ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก
ലുലു ഗ്രൂപ്പ് യൂസഫ് അലി ഇക്കാന്റെ വീടും തൃപ്രായറും|Yusuf Ali House in kerala|Thriprayar video|Oxyn24
ฝัง
- เผยแพร่เมื่อ 24 ส.ค. 2020
- #YusufAliHousekerala
Yusuff Ali M. A. (full name Yusuff Ali Musaliam Veettil Abdul Kader - see Keralan naming conventions) is a UAE-based Indian billionaire businessman. He is the chairman and managing director of LuLu Group International that owns the LuLu Hypermarket chain worldwide and LuLu International Shopping Mall. With an annual turnover of US$7.4 billion, LuLu Group International employs the largest number of Indians outside India. According to Forbes, Yusuff Ali was ranked the 21st wealthiest Indian and the 270th (as of 2018) richest in the world, with a personal wealth of $5.2 billion.[5][6] According to Forbes Middle East, Yusuff Ali was ranked No. 1 in Top 100 Indian business owners in the Arab World 2018.[7] In 2013, Yusuff Ali acquired 4.99% of the Thrissur-based Catholic Syrian Bank (CSB)[8][9] and increased his stake in the Aluva-based Federal Bank to 4.47%.[10] In 2016, Yusuff Ali purchased the Scotland Yard Building in London.[11] As of 2013 he held a 9.37% share in Cochin International Airport.[12] He has bought a 10% stake in the UK-based trading firm, East India Company, and a 40% stake in its fine foods subsidiary for around $85 million in total.[13][14][15] The Lulu Bolgatty International Convention Centre on Bolghatty Island is one of the largest convention centres in South Asia,[16] along with the third largest Grand Hyatt branded hotel[17] in the same campus.
keywords,
yusuf ali,
yusuf ali house,
yusuf ali abu dhabi house,
yusuf ali biography,
yusuf ali businessman,
yusuf ali business,
yusuf ali cars,
yusuf ali car collection,
yusuf ali car in kerala,
yusuf ali contact number,
yusuf ali charity,
yusuf ali daughter
yusuf ali lulu mall,
yusuf ali lulu family,
yusuf ali lulu mall owner lifestyle,
yusuf ali lulu mall owner,
yusuf ali lulu life history,
yusuf ali lulu interview,
yusuf ali lulu house in kerala,
yusuf ali lulu daughter marriage,
yusuf ali lulu biography,
lulu group yusuf ali biography,
lulu mall owner yusuf ali biography
yusuf Ali house
yusuf Ali home
ma Yusuf ali
ഒരു ആഗ്രഹം ഉണ്ട് ചെറിയ വീടുണ്ടാക്കാൻ എല്ലാവരും ദുആ ചെയ്യണം 🤲
Ameen🤲🤲
വലിയ ആളുകൽ വലിയ വീടുണ്ടാക്കുമ്പോൾ നോക്കി നിൽക്കാനേ സാധാരണക്കാർക്ക് കഴിയു അള്ളാഹു നിങ്ങൾക്ക് ചെറിയ വീടുണ്ടാക്കാനുള്ള ഭാഗ്യം നൽകട്ടെ AMEEN
എന്റെ പേര് പ്രസന്ന എനിക്ക് സ്ഥലമോ വീടോ ഇല്ല ഞാൻ പത്ത് വർഷമായി വാടകക്ക് ആയിരുന്നു താമസിച്ചത് ഇപ്പോൾ താമസിക്കാൻ ഒരു ഇടമില്ല വാടക കൊടുക്കാനില്ലാത്തതിനാൽ വാടക വീട്ടിൽ നിന്നും ഇറങ്ങേണ്ടിവന്നു ഇപ്പോൾ ഒരു ഇത്താത്തയുടെ വീട്ടിലാണ് കിടക്കുന്നത് അതി നാൽ മുസഫലി സാർ എന്നെ സഹായിക്കണേ എനിക് എവിടെയെങ്കിലും രണ്ട് സെന്റെ സ്ഥലം തന്ന് സഹായിക്കണേ
മക്കളേ Great .....ഞാൻ ഗുരുവായൂർക്കാരനാണ് കണ്ടപ്പോൾ സന്തോഷമായി ..... Many thanks.....
സഹോദരാ പള്ളി മാത്രനല്ല അവിടെ അമ്പലങ്ങൾക്കും കോടികൾ മുടക്കിയിട്ടുണ്ട് അദ്ദേഹം
യുസുഫു അലിസറിനെ പോലുള്ള നല്ല മനസ്സു ഉള്ള മനുഷ്യനു പടച്ചവൻ ആരോഗ്യവു അയിസ്സു കൊടുക്കണ്ടേ
Yusufali sirne vilichal kittunna nomper onnu tharamo pleas
ഞങ്ങളുടെ നാട്ടിൽ വന്നോ...Emke mansion no 1 ആണ് അദ്ദേഹത്തിന്റെ വീട്... മറ്റുള്ളത് സഹോദരങ്ങളുടെ വീട് ആണ്... പുതിയ വീട് അതിന്റെ ബാക്കിൽ പണി നടക്കുന്നുണ്ട്... പിന്നെ പള്ളി നാട്ടുകാരും അതിലുപരി അദ്ദേഹവും കൂടി നാട്ടികക്ക് നൽകിയതാണ്.. അത് ജാതി മത ഭേതമന്യേ നാട്ടുകാർക്കു എല്ലാവർക്കും കയറി കാണാൻ അവസരം നൽകിയിരുന്നു... ഞാനും അതിനുള്ളിൽ കയറ്റിയിട്ടുണ്ട്.... Insha allah.... പള്ളിക്കു നേരെ തെക്കു വശത്താണ് ഞങ്ങളുടെ വീട്... അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ വന്നിറങ്ങുന്നത് ഞങ്ങളുടെ മുറ്റത്ത് നിന്നാൽ കാണാം.... Realy proud....😊
Njnum oru nattikakaari aanu .nattikayude abhimaanam usaf ikka♥️♥️♥️♥️♥️♥️♥️
Enikk അദ്ദേഹത്തിന്റെ വീട്ടിലേക്കു നമ്പർ ഒന്ന് തരുമോ
👍🏻🌹
insha Allah അല്ല MashaAllah😃
Hello nattilulla oru pavapetta team Kanan pattuo
യൂസഫലി സാറിന് barakath ചെയ്യണേ നാഥാ 🤲🤲
യൂസഫലി സാറിന്റെ ഫോൺ No തരുമോ സഹായം chodikkanaa
ആമീൻ
യൂസഫ് അലി ക്ക യാ ണ് മോനെ യൂസഫ് അലി ന്ന് വിളിക്കാൻ നിനക്ക് അത്ര പ്രായം മായിട്ടില്ലാ ചുവപ്പ് കളർ TShint ഇട്ട സുഹൃത്ത് നാന്നായി സംസാരിച്ചു. Keep up
@@ramlaahammed3773 aaaaaaasd h
@@ramlaahammed3773 ďđ
പൊന്നു സഹോദരന്മാരെ അറിയാവുന്ന പണിക്ക് വല്ലതും പോയിക്കൂടെ യൂസഫലിയുടെ വീട് കാണാമെന്നു പറഞ്ഞിട്ട് മതിലുകാണിച്ചു അവരുടെ അനുവാദം വാങ്ങിയിട്ട് വീടും അതിനകവും എല്ലാം കാണിക്കുകയല്ലേ വേണ്ടത് ഇങ്ങനത്തെ വീഡിയോയുംകൊണ്ടു ഇനിയും വന്നു ഞങ്ങളുടെ സമയം കളയരുത്
ശരിയാണ്
crt
Allapinneee
ശെരിയാണ് - ഇത് ഒരു മാതിരി ഉഢായിപ്പായി - ഇത് കാണുന്നോർക്ക് തെറ്റി നിങ്ങടെ ചാനൽ ഇനി ഞ ശ്രദ്ധിച്ചോളാട്ടാ-
Njan nokkinokki erikkuvaaa
അസ്സലാമു അലൈകും യുസുഫ് സർ സർ ഒരുപാട് പേരെ സഹായിക്കുന്ന ഒരു വലിയ മനുഷ്യനാണ് എന്ന് ഞാൻ കേട്ടിട്ടുണ്ട് ഞാനും സാറിന്റെ സഹായം സ്വീകരിക്കാൻ അവകാശമുള്ള ഒരു കുട്ടിയാണ് എന്റെ ഉപ്പ സാറിന്റെ galeedhiyah എന്ന സ്ഥാപനത്തിൽ ജോലിക്കാരൻ ആയിരിന്നു 6 വർഷം മുൻപ് എന്റെ ഉപ്പ അവിടെ വെച്ച് മരണപെട്ടു ഇന്ന് ഞാനും എന്റെ കുടുംബവും ജപ്തി ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ് അതിലും വലിയ ഒരു സന്തോഷം ഞാൻ പത്താം ക്ലാസ്സ് കഴിഞ്ഞു നിൽക്കുന്ന ഒരു കുട്ടിയാണ് ഇനിയാഖോട് ഞാൻ പഠിക്കുന്നില്ല എനിക്ക് അതിനു സാധിക്കില്ല ബാങ്കുകർ നിരന്തരം ഭീഷണി പെടുത്തുന്നു പഠിക്കുന്നതിനെ ക്കൾ എനിക്കിപ്പോൾ കുടുമ്പത്തിന്റ സമാധാനമാണ് വലുദ് സർ കോടികൾ കൊണ്ട് അമ്മനമാടുമ്പോൾ സാറിന്റെ ദയവില്ലായ്മ കൊണ്ട് ആത്മഹത്യ യുടെ വക്കിൽ നിൽക്കുന്ന എന്റെ കുടുംബത്തിന്റെ കഥ എന്നെങ്കിലും സാർ അറിഞ്ഞിരിക്കാൻ വേണ്ടി മാത്രമാണ് എന്റെ ഈ kamand
ഞങ്ങൾക്ക് ഒരു വീട് പണിത് തരുമോ ഞങ്ങൾക്ക് പ്രായമായി വരുന്ന് സാമ്പത്തികം ഇല്ല മക്കൾ ഉണ്ട് അവർക്ക് കാര്യമായ ജോലിയില്ല 2 പെണ്ണും ആണും അവരൊക്കെ കല്യാസം കഴിഞ്ഞു അവർ അങ്ങനെ കഴിയുന്നു അവർക്കും സാമ്പത്തികമായി ഞങ്ങളെ സഹായിക്കാൻ പാററില്ല ഒന്നും വേണ്ട ഒരു ചെറിയ ഒരു വീട് വേണം പെൻഷൻ കൊണ്ട് ജീവിക്കുന്ന വീടില്ല അത് പ്രശ്നം സിമൻ്റ ി അദ്ദേഹം വിചാരിച്ചാൽ ഒരു വീട് ആകും ഞങ്ങൾക്കട്ട വെച്ച് ഷിറ്റിട്ട ചെറിയ ഷെഡാണ് യൂസഫലി സാറ് ഒരു ദൈവം തന്നെ അദ്ദേഹം വ
സാറ് വിചാരിച്ചാൽ ഒരു വീട് ഞങ്ങൾക്ക് ആകും എന്ന് കരുതുന്നു ദൈവം അനുഗ്രഹിക്കട്ടെ
വീഡിയോയുടെ പേര് കേട്ടാൽ നെട്ടും വീഡിയോ കണ്ടാൽ വളരെ ദാരിദ്യം പിടച്ചവർ 😌😌
അമ്പലം കണ്ടു. കണ്ടതിൽ. ഒത്തിരി. സന്തോഷം ആയി 🙏🙏❤️💞💕♥️
ലുലു ഗ്രൂപ്പ് ഞങ്ങളുടെ അഭാവത്തിൽ അനധികൃത വ്യക്തികളിൽ നിന്ന് ഞങ്ങളുടെ ഭൂമി അനധികൃതമായി വാങ്ങി തൃപ്രയാറിലെ വൈ-മാളിന്റെ മതിലിനുള്ളിൽ അടച്ചു. ലുലു ഗ്രൂപ്പ് ഇതുവരെ ഈ ഭൂമി അവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല, ഈ ഭൂമിക്ക് അവർ നികുതി അടയ്ക്കുന്നില്ല, ഭൂമി ഇപ്പോഴും മുൻകാല അനധികൃത താമസക്കാരുടെ പേരിലാണ്. ഇത് ശ്രീ.യൂസഫലിയുടെ ശ്രദ്ധയിൽപ്പെടുത്താൻ പലതവണ ശ്രമിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല. അദ്ദേഹത്തിന്റെ പ്രശസ്തി സംരക്ഷിക്കാനുള്ള എന്റെ സത്യസന്ധമായ ശ്രമം ഇതുവരെ അവഗണിക്കപ്പെട്ടു. വിചിത്രം അല്ലേ?
പള്ളിയും പള്ളിയുടെ ഉൾഭാഗവും കാണിക്കുന്ന വിഡിയോ പ്രതീക്ഷിക്കുന്നു... നന്ദി
കള്ളുഷാപ്പിന്റെ പരസ്യമാണോ യൂസുഫ് അലി യുടെ വീടിന്റെ കാര്യം പറയുന്നിടത്തു കള്ള് ഷോപ്പിന്റെ കാര്യം പറഞ്ഞു ചളം ആക്കി
അതിൽ തൽപരരായി പോകുന്നവരാകാം
കള്ള് ഒരു വികാരം അല്ലെ
Sathyam
കല്യാണം ക്ഷണിക്കാൻ പോയവർ വീട്ടുടമന്റ വർത്തമാനത്തിനിടയിൽ ക്ഷണിക്കാൻ മറന്നത് പോലെയായി കാര്യങ്ങൾ.
തുടക്കം മുതൽ ഒടുക്കം വരെ കള്ള് ഷാപ്പ് തന്നെ പറഞ്ഞ് കൊണ്ടിരുന്നത് ഏറെ ബോറടിപ്പിച്ചു.
യൂസുഫ് അലി സാഹിബിന്റെ വീടിന്റെ ചുമര് എന്ന് മാത്രം ഹെഡിങ്ങ് എഴുതിയാൽ മതിയായിരുന്നു.
രണ്ട് പൊട്ടൻമാർ - ചാനൽ തുടങ്ങി
Ghambeeraayittundu tto👌👌👌
Masha allah
അന്ന് ബഹുമാനപ്പെട്ട അസ്ഹരി തങ്ങൾ പറഞ്ഞതാ
ഇദ്ദേഹത്തെ നേരിൽ കാണണമെന്ന്
ഇത് വരെ സാധിച്ചിട്ടില്ല.അല്ലാഹു തൗഫീഖ് നൽകട്ടെ.ആമീൻ
Nigale veed eaveda
Dear brothers supper attempt keep it a up
Best wishes for vedios ......
ഇത് എന്ത് വീഡിയോ ആണ് ഇതിനൊന്നു ആരും സപ്പോർട്ട് തരില്ല ക്ലിയറായി കാണിച്ച് ലൈക്ക് നേടുക
4:51 പോത്തിന്റെ പ്രതിമ!!..😀😀..എന്റെ ഒരു അറിവ് വെച്ചു അതിനെ "നന്ദി"എന്നാണു വിളിക്കാറ് തോന്നുന്നു.
ഇത് യൂസഫലിയുടെ മതിൽ അല്ലെ
യൂസഫലി സാഹിബിന്റെ വീട്ടിലേക്കുള്ള അഡ്രസ് ഒന്ന് പറഞ്ഞു തരുമോ
Thrissur jillayil nattika enna sthalath poyitt natika junctionil ninnum beach rottiloode poyal left bakath aan veed..
@@Minhaminnu7566 ഫുൾ അഡ്രസ്സ് പറയാമോ
Adhehathe enghanakanuka
Thankyou good job
Thanks MA yusef Ali sir nte veedu kanichathil santhosham . Dubai lum oru kottaram veedanu sir nte . Sir 100 age jeevichirikanam
വീഡിയോ ദയനീയ പരാജയം വിവരണം അതിലേറെ മനോഹരം റേഡിയോ മാംഗോ ലേക്ക് സ്വാഗതം 😄🤑
Ethahathintta wedd kannaulla phaggiakkillam allahu tharatta... Ammen
പാലംറ്റിന്റെ അടുത്ത് എന്റെ വീട് ആണ് അവിടെ 2കള്ള് ഷാപ് ഉണ്ട്..
വെളിവില്ലെടെ? വീടെവിടെ.. കള്ളു കുടി നിർത്തി.. ശാപ്പു... ശാപ്പു....
Nattika💪
വളരെ രസകരമാണ്
Ok
Super
മതിലിലാണോ യൂസഫലിയും കുടുംബവും താമസിന്നത് സോദരാ................................................🤪
ആശംസകൾ
യൂസിഫലി സാറിന്റെ നമ്പർ വിടുമോ
പ്ലീസ്
ഭയന്കര!!! അതിഭയങ്കരം😊😊
Vishnumaya Temples Peringottukara...😍
നിങ്ങൾ യൂസഫലിക്കാന്റെ വീട് പരിജയപ്പെടുത്തുന്നോ അല്ല ഷാപ്പ് പരിജയപ്പെടുത്തുന്നോ
😂😂😂
pull evide kidakkunnu natiga thriprayar evide kidaounnu
കോടികൾ മുടക്കി പണിത മണിമന്ദിരങ്ങൾ എന്തിനു കാണിക്കുന്നു... ഇവിടെ മഴയത്തും കാറ്റത്തും ഷീറ്റ് വലിച്ചു കെട്ടി ഭയത്തോടെ കുഞ്മക്കളെയും വാ രിപിടിച്ചു നേരം വെളുപ്പിക്കുവാൻ പാടുപെടുന്ന വർ ഉണ്ട്.. അത്തരക്കാരുടെ വീടും അഡ്രസ്സും കാണിക്കു... അവർക്കു ആരുടെയേലും ഹെല്പ് കിട്ടട്ടെ... .
Supperb vdeo🔥
Palli vere level aann gulf type aann pallid interior okke
Ne poyindo
Thrissur, nattika
മതിൽ അടിപൊളിയാണ് .... ചെട്ട ഇതിനാണോ വീട് എന്നു പറയുക .... ഇങ്ങനത്തെ വിഡിയോ ആയി വരല്ല ചെട്ട ....🙏🙏🙏
Ö
Kure കടം ഉണ്ട് തുഹാ ചെയ്യണേ ഇക്ക ഇക്കാക് എന്നെ ഒന്ന് സഹായിക്കാമോ വലിയ buthimuttilaa
നല്ല കാര്യങ്ങളൊക്കെ യാണ് ചെയുന്നത് . പക്ഷെ ആദ്യം ചെയേണ്ടത് അദേഹത്തിന്റെ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന വളരെ ചെറിയ ശമ്പളത്തിന് ജോലി ചെയുന്ന. വേറെ ഒരുപണിയും അറിയാത്ത ഒരു പക്ഷെ വീട്ടില്ലേ പ്രാരാപ്ത്തം കൊണ്ട് മാത്രം ആ ശമ്പളത്തിന് വേണ്ടി ജോലിചെയ്യുന്ന siles man മാരുണ്ട് 1400 ദിർഹംസ് ആണ് കൊടുക്കുന്നത് അതിൽ അതിൽ ഭക്ഷണത്തിന്റെയും അവരുടെ ചിലവും കഴിച്ചാൽ വെറും 900/800 ദിർഹസ് ആണ് കിട്ടുക . ഞാൻ മുന്നേ അവിടെ ജോലിചെയ്തത് കൊണ്ടാണ് പറയുന്നത് . എന്നാൽ പട്ടിയെ പോലെ യാണ് അവിടെ മാനേജർ മാർ പണിയെടുപ്പിക്കുക . ആദ്യം അവർക്കു മാന്യമായ ശമ്പളം കൊടുക്കൂ. Pls
Good BrothersBigSalute😀😀🙏🌙🙌🙋👍✌️😊🇮🇳🙏🌙🙋
E M K E mansion alla bro, എം കെ Mansion aanu☺️. EMKE silks kandatille thrissur.
Emke silks yousuf alikaday fatherintay aniyantay montay aaanu
I know, pronounciation kaanikaan vendi example paranjathaa
Yusuf aliyude veed evideyaaanu aaa veed anu ith
നാട്ടിക... തൃശ്ശൂർ
Yousuf ali Sir nte veedinte gate ennu caption kodukku.
in Kerala which place it brother
ഹായ് സാർ
Good
Yousfali sir kanann ipm avide ulla vetle pokandiyathh?
എന്താണ് സംഭവം🤔
Yusuf Alikk katya kattan barkath kodukkam alla yarbhal alameen🤲🤲🤲🤲
യൂസഫലിയുടെ വീടിന്റെ മതിലുകൾ കാണാം 😄😄
Location pls
കാര്യങ്ങൽ നന്നായി പഠിച്ച് അവതരിപ്പിക്കണം ,കേൾക്കുന്ന ആളിന് മനസ്സിലാവുന്നുണ്ട് എന്ന ധാരണ വേണം.......
Chemapulli karans undo
Avide nammalkkonnum visit cheyyan anuvadikkilleee yusafali de veettil???
വീട് കാണിച്ചു തരാമെന്നു പറഞ്ഞിട്ട്, കള്ള് ഷാപ്പും, വീടിന്റെ, മതിലുമാണല്ലോ, കാണിച്ചു തരുന്നത് 😜😜😜
10 രൂപ യുടെ സഹായം ആർക്കേലും ചെയുന്നുണ്ടെൽ ലോകം മുഴുവൻ അറിയണം എന്നറിയുന്ന ലോകത്തിൽ ലെ ഏക യെക്തി
Happey areeyathollo.
Aaa took പാലം അതിൽ കൂടി aaalkaar പോകുന്നദ് dangur alle
Ubb c
Thriprayaar uyirrrrrrr 🔥🔥🔥🔥🔥🔥❤️❤️❤️
എവിടെ യൂസുഫ് അലിയുടെ വീട്,
ഇങ്ങനെ ആണെങ്കിൽ ലോകത്തെ എല്ലാ രാജ്യങ്ങളുടെയും പടം കാണിച്ചു പറ്റിക്കുമല്ലോ
Yusafali ettan nalla manushyan
Nan nattika palliyil kayariyirunnu
ഇതെന്താണു മാഷേ, കള്ളു ഷാപ്പിന്റെ നാടോ, "കിടുലൻ കള്ളു ഷാപ്പേ"
വീട്ടിന്റെ വഴിയും മതിലും മാത്രം അല്ലേ ഉള്ളൂ
കാണിക്കാൻ പറ്റില്ലെങ്കിൽ താനെന്തിനാടോ ഈ പണിക്ക് നിന്നത്
Waiting for next vlog😊😊
❤️
ini ee janamathil ivande vlog kaanulla
NATTIKA ⚡
Enthina shap appozhum repeat kaanikkunnathu.alkkare canvas cheiyyunnu
അസലാമു അലൈക്കും ഇക്ക ഇക്കാടെ തൃപ്രയാർ ഉള്ള വീട്ടിൽ ഞങ്ങൾ കാണാനായിട്ട് വന്നിരുന്നു നടന്നില്ല ഞാനും മൂന്നു കുട്ടികളും വൈഫും വാടകയ്ക്കാണ് താമസിക്കുന്നത് ഒരു ഗതിയും ഇല്ലാഞ്ഞിട്ടനു ഇക്ക
യൂസുഫലിയുടെ ത്രിശൂറിലെയും കൊച്ചിലെയും വീടിന്റെ പൂർണ്ണ വിലാസം പറയാമോ?
ഇക്കന്തേ വീട്ടിൽ പോകാൻ വഴി പറയാമോസുഗമില്ലാത്ത അവസ്ഥ യിൽ ഒരു സഹായം ചോദിക്കാനാണ് സ്പ്ലീസ്
Thriprayar - natikka beach road
അഡ്രെസ്സ് ഫുൾ വിടുമോ
Usalikka new home kandilllai
വീഡിയോ തികഞ്ഞ പരാജയം
Madhil polichu
Super 👍👍👍kollam
സഹായിക്കാൻ പറ്റോ ഞങ്ങളെ യൂസുഫ് കാകു 🙏
Why should for the common people to see. Kanjikku vakayillatha pavangal ethra yundu
Sharjah sheikh vanna yousufkaday veedu idhaano?
Adh kochiyilaanu
എന്തിനാസുഹൃത്തേ ഇത്രയും കഷ്ടപ്പെടുന്നത്? "പട്ടി കടപ്പുറത്ത് പോയതുപോലെ "എന്ന് പറഞ്ഞു കേട്ടിട്ടേ ഉള്ളൂ ദാ ഇപ്പോൾ നേരിട്ട് കണ്ടു. അവൻ അവനെ കൊണ്ട് കഴിയുന്നതേചെയ്യാവൂ.
Spar
കള്ള് ഷാപ്പ് മാത്രം കറക്റ്റ് ആയി നിങ്ങൾക്ക് അറിയും വീട് കാണാൻ കഴിയില്ല ഒന്നും അറിയില്ല സാധനം
😂
പണമുള്ളവൻ വലിയ വീടുണ്ടാക്കി. അതിൽ എന്ത് അത്ഭുതം.
Poli 🔥
Manju chechi 😀😃😄
പള്ളി കാട്ടി തരുമ്പോൾ ഇംഗ്ലീഷ് പാട്ടാണോ ഇടുന്നത്
പള്ളി കാട്ടുമ്പോൾ പ്രേത്യേക പാട്ടു ഇടണോ 🤔
വ്ലോഗ് നന്നായിട്ടുണ്ട്, പശ്ചാത്തല വിവരണം ആധികാരികമാക്കാൻ ശ്രമിക്കണം. അമ്പലവും., മസ്ജിദും കാണിച്ചപ്പോൾ കാണുന്നവർക്കു ഒരു ഭക്തി ഫീൽ വരാൻ അനുയോജ്യമായ സംഗീതമോ, ഭക്തി ഗാനമോ ആവാമായിരുന്നു.
Nice
ഹലോ അസ്സലാമുഅലൈക്കും ഞാനിന്നും ആ നമ്പറിലെ ട്രേഡ് ചെയ്തിരുന്നു 11 ആക്കാൻ നമ്പർ ഉള്ള കാരണം പോകുന്നില്ല പ്ലീസ് പ്ലീസ് ഒന്ന് നമ്പർ അയക്കാൻ പറ്റുമോ വളരെയേറെ അത്യാവശ്യ കാര്യമാണ് നിങ്ങൾക്ക് വളരെ പുണ്യം കിട്ടുന്നവരെ സംഗതിയാണ്
ഇക്കൻ്റ നമ്പർ ഒന്ന് കിട്ടോ
Yusafali saril ninnum sahayam kittan evide pokanam
യൂസ്ഫലിയുടെ ഫോൺ നമ്പർ കിട്ടാൻ ഈ എന്തെകിലും മാർഗ്ഗമുണ്ടോ ഒരു സഹായം ചോദിക്കാനാ
വീട് കണ്ടില്ലെങ്കിലും തൂക്കുപാലത്തിൽ ഒരു ഓളം കണ്ടു 😂
Why to do vedios like this,not showing any house or mosque.showing only shapum,veedente fensum
😍😍
Caption Lulu group yusaf Ali ikkante veed enn ullath maatti Lulu grp yusaf Ali ikkante gate nn akk🥴🙂
പള്ളി തൃശൂരിന്റെ തനിമയോ പള്ളിക്ക് അങ്ങിനെയൊന്നുണ്ടോ
യുസഫലിയുടെ ഗുണം എല്ലാ സമുദായങ്ങൾക്കും കുറ്റം മുഴുവൻ ഒരു പ്രത്യാക സമുദായത്തിനും വേണ്ട യുസഫലി നിങ്ങൾ സഹായിച്ചില്ലെങ്കിലും ഉപദ്രവമാകാതിരുന്നാ മാതി /
Well done. Informative video