വൈറൽ വീഡിയോയുടെ പിന്നിൽ നിങ്ങൾ അറിയേണ്ടതെല്ലാം, പാഠഭേദം 216 Paadabhedham Finny Yohannan

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • പാഠഭേദം ഞാൻ ആദ്യമായി എഴുതി തുടങ്ങിയത് ഗേറ്റ് വേ പത്രത്തിന് വേണ്ടിയാണു 2005 - 2006 വർഷങ്ങളിൽ. സാമൂഹിക, സാംസ്‌കാരിക, വിശ്വാസ വിഷയങ്ങളെ , വർത്തമാനകാല സംഭവങ്ങളെ ചരിത്രം പഠിപ്പിച്ച പാഠങ്ങളുടെ ഭൂതക്കണ്ണാടിയിലൂടെ നോക്കി ദൈവവചനത്തിന്റെ അളവുകോൽ കൊണ്ട് അളന്നു വിശകലനം ചെയ്യുക. അതിനാണ് ഞാനിവിടെ ശ്രമിക്കുന്നത്. ആത്മീക വളർച്ചക്ക് ഉതകുന്നത് മാത്രം, പറയുന്നത് എന്റെ അഭിപ്രായങ്ങൾ മാത്രം, അത് ശരിയാകണം എന്ന് നിർബന്ധമില്ല, വിഷയങ്ങൾക്കു ഞാൻ കൊടുക്കുന്ന പാഠഭേദം....
    പാസ്റ്റർ ഫിന്നി യോഹന്നാൻ

ความคิดเห็น • 18

  • @TibuCherian
    @TibuCherian 2 ชั่วโมงที่ผ่านมา +5

    ദൈവം എഴുന്നേൽക്കും നാം ഒരുമിച്ച് മുട്ടുമടക്കാം ഇപ്പോൾ നാം മിണ്ടാതെ ഇരിക്കരുത്🙏🙏🙏🙏 ദൈവ കരം നമുക്ക് വേണ്ടി പ്രവർത്തിക്കാൻ നാമം പ്രാർത്ഥിക്കാം

  • @benzvzvz9956
    @benzvzvz9956 3 ชั่วโมงที่ผ่านมา +6

    Paster എല്ലാം മനസിലാകും പോലെ സംസാരിച്ചു. Thank you paster. നമുക്ക് പ്രാർത്ഥിക്കാം.

  • @littleflower4477
    @littleflower4477 3 ชั่วโมงที่ผ่านมา +5

    യഹോവേ, അഹീഥോഫെലിന്റെ ആലോചനയെ അബദ്ധമാക്കേണമേ എന്നു പറഞ്ഞു. 2 Samuel 15:31.

  • @littleflower4477
    @littleflower4477 3 ชั่วโมงที่ผ่านมา +6

    യഹോവ ജാതികളുടെ ആലോചനയെ വ്യർത്ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു. യഹോവയുടെ ആലോചന ശാശ്വതമായും അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നില്ക്കുന്നു. യഹോവ ദൈവമായിരിക്കുന്ന ജാതിയും അവൻ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു. Psalm 33:10-12.

  • @littleflower4477
    @littleflower4477 3 ชั่วโมงที่ผ่านมา +5

    ഏതു മനുഷ്യനും ഉറെച്ചുനിന്നാലും ഒരു ശ്വാസമത്രേ.

  • @sajipulickal3317
    @sajipulickal3317 2 ชั่วโมงที่ผ่านมา +2

    Well-done Go ahead with the power of the Holy spirit. Dear BRO.ji

  • @millythomas3567
    @millythomas3567 ชั่วโมงที่ผ่านมา

    Pastor praise the Lord

  • @reshmakalasuresh6579
    @reshmakalasuresh6579 ชั่วโมงที่ผ่านมา

    God bless you pastor Amen 🙏🙏🙏

  • @kpantonyantony
    @kpantonyantony 3 ชั่วโมงที่ผ่านมา +2

    Very well said ❤❤

  • @ibrahimkunhi7238
    @ibrahimkunhi7238 2 ชั่วโมงที่ผ่านมา +3

    ക്രിസ്തു മതം വളരുന്നു, അതിന്റെ അടയാളവും പ്രതികരണവും ആണ്‌ ഇതൊക്കെ, പഞ്ചാബ്, ഛത്തിസ്ഗഢ്, ഉത്തര്‍പ്രദേശ്‌, ഇവിടെ എല്ലാം ഉടനെ തന്നെ ഭൂരിപക്ഷം ആകും, north east സംസ്ഥാനങ്ങളില്‍ 90%,74%, 60%ഒക്കെ പണ്ടു മുതലേ ആയി, ഞാന്‍ ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ 55 വര്‍ഷങ്ങളായി ജീവിക്കുന്നു, ഇവിടെ 100%ക്രിസ്ത്യാനികള്‍ ഉള്ള ഗ്രാമങ്ങള്‍ ഉണ്ട്, ക്രിസ്ത്യാനികള്‍ ദേശത്തിന്റെ നന്മയ്ക്കായി പ്രാര്‍ത്ഥിക്കുന്നു, 🙌🙌🙌💞✝️🙌💞✝️🙌

  • @mathewoommen7317
    @mathewoommen7317 3 ชั่วโมงที่ผ่านมา +2

    Amen

  • @sobhabinoy3380
    @sobhabinoy3380 48 นาทีที่ผ่านมา +1

    Pastor please do this video in Hindi

  • @mathewoommen7317
    @mathewoommen7317 3 ชั่วโมงที่ผ่านมา +1

    🙏🙏🙏

  • @leelammaabraham7479
    @leelammaabraham7479 3 ชั่วโมงที่ผ่านมา

    Innu kanda mizremiare nale kanilla enna wagdata vachanathe murukapidichu namukku prarthikkam.Sarvasakthan kaividilla.

  • @prasad3244
    @prasad3244 4 ชั่วโมงที่ผ่านมา

    👍

  • @ScariyaAdam-nw2rv
    @ScariyaAdam-nw2rv 2 ชั่วโมงที่ผ่านมา

    പോത്തിനോട് വേദം ഒത്തിട്ട് കാര്യം ഇല്ല സഹോദരൻ മാരെ അടിക്കടി. പണ്ട് ആയിരുന്നു പ്രാർത്ഥന. മണിപ്പൂർ പ്രാർത്ഥിച്ചിട്ട് എന്നായി. ഷോപ്പും സുപ്പും വേണം.

  • @Vijayi-r2e
    @Vijayi-r2e 3 ชั่วโมงที่ผ่านมา

    Aa video de perenthaa?

    • @Aazadimalayalam
      @Aazadimalayalam  2 ชั่วโมงที่ผ่านมา

      @@Vijayi-r2e th-cam.com/video/mdwXeulcHow/w-d-xo.htmlsi=BBRAeuCEL64SLkg6