വിട്ടുമാറാത്ത കണ്ണുചൊറിച്ചിൽ (കണ്ണ് കടി) മാറാൻ ചില നാച്ചുറൽ ഒറ്റമൂലികൾ. ട്രൈ ചെയ്തു നോക്കുക

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 661

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 ปีที่แล้ว +258

    1:04 കണ്ണ് ചൊറിച്ചിലിന്റെ കാരണം
    3:37 വൈറല്‍ ചെങ്കണ്ണിന് കാരണം
    6:00 കണ്ണ് ചൊറിച്ചിലിന്റെ പ്രധാന കാരണം
    9:30 ചില നാച്ചുറൽ ഒറ്റമൂലികൾ

    • @johnsnow9224
      @johnsnow9224 3 ปีที่แล้ว +8

      Sir, I've been suffering from dry eyes for the last 8 or 10 years (23yrs old) . Orupaad doctorsne kandu different types of drops use cheythu but still no change . I can't sit in ac room, even fan also so disturbing..athepole I'm too sensitive against light also. Nalla sunlight ulla divasamaanenkil mng 8 30 kk polum bayankara strain edukaathe nokkaan kazhiyilla.. is der any solution for this sir, in many sites I've found that dry eye r not curable.
      Thanks

    • @kesavanradhamony1625
      @kesavanradhamony1625 3 ปีที่แล้ว +5

      DrveryUsefulInformation.

    • @rashidahmed685
      @rashidahmed685 3 ปีที่แล้ว +1

      Sir, can you do a video on the homeopathic approach on diabetes. Because even some homeo doctors say that homeopathy doesn't have effective treatment for diabetes??

    • @viralexpress6254
      @viralexpress6254 3 ปีที่แล้ว +5

      @@johnsnow9224 ബൈക്കിൽ ഹെൽമെറ്റ്‌ വെക്കാതെ പോയാൽ ചിലർക്ക് ഇങ്ങനെ വരുന്നുണ്ട് എനിക്കുണ്ട് ഇങ്ങനെ

    • @johnsnow9224
      @johnsnow9224 3 ปีที่แล้ว +1

      @@viralexpress6254 enikk ithu full time und😅 winter season outside kerala aanenkil pinna paraye venda

  • @amazingveritiesonly7730
    @amazingveritiesonly7730 3 ปีที่แล้ว +951

    ഇത് കാണുമ്പോഴും കണ്ണ് ചൊറിയുന്നവർ ഉണ്ടോ 🤭😇

  • @sirajkappil781
    @sirajkappil781 3 ปีที่แล้ว +290

    എന്റെ പൊന്നു ഡോക്ടറെ ഞാൻ ഇപ്പോ അനുഭവിക്കുന്ന പ്രശ്നം ആണ് ഇത്. correct ടൈമിൽ video ഇടാൻ ഡോക്ടർക് ഒരു പ്രതേക കഴിവ് ഉണ്ട് 🙏 thanks ❤❤❤

    • @akxhay-fc5ur
      @akxhay-fc5ur 3 ปีที่แล้ว

      🙂

    • @___Dhruva
      @___Dhruva 2 ปีที่แล้ว +1

      സത്യം

    • @India-b9m
      @India-b9m 2 ปีที่แล้ว +1

      സത്യം

    • @Jomon_Joy
      @Jomon_Joy 2 ปีที่แล้ว

      Sathyam😂😂😂

    • @natureloving2748
      @natureloving2748 2 ปีที่แล้ว

      Chorinj chorinj blood vare kannilclot ayi kidakunnu... Mariyo ipo

  • @2kgamesin
    @2kgamesin 3 ปีที่แล้ว +105

    കണ്ണ് ചൊറിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.....
    അപ്പോഴാണ് നോട്ടിഫിക്കേഷൻ വന്നത്...
    എന്താ ഒരു ടൈമിംഗ്.....
    LOVE YOU ചേട്ടാ
    ❤️❤️❤️❤️❤️

  • @mercygeorge4391
    @mercygeorge4391 2 ปีที่แล้ว +13

    ഞങ്ങടെ മനസ്സ് തൊട്ടറിഞ്ഞുള്ള ഡോക്ടറാണ് ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നം ഇതാണ് സൊല്യൂഷൻ ഉടനെ കിട്ടിയത് കൊണ്ട് വളരെ ഉപകാരം താങ്ക്സ് ഡോക്ടർ

  • @amru146
    @amru146 2 ปีที่แล้ว +68

    കണ്ണ് ചൊറിഞ്ഞു ഇരുന്നു കാണുന്നവർ ഉണ്ടോ 🤭🤭🤭🤭

    • @varunkumar-bj3wt
      @varunkumar-bj3wt 2 ปีที่แล้ว +2

      ഞാൻ

    • @amru146
      @amru146 2 ปีที่แล้ว

      @@varunkumar-bj3wt face നല്ലപോലെ clean ആക്കി വെക്കുക.. ഇടക്കിടക്ക് പച്ച വെള്ളത്തിൽ മുഖം കഴുകുക... ക്രീം ഒന്നും കണ്ണിന്റെ side il ഇടാതിരിക്കുക.. എന്റെ പ്രശ്നം തീർന്ന് 🤭🤭🤭

    • @varunkumar-bj3wt
      @varunkumar-bj3wt 2 ปีที่แล้ว +1

      @@amru146 പൗഡർ പോലും ഉപയോഗിക്കാറില്ല കുറച്ചു നാൾ മുൻപ് കണ്ണ് ചൊറിഞ്ഞിട്ട് തിരുമ്മി കുറച്ചു കഴിഞ്ഞപ്പോ കണ്ണ് ചുവന്നു തടിച്ച് വന്നു ഹോസ്പിറ്റലിൽ പോയി
      എന്തോ virus ന്റെ പ്രെശ്നം ആണെന്ന് പറഞ്ഞു കുറച്ചു നാൾ മരുന്ന് ഒഴിച്ചു കുറഞ്ഞു
      എന്നാലും കണ്ണിന് ചൊറിച്ചിൽ ഉണ്ട് ഇപ്പോഴും 😔

    • @zak395
      @zak395 2 ปีที่แล้ว

      Mm

    • @dileepkuruppu4332
      @dileepkuruppu4332 ปีที่แล้ว

      ഉണ്ടേ 😄

  • @ilove8131
    @ilove8131 2 ปีที่แล้ว +22

    ഏവർക്കും ഉപകാരപ്രദമായ ഇങ്ങനെയുള്ള അറിവുകൾ എന്നും പകർന്നു നൽകുന്ന അങ്ങേയ്ക്കും ഫാമിലിക്കും ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ,,🙏🏻🙏🏻

  • @beenashaju4137
    @beenashaju4137 3 ปีที่แล้ว +14

    വളരെ നന്ദി ഡോക്ടർ കുറെ നാളായി ഞാൻ അനുഭവിച്ചു കൊണ്ടിരുന്ന അസുഖത്തിന് വളരെ ഉപകാരപ്രദമായ വീഡിയോ

  • @myfamilybysmithasumesh7286
    @myfamilybysmithasumesh7286 3 ปีที่แล้ว +10

    കുറച്ചു നാളായി കണ്ണുചൊരിച്ചിൽ കൊണ്ട് ബുദ്ധിമുട്ടുന്നു,
    Thank you for the information

  • @sawadaalungal3424
    @sawadaalungal3424 3 ปีที่แล้ว +12

    ഡോക്ടര്‍ എനിക്ക് 25 വർഷത്തിൽ അധികമായി മിക്ക ദിവസങ്ങളിലും കണ്ണ് ചൊറിയാറുണ്ട് എൻറെ ഉമ്മാക്കും ഈ അസുഖം ഉണ്ട്

  • @kripasujeesh1669
    @kripasujeesh1669 10 หลายเดือนก่อน +3

    2.18 am Thank you sir ചൊറിച്ചിൽ കാരണം വീഡിയോ നോക്കിതാണ് ❤

  • @santhoshcv3091
    @santhoshcv3091 3 ปีที่แล้ว +2

    നന്ദി അറിയിക്കുന്നു ആദ്യം തന്നെ ഡോക്ടർ. വളരെ ഉപകാരപ്രദമായ അറിവ് ഇപ്പോൾ ഇതേ പ്രശ്നം വീണ്ടും വീണ്ടും വരുന്നു ഡോക്ടറെ കണ്ടു വീണ്ടും വരുന്നു.

  • @anithachundarathil3547
    @anithachundarathil3547 3 ปีที่แล้ว +3

    യാത്ര ചെയ്യുമ്പോൾ ഇടയ്ക്ക് ഉണ്ടാകാറുണ്ട്. ഉപകാരപ്രദമായ വീഡിയോ.നന്ദി സാർ.

  • @bijirpillai1229
    @bijirpillai1229 3 ปีที่แล้ว +4

    Dr. ഞാൻ എല്ലാ വീഡിയോസ് കാണും കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഈ പ്രശ്നം എനിക്കുണ്ട്. എല്ലാ വിഡിയോയും ഉപകാരം പ്രദം ആണ് thank yo. Dr.

  • @karnan2774
    @karnan2774 3 ปีที่แล้ว +30

    കണ്ണ് ചൊറിച്ചിലായിട്ട് തിരുമ്പിക്കൊണ്ടിരിക്കുന്ന ഞാൻ, അപ്പോഴേക്കും വന്നു ഡോക്ടറുടെ വീഡിയോ 🤩

  • @sthadathil6438
    @sthadathil6438 3 ปีที่แล้ว +1

    എനിക്ക് വളരെ ഉപകാരപ്രദമായി ഞാൻ രണ്ടു പ്രാവശ്യം ഹോസ്പിറ്റലിൽ പോയി ഇതിൽ പറഞ്ഞത് മുഴുവൻ പ്രശ്നം എനിക്കുണ്ട് ഞാൻ മെയ്ക്കപ് ഒന്നും ഇല്ല പൊടി എനിക്ക് പ്രശ്നം ആണ്

  • @leemakkurian
    @leemakkurian 3 ปีที่แล้ว +10

    ഡോക്ടർ റുടെ എല്ലാ വിഡിയോസും വളരെ ഉപകാരപ്രദമാണ്..... വീട്ടിൽ ഒരു ഡോക്ടർ ഉള്ളത് പോലെയാണ്. ഹെൽത്ത്‌ സംബന്ധമായി എന്ത് സംശയം വന്നാലും ഞാൻ ഡോക്ടർ ന്റെ ചാനെൽ സെർച്ച്‌ ചെയ്യും 👏👏👏👏👏👌👌👌🌹

  • @anniemannilpeedkhyil5149
    @anniemannilpeedkhyil5149 5 หลายเดือนก่อน +4

    ഒരു മാസം ആയി ഈ പ്രശ്നം നേരിടുന്നു. അങ്ങനെ ഒന്ന് നോക്കാൻ കേറിയതാ. വലിയ ബുദ്ധിമുട്ട് ആണ് 😔ചൊറിഞ്ഞു വേദന ആകുന്നു

  • @nirmalavasu2282
    @nirmalavasu2282 3 ปีที่แล้ว +5

    ഡോക്ടർ നല്ല അറിവാണ് പറഞ്ഞ് തന്നത് വളരെ ഉപകാരപ്പെടും യാത്ര ചെയ്യണ എല്ലാവർക്ക്

  • @mayamaushaija9553
    @mayamaushaija9553 3 ปีที่แล้ว +3

    രണ്ടു ദിവസമായി നല്ല കണ്ണു ചൊറിച്ചിൽ ആയിരുന്നു. rheumatoid arthrritisinte treatmentil anu.very good information doctor

  • @RafeeMisri-ce8hf
    @RafeeMisri-ce8hf ปีที่แล้ว +3

    കണ്ണിന് കാഴ്ച കൂടാൻ 11 വയസ്സുള്ള കുട്ടിക്കും 20 വയസ്സുള്ള മോൻക്കും 47 വയസ്സ് കായിച്ച കുട്ടൻ ഹെതാണ് കഴിക്കേടത് 😌

  • @GK-cs3lq
    @GK-cs3lq 3 ปีที่แล้ว +11

    I have had this eye irritation long back. When a Palestinian friend came to know about this problem, he asked me to use SURUMA and since then I didn't have any irritation at all

  • @aswathimidhunachu4959
    @aswathimidhunachu4959 3 ปีที่แล้ว +19

    വളരെ ഉപകാരം ഡോക്ടർ 🙏

  • @AnshiAnviTwinAngels
    @AnshiAnviTwinAngels 3 ปีที่แล้ว +6

    Ennum raavile urangi ezhunnelkkumbol thummalum kannu chorichilum aanu😢thank u Dr.very useful information ❤️

  • @dineshnair6814
    @dineshnair6814 3 ปีที่แล้ว +27

    കണ്ണ് ചൊറിഞ്ഞുകൊണ്ട് ഇത് കാണുന്ന ഞാൻ 🥴

  • @anaschowara
    @anaschowara หลายเดือนก่อน

    എനിക്ക് ചില മരുന്നുകൾ കഴിക്കുമ്പോൾ അതിന്റെ allergy കാരണം കണ്ണ് വീർക്കും. കണ്ണിന്റെ ചുറ്റും ശെരിക്കും വീർക്കും. ഉള്ളിലെ വെള്ളയും തടിക്കും. അവസാനം കണ്ണ് കാണാൻ പറ്റാത്ത അവസ്ഥയാവും. കണ്ണ് മാത്രമല്ല തൊണ്ടയും മൂക്കിന്റെ ഉള്ളിലും വീർക്കും. ചെവിയും അടയും. അവസാനം ശ്വസം മുട്ടും. കണ്ണ് normal ആവാൻ പിന്നെ രണ്ടു മൂന്നു ദിവസം കഴിയും. ഇന്നലെ ഞാൻ തലവേദന വന്നപ്പോൾ t lac എന്ന tablet കഴിച്ചു. ശേഷം ഇത്പോലെ ആയി. ഞാൻ ഇത് വർഷങ്ങൾ ആയി അനുഭവിക്കുന്നു.

  • @jaleeljaleel1088
    @jaleeljaleel1088 3 ปีที่แล้ว +5

    ഡോക്ടര്‍ സാർ പറഞ്ഞത് വളരെ ഉപകാരപ്പ്റതമായ അറിവാണ് അത് പോലെ എനിക്ക് കണ്ണിൽ നിന്ന് പഴുപ്പ് (പീള) എപ്പോഴും വരാറുണ്ട് അത് കൈകൊണ്ട് എടുത്താൽ നീണ്ട് പോന്നുകൊണ്ടിരിക്കും അതിനുള്ള വല്ല പരിഹാരവും പറഞ്ഞു തന്നാൽ നന്നായിരുന്നു

    • @asnath5303
      @asnath5303 4 หลายเดือนก่อน

      എനിക്കും ഇത് തന്നെയാണ്.. നിങ്ങൾക്ക് ഇപ്പോഴും ഉണ്ടോ?

    • @shafusown3658
      @shafusown3658 3 หลายเดือนก่อน

      എന്റെ പ്രശ്നവും ഇത്‌ തന്നെയാണ്.ഒരു നൂല് പോലെ പീള കിടക്കും. അത് മാറ്റിയാൽ പിന്നെയും വരുന്നു 😖😖

    • @aswathyshaji9566
      @aswathyshaji9566 2 หลายเดือนก่อน

      @@shafusown3658enikkum
      Kannin neettal varunnu😿

  • @sanusinu5852
    @sanusinu5852 2 ปีที่แล้ว

    Dr എനിക്ക് 17 വർശം ആയി അലർജി തുടങ്ങിയിട്ട് ഭയങ്കര തുബലും മൂക്ക് ചൊറിച്ചിലും തൊണ്ട ചൊറിച്ചിലും ഇടക്ക് ചുമയും ഉണ്ട് ആ ചുമവന്നാൽ ചെറുതായിട്ട് ശ്വാസത്തിന് വലിവ് വരും മൂക്കിന് പാലത്തിന് വളവും ഉണ്ട് രണ്ട് ചെവിയിലും ഹോൾസ് ഉണ്ട് ഇടക്ക് കണ്ണ് ചൊറിച്ചിലും ഉണ്ട് എപ്പോഴും അസുഖങ്ങളാണ് ഭയങ്കര ഊരവേദയും ഇടത് കാലിൻ്റെ മുട്ടിൻ്റെ മേലേ ഭയങ്കര കടച്ചിലും ഉണ്ടാകും കാൽസ്യം കമ്മിയാണ് ' എന്നാണ് പറഞ്ഞത് ഇപ്പോൾ Dr മരുന്ന് കടിക്കുന്നില്ല ഇപ്പോൾ ഞാൻ അലർജിക്ക് മൗലാന ഹോസ്പിററലിലാണ് കാണിക്കുന്നത് കുറേ മരുന്ന് കുടിച്ചു

  • @galibct8112
    @galibct8112 3 ปีที่แล้ว

    സാറേ ഞാൻ ഇന്ന് വിനു കൃഷ്ണ ൻ ഡോക്ടറെ കണ്ട് വന്നതെ ഉള്ളു കണ്ണ് വല്ലാത്ത ചൊറിച്ചിൽ തുമ്മലും ഇത് വല്ലാത്ത ബുദ്ധിമുട്ട് ഉള്ളതാണ് ഞാൻ ഏതിനും ഹോമിയോ മരുന്നാണ് കുടിക്കുന്നത് ഇതിനെ പറ്റി വിശതമായി പറഞ്ഞു തന്നതിൽ നന്ദി സാറേ

  • @deepthykrishna1601
    @deepthykrishna1601 2 ปีที่แล้ว +17

    Thank you so much sir🙏🏼
    കണ്ണ് ചൊറിഞ്ഞു റെഡ് കളർ ആയപ്പോ പേടിച്ചു പോയി. ഈ വീഡിയോ കണ്ടപ്പോ ആണ് ആശ്വാസം ആയത്😍🧡

  • @dinamanikesavan8756
    @dinamanikesavan8756 3 ปีที่แล้ว +5

    നല്ല നല്ല കാര്യങ്ങള്‍ അറിവുകള്‍ പകർന്നു നൽകുന്ന താങ്കൾക്ക് ഒരായിരം നന്ദി

  • @saleenabeevi3447
    @saleenabeevi3447 3 ปีที่แล้ว +5

    വളരെ വലിയ അറിവാണ് sir, tx👍

  • @surendhransurendhran9373
    @surendhransurendhran9373 2 ปีที่แล้ว +1

    Thankyou Dr എനിക്ക് ഈ ബുദ്ധിമുട്ട് unde

  • @marykuttythomas6453
    @marykuttythomas6453 2 ปีที่แล้ว +8

    Very valuable message thank you Dr.

  • @nidhanihmath4614
    @nidhanihmath4614 3 ปีที่แล้ว +13

    എനിക്ക് വളരെ ഉപകാരം ഉള്ള വീഡിയോ ആയിരുന്നു thanks Dr🥰

  • @s.dasanjaya3295
    @s.dasanjaya3295 3 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ വീഡിയോ. Thanku Dr🙏

    • @rajaniac169
      @rajaniac169 ปีที่แล้ว

      ഇത്രയും കണ്ണിനെ പറഞ്ഞുതന്നതിനു നന്ദി dr

  • @shajipappu1681
    @shajipappu1681 2 ปีที่แล้ว +1

    Dr.rajesh.thankalku.daivam.ayussum.arogyavum.nalkatte

  • @vinodt4494
    @vinodt4494 3 ปีที่แล้ว +1

    താങ്ക്സ് ഡോക്ടർ. എന്റെ മോൻ ഈ അസുഖം കാരണം ബുദ്ധിമുട്ടിൽ ആയിരുന്നു. വളരെ ഉപകാരം

  • @ProPottanYtOfc
    @ProPottanYtOfc 2 ปีที่แล้ว +1

    Thanks💕

  • @gracythankachan4611
    @gracythankachan4611 2 ปีที่แล้ว +3

    Thankyou dr. for your beautiful advice. God bless you sir 🙏 ❤

  • @edumilkyway2301
    @edumilkyway2301 3 ปีที่แล้ว +2

    Thanks Dr👍🏻
    ഡോക്ടറുടെ patient

  • @ajmalali3820
    @ajmalali3820 3 ปีที่แล้ว +2

    Good information.
    Thanks sir 👍🌼🌼🌼❤️❤️

  • @shymshym7121
    @shymshym7121 3 ปีที่แล้ว +12

    നന്ദി ഡോക്ടർ...പുതിയ അറിവിന്

  • @shackjayaraj
    @shackjayaraj 8 หลายเดือนก่อน

    തുളസിയുടെ ഇല എടുത്ത് കുറച്ച് വെള്ളം നനച്ച് കണ്ണിൽ പിഴിഞ്ഞൊഴിച്ചാൽ ഉടനടി ആശ്വാസം കിട്ടും. ചെയ്യാത്തവർ ഒന്ന് ചെയ്ത് നോക്കൂ

  • @SunilSunil-yf1qf
    @SunilSunil-yf1qf 3 ปีที่แล้ว +3

    Very good information.. Thank you doctor 👍

    • @annaangel3961
      @annaangel3961 3 ปีที่แล้ว

      ഞരമ്പ് ചൊള്ളയെ കുറിച് പറഞ്ഞു തരുമോ

  • @xavier9000
    @xavier9000 3 ปีที่แล้ว +4

    Yes, Dr, I am waiting for the video 🙏🙏🙏

  • @sushamass474
    @sushamass474 3 ปีที่แล้ว +4

    Very informative and helpful 👍

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td 6 หลายเดือนก่อน +2

    ബാംഗ്ലൂരിൽ നിന്നും കണ്ണ് ചൊറിഞ്ഞോണ്ട് വീഡിയോ കാണുന്ന ഞാൻ😢

  • @lakshmiamma7506
    @lakshmiamma7506 3 ปีที่แล้ว +7

    Good information, doctor 🙏🙏🙏

  • @simplecreativity8447
    @simplecreativity8447 ปีที่แล้ว +3

    Dr. എന്തുകൊണ്ടാണ് കണ്ണിലെ കൺപീലികൾ തുടർച്ചയായി കണ്ണിലേക്ക് പൊഴിയുന്നത്?

  • @lathikaramachandran4615
    @lathikaramachandran4615 3 ปีที่แล้ว +16

    So precious Dr.
    Iam waiting for this vlog thanks alot Dr God bless u and u r family

  • @aswathypb4493
    @aswathypb4493 3 ปีที่แล้ว

    മനസ്സിൽ വിചാരിച്ചുള്ളൂ ഒന്നു search ചെയ്യണം എന്ന്.. അപ്പോളേക്കും notification വന്നിരിക്കുന്നു... Thankyou dr...

  • @geethababu1241
    @geethababu1241 3 ปีที่แล้ว +8

    Thank you Sir🙏. very good information🙏

  • @reamei7amenamenreamei773
    @reamei7amenamenreamei773 3 ปีที่แล้ว +1

    Thanku Dr your valuable information god bless you

  • @Prasiprasi-q9g
    @Prasiprasi-q9g 3 ปีที่แล้ว

    വർഷങ്ങൾ ആയി കണ്ണ് ചൊറിച്ചിൽ.. ഡോക്ടറെ കണ്ടു.. കണ്ണ് കഴുകാൻ ഉള്ള ലോഷൻ തന്നു .. ചൂട് വെള്ളത്തിൽ കണ്ണ് തുടയ്ക്കാൻ പറഞ്ഞു.. ഓയിൽമെന്റ്.. തുള്ളിമരുന്ന് ഓക്കേ തന്നു.. മാറിയില്ല.. പിന്നെ ആന്റിബയോട്ടിക്.. ഗുളിക തന്നു ... എന്നിട്ടും മാറിയില്ല.. ഇപ്പോ അത് കാര്യമാകുന്നില്ല... കൺപീലികളിൽ താരൻ ആണ് എന്നാണ് പറഞ്ഞത്

  • @AliKhan-qf6vk
    @AliKhan-qf6vk 2 ปีที่แล้ว

    ഞാൻ റബ്ബർ തോട്ടത്തിൽ wrk ചെയ്യുന്നുണ്ട് എനിക്ക് കണ്ണ് ചൊറിച്ചൽ കൂടുതലാണ്.

  • @prasannadivakar4046
    @prasannadivakar4046 3 ปีที่แล้ว

    Vayassayae എനിക്കു വർഷങ്ങൾ കൊണ്ടു കണ്ണ് ചൊറിച്ചിലാണ്. ഒരുപാടു മരുന്ന് ഐ ഡ്രോപ്പ്സ് മാറിമാറി എടുത്തു. No യൂസ്. ഇപ്പോൾ തിരുമ്മിയും ചൊറിഞ്ഞും മിണ്ടാതിരിക്കുന്നു. കാഴ്ചയും poyi

  • @AkshayVMenon
    @AkshayVMenon 3 ปีที่แล้ว +8

    എനിക് കണ്ണ് ചൊറിച്ചിലിനോടോപ്പലം തുമ്മലും വരും സർ

  • @fidafidu8714
    @fidafidu8714 3 ปีที่แล้ว +2

    Doctore,,sammathichu sirne..nan enth cheyyum vijarich irikkuvayrn..kann chorinna nirthan patalilla angane choriyum.. ipo solution kitumenn arinnapo santhosham..Thankyou😊

  • @sanithabasith6757
    @sanithabasith6757 3 ปีที่แล้ว +8

    Thank you Dr for your valuable information 👍🙏

  • @naseemarahim7949
    @naseemarahim7949 5 หลายเดือนก่อน +1

    കണ്ണ് ചൊറിച്ചിൽ എപ്പോഴും ഉണ്ട്

  • @indu_krishna98
    @indu_krishna98 3 ปีที่แล้ว

    എനിക്ക് ഇങ്ങനെ വരാറുണ്ട്. പിന്നെ കണ്ണിന്റെ ഉള്ളിൽ വെളുത്ത കളറിൽ ഒരു പൊട്ടുപോലെ എന്തോ കാണുന്നുണ്ട്. ചില ദിവസങ്ങളിൽ അത് കാണില്ല. ഇത് എന്തായിരിക്കും doctor 😥...........
    .

  • @ntk7060
    @ntk7060 3 ปีที่แล้ว +2

    Useful information Doctor.
    Thank you..

  • @saleenacp330
    @saleenacp330 2 ปีที่แล้ว +1

    Thanku doctor. Ippo athyavashya maya topic 😊

  • @Violet-Talia
    @Violet-Talia 8 หลายเดือนก่อน

    Kattar വാഴ jel ... കണ്ണിന്നു നല്ല തണുപ്പ് കിട്ടാൻ നല്ലതാണ്... ഡ്രൈനെസ് കുറയുമ്പോൾ... ചൊറിച്ചിലും kurayum

    • @rafahsvlog3641
      @rafahsvlog3641 2 หลายเดือนก่อน

      Yengne ozhikum

    • @Violet-Talia
      @Violet-Talia 2 หลายเดือนก่อน

      @@rafahsvlog3641 ചുറ്റും പുരട്ടിയാൽ മതി

  • @Midhun-wy3wq
    @Midhun-wy3wq 5 หลายเดือนก่อน +3

    ❤❤❤❤❤

  • @jishachandraj7705
    @jishachandraj7705 3 ปีที่แล้ว

    എനിക്ക് നോട്ടിഫിക്കേഷൻ വന്നില്ല 😔എനിക്ക് പ്ലസ്ഒൺ ബോർഡ്‌ എക്സമിന്റെ സമയത്ത് ചെങ്കണ്ണ് വന്നു. ഞങളുടെ ബാച്ചിൽ ആണ് ആദ്യമായിട്ട് പ്ലസ് വൺ മാർക്കും പ്ലസ്ടു മാർക്കും കൂടി ആഡ് ചെയ്ത് cerificate വരുന്നത്. So ആ സമയത്ത് നല്ല പേടിക്കയും ഞാൻ ഈ ചെങ്കണ്ണും വച്ചു ഭയങ്കര കരച്ചിലും ഒക്കെ ആയിരുന്നു... നോട്സ് ഒന്നും വയ്ക്കാൻ പറ്റാതെ അമ്മ വായ്ച്ചു തന്നു....
    എന്തായാലും എക്സാം ഓക്കെ കൂൾ ആയ്ട്ട് പോയ്.മാർക്കും ഉണ്ടായിരുന്നു.പക്ഷെ എഴുതാൻ ഓക്കെ അന്ന് നല്ല പാട് പെട്ടു...
    ഡോക്ടറെ അന്നേ പരിചയപ്പെട്ടിരുന്നെങ്കിൽ ഇൻഫെക്ഷൻ കുറച്ചെങ്കിലും മാറിയേനെ. കുറച്ചൂടി ബെറ്റർ ആയി എക്സാം എഴുതാൻ പറ്റിയേനെ അല്ലെ 🤷‍♀️🤷‍♀️👍👍
    Supper info dr👍👍👍👍👍

  • @aishwaryasuresh9460
    @aishwaryasuresh9460 3 ปีที่แล้ว +2

    Thank u Dr it's very informative vedo

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว +4

    Thank you so much Dr inghane oru video cheythathinu 👍eniku epposhum thummal aanu. Ivide climate change varumbol start cheyum. Chilapol uranghan kidannu curachu cashiumbol aayirikum. Chilapol early morning aayirikum. Once start cheythu cashinjal oru 10 times thummum. Purathu nadakan poyal catu adikumboshum inghane undakarundu. Cannil ninnu vellam varum, thummal undavum. Pettannu oru cold pidichathu pole thonnum. I am living in Australia.😘🥰🙏

  • @sureshbabutk7644
    @sureshbabutk7644 2 ปีที่แล้ว

    Taking so much time for explanation

  • @multiminiworld6291
    @multiminiworld6291 ปีที่แล้ว

    Dr എനിക്ക് കണ്ണ് നീര് ഇല്ല. എത്ര കരഞ്ഞാലും ഒരു തുള്ളി കണ്ണ് നീര് വരുകയുള്ളു. ചൊറിച്ചിലും ഉണ്ട്. ഇതിന് പറ്റിയ ഒരു വീഡിയോ ഇടുമോ plz 😢

  • @krishnanvadakut8738
    @krishnanvadakut8738 3 ปีที่แล้ว

    Very useful information Thankamani Krishnan

  • @ameer.bameer9976
    @ameer.bameer9976 3 ปีที่แล้ว +1

    toxoplasma condition oru video cheyyaaaaaamoooooo dr 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheenavlog7327
    @sheenavlog7327 3 ปีที่แล้ว +124

    കണ്ണ് ചൊറിഞ്ഞാൽ കരയും എന്ന് വിശ്വസിച്ചിരിക്കുന്ന ഞാൻ 😂

  • @ithanunjangaludelogham6603
    @ithanunjangaludelogham6603 ปีที่แล้ว +1

    Good infermetions.... Thank you sir

  • @snehakrsneha20
    @snehakrsneha20 3 ปีที่แล้ว +5

    Sir എപ്പോഴും കണ്ണ് പിടയ്ക്കുന്നത് എന്ത് കൊണ്ടാണെന്നു പറഞ്ഞു തരാമോ?

  • @sinisuji4683
    @sinisuji4683 3 ปีที่แล้ว +5

    Nice information Dr. Could u pls give an information about mucus fishing syndrome. My daughter has this problem and no improvement with medicines.

  • @sandhyasandhra1942
    @sandhyasandhra1942 3 ปีที่แล้ว +1

    Sir nalla video..... Keloyidnu medcn undo? Athe. Pati oru video idumo plzzz..

  • @vilasinidas9860
    @vilasinidas9860 3 ปีที่แล้ว +4

    Thank you Dr 🙏🙏

  • @aathiraanil4377
    @aathiraanil4377 3 ปีที่แล้ว +5

    Thank u so much Doctor 😊

  • @nithinkochuzz5917
    @nithinkochuzz5917 6 หลายเดือนก่อน

    വളരെ നന്ദി സാർ 🙏🏻

  • @kirankumars7689
    @kirankumars7689 3 ปีที่แล้ว +6

    ഇത് വർഷങ്ങളായി അനുഭവിക്കുന്ന ഞാൻ

  • @arunharidas7669
    @arunharidas7669 3 ปีที่แล้ว +1

    Super..... 🥰🥰🥰🥰🥰...... Useful information 😘🥰😍

  • @resikapraveen7931
    @resikapraveen7931 3 ปีที่แล้ว +2

    Thank u dr🙏.. dr paranjapoleyanu enikum... kann chorichil vann apo thanne thummal varum.... pnne nikkillaa

  • @ThahirThahir-r6l
    @ThahirThahir-r6l ปีที่แล้ว

    Dr "yenikh Alarjiyund sare ,'Athokondanawam yeppolum kannu chorichilum thummelumokkeya;?pinne rathri layt onnum Edan patunnilla Appozhekum thodaghum kannu chorichil pinne thummukayum 😭 Athukoñdh Sheriyayi '5 manikuor polum uraghan kazhiyunnilla. cheriya kuttiyumund 1 Vayass

  • @radhashree6979
    @radhashree6979 3 ปีที่แล้ว

    Good very good video . I also have this experience. Thak you doctor very much.

  • @swathyrajendran8660
    @swathyrajendran8660 ปีที่แล้ว +1

    കൺപോളയിൽ dandruff പോലെ വരുന്നത് എന്തുകൊണ്ടാണ് sir.. കണ്ണിന്റെ പോള പൊരിഞ്ഞിളകുന്ന പോലെ ആണ്.. അതുകൊണ്ട് കണ്ണിൽ ചൊറിച്ചിലും indu

  • @MubeenaMubeena-p8t
    @MubeenaMubeena-p8t ปีที่แล้ว

    Good information sir,thankyou

  • @sujathamuralidharan4024
    @sujathamuralidharan4024 3 ปีที่แล้ว +9

    Thanks doctor for the much needed information 🙏🏼🙏🏼

  • @gopalakrishnan-i7n
    @gopalakrishnan-i7n 3 หลายเดือนก่อน

    എനിക്ക് ജലദോഷാരംഭത്തിൽ കടക്കണ്ണ് വല്ലാതെ ചൊറിയാറുണ്ട്.

  • @sabnum9632
    @sabnum9632 3 ปีที่แล้ว +2

    ഡോക്ടർ,,,,, കണ്ണിൽ നിന്നും എപ്പോഴും വെള്ളം വരുന്നത് എന്തുകൊണ്ടാണ്? കുറെ ഡോക്ടേഴ്സിനെ Consult ചെയ്തു ഒരു മാറ്റവുമില്ല എന്തെങ്കിലും ഒരു പ്രതിവിധി പറഞ്ഞു തരുമോ ? Please

  • @Nilouferrachel1234
    @Nilouferrachel1234 3 ปีที่แล้ว +1

    Thank you sir
    God bless you!

  • @lalydevi475
    @lalydevi475 3 ปีที่แล้ว +1

    Good morning dr 👍👍👍👍

  • @dhakshayanisundharamnair6120
    @dhakshayanisundharamnair6120 3 ปีที่แล้ว +1

    Thanks the informeshan docter

  • @sheelasuseelan6885
    @sheelasuseelan6885 2 ปีที่แล้ว

    Thanku doctor Good informations 🙏🙏

  • @Sonaaaaaaaaaaaaaaaaaah
    @Sonaaaaaaaaaaaaaaaaaah 7 หลายเดือนก่อน

    Use full video 🙏

  • @ushakrishna9453
    @ushakrishna9453 3 ปีที่แล้ว +2

    Good information thank you Doctor

  • @deepageorge1625
    @deepageorge1625 2 ปีที่แล้ว +1

    Thankyou so much Dr 👏

  • @alexvarghese91
    @alexvarghese91 3 ปีที่แล้ว

    Thanks doctor..ee video kure agragichirunu❤

  • @ranarana6588
    @ranarana6588 2 ปีที่แล้ว +1

    കണ്ണിൽ ഒരു ചെറിയ ജീവി ചാടി പോയി തോന്നുന്നു കണ്ണിന് നല്ല ചുവപ്പ് ഉണ്ട് മരുന്ന് പറഞ്ഞുതരുമോ