സാധിതാ...

  • @anilanil-ej1yl
    @anilanil-ej1yl 2 ปีที่แล้ว +1

    Delivery boy Indian 😜

  • @muhammed4662
    @muhammed4662 2 ปีที่แล้ว +1

    എന്റെ പൊന്നു സ്നേഹിതാ 1 മിനുട്ട് കൊണ്ട് തീർക്കേണ്ട ഈ കഥ (അവതാരകന്റെ സ്റ്റൈൽ ) സീരിയൽ കതയാക്കി പറയുന്നെന്തിനാണ്

    • @Nisumkmn
      @Nisumkmn 2 ปีที่แล้ว

      ഈ മണു കുണാഞ്ചനോട് ഇത് പറയണം എന്ന് ഞാൻ കുറെ ആയി കരുതുന്നു,

  • @Jameela1234-vq1fc
    @Jameela1234-vq1fc 10 หลายเดือนก่อน

    മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവർ ഇപ്പോഴും ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട് എന്നതിന്റെ ഒരു തെളിവും കൂടിയാണ്

  • @UmmerUmmer-y7l
    @UmmerUmmer-y7l 9 หลายเดือนก่อน

    P

  • @muhammedkv2411
    @muhammedkv2411 10 หลายเดือนก่อน

    U..a.e..yum...publikk..balaalsanga..publhikkaay...thudangiyo....arab..raajyam...kada..poyo..😮😮😮😢

  • @johnybabu1553
    @johnybabu1553 2 ปีที่แล้ว

    ഇവരൊക്കെ മയ്യത്ത് ആയാൽ ഈ സ്വത്തും കൊണ്ട് പോകുമോ സ്വന്തം കൂടെപ്പിറപ്പിനെ വിലയറിയാത്ത ഇവനൊക്കെ എന്ത് ശിക്ഷയാണ് കൊടുക്കുക

  • @vasanthakumari8029
    @vasanthakumari8029 2 ปีที่แล้ว

    Ee kadhayude rachiyithavu aaranu

  • @NazarCholackal-if3wo
    @NazarCholackal-if3wo 10 หลายเดือนก่อน

    Nammudea.. Rajeatheaneanghi.. Geavean. Meanddd.. Sheampealeam.. Vanghichu.. Adikreadear.. Keasu.. Valichu.. Neettum.. Penne.. Kesu.. Thealyilla...

  • @ranixavier6430
    @ranixavier6430 2 ปีที่แล้ว

    Police inte midukkum undu

  • @JohnsonMaplachery
    @JohnsonMaplachery 8 หลายเดือนก่อน

    E,anjatharkum,,,penninum,,sahodaranum,perille,,peru,velipeduthanam,,ithu,,kadhayano,,allengil,real,ano