ബിജെപി യെ ഏതിർകുന്നവർക്കു ബിജെപി വരുന്നത്തിനെ പറ്റി ചിന്ദിക്കാന് പറ്റാത്തവർ ആണ്. കാരണം ബിജെപി രാജ്യം ഭരിക്കുമ്പോ ഒരു കളിയും നടക്കില്ല. അതാണ് പപ്പുന്റെ സ്നേഹത്തിന്റെ കടയെ സപ്പോർട് ചെയ്യുന്നത്. ഇനി അങ്ങോട്ട് ബിജെപി മാത്രം aayirikum❤
Communist partykum congressinum athmarthatha undenkil adyam sawarmare muruvan jolinu pirich vidatte evde ela vargiyathakum karanam adikara sthanath irikunna sawarnan anu
Central Waqf Council of India, a statutory body was established in 1964 by the Government of India under this Waqf Act of 1954. This central body oversees the work under various state Waqf boards which were established under provisions of Section 9(1) of the Waqf Act, 1954.
@@sudhipulikkal3474Agreed. But it does not mean that the waqf act is unchangeable. It has to be ammended in accordance with the present day socio -economical condition.
israel yudhathil jaychalum nammakku onnumilla...palestein thottaalum onnumilla...nammakku nammude rajyammaanu valudh...our nation first our india...pride to be a bharathiyan...respecting our pm
Rss ന്റ താഴെ തട്ടിൽ ഉള്ള പ്രവർത്തനം.... സ്ത്രീകളുടെ അക്കൗണ്ട് ലോട്ട് 2100രൂപ മാസം തോറും.... സ്ത്രീകൾക്ക് ഒരു പാട് അനുകൂല്യങ്ങൾ കൊടുത്തു ഗവണ്മെന്റ്.. Rss ന്റെ പ്രവർത്തനം അടിതട്ടിൽ ആണ്..
@@tripmode81 പേര് കണ്ടിട്ട് നിന്‍റ ...ആണെന്ന് തോന്നിപ്പോയതാണോ കുഞ്ഞേ ? എന്‍റ പേര് എന്താണെന്ന് നീയാണോടാ തീരുമാനിക്കുന്നത് ? ഹിന്ദു എന്നാല്‍ ഉത്തരേന്‍ഡ്യന്‍ ജാതി രാഷ്ട്രീയക്കാരെ ...മ്പലല്ല. അതൊരു മഹത്തായ സംസ്കൃതിയാണ്. അത് അണ്ടിമുക്കില്‍ നിന്ന് കിട്ടില്ല.
മുസ്ലിം മതപ്രീണനവും അതിനെ വോട്ടാക്കി മാറ്റാനുള്ള രാഷ്ട്രീയ തന്ത്രവും എന്നും എപ്പോഴും എവിടേയും വിജയിക്കില്ല എന്ന് INDIA മുന്നണിക്കും കോൺഗ്രസിനും കമ്യൂണിസ്റ്റിനും മനസ്സിലായില്ലെ?
എൻ്റെ പൊന്നു വിദഗ്ധൻമാരെ, ഇലക്ഷൻ എന്ന് പറയുന്നത് ജാതി തിരിച്ചുള്ള ഒരു സെൻസസ് എടുക്കാൻ അല്ല. നിങ്ങൾക്ക് ഇല്ലെങ്കിലും സാധാരണ ജനങ്ങൾക്ക് രാജ്യത്തെ കുറിച്ച് ഒരു ചിന്തയുണ്ട്. രാജ്യം രാജ്യമായി നിലനിൽക്കണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ട്. ബിജെപിയുടെ വിജയത്തിന് ഈ ഒറ്റ കാരണമേയുള്ളൂ. ഒരു വ്യക്തിക്കോ ഒരു കുടുംബത്തിനോ മാത്രം ഈ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ ആകില്ല എന്ന് ഇന്നാട്ടിലെ സാധാരണക്കാരന് അറിയാം. ഇന്നാട്ടിൽ ജാതീയമായ വേർതിരിവും പരസ്പര വൈരവും ഉണ്ടാക്കുന്നതിൽ ഒന്നാമത്തെ കാരണക്കാർ രാഷ്ട്രീയക്കാരോ സാമുദായിക സംഘടനകൾ പോലുമോ അല്ല, മറിച്ച് മാധ്യമങ്ങളും ചാനൽ ചർച്ചയ്ക്ക് വരുന്ന ഈ വിദഗ്ധന്മാരുമാണ്. നിങ്ങൾ ഇനിയും ജാതിയുടേയും മതത്തിൻ്റെയും കണക്കിൽ കെട്ടുപിണഞ്ഞു കിടക്കൂ; ഞങ്ങൾ സാധാരണക്കാർക്ക് ഞങ്ങൾ സുരക്ഷിതമായും സുഭിക്ഷമായും കഴിയുന്ന ഈ രാജ്യത്തിനായി പലതും ചെയ്യാനുണ്ട്. എന്നാ പോട്ടെ വിദഗ്ദ്ധാ 😂
ഹരിയാനയിലെ ഭൂരിപക്ഷ ഹിന്ദുക്കൾക്കും അവിടെ വളരെ കുറച്ച് മാത്രം ഉള്ള ക്രിസ്ത്യാനികൾക്കും മനസിലായി ഇനിയും കോൺഗ്രസിന് വോട്ട് കൊടുത്താൽ ഉള്ള കിടപ്പാടം വഖഫ് ബോർഡ് കൊണ്ട് പോകുമെന്ന് !കേരളത്തിലെ മണ്ടന്മാർക്ക് എന്ന് മനസിലാകും ഇത്?
ഒന്ന് കുടുംബം പാർട്ടി ഒന്ന് ജനാതിപത്യ പാർട്ടി ആദ്യത്തെ പാർട്ടി കുടുംബം തിനെ വേണ്ടി പ്രവർത്തിച്ചു കട്ടു മുടിച്ചിട്ട് പാവങ്ങളെ വീണ്ടും ദരിദ്ര ആക്കി അവര്ക് ഫ്രീ കൊടുക്കുന്നു ഒരു പാർട്ടി ജനനങ്ങളെ ദാരിദ്ര്യം നീക്കി സ്വന്തം കാലിൽ നില്കാൻ പഠിപ്പിക്കുന്നു 😂
രാഷ്ട്രീയം ഏതായാലും കാര്യങ്ങളെ സത്യസന്തമായ് വിലയിരുത്താൻ കഴിയുന്ന ശ്രീ ഫക്രുദ്ധീൻ അലിയെ പോലുള്ള ആളുകളാണ് നമ്മുടെ നാടിനെ യഥാർതത്തിൽ ബാലൻസ് ചെയ്യുന്നത്❤❤❤❤
ബിജെപി ക്ക് കാശ്മീരിൽ 29സീറ്റ് കിട്ടി അതിൻ്റെ പകുതിയിലെങ്കിലും രണ്ടാം സ്ഥാനത്ത് വന്നിട്ടുണ്ടാകും.ജമ്മുമേഖലയിലാണ് കൂടുതൽ സീറ്റ് എന്നാൽ മുസ്ലിം മേഖലയിലും വോട്ട് കിട്ടി.കാശ്മീർ ബിജെപി ക്ക് കിട്ടിയിരുന്നെങ്കിൽ രാജ്യത്തിന് തന്നെ നല്ലതായിരുന്നു.ഇന്ന് കാശ്മീർ തെരുവിലൂടെ സ്വതന്ത്രമായി നടന്നുപോകാനും,ജീവസന്ധാരണത്തിന് സാഹചര്യം ഒരുക്കാനും ബിജെപി ക്കായി.എന്നാൽ നന്ദിയില്ലാത്തവരും സമൂഹത്തിൽ ഉണ്ടല്ലോ.ആങ്ങള ചത്താലും സാരോല്യ,നാത്തൂൻ്റെ കണ്ണീര് കണ്ടാൽമതി എന്ന് പറയുന്ന ആളുകൾ.
മുസ്ലിങ്ങൾ മതേതരത്വം പറഞ്ഞാലും അവരുടെ അജണ്ട നടപ്പാക്കാൻ കൂട്ട് നിൽക്കുന്നവരെ വിജയിപ്പിക്കുകയുള്ളു. Waqf പോലുള്ള നിയമങ്ങളും മുത്തലാക്കും ഒക്കെ അവർക്ക് വേണം. അതാണ് കശ്മീരിൽ bjp ക്ക് പ്രശ്നം. കേരളത്തിലും അങ്ങനെ തന്നെ
ഹിന്ദുത്വ രാഷ്ട്രീയം ഉള്ളതുകൊണ്ട് ജനങ്ങളും ഇന്ത്യയും ഇപ്പോളും സമാധാനമായി ജീവിക്കുന്നു, ഇല്ലെങ്കിൽ തീവ്രവാദികൾ നശിപ്പിക്കും, ബ്രിട്ടൻ, ഫ്രാൻസ് ഒക്കെ ഉദാഹരണം,
കർഷകസമരംബലപ്രയോഗ ത്തിൽ കൂടെ നേരിട്ട്എങ്കിൽ ബിജെപി തോൽക്കുമായിരുന്നു അത് ആണ് കോൺഗ്രസ് ഉദേശിച്ചത് പിന്നെ ഒരു നേതാവ് ഉണ്ടായിരുന്നു അവൻ എവിടെ പോയി ഒളിച്ചു ഇപ്പോൾ
കോൺഗ്രസ് മരത്തിൽ കാണുമ്പോൾ ബിജെപി ദേശിയ നേതൃത്വം അത് മാനത്ത് കാണും. ലവന്മാർ ആയുസ്സിൽ രാജ്യം ഭരിക്കില്ല. ഇണ്ടി, കിണ്ടി ഒന്നും ഭാരതത്തിന്റെ മണ്ണിൽ പച്ച പിടിക്കില്ല. "പൊതു ജനം കഴുത അല്ല സർ".!!
ഹിന്ദുക്കൾ ഭാരതത്തിനു ദോഷം വരുന്ന സമയങ്ങളിൽ ഉണരും അത് വാരിയൻകുന്നന്, മുകുളൻ, ടിപ്പു , എല്ലാവരെയും തുടച്ചു നീക്കി ഭാരതത്തെ വീണ്ടെടുത്തു കോൺഗ്രസ്സ് പാകിസ്താന് ഒപ്പം രാഹുൽഗണ്ടി ., മദാമ്മ, ഇതൊക്കെ ആര്
ഇച്ചിരി ഉലിപ്പ് ഇതേ evm വച്ചു എന്ത് കൊണ്ട് ബിജെപി ജയിക്കുന്നില്ല ഇതേ evm വച്ചു തോറ്റു 99 കിട്ടിയ കോൺഗ്രസ് evm ഹാക്ക് ചയ്തു ജയിച്ചു അല്ലെ Evm കൊണ്ടു വന്നത് ആരാണ് 2004-2009 evm വച്ചു കോൺഗ്രസ് ജയിച്ചപ്പോൾ പ്രശ്നം ഇല്ല ഹാക്ക് ചെയ്യാൻ പറ്റുന്ന evm വച്ചു ആണ് അല്ലെ കോൺഗ്രസ് ജയിച്ചത് evm വച്ചു കോൺഗ്രസ് 99 സീറ്റ് നേടിയപ്പോൾ പ്രശ്നം ഇല്ല വേറെ ഒരു പാർട്ടി ജയിച്ചാലും പ്രശ്നം ഇല്ല സുപ്രിം കോടതിയിൽ കേസ് നടന്നപ്പോൾ ഈ evm നാതിരെ പണയുന്ന ഒരുത്തനും തെളിവ് കൊണ്ടു പോകാതെ എന്തുവ കഴിഞ്ഞ 10-12 വർഷങ്ങൾ ആയി evm കുറ്റം പറയുന്നവർ കോൺഗ്രസ് e പ്രാവശ്യം 99 സീറ്റ് evm തിരിമറി നടത്തി തോറ്റു അതോണ്ട് ആയിരിക്കും രാഹുലും ആരും evm നെ കുറ്റം പറയാത്തത് അടുത്ത ഇലക്ഷന് കോൺഗ്രസ് ജയിച്ചാൽ evm അട്ടിമറി എന്ന് പറയോ അതോ കോൺഗ്രസ് ജയിച്ചിട്ടും കൃത്രമെ നടക്കുന്ന evm ആയതു കൊണ്ടു ആ വിജയം വേണ്ടന്ന് വായിക്കുമോ ഇവിടെ ബിജെപി ഒരിക്കലും evm നെ കുറ്റം പറഞ്ഞിട്ടില്ല ബിജെപി ജയിച്ചാൽ മാത്രം evm പ്രശ്നം ബാക്കി പാർട്ടി ജയിച്ചാൽ evm നല്ലത് 🙄
Muslim rashtreeyathinte vijayamanu, kashmiril nadannath ennu ഇവന്മാർ ആരും പറയുന്നില്ലല്ലോ കശ്മീരിൽ 29 സീറ്റ് കിട്ടിയത് തീവ്ര muslim nc പാർട്ടിക്കാണ് congressinu motham jammu kashmiril 4 seat matrame ullu ennu arum parayathah enthanu സമാധാനത്തിനു വേണ്ടി വോട്ട് ചെയ്താൽ അതേൻഗമേ ഹിന്ദു രാഷ്ട്രീയമാകും, ബിജെപി കഴിഞ്ഞ 5 കൊല്ലമായി muslim പ്രീണണപ്പതയിൽ ആണ് ജമ്മുവിനെക്കാൾ കൂടുതൽ കാശ്മിറിൽ വികസനം നടത്തി
Bupender Pooda, rahul ghundy and nehru dynasty congress were defeated miserably in Haryana . Rahul ghundy was trying to divide Hindus on caste basis, but people of Haryana rejected him and stood up for Hindu unity, democracy, unity & integrity of our country.
കോൺഗ്രസ് എത്ര മാത്രം അഴിമതിയിൽ മുങ്ങികുളിച്ച പാർട്ടിയാണ് ' BJP യുടെ പേരിൽ ഒരു അഴിമതിയും ഇല്ല ചില ആരോപണങ്ങൾ മാത്രം അത് തെളിയിക്കാൻ പ്രതിപക്ഷകക്ഷികൾക്ക് കഴിഞ്ഞതുമില്ല. ജനം ഇതൊക്കെ കാണുന്നുണ്ട്. രാഷ്ട്രം ഇന്ന് സംരക്ഷിക്കാൻ കെൽപ്പുള്ളത് BJP യ്ക്ക് മാത്രമാണ് ' കോൺഗ്രസ് എന്തിന് ഇനിയും മത്സരിക്കണം? പപ്പുനെ പ്രധാനമന്ത്രി ആക്കുക എന്ന ലക്ഷ്യം മാത്രമാണ് കോൺഗ്രസിൻ്റെ ലക്ഷ്യം.
ഫക്രുതിന് ഈ രാഹുൽ ന്റെ prasangathil💯 നിന്നു ഒരു ശരിയായ കാര്യം പറയാമോ, ayalku🌹short👍🏼ടൈം memmory👍🏼loss😄ഉണ്ട് paranju👍🏼 വന്നിട്ടു വേറൊരു വഴിക്കു തിരിയുന്നു
Bjp gone back in loksabha due to internal conflict that does meant people like congress indian ❤people will never allow foolish Gandhi to become the prime minister
Its complete loss for congress in Haryana and J&K. Out of 40 seats contested, congress only won 6 seats. BJP won 29 seats of 44 seats contested in J&K.
ജാതി സെൻസസ്സ് വേണം എന്ന് പറയുന്ന പപ്പുമോൻ "വയനാട്ടിൽ ഉള്ള പണിയ സമുദായത്തിൽ ഉള്ള പെണ്ണിനെ കല്യാണം കഴിച്ചു കൂടേ ❤️"".. നല്ല കോളനി പെണ്ണ് ഉണ്ട് 👍👍വയനാട്ടിൽ 👍,, ആലോചിച്ചു നോക്കാം നമ്മുക്ക് 👍👍
Mallu news channels support for congress party was quite evident during the election results day. When the trend started shifting towards bjp, body language of the news anchors were drooping.
In India 82% are Hindus. Ok. ആരാന്റെ അല്ല. ഹിന്ദുവിന് നന്നായി അറിയാം ഇന്ത്യാ മഹാരാജ്യം ആര് ഭരിക്കണം എന്ന്. ആരെ മൂലയ്ക്ക് ഇരുത്തണം എന്നും. അത്രേ ഉള്ളൂ കാര്യം. Simple & Straight!! 😅😂🤣
ബോധം ഉള്ള മലയാളികൾ നാട്ടിൽ കിടന്ന് വലിക്കുവാ ഇപ്പോൾ . 😅😂🤣 തൃശൂർകാർക്ക് കുറച്ച് നേരത്തെ നേരം വെളുത്തു അത്ര തന്നെ . ബാക്കി ഉള്ളടത്തും വെളുക്കും. ഇന്നല്ലെങ്കിൽ നാളെ. ബിജെപി അല്ലാതെ ഒരു പാർട്ടിയും ഇനി ഒരു കാലത്തും ഈ രാജ്യം ഭരിക്കില്ല. അത് 100% ഉറപ്പാണ്. ഹിന്ദു കേരളത്തിൽ ഒഴികെ മറ്റെല്ലായിടത്തും ഉണർന്ന് കഴിഞ്ഞു. കോൺഗ്രസിന്റെ ഉടായിപ്പു ഇനി സ്വപ്നങ്ങളിൽ മാത്രമേ വിജയിക്കൂ. 😅😂🤣
ഇനി എന്താ നെൽസാ ചെയ്ക??? നെൽസൺ പറയണ പോലെ ആണേൽ ബിജെപി മാത്രമേ എന്നും ഇന്ത്യ ഭരിക്കൂ. കാരണം അവരുടെ കൈയിലെ പൈസ ഉള്ളൂ. എന്നാ പിന്നേ നിങ്ങളൊക്കെ എന്തിനാ വെറുതെ മഞ്ഞു കൊള്ളുന്നെ??? പാർട്ടി പിരിച്ചു വിട്ട് വേറെ വല്ല പണിക്കും പൊക്കൂടെ??? 😅😂🤣
Where one communities caste their vote in the name of their religion, where they are concerned with development, securalism, equality and justice 😂😂😂@@vigorouscomments8462
INDIA സഖ്യമല്ല INDI. സഖ്യം. മാധ്യമപ്രവർത്തകർക്ക് വേണ്ടത് വിശാലമായ വായനയും അറിവും ആണ് .ഇന്നിപ്പോൾ അതിന്റെ ഒന്നും ആവശ്യമില്ല എന്ന് തോന്നുന്നു .ചർച്ച നടത്തുന്നവർക്കും, പങ്കെടുക്കുന്നവർക്കും. 😅
ബിജെപി യെ ഏതിർകുന്നവർക്കു ബിജെപി വരുന്നത്തിനെ പറ്റി ചിന്ദിക്കാന് പറ്റാത്തവർ ആണ്. കാരണം ബിജെപി രാജ്യം ഭരിക്കുമ്പോ ഒരു കളിയും നടക്കില്ല. അതാണ് പപ്പുന്റെ സ്നേഹത്തിന്റെ കടയെ സപ്പോർട് ചെയ്യുന്നത്. ഇനി അങ്ങോട്ട് ബിജെപി മാത്രം aayirikum❤
ഈ മാമ മാധ്യമങ്ങൾ ബിജെപി യെ തോൽപിക്കാൻ എത്രത്തോളം കഷ്ടപെടുന്നു എന്ന് മനസിലാക്കുക
ഭാരത് മാതാ കി ജയ് 🧡🧡🧡 ജയ് നരേന്ദ്ര മോദിജി 🧡🧡🧡 ജയ് ബിജെപി 🧡🧡🧡
വഖഫ് നിയമത്തിനെതിരെ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഒന്നും മിണ്ടുന്നില്ല:
BJP മാത്രമേ പ്രതികരിക്കുന്നുള്ളൂ..
Communist partykum congressinum athmarthatha undenkil adyam sawarmare muruvan jolinu pirich vidatte evde ela vargiyathakum karanam adikara sthanath irikunna sawarnan anu
Central Waqf Council of India, a statutory body was established in 1964 by the Government of India under this Waqf Act of 1954. This central body oversees the work under various state Waqf boards which were established under provisions of Section 9(1) of the Waqf Act, 1954.
@@sudhipulikkal3474act repeal cheyyenda samayam kazhinju
ലോകത്തിലെ ഒരേ ഒരു മതം ഹിന്ദു
@@sudhipulikkal3474Agreed. But it does not mean that the waqf act is
unchangeable. It has to be
ammended in accordance with the present day socio -economical condition.
സ്നേഹത്തിന്റെ കട തുറക്കാൻ നടക്കുന്നവർ ആദ്യം 1995 ഇൽ മൻമോഹൻ സിംഗ് ഉണ്ടാക്കിയ വഖഫ് നിയമം ആദ്യം എടുത്തുമാറ്റട്ടെ.
1995 അല്ല 2005
വഖഫും,ദേവസ്വം ബോര്‍ഡും ഒന്നും കോണ്‍ഗ്രസ്സ് ഉണ്ടാക്കിയതല്ല കുഞ്ഞേ
അത് സായ്പിന്‍റ കാലത്തു തന്നെ ഉണ്ട്
മണ്ടത്തരം വിളിച്ചു പറയല്ലേ, ഗൂഗിൾ ഉണ്ടല്ലോ സെർച് സിവിഹെയ്തു നോക്ക് 😊@@Sureshkumar58123
അപ്പോൾ ഭരണ ഘടനയിൽ കൂടുതലും സായിപ്പിന്റെ നിയമങ്ങൾ തന്നെയാണ് അല്ലേ,..
@@Sureshkumar58123check properly
തീവ്രവാദികൾക്കും മതഭീകരന്മാർക്കും എതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിൽ മോദി നൽകുന്ന പിന്തുണക്ക് വോട്ടർമാർ നൽകിയ ഉപഹാരം❤
Vote mar matramalla Israel nte daivavum❤❤
100% സത്യം
israel yudhathil jaychalum nammakku onnumilla...palestein thottaalum onnumilla...nammakku nammude rajyammaanu valudh...our nation first our india...pride to be a bharathiyan...respecting our pm
🙏
സ്‌നേഹത്തിന്റ വീട് ഉണ്ടാക്കാൻ പോയി എന്റെ മോൻ തോറ്റു തുന്നമ്പാടി വന്നിരിക്കുന്ന
ശ്രീ ഫാകുറുദീൻ പറഞ്ഞ അഭിപ്രായം നുറു ശതമാനം ശരി
Rss ന്റ താഴെ തട്ടിൽ ഉള്ള പ്രവർത്തനം.... സ്ത്രീകളുടെ അക്കൗണ്ട് ലോട്ട് 2100രൂപ മാസം തോറും.... സ്ത്രീകൾക്ക് ഒരു പാട് അനുകൂല്യങ്ങൾ കൊടുത്തു ഗവണ്മെന്റ്.. Rss ന്റെ പ്രവർത്തനം അടിതട്ടിൽ ആണ്..
ഹിന്ദുക്കൾ വോട്ട് എകികരിച്ചു. കോൺഗ്രസ് ന്റെ ജാതി സെൻസസ് ഇനി വില പോവില്ല.. ഹിന്ദുക്കൾ ഒന്നിച്ചു 👍
ഏത് ഹിന്ദു ?
@@Sureshkumar58123 മുറിയണ്ടികൾ അല്ലാത്തവരെ ആണ് ഉദേശിച്ചത്.ശെരിക്കും ഉള്ള സ്വന്തം പേര് പോലും പറയാൻ സുന പോയവരെ അല്ല ഉദേശിച്ചത്.. 😄😂
Manushan ennu parayan ariyatha vargeeya vadhi😅@@Sureshkumar58123
@@tripmode81
പേര് കണ്ടിട്ട് നിന്‍റ ...ആണെന്ന് തോന്നിപ്പോയതാണോ കുഞ്ഞേ ?
എന്‍റ പേര് എന്താണെന്ന് നീയാണോടാ തീരുമാനിക്കുന്നത് ?
ഹിന്ദു എന്നാല്‍ ഉത്തരേന്‍ഡ്യന്‍ ജാതി രാഷ്ട്രീയക്കാരെ ...മ്പലല്ല.
അതൊരു മഹത്തായ സംസ്കൃതിയാണ്.
അത് അണ്ടിമുക്കില്‍ നിന്ന് കിട്ടില്ല.
@@Sureshkumar58123
Pakisthan theevravadiyude ennu thonnikkunna Peru illathavar aanu...HINDU.
മുസ്ലിം മതപ്രീണനവും അതിനെ വോട്ടാക്കി മാറ്റാനുള്ള രാഷ്ട്രീയ തന്ത്രവും എന്നും എപ്പോഴും എവിടേയും വിജയിക്കില്ല എന്ന്
INDIA മുന്നണിക്കും കോൺഗ്രസിനും കമ്യൂണിസ്റ്റിനും
മനസ്സിലായില്ലെ?
കരച്ചിൽ കേൾക്കുമ്പോൾ കൂടെ കരയാൻ തോന്നും
😄😄😄
നമ്മുടെ ഇന്നസൻ്റെ പറയുന്ന പോലെ മറ്റത് എടുക്കട്ടെ..... ഏത്..... വോട്ടിങിൽ തിരി മാറി നടത്തി എന്നുള്ളത്.
ഹരിയാനായിലെ വോട്ടേഴ്‌സ് വിദ്യാഭ്യാസവും, വിവരവും ഉള്ളവരാണ് കേരളീയരേക്കാൾ. 😂😅
❤modi
🎉 ജയ് ബി ജെ പി ...
എൻ്റെ പൊന്നു വിദഗ്ധൻമാരെ, ഇലക്ഷൻ എന്ന് പറയുന്നത് ജാതി തിരിച്ചുള്ള ഒരു സെൻസസ് എടുക്കാൻ അല്ല. നിങ്ങൾക്ക് ഇല്ലെങ്കിലും സാധാരണ ജനങ്ങൾക്ക് രാജ്യത്തെ കുറിച്ച് ഒരു ചിന്തയുണ്ട്. രാജ്യം രാജ്യമായി നിലനിൽക്കണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ട്. ബിജെപിയുടെ വിജയത്തിന് ഈ ഒറ്റ കാരണമേയുള്ളൂ. ഒരു വ്യക്തിക്കോ ഒരു കുടുംബത്തിനോ മാത്രം ഈ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാൻ ആകില്ല എന്ന് ഇന്നാട്ടിലെ സാധാരണക്കാരന് അറിയാം. ഇന്നാട്ടിൽ ജാതീയമായ വേർതിരിവും പരസ്പര വൈരവും ഉണ്ടാക്കുന്നതിൽ ഒന്നാമത്തെ കാരണക്കാർ രാഷ്ട്രീയക്കാരോ സാമുദായിക സംഘടനകൾ പോലുമോ അല്ല, മറിച്ച് മാധ്യമങ്ങളും ചാനൽ ചർച്ചയ്ക്ക് വരുന്ന ഈ വിദഗ്ധന്മാരുമാണ്. നിങ്ങൾ ഇനിയും ജാതിയുടേയും മതത്തിൻ്റെയും കണക്കിൽ കെട്ടുപിണഞ്ഞു കിടക്കൂ; ഞങ്ങൾ സാധാരണക്കാർക്ക് ഞങ്ങൾ സുരക്ഷിതമായും സുഭിക്ഷമായും കഴിയുന്ന ഈ രാജ്യത്തിനായി പലതും ചെയ്യാനുണ്ട്. എന്നാ പോട്ടെ വിദഗ്ദ്ധാ 😂
👏👏👏👏
വസ്തുതാപരമായ നിരീക്ഷണം. ഫക്രുദീൻ അലി 🎉
Jammu Kashmir ൽ BJP ഒത്തിരി പുരോഗതി കൊണ്ട് വന്നു...
മതം പുസ്തകം തിന്ന് ജീവിക്കുന്നവർക്ക് എന്ത് പുരോഗമനം
ഹരിയാനയിലെ ഭൂരിപക്ഷ ഹിന്ദുക്കൾക്കും അവിടെ വളരെ കുറച്ച് മാത്രം ഉള്ള ക്രിസ്ത്യാനികൾക്കും മനസിലായി ഇനിയും കോൺഗ്രസിന് വോട്ട് കൊടുത്താൽ ഉള്ള കിടപ്പാടം വഖഫ് ബോർഡ് കൊണ്ട് പോകുമെന്ന് !കേരളത്തിലെ മണ്ടന്മാർക്ക് എന്ന് മനസിലാകും ഇത്?
ഇനി കർഷക സമരം അടുത്ത ഇലക്ഷന് മാത്രമേ കാണു.😂😂😂
ഇലക്ഷൻ കഴിഞ്ഞപ്പോൾ കർഷകർ കൃഷിക്ക് പോയി🤣🤣🤣
❤ BJP ❤❤❤❤❤
Modi 🌹
Fakrudin observations are correct. Rahul uses cast census to destroy bjp but hinduitha is great obstacle to congress.
Modi super
ഫക്രദുദ്ധീൻ സാർ താങ്കൾ ഇപ്പൊൾ ശരിക്കും real ആയിട്ടുള്ള കാര്യങ്ങളാണ് പറയുന്നത് ആവശ്യമുള്ളത് മാത്രം സബ്ജക്ട് ആക്കാൻ പറ്റുന്നു
ഒന്ന് കുടുംബം പാർട്ടി ഒന്ന് ജനാതിപത്യ പാർട്ടി ആദ്യത്തെ പാർട്ടി കുടുംബം തിനെ വേണ്ടി പ്രവർത്തിച്ചു കട്ടു മുടിച്ചിട്ട് പാവങ്ങളെ വീണ്ടും ദരിദ്ര ആക്കി അവര്ക് ഫ്രീ കൊടുക്കുന്നു ഒരു പാർട്ടി ജനനങ്ങളെ ദാരിദ്ര്യം നീക്കി സ്വന്തം കാലിൽ നില്കാൻ പഠിപ്പിക്കുന്നു 😂
BJP lost Gurez in Baramulla, by just 1,132 votes. It is a seat, which is 98% Muslims and the BJP had no presence till now
രാഷ്ട്രീയം ഏതായാലും കാര്യങ്ങളെ സത്യസന്തമായ് വിലയിരുത്താൻ കഴിയുന്ന ശ്രീ ഫക്രുദ്ധീൻ അലിയെ പോലുള്ള ആളുകളാണ് നമ്മുടെ നാടിനെ യഥാർതത്തിൽ ബാലൻസ് ചെയ്യുന്നത്❤❤❤❤
ബിജെപി ക്ക് കാശ്മീരിൽ 29സീറ്റ് കിട്ടി അതിൻ്റെ പകുതിയിലെങ്കിലും രണ്ടാം സ്ഥാനത്ത് വന്നിട്ടുണ്ടാകും.ജമ്മുമേഖലയിലാണ് കൂടുതൽ സീറ്റ് എന്നാൽ മുസ്ലിം മേഖലയിലും വോട്ട് കിട്ടി.കാശ്മീർ ബിജെപി ക്ക് കിട്ടിയിരുന്നെങ്കിൽ രാജ്യത്തിന് തന്നെ നല്ലതായിരുന്നു.ഇന്ന് കാശ്മീർ തെരുവിലൂടെ സ്വതന്ത്രമായി നടന്നുപോകാനും,ജീവസന്ധാരണത്തിന് സാഹചര്യം ഒരുക്കാനും ബിജെപി ക്കായി.എന്നാൽ നന്ദിയില്ലാത്തവരും സമൂഹത്തിൽ ഉണ്ടല്ലോ.ആങ്ങള ചത്താലും സാരോല്യ,നാത്തൂൻ്റെ കണ്ണീര് കണ്ടാൽമതി എന്ന് പറയുന്ന ആളുകൾ.
True hamasolikal und avde like kerala
സത്യം
മുസ്ലിങ്ങൾ മതേതരത്വം പറഞ്ഞാലും അവരുടെ അജണ്ട നടപ്പാക്കാൻ കൂട്ട് നിൽക്കുന്നവരെ വിജയിപ്പിക്കുകയുള്ളു. Waqf പോലുള്ള നിയമങ്ങളും മുത്തലാക്കും ഒക്കെ അവർക്ക് വേണം. അതാണ് കശ്മീരിൽ bjp ക്ക് പ്രശ്നം. കേരളത്തിലും അങ്ങനെ തന്നെ
well said brother!! 👏
Vote for BJP for ever 💪💪💪💪💪💪👍👍👍👍👍👍👍👍👍
എന്തൊക്കെയായിരുന്നു
വഖഫ് നിയമം എന്ന കരിനിയമം പാസ് ആകിയ കോൺഗ്രസ്😮 പാർട്ടിക്ക് വോട്ട് ചെയ്യാൻ പാടില്ല
എന്തു കൊണ്ട് ഇവർ ഇൻഡി സഖ്യം എന്ന് പറയുന്നില്ല.
കോൺഗ്രസ് ഭരിച്ചിട്ട് ഒന്നും കിട്ടിയില്ല ഒന്നും വേണ്ടാ ബി ജെ പി വരട്ടെ
ഫക്രുദ്ദീൻ sir താങ്കളെ എനിയ്ക്ക് ഇഷ്ട്ടം ആണ് പക്ഷെ ഇന്ത്യയിൽ നിന്ന് ജാതിരാഷ്ര്ടീയം ഇല്ലാതാക്കാൻ ശ്രേമിച്ച് കൂടെ
ഹിന്ദുത്വ രാഷ്ട്രീയം ഉള്ളതുകൊണ്ട് ജനങ്ങളും ഇന്ത്യയും ഇപ്പോളും സമാധാനമായി ജീവിക്കുന്നു, ഇല്ലെങ്കിൽ തീവ്രവാദികൾ നശിപ്പിക്കും, ബ്രിട്ടൻ, ഫ്രാൻസ് ഒക്കെ ഉദാഹരണം,
Many thanks to the voters of haryana who brought bjp into power for the third time Jai bharat mata.
Ali❤❤❤
mama മാധ്യമങ്ങൾ bjp തോറ്റു കാണാനാണ് ശ്രമിക്കുന്നത്
ഭാരത രാജാവിന്റെ ഇരട്ട എൻജിൻ വികസനം വളരെ നല്ലതാണ്... പക്ഷേ ഇരട്ട വർഗീയത നിർത്തേണ്ടത് അത്യാവശ്യമാണ്......
അഭിലാഷേ... മാറ്റിപ്പിടിച്ചോ ബിജെപി തന്നെ ഇനിയെങ്ങോട്ട് ഇതു തന്നെ
കർഷകസമരംബലപ്രയോഗ ത്തിൽ കൂടെ നേരിട്ട്എങ്കിൽ ബിജെപി തോൽക്കുമായിരുന്നു അത് ആണ് കോൺഗ്രസ് ഉദേശിച്ചത് പിന്നെ ഒരു നേതാവ് ഉണ്ടായിരുന്നു അവൻ എവിടെ പോയി ഒളിച്ചു ഇപ്പോൾ
കോൺഗ്രസ് മരത്തിൽ കാണുമ്പോൾ ബിജെപി ദേശിയ നേതൃത്വം അത് മാനത്ത് കാണും. ലവന്മാർ ആയുസ്സിൽ രാജ്യം ഭരിക്കില്ല. ഇണ്ടി, കിണ്ടി ഒന്നും ഭാരതത്തിന്റെ മണ്ണിൽ പച്ച പിടിക്കില്ല. "പൊതു ജനം കഴുത അല്ല സർ".!!
ഹിന്ദുക്കൾ ഭാരതത്തിനു ദോഷം വരുന്ന സമയങ്ങളിൽ ഉണരും അത് വാരിയൻകുന്നന്, മുകുളൻ, ടിപ്പു , എല്ലാവരെയും തുടച്ചു നീക്കി ഭാരതത്തെ വീണ്ടെടുത്തു കോൺഗ്രസ്സ് പാകിസ്താന് ഒപ്പം രാഹുൽഗണ്ടി ., മദാമ്മ, ഇതൊക്കെ ആര്
പൂരം കലക്കി ജയിച്ചതാണോ...
ഇവരുടെ മനസ്സിൽ വേറെ എന്തോ ഒന്ന് ഉണ്ട് എന്നാണ് എന്റെ പക്ഷം.
അവതാര കന്റെ മനസ്സിലുള്ളതും ഉദ്ദേശവും പ്രേക്ഷകരുടെ മനസ്സിനുള്ളിലേക്ക് എന്തിന് അടിച്ചേൽപ്പിക്കുന്നു...? .
താങ്കൾ ഈ ചോദ്യം "റിപ്പോർട്ടർ " ചാനലിന്റെ ശാപമായ ഉണ്ണി ബാലകൃഷ്ണനോടും,സ്മൃതിയോടും അരുണിനോടുമാണ് ചോദിക്കേണ്ടിയിരുന്നത്.
ചുമ്മാ വെറും ചുമ്മാ. 😅😂🤣
ഗൂഡ യിൽ രാഹുൽ . വിശ്വസിച്ചു. ''ഗുഡയുടെ തന്നിഷ്ടപ്രകാരം നിർത്തിയ ജാട്ട് സ്ഥാനാർത്ഥികളെ അവർ തന്നെ തോൽപിച്ചു.
ഇച്ചിരി ഉലിപ്പ് ഇതേ evm വച്ചു എന്ത് കൊണ്ട് ബിജെപി ജയിക്കുന്നില്ല ഇതേ evm വച്ചു തോറ്റു 99 കിട്ടിയ കോൺഗ്രസ് evm ഹാക്ക് ചയ്തു ജയിച്ചു അല്ലെ Evm കൊണ്ടു വന്നത് ആരാണ് 2004-2009 evm വച്ചു കോൺഗ്രസ് ജയിച്ചപ്പോൾ പ്രശ്നം ഇല്ല ഹാക്ക് ചെയ്യാൻ പറ്റുന്ന evm വച്ചു ആണ് അല്ലെ കോൺഗ്രസ് ജയിച്ചത് evm വച്ചു കോൺഗ്രസ് 99 സീറ്റ് നേടിയപ്പോൾ പ്രശ്നം ഇല്ല വേറെ ഒരു പാർട്ടി ജയിച്ചാലും പ്രശ്നം ഇല്ല സുപ്രിം കോടതിയിൽ കേസ് നടന്നപ്പോൾ ഈ evm നാതിരെ പണയുന്ന ഒരുത്തനും തെളിവ് കൊണ്ടു പോകാതെ എന്തുവ കഴിഞ്ഞ 10-12 വർഷങ്ങൾ ആയി evm കുറ്റം പറയുന്നവർ കോൺഗ്രസ് e പ്രാവശ്യം 99 സീറ്റ് evm തിരിമറി നടത്തി തോറ്റു അതോണ്ട് ആയിരിക്കും രാഹുലും ആരും evm നെ കുറ്റം പറയാത്തത് അടുത്ത ഇലക്ഷന് കോൺഗ്രസ് ജയിച്ചാൽ evm അട്ടിമറി എന്ന് പറയോ അതോ കോൺഗ്രസ് ജയിച്ചിട്ടും കൃത്രമെ നടക്കുന്ന evm ആയതു കൊണ്ടു ആ വിജയം വേണ്ടന്ന് വായിക്കുമോ ഇവിടെ ബിജെപി ഒരിക്കലും evm നെ കുറ്റം പറഞ്ഞിട്ടില്ല ബിജെപി ജയിച്ചാൽ മാത്രം evm പ്രശ്നം ബാക്കി പാർട്ടി ജയിച്ചാൽ evm നല്ലത് 🙄
അതേ
രാജീവ് ചന്ദ്രശേഖർ ആണ് എങ്കിൽ പുള്ളിയെ കുറച്ചു മുൻപേ പ്രൊമോട്ട് ചെയ്യേണ്ടി ഇരുന്നു
ഏഷ്യാനെറ്റ് ആയിരുന്നു പുള്ളിയുടെ ഏറ്റവും വല്യ ശത്രു
My sapot ikka
മേത്ത സ്നേഹം കോൺഗ്രസിലെ ചവറ്റു കുട്ടയിൽ എറിഞ്ഞു 😂😂😂😂
Faqrudheen sir 💐💐💐💐👍🙏
Ali sir spr
KADHAM😂TATA😂 BYE BYE 😢😅
Muslim rashtreeyathinte vijayamanu, kashmiril nadannath ennu ഇവന്മാർ ആരും പറയുന്നില്ലല്ലോ കശ്മീരിൽ 29 സീറ്റ് കിട്ടിയത് തീവ്ര muslim nc പാർട്ടിക്കാണ് congressinu motham jammu kashmiril 4 seat matrame ullu ennu arum parayathah enthanu
സമാധാനത്തിനു വേണ്ടി വോട്ട് ചെയ്താൽ അതേൻഗമേ ഹിന്ദു രാഷ്ട്രീയമാകും, ബിജെപി കഴിഞ്ഞ 5 കൊല്ലമായി muslim പ്രീണണപ്പതയിൽ ആണ്
ജമ്മുവിനെക്കാൾ കൂടുതൽ കാശ്മിറിൽ വികസനം നടത്തി
Bupender Pooda, rahul ghundy and nehru dynasty congress were defeated miserably in Haryana . Rahul ghundy was trying to divide Hindus on caste basis, but people of Haryana rejected him and stood up for Hindu unity, democracy, unity & integrity of our country.
കോൺഗ്രസ് എത്ര മാത്രം അഴിമതിയിൽ മുങ്ങികുളിച്ച പാർട്ടിയാണ് ' BJP യുടെ പേരിൽ ഒരു അഴിമതിയും ഇല്ല ചില ആരോപണങ്ങൾ മാത്രം അത് തെളിയിക്കാൻ പ്രതിപക്ഷകക്ഷികൾക്ക് കഴിഞ്ഞതുമില്ല. ജനം ഇതൊക്കെ കാണുന്നുണ്ട്. രാഷ്ട്രം ഇന്ന് സംരക്ഷിക്കാൻ കെൽപ്പുള്ളത് BJP യ്ക്ക് മാത്രമാണ് ' കോൺഗ്രസ് എന്തിന് ഇനിയും മത്സരിക്കണം? പപ്പുനെ പ്രധാനമന്ത്രി ആക്കുക എന്ന ലക്ഷ്യം മാത്രമാണ് കോൺഗ്രസിൻ്റെ ലക്ഷ്യം.
ഫക്രുതിന് ഈ രാഹുൽ ന്റെ prasangathil💯 നിന്നു ഒരു ശരിയായ കാര്യം പറയാമോ, ayalku🌹short👍🏼ടൈം memmory👍🏼loss😄ഉണ്ട് paranju👍🏼 വന്നിട്ടു വേറൊരു വഴിക്കു തിരിയുന്നു
ഫക്റു സംഘത്തിന് ഒരു മുതൽക്കൂട്ടാണ് 😅😅
Bjp❤
J&K യിൽ മുതലയും തവളയും ഫരണം പിടിച്ചു എട്ടുകാലി മാമുഞ്ഞു 😂
BJP ജയിക്കുന്നിടത്ത് മാത്രം പഴികേൾക്കേണ്ടി വരുന്ന പാവം EVM
Hariyanayel congressintea tholvikku karanam rahul ganndy vidhesathu poy india virudharum aay kay koduthu athu nikshpakshamai nilkkunna dhesa sneahikalkku eshtta pettilla athu thannea kaaranam.
Bjp gone back in loksabha due to internal conflict that does meant people like congress indian ❤people will never allow foolish Gandhi to become the prime minister
In the absence of a reason, adding ' also success of..' is to do justice to our residuary essential interest.
കരിയാതെ സൂക്ഷിക്കുക
Mallu tirumandan news anchors..it’s INDI Alliance. Even foreigners exposed and shamed #RaulVinci over that..
2026 2026 2026
മാപ്രക ളെ
PKJ ആയാലും മറ്റെന്ത് J ആയാലും രാഹുലല്ലേ നേതാവ്
Jay india jay modigi
Fuckrudeen.Ali.super..ikka. next minister ok
Its complete loss for congress in Haryana and J&K. Out of 40 seats contested, congress only won 6 seats. BJP won 29 seats of 44 seats contested in J&K.
ജാതി സെൻസസ്സ് വേണം എന്ന് പറയുന്ന പപ്പുമോൻ "വയനാട്ടിൽ ഉള്ള പണിയ സമുദായത്തിൽ ഉള്ള പെണ്ണിനെ കല്യാണം കഴിച്ചു കൂടേ ❤️"".. നല്ല കോളനി പെണ്ണ് ഉണ്ട് 👍👍വയനാട്ടിൽ 👍,, ആലോചിച്ചു നോക്കാം നമ്മുക്ക് 👍👍
മണ്ഡൽ കാലഘട്ടം ഉണ്ടാ ക്കിയത് കൊണ്ഗ്രെസ്സ് അല്ലെ കമ്യൂനിസ്റ് അല്ലെ
Mallu news channels support for congress party was quite evident during the election results day. When the trend started shifting towards bjp, body language of the news anchors were drooping.
PKJ 😂😂😂😅
BJP thanne bharikkum India nashippikkan aareyum anuvadikkilla jai Modi ji jai BJP
Work bageswar dam effect
Hello BJP in Haryana have 48 + 2 BJP rebel+ independent Jindal= 51 MPs
Ruhl 0
Athe methante hunk illathe aaki oru side aakanam
Stand with Israel
EVM win
Haryana is majority Hindu state
നിങ്ങൾക് rss നെ അറിയില്ല
Jat bharanam varunnu ennu kandu jat ithara samudayangalide vote ekikarichu ath thanne factor
ഹിന്ദുത്വരാഷ്ട്രീയ൦എന്നൊന്നില്ലആനിയമംകൊണ്ടുവരുംഈനിയമംകൊണ്ടുവരുംഎന്നുപറയുകയല്ലതെഅതിനടുത്തൊന്നുംഅവ൪എത്തിയിട്ടില്ലജിഎസ്ടികൊണ്ടുവന്നുഅത് തൂറ്റിപ്പോകുകയുംചെയ്തു
അതെങ്ങിനെ?
Modiye theri parayuka Indiaye theri parayuka hinduvine theri parayuke....ithaanu mohabbat ki dukan
ഹിന്ദുത്വം മോശമല്ല
B j p eidupadichadu Leaghil ninnanue
വന്നല്ലോ വനമാല പക്രു
Arante
Vote
Thatti
Eduthu
Hindutham
Parayunno😂
കാക്കച്ചി EVM മറക്കല്ലേ 😂👌🏻
In India 82% are Hindus. Ok. ആരാന്റെ അല്ല. ഹിന്ദുവിന് നന്നായി അറിയാം ഇന്ത്യാ മഹാരാജ്യം ആര് ഭരിക്കണം എന്ന്. ആരെ മൂലയ്ക്ക് ഇരുത്തണം എന്നും. അത്രേ ഉള്ളൂ കാര്യം. Simple & Straight!! 😅😂🤣
ഹരിയനക്കാർക്ക് തൃശൂക്കാർ പോലെ ബോധം ഇല്ലാതെ പോയി
പ്യാവം കോൺഗ്രസ്സുകാരിയുടെ രോദനം. കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ ഇപ്പോൾ Toilet-ന് വരെ Tax നടപ്പിലാക്കിക്കഴിഞ്ഞു.😂😂😂😂😂😂😂😂😂😂😂
ബോധം ഉള്ള മലയാളികൾ നാട്ടിൽ കിടന്ന് വലിക്കുവാ ഇപ്പോൾ . 😅😂🤣 തൃശൂർകാർക്ക് കുറച്ച് നേരത്തെ നേരം വെളുത്തു അത്ര തന്നെ . ബാക്കി ഉള്ളടത്തും വെളുക്കും. ഇന്നല്ലെങ്കിൽ നാളെ. ബിജെപി അല്ലാതെ ഒരു പാർട്ടിയും ഇനി ഒരു കാലത്തും ഈ രാജ്യം ഭരിക്കില്ല. അത് 100% ഉറപ്പാണ്. ഹിന്ദു കേരളത്തിൽ ഒഴികെ മറ്റെല്ലായിടത്തും ഉണർന്ന് കഴിഞ്ഞു. കോൺഗ്രസിന്റെ ഉടായിപ്പു ഇനി സ്വപ്നങ്ങളിൽ മാത്രമേ വിജയിക്കൂ. 😅😂🤣
ലോകസഭ തിരഞ്ഞ് എടുപ്പ് കഴിഞ്ഞ് മുങ്ങിയ പക്രു ഇപ്പോയാണ് തലപൊക്കുന്നത് 😂
മുറിയാണ്ടി രോദനം 😂
Vallatha sankadam und alle sudu. Poteeda
Nee inn mungiyal pinne enn pongum😂
സഹിക്കാൻ പറ്റുന്നില്ല അല്ലേ?
ലോക്സഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റ് കിട്ടിയ കാരണമാകും ഫക്രു മുങ്ങിയത്.
നാണമുണ്ടോ നിങ്ങൾക്ക് അബ്ദു
BJP പണം കൊടുത്ത് MLA യെ വാങ്ങുന്നു, പണം കൊടുത്ത് വോട്ട് വാങ്ങുന്നു
Bjp എവിടാണ് പണം കൊടുത്തത്, മറിച്ചു തമിഴ് നാട്ടിലും കർണാടകയിലും ആണ് കാശ് കൊടുത്തു വോട്ട് ഡിഎംകയും കോൺഗ്രസ്സും വാങ്ങിയത്.
ബാക്കി ഉള്ളവർ ഒക്കെ പിന്നെ ഡീസന്റ് 🤣
@@nelsonjohn4204 പണം കിട്ടുമ്പോൾ എന്തിനാണ് mla മാറാൻ നിൽക്കുന്നത്?
ഇനി എന്താ നെൽസാ ചെയ്ക??? നെൽസൺ പറയണ പോലെ ആണേൽ ബിജെപി മാത്രമേ എന്നും ഇന്ത്യ ഭരിക്കൂ. കാരണം അവരുടെ കൈയിലെ പൈസ ഉള്ളൂ. എന്നാ പിന്നേ നിങ്ങളൊക്കെ എന്തിനാ വെറുതെ മഞ്ഞു കൊള്ളുന്നെ??? പാർട്ടി പിരിച്ചു വിട്ട് വേറെ വല്ല പണിക്കും പൊക്കൂടെ??? 😅😂🤣
Fakkrudhin sanghi
Mari irinnu kara😂
Da malare poi aa munambhathe pvagalkk vendi nikkada malare.ninte endi ellatha gendi yod poi parayada
Waqf board Ninte sthalam adich mattumbozhum nee ingane korach kondirikkanam😂
അഭിമാനിക്കാം.🙏
@@ananthumalta5325 ninte okke chiri udane marum, thrissur ulappede ee rajyatth niinu nee okke irangipokum.. Illenkil pothujanam erinju odikkum
EVM effects
തോൽക്കുമ്പോൾ evm. ജയിക്കുമ്പോൾ evm നല്ലത്
@@ganeshbabu3784 😂
അപ്പോ കശ്മീരിൽ എന്താടാ😅evm ആണൊ
Where one communities caste their vote in the name of their religion, where they are concerned with development, securalism, equality and justice 😂😂😂@@vigorouscomments8462
അതെ.. അയിന്???😂😂
INDIA സഖ്യമല്ല INDI. സഖ്യം. മാധ്യമപ്രവർത്തകർക്ക് വേണ്ടത് വിശാലമായ വായനയും അറിവും ആണ് .ഇന്നിപ്പോൾ അതിന്റെ ഒന്നും ആവശ്യമില്ല എന്ന് തോന്നുന്നു .ചർച്ച നടത്തുന്നവർക്കും, പങ്കെടുക്കുന്നവർക്കും. 😅
പപ്പു മോനെ ഒരു ജിലേബി എടുക്കട്ടെ
ഖാന്‍ഗ്രസ്സ് പാർട്ടി ദേശ വിരോധികളാണെന്ന് ദിവസവും അവര്‍ തന്നെ തെളിയിക്കുന്നു.😂😂😂
ഫക്രുദീൻ ബിജെപി സപ്പോർട്
ഒന്നുറക്കെ കരയണം എന്ന് തോന്നുന്നു അല്ലേ മുത്തേ??? ഈയ് കരഞ്ഞോ. 😅😂🤣