കടത്തിനും കള്ളക്കച്ചവടത്തിനും മതത്തിന്റെ നിറം നൽകുന്നതാര്? |

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • കടത്തിനും കള്ളക്കച്ചവടത്തിനും മതത്തിന്റെ നിറം നൽകുന്നതാര്?
    #pinarayivijayan #nerkkuner #pgsureshkumar #pvanvar#AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ve...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น •

  • @ShahulHameedShahul-b9l
    @ShahulHameedShahul-b9l 2 ชั่วโมงที่ผ่านมา +7

    KT ജലീൽ അവതാരകനായാൽ!😂
    ഈ ചർച്ചയിൽ പങ്കെടുക്കുന്നത്
    നജീബ് മുസ്ലീം, രാജേഷ് ഹിന്ദു,, അനിൽകുമാർ ഹിന്ദു

    • @sweetmaanu
      @sweetmaanu ชั่วโมงที่ผ่านมา

      ജലീലിൻ്റെ പഴയ കാല പ്രസംഗം മാത്രം മതി അയാളുടെ ഇരട്ടത്താപ്പ് മനസിലാക്കാൻ

  • @MujeebRahmanbp-ty6lh
    @MujeebRahmanbp-ty6lh ชั่วโมงที่ผ่านมา +1

    ഈ പണം ഏതെങ്കിലും തീവ്രവാദപ്രവർത്തനത്തിനു പോയിട്ടുണ്ടെന്ന് ഒരു കേസ് പോലും തെളിവ് പോലുംഇല്ലാതെ FIR പോലും ഇടാതെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി ഇങ്ങനെ ആരോപണം ഉന്നയിക്കുന്നതിന്റെ സത്യാവസ്ഥ അരി ആഹാരം കഴിക്കുന്നവർക്ക് മനസ്സിലാവും

  • @arar5283
    @arar5283 55 นาทีที่ผ่านมา

    ഡാറ്റാ ഉള്ള 300 കോടിയുടെ ഉള്ളി ഹവാല യെ പറ്റി ആരും അന്വേഷണം നടത്താത്തത് എന്ത് കൊണ്ടാണ് ചേട്ടൻമാരേ?

  • @devoosvlogs7700
    @devoosvlogs7700 ชั่วโมงที่ผ่านมา +2

    നജീബ് മലപ്പുറത്തെ ഹിന്ദുവിന്റെ മതേതരം പറഞ്ഞു, എന്തേ ഒരു മുസ്ലിം സമുദായത്തിലെ ഒരു കുടുംബത്തിൽ ഇതേ മതേതരം പറയാൻ താങ്കൾക്ക് ഇല്ലാത്തത് 😄😄..
    ഇത്‌ തന്നെയാണ് മലപ്പുറം 😂😂

  • @bubbu266
    @bubbu266 2 ชั่วโมงที่ผ่านมา

    ഫിറോസ് ഗാന്ധിയെ ഓർമ്മിപ്പിക്കുന്നു...... അൻവർ....... രണ്ടു വെക്തികല് അഴിമതിക്ക് എതിരെ സ്വന്തം പാർട്ടിയിൽ ശബ്ദം ഉയർത്തിയവർ...

  • @mv2552
    @mv2552 2 ชั่วโมงที่ผ่านมา +4

    മലപ്പുറത്ത് കള്ളക്കടത്ത് പിടിച്ചാൽ അത് മലപ്പുറം എന്ന് പറയാതെ ബാക്കി 13 ജില്ലകളിൽ ഏതെങ്കിലും ഒരു ജില്ലയുടെ പേര് പറയണം 😅

    • @mangalasseril604
      @mangalasseril604 2 ชั่วโมงที่ผ่านมา

      നീയായിരുന്നോ മറ്റേ P R ഇരപ്പാളി?😅

    • @hanoonn2
      @hanoonn2 ชั่วโมงที่ผ่านมา +1

      മലപ്പുറത്ത് airport railway station എന്നിവ ഇല്ല കരിപ്പൂർ എന്ന സ്ഥലത്തുള്ള airport ൻറെ പേര് Calicut airport (CCJ) എന്നാണ്

    • @sweetmaanu
      @sweetmaanu ชั่วโมงที่ผ่านมา

      13 ജില്ലകളിലും വിമാനത്താവളമുണ്ടോ ?
      വിമാനത്താവളത്തിൻ്റെ സുരക്ഷ മലപ്പുറത്തുകാരുടെ കയ്യിലാണോ ?

  • @lunkitimes3258
    @lunkitimes3258 ชั่วโมงที่ผ่านมา

    52 വെട്ട് അത് മറക്കല്ലെ കുമാരാ

  • @zakkeerhussain6430
    @zakkeerhussain6430 2 ชั่วโมงที่ผ่านมา +2

    ചില ശാഖകളിൽ കുലസ്ത്രീകളെ പീഢിപ്പിക്കുന്നു എന്ന് വച്ച്എല്ലാ കുലസ്ത്രീകളെയും ആ വിഭാഗത്തിൽ പെടുത്താൻ പറ്റുമോ?

    • @Kinvus
      @Kinvus 2 ชั่วโมงที่ผ่านมา

      നിന്റ്റെ ഒക്കെ തൊഴിൽ ആണ് മറ്റുള്ളവരും ചെയ്യുന്നത് എന്ന് കരുതുന്നത് കൊണ്ടുളള പ്രശ്നം ആണ് കുട്ടാ 😊

  • @Jijopdevassy
    @Jijopdevassy ชั่วโมงที่ผ่านมา +1

    ഞാനൊരു കൃസ്ത്യാനിയാണ് മതവുമായി ഏറെ അടുത്തു നിന്നയാൾ പക്ഷേ ഞാൻ ക്രിസ്തുവിനെ മനസ്സിലാക്കിയതുപോലെ കേരളത്തിലെ ക്രിസ്തുമതത്തെ മനസ്സിലാക്കിയില്ല എന്നു മനസ്സിലാവുന്നത് ഇപ്പോഴാണ് അതിനെ ഇപ്പോൾ നിയന്ത്രിക്കുന്നത് വത്തിക്കാനല്ല നാഗ്പൂരാണ് പരമകഷ്ടം

    • @Babumon4078
      @Babumon4078 ชั่วโมงที่ผ่านมา

      💯