Eye pain relief malayalm | കണ്ണുകഴപ്പും വേദനയും | Eye strain relief malayalam | Dr Visakh Kadakkal

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2022
  • മൊബൈൽ ഫോണും കമ്പ്യൂട്ടറും ഒക്കെ ഉപയോഗിക്കുമ്പോൾ കണ്ണു കഴപ്പും വേദനയും ഉണ്ടാകുന്നവർക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്ത് ആശ്വാസം കണ്ടെത്താൻ സഹായിക്കുന്ന ഒരു സിമ്പിൾ ചികത്സാവിധിയാണ്‌ ഇന്നത്തെ എപ്പിസോഡിൽ നിങ്ങളോടൊപ്പം പങ്കുവെക്കുന്നത്. കണ്ടതിനു ശേഷം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു ഒപ്പം സംശയങ്ങൾ കമെന്റ് ആയി ചോദിക്കാവുന്നതാണ്.
    Dr Visakh Kadakkal
    For ONLINE / OFFLINE CONSULTATION contact (Whatsapp/Call) ☎️:
    9400617974
    Please SUBSCRIBE MY CHANNEL it will help you to improve your MEDICAL knowledge as well as to Care Your HEALTH.
    #eye_pain_relief_malayalam
    #eye_strain_relief_malayalam
    #kannuvedana
    #kannukazhapp
    #drvisakhkadakkal
    #kadakkal
    SUBSCRIBE 🔔 : / drvisakhkadakkal
    Facebook 📲 : / visakh.visakh.54390
    Instagram 📲 : / special

ความคิดเห็น • 58

  • @lalithasukumaran3453
    @lalithasukumaran3453 2 ปีที่แล้ว +7

    വിഡിയോയിൽ ചെയ്യുന്ന രീതി കാണിച്ചത് നന്നായി സർ കണ്ടപ്പോൾ കൂടുതൽ നന്നായി മനസിലായി. എന്റെ മോന് ഇതേ പ്രശനം ഉണ്ട് ചെയ്ത്‌ നോക്കാം thank you

  • @anwarkumbra
    @anwarkumbra 2 วันที่ผ่านมา +1

    Very useful tips...thank you so much

  • @vimalakumari6596
    @vimalakumari6596 2 ปีที่แล้ว +3

    Thanku doctor ,try cheyyam

  • @mohananp6473
    @mohananp6473 2 ปีที่แล้ว +2

    Nalla avatharana sailai useful information

  • @vcyclokerala850
    @vcyclokerala850 2 ปีที่แล้ว +3

    നല്ല അവതരണം വളരെ സിമ്പിൾ👌

  • @neethuraj7645
    @neethuraj7645 ปีที่แล้ว +1

    Dr,kannadi mariyatt 4 month aye olu ipo oru kann vedana aa thalayude fagavum vedana .painkiller kazhikumbo pain maritt effect vidumbo pinem verunn.reason nthanu?

  • @veenacn1496
    @veenacn1496 ปีที่แล้ว +1

    Sir..ente left eye 2 days ayi cherioru red line ,,oru nerve mathram redness. Cherioru pukachil mathram allaathe chorichillo peelayo onum illa...aduthulla homeo doctre kanichu , medicine thannu...chilapo thirummunbol ayathaksn enu paranju... infection alla paranju....doctor oru reply tharamo??

  • @arshadaluvakkaran675
    @arshadaluvakkaran675 3 หลายเดือนก่อน

    Loving from aluva

  • @jayanthivijayan1930
    @jayanthivijayan1930 7 หลายเดือนก่อน +1

    Dr entemon 2 years aayi eye irritation. Athukond onninum oru happy allatha avastha. Stress anxiety okke ind. athukond eye strain varumo. Eye dr kanichu. Orukuzhappavum illa. Ini ethu dr kanikkam. Oru reply tharumo dr. Oruad Dr kanichu 🙏🏻🙏🏻🙏🏻🙏🏻

  • @dilsirp7503
    @dilsirp7503 2 ปีที่แล้ว +2

    Good information 👌👌

  • @binubinubinu3899
    @binubinubinu3899 2 ปีที่แล้ว +2

    👌very 👍good 👏 information 👌

  • @vivekmd341
    @vivekmd341 2 ปีที่แล้ว +2

    Very good video👌👌👍👍

  • @sabstalk
    @sabstalk 2 ปีที่แล้ว +1

    നല്ല വീഡിയോ ആണ്

  • @riktarajrg8285
    @riktarajrg8285 2 ปีที่แล้ว +1

    👏👏👍

  • @athirasp2692
    @athirasp2692 2 ปีที่แล้ว +2

    👍👍👍👍👌👌

  • @pk8975
    @pk8975 ปีที่แล้ว

    Hi dr enik ipo 4 divasamayi vedana ithin or matavumila entann solution

  • @vijayvpm1960
    @vijayvpm1960 ปีที่แล้ว +1

    🙏🙏🙏🌹

  • @raifankeralaofficial7586
    @raifankeralaofficial7586 8 หลายเดือนก่อน

    Kann yellow colour akn ath maran entha cheyandee

  • @ahanaali2913
    @ahanaali2913 ปีที่แล้ว +2

    Dr kannil podi kidakumpole thonnunn, thalavedhana undd choodinte aano dr

  • @saj9589
    @saj9589 6 หลายเดือนก่อน +1

    കാഴ്ച കുറവുള്ളവർ കണ്ണട ഉപയോഗിക്കാതിരുന്നാൽ തലവേദന വരുമോ?

  • @remarajendranrema1162
    @remarajendranrema1162 3 หลายเดือนก่อน +1

  • @martinmariyadasan3369
    @martinmariyadasan3369 หลายเดือนก่อน

    Sir enik 2 days aay kannu nalla pain um kanninn vellam varugayumanu hospital kaanich kuravillaa... 😢

  • @ayyoobthrasseri9623
    @ayyoobthrasseri9623 หลายเดือนก่อน +1

    ഞാൻ യൂട്യൂബിൽ ഒരുപാട് വീഡിയോ കാണുന്നതാണ് സാർ പറഞ്ഞപോലെ ആദ്യം തലവേദനയായി പിന്നെ കണ്ണിലേക്ക് കുത്താനും വന്നത് ഇപ്പോൾ ഇടത്ത് കണ്ണിൻറെ സൈഡിലേക്ക് അല്ലേ എടുത്ത് കണ്ണിൽ കാണുന്ന വസ്തു രണ്ടായി കണ്ടുവരുന്നു എന്താണ് കാരണം

  • @sidharthk4148
    @sidharthk4148 2 ปีที่แล้ว +5

    Sir , എന്റെ കണ്ണിൽ അലർജി ഉണ്ടായിരുന്നു അത് മരുന്ന് ഉപയോഗിച്ച് മാറി യിരുന്നു.....
    അതിനു ശേഷം എനിക്ക് over light sunlight തുടങ്ങിയവ നോക്കുമ്പോൾ വല്ലാത്ത strain എടുക്കേണ്ടിയും.... പിന്നെ pain ഉണ്ടാവുകയും.... കണ്ണ് ചിമ്മുകയും ചെയ്യേണ്ടിവരുന്നു..... ഇത് എന്തുകൊണ്ടാണ്....... Pls rply..... Solution................ 🙏🙏🙏🙏🙏🙏

  • @Anumedia-tb8ri
    @Anumedia-tb8ri หลายเดือนก่อน

    കണ്ണിന്റെ ഒരു സൈഡിൽ ലൈറ്റ് പോലെ മിന്നും എന്നിട്ട് തലവേദന വരും

  • @jamesjane7551
    @jamesjane7551 ปีที่แล้ว +7

    Ente right eye mathram pain...pain exact position parjhaal... pirikathinteyum kanninteyum idayil ulla area aaan. Edeykide vallaatha pain anubavapedunnu. Ngn phone usage alpam koodudhal aaan. Kurach divassam ayee phone upayogham kurachu but pain oru mattam illaa. Adhendha one eye mathram pain onnu parayamo dr.