കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ കൂടുതൽ വിവരങ്ങൾക്ക് "Surabhi Free Flooring Solutions" Facebook, TH-cam ചാനൽ Subscribe ചെയ്യൂ വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും Surabhi Innovation Mc Road, Angamaly Only Whatsapp voice chat wa.me/919539080011 wa.me/919400001212 wa.me/919400001221 0484 2458127, 0484 2455333 Open Time @Am - @Pm AND Marthakara, NH Road, Thrissur Only Whatsapp voice chat wa.me/919400001220 Open Time @Am - @Pm
laminated wood flooringനെ അപേക്ഷിച്ചു വളരെ നല്ല പ്രോഡക്റ്റ് ആണിത് ഞങ്ങൾ വീട്ടിൽ വിരിക്കണം എന്ന് വിചാരിച്ചതായിരുന്നു. ബജറ്റ് ആണ് പ്രശ്നം. അതുപോലെ തന്നെ നല്ല പ്ലെയിൻ സർഫേസിൽ വിരിക്കാനാണു നല്ലത്. അതായത് വീട് renovation ചെയ്യുന്നവർക്കാണ് ഏറ്റവും best അല്ലെങ്കിൽ ഫ്ലോർ ഫിനിഷിങ് നന്നായി ചെയ്തതിനു ശേഷം മാത്രമേ വിരിക്കാൻ പറ്റു എന്നുള്ളതുകൊണ്ട് cost effective ആകില്ല
Mr. Shaji, as you said if it is a tile why should you cover a plastic sheet under it. And i appreciate your brilliance to conceal a tiled floor with a plastic sheet too...
@@SurabhiInnovation appreciate if you can post your explanation, the reason, here for the public interest. Otherwise it will be misunderstood with negative reasons.
This type of flooring is already using in western countries. Really good one durable and can be used as the regular tiles. Can bear loads from the furniture and all.
Oro work cheithitt total amount paranjal nannayirikum. IPO ee video yil cheithathinu total ethra aayenn paranjal approximately ethra aakumenn kanaku kootam.
ഒരിക്കലും ഒരു product marketൽ introduce ചെയുന്നത് മറ്റൊരു productനെ കുറ്റം പറഞ്ഞിട്ടു ആകരുധ് its a request. നിങ്ങളുടെ product കാണാൻ നല്ല ഭംഗി ഉള്ളതാണ് 👌🏼
ഗൾഫിൽ കാണാറുണ്ട് ഇത് ചെയ്തിട്ട് നല്ല quality ഉള്ള സാധനം പക്ഷേ കുറേ നാൾ കഴിയുമ്പോൾ ജോയിന്റ് ചെയ്ത സഥലത് ഗ്യാപ് വരും പിന്നേ മൊത്തത്തിൽ ഒരു ഇളക്കം ഫീൽ ചെയ്യും
@@neethuneethu4659 അറിയില്ല..ഈ സാധനം നല്ല ക്വാളിറ്റി ഉണ്ട് നശിച്ചു പോകില്ല കളർ പോകില്ല അങ്ങനെ ഇരുന്നോളും പക്ഷേ ഗ്യാപ്പിന്റ പ്രശ്നം ഉണ്ട് അതും മാർകെറ്റിൽ ഉള്ള ഏറ്റവും നല്ല സാധനം യൂസ് ചെയ്തിട്ട് ഇനി പണിക്കരുടെ പ്രശ്നമാണോ എന്തോ
മുപ്പതു വർഷം കഴിഞ്ഞിട്ടും എന്റെ വീട്ടിലെ ഗ്രാനൈറ്റ് നിറം മങ്ങിയിട്ടില്ല. ഗ്രാനൈറ്റ് സ്വാഭാവികമായ പാറ ആയതിനാൽ വീടിന്റെ തറയ്ക്ക് ഏറ്റവും അനുയോജ്യമാണ്. നേരേമറിച്ച് സിന്തറ്റിക് വസ്തുക്കൾ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.
Ingeru full idayipa, regular walk cheyyunna areas pettannu fade aakum…not good for our lifestyle in kerala..pinne aarodum sahakaranvum puram lokavumaayi oru bandavum illatha new gen veedukalil ithu kure naal nilkum. Athu correct aanu.
@@SurabhiInnovation അത് പലതവണ പറഞ്ഞതാണ്. അതിൽ തീപിടിക്കുമോ ഇല്ലയോ എന്നതാണ് സംശയം. അത് കാണിച്ചു തരാൻ കഴിയുമോ? ഫ്ളോറിൽ , എപ്പോഴെങ്കിലും ഒക്കെ തീപ്പൊരി, മെഴുകുതിരി ഉരുകിയും ഒക്കെ വീഴാറില്ലേ? അതിന് ഒരു വ്യക്തമായ ഉത്തരം ആണ് പ്രതീക്ഷിക്കുന്നത്. തന്നാൽ ഉപകാരം ആവും.
വെള്ളമൊഴിച്ച പാടെ ഒന്നും സംഭവിക്കില്ല ബട്ട് കുറച്ചു ദിവസം കഴിഞ്ഞ വെള്ളം വീണ പാടെ തുടച്ചു കയിഞ്ഞില്ലെങ്കി ആ ഭാഗം ബബ്ബ്ൾസ് വരും ഞാൻ 3 വർഷമായി യൂസ് ചെയ്യുന്നതാണ് qlty ഉള്ളത് നോക്കി വാങ്ങുക
Seems good for renovation houses, senseless for new construction. They need water leveled flooring to install this tile. Resulting double cost than normal tile with labour.
ഇത് install ചെയ്യുവാൻ തറ level ആകേണ്ട? So എടുത്തിട്ട earthfilling ൻ്റെ മുകളിൽ നമ്മൾ തറ water level നോക്കി concrete (p.c.c) ചെയണമല്ലോ... എന്നിട്ട് ആ കോൺക്രീറ്റ് തറ പരുക്കൻ അടിച്ച് level ആകേന്ദേയ്??
Ithu flooril virichu kainjal bbaramulla furniture okke ithu place cheyumbol furniture inte thaze ulla bush shape flooril varuvo.... I am not saying in one week time or three week time post 6 months ...Since you said it dose have a shock absorber character.
കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
കൂടുതൽ വിവരങ്ങൾക്ക്
"Surabhi Free Flooring Solutions" Facebook, TH-cam ചാനൽ Subscribe ചെയ്യൂ
വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
Surabhi Innovation
Mc Road, Angamaly
Only Whatsapp voice chat
wa.me/919539080011
wa.me/919400001212
wa.me/919400001221
0484 2458127, 0484 2455333
Open Time @Am - @Pm
AND
Marthakara, NH Road, Thrissur
Only Whatsapp voice chat
wa.me/919400001220
Open Time @Am - @Pm
Chatta squrfeet rate .?
P
❤❤❤❤❤a
ഗള്ഫില് ബാര്ക എന്ന പേരിൽ വരുന്ന ഐറ്റമാണോ ഇത്
Ye ട
എനിക്ക് ഈ wooden pattern വലിയ ഇഷ്ട്ടം ആണ്. 😊
കാണാൻ നല്ല ഭംഗി ആണ്
👍
Pazaya teilcil ottikkan pattumo
This is used for interior floor
laminated wood flooringനെ അപേക്ഷിച്ചു വളരെ നല്ല പ്രോഡക്റ്റ് ആണിത് ഞങ്ങൾ വീട്ടിൽ വിരിക്കണം എന്ന് വിചാരിച്ചതായിരുന്നു. ബജറ്റ് ആണ് പ്രശ്നം. അതുപോലെ തന്നെ നല്ല പ്ലെയിൻ സർഫേസിൽ വിരിക്കാനാണു നല്ലത്. അതായത് വീട് renovation ചെയ്യുന്നവർക്കാണ് ഏറ്റവും best അല്ലെങ്കിൽ ഫ്ലോർ ഫിനിഷിങ് നന്നായി ചെയ്തതിനു ശേഷം മാത്രമേ വിരിക്കാൻ പറ്റു എന്നുള്ളതുകൊണ്ട് cost effective ആകില്ല
👍
@@SurabhiInnovation ഒരു വലിയ തിരക്കുള്ള ബിസിനെസ്സ് മാൻ+youtuber ആയ താങ്കൾ replay ചെയ്തതിനു വലിയ താങ്ക്സ്
Finishing ചെയ്യണം cement floor അല്ലെങ്കില്‍ concrete നല്ല levelല്‍ ഇട്ടിട്ടുണ്ടെങ്കിലും ചെയ്യാം
Ithu cement itta nilathil cheyyamo
on smoothly water level floors..
same things is used in our office here in UAE. it's just ok . I can see faidings many areas specially under the roller chair area
Aaa...first defect...👍
Chinees ആയത് കൊണ്ടാണ്. ഇത് ഇന്ത്യൻ മെയ്ഡാണ്.
Nail free.... എത്ര ML എത്ര വില ..
Sir we can use this item to kitchen also
Yes you can sir
Sambavam super,kitchen and work area matram ayi cheytu tarumo?
Yes
colour mangille.?
no sir,5 years warranty product.
Mr. Shaji, as you said if it is a tile why should you cover a plastic sheet under it. And i appreciate your brilliance to conceal a tiled floor with a plastic sheet too...
Sir, kindly send voice massage to our WhatsApp number
@@SurabhiInnovation appreciate if you can post your explanation, the reason, here for the public interest. Otherwise it will be misunderstood with negative reasons.
Yes, please reply as soon as possible. I am planning to use this product.
Sadhanam super...but... Groo disaign not a.... Mactching
Is it available at Bangalore
Kollam .
Ee plastic nte okk oru Adhi prasaram bhoomy engane thaangum ?
it is 70% stone 33% polymer composite item sir
Guys this common abroad
My living area is fixed with this
I guess it was laid in 2010 still going good.
Wall cheyan patiya wood effect undo
This is only for floor sir
Ithil oru coat or sofa ittal kure nal kashiyumbo thashnu pokan chance ille
No
Is it available in Visakhapatnam, Andhra Pradesh
Sir for more details kindly whatsapp 9400001221
ഇ ആഴ്ചയിൽ ബെസ്റ്റ് സാധനം.. വേറെ ഒരു ഐറ്റംസ് ഇ പ്രോഡക്റ്റ് അടുത്ത് എത്തില്ല സൂപ്പർ... അടുത്ത എപ്പിസോഡ് വരെയും സാധനം സൂപ്പർ 😄😀
😊
😃😃😃
👍👍👍👍
Eth wood alle?Woodin njn work cheythittund
Nice aayitt angu കുത്തി alle 😂😁
@SurabhiInnovation
Colour fade akumo?
Never sir
Product design oke 👍 but build quality de karyam aaanu doubt Oru fridge or bed Oo itt kazhinjal ath kuzhinj pokuvo nn koode kanikkamayirunnu.
sir its SPC tile 70% stone and 30% polymer composite item
Great Sajuchettan.
thank you
How much rate including installation, available in every location in Kerala
Installation cost is only 15/- sqft
Yes
Very costly no use
Is this suitable for indoor badminton court?
Yes sir you can
This type of flooring is already using in western countries. Really good one durable and can be used as the regular tiles. Can bear loads from the furniture and all.
bro.. does it have any health issues ?
@@ajithdn5897 no other issues but if we use sharp materials may b it will tear down.
Pls use Eco friendly products. PVC is not good for indoor use because of toxic vapor and next generation cannot recycle this product.
We have the certification from FLOOR SCORE for indoor air quality and it's VOC free.
Any user reviews?
Oro work cheithitt total amount paranjal nannayirikum.
IPO ee video yil cheithathinu total ethra aayenn paranjal approximately ethra aakumenn kanaku kootam.
This flooring sq ft price please. Different colour available??? Do anywhere in kerala at same cost??
Sir for more details kindly contact us
ഒരിക്കലും പോട്ടില്ലെ... വിശ്വാസ്യ യോഗ്യമല്ല... ആഞ്ഞടിക്കണം ചേട്ടാ...
Aanje adichal aaa chathave angane thanne athil varum atha adikkathe pinne athe pokula😂😂😂😂
Yes
Yes
നല്ല ഭംഗി ഉണ്ട് സർ 👌
Is it is suitable for bathroom ?
Not possible
Scratch undavila paranu....but engane cut chyum munne, marking knife de scratch
Veenaloo🤔7:02-7:04
It's done by our trained installers
Is there anything I can do with waste tiles
There are lots of tiles
ഒരിക്കലും ഒരു product marketൽ introduce ചെയുന്നത് മറ്റൊരു productനെ കുറ്റം പറഞ്ഞിട്ടു ആകരുധ് its a request. നിങ്ങളുടെ product കാണാൻ നല്ല ഭംഗി ഉള്ളതാണ് 👌🏼
What is the plan for entrance
Sir for more details kindly whatsapp 9400001212
eth staircase steps il use cheyan pattumo?
Yes
Trivandruth ningal cheymo?
no sir
Skirting corner easy aayittu vellam absorb cheyyum allengil silicon use cheyyanam
👍🏻
Pure white colour available?
kindly contact on WhatsApp sir
ഗൾഫിൽ കാണാറുണ്ട് ഇത് ചെയ്തിട്ട് നല്ല quality ഉള്ള സാധനം പക്ഷേ കുറേ നാൾ കഴിയുമ്പോൾ ജോയിന്റ് ചെയ്ത സഥലത് ഗ്യാപ് വരും പിന്നേ മൊത്തത്തിൽ ഒരു ഇളക്കം ഫീൽ ചെയ്യും
അതിനു വേറെ സൊല്യൂഷൻ ഉണ്ടോ?ഇതിനു വ്ലോഗർ reply തന്നില്ലലോ..എന്തായാലും സംഭവം കൊള്ളാം. നല്ല ഭംഗി und
@@neethuneethu4659 അറിയില്ല..ഈ സാധനം നല്ല ക്വാളിറ്റി ഉണ്ട് നശിച്ചു പോകില്ല കളർ പോകില്ല അങ്ങനെ ഇരുന്നോളും പക്ഷേ ഗ്യാപ്പിന്റ പ്രശ്നം ഉണ്ട് അതും മാർകെറ്റിൽ ഉള്ള ഏറ്റവും നല്ല സാധനം യൂസ് ചെയ്തിട്ട് ഇനി പണിക്കരുടെ പ്രശ്നമാണോ എന്തോ
അതെ...അവസാനം ഒരു ഇളക്കം വരും... പിന്നേ അതിൽ വെള്ളം കേറിയാൽ.. പിന്നെ കളർ മാറും...
@@Sihab_AP നാട്ടിലാണോ use ചെയ്തത്?
@@neethuneethu4659 അല്ല ഗൾഫിലാണ് ഞാൻ ചെയ്തത് അല്ലാട്ടോ എനിക്ക് പരിജയം ഉള്ള വീടുകളിൽ കണ്ടിട്ടുണ്ട്
What are the Colors available with Click and Lock Tiles ?
Available in wooden colour
Good Presentation..
Do u have installation and services in Trivandrum?
Yes sir
സ്‌ക്വയർ ഫീറ്റിന് 27 രൂപ മുതൽ ടൈൽ കിട്ടും, ഇതിന് ഏറ്റവും താഴ്ന്ന മോഡലിൻ്റെ വില സ്‌ക്വയർ ഫീറ്റിനു 160 രൂപയാണ് . 😂
its better for re flooring by house(low cost)
സിമെന്റ് മണൽ വേണ്ട ബ്രോ
ഇതിലും ചെലവ് കുറച്ച് നാച്ചുറൽ വുഡൻ ഫ്ലോറിങ് ചെയ്യാം..
സിമൻ്റ് പൂശിയാ 27 ലും കുറഞ്ഞ പൈസക്ക് പണി തീർക്കാം. റെഡ് ഓക്സൈഡ് അടിച്ചാൽ മതി. എന്തൊരു കമെൻ്റ് ചേട്ടാ!!!😂
Flood prone areas?????
This is only for inside rooms
ഒരു കാര്യത്തെ പറ്റി പറയുമ്പോൾ അതിന്റെ നെഗറ്റീവ് സൈഡ് കൂടി പറയണം ഇത് കുറച്ചു കഴിഞ്ഞാൽ ഇതിന്റെ കളറുംമങ്ങും
This is 5 years warr anty product.
മുപ്പതു വർഷം കഴിഞ്ഞിട്ടും എന്റെ വീട്ടിലെ ഗ്രാനൈറ്റ് നിറം മങ്ങിയിട്ടില്ല. ഗ്രാനൈറ്റ് സ്വാഭാവികമായ പാറ ആയതിനാൽ വീടിന്റെ തറയ്ക്ക് ഏറ്റവും അനുയോജ്യമാണ്. നേരേമറിച്ച് സിന്തറ്റിക് വസ്തുക്കൾ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.
Very good
Ingeru full idayipa, regular walk cheyyunna areas pettannu fade aakum…not good for our lifestyle in kerala..pinne aarodum sahakaranvum puram lokavumaayi oru bandavum illatha new gen veedukalil ithu kure naal nilkum. Athu correct aanu.
😂👍🏻
തീപ്പൊരി, മെഴുകുതിരിയോ പ്ളാസ്റ്റിക്കോ ഉരുകി വീണു പോയാൽ എന്തായിരിക്കും അവസ്ഥ?
its spc tile
@@SurabhiInnovation
അത് പലതവണ പറഞ്ഞതാണ്. അതിൽ തീപിടിക്കുമോ ഇല്ലയോ എന്നതാണ് സംശയം. അത് കാണിച്ചു തരാൻ കഴിയുമോ? ഫ്ളോറിൽ , എപ്പോഴെങ്കിലും ഒക്കെ തീപ്പൊരി, മെഴുകുതിരി ഉരുകിയും ഒക്കെ വീഴാറില്ലേ? അതിന് ഒരു വ്യക്തമായ ഉത്തരം ആണ് പ്രതീക്ഷിക്കുന്നത്. തന്നാൽ ഉപകാരം ആവും.
Stair Stepil cheyyan pattumoo
No sir
Ith fire resistant ano??
Yes
@@rupeshvasudevan4218 stone polymer അല്ലെ ഇത്
Chomaril cheyyan pattumo
no sir,
its flooring tyle
Adipoli item anu 2 year ayittum problem onnum illa 🔥
Sir ithu wall il cheyyamo ,thekkatha chumaril plz rply
only for floor sir
Marble ettathinu sheshamano... Sare eth fitt cheyyendath...?
kindly send WhatsApp msg, for more enquiry on 9400001212
Yes,marble ittat adh kanand irikan vendi aanu idh idunnadh, Onnu podooo
Available in different colour???
Yes sir. Different wood designs available..
കേരളത്തിൽ എവിടെയും service ഉണ്ടോ 🤔ഞാൻ കൊല്ലം ജില്ലയാണ്
yes
Where is your showroom
ernakulam ;angamaly
thrissur :marthakkara
Super. 👍european countries le kanditullu... ivydeyum ethiyallo. ✌️✌️wooden pattern floorn nalla bangiyundavum
👍
India ill evida manufactures
Made by Welspun Flooring at Hyderabad Plant
വെള്ളമൊഴിച്ച പാടെ ഒന്നും സംഭവിക്കില്ല ബട്ട് കുറച്ചു ദിവസം കഴിഞ്ഞ വെള്ളം വീണ പാടെ തുടച്ചു കയിഞ്ഞില്ലെങ്കി ആ ഭാഗം ബബ്ബ്ൾസ് വരും ഞാൻ 3 വർഷമായി യൂസ് ചെയ്യുന്നതാണ് qlty ഉള്ളത് നോക്കി വാങ്ങുക
no sir,its spc tile
5 years warranty
No chance, 3 year aayitu welspun flooring ente friend use cheyyunund
@@SurabhiInnovation we are fŕom pollachi (TN), is it possible to u people to work here.
What kind of flooring finish is required to lay this tile while building a new house?
Water level floor
അടിപൊളി അവതരണം
👍
Ethe evideya place kannur available ano
Yes sir...
Cleaning എങ്ങനെയാണ്. വെള്ളം use ചെയ്യാൻ പറ്റുമോ
yes
ukയിൽ ഈ floring ആണ് വീടിന്
👍
ഗ്യാരണ്ടി ഉണ്ടോ?
5 years
What is the thickness of the product
4mm thickness
@3:35 damages are visible
please watch properly
Good presentation
Thank you sir
Seems good for renovation houses, senseless for new construction. They need water leveled flooring to install this tile. Resulting double cost than normal tile with labour.
👍
True, you need to prepare your floor cementious plastering with extreme care for a smooth finish. The cost may exceed about 50%
Staircase ചെയ്യാൻ പറ്റുമോ ഇത്
Not possible sir
Wall upayogikkamo?
No, its flooring tile
Yes, Pattum, With glue
Any chance at mangalore
For more details kindly whatsapp 9400001221
ഇത് ഗള്‍ഫ് നാടുകളില്‍ മുന്നെയുണ്ട്
👍
yes fade avum koch kazinja
Can we use in kitchen? Slip aakuo...
its flooring tile
What about expansion and bending of tiles when houses are closed for long times
kindly send WhatsApp msg, for more enquiry 9400001212
@@SurabhiInnovation wait a minute who are you
Hello ithu exterior wall il kodokamo nail free gum upayogichu
This is only for floor
Ethu fiber product ale,bend akunundlo.chumma alkare pattikan
not fiber,
it is stone polymer composit (spc)
I am using last 5 years no issues….but not in india’ this one laminate plank or vinyl plank ?
This is click n lock tile
Eni veed onnu gulf style aakkanam⚡️
Ee product kannurl kittumo
yes sir,1 lakh above purchase
free delivery inside the kerala
ഇത് install ചെയ്യുവാൻ തറ level ആകേണ്ട? So എടുത്തിട്ട earthfilling ൻ്റെ മുകളിൽ നമ്മൾ തറ water level നോക്കി concrete (p.c.c) ചെയണമല്ലോ... എന്നിട്ട് ആ കോൺക്രീറ്റ് തറ പരുക്കൻ അടിച്ച് level ആകേന്ദേയ്??
water leval cheyth flooring smooth ayirikkanam
Its a decades old technology used al around the world.. best method for flooring.
It’s called vinyal .. plastic based materials.. if you want keep warm you should use underlay … not sure how much is good for Kerala climate
its spc tile
Virichu kazhinjaal Liquid items ullil pokaan chance undallo
no sir
ഇത് ഏത് മേറ്റിരിയൽ ഉപയോഗിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത്
stone polymer combosit (spc)
wt is the sq foot cost incl labour ?????
9400001212 whatsapp voice msg
സ്വകയർ ഫിറ്റ് റൈറ്റ് പറഞ്ഞത് വിരിച്ച് തരുന്നതിന്റെ എക്സ്പെൻസ് ഉൾപടെ ആണോ
Yes
Ithu flooril virichu kainjal bbaramulla furniture okke ithu place cheyumbol furniture inte thaze ulla bush shape flooril varuvo.... I am not saying in one week time or three week time post 6 months ...Since you said it dose have a shock absorber character.
This is new product from WELSPUN ,5 years warranty.
Ee rooming enduchilav vannu
We have ranges from 170/- sqft to 270/- sqft
It's fire protects?
Its fire returns
മുകളിൽ നിന്ന് എന്തെങ്കില് വീണാൽ അവിടെ തുളഞ്ഞു പോകാൻ സാദ്ധ്യതയില്ലേ. ഒരു പീസ് മാത്രം മാറ്റിവക്കണമങ്കിൽ ബാക്കി ഷീറ്റുകളും അഴിച്ചെടുക്കേണ്ടി വരില്ലേ?
If sub floor is even and smooth, Nothing will happen. It can be dismantled and reinstalled , If we want to replace a plank. No worries.
Parquet tile .. vinyl ano
ITS SPC TILE
Naptoll muthalaliii evdernnu😂😂
Alredy itta tile nte mukalil ingane cheyyan pattumo..
Yes sir
തീ പിടിക്കാൻ കൂടുതൽ ചാൻസ് ഉണ്ട് അതുകൂടെ പറയണം
no sir ,it's tile
@Adarsh Prakasan right 👍🏻
@Adarsh Prakasan well reply
Aa cut cheytha jointluude vellam iranghi poville?
no sir ,its waterproof metereal
Idh saudhiyil und idh kurachu Kalam kayiyumboo pollayit varum
This is not Laminate Flooring
Bubbles unduvunnathu..Vinyl flooringil aanu …
How to purchase this item
Pls do visit Surabhi, Angamally
pls do visit angamaly ,
& thrissur marthakkara
surabhi showroom